മനസ്സ് നീറിക്കൊണ്ട് ഇന്ന് നീ സമർപ്പിച്ച ഓരോ നിയോഗവും അമ്മ ഈ ആരാധനയിലൂടെ സാധിച്ചു തരും

Поділитися
Вставка
  • Опубліковано 20 гру 2024

КОМЕНТАРІ • 293

  • @savithrisavithri619
    @savithrisavithri619 3 години тому +1

    അമ്മേ മാതാവേ പ്രാർത്ഥനയിൽ കൂടെ ഉണ്ടാകണേ 🙏🙏🙏

  • @sindhum2511
    @sindhum2511 7 годин тому +2

    മാതാവേ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ 🙏🙏🙏👍

  • @shankerraj3751
    @shankerraj3751 7 годин тому +1

    അമ്മ മാതാവേ.... ❤️❤️ഇന്നു വരെയും ചെയിതു തന്ന എല്ലാ അനുഗ്രഹങ്ങൾക്കും കൃപകൾക്കും ഹൃദയം നിറഞ്ഞ നന്ദി പറയുന്നു അമ്മേ 🙏🙏🙏🙏

  • @MiniMicheal-p2f
    @MiniMicheal-p2f 3 години тому +1

    മാതാവേ എല്ലാവർക്കും ജീവിക്കാൻ തരണേ ജോലി മക്കളെ സമർപ്പിക്കുന്നു എല്ലാത്തിനും കാത്തു പാലിക്കണം

  • @VasanthaSeanon
    @VasanthaSeanon 2 години тому +1

    കൃപാസന മാതാവേ എന്റെ നിയോഗങ്ങൾ നടത്തി തരേണമേ

  • @minimoozhickal2920
    @minimoozhickal2920 2 години тому +2

    അമ്മേ മാതാവേ എന്റെ എല്ലാം സങ്കടങ്ങളും കടങ്ങളും അമ്മയുടെ കൽക്കൽ സമർപ്പിച്ച പ്രാർത്ഥിക്കുന്നു

  • @lucydavis7046
    @lucydavis7046 6 годин тому +1

    യേശുവേ നന്ദി അമ്മേ മാതാവേ ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണമേ 🙏🙏🙏🙏🙏🙏

  • @RatheeshBr
    @RatheeshBr 7 годин тому +2

    കൃപാസനം മാതാവേ ഞങ്ങളുടെ കുടുംബത്തേ അനുഗ്രഹിക്കണമേ അമ്മേ ഇപ്പോൾ ആയിരിക്കുന്നേ അസുഖങ്ങളുടെ മോൽ അമ്മതെടണമേ എൻ്റെ മേൽ കൃപ ഉണ്ടാകണമേ🙏🙏🙏🙏🙏

  • @Priyaros83
    @Priyaros83 8 годин тому +2

    അമ്മേ കൃപാസനം പ്രസാദവര മാതാവേ എന്റെ പൊന്നുമക്കളെയും എന്റെ കുടുംബത്തെയും അങ്ങയുടെ പ്രത്യക്ഷീകരണത്തിന്റെ സാക്ഷികളാക്കേണമേ 🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @DanishSébastien
    @DanishSébastien 17 хвилин тому

    അമ്മേ മാതാവേ എന്റെ സഹോദരൻ ഡാനിഷിനെ അമ്മേ ഏറ്റെടുക്കേണമേ അവന്റെ കിഗ്നി രണ്ടും തൊട്ടു സുഖപ്പെടുത്തേണമേ 🙏🏼🙏🏼🙏🏼

  • @sreeharisalim4756
    @sreeharisalim4756 5 годин тому +2

    സഞ്ചാരി മാതാവേ, എന്റെ മോന് റെയിൽവേ യിൽ ഒരു നല്ല ജോലി തന്നു അനുഗ്രഹിക്കേണമേ

  • @lisamanij2479
    @lisamanij2479 8 годин тому +10

    പരിശുദ്ധ അമ്മേ, ഉടമ്പടി എടുത്ത എല്ലാ മക്കളുടെയും നിയോഗങ്ങളെ അനുഗ്രഹിക്കേണമേ. ഈ ശുശ്രുഷയിൽ പങ്കെടുത്തു പ്രാർത്തിക്കുന്ന എല്ലാ വരുടെയും ആവശ്യങ്ങൾ സാധിച്ചു കൊടുക്കണമെ.

    • @aniljanardhanan2078
      @aniljanardhanan2078 4 години тому +1

      അമ്മയെ വിഷമിച്ചിരിക്കുന്ന എല്ലാ മക്കളെയും അമ്മ സംരക്ഷിക്കേണമേ 🙏🙏🙏🙏🙏🙏❤❤❤❤❤ 55:41

    • @ValsalaSarassan
      @ValsalaSarassan Годину тому

      അമ്മ മാതാവേ എന്നെയും ഉൾപ്പെടുത്തണം...

  • @sandhyamolat7637
    @sandhyamolat7637 7 годин тому +3

    Amma mathavee eneyum ente makkaleyum ammayude prathyusheekaranathinte sakshikalakkename 🙏✝️❤️

  • @agnesjobai4880
    @agnesjobai4880 8 годин тому +2

    അമ്മേ പരിശുദ്ധ അമ്മേ കൃപാസന പ്രസാദവര മാതാവേ ഞങ്ങളുടെ ഭവനത്തിൽവരേണമേ അനുഗ്രഹിക്കണമേ അമ്മ യുടെ പ്രതീക്ഷിക്കണത്തിൻറ് സാക്ഷി ആക്കണമേ ആമേൻ 🙏🏻🌹

  • @sumavarghese205
    @sumavarghese205 8 годин тому +2

    Parusudda Divamathave Ennathe Aaradhanail Yannayum Ulpeduthi Anugrahikkename Ammae Amen 🙏 Kripasanam Mathave Ante Niyogagale Avidunne Swikriche Gangalkku Sadichu Tharaname Ammae Amen 🙏 Kripasanam Mathave Ante Kudubhathile Bendanagal Yellam Matti Tharaname Ammae Amen Sthotharam Hallelujah Amen 🙏🙏 Please pray for my Family members Amen Sthotharam Hallelujah Amen 🙏🙏

  • @mercykuttypa8089
    @mercykuttypa8089 2 години тому

    പരിശുദ്ധ അമ്മേ ജപ്തി നടപടിയിൽ നിന്ന് ഞങ്ങളെ രക്ഷിക്കണമേ

  • @TharaMahi-et6od
    @TharaMahi-et6od 42 хвилини тому

    അമ്മേ മാതാവേ എന്റന കുടുബം ജീവിതത്തിൽ അമ്മ ഇടപ്പിടന്നെ എന്റന കണ്ണു നിർ തുടച് മാറ്റന്നെ Sathiruvitna kayiill ninnum entna chettane rashekkane 🙏🙏🙏🙏🙏 Amen Amen ♥♥♥♥

  • @Anvoosworld-vs5xt
    @Anvoosworld-vs5xt 7 годин тому +1

    അമ്മേ മാതാവേ വിശ്വാസത്തിലും സ്നേഹത്തിലും വിശുദ്ധിയിലും ജീവിക്കാൻ എൻ്റെ കുടുംബത്തെ അനുഗ്രഹിക്കണമേ

  • @ValsalaN-j3y
    @ValsalaN-j3y 2 години тому

    അമ്മേ എന്റെ എല്ലാ ദുഖങ്ങളും വിഷമങ്ങളും അമ്മ മാറ്റിതരണേ

  • @bencypg5543
    @bencypg5543 5 годин тому +1

    ഈശോയെ ഈശോയോടെ സ്നേഹം ഇല്ലാത്ത കുട്ടികളെ സമർപ്പിക്കുന്നു അവരെ എന്റടുത്തു ഈശോയുടെ സ്നേഹവും കൃപ യും നൽകി അനുഗ്രെഹിക്കണമേ അമ്മേ 🙏🙏✝️✝️✝️✝️

  • @minijijikumar7123
    @minijijikumar7123 6 годин тому +1

    അമ്മേ എന്റെ മകളുടെ ജീവിതം തിരിച്ചുകൊടുക്കേണമേ 🙏🙏🙏😭

  • @babymanoharan6670
    @babymanoharan6670 2 години тому

    അമേമ ദൈവമാതാവേ എൻറെ മകൻ ജിഷ്ണു വിന് എത്രയും പെട്ടെന്ന് ജീവിതപങ്കാളി യേ കൊടുത്ത് അനുഗ്രഹിക്കേണമേ 🙏🙏🙏

  • @blessonm.k4130
    @blessonm.k4130 Годину тому

    Praise the Lord 🙏🙏🙏🙏🙏🙏🙏 Ave Mariya

  • @Ebroxff
    @Ebroxff 6 годин тому +1

    അമ്മേ മാതാ വേ എന്റെ അഭിജിത്തനെ നല്ല ബുദ്ധിയും ഓർമ ശക്തിയും നൽകി അവനെ അനുഗ്രഹിക്കണമേ ആമേൽ 🙏🙏🙏🙏🙏🙏🙏

  • @soosanchacko-iu4ek
    @soosanchacko-iu4ek 4 години тому +2

    കർത്താവേ എന്നെ വീട്ടിൽ കയറി താമസിക്കുവാൻ കൃപ തരണമേ ഞാനെന്റെ ദൈവത്തിന്റെ അടുത്ത് വന്ന് സാക്ഷ്യം പറയാം

  • @ManuRajan-tp6ol
    @ManuRajan-tp6ol 8 годин тому +1

    അമ്മ മാതാവേ ഞങ്ങളെ രക്ഷിക്കണേ തിരുക്കുമാരനോട് ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ

  • @joyalthampy8661
    @joyalthampy8661 4 години тому

    അമ്മേ മാതാവേ അനുഗ്രഹിക്കേണമേ 🙏

  • @sumithrasumithra502
    @sumithrasumithra502 5 годин тому +2

    കർത്താവെ അങ്ങയുടെ തിരു രക്ത താൽ എന്നെ വിശുദ്ധീ കരി ക്കണമേ

  • @sindhuanil-lu9hs
    @sindhuanil-lu9hs 2 години тому

    Amme mathave innu nadakkunna ella pravarthiyilim njangalodoppam undakaname. Amen

  • @RatheeshBr
    @RatheeshBr 7 годин тому +1

    എൻ്റെ അമ്മ മാതാവേ ഞാൻ ആഗ്രഹിച്ചു അമ്മയോടു ചോദിച്ച ജോലിയുടെ മേൽ കൃപ ഉണ്ടാകണമേ മാതവേ🙏🙏🙏🙏🙏

  • @SubashiniSubashini-vh5tr
    @SubashiniSubashini-vh5tr Годину тому

    എല്ലാം മക്കളെ കണ്ണുനീർ ഒപ്പണമേ എല്ലാ മക്കളെയും ഞാൻ സമർപ്പിക്കുന്നു മാതാവേ 🙏🙏🙏

  • @Jessysunny-hh1bb
    @Jessysunny-hh1bb 17 хвилин тому

    സഞ്ചാരി മാതാവേ, എൻ്റെ മക്കളെ ഏറ്റെടുത്ത അവരുടെ കുടെ എന്നും ഒണ്ടായിരികണമേ

  • @anithaspillaisivaprasad7969
    @anithaspillaisivaprasad7969 2 години тому

    Amme mathave yenne prathyasheekaranathinte sakshiyakkaname amen

  • @daisypoly6670
    @daisypoly6670 5 годин тому

    അമ്മേ മാതാവേ എൻ്റെ മോന് അവൻ പഠിച്ച കോഴ്സുമായി ബന്ധപെട്ട ജോലി നൽകി അനുഗ്രഹിക്കണമേ അമ്മ

  • @ShibuPg-h6l
    @ShibuPg-h6l Годину тому

    അമ്മേ മാതാവേ നന്ദി നന്ദി 🙏

  • @AhMen-t6x
    @AhMen-t6x 6 годин тому

    അമ്മ മാതാവേ എന്റെ ആഗ്രഹം സഫലമാകണമേ 🙏🙏🙏

  • @SudhaaMani
    @SudhaaMani 30 хвилин тому

    അമ്മേ ദൈവമാതാവേ നാളെ സ്ഥലം കാണാൻ വരുന്നവർക്ക് ഇഷ്ടപെടണമേ സ്ഥലം മേടിക്കണമേ അമ്മേ അനുഗ്രഹിച്ച് അവിടുത്തെ സാക്ഷിയാക്കണമേ🙏🙏🙏🙏🌹

  • @miniraju2862
    @miniraju2862 Годину тому

    മാതാവേ എൻ്റെ മോന് വിശുദ്ധിയിൽ ജീവിക്കാൻ പഠിക്കണ ജോലിയിൽ ശമ്പളം കുറയാതെ കിട്ടണമേ മാതാവേ

  • @jessyandrews4566
    @jessyandrews4566 4 години тому

    എല്ലാ niyogangalum അമ്മേ ettedukkane

  • @CarmelyPaul
    @CarmelyPaul 5 годин тому

    Ente yeasoa jagale vivekabudhiyode jeevikan crupa nalkaname amen ❤❤❤❤

  • @littidavis
    @littidavis 4 години тому

    സർവേശ്വരന്റെ പരിശുദ്ധ ദൈവ മാതാവേ ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണമേ ആമേൻ 🙏🏻🙏🏻1🙏🏻

  • @NishaSaji-k3s
    @NishaSaji-k3s 11 хвилин тому

    Amma mathave kripa choreyaname. Anugrahikkename🙏🙏🙏

  • @JessyGopakumar
    @JessyGopakumar Годину тому

    Amma mathavintay prathsheegarathintay sthiram sakshigalakki ennayum entay kudumbatheyum amma uyarthanamey amen 🙏 ♥️

  • @sobhanamohankumar3021
    @sobhanamohankumar3021 8 годин тому

    അമ്മേ പരിശുദ്ധ മാതാവേ കാത്തോളണമേ

  • @shijipj-ke9yt
    @shijipj-ke9yt 3 години тому

    തളരാൻ സമ്മതിക്കല്ലെ അമ്മേ കൂടെ വരണമേ കേൾക്കാൻ ഇഷ്ട്ടപെടാത്ത കാര്യങ്ങൾ വരെ ജീവിത പങ്കാളിയുടെ വായിൽ നിന്ന് കേൾക്കുന്നു മതാവേ എൻ്റെ നിയോഗഞ്ഞെ സാധിച്ചു തരണമേ വാഗ്ദാന പേടകമേ ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണമേ

  • @elizabethgeorge753
    @elizabethgeorge753 2 години тому

    എൻ്റെ ഈശോയേ എൻ്റെ രക്ഷകാ എൻ്റെ അമ്മേ പരിശുദ്ധ അമ്മേ എൻ്റെ അശ്രയമേ പ്രാർഥിക്കനെ ഞങ്ങൾക്കായി

    • @merinemmanual1961
      @merinemmanual1961 2 години тому

      അലമ്മേ മാതാവേ എന്റെ കുടുംബത്തെ അനുഗ ഹിക്കേണമേ

  • @oneandonlyfamily3201
    @oneandonlyfamily3201 42 хвилини тому

    Mathavea ella thadasangalum neeki thareanamea amen🙏🏻🙏🏻

  • @VasanthaSeanon
    @VasanthaSeanon 2 години тому +1

    അമ്മേ മാതാവേ കാട്ടാക്കട തഹസിൽദാർ എന്റെയും എന്റെ ഫാദറിന്റെയും സമുദായ സർട്ടിഫിക്കറ്റ് തന്നെ അനുഗ്രഹിക്കണമേ എന്ന് അമ്മയോട് അപേക്ഷിക്കുന്നു

  • @russelraj3289
    @russelraj3289 3 години тому

    ❤Amma Mathave pray for Dr. Fr. V.P Joseph good health and long life Amen Praise the Lord ❤🙏🙏🙏

  • @pushpanithin3325
    @pushpanithin3325 Годину тому

    Madave ende ammeyude kaluvedan maran vendi karthavinod prarthikename amme❤🙏🙏

  • @RajiVidhya-g5u
    @RajiVidhya-g5u 3 години тому

    അമ്മേ എന്റെ കട ബാധ്യത മാറ്റി തരേണമേ ഇന്ന് ലോൺ അടക്കാൻ പൈസ സാധിച്ചു കിട്ടേണമേ

  • @SantyJohn-h7m
    @SantyJohn-h7m 15 хвилин тому

    Ente amme ente asryame 🙏🙏🙏🙏

  • @abhimanyuks795
    @abhimanyuks795 5 годин тому +1

    അമ്മേ എനിക്ക് ചൊവ്വാഴ്ച്ച അവിടെ വന്ന് ഉടമ്പടി പുതുക്കണം എനിക്ക് എന്റെ ഇടിപ്പെല്ലിന്റെ വേദന കാരണം ചെരിഞ്ഞാണ് നടക്കുന്നത് വേദനയില്ലാതെ നിവർന്ന് നടന്ന് അവിടെ വരാനുള്ള ആരോഗ്യം തരണെ ആമേൻ🙏🙏🙏❤️❤️❤️

  • @minijijikumar7123
    @minijijikumar7123 6 годин тому +1

    അമ്മേ എന്റെ കുഞ്ഞിങ്ങളില്ലാത്ത എന്റെ മകന് ഒരു കുഞ്ഞിനെ കൊടുത്തു അനുഗ്രഹിക്കണേ.. എന്റെ സഹോദരിയുടെ മകളുടെ കുഞ്ഞു നടക്കില്ല അവളെ ഒന്ന് നടക്കാൻ കനിയേണമേ 🙏

  • @sreejarsreejar5621
    @sreejarsreejar5621 6 годин тому

    അമ്മേ വിടും വസ്തുവും ജെപെതി ചെയ്യാൻ ബാങ്കിൽ നിന്ന് നടപടികൾ എടുക്കാൻ ആൾകാർ വന്നു എനിക്ക് കാശ് അടച്ചു വീടും വസ്തുവും തിരിച്ചു എടുക്കാൻ സഹായിക്കേണമേ അമ്മേ 🙏🏻🙏🏻🙏🏻🙏🏻

  • @josephross1716
    @josephross1716 7 годин тому

    എന്റെ അമ്മേ മാതാവേ എനിക്കുവേണ്ടി പ്രാർത്ഥിക്കണേ

  • @lucybaby4557
    @lucybaby4557 6 годин тому

    Amme Kripasanam Mathave pray to give me the presence of God

  • @Anju8916
    @Anju8916 7 годин тому

    അമ്മേ മാതാവേ എൻ്റെ പപ്പയുടെ body pain സുഖപെടുത്തനെ.

  • @Sarumayi
    @Sarumayi 4 години тому

    അമേമാതാവേ എന്റെ ശ്വാസകോസരോഗം സമർപ്പിക്കുന്നു ഓക്സിജൻ കുറയുഞ്ഞുപോകുന്ന എനിക്ക് സൗകിയാ നൽകി അനുഗ്രഹിക്കേണമേ 🙏🙏🙏🙏🙏🙏❤️❤️❤️🙏🙏🙏

  • @ValsalaSarassan
    @ValsalaSarassan Годину тому

    അമ്മ മാതാവേ എല്ലാ കാര്യങ്ങളും അമ്മയിൽ സമർപ്പിക്കുന്നു... അമ്മയ്ക്ക് ഇഷ്ട്ടമുണ്ടങ്കിൽ എന്റെ നിയോഗം 1 സാധിച്ചു തരണം..... ആമേൻ ഹാലേലൂയ...

  • @Cabra-m8t
    @Cabra-m8t 2 години тому

    Amma mathave makkale samarpikkunnu anugrahikkename Eshoye

  • @anithasaji5009
    @anithasaji5009 5 годин тому

    അമ്മേ മാതാവേ എനിക്ക് ഇന്ന് അടയ്ക്കാനുള്ള പൈസ ആരെങ്കിലും തന്ന് സഹായിക്കണമേ എന്നെ അനുഗ്രഹിക്കണമേ

  • @russelraj3289
    @russelraj3289 4 години тому

    ❤I trust Amma Mathave and Jesus Amen Praise the Lord ❤🙏🙏🙏

  • @amminikuncheria9308
    @amminikuncheria9308 3 години тому

    എന്റെ കർത്താവെ എന്റെ ദൈവമേ എന്റെ പരിശുദ്ധ അമ്മേ എന്റെ മനുമോനും ആചിമോള്‍കും അനുഗ്രഹിക്കപ്പെട്ട ഒരു കുഞ്ഞിനെ നൽകി അനുഗ്രഹിക്കണമേ 🙏🙏🙏

  • @BinduVenugopal-x6m
    @BinduVenugopal-x6m 3 години тому

    എന്റെ amma മാതാവേ എന്റെ മോന് നൽകിയ അദ്‌ഭുത അതിശയ രോഗസൗഖ്യത്തിന് കോടാനുകോടി നന്ദി അർപ്പിക്കുന്നു. എല്ലാവരും സമാധാനിക്കുക.... കാരണംനമ്മുടെ കണ്ണുനീരിനു വിലയുണ്ടെന്നു കാണുന്ന കരുണമായിയായ ഒരുഅമ്മ മാതാവ് നമ്മുടെ അടുത്തുണ്ട്....വിശ്വസിച്ച് വിളിച്ചാൽ കൈവിടില്ല ഒരുനാളും അനുഭവമാണ്... 🙏🙏🙏

  • @MetildaJoseph-j4n
    @MetildaJoseph-j4n 8 годин тому

    അമ്മേ നന്ദി അമ്മേ ആരാധന അമ്മ എന്റെ കൂടെ നീ ഉണ്ട് എന്ന് ഞാൻ അനുഭവിക്കുന്നു പൊന്ന് നി ഇവിടെ ഉണ്ട് എനിക്കറിയാം🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @VasanthaSeanon
    @VasanthaSeanon 5 годин тому

    യേശുവേ നന്ദി യേശുവേ ആരാധന സ്ഥിതി സ്തുതിക്കുന്നു മേതാവേ കൃപാസന അമ്മേ ഞങ്ങളെ കാത്തുകൊള്ളേണമേ

  • @BindhuShan-n4k
    @BindhuShan-n4k 6 годин тому

    മാതാവേ എൻ്റെ പ്രമാണം എടുക്കാനുള്ള പൈസ സജി കൊണ്ട് തരണേ മാതാവേ

  • @sharonma7020
    @sharonma7020 7 годин тому +1

    Enta kreupasanam mathave ente kadabarangal thirkkuvanulla vazhi kanichu tharaname samathanathode jivikkan anugrahikkaname amen 🙏🙏🙏🙏🙏🙏

  • @shybilalgi4859
    @shybilalgi4859 40 хвилин тому

    Amme Mathave Nanni 🙏 Eshoye Nanni 🙏❤️

  • @merinfernandez370
    @merinfernandez370 10 хвилин тому

    അമ്മേ മാതാവേ എൻ്റെ മകനു ഒരു പാർട്ട് ടൈംജോബ് കൊടുത്തു അനുഗ്രഹിക്കണേ അവനു പരീക്ഷയിൽ ഉന്നത വിജയം നൽകി അനുഗ്രഹിക്കണേ 🙏

  • @rohinirajesh3369
    @rohinirajesh3369 6 годин тому +1

    എന്റെ മാതാവേ സമ്പത്തികമായി ഞാൻ വളരെ അധികം ബുദ്ധിമുട്ട് അനുഭവിക്കുകയാണ് കുടുംബ ജീവിതത്തിലും അങ്ങനെ തന്നെ. എന്റെ സഞ്ചാരി മാതാവേ എന്റെയ അടുത്തേക്ക്‌ ഇപ്പോൾ വന്നു എന്നെ ഒന്നു സഹായിച്ചുകൂടെ വിശ്വാസത്തോടെ ഞാൻ അമ്മയോട് ചോദിക്കുകയാണ് അമ്മേ സഹായിപ്പാൻ എനിക്ക് ആരും ഇല്ല അമ്മേ

  • @saisuja5784
    @saisuja5784 4 години тому

    അമ്മേ എന്റെ അർജുവിന്റെ ആക്സിഡന്റ് ആയ കയ്യ് വേഗം ശെരി ചെയ്യണം അമ്മേ കുട്ടിക്ക് എക്സാം നടക്കുന്നുണ്ട് ക്ലാസ്സ്‌ അറ്റൻഡ് ചെയ്യാൻ പറ്റിയിട്ടില്ല അമ്മേ എക്സാം എഴുതുമ്പോൾ അമ്മ കൂടെയുണ്ടാകേണമേ അമ്മയെ ഞാൻ വിശ്വസിക്കുന്നു 🙏🙏🙏🙏🙏🙏

  • @abhinandvlogs8999
    @abhinandvlogs8999 Годину тому

    Ammamathavamen❤❤❤❤❤❤❤❤❤enikusamathanamtharanamaenthakripasnmmathavammasmeriya

  • @russelraj3289
    @russelraj3289 3 години тому

    ❤Amma Mathave pray and protect David Raj's Financial crisis Amen Praise the Lord ❤🙏🙏🙏

  • @Sonytom
    @Sonytom 2 години тому

    Ente kripasanam mathave kudumbathil samadanavum santhoshavum theranamey🙏🏻

  • @littidavis
    @littidavis 4 години тому

    പിതാവിനും പുത്രനും പരിശുദ്ധത്മവിനും സ്തുതി അതിയിലെ പോലെ എപ്പോഴും എന്നേക്കും ആമേൻ 🙏🏻🙏🏻🙏🏻

  • @VinoDevadas
    @VinoDevadas 8 годин тому +2

    Amme ente udampadiyil paranjittulla kariyam nadathi. Tharanam amme deivwa mathave nanny

  • @MiniMicheal-p2f
    @MiniMicheal-p2f 3 години тому

    മാതാവേ കുടുംബത്തിലെ ബുദ്ധിമുട്ടുകൾ അമ്മയെ സഹായിക്കണേ

  • @athiranikin578
    @athiranikin578 7 годин тому +1

    Karthave orupad nalayi kidakunna athira azhunelkaname avalude asukham Mari aval ezhunelkane🙏🙏🙏🙏🙏🙏🙏🙏

  • @sheejasolamen3210
    @sheejasolamen3210 6 годин тому +1

    Amme..mathave njangalude veettil ulla sambathika.kadangalnikitharame.amen🙏

  • @poly.t.j.5972
    @poly.t.j.5972 3 години тому

    എന്റെ. ഉദാമ്പാടി. വച്ചിരിക്കുന്ന. നിയോകളെല്ലാം. സാധിച്ചുതരണമേ. 🙏🏽🙏🏽🙏🏽

  • @listyjose3172
    @listyjose3172 2 години тому

    എന്റെ അമ്മേ മോൾക്കും എനിക്കും ജോലി വാങ്ങിച്ചു തരണമെ🙏

  • @AbhijithAR-q3n
    @AbhijithAR-q3n 55 хвилин тому +1

    അമ്മ മാതാവേ എന്റെ എല്ലാ പ്രയാസങ്ങളും ദുഖങ്ങളും മാറ്റിത്തരേണമേ എന്റെ കുടുംബത്തിൽ സന്തോഷവും സമാധാനവും നൽകേണമേ ആമ്മേൻ 🙏

  • @minichristopher8404
    @minichristopher8404 3 години тому

    എന്റെ മാതാവേ എന്റെ കുടുംബത്തിന്റെ എറ്റവും വലിയ ആവശ്യം ഒരു വീടും മോന്റെ വിവാഹവും എന്റെ അമ്മേ അവിടുത്തെ ശക്തിയുള്ള മാധ്യസ്ഥം വഴി എന്റെ കുടുംബത്തിന് വാങ്ങി തരേണമേ അവേ മാറിയ ❤❤

  • @MalluMallu-z5r
    @MalluMallu-z5r 4 години тому

    Parishudha ammayodu njan prarthicha ella vishayangilikoodeyum ifapedaname🙏🙏🙏

  • @premyjos
    @premyjos Годину тому

    പരിശുദ്ധ അമ്മേ എന്റെ ജോലി സംബന്ധിച്ചു ഇപ്പോൾ അനുഭവിക്കുന്ന മനോ വിഷമത്തിൽ നിന്നും എന്നെ കരകേറ്റെണമേ , 2 ജോലി എനിക്ക് ലഭിച്ചു.ഏതു തിരഞ്ഞെടുക്കണമെന്ന് അമ്മേ എന്നെ സഹായിക്കേണമേ aamen🙏

  • @maniyammarajan2517
    @maniyammarajan2517 8 годин тому +1

    Amme. Mathe. Ent. Palisha. Kadam. December. Threerumpol. Ente. Kadavum. Theeran.. Apeshikkunu. 🙏🙏🙏🙏🙏ameen.

  • @LaizzammaBaby
    @LaizzammaBaby 2 години тому

    Amme Mathave please pray and bless our family

  • @jaicypl7035
    @jaicypl7035 7 годин тому +1

    Ameen

  • @achuzztechy988
    @achuzztechy988 7 годин тому

    ആമേൻ 🙏🏻🙏🏻🙏🏻

  • @shineyshaji2501
    @shineyshaji2501 2 години тому

    പരിശുദ്ധ അമ്മേ ഇന്ന് 2 മണിക്ക് C S exam എഴുതുവാൻ പോകുന്ന എന്റെ മകളുടെ കൂടെ ഉണ്ടാകണമേ 🙏🏻🙏🏻🙏🏻🙏🏻

  • @BIJUMATHEW-h9n
    @BIJUMATHEW-h9n 7 годин тому

    അമ്മേ മാതാവേ, അടിയങ്ങളുടെ കേൾക്കേണമേ സഞ്ചരിക്കുന്ന മാതാവേ കേൾക്കേണമേ🙏🙏🙏🙏🙏

  • @VenuGopal-yc4uc
    @VenuGopal-yc4uc 5 годин тому

    Amme enneyum, ente kudumbatheyum angayude prathyaksheekaranathine sakshi akkename🙏🕯🌹✝️❤😭🙏

  • @SandhyaSandhya-v5q
    @SandhyaSandhya-v5q 6 годин тому

    എൻ്റെ അമ്മേ എൻ്റെ ചെട്ടായിക്ക് എന്നേ ഫോൺ വിളിക്കാൻ കഴിയണേ കൈവിടല്ലേ അമ്മേ എൻ്റെ ചെട്ടായിക്ക് എന്നേ ഫോൺ വിളിക്കാൻ ഉള്ള തടസങ്ങൾ മാറ്റി തരണേ അമ്മേ മാതാവേ😭😭😭😭😭😭🙏🙏🙏🙏🙏🙏😭😭😭😭😭😭

  • @SumaSuma-jf9sb
    @SumaSuma-jf9sb 4 години тому +1

    അമ്മയെ പരിശുദ്ധ അമ്മേ ദൈവം മാതാവേ ഞങ്ങളെ ഓരോരുത്തരെയും അനുഗ്രഹിക്കണമേ🙏🙏🙏🙏🙏

  • @rejanisundar4676
    @rejanisundar4676 2 години тому

    അമ്മേ മാതാവ് 21- 2004 ഈ മാസും നിതിൻ്റെ കുവൈറ്റിൽ വിസ കിട്ടാണം ഉടൻ വരണം അച്ഛൻ സുന്ദരൻ മകൻ നിതിൻ വീട്ടിൽ എന്നും വഴക്ക്യാണ് ഇവർ സ്നേഹിയ്ക്കണം എൻ്റെ വീട്ടിൽ സമധനം കിട്ടാണം സുന്ദരൻ രജനി നിതിൻ ഐശ്വര അമൽ ജോലിയിൽ ഉയർച്ച് കിട്ടാണം കടം വിടണം സമ്പത്തികം ഉയർച്ച് കിട്ടാണം സുന്ദരൻ നിതിൻ ജോലി കിട്ടാണം എന്നും പ്രർത്ഥിയ്ക്കണം ആമോൻ

  • @chandralekhapn9686
    @chandralekhapn9686 6 годин тому

    Amme,katholane,kaividalle,amme appa ,ente vedhanakal ammakkariyamallo,amenstotram

  • @minijijikumar7123
    @minijijikumar7123 6 годин тому

    എന്റെ നീറുന്ന പ്രശ്നങ്ങൾക്ക് എല്ലാം പരിഹാരം തന്ന് എന്നോടൊപ്പം എന്റെ അമ്മയും ഇശോയും എപ്പോളും ഉണ്ടായിരിക്കേണമേ ആമേൻ.. ഹല്ലേലൂയ 🙏🙏😭

  • @sindhuanil-lu9hs
    @sindhuanil-lu9hs 2 години тому

    Amme mathave exam ezhuthunna ente makane ellam ezhuthan vendi Amme koode undakaname. Amen