Thanks for your advice. In most of the shops they are using this method. For making bulk kuzhalappam this method will be preferable. After all this is somewhat easy way for beginners. And I don't think this will cause any issues for our health.... Feel free to subscribe for more exciting videos Thanks for your support
V. Good receipe. അത്പോലെ അച്ഛപം ഉണ്ടാക്കി ഞാൻ ee ചാനൽ നോക്കിട് കിടു ആയിരുന്നു. എല്ലാ tips v. Sincere.kuzhalapam കുഴൽ ഇല്ലാതെ viral chutti ഉൺഫ്സ്കിട്ടും പീഞ്ഞിപോയി വറു.ത്തപ്പോ.പൈപ്പ് ഇല്ലാതെ കുറേപേർ ഉണ്ടാകണ കാണിച്ചിട്ട് അവരുടെ ഒന്നും ചളുങ്ങി ഒട്ടി കാണാനില്ല. അതിനു ഒരു tips pls. ഒരിക്കൽകൂടെ ഈശോ മാതാവ് അനുഗ്രഹിക്കട്ടെ.
Nannayittundu...pakshe kuzhal aluminum..not healthy...try with steel if so particular...but your thrissur slang and innocent rendering and expertise highlights your video...May God bless you dear
Steel is heavier than aluminum. And it will get heat fast , so the cooking will be some difficult. Thanks for your good words and support. Stay connected with us.
Adipoli❤️ വെള്ളത്തിന്റെ അളവ് പേടിയുള്ളവർ കുറച്ചധികം തിളപ്പിച്ചു കുറേശ്ശേ ആയി ഒഴിച്ച് കൊടുത്താൽ മതി... ഇടിയപ്പത്തിന്റെ ലൂസ് പാടില്ല...വെള്ളം ഒഴിച്ച് കഴിയുന്നത് വരെ സ്റ്റോവ് ഓഫ് ചെയ്യരുത്... ഓരോ തവണ ഒഴിച്ചതിനു ശേഷം സ്റ്റോവ് ലേക്ക് തന്നെ വക്കുക തിള നിൽക്കാതെ
ഇന്ന് ഞങ്ങൾ ഒരു video upload ചെയ്തിട്ടുണ്ട് , അതിന്റെ തുടക്കത്തിൽ ഇതിനെ കുറിച്ചു പറഞ്ഞിട്ടുണ്ട് Please watch the video ua-cam.com/video/L1GIyEA0X8c/v-deo.html റേഷനരി 65
Most of us use aluminium utensils for cooking our food , so there will be no health issues. And the aluminium rod in which we roll the kuzhalappam and fry , will never stick into the kuzhalappam after frying.
ഞാൻ നിങ്ങടെ ചാനൽ കണ്ടിട്ട് അച്ഛപോം കുഴലപോം ഉണ്ടാക്കി. Kuzhalapam ആ tcr കിട്ടണപോലെ നിറയെ പോള കണില്ല.അച്ഛപം സൂപ്പർ. എല്ലാരും പറയണത് പോലെ തന്നെ ഇതും. പക്ഷെ എത്ര ഉണ്ടാക്കിട്ടും പോള കതത്. കുഴച്ചു നല്ലോണം still athpolavanilla
എന്റെ ഓർമ്മകളെ ബാല്യത്തിലേക്ക് കൊണ്ടുപോയി (ഇപ്പൊ വയസ്സ് 52 ). കൊറ്റല്ലൂരെ അമ്മവീട്. അമ്മൂമ്മയുടെ "രിശ്യ" ഉണ്ടാക്കുന്ന കൊഴലപ്പത്തിന്റെ മണം ദാ ഇപ്പ മൂക്കിൽ. കൊറേക്കാലത്തിനു ശേഷമാണ് ഊഹിക്കുന്നത് അമ്മൂമ്മയുടെ രിശ്യയുടെ ശരിക്കുള്ള പേര് ത്രേസ്സ്യ എന്നായിരിക്കുമെന്ന് (ഇന്നവർ രണ്ടാളും ജീവിച്ചിരിപ്പില്ല) ഇതെന്താ എല്ലാ ത്രേസ്സ്യമാരും പാചകവിദഗ്ധകളാണോ! അന്ന് കൊഴലപ്പം ഉണ്ടാക്കുന്നത് കൊതിയോടെയും അതിലേറെ കൗതുകത്തോടെയും ആദ്യമാധ്യാന്തം കണ്ടിരുന്നിട്ടുണ്ട്. ഈ വീഡിയോ ആ ഓർമയെ വീണ്ടും ഉണർത്തി... വളരെ നന്നായി പ്രേസന്റ് ചെയ്തിട്ടുണ്ട് 👌👌👌
അച്ചപ്പം recipe | Achappam recipe
ua-cam.com/video/J2N0xrroJSk/v-deo.html
കിടു റെസിപ്പി. അതിലും കിടു അവതരണം. Subscribers ഒരുപാട് കൂടട്ടെ
Thanks for your great support
Aluminium food cook cheyyunna patrangal safe ayathu kondu aluminium pipe safe akanamennu illa. Food undakkan kadayil kittunathu food grade aluminium anu. So please just check before cooking..
Thanks for your advice.
In most of the shops they are using this method. For making bulk kuzhalappam this method will be preferable. After all this is somewhat easy way for beginners. And I don't think this will cause any issues for our health....
Feel free to subscribe for more exciting videos
Thanks for your support
സൂപ്പർ
V. Good receipe. അത്പോലെ അച്ഛപം ഉണ്ടാക്കി ഞാൻ ee ചാനൽ നോക്കിട് കിടു ആയിരുന്നു. എല്ലാ tips v. Sincere.kuzhalapam കുഴൽ ഇല്ലാതെ viral chutti ഉൺഫ്സ്കിട്ടും പീഞ്ഞിപോയി വറു.ത്തപ്പോ.പൈപ്പ് ഇല്ലാതെ കുറേപേർ ഉണ്ടാകണ കാണിച്ചിട്ട് അവരുടെ ഒന്നും ചളുങ്ങി ഒട്ടി കാണാനില്ല. അതിനു ഒരു tips pls. ഒരിക്കൽകൂടെ ഈശോ മാതാവ് അനുഗ്രഹിക്കട്ടെ.
Thanks🥰🥰❤️❤️💞💞😘😘
Powli simple ayitt cheyithutta 👍❤️
Thank you
Don't forget to subscribe for more exciting videos
Chechi. Nice presentation
Nalla idea
Thank you...
Ithanu sarikkum kuzhalappam❤❤❤
🥰🥰🥰🤩
അഭിനന്ദനങ്ങൾ 🙏👌👍♥️🏅
Pathiripodi use cheyyavo
Yes
ചെറിയ തരിയോടുകൂടി ആണെങ്കിൽ നല്ലതാണ്
Nannayittundu...pakshe kuzhal aluminum..not healthy...try with steel if so particular...but your thrissur slang and innocent rendering and expertise highlights your video...May God bless you dear
Steel is heavier than aluminum. And it will get heat fast , so the cooking will be some difficult.
Thanks for your good words and support. Stay connected with us.
U are so sweet... smiling face..!!
God bless! Ur slang is nice, which part of Kerala?
Thrissur ☺️
@@EVERGREENTIPS tq sis for the reply. TC :)
@@sasikalachinnathambi8037 ppppppppppppppppppp
Ith etra naal irikkum pleas replay
1 month
Presentation Nannayittundu ...............Veed Evideyaa Irinjalakuda anoo ?
Yes, ☺️☺️
ഹേയ്... കൊള്ളാലോ... ത്രിശ്ശൂരണ്ല്ലേ...
Thanks for your support
Subscribe ചെയാൻ മറക്കല്ലേ.....
Subscribe ചെയതു ട്ടാ...
Thank you
Perfect...👏
Thrissur gedi anelo🤩❤
Mmm
Adipoli❤️
വെള്ളത്തിന്റെ അളവ് പേടിയുള്ളവർ കുറച്ചധികം തിളപ്പിച്ചു കുറേശ്ശേ ആയി ഒഴിച്ച് കൊടുത്താൽ മതി... ഇടിയപ്പത്തിന്റെ ലൂസ് പാടില്ല...വെള്ളം ഒഴിച്ച് കഴിയുന്നത് വരെ സ്റ്റോവ് ഓഫ് ചെയ്യരുത്... ഓരോ തവണ ഒഴിച്ചതിനു ശേഷം സ്റ്റോവ് ലേക്ക് തന്നെ വക്കുക തിള നിൽക്കാതെ
👍👍🙏
Super 👌
സൂപ്പർ ഐഡിയ, ഈ വീഡിയോ കാണാൻ ഞാൻ എന്തേ ഇത്ര വൈകി ?
Thanks for your support
Insata yil vedios undo chechi,id parayamo
Ilaa too🥰🥰
👌🏻👌🏻👌🏻
Podi kuzhch parathumbo potti varunnu entha cheya
അതു പശ കുറഞ്ഞിട്ടാവും , കുറച്ചു പൊടി കുറുക്കി കൂട്ടിയാൽ മതി....
കുഴലപ്പത്തിനു എടുക്കുന്ന പൊടിയിൽ തളച്ച വെള്ളം ഒഴിച്ചു കുഴക്കണം.
@@EVERGREENTIPS thank you dear
Thank you.... Don't forget to share and subscribe
Ofcourse nigal chavakadanoo place samsaram kettappo angane thonni
Alla.... Irinjalakuda
ingredients of kozhalappam
Video il paranjittundallo ☺️
Chechi പിവിസി പൈപ്പ് ഹെൽത്തിനു എന്തെങ്കിലും prb. ഉണ്ടാക്കുമോ
പരത്താൻ ഉപയോഗിച്ചത് pvc pipe ആണ്...
ഉരുളിയിൽ ഇട്ടത് aluminium pipe ആണ്..
Health ന് കുഴപ്പങ്ങളൊന്നും ഉണ്ടാവില്ല...നമ്മൾ food cook ചെയുന്ന പാത്രങ്ങളൊക്കെ aluminium , steel ഒക്കെ അല്ലെ
അടിപൊളി
Thanks for your support
Feel free to subscribe for more exciting videos
Super 👌🏻
Chechi Njan subscribe cheuthuto 👍🏻 Njan saudiyl aanu veetil kurach bakery items undaki sale cheyyan plan undu... apol shradhikenda karyangalum pinne undakan pattiya items onnu paranju tharuo
ഇന്ന് ഞങ്ങൾ ഒരു video upload ചെയ്തിട്ടുണ്ട് , അതിന്റെ തുടക്കത്തിൽ ഇതിനെ കുറിച്ചു പറഞ്ഞിട്ടുണ്ട്
Please watch the video
ua-cam.com/video/L1GIyEA0X8c/v-deo.html
റേഷനരി 65
Thanks chechi
മ്മടെ തൃശ്ശൂർ ഭാഷ..
ജയ് thrissur ♥️
Super
Thanks for your support
Feel free to subscribe for more exciting videos
Advance HAPPY ONAM
kollaam
Thanks for your support
Feel free to subscribe for more exciting videos
Advance Happy onam
Shop l sale cheyunudo
ഇല്ല
Spr ചേച്ചി
Nammude swantham...
🙏🏻🙏🏻😍😍😂😂
Good
Thank you
അടി പൊളി നന്നായിട്ടൊ
Tasty recipe..
Joining as a nw Frend.. let's get connected
Thanks for your support
Let's go together
Since I don't know malayalam, I've a doubt, while deep frying, the thing ur using is it made of metal? Where to find it?
Most of us use aluminium utensils for cooking our food , so there will be no health issues.
And the aluminium rod in which we roll the kuzhalappam and fry , will never stick into the kuzhalappam after frying.
@@EVERGREENTIPS but I think we cannot find it every where
Please com & join frnd
വെളിച്ചെണ്ണ നിർബന്ധം anou
Vellichenna tast kuduthal kittum
👌
Thanks for your support
Don't forget to share & subscribe
Stay connected for more exciting videos
കുഴൽ സ്റ്റീലിന്റെ ആയാൽ കുഴപ്പമുണ്ടോ
Rate കൂടുതൽ ആകും
Very good demo,
Thanks for your support
Stay connected for more exciting videos
❤️
Adipoli kuzhalappam,, kodhiyaavunnu👌👌😋😋im joined,, hope u do Also
Thanks for your support
Stay connected for more exciting videos
👍👍👍
Kuzhallapam..👍.join cheythu. Hope u also..
Thanks for your support
Sprrr ചേച്ചി
Thanks for your support
Subscribe ചെയാൻ മറക്കല്ലേ
ഇരിഞ്ഞാലകു ട
ആണോ വീട്.വെറുതെയല്ല ഇത്ര മനോഹരായി യി അവതരി പ്പിച്ചത്. പിണ്ടി പെരുനാൾ അവിടെ മാത്രല്ലെയുള്ളു. So ചോദിച്ചതാണ്.
Ellaadathum undu but ivide oru prathyekkatha annu
ഞാൻ നിങ്ങടെ ചാനൽ കണ്ടിട്ട് അച്ഛപോം കുഴലപോം ഉണ്ടാക്കി. Kuzhalapam ആ tcr കിട്ടണപോലെ നിറയെ പോള കണില്ല.അച്ഛപം സൂപ്പർ. എല്ലാരും പറയണത് പോലെ തന്നെ ഇതും. പക്ഷെ എത്ര ഉണ്ടാക്കിട്ടും പോള കതത്. കുഴച്ചു നല്ലോണം still athpolavanilla
@telmaharris315 അരിക്ക് പശ കുറവ് ആയിരുകും അതാണ്
ഐ റിയലി ലൈക്ക് it
Thanks for your support
Nurrrukk receipe
Thanks for your suggestion...
We will try to do the recipe as soon as possible
@@EVERGREENTIPS how to make sweet kozhalappam ?
We will give the recipe soon as possible...
As your suggestion , Saturday we are uploading Nurrukk recipie
😋😋joined
Thanks for your support
@@EVERGREENTIPS stay connected 🤗
Pipe fry
😢😢amma
😔😔

🙏🙏☺️☺️
Super 👍
Super
Spr ചേച്ചി
Thanks for your support
Feel free to subscribe for more exciting videos