ഒരു അധ്യാപികയ്ക്കും ഈ മതത്തിൽ വിശ്വസിക്കാൻ കഴിയില്ല...?

Поділитися
Вставка
  • Опубліковано 3 лют 2025

КОМЕНТАРІ • 1,5 тис.

  • @മൂർത്തി.123
    @മൂർത്തി.123 25 днів тому +1178

    ജബ്ബാർ മാഷിന്റെ വീഡിയോ കാണും പോലും.. തലച്ചോർ വർക്ക്‌ ആവുന്നവർ അത്‌ കേട്ടാൽ പിന്നെ ഇസ്ലാം വിടാതെ ഇരിക്കില്ല 😢

    • @shinek99
      @shinek99 25 днів тому +136

      ഞമ്മളെ തലച്ചോർ ഹൃദയത്തിൽ അല്ലെ ഭായി. അത് കൊണ്ട് ഞമ്മക്ക് മനസിലാവില്ല

    • @e.rbhavani2779
      @e.rbhavani2779 25 днів тому +17

      👍❤️🙏

    • @KTLF-dr4se
      @KTLF-dr4se 25 днів тому +107

      ജബ്ബാർ മാഷിന്റെ ഖുർആൻ ക്ലാസ്സ്‌ മാത്രം കേട്ടാൽ, എല്ലാ സംശയങ്ങളും തീരും.

    • @ടെർമിനേറ്റർലവ്
      @ടെർമിനേറ്റർലവ് 25 днів тому +13

      😂😂😂😂

    • @AnandanAjanur-dt9hs
      @AnandanAjanur-dt9hs 25 днів тому +20

      ഞാൻ വന്നു

  • @ajith762
    @ajith762 25 днів тому +939

    മദ്റസയിൽ പോകാത്തത്തിൻ്റെ കുഴപ്പം ടീച്ചറിൽ കാണുന്നുണ്ട് 🤗😂 വിദ്യാഭ്യാസത്തിൻ്റെയും വിവേകത്തിൻ്റെയും മൂല്യം ടീച്ചറിൻ്റെ കുടുംബത്തിൽ ആരംഭിച്ചു നൽകിയ ആ ബാപ്പക്ക് ഇരിക്കട്ടെ ഇത്തവണത്തെ കുതിരപ്പവൻ 🥇

    • @balansalalah5565
      @balansalalah5565 21 день тому +2

      satyam.pookathadukondu
      thecharku.vivaram.vechu😂😂😂

    • @shanilashani4349
      @shanilashani4349 6 днів тому

      അവൾ ഉള്ള സ്കൂളിൽ കുട്ടികളെ വിടാതെ ശ്രദ്ധിക്കണം അത്ര മോശമാണ് അവൾ

  • @shereeftk-d3f
    @shereeftk-d3f 25 днів тому +527

    മദ്രസ പഠനം നിർത്തിയാൽ 100% മണ്ടത്തരങ്ങൾ ഇല്ലാതാവും തീവ്രവാദികൾ ഒട്ടും ഇല്ലാതെയായി എല്ലാവരും മനുഷ്യനായി ജീവിക്കും അങ്ങനെ ഒരു നാടിനു വേണ്ടി എല്ലാവരും പ്രവർത്തിക്കുക നല്ല ഒരു നാളേക്ക് വേണ്ടി തീവ്രവാദമില്ലാത്ത ഒരു ഇന്ത്യ നമ്മുടെ സ്വപ്നമാണ്

    • @ganeshant7037
      @ganeshant7037 25 днів тому +26

      പേര് ഒറിജിനലാണോ ? ഒറിജിനൽ ആണെങ്കിൽ നിങ്ങൾ പറഞ്ഞതിനോട് യോജിക്കുന്നു. അഭിനന്ദനങ്ങൾ!❤

    • @muhammedresin7783
      @muhammedresin7783 25 днів тому +2

      അപ്പോ ശാഖയിൽ പോകുന്ന തീവ്രവാദികളോ??

    • @rajilriju3828
      @rajilriju3828 25 днів тому +19

      എന്റെ ചെറുപ്പത്തിൽ എന്റെ കളിക്കൂട്ട് കാരനായ ഒരു മുസ്ലിം സുഹൃത്ത് എന്നോട് പറഞ്ഞത് ഇത് നിന്റെ രാജ്യം ആണ്.. എന്റെ രാജ്യം പാക്കിസ്ഥാൻ ആണെന്നാണ്.. വല്ലാത്ത വേദന തോന്നി.. ആര് പറഞ്ഞു എന്ന് ദേഷ്യത്തിൽ ചോദിച്ചപ്പോൾ മദ്രസയിലെ ഉസ്‌താദ്‌ പറഞ്ഞതാണെന്ന് പറഞ്ഞു

    • @Supermansreborn
      @Supermansreborn 25 днів тому

      Njagal arum potti therikano,aadu mekano,chakil kettano,തീവ്രവാദികൾക്ക് support onnum cheyunilla 😅😅😅😅​@@muhammedresin7783

    • @krisveetickal1341
      @krisveetickal1341 25 днів тому +3

      Madrassa adhyapakar serikkum swargathilaa jeevikkunnathu.. free food accommodation.. and free.......😂 madrassa nilanilkkanam..

  • @RashNiroop
    @RashNiroop 25 днів тому +844

    ഇങ്ങനെ സംസാരിക്കാൻ മനസ്സുള്ള ടീച്ചറിന് ഒരു സല്യൂട്ട്!

  • @Dharma-1506
    @Dharma-1506 25 днів тому +880

    ആരിഫും ലിയകത്തും കൂടി ഒന്ന് നെഞ്ചും വിരിച്ചു നിന്നപ്പോൾ അല്ലാഹുവിന്റെ മുട്ടിടിക്കാൻ തുടങ്ങി 🔥🔥🔥

    • @UrajK-s6f
      @UrajK-s6f 25 днів тому +24

      Correct

    • @tonyraphealzk5014
      @tonyraphealzk5014 25 днів тому +17

      Correct

    • @shaimavini4601
      @shaimavini4601 25 днів тому +5

      😭

    • @abdulrasak256
      @abdulrasak256 25 днів тому +11

      വിവരക്കേട്, അലങ്കാരമായി കൊണ്ട് നടക്കുന്ന മന്ദബുദ്ധികളാണ്😂 ഹാർ പിക്കിന്റേയും, ലിയാകത്തെലിയിടെയും ഫാൻസുകാർ😁

    • @Dharma-1506
      @Dharma-1506 25 днів тому +129

      @@abdulrasak256 സ്ത്രീ ലമ്പടൻ കുത്ത് ന്റെ അനുയായി ആയി ജീവിക്കുന്നതിലും നല്ലത് ഗോവിന്ദ ചാമിയെ ആരാധിക്കുന്നതാണ് 😂😂😂

  • @reghumohan
    @reghumohan 25 днів тому +802

    ശരിക്കും ടീച്ചറാകാൻ യോഗ്യതയുള്ള ടീച്ചർ....

  • @UnniPNair
    @UnniPNair 25 днів тому +262

    ടീച്ചർക്ക് ഇങ്ങനെയാവാൻ കഴിഞ്ഞതിനു കാരണം കുടുംബ പശ്ചാത്തലമാണ്..
    അഭിനന്ദനങ്ങൾ

    • @AnandBharat11
      @AnandBharat11 25 днів тому +11

      കുടുംബവും ജീവിച്ച സമൂഹവും...
      തെക്കൻ കേരളത്തിൽ കുറച്ചൂടെ മാപ്പിള സംസ്കാരം കുറവാണ്. അതാണ്‌ കുറച്ചൂടെ ഓപ്പൺ ആയിട്ട് ആൾകാർ ചിന്തിക്കുന്നത്. ❤

  • @dn8105
    @dn8105 25 днів тому +707

    ആരിഫണ്ണാ വെളിച്ചം കണ്ട് തുടങ്ങി. 😍
    The real social reformer of the twenty first century ❤

    • @jovee9531
      @jovee9531 25 днів тому +25

      തുറന്നു പറയാൻ ധൈര്യം കൊടുക്കുക.

    • @swordofdurga
      @swordofdurga 25 днів тому +11

      Kuthiran tunnel vittu purathu varunnathu polae...😂

    • @foodhunterwizard
      @foodhunterwizard 25 днів тому +4

      ​@@swordofdurgaperu kettittu ingalum theevram anenn thonnunnallo

    • @vinodpr7400
      @vinodpr7400 25 днів тому +3

      വേഗം ഇതുപോലുള്ളചന്ദ്രികകളാൽപൗർണമി വിടരട്ടെ

    • @prefer_not_to_say
      @prefer_not_to_say 25 днів тому +2

      ആരിഫ് ഹുസ്സൈന്‍ സ്വാമികള്‍❤❤

  • @abdulsatharpallickalhasan6217
    @abdulsatharpallickalhasan6217 25 днів тому +356

    10 ാം ക്ലാസ ഉം ഗുസ്തി യും ഉള്ള എനിക്ക് കാര്യം മനസ്സിലായി എന്ത് കൊണ്ട്‌ വിദ്യാ സമ്പന്നനായ മനുഷ്യനു ഇത് മനസ്സിലാകുന്നില്ല എന്നാണ് അല്‍ഭുതം ❤❤❤

    • @Thestoicbiker
      @Thestoicbiker 25 днів тому +30

      Vidhyabhyasavum vivekavum thamill bendham onnum illa bro... Ningallku vivekam und athukond ee pokamara okku pettannu thanne manasilaaki

    • @jayanthane.m.8666
      @jayanthane.m.8666 25 днів тому +45

      വിദ്യാഭ്യാസം ഉണ്ടായത് കൊണ്ട് കാര്യമില്ല. വിവരം ഉണ്ടാവണം, അതാണ്.

    • @suneeshkuttan
      @suneeshkuttan 25 днів тому +7

      ❤️❤️

    • @stanlypaul4796
      @stanlypaul4796 25 днів тому +14

      You are great.

    • @georgejohn2959
      @georgejohn2959 25 днів тому +11

      Valiya vidyabhyaasam ulla dhaaraalam mandanmaar nammude idayil. 😄

  • @vinodandrews8547
    @vinodandrews8547 25 днів тому +507

    ഏറ്റവും കൂടുതൽ ആളുകൾ ഇഷ്ടപ്പെടുന്ന ആരിഫ് ഹുസൈൻ ഡോക്ടർ. ❤

    • @abdulrasak256
      @abdulrasak256 25 днів тому +3

      ആരിഫ് 😂 ഡോകടറോ എവിടെത്തെ 'എരപ്പാളി

    • @ഡിങ്കൻ-god
      @ഡിങ്കൻ-god 25 днів тому +30

      @@abdulrasak256 അല്ലാഹുവിന്റെ സൃഷ്ടിപ്പിൽ ഉള്ളതാണല്ലോ ആരിഫ്!! ക്ഷമിച്ചോളൂ ¡😁❤❤
      അല്ലാഹുവിന്റെ സൃഷ്ടികളെ കുറ്റം പറഞ്ഞാൽ അല്ലാഹ് ക്ഷമിക്കില്ല!!😁❤❤

    • @johnyv.k3746
      @johnyv.k3746 25 днів тому

      എന്താ അയാൾ ഡോക്ടറല്ലേ? ​@@abdulrasak256

    • @sebas-lp7sc
      @sebas-lp7sc 25 днів тому

      ​@@abdulrasak256 5:24 😂😂🙏🏻🙏🏻🙏🏻🙏🏻🙏🏻

    • @sheejinbalan3439
      @sheejinbalan3439 25 днів тому

      ​@@abdulrasak256ninakku meen vikkalalle Pani ninakku doctor ennonmum paranja manassilavilla

  • @McCULLAM16
    @McCULLAM16 25 днів тому +241

    ആരിഫിൻ്റെ ഉമ്മ ഈ ടീച്ചറെ കണ്ട് പഠിക്കട്ടെ
    ഇത്തരം ആളുകൾ കൂടുതൽ ഉണ്ടാകുന്നത് പ്രതീക്ഷ നൽകുന്നു

    • @kochi6128
      @kochi6128 25 днів тому +2

      ആ കിളവിയെ പോകാൻ പറ?

    • @Mkkumar-u5z
      @Mkkumar-u5z 25 днів тому +5

      ആരിഫ് ഹൂസൈന്റെ ഉമ്മ വിശ്വാസി ആയാലും ആരിഫ് ഹൂസൈൻ എന്ന മഹദ് വെക്തിക്ക് ജന്മം നൽകിയില്ലെ. അതുകൊണ്ട് തന്നെ അവർ എന്നും ആദരിക്കപ്പെടും.🌹🌹🌹🌹

    • @kochi6128
      @kochi6128 25 днів тому

      @aneesh_sukumaran രണ്ട് തരത്തിൽ വളർന്നാലും തലച്ചോറ് ഉണ്ട്ല്ലോ?

    • @PrithviMenon
      @PrithviMenon 24 дні тому

      ​@@kochi6128
      ദയവായി ആരിഫ് ബ്രോയുടെ ഉമ്മയെ ഇങ്ങനെ പറയരുത്. ആ ഉമ്മ ചെയ്ത പുണ്യമാണ് ഈ മകൻ.

  • @vishnu_namboothiri
    @vishnu_namboothiri 25 днів тому +588

    അക്ഷരം തെറ്റാതെ വിളിക്കാം അധ്യാപിക ❤
    മാനവികതയിലുള്ള വിശ്വാസം ഊട്ടിഉറപിച്ച് തരുന്ന എല്ലാ നല്ല മനുഷ്യർക്കും നന്ദി 🙏🏻

  • @fathima-marikar-2616
    @fathima-marikar-2616 25 днів тому +110

    മദ്രസ വിദ്യാഭ്യാസത്തിൽ നിയന്ത്രണം കൊണ്ടുവന്നാൽ തന്നെ ഈ സമൂഹം രക്ഷപെടും. തിരുവനന്തപുരത്തു ആയതുകൊണ്ട് തന്നെ എന്റെ കുടുംബത്തിൽ ഉള്ളവർ എല്ലാം നല്ല സ്കൂളുകളിലും പ്രൊഫഷണൽ കോളേജുകളിലും പഠിച്ചു.

  • @tarzanmallu2666
    @tarzanmallu2666 25 днів тому +510

    ആരും തിരക്ക് കൂട്ടരുത് എല്ലാപേർക്കും കേൾക്കാനുള്ള അവസരം ഉണ്ട്😊😊

    • @mollysebastian2885
      @mollysebastian2885 25 днів тому +4

      😂

    • @ejv1963
      @ejv1963 25 днів тому +4

    • @ahha-qh8pg
      @ahha-qh8pg 25 днів тому +3

      Ilaaa vegam kelkanm Thora lesham kooduthala 😂❤

    • @dk3480
      @dk3480 25 днів тому +6

      ഒന്നും പറയേണ്ട, ഒന്നൊഴികെ! " നിങ്ങൾ ചിന്തിക്കൂ " എന്ന് മാത്രം പറഞ്ഞാൽ മതി!! ചിന്തിക്കാൻ തുടങ്ങിയാൽ മാത്രമേ ശരി ഏത് തെറ്റ് ഏത് എന്ന് മനസ്സിലാവൂ!!!

  • @peterengland4055
    @peterengland4055 25 днів тому +385

    ഞാൻ 8 മാസം മുമ്പ് ആരിഫ് കോയാ കാളിംഗ് തുടങ്ങിയപ്പോൾ തന്നെ കമൻ്റ് ചെയ്തതാണ്, കേരളത്തിലെ ഇസ്‌ലാമിക നവോത്ഥാന ചരിത്രത്തിൽ തങ്കലിപികളാൽ എഴുതപ്പെടാൻ പോവുന്ന വലിയൊരു വിപ്ലവം ആയി മാറും ഈ പരിപാടി എന്ന്... ഈ സമൂഹത്തെ സാമൂഹ്യവൽക്കരിക്കുന്നത്തിലും നവീകരിക്കുന്നത്തിലും ഇവിടെയുള്ള എക്സ് മുസ്‌ലിംകളുടെ സംഭാവന എടുത്ത് പറയാതെ വയ്യ...❤

    • @UmeshKumar-ji9dh
      @UmeshKumar-ji9dh 25 днів тому +1

      ഞാനും 👍👍👍

    • @AnandBharat11
      @AnandBharat11 24 дні тому

    • @sbaa943
      @sbaa943 20 днів тому

      ❤🎉

    • @abuthasneemhyder3662
      @abuthasneemhyder3662 16 днів тому

      2013num 21num ഇടയില്‍ ee പ്രതിസന്ധി കാലത്തും 13 ലക്ഷം ഇന്ത്യക്കാര്‍ ഇസ്ലാം സ്വീകരിച്ചു 60% സ്ത്രീകള്‍

  • @shajipp5450
    @shajipp5450 25 днів тому +390

    എന്റെ വീട്ടിൽ എല്ലാവരും എക്സ് മുസ്ലിം ആണെന്ന് കേട്ടപ്പോൾ ആരിഫിന്റെ ചിരിയിൽ എല്ലാമുണ്ട്

  • @rajankk9250
    @rajankk9250 25 днів тому +181

    മദ്രസയിൽ പഠിക്കാത്ത കാരണം വിവരവും വെളിച്ചവും ഉള്ള ഒരു സ്ത്രീ ആകാൻ കഴിഞ്ഞു 🙏🙏🙏👌

    • @satheesankrishnan4831
      @satheesankrishnan4831 10 днів тому

      ചെറുപ്പം മുതലേ മദ്രസയിൽ പഠിക്കാതെ വളർന്ന് എല്ലാവരോടും വളരെ സഹകരണത്തോടുകൂടി ഒരു മുസ്ലിം അല്ല എന്നു തോന്നുന്ന വിധത്തിൽ പെരുമാറിയ ഒരാൾ വൈകി ഉസ്താദ് വന്ന് മതകാര്യങ്ങൾ പഠിപ്പിച്ചപ്പോൾ അതോടെ ആളുടെ വിധം മാറി അതും ഉന്നത വിദ്യാഭ്യാസം ഉന്നതമായ ജോലി കൂടാതെ രാഷ്ട്രീയ പാരമ്പര്യം പിതാവ് ദീർഘകാലം മന്ത്രിയായിരുന്ന ആൾ !!!!!അതിൽനിന്നും എന്താണ് നമ്മൾ മനസ്സിലാക്കേണ്ടത്??? എനിക്ക് നേരിട്ട് പരിചയമുള്ള എൻറെ ഒരു സുഹൃത്തിൻറെ കാര്യമാണ് ഈ പറഞ്ഞത്... ചെറുപ്പത്തിൽ മദ്രസയിൽ പോകുകയും ഈ കിത്താബ് പഠിക്കുകയും ചെയ്ത ഒരാൾ അഥവാ ചെയ്യുന്നിടത്തോളം കാലം രക്ഷപ്പെടില്ല... ഇതിലൂടെ വന്നുചേരുന്ന ബ്ലൈൻഡ് നസ്സ് മായ്ച്ചാലും മാറില്ല...

  • @praveensasi833
    @praveensasi833 25 днів тому +429

    ഇതു പോലുള്ള സംവാദങ്ങൾ കൊണ്ട് ഏറ്റവും ഗുണം ഉണ്ടാകുന്നത് ഇസ്ലാം പിന്തുടരുന്ന സ്ത്രീകൾക്ക് ആണ് . 🎉

  • @beenat2134
    @beenat2134 25 днів тому +215

    എട്ടാം ക്ലാസ്സിൽ പഠിക്കുന്ന കുട്ടികൾക്കു വരെ കല്യാണ വർത്തമാനമേ ഉള്ളു. ഞാൻ ഒരു അദ്ധ്യാപികയാണ്. ഈ ടീച്ചറോട് 100% ശരിയാണ്

  • @vinodandrews8547
    @vinodandrews8547 25 днів тому +432

    ഇതാണ് ആധുനിക ലോകം കാത്തിരിക്കുന്ന അധ്യാപിക. Big Salute. 🎉

  • @Jom01234a
    @Jom01234a 25 днів тому +178

    സ്ത്രീകൾ വിവേകമുള്ളവരാണെങ്കിൽ അടുത്ത തലമുറ രക്ഷപെടും എന്നതിന് ഉത്തമ ഉദാഹരണമാണ് ഈ അദ്ധ്യാപിക....🎉

    • @jaanu__4-j9
      @jaanu__4-j9 25 днів тому

      Athukondan evanmar sthreekale adima aki vechekane

    • @vinodpr7400
      @vinodpr7400 25 днів тому

      സത്യം, സത്യത്തിന് നന്മയും, നന്മക്ക് പുണ്യവും ഇല്ലാതിരിക്കില്ല അതാണ് നവോത്ഥാനം

  • @fireball_20241
    @fireball_20241 25 днів тому +405

    ടീച്ചറെപ്പോലെ അന്തസ്സുള്ള വനിതകൾ ഇത്തരം അനുഭവങ്ങൾ പങ്കുവെക്കുന്നത് , വലിയ തോതിലുള്ള മാറ്റത്തിന് കാരണമാകും.

  • @abduabdu-rb5fk
    @abduabdu-rb5fk 25 днів тому +126

    എനിക്കും തോന്നി എന്റെ വലിയ ഒരു സമയ ചക്രം ഇതിന് വേണ്ടി കളഞ്ഞു But now im ot of this Cult 😊

    • @venuvenu9967
      @venuvenu9967 25 днів тому +4

      ❤❤❤❤❤

    • @Supermansreborn
      @Supermansreborn 25 днів тому +2

      Welcome to world 🌍❤

    • @unnisapien9143
      @unnisapien9143 25 днів тому +3

      അഭിനന്ദനങ്ങൾ സഹോദരാ ❤️

    • @StandwithTruth03
      @StandwithTruth03 25 днів тому +1

      🙏😇💪🔥❤️

    • @Dharshini4344
      @Dharshini4344 23 дні тому

      തലയിൽ വെളിച്ചം കയറും 🎉.
      യഥാർത്ഥ മനുഷ്യൻ ആകും.
      Congrats 🎉

  • @Openmind-on4kx
    @Openmind-on4kx 25 днів тому +315

    ഇത് പോലെ മതം പഠിച്ച നല്ല ടീച്ചർമാർ ഒരു പാട് ഉണ്ടാവട്ടെ...

  • @boostonharry9497
    @boostonharry9497 25 днів тому +141

    ഈ ടീച്ചർ, ഇവരുടെ കുടുംബങ്ങളുടെ, ഭർത്താവിന്റെ എല്ലാം ധൈര്യം,, വിവേകം, സ്റ്റാൻഡ്, എല്ലാം പ്രശംസനീയം,,,,മുസ്‌ലിം സ്ത്രീകൾ തന്നെ മുന്നോട്ടുവരണം,,, നവോത്ഥാനം നിങ്ങളിലൂടെ,,,,,,,

  • @SonofBharat-lo9bd
    @SonofBharat-lo9bd 25 днів тому +969

    എല്ലാവരും വേഗം വാ.. കോയ കോളിങ് തുടങ്ങി 😊

  • @abdulsatharpallickalhasan6217
    @abdulsatharpallickalhasan6217 25 днів тому +181

    ഇങ്ങനെ ആയിരിക്കണം വിദ്യാ സമ്പന്നര്‍ thanks ടീച്ചർ ❤

  • @dn8105
    @dn8105 25 днів тому +261

    എത്ര വിവരമുള്ള ഒരു സ്ത്രീ🙏🏻
    ഈ മാറ്റങ്ങളുടെ കാലഘട്ടത്തിൽ ജീവിച്ചിരിയ്ക്കുന്നത് തന്നെ ഭാഗ്യം.
    ചരിത്രം ഈ നായകന്മാരെ എന്നും നന്ദിയോടെ സ്മരിയ്ക്കും❤

    • @brahma2488
      @brahma2488 25 днів тому

      125 കോടി ജനങ്ങൾ ഉണ്ടെങ്കിലും ഇവരിൽ നിന്ന് ഒരു ശാസ്ത്രജ്ഞൻ പോലും വരാത്തതിൻ്റെ കാരണം😢? എന്താണ് മാനവ സമാഹത്തിന് ഇവരുടെ സംഭാവന ?

  • @SURESHMK-mz7ne
    @SURESHMK-mz7ne 25 днів тому +197

    എല്ലാ മതങ്ങളും താങ്ങി നിർത്തുന്നത് സ്ത്രീകളാണ് ആരിഫ്, അവർക്ക് ബോധം വന്നാൽ സകല മതങ്ങളും പൊളിയും 🙏🙏

  • @ngsolutionzz8788
    @ngsolutionzz8788 25 днів тому +180

    അദ്ധ്യാപകർ എങ്ങനെ ആകണം എന്നുള്ളതിന് നല്ല ഉദാഹരണം.🎉

  • @UrajK-s6f
    @UrajK-s6f 25 днів тому +57

    41 മിനിറ്റുള്ള ഈ audio കേട്ടപ്പോൾ എത്ര മാത്രം ആൾക്കാരാണ് ഈ മതത്തിൽ ശ്വാസം മുട്ടി ജീവിക്കുന്നത് എന്ന് മനസിലാവുന്നത്?😮

  • @satheeshmohan1610
    @satheeshmohan1610 25 днів тому +170

    ആരിഫ് ബോസ്സിൻ്റെ ഉമ്മാക്കും ബാമ്പാക്കും, എല്ലാ കുടുബങ്കങ്ങൾക്കും ഞങ്ങളുടെ എല്ലാവിധ സ്നേഹ ശംസകൾ...✨

  • @Hopeindia2024
    @Hopeindia2024 25 днів тому +112

    ഇത്ര നാൾ നഷ്ടപ്പെടുത്തിയല്ലൊ എന്ന കുറ്റബോധം❤ടീച്ചർ .. ഇഷ്ടം❤

  • @Shaji81286
    @Shaji81286 25 днів тому +60

    കാലഘട്ടത്തിൻ്റെ പ്രവാചകർ ആരിഫ് ഹുസൈൻ
    EA ജബ്ബാർ മാഷ്
    ലീയാക്കത്തലി
    ഇന്ത്യയുടെ ഭാഗ്യമാണ് ഇവർ ❤
    ജാമീതാ ടിച്ചർ

  • @prasobselva6794
    @prasobselva6794 25 днів тому +109

    ഇതാണ് 916 ടീച്ചർ ❤

  • @jaisonpthomas4154
    @jaisonpthomas4154 25 днів тому +77

    തുറന്ന് പറയാൻ ടീച്ചർക്ക് ഒരു പേടിയുമില്ല...bold teacher...
    മാറ്റം വരുന്നുണ്ട് ആരിഫ്....

  • @Vagabond617
    @Vagabond617 25 днів тому +198

    ഒരു മുസ്ലീം വിവാഹത്തിന് പോകുമ്പോഴെല്ലാം ഞാൻ എൻ്റെ ഭാര്യയെയും മറ്റ് ബന്ധുക്കളെയും പുരുഷന്മാരുടെ ബാഗത്തു കൊണ്ടുപോയി ഭക്ഷണം കഴിക്കും.

    • @rajilriju3828
      @rajilriju3828 25 днів тому +7

      മറ ആണ് ഇവരുടെ മെയിൻ

    • @SajiVarghese-ln6pe
      @SajiVarghese-ln6pe 25 днів тому +5

      എന്നിട്ട് എന്തെങ്കിലും സംഭവിച്ചോ? അത്രേ ഉള്ളു ഈ പറയുന്ന എല്ലാ സാനനങ്ങളും മതങ്ങളും 😂

    • @satheeshp4159
      @satheeshp4159 24 дні тому

      Alla pinne..😅😅😅😅 tyyyyyyrane...😅

  • @Kaafir916
    @Kaafir916 25 днів тому +105

    ടീച്ചറെപ്പോലെ ചിന്തിക്കുന്ന ഒത്തിരി സ്ത്രീകളുണ്ട്
    അവർ സാമ്പത്തികയഭദ്രത ഇല്ലാത്തതുകൊണ്ടും കുടുംബം അവതാളത്തിലാകാതിരിക്കാനും മിണ്ടാതിരിക്കുന്നു…..🙏

    • @Sumayya12345
      @Sumayya12345 25 днів тому +3

      വളരെ ശരിയായ നിഗമനം

  • @jithubruce8908
    @jithubruce8908 25 днів тому +136

    മതം നോക്കാതെ കല്യാണം കഴിക്കുന്ന ദിവസം വന്നെത്തി ജാതി നോക്കാതെയും ജാതിയും മതവും ഒന്നും തന്നെ ടീച്ചർ ബിഗ് സല്യൂട് ❤❤❤

  • @jo-dk1gu
    @jo-dk1gu 25 днів тому +69

    കുഞ്ഞുനാളിലെ മദ്രസ്സയിൽ പോകാത്തത് കൊണ്ടാണ് തനിക്ക് സ്വതന്ത്രമായി ചിന്തിച്ച് സത്യത്തെ മനസ്സിലാക്കാൻ കഴിഞ്ഞതെന്നാണ് ഈ ടീച്ചർ പറയുന്നത്....വളരെ ഗൗരവമായ ഒരു കാര്യമാണ്....

  • @PallathuChacko
    @PallathuChacko 25 днів тому +117

    ജബ്ബാർ മാഷിനെ എനിക്കും ഒന്നു നേരിൽ കാണാൻ ആഗ്രഹം ഉണ്ട്. 🙏🙏🙏

    • @jprakash7245
      @jprakash7245 25 днів тому +2

      അമേരിക്കയിൽ നിന്ന് ഇനി ഒരു മടങ്ങി വരവ് വിദൂരം... 😮‍💨🤞

    • @udhamsingh6989
      @udhamsingh6989 25 днів тому

      ​@@jprakash7245അവിടെയും SDPI ക്കാരുണ്ടോ ...

  • @Vibgior10
    @Vibgior10 25 днів тому +60

    ടീച്ചർ പറഞ്ഞത് ശരിയാണ്. ഇക്കാലത്ത് മുസ്ലീംങ്ങളെക്കാളും അമുസ്ലിംങ്ങൾക്കാണ് ഇസ്ലാം കൂടുതൽ അറിയാവുന്നത്.

    • @UmeshKumar-ji9dh
      @UmeshKumar-ji9dh 25 днів тому +1

      👍👍👍

    • @qmsarge
      @qmsarge 24 дні тому +2

      അതാണ് വലിയൊരു പാര ആയതും 😅. Internet വന്നതോട് കൂടി പല കാര്യങ്ങളും മനസ്സിലായി , പിന്നെ എതിർക്കുന്നവരെ നേരിട്ട് കൈയ്യിൽ കിട്ടാത്തത് കൊണ്ട് പതിവ് ഭീഷണിയും നടക്കാതായി.

  • @realtruth8001
    @realtruth8001 25 днів тому +132

    ഒരുപാട് സ്നേഹം തോന്നുന്നു ഈ അധ്യാപികയോട്... എത്ര നല്ല മനസ്സ്.. അള്ളാഹു എന്ന പെണ്ണുപിടിക്കാൻ പറഞ്ഞ കപടൻ അല്ലാത്ത ഏക സത്യ ദൈവം സത്യ ദൈവം അനുഗ്രഹിക്കട്ടെ 🙏

    • @e.rbhavani2779
      @e.rbhavani2779 25 днів тому +2

      ❤️👍🙏🎉

    • @johnyv.k3746
      @johnyv.k3746 25 днів тому +4

      പക്ഷേ അവിടെയും ഇരയുടെ പക്ഷത്തല്ല പുരോഹിതരുടെയും പാസ്ററർ മാരുടേയും പക്ഷത്താണ് ദൈവം എന്നാണ് കേൾക്കുന്നത്.

    • @manut1349
      @manut1349 25 днів тому +2

      ഭായ് ദൈവമെന്നൊന്നില്ല , അതല്ല ദൈവത്തെ വിശ്വസിച്ചേ തീരു എന്നുണ്ടെങ്കിൽ ഒരു ദൈവത്തെ കാട്ടിലും നല്ലത് ഒരുപാട് ദൈവങ്ങളുള്ളതാണ് അപ്പോൾ വേറെ മതത്തിലുള്ള ദൈവങ്ങളെ അംഗീകരിക്കാൻ കഴിയും അപ്പോൾ മതങ്ങൾ തമ്മിലുള്ള സ്പർധ കുറയും.

    • @മനനംചെയ്യാം
      @മനനംചെയ്യാം 25 днів тому +3

      ദൈവം ഒന്നാണെങ്കിലും കൂടുതൽ ഉണ്ടെങ്കിലും അത്‌ സ്വന്തം ഹൃദയത്തിൽ ആണെന്ന് ചിന്തിച്ചാൽ പിന്നെ അന്വേഷിച് നടക്കേണ്ട കാര്യമില്ല. അത്‌ നന്മ ചെയ്യാൻ പ്രേരിപ്പിക്കുന്ന ഒന്നാണെന്നു ചിന്തിച്ചാൽ പിന്നെ സ്പർദ്ധ ഇല്ല

    • @udhamsingh6989
      @udhamsingh6989 25 днів тому

      ​@@manut1349ഏറ്റവും നല്ലത് ഡിങ്കനാണ്. എന്റെ ഡിങ്കൻ എത്ര നല്ലവൻ :

  • @Niyaassudheer
    @Niyaassudheer 25 днів тому +95

    നമ്മുടെ സ്വന്തം ജബ്ബാർ മാഷ് ❤️❤️❤️😘😘😘

  • @Darkhorseonsteroid
    @Darkhorseonsteroid 25 днів тому +271

    ട്രിവാൻഡ്രം ആയത് ഭാഗ്യം 😂 മലബാർ ആണേൽ ഒത്തിരി കഷ്ടപ്പെടുമായിരുന്നു 😑

    • @55nidhapmuhammed64
      @55nidhapmuhammed64 25 днів тому +24

      Sathyam, still struggling. Being an EMU in Malabar ain't easy🥲

    • @joshybenadict6961
      @joshybenadict6961 25 днів тому +26

      മലബാറിലും മാറ്റത്തിൻ്റെ നല്ല കാറ്റ് വീശി തുടങ്ങി. എൻ്റെ സ്നേഹിതരായ സുനീറും ആസിഫും മതം ഉപേക്ഷിച്ചു. കഴിഞ്ഞു

    • @Faazthetruthseeker
      @Faazthetruthseeker 24 дні тому +12

      Its difficult to go ahead being EMU like me in Malabar area, but I am determined to break the barrier. Proud to be an EMU ❤️

    • @sudheermanaf
      @sudheermanaf 24 дні тому +4

      ​@@Faazthetruthseeker👍🏽

  • @KunhalanKutty-ul8xt
    @KunhalanKutty-ul8xt 25 днів тому +37

    ജബ്ബാർ മാഷും കൂട്ടരും കൊളുത്തിവച്ച തിരി നാടൊട്ടുക്ക് പ്രകാശം പരത്താൻ തുടങ്ങിയിരിക്കുന്നു. അഭിനന്ദനം മാഷെ, അഭിനന്ദനം ആരിഫ് ഭായ്.

  • @narayanannarayanan3944
    @narayanannarayanan3944 25 днів тому +80

    അലമ്പില്ലാത്ത നല്ലൊരു വീഡിയോ. സന്തോഷം ടീച്ചറേ.

  • @arunmelitv8022
    @arunmelitv8022 25 днів тому +83

    Best കോയ കോളിങ് ever 😃😃

  • @sateeshanraghavan373
    @sateeshanraghavan373 25 днів тому +83

    ആരിഫ്, താങ്കൾ ഈ ചെയ്യുന്നത് നമ്മുടെ നാട്ടിലെ ഒരു സാമൂഹ്യ പ്രവർത്തകനും ചെയ്യാൻ കഴിയാത്ത കാര്യമാണ്! നൂറ്റാണ്ടുകളായി ഇരുട്ടിൽത്തപ്പുന്ന വലിയൊരു ജനതക്ക് വെളിച്ചത്തിന്റെ ഒരു ചീളെങ്കിലും നൽകാൻ കഴിയുകയെന്നത് ജന്മം സഫലമാക്കുന്ന ഒരു പ്രവൃത്തി തന്നെയാണ്!!

  • @indianfirst4709
    @indianfirst4709 25 днів тому +23

    ഈ ടീച്ചറിൻ്റെ മക്കളും സ്റ്റുഡൻസും lucky ആണ്. A big salute to you Ma'am.

  • @Balakrishnan-kx6qx
    @Balakrishnan-kx6qx 25 днів тому +61

    ആരീഫസാർ പറഞ്ഞ ഒരു കാര്യം വളരെ ശരിയാണ് വിവരവും വിദ്യാഭ്യാസവും തമ്മിൽ ഒരു ബന്ധവുമില്ല എന്നുള്ളതാണ് സത്യം

  • @Shaji4882
    @Shaji4882 25 днів тому +111

    എല്ലാവരും കേൾക്കേണ്ട സംഭാഷണം.. മതത്തിൽ മുങ്ങിയാലേ സമൂഹത്തിനും വീട്ട് കാർക്കും ഗുണം കിട്ടും എന്ന് പറയുന്ന വിശ്വാസി സമൂഹത്തിന് മുന്നിൽ സമർപ്പിക്കുന്നു..ഈ ടീച്ചർ ഒരു നൻമ്മ യാണ്.. ബഹുമാനിക്കുന്നു അങ്ങയെ ഹൃദയത്തിന്റെ ഉള്ളിന്റെ ഉള്ളിൽ നിന്നും.❤..

  • @anilkumartk7486
    @anilkumartk7486 25 днів тому +84

    ഈ ടീച്ചർ നമ്മളെ ഓർമിപ്പിക്കുന്നു കാലഘട്ടം മാറി, ഇനി മാറി ചിന്തിക്കൂ എന്ന്. മതത്തിന്റെ വാലും പിടിച്ചു ശ്വാസം മുട്ടി ജീവിക്കാതെ, അതിന്റെ വേലിക്കെട്ടുകൾ പൊളിക്കുവാൻ മറ്റുള്ളവർക്ക് ധൈര്യം കൊടുക്കുന്നു, വെൽ ഡൺ ടീച്ചർ 👌

  • @binomathew2070
    @binomathew2070 25 днів тому +145

    ഇസ്‌ലാമിൽ നല്ല വിദ്യാഭ്യാസം നേടിയിട്ടുള്ളവർ കൂടുതൽ പേരും ഇസ്ലാം ഉപേക്ഷിച്ചിട്ടുണ്ട്

    • @Elemfinity
      @Elemfinity 25 днів тому +8

      Nope. Literary, yadhartjya ബോധം ഇതു രണ്ടും രണ്ടാണ്

    • @jaanu__4-j9
      @jaanu__4-j9 25 днів тому +3

      Exactly

    • @indian5227
      @indian5227 25 днів тому +1

      Wrong.

    • @ajingdas4398
      @ajingdas4398 25 днів тому +1

      അങ്ങനെയാണെങ്കിൽ ഒസാമാ ബിൻ ലാദൻ?

    • @shakeelanh5646
      @shakeelanh5646 22 дні тому +2

      ജമാത്തെ ഇസ്‌ലാമി യിൽ majority highly educated ആണ്

  • @yesudasjohan5807
    @yesudasjohan5807 25 днів тому +50

    എന്റെ കുഞ്ഞിന് കിട്ടാത്ത സ്വർഗ്ഗം എനിക്കും വേണ്ട എന്ന് തീരുമാനിക്കാൻ ആരിഫിന്റെ മാതാപിതാക്കൾക്ക് കഴിയട്ടെ.👌🏼

  • @Ynh-pd9sp
    @Ynh-pd9sp 25 днів тому +107

    What a wise lady.....
    If only all muslim women were like her ...
    She gives hope about a future without the evil of Islam

  • @Puthu-Manithan
    @Puthu-Manithan 25 днів тому +18

    ആരിഫിനു തന്റെ വൈഫിനോട് ഇപ്പോഴും വലിയ ഇഷ്ടമാണ്. ആ ഇഷ്ടം മനസ്സിലാക്കി അവർ തിരിച്ചുവന്നു, സന്തോഷമായി ഒരുമിച്ചൊരു ജീവിതം നയിക്കട്ടെയെന്ന് ആശംസിക്കുന്നു..! 🥰

  • @AbdulRasheed-eo4yt
    @AbdulRasheed-eo4yt 25 днів тому +36

    ടീച്ചർക്ക് അഭിനന്ദനങ്ങൾ

  • @KaippsCafe
    @KaippsCafe 25 днів тому +92

    തിരുവനന്തപുരം ഡാ

    • @DNA237
      @DNA237 25 днів тому +15

      ടീച്ചർ തിരുവനന്തപുരത്തിന്റെ മാനം കാത്തു😂😂...

    • @deepusivaprasad5735
      @deepusivaprasad5735 25 днів тому +1

    • @subins4014
      @subins4014 25 днів тому +1

      😂

    • @Troy--yyy
      @Troy--yyy 25 днів тому +2

      Pinnalla..

    • @AnilKumar-pw5vh
      @AnilKumar-pw5vh 25 днів тому +2

      "മ്മള തിരോന്തരം "👌🏻👌🏻👍🏻👍🏻

  • @shibuvarghese6645
    @shibuvarghese6645 25 днів тому +55

    സൂപ്പർ ചർച്ച...ധൈര്യശാലിയായ, വിദ്യാസമ്പന്നയായ സ്ത്രീ.. ഈ മതത്തിന്റെ വഞ്ചനാപരമായ ഉള്ളടക്കം മനസ്സിലാക്കിയതിൽ സന്തോഷം.

  • @premanandank8825
    @premanandank8825 25 днів тому +103

    ടീച്ചർക്ക് എന്നും നല്ലത് വരട്ടെ....🙏

  • @binufrancisalp
    @binufrancisalp 25 днів тому +31

    ടീച്ചർ അഭിനന്ദനങ്ങൾ..... ഇത്രയും വിവേകത്തോട് ജീവിക്കുന്ന ചിന്തിക്കുന്ന സ്ത്രീകൾ മുസ്ലിം വിഭാഗത്തിലുണ്ടെന്ന് അറിഞ്ഞപ്പോൾ വലിയ സന്തോഷം... ഈ മതത്തിൽ നിന്നും ഒരു തലമുറ മാറി നടന്നുവെന്ന് കേട്ടപ്പോൾ വലിയ സന്തോഷം...

  • @reshmabai7474
    @reshmabai7474 25 днів тому +77

    വിവരമുള്ള ആളുകൾ ഇതിലുണ്ട്🎉

  • @jinaprakash3909
    @jinaprakash3909 25 днів тому +26

    കോഴിത്തീട്ടത്തിന് ഒരിക്കലും സുഗന്ധം ഉണ്ടാകില്ലെന്ന് മനസ്സിലാക്കിയ പ്രിൻസിപ്പൽ മാഡം 👍🏼👍🏼

  • @r.jminarv6795
    @r.jminarv6795 25 днів тому +109

    അന്ന് ആ കുട്ടിയേം കളിപ്പിച്ച് call ചെയ്ത (അറ്റം തൊടാത്ത താത്ത) താത്ത...ഈ ടീച്ചർ പറയുന്നതൊക്കെ കേട്ട് പഠിക്കണം 🔥

  • @sskm2
    @sskm2 25 днів тому +73

    ഇതാണ് യഥാർത്ഥ രാജ്യ സ്നേഹി യായ പ്രിൻസിപ്പൽ സല്യൂട്ട്

  • @MuthuKoya-kz3nb
    @MuthuKoya-kz3nb 25 днів тому +15

    ആരിഫ് കൊള്ളാം ഈ ടീച്ചറുടെ സംസാരം കേട്ടപ്പോൾ എല്ലാ മുസ്ലിം സ്ത്രീകൾക്കും ഇത് പോലെ തലച്ചോർ കൊണ്ട് ചിന്തിക്കുന്ന കൂട്ടത്തിൽ ഉൾപെടുത്തണേ എന്ന് തോന്നിപ്പോയി

  • @renjith717
    @renjith717 25 днів тому +113

    മരണ ഭയം. മരണ ശേഷം എന്താകും അതാണ് ഈ മതത്തിൽ വിശ്വാസികളെ പിടിച്ച് നിർത്തുന്നത് .ജനിക്കുന്നതിന് മുൻപുള്ള ശൂന്യത തന്നെയാണ് മരണ ശേഷവും

    • @Elemfinity
      @Elemfinity 25 днів тому +10

      നാളത്തെ നടക്കാനിരിക്കുന്ന കാര്യത്തെ പറ്റി ഓർത്ത് ഇന്നത്തെ നല്ല ദിവസം കളയണോ😅

    • @NevilShaju-nj7co
      @NevilShaju-nj7co 25 днів тому +7

      Absolutely right

    • @udhamsingh6989
      @udhamsingh6989 25 днів тому +2

      ഖബറിലിട്ട് ഞെരിയ്ക്കുമ്പോൾ സഹിയ്ക്കാൻ പറ്റൂല .. ആകെയൊരാശ്വാസം.. 72hoories ഉം പിന്നെ മദ്യപ്പുഴയും...

    • @sudheermanaf
      @sudheermanaf 24 дні тому +2

      ആ തിരിച്ചറിവ് വന്നാൽ പിന്നെ മതമൊക്കെ ഒരു കോമഡിയായിട്ട് തോന്നും.

  • @shayjuantony1524
    @shayjuantony1524 25 днів тому +47

    ആരിഫ്ഹുസൈന്റെ ചോദ്യങ്ങളുടെ പാറ്റേൺ പലർക്കും മനസ്സിലായി തുടങ്ങിയതിന്റെ തെളിവാണ് വിശ്വാസി അല്ലെന്ന മുൻകൂട്ടിയുള്ള പരാമർശം🤣🤣🤣👍

  • @josebaby4996
    @josebaby4996 25 днів тому +121

    ബുദ്ധിയും വിവരം ഉള്ളവരും ഒന്നും ഈ മതത്തിൽ നിക്കില്ല. 😢

    • @lijibinulijibinu6998
      @lijibinulijibinu6998 25 днів тому +9

      ഒരു മതത്തിലും നിൽക്കില്ല

    • @sanalthampi1610
      @sanalthampi1610 25 днів тому +5

      എല്ലാ മതവും ഇതൊക്കെ തന്നെ😅

    • @athi482
      @athi482 25 днів тому

      Ethrayum vere oru mathavum ella​@@sanalthampi1610

    • @Prasad.759
      @Prasad.759 25 днів тому

      ​@@lijibinulijibinu6998
      ലിയ ന്റെ ഫേക്ക് ഐഡി ആണോ

  • @sarinjosetharaniyil5676
    @sarinjosetharaniyil5676 25 днів тому +79

    "മതം തികച്ചും വ്യക്തിപരം ആണ് " ടീച്ചർ you are the best ❤❤❤

  • @saneeshpalakkottil7463
    @saneeshpalakkottil7463 25 днів тому +64

    മനുഷ്യനെ ദൈവമായി കാണാൻ തോന്നുന്നത് ടീച്ചറെപോലെയുള്ള ആളുകളെ പരിചയപ്പെടാൻ സാധിക്കുമ്പോഴാണ്.. ❤️

  • @ABDULAHAD-im6sq
    @ABDULAHAD-im6sq 25 днів тому +14

    ഇങ്ങനെയുള്ള അദ്ധ്യാപകരുണ്ടായാൽ തന്നെ ഇനിയുള്ള തലമുറ രക്ഷപ്പെടും

  • @prnv_blaze_smith_46
    @prnv_blaze_smith_46 25 днів тому +96

    ആരിഫ് ബായ് പെട്ടന്ന് തന്നെ subscriber's ന്റെ എണ്ണം കൂടുന്നുണ്ടല്ലോ... അതിവേഗം ബഹുദൂരം 🧡😍

  • @rythmncolors
    @rythmncolors 25 днів тому +74

    മരണത്തെ കുറിച്ച ഒരു സ്പെഷ്യൽ വേദി വെക്കണം , പലരും അത് പേടിച്ചാണ് ദൈവത്തെ വിശ്വസിക്കുന്നത് . അതങ്ങ് പൊളിക്കണം കേരള വ്യാപകം ആയിട്ട് .

    • @AnilKumar-pw5vh
      @AnilKumar-pw5vh 25 днів тому +3

      അതെ.. അതാണ് വേണ്ടത് 👌🏻👌🏻👍🏻

  • @jayanpovil1858
    @jayanpovil1858 25 днів тому +48

    എല്ലാം തുറന്നു പറയാൻ കാണിച്ച ധൈര്യം മറ്റുള്ളവർക്കും പ്രചോദനമാകട്ടെ...
    ആയിരമായിരം അഭിവാദ്യങ്ങൾ 💪💪

  • @joshybenadict6961
    @joshybenadict6961 25 днів тому +35

    മദ്രസ്സയിൽ പോകാത്ത ടീച്ചർ അതിൻ്റെ ഗുണം ഈ സംവാദത്തിൽ തന്നെയുണ്ട് തെറി വിളികളില്ല മോശമായ ഒരു വാക്കുപോലും ഇല്ല ശരിയായ വിദ്യാഭ്യാസം കിട്ടിയ നന്മയുള്ള ടീച്ചർ ഇങ്ങനെയുള്ള ടീച്ചർമാരാണ് സമൂഹത്തിന് രാജ്യത്തിന് ഗുണകരമായ നല്ല പൗരന്മാരെ സൃഷ്ടിക്കുന്നത് ടീച്ചർക്ക് എൻ്റെ ബിഗ് സല്യൂട്ട്❤

  • @sureshjohn2218
    @sureshjohn2218 25 днів тому +60

    വളരെ സന്തോഷവും സ്നേഹവും തോന്നുന്നു ഈ ടീച്ചറിനോട്. 👍👍.

  • @Devincarloz1327
    @Devincarloz1327 25 днів тому +37

    Liyakkath ആയിട്ട് ഉള്ള സംസാരം കേട്ടു. 👍🏻

  • @christygvarghese6870
    @christygvarghese6870 25 днів тому +15

    Arif, Liakhath and jabbar mash, ഈ ത്രിമൂർത്തീകളുടെ മുമ്പിൽ അള്ളാഹു മുട്ടുമടക്കുന്നു

  • @NasirPottayil
    @NasirPottayil 25 днів тому +11

    ആരിഫ് ഹുസൈൻഇതുവരെയുള്ള കോയാകോളിങ്ങിൽ ഏറ്റവും മികച്ചത്!🎉🎉🎉🎉

  • @NikolasTesla-g1s
    @NikolasTesla-g1s 25 днів тому +11

    ടീച്ചർ അമ്മ എന്ന് വിളിക്കാൻ പറ്റുന്ന ടീച്ചർ..സല്യൂട്ട് ടീച്ചർ❤❤❤❤

  • @sarath6802
    @sarath6802 25 днів тому +42

    Principal താത്ത polichu👏👏👏👏👏

  • @codmallugamer
    @codmallugamer 25 днів тому +11

    നല്ലൊരു അമ്മ, നല്ലൊരു അധ്യാപിക, നല്ലൊരു മനുഷ്യൻ.. ❤ teacher

  • @BinuEkm7
    @BinuEkm7 25 днів тому +75

    സത്യം പറഞ്ഞാൽ യഥാർത്ഥത്തിൽ നരകത്ത് പോകേണ്ടത് യുവതലമുറ യഥാർത്ഥ സ്വർഗത്തിൽ എത്തിക്കുന്നത് നിങ്ങളാണ് സാത്താൻ എന്ന് പറയുന്ന അല്ലാഹുവിന്റെ നരകത്തിൽ പോകാതെ

  • @ShemiMol-sw4wu
    @ShemiMol-sw4wu 25 днів тому +9

    ഒരുപാട് അനുഭവങ്ങൾ ഉണ്ട്... ഞാൻ ഡ്രൈവിങ്ങിന് പോയപ്പോൾ പരിചയപ്പെട്ട ഫാത്തിമ എന്ന് പറയുന്ന ഒരു കുട്ടിയുടെ അനുഭവം... അവള് തമിഴ്നാട്ടിലോ മറ്റോ പഠിച്ചപ്പോൾ നല്ല സ്റ്റുഡന്റ് എന്നുള്ള നിലയിൽ അവിടെനിന്ന് ഒരു ഗിഫ്റ്റ് കിട്ടി അത് ഹിന്ദുക്കളുടെ ദൈവമായ സരസ്വതീദേവിയുടെ വെള്ളിയിൽ തീർത്ത ബിംബം ആയിരുന്നു... അവൾക്ക് ഭയങ്കര ഇഷ്ടമായി അതന്നു ന്നോട് പറഞ്ഞു... പക്ഷേ അവളുടെ ബാപ്പ അത് ഒരിക്കലും അവരുടെ വീട്ടിൽ സൂക്ഷിക്കാൻ സമ്മതിച്ചില്ല... അതുകൊണ്ട് ചെന്ന് തട്ടാന്റെ കയ്യിൽ കൊടുത്ത് കാശു വാങ്ങുന്നത് വരെ അതായത് അത് വിറ്റ് കയ്യിൽ കാശ് വാങ്ങുന്നതുവരെ അവളുടെ ബാപ്പ വീട്ടിൽ സ്വസ്ഥത കൊടുത്തില്ല എന്നാണ് പറഞ്ഞത്... കേട്ടിട്ട് ഞെട്ടിപ്പോയി ആ കുട്ടിക്ക് ഒരു അവാർഡ് കിട്ടിയതായിരുന്നു അത്... ഇത്രയും തലയ്ക്ക് മതം ഭ്രാന്ത് പിടിച്ചവരോടൊപ്പം ആണല്ലോ നമ്മുടെ ജീവിതം🙏🏻🙏🏻🙏🏻

  • @harjithcp5454
    @harjithcp5454 25 днів тому +87

    ഈ സമൂഹത്തിൽ പ്രതീക്ഷയുടെ കിരണങ്ങൾ ബാക്കിയാവുന്നത് ഈ ടീച്ചറെ പോലെയുള്ളവരിലാണ്.

  • @RajeshvnaathRajeshvnaath
    @RajeshvnaathRajeshvnaath 25 днів тому +18

    ഇതാണ് അദ്യാപിക ഇതാവണം ഒരു അദ്ധ്യാപിക.

  • @pradeepmn9765
    @pradeepmn9765 25 днів тому +61

    ഹാജർ 🙋‍♀️

  • @ramesan.p
    @ramesan.p 25 днів тому +27

    ആരിഫിൻ്റെ ഉമ്മ വിട്ട് പോയാലും ഇതുപോലുള്ള നുറ് കണക്കിന് ഉമ്മമാരുടെ അനുഗ്രഹം ഉണ്ടാകും. അവർക്ക് വെളിച്ചം നൽകിയതിന് '

  • @ഡിങ്കൻ-god
    @ഡിങ്കൻ-god 25 днів тому +88

    ഒരു സ്രഷ്ടവിന് ഒരിക്കലും സർവ്വ ശക്തൻ ആകാൻ സാധ്യമല്ല!!!
    മനുഷ്യൻ വാഹനം നിർമ്മിക്കുന്നത് തന്നെ അവൻ സർവ്വ ശക്തൻ അല്ലാത്ത കാരണത്താൽ ആണ്!! ഡിങ്കഹ് അക്ബർ!!❤❤❤👍👍

    • @Aspirant-ii7fq
      @Aspirant-ii7fq 25 днів тому +2

      ഡിങ്ക ഡിങ്ക 🤲🏻🤲🏻

    • @arunmadathil2825
      @arunmadathil2825 12 днів тому +1

      സർവ്വ ശക്തമായ ദൈവത്തിന് എന്തിനാണാവോ അടിമകൾ... 😂

    • @ഡിങ്കൻ-god
      @ഡിങ്കൻ-god 12 днів тому +1

      @@arunmadathil2825 സർവ്വ ശക്തൻ അല്ലാത്ത കാരണം ആണ് അടിമകളെ സൃഷ്ടിച്ചു അവരെക്കൊണ്ട് പണി എടുപ്പിക്കുന്നത്!!😁😁❤

  • @sunilpullat
    @sunilpullat 25 днів тому +39

    ഇത് കെട്ടുകൊണ്ടിരിക്കുമ്പോൾ ഞാൻ കാണുന്നത് ഒരു വെള്ള ജുബ്ബയും മുണ്ടും ഉടുത്ത് തലയിൽ വെള്ള തുണികെട്ടും കെട്ടി ഒരു വലിയ ടൂറിസ്റ്റ് ബസിലേക്ക് കയറുന്ന കുഞ്ഞു കുട്ടികളെ ആണ്... ചിന്തിക്കാൻ ശേഷിയില്ലാത്ത അടുത്ത ഒരു ജനറേഷൻ സൃഷ്ടിക്കാൻ ഉള്ള പരിപാടി അവർ തുടർന്നുകൊണ്ടെ ഇരിക്കുന്നു....ഈ തരം ഗുരുനാഥന്മാരുടെ അടുത്തേക്ക് പോലും വിടാതെ അവർ ആ കുട്ടികളുടെ ഭാവി ഇരുട്ടറയിൽ ആക്കും..

  • @pradeepank548
    @pradeepank548 25 днів тому +47

    👍very good. സ്മാർട്ടായ അധ്യാപിക.

  • @SreeKumar-j8e
    @SreeKumar-j8e 25 днів тому +22

    ഏറ്റവും നല്ല ഒരു കോയ കോളിംഗ് ആയിരുന്നു നടന്നത് അയിത്ത പറഞ്ഞത് പൊട്ടക്കിണറ്റിലെ തവളയെ പോലെ ആവരുത് ആ വാക്യം എനിക്ക് ഏറ്റവും കൂടുതൽ ഇഷ്ടപ്പെട്ടത്

  • @matthewalinkal1144
    @matthewalinkal1144 25 днів тому +8

    ധീരയായ മുസ്‌ലിം സ്ത്രീ,,,
    ടീച്ചർക്ക് എല്ലാ അഭിനന്ദനങ്ങൾ,,,
    അദ്ധ്യാപികക്ക് അവാർഡ് നൽകി ആദരിക്കണം,,,,❤

  • @anands9194
    @anands9194 25 днів тому +103

    ഒരുവിധം പുരോഗമന അഭിപ്രായം ഉള്ള ഈ താത്തയെ ,ഹിജാബിൽ കാണിച്ചത് ശരിയായില്ല.

    • @vipinjose868
      @vipinjose868 25 днів тому +2

      I think this is not that teacher....

    • @georgepoopada1
      @georgepoopada1 25 днів тому +1

      പോട്ടെ ഷെമിക്കു 😂

    • @shijithankapoyilputhiyaour812
      @shijithankapoyilputhiyaour812 25 днів тому +1

      അത് വിളിച്ചത് ഒരു മുസ്ലിം ആണെന്ന് കാണിക്കാൻ വേണ്ടിയാകും എന്നാൽ മാത്രേ അതിന്റെ ഉദ്ദേശ്യം കറക്ട് ആവൂ

  • @vijayankalathil743
    @vijayankalathil743 24 дні тому +6

    Matter of fact comversation. തനൂജ ടീച്ചർക്കും ആരിഫ് മാഷിനും 👍. ഒരു സെമറ്റിക് മതത്തിലല്ലാതെ, സ്ഥാപകനെയോ പുരോഹിതനേയോ വെളുപ്പിക്കേണ്ട ഗതികേട് ഇല്ലാത്ത ഹിന്ദു സമൂഹത്തിൽ ജനിച്ചത് ഒരു ഭാഗ്യമായി ഞാൻ തിരിച്ചറിയുന്നു.

  • @Idlingundead
    @Idlingundead 25 днів тому +68

    She's a great teacher. ❤️

  • @vmvm819
    @vmvm819 25 днів тому +15

    ജബ്ബാർ മാഷ് ജാമിത ടീച്ചർ ലിയാക്കത്തലി ആരിഫ് ഹുസൈൻ നാസർ കൊടിമരം ഷിഹബുദ്ദീൻ തുടങ്ങി യ മഹദ് വ്യക്തിത്വങ്ങൾക്ക് അഭിനന്ദനങ്ങൾ 🌹 എല്ലാവർക്കും വിജയാശംസകൾ നേരുന്നു

  • @chackopm5355
    @chackopm5355 25 днів тому +29

    അദ്ധ്യാപകർക്കുവിദ്യാർത്ഥികൾക്കു ആധുനിക ലോകത്തെ പരിചയപ്പെടുത്തിക്കൊടുക്കുകയാണ് വേണ്ടത്