തകർക്കാൻ കഴിയാത്ത സമ്പാദ്യം എങ്ങനെ ഉണ്ടാക്കാം? | How to Build Unbreakable Savings
Вставка
- Опубліковано 8 лют 2025
- Website
www.sayidcj.com/
Contact Nmber
Sayid CJ090728 51999
Call Now: 9072 851 999
9072 327 999
Building unbreakable savings isn't about depriving yourself or sacrificing your dreams. It's about smart choices, consistent habits, and a clear financial roadmap. This video is your compass to navigate the world of saving and investing.
We'll delve into the psychology of money, helping you understand your spending habits and identify areas where you can cut back without feeling deprived. Discover the power of budgeting and how to create a personalized plan that works for your lifestyle. Learn about the importance of setting clear financial goals and creating an actionable plan to achieve them.
Saving is just one piece of the puzzle. We'll explore the world of investing and how to grow your money over time. Understand the different investment options available and how to choose the right ones for your risk tolerance and financial goals. We'll also discuss the importance of diversifying your investments to protect your savings from market fluctuations.
Building unbreakable savings requires discipline and consistency. We'll share practical tips and strategies to help you stay motivated and on track. Learn how to overcome common saving challenges and build a strong financial foundation.
Remember, financial freedom is within your reach. With the right knowledge and mindset, you can create a life where money is no longer a source of stress but a tool for achieving your dreams.
Nice❤
🌹
❤❤❤
plz try to end up the video with happiness 😊
പലപ്പോയും എല്ലാവരും അങ്ങനെയല്ല നിഷേപിക്കുന്നത്
പലപ്പോയും അങ്ങനെയാണേ
പലപ്പോയും ട്ടോ😂😂😂
മലയാളം നോക്കി ഇരി... അവർ കച്ചോടം നടത്തി പൈസ ഉണ്ടാക്കുന്നു 😀
പറയുന്നത് കേട്ട് തോന്നും രണ്ടാളും ബില്യൺ ആസ്തിയുള്ള ആൾക്കാരാണെന്ന് തോന്നുന്നു😂
😅😅😅😅😅😅😅😅
കുരു പൊട്ടി ഒലിക്കുന്നു ലേ 😂😂😂😂😂
മാസവും ഒരു ഒരുലക്ഷം സമ്പാദിക്കാൻ കയിയത്തവൻ്റെ സങ്കടം 😊
@@musicnostalgia91 നീയാണോ എൻറെ ബാങ്ക് ബാലൻസ് നോക്കുന്നത്
@@mohammedfahiz7322 കുരു പൊട്ടിക്കാൻ മാത്രം ഇതിൽ എന്താണ് ഉള്ളത്,യൂട്യൂബ് ആണ് ദൈവം എന്നും യൂട്യൂബിൽ പറയുന്നതാണ് സത്യമൊന്നും വിശ്വസിച്ച് അടിമയായിരുന്നു നീ
mullaperiyar dam ne patti onum idanda tto .... avasanam ningall podcast cheyumbo vetilekk vann kudumbam motham marikumbo karayanam
Invest nallathan pakshe palisha sookshikanam
Palisha namuk nishidhaman
😂😂😂
😂😂@@akhil3364athe bakki ullavare vazhi adharam akkitt kazhikkan ninak pattumayrikum pakshe enikum avanum enn kazhiyanam enn illa
മലയാളത്തിന്റെ ശരിയായ ഉച്ചാരണം അറിയാത്ത 2 പേര്‍ അതിൽ ഒരാള്‍ പറയുന്നു (palapoyum)എന്നാണ് 😅പലപ്പോഴും എന്നാണ് ucharikendath.pinne സാമ്പത്തിക വിഷയത്തില്‍ 2perkum ഒരു kunathavum അറിയില്ല ,മലയാളത്തെ കൊല്ലരുത്!!
Ne മലയാളത്തെ നോക്കി ഇരുന്നോ അവർ ബിസിനസ് ചെയ്ത് ഇരിക്കും😂
സുഹൃത്തേ ഇത് മലയാളത്തെ കൊല്ലുന്നതല്ല ഇത് അവരുടെ ലാംഗ്വേജ് ആണ്.
ജനിച്ചപ്പോൾ മുതൽ "പലപ്പോഴും" എന്ന വാക്ക് കേട്ടതുപോലെയാണ് അവർ ഉച്ചരിക്കുന്നത്.
താങ്കളും അതുപോലെ കേട്ടത് തന്നെയാണ് ഉച്ചരിക്കുന്നത്.
മലയാള സാഹിത്യപുസ്തകങ്ങൾ ഒന്നും താങ്കൾ വായിച്ചിട്ടില്ല എന്ന് തോന്നുന്നു അതിൽ ഓരോ നാടിൻറെ ഭാഷയെയും സൂചിപ്പിക്കുന്ന പദങ്ങൾ സംസാരരീതിയിൽ വരുമ്പോൾ വൈക്കം മുഹമ്മദ് ബഷീർ ഉൾപ്പെടെയുള്ള എല്ലാ എഴുത്തുകാരും ആ നാടിനെ പ്രതിനിധീകരിച്ചുകൊണ്ട് തന്നെയാണ് എഴുതിയിരിക്കുന്നത്
മറ്റുള്ളവർ മലയാളത്തെ കൊല്ലുന്നത് നോക്കിയിരിക്കാതെ കുറച്ചു സാഹിത്യ പുസ്തകങ്ങൾ വായിച്ചാൽ മനസ്സിലാകും
അപ്പോൾ നിങ്ങളുടെ നല്ല മലയാളവും അവരുടേത് ചീത്ത മലയാളം എന്ന് പറയുന്നത് ലോജിക്കൽ അല്ല.
എന്നാൽ എഴുതുമ്പോൾ അവർ എഴുതുന്നതും നമ്മൾ എഴുതുന്നതും ഒരുപോലെയാണ് താനും
സംസാരരീതിയിലുള്ള ഈ വ്യത്യാസത്തെ വിശാലമാനസ്സോടെ ഉൾക്കൊള്ളാൻ തയ്യാറാകാത്ത താങ്കളുടെ മനസ്സാണ് വളരെ മോശം.
താങ്കൾ ശ്രദ്ധിച്ചുനോക്കൂ ഇംഗ്ലീഷ് തന്നെ പല ആക്സെന്റുകൾ ഉണ്ട്.
അതുപോലെതന്നെ മലയാളത്തിനും ഒരുപാട് വെറൈറ്റി സംസാര രീതികൾ ഉണ്ട്.
തിരുവനന്തപുരം മുതൽ കാസർഗോഡ് വരെ ആ സംസാരരീതിയിലുള്ള വ്യത്യാസം അറിഞ്ഞു കാണില്ലായിരിക്കും.
സാരമില്ല ഒന്ന് യാത്ര ചെയ്താൽ മതി കേരളത്തിൻറെ അങ്ങോളമിങ്ങോളം....
Palappoyum, vaya, Maya 😂
Schoolil poda myrrukale
100% ശുദ്ധ മലയാളം ഉച്ചാരണം വ്യാകരണം ഒക്കെ ഉള്ള ഒരു മനുഷ്യനും ഒരു നാട്ടിലും ഉണ്ടാവില്ല.. പ്രാദേശിക സ്വാധീനങ്ങൾ ഉണ്ടാവും. തിരുവനന്തപുരം മുതൽ കാസറഗോഡ് വരെ..
താൻ അക്ഷരം തെറ്റുന്നത് നോക്കി നടന്നോ 🤣..
ഈ വിഡിയോ യിൽ ഉള്ള ആൾകാർ ഒക്കെ അവരുടെ മേഖലയിൽ വലിയ ഉയരങ്ങൾ എത്തിപ്പിടിച്ചവരാണ്..
താങ്കളെപ്പോലെ mr പെർഫെക്ട് ആയവർ കോടിയിൽ ഒന്നൊക്കെയെ കാണൂ..
താങ്കൾ ഒരു അപൂർവ സംഭവം ആണ്.
അത് വെച്ചു മറ്റുള്ളവരെ compare ചെയ്യരുത്..
OK