കർഷകരുടെ എല്ലാവരുടെയും നമ്പർ അവർക്കു സഹായകരമാകാൻ വീഡിയോ description ൽ കൊടുത്തിട്ടുണ്ട്.ഷൂട്ട് ചെയ്തപ്പോൾ ഇദ്ദേഹത്തിന്റെ കയ്യിൽ വളരെ കുറച്ചു താറാവ് മാത്രമേ സ്റ്റോക്ക് ഉണ്ടായിരുന്നുള്ളൂ. അദ്ദേഹത്തിന്റെ സ്ഥിര ആവശ്യക്കാർക്ക് പോലും കൊടുക്കാൻ തികയില്ല എന്ന് മനസിലാക്കിയിരുന്നു.വീഡിയോ എഡിറ്റിംഗ് സമയത്തു തന്നെ പക്ഷിപനി റിപ്പോർട്ട് ചെയ്യുകയും ചെയ്തു.പുതിയ ബാച്ച് വരാൻ ഇനിയും മാസങ്ങൾ വൈകുകയും ചെയ്യും. ഇദ്ദേഹം പാവം പിടിച്ച ഒരു ഓട്ടോ തൊഴിലാളി ആണ്.ഈ അവസരത്തിൽ വിളിച്ചാൽ അദ്ദേഹത്തിനു പ്രയോജനം ഇല്ലാത്തതിന്നാലും കൂടാതെ അദ്ദേഹത്തിന്റെ ഡ്രൈവിംഗ് ജോലിക്കിടയിൽ ബുദ്ധിമുട്ട് ഉണ്ടാകേണ്ട എന്നും കൂടി കരുതിയാണ് നമ്പർ ഇടാതിരുന്നത്.അടുത്ത ബാച്ച് തുടങ്ങിയാൽ ഉടൻ അദ്ദേഹത്തിന്റെ ഫോൺ നമ്പർ description ൽ ഇടും.കൂടാതെ പുതിയ വീഡിയോ ചെയ്യാനും അദ്ദേഹം താൽപ്പര്യം അറിയിച്ചിട്ടുണ്ട്.
പാവപ്പെട്ട കർഷകനെ സഹായിക്കാനായി ഫോൺ നമ്പർ കൂടി ഒന്ന് കൊടുക്കാമായിരുന്നു നല്ല ശീലങ്ങൾ തുടരുക യൂട്യൂബ്ർ സ്വാർത്ഥൻ ആകാതിരിക്കുക
കർഷകരുടെ എല്ലാവരുടെയും നമ്പർ അവർക്കു സഹായകരമാകാൻ വീഡിയോ description ൽ കൊടുത്തിട്ടുണ്ട്.ഷൂട്ട് ചെയ്തപ്പോൾ ഇദ്ദേഹത്തിന്റെ കയ്യിൽ വളരെ കുറച്ചു താറാവ് മാത്രമേ സ്റ്റോക്ക് ഉണ്ടായിരുന്നുള്ളൂ. അദ്ദേഹത്തിന്റെ സ്ഥിര ആവശ്യക്കാർക്ക് പോലും കൊടുക്കാൻ തികയില്ല എന്ന് മനസിലാക്കിയിരുന്നു.വീഡിയോ എഡിറ്റിംഗ് സമയത്തു തന്നെ പക്ഷിപനി റിപ്പോർട്ട് ചെയ്യുകയും ചെയ്തു.പുതിയ ബാച്ച് വരാൻ ഇനിയും മാസങ്ങൾ വൈകുകയും ചെയ്യും.
ഇദ്ദേഹം പാവം പിടിച്ച ഒരു ഓട്ടോ തൊഴിലാളി ആണ്.ഈ അവസരത്തിൽ വിളിച്ചാൽ അദ്ദേഹത്തിനു പ്രയോജനം ഇല്ലാത്തതിന്നാലും കൂടാതെ അദ്ദേഹത്തിന്റെ ഡ്രൈവിംഗ് ജോലിക്കിടയിൽ ബുദ്ധിമുട്ട് ഉണ്ടാകേണ്ട എന്നും കൂടി കരുതിയാണ് നമ്പർ ഇടാതിരുന്നത്.അടുത്ത ബാച്ച് തുടങ്ങിയാൽ ഉടൻ അദ്ദേഹത്തിന്റെ ഫോൺ നമ്പർ description ൽ ഇടും.കൂടാതെ പുതിയ വീഡിയോ ചെയ്യാനും അദ്ദേഹം താൽപ്പര്യം അറിയിച്ചിട്ടുണ്ട്.
Auto Vitto chettaaaaaaaaaa
🎉Very good
👍
❤❤
👍
കോഴിക്കോട് ജില്ലയിൽ താറാവ് വിതരണ കേന്ദ്രം ഉണ്ടോ?
അടുത്തുള്ള സർക്കാർ ഹാച്ചറിയിൽ കോൺടാക്ട് ചെയ്യുക അവർ നിങ്ങളെ സഹായിക്കും.
ചേട്ടാ ഫോൺ നമ്പർ കൂടി കൊടുക്കുകയായിരുന്നു
💯👍❤🎉🦆🦢🦆💯👍❤
Chetta... please share his contact details.
No.pls
❤