ശിവസൈനികരുടെ കമാന്‍ഡര്‍, മറാത്താ സിംഹം; സ്‌ക്രീനില്‍ 'താക്കറെ' പറയുന്നത് | Thackeray

Поділитися
Вставка
  • Опубліковано 20 жов 2024
  • ബാലാ സാഹേബ്, ലക്ഷക്കണക്കിന് വരുന്ന അനുയായികളുടെ പ്രിയ നേതാവ് ബാലസാഹെബ് കേശവ് താക്കറെ. മഹാരാഷ്ട്രയെ വിറപ്പിച്ച സിംഹം. രാജ്യത്ത് മണ്ണിന്റെ മക്കള്‍ വാദത്തിന്റെ വിത്തുവിതച്ച് കൊയ്തുകൂട്ടിയ ബാല്‍ താക്കറെ എന്ന മഹാമേരുവിന്റെ ജീവിതം 'ആഘോഷിക്കുന്ന' ചിത്രമാണ് 2019ല്‍ പുറത്തിറങ്ങിയ താക്കറെ.
    ശിവസേന എംപിയായ സഞ്ജയ് റാവത്ത് രചന നിര്‍വഹിച്ച്, അഭിജിത്ത് പാന്‍സെ സംവിധാനം ചെയ്ത ചിത്രത്തില്‍ നവാസുദ്ധീന്‍ സിദ്ദിഖിയാണ് വെള്ളിത്തിരയില്‍ ബാല്‍ താക്കറെയായി പരകായപ്രവേശം നടത്തുന്നത്.
    Click Here to free Subscribe: bit.ly/mathrub...
    Stay Connected with Us
    Website: www.mathrubhumi.com
    Facebook- / mathrubhumidotcom
    Twitter- ma...
    Instagram- / mathrubhumidotcom
    Telegram: t.me/mathrubhu...
    #Mathrubhumi

КОМЕНТАРІ • 50

  • @therightwing366
    @therightwing366 2 роки тому +82

    ഒരുകാലത്ത് ഗുണ്ടസംഘങ്ങളുടെയും , മതതീവ്രവാദികളുടെയും മാത്രം മുംബൈ...... ഒറ്റയ്ക്ക് വെളുപ്പിച്ച് എടുത്ത സിംഹം..... Balasaheb Thackeray 🕉️🔥

    • @abhinavbhaskar20
      @abhinavbhaskar20 2 роки тому

      Hey bro Mumbai de story onn parayoo??? Avde enthayirunnu scene

    • @artworlddddd
      @artworlddddd Рік тому

      മുംബൈ അധോലോകം എത്ര ശിവസേനക്കാരെ കൊന്നു എന്ന് അന്വേഷിച്ച് നോക്ക്........താക്കറെയുടെ ദത്തുപുത്രന്‍ ജയന്ത് ജാധവിനെയും അധോലോകക്കാര്‍ കൊന്നതാണ്

    • @jaganat3333
      @jaganat3333 Рік тому +4

      മലയാളികളെ ഓടിച്ചു വിട്ട താക്കറെ പോലുള്ള ആളുകളെ മലയാളി തന്നെ സ്തുതിക്കുന്നു

    • @BuddhistRajput
      @BuddhistRajput Рік тому

      @@jaganat3333 because you could have spoiled our state with your trash called communism

    • @aswinaswi7424
      @aswinaswi7424 29 днів тому

      ​@@jaganat3333 മലയാളികളെ അല്ല Trade Unions ആണ്..അതിൽ മലയാളികളും ബംഗാളികളും ബീഹാറികളും പേടും...ട്രേഡ് യൂണിയനിൽ ഇല്ലാത്ത മലയാളികളെ താക്കരെ ഓടിച്ചില്ല

  • @roopeshbalakrishnan6626
    @roopeshbalakrishnan6626 2 роки тому +35

    ബാൽ താക്കറെ ❤️

  • @ababhi1551
    @ababhi1551 10 місяців тому +5

    Lion of maharashtra.🔥✊🏻

  • @hareeshkumar3660
    @hareeshkumar3660 Рік тому +21

    അധോലോക നേതാക്കന്മാരെ വിറപ്പിച്ച രാഷ്ട്രീയ അധോലോക നേതാവ്...

  • @aswinaswi7424
    @aswinaswi7424 29 днів тому +1

    I'm Mad Mad Hindu - Bal Thackeray 🧡

  • @Active22923
    @Active22923 4 місяці тому +3

    I.N.D.I.A മുന്നണിയുടെ മഹാരാഷ്ട്രയിലെ കരുത്ത് ❤

    • @nithinnarendran9157
      @nithinnarendran9157 3 місяці тому +11

      ഒന്ന് പോടെ ജീവിച്ചിരിക്കുന്ന കാലത്ത് അദ്ദേഹം പറഞ്ഞിരുന്നു ഒരിക്കലും കോൺഗ്രസിൽ ചേരില്ല എന്ന്😅😅😅😅

    • @anandhuprasad4946
      @anandhuprasad4946 26 днів тому

      അങ്ങേര് ഉണ്ടായിരുന്നു എല്ലാത്തിനേം വലിച്ചു വരി ഇട്ടു കത്തിച്ചേനെ 🔥ഹിന്ദു വാദി ആയിരുന്നു അദ്ദേഹം 🔥

  • @arunramakrishnan2280
    @arunramakrishnan2280 Рік тому +5

    Thakarey g

  • @Nationalist_1994
    @Nationalist_1994 7 місяців тому +1

    Bal thakrey ❤
    Hindu hriday samrat❤

  • @JayamohanS-lm5vs
    @JayamohanS-lm5vs Рік тому +1

    🧡

  • @vijeeshvijayanvijayan3685
    @vijeeshvijayanvijayan3685 4 місяці тому

    🙏🙏🙏🙏🙏🙏

  • @boyka5640
    @boyka5640 2 роки тому

  • @nannubawa1357
    @nannubawa1357 Рік тому +6

    ടൈഗർ 🔥

  • @IndianNational1
    @IndianNational1 2 роки тому +6

    The man who tried to destroy the concept of India by regionalism and hatred 😏.

    • @SK-qc7pn
      @SK-qc7pn Рік тому

      ninte okke thantha pakistan vibajich alle india concept undakiyath pole cheyano

    • @naveenraramparambil7819
      @naveenraramparambil7819 5 місяців тому +6

      Anoda sudu

  • @ബെന്യാമിൻകാവുങ്ങൽ

    Extrrme regionalism anallo .correct me if am wrong

    • @naveenraramparambil7819
      @naveenraramparambil7819 Рік тому +3

      അതുകൊണ്ട് അയാളുടെ നാട്ടുകാർക്ക് അയാൾ ദൈവം ആണ്

    • @michaeljoby5244
      @michaeljoby5244 Рік тому

      He had hindutva ideology but he become politician especially for Marathi peoples for their rights

  • @shaheem3057
    @shaheem3057 2 роки тому +3

    മരണം ഒരിക്കലും ഒരാളെ മഹാൻ ആകുന്നില്ല ✍️

    • @gopikrishnasudheer2798
      @gopikrishnasudheer2798 10 місяців тому +15

      മുംബൈ മഹാ നഗരത്തിന്റെ രാജാവ് തന്നെ ആയിരുന്നു ബാല സഹേബ് താക്കരെ

    • @krishnakumar-yw7fm
      @krishnakumar-yw7fm 2 місяці тому

      ആട്ടിറച്ചിയിൽ വിഷം
      തിന്ന് ചത്ത ഒരു ഖുറൈശിയും
      ആ ഗണത്തിൽ വരും

  • @jithinchemben7136
    @jithinchemben7136 2 роки тому +1

    Keralathil harthal sarvasadharanamayirunu... Pakshe all india bandh polum elkatha mumbai nagaram 2012 November il ekadesham 10 divasatholam freeze ayi... Thikachum harthal pratheethi... Keralathile akkalathe harthalinekal bhayankara sthambhanam... Ann sathyathil thikachum consumer nagaramaya mumbai pattini kidannu divasangalolam...
    Athayirunu bal thakare..
    Bale saheb marichit vilapayathra kadannu poya vazhikalil anekayiram muslingal kanneer pozhichu ennathanu bale saheb nte mahathwam...

  • @krishnakumar-yw7fm
    @krishnakumar-yw7fm 2 місяці тому +1

    ഹിന്ദുത്വ ദേശാഭിമാനി
    🚩🚩🕉🕉🧡🧡
    ദാദാ സഹേബ് ബൽ താക്കറെ

  • @sreelalsa8166
    @sreelalsa8166 2 роки тому +11

    ഇന്ത്യൻ ഹിറ്റ്ലർ

    • @rrr5997
      @rrr5997 2 роки тому

      നിന്റെ തന്ത

    • @michaeljoby5244
      @michaeljoby5244 Рік тому

      Bro fascism is better than communism and he did end the communist there

  • @chank1789
    @chank1789 2 роки тому +17

    ഠാക്കറെയുടെ യഥാര്‍ഥ ചരിത്രം പഠിച്ചതിൽനിന്നും മനസ്സിലാക്കാന്‍ കഴിഞ്ഞത് അയാൾ ഒന്നാം നമ്പർ തട്ടിപ്പുകാരനായിരുന്നു എന്നാണ് . ഒരു കാർട്ടൂണിസ്റ്റിന് ഉണ്ടാക്കാവുന്ന സമ്പത്തിന് പരിധിയുണ്ടെന്ന് മനസ്സിലാക്കിയ ഠാക്കറെ മണ്ണിന്‍റെ മക്കൾവാദം ഉയർത്തി ജനപിന്തുയാർജ്ജിച്ചു. അന്നം തേടി ബോംബെ നഗരത്തിലെത്തി, കഠിനാദ്ധ്വാനം ചെയ്ത് ബോംബേയേയും മഹാരാഷ്ട്രയേയും സമ്പന്നമാക്കിക്കൊണ്ടിരുന്ന ദക്ഷിണേന്ത്യയില്‍നിന്നുമുള്ള പാവപ്പെട്ട തൊഴിലാളികളെ ക്രൂരമായി ആക്രമിച്ചുകൊണ്ട് മറാഠികൾക്കിടയിൽ ഠാക്കറെ വീര പരിവേഷം സൃഷ്ടിച്ചു. ബോംബെയിലെ പാവപ്പെട്ട തൊഴിലാളികൾ നടത്തിയ പല സമരങ്ങളും ശിവ്സേനയെ ഉപയോഗിച്ച് പൊളിച്ചുകൊണ്ട് മുതലാളിവർഗ്ഗത്തിനുവേണ്ടി ഗൂഢമായി പ്രവർത്തിച്ച് ഠാക്കറെ കോടികൾ വാരിക്കൂട്ടുകായായിരുന്നു. ഠാക്കറെയുടെ ഈ തൊഴിലാളി വിരുദ്ധനിലപാടുകൾ മറാഠികൾക്ക് ഠാക്കറെയിലുണ്ടായിരുന്ന വിശ്വാസം നഷ്ടപ്പെടുത്തുകയും ശിവ്സേനയെ ക്ഷീണിപ്പിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്നതു കണ്ട ഠാക്കറെ മണ്ണിന്‍റെ മക്കൾവാദം തൽക്കാലത്തേക്ക് മാറ്റിവെച്ച് ബിജെപിയോടൊപ്പം ചേർന്ന് ഹിന്ദുവർഗ്ഗീയതയിലേക്ക് തിരിയുകയായിരുന്നു.

    • @krishchekse5176
      @krishchekse5176 2 роки тому

      Onnu poda kunne

    • @manasrb9602
      @manasrb9602 2 роки тому

      Ath thetan Karanam manniye makal batham etavum kuduthal bathichath muthalalikale ayirunnu Karanam balthakaraye pedich kudiyeta thozilalikal varathe ayathodukudi palafactarikalum cabanikalum adachidedi vannitud

  • @michaeljoby5244
    @michaeljoby5244 Рік тому

    His main achievement is ending communist party and underworld in Mumbai otherwise Mumbai would have become another Kolkata

  • @jaganat3333
    @jaganat3333 Рік тому +2

    മലയാളികളെ ഓടിച്ചു വിട്ട താക്കറെ പോലുള്ള ആളുകളെ മലയാളി ചാനൽ തന്നെ സ്തുതിക്കുന്നു

    • @ayyppnkvfc
      @ayyppnkvfc Місяць тому +1

      പിന്നെ അതിഥി തൊളിലാളി എന്ന പേരിൽ വലിഞ്ഞു കയറി വന്നവരുടെ തല്ലും കൊണ്ട് കിടക്കുന്ന കേരള ഗവണ്മെന്റ് പോലെ ആകണോ. Thakarey was a strong man who stood for native people. respect that

    • @aswinaswi7424
      @aswinaswi7424 29 днів тому

      ബംഗാൾ പൂട്ടിച്ച ശേഷം ട്രേഡ് യൂണിയൻ കണ്ണുവെച്ച് മുംബൈയിലായിരുന്നു അതിൽ മഹാഭൂരിപക്ഷം വരുന്ന സോഷ്യലിസ്റ്റുകൾ ആയ ബീഹാറികളും , മലയാളികളും ഉണ്ടായിരുന്നു അവരെയാണ് മുംബൈയിൽ നടിച്ച് ഒട്ടിച്ചത് അല്ലാതെ മാന്യമായി ജോലി ചെയ്യാൻ പോയ മലയാളികളെ അല്ല

  • @sudarsank8973
    @sudarsank8973 2 роки тому +53

    Lion of maharashtra.🔥✊🏻