പൊലീസ് ഉദ്യോഗസ്ഥർ പീഡിപ്പിച്ചെന്ന പരാതി നൽകാൻ സ്റ്റേഷനിൽ നേരിട്ടെത്തി പരാതിക്കാരി | Ponnani | Police

Поділитися
Вставка
  • Опубліковано 15 вер 2024
  • പൊലീസ് ഉദ്യോഗസ്ഥർ പീഡിപ്പിച്ചെന്ന പരാതി നൽകാൻ പൊന്നാനി സ്റ്റേഷനിൽ നേരിട്ടെത്തി പരാതിക്കാരി | Sexual Assault | Kerala Police | Ponnani
    #sujithdas #DySPBenny #ponnani #civinod #keralapolice #sexualassault #malappuram
    Join this channel to get access to perks:
    / @reporterlive
    ഏറ്റവും പുതിയ വാർത്തകൾ തത്സമയം കാണുന്നതിനായി സന്ദർശിക്കുക
    == www.youtube.co...
    == www.reporterli...
    Watch Reporter TV Full HD live streaming around the globe on UA-cam subscribe to get alerts.
    == / reporterlive
    To catchup latest updates on the trends, news and current affairs
    Facebook : / reporterlive
    Twitter : re....
    Instagram : / reporterliv. .
    WhatsApp Channel: whatsapp.com/c...
    With Regards
    Team RBC

КОМЕНТАРІ • 167

  • @BabuCalicut-gn3qk
    @BabuCalicut-gn3qk 9 днів тому +51

    നട്ടെല്ലുള്ള ഒരു ന്യൂസ് ചാനലെ ഇപ്പോൾ കേരളത്തിലുള്ളു അത് റിപ്പോർട്ടർ ചാനലാണ് big salute ❤Dr Arun Kumar and all

  • @basheerkv7651
    @basheerkv7651 9 днів тому +49

    ജനത്തിന്റെ ഒരു ഗതികേട്.വേട്ടക്കാരുടെ അടുക്കലേക്കു തന്നെ നീതി തേടിപ്പോകേണ്ട അവസ്‌ഥ..ഇത് ദയനീയമാണ്.

  • @kunhimohamed228
    @kunhimohamed228 9 днів тому +45

    റിപ്പോർട്ടർ ചാനലിന് അഭിനന്ദനം. ഈഗോ കാരണം പലചാനലുകളും ഈ വാർത്ത അവഗണിക്കുന്നു.👍

    • @kamarudheenthuluvath6736
      @kamarudheenthuluvath6736 9 днів тому

      ഈഗൊയല്ല ഭീഷണി ഭാവിയിലും ഇവർ വേട്ടയാടപ്പെട്ടേക്കാം

  • @latheefap8526
    @latheefap8526 9 днів тому +87

    എടൊ പിണറായി നീ പാർട്ടിയെ പറയിപ്പിക്കരുത് ഒരുപാട് ത്യാകം സഹിച്ചിച്ച രക്ത സാക്ഷി ആയ പാവങ്ങളുടെ പാർട്ടിയ ഓർത്തോ

    • @zidaaysha821
      @zidaaysha821 9 днів тому +1

      Avanetha paramasugam😮

    • @thomaschacko5810
      @thomaschacko5810 9 днів тому +1

      Latheeefe ninte thanthaye poyyi Edo ennu viliyeda. Thantha arennu ninakku ariyamo

    • @basheerk1657
      @basheerk1657 9 днів тому

      😂😂😂😂😂

    • @abduljaleelok7689
      @abduljaleelok7689 9 днів тому

      സംഘി വിധേയത്വം പരസ്യമാക്കി ആഭ്യന്ത്യ വകുപ്പ്

    • @roymonyelavilayil2056
      @roymonyelavilayil2056 8 днів тому

      enu nina pola ulla mandan mara evanta oka pura nadaku van

  • @SsunilkumarThachanillam
    @SsunilkumarThachanillam 9 днів тому +60

    CI വിനോദിനെതിരെ ഒരു മാന നഷ്ടക്കേസും ഫയൽ ചെയ്യണം.

  • @jahangheermoosa5685
    @jahangheermoosa5685 9 днів тому +25

    മുഖ്യമന്ത്രി ഒരു കോപ്പും ചെയ്യില്ല അയ്യാൾ പാർട്ടിയുടെ പുക കണ്ടിട്ടേ പോകൂ.

  • @ഹാഷിം.കാസറഗോഡ്

    വർഗസ്നേഹം പല ചാനലുകളും ഈ വാർത്ത കൊടുക്കുന്നില്ല. റിപ്പോർട്ടർ 👍👍👍👍r❤❤❤❤

  • @abdulgafoorpm8695
    @abdulgafoorpm8695 9 днів тому +15

    പ്രസാദ് സൂപ്പർ ന്യൂസ്‌... വിശകലനം 🙏

  • @zakkariyack2871
    @zakkariyack2871 9 днів тому +26

    ഇത്തവണ അങ്കിളിൻ്റെ ഉടായിപ്പ് നടക്കുമെന്ന് തോന്നുന്നില്ല

  • @YousefVa
    @YousefVa 9 днів тому +21

    ഈ സ്ത്രീയെ മാനസിക രോഗിയാക്കി ഏതെങ്കിലും മാനസിക രോഗത്തിന് ചികിത്സ ചെയ്തു എന്നു കാണിച്ച് ഡോക്ടർമാരെ കൊണ്ട് സർട്ടിഫൈ ചെയ്യാൻ സാധ്യത കൂടുതൽ അതിനുള്ള രേഖകൾ ഉണ്ടാക്കുവാനും സാധ്യത വളരെ വളരെ കൂടുതൽ...

  • @sudhakaran319
    @sudhakaran319 9 днів тому +14

    ആർക്കും. എന്തും. ചെയ്യാവുന്ന അവസ്ഥ. ഭരണം ഇല്ലാത്ത അവസ്ഥ കഷ്ടം

  • @Venu-k9z
    @Venu-k9z 9 днів тому +8

    FIR ഇട്ട് അന്വേഷിക്കാൻ എന്തിന് മടിക്കണം , കേസ് തെളിഞ്ഞില്ലെങ്കിൽ അപ്പൊൾ നടപടി എടുത്താൽ പോരെ .

  • @abdussamad3082
    @abdussamad3082 9 днів тому +10

    പാലത്തായി പെൺകുട്ടിയെ മാനസിക വിബ്രാന്തിയുള്ളവൾഎന്ന് ആക്കിയവരാ

  • @shada.v34
    @shada.v34 9 днів тому +8

    റിപ്പോർട്ടർ ചാനൽ 👍

  • @shabeerpanganshabeer498
    @shabeerpanganshabeer498 9 днів тому +6

    Mr Arun Kumar ഇതൊന്നും എങ്ങോട്ടും എത്താൻ പോകുന്നില്ല,
    ഇതിനിടക്ക് മുഖ്യൻ്റെ ദുരിതാശ്വാസ ഫണ്ട് ആരും മറക്കരുത് 😅😅😅.

  • @YousefVa
    @YousefVa 9 днів тому +40

    ഈ സ്ത്രീയെ തീവ്രവാദി ആക്കി മുദ്രകുത്താൻ ചാൻസ് വളരെ കൂടുതൽ😊

  • @KhaderkoolikunAbdula
    @KhaderkoolikunAbdula 9 днів тому +7

    റിയാസ് മൗലവി കേസ്.. ഒന്ന് ഓർത്താൽ മതി 😡rss ആണ് വരിക്കുന്നത് കേരളം 😡😡

  • @shivaniprasad7834
    @shivaniprasad7834 9 днів тому +16

    വേലി തന്നെ വിള തിനുന്നു😊

  • @moosak9293
    @moosak9293 9 днів тому +9

    ഒരു കാര്യവും ഇല്ല വേലി തന്നെ വിള തിന്നുന്നത് ഇവരെല്ലാം ഒന്നാണ് ഇവരുടെ ആൾകാർ തന്നെ ആണ് കേസ് അനശ്ശിക്കുക

  • @nasarpp6264
    @nasarpp6264 9 днів тому +12

    1:09 എനിക്കും ചിലത് പറയാനുണ്ട് ശ്രീകുമാറിൻറെ ആത്മഹത്യയെക്കുറിച്ച് എന്നോട് ചോദിച്ചത് കൂടുതൽ വിവരങ്ങൾ തരാൻ ഞാൻ തയ്യാറാകേണ്ടി വരും എസ്ബിഐ അറസ്റ്റ് ചെയ്തില്ലെങ്കിൽ

  • @sakeerthazhathveedan8824
    @sakeerthazhathveedan8824 9 днів тому +30

    ഈ സ്ത്രീ പറയുന്നത് സത്യം ആണെന്ന് ഇപ്പോൾ ഉറപ്പായി

  • @FaisalFaisal-kc5rd
    @FaisalFaisal-kc5rd 9 днів тому +15

    ഭയത്തിൽ നിന്ന് മോചനം വിഷപ്പിൽനിന്ന്മോചനം.അതാണ്.ഭരണം

  • @siyadc9275
    @siyadc9275 9 днів тому +2

    അരുൺ സത്യം പുറത്ത് കൊണ്ട് വരണം

  • @abdulgafoort.p8067
    @abdulgafoort.p8067 9 днів тому +1

    റിപ്പോർട്ടർ ചാനൽ ജനങ്ങളുടെ കൂടെ ആണ് അപ്പോൾ ജനങ്ങൾ ഈ ചാനലിന്റെ കൂടെ ഉണ്ടാവും

  • @prakasankolavattath3893
    @prakasankolavattath3893 9 днів тому +8

    Something wrong..
    ...........

  • @kvasokan7461
    @kvasokan7461 9 днів тому +3

    വ്യാജ ആരോപണം നടത്തുമ്പോൾ, ഓർക്കുക നിങ്ങൾക്കും ഒരു കുടുംബം കുട്ടികൾ എന്നിവ ഉണ്ട് എന്ന്.
    "കൈ വിട്ട കല്ലും,വാ വിട്ട വാക്കും" തിരിച്ചെടുക്കാൻ സാധിക്കില്ല എന്നതാണ് സത്യം.

    • @dyaseenma6093
      @dyaseenma6093 9 днів тому

      നുണ പരിശോധനക്ക് തയ്യാറാണെന്ന് വീട്ടമ്മ വ്യക്തക്കിയിട്ടുണ്ട്. ഇനി നിങ്ങൾ എന്ത് പറഞ്ഞ് ന്യായീകരിക്കും.

  • @Snehak.p676
    @Snehak.p676 9 днів тому +2

    പോലീസുകാർക്ക് എതിരെയുള്ള കേസുകൾ അന്വേഷിക്കാൻ വേറെ ഒരു സമിതിയെ വെക്കുക കുറ്റം കണ്ടെത്തിയാൽ 48 ഉറപ്പുവരുത്തുക

  • @thetruth9377
    @thetruth9377 9 днів тому +3

    ആദ്യം ചെയ്യേണ്ടത് ഏത് പരാതി ചെയ്യാൻ വന്നാലും രസീത് കൊടുക്കണം ഈ നടപടി കൃത്യമായ് നടക്കുന്നില്ല എല്ലാം താറുമാറായി പോലിസും കള്ളൻമാരായൽ എന്തു ചെയ്യും

  • @binishmathew6609
    @binishmathew6609 9 днів тому +5

    Reporter parathi sweekariche FIR idu

  • @kamaruca6989
    @kamaruca6989 9 днів тому +2

    രണ്ടു നീതിയെല്ലേ കേരള പോലീസിൽ നടത്തുന്നത്

  • @nevadalasvegas6119
    @nevadalasvegas6119 9 днів тому +1

    സ്വന്ധം പാർട്ടിക്കാർ തന്നെ പിണറായിയെ ഓടിക്കേണ്ട കാലം കഴിഞ്ഞു

  • @freefiremask7094
    @freefiremask7094 9 днів тому +1

    കറക്റ്റ് 💯👍🏼

  • @sanoj8884
    @sanoj8884 9 днів тому +15

    അഭ്യന്തര മന്ത്രി ആരാ 🤔🤔 എന്ത് എഫ് ഐ ആർ 😂😂😂

  • @NcAboobacker-ty4eu
    @NcAboobacker-ty4eu 9 днів тому +2

    ഇരട്ട ചങ്ക് എവിടെ??

  • @abdulnazar4747
    @abdulnazar4747 9 днів тому +2

    നിങ്ങൾ ചാനൽ കരോട് ഒരു അപോക്ഷയാണള്ളത് നിങ്ങൾ സാധാരണ കാരുടെ കൂടെ നിൽക്കണം എന്നണ് പറയാനുള്ളത് ഏത് വമ്പൻ ആയാലും നിയമത്തിൻ്റെ മുന്നിൽ കൊണ്ട് വരണം എന്താണ് പറയുക നമ്മുടെ നാട്ടിൽ വല്ല ഭരണവും നിയമവും ഉണ്ടോ ഇനി മൊലിൽ ഈ പാർട്ടി ഭരണത്തിൽ വരരുത് എന്ന് എല്ലാവരും ചിന്തിക്കണം പൗരന് തണലാകെണ്ടവർ തന്നെ ഇത് പോലെയുള്ള ചെറ്റത്തരങ്ങൾ കാണിച്ചാൽ അടുത്ത ഇലക്ഷൻ വരുമ്പോൾ ഒരു ഉമ്മയും ഒരു അമ്മയും ഒരു മകളും ഒരു മകനും ഒരു ഭാര്യയും ഇനി പാർട്ടി വോട്ട് ചെയ്യരുത് ചിന്തിക്കുക ഇവരെ തരം താഴ്ക്കിട്ടില്ലെങ്കിൽ ഇനിനമ്മുടെ വീടുകളിലും വരും ചിന്തിക്കു😢😢😢😢😢😢'

  • @FaisalFaisal-kc5rd
    @FaisalFaisal-kc5rd 9 днів тому +11

    മുസ് ലിം.ആയാൽ.പരാതി., ഗോവിന്ദാ😮😮😮😮😮

  • @ishaqusumi5154
    @ishaqusumi5154 9 днів тому +1

    കേരളത്തിൽ നട്ടെല്ലുള്ള ഒരു ചാനൽ റിപ്പോർട്ടർ മാത്രം

  • @user-ke2jd2nq1s
    @user-ke2jd2nq1s 9 днів тому +1

    പോലീസ് സ്റ്റേഷനിൽ FIRറെജിസ്റ്റർ ചെയ്ത് കോടതിയിൽ പോയി ജഡ്ജിക്ക് മൊഴി നല്കേണ്ട കേസ്.
    കേസ് ചാർജ് ചെയ്യാതെ മാനഹാനിയും വരുത്തി വെച്ചു
    എന്താണ് പോലീസ് ഇങ്ങനെ😊

  • @mahmoodmammu5831
    @mahmoodmammu5831 7 днів тому

    പാവമുഖ്യമന്ത്രിരാജിവെക്കുക

  • @nizarchathoth3759
    @nizarchathoth3759 9 днів тому +2

    Arun. Bhai. Making mandarin. Aagaan. Kure per. Kaatthirikunn. ❤

  • @prakashansheela6806
    @prakashansheela6806 9 днів тому +3

    അരുൺ കുമിറെ ഈ ടിവി പ്രസാദിന്റെ പുറകെ പോകരുതേ ഉള്ള ക്രെഡിബിലിറ്റി കളയരുതെ അരുൺകുമാറെ

    • @shebaabraham687
      @shebaabraham687 9 днів тому

      ഈച്ച ചാനലിന്റെ ഉടമകൾ തന്നെ ക്രിമിനൽസ് ആണ് 😊

  • @MdAbdulla-m4b
    @MdAbdulla-m4b 9 днів тому

    ഒരു നീതിയും ഈ സ്ത്രീക്ക് കിട്ടില്ല
    പോലീസ്നെ ഒരു കോടതിയും ശിക്ഷിക്കില്ല

  • @Snehak.p676
    @Snehak.p676 9 днів тому +1

    കുറ്റക്കാരനാണെന്ന് തെളിഞ്ഞാൽ ചാട്ടവാർ അടി കൈകാൽ മുറിക്കൽ എന്നിവ നിയമത്തിൽ ഉൾപ്പെടുത്തുക

  • @user-rg3bq6fd9j
    @user-rg3bq6fd9j 7 днів тому

    അൻവർ ഈ കാര്യം പറഞ്ഞിട്ടുപോലും മാധ്യമങ്ങൾ ഈ ന്യൂസ്‌ കൊടുത്തില്ല... മാധ്യമങ്ങൾക്ക് എപ്പോളും സപ്പോർട്ട് ചെയുന്ന ആളാണ് ഞാൻ എന്ന് പറഞ്ഞു ci

  • @jaleelacb
    @jaleelacb 8 днів тому

    റിപ്പോർട്ടർ 👍👍👍👍❤️

  • @subaidact3649
    @subaidact3649 9 днів тому

    Big salute to reporter

  • @user-ke2jd2nq1s
    @user-ke2jd2nq1s 9 днів тому

    ❤❤❤ റിപ്പോർട്ടർ ചാനലിന് അഭിനന്ദനങ്ങൾ❤❤❤
    Dr. Arun Kumar - Go ahead Kerala people with you💪🏻💪🏻💪🏻💪🏻💪🏻💪🏻🍁🍁🍁🍁🍁

  • @shahina__shanu8262
    @shahina__shanu8262 8 днів тому

    salut. Arunkumar

  • @user-ke2jd2nq1s
    @user-ke2jd2nq1s 9 днів тому +1

    CI- വിനോദിനെതിരെ മാനനഷ്ട കേസും എടുക്കണം.

  • @freefiremask7094
    @freefiremask7094 9 днів тому

    Crktt💯💯💯💯💯👍🏼

  • @abdulgafoor7432
    @abdulgafoor7432 8 днів тому

    റിപ്പോർട്ട്‌ tv👍

  • @perfectok8467
    @perfectok8467 9 днів тому +2

    Tv prasad🔥

  • @Muhadcc
    @Muhadcc 9 днів тому

    പിണറായി ഒഴിഞ്ഞ് പോയാൽ മതിയായിരന്നു .

  • @mashoodmohammed
    @mashoodmohammed 9 днів тому +1

    Ci... Fuuu🎉

  • @afzalmollah8319
    @afzalmollah8319 9 днів тому

    VERY GOOD,

  • @abdulrahmanabdul4282
    @abdulrahmanabdul4282 9 днів тому +1

    PV ANVAR M L A SUPPER❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @ashrafav4248
    @ashrafav4248 9 днів тому +3

    ആരോട് പറയാൻ എല്ലാവരും പങ്ക് പറ്റിയോ

  • @pauloli4341
    @pauloli4341 7 днів тому

    പക്കാ ക്രിമിനൽ. ശബരിമലയിൽ പ്രശ്നം വയനാട്ടിൽ പ്രശ്നം തൃശൂർ പ്രശ്നം. എല്ലാ സ്ഥലത്തും ജനങ്ങളെ ദ്രോഹിച്ചു ബുദ്ധിമുട്ടിച്ചു സർക്കാരിന് എതിരെ തിരിക്കുന്നു. എന്നിട്ടും പിടിച്ചു പുറത്ത് ഇടാൻ മുഖ്യന് ധൈര്യം ഇല്ല കാരണം അജിതും സുജിത്തും കട്ട സ്വർണം മുഖ്യനും എത്തിക്കുന്നുണ്ടാവും. അയാൾ വിളിച്ചു പറഞ്ഞാലോ..

  • @SahadSaad-q6h
    @SahadSaad-q6h 9 днів тому +1

    വിനോദേട്ടാ വിട്ടോടാ

  • @shabeebsha2273
    @shabeebsha2273 9 днів тому

    R⃠E⃠P⃠O⃠R⃠T⃠E⃠R⃠🔥🔥🔥🔥🔥🔥

  • @Jmsy-rp4gx
    @Jmsy-rp4gx 9 днів тому

    അമ്മ സംഘടനയിൽ നിന്നും
    എത്ര രൂപയാണ്pv അൻവറിനും റിപ്പോർട്ടറിലും കിട്ടിയത്

  • @user-ij8gp2kw7d
    @user-ij8gp2kw7d 9 днів тому

    ❤️❤️❤️Ripporter❤️pva❤️❤️❤️

  • @shajukaladan2507
    @shajukaladan2507 9 днів тому +1

    ടി.വി പ്രസാദിന്റെ മസാല കഥകൾ അവതരണം അരുൺ കുടുംബ സമേതം കാണാൻ പറ്റാത്ത ചാനൽ😅😅😅😅😅😅😅😅😅

    • @user-ke2jd2nq1s
      @user-ke2jd2nq1s 9 днів тому

      ❤❤❤ Dr. Arun & Prasad❤❤❤❤💪🏻💪🏻💪🏻💪🏻💪🏻💪🏻👍🏻

  • @sidhhiku.k
    @sidhhiku.k 9 днів тому +1

    പിണാറായി എന്താ ഇങ്ങനെ

  • @Hassankoya-pm5tc
    @Hassankoya-pm5tc 9 днів тому +1

    Continuuntilgetjústice

  • @samiae7898
    @samiae7898 9 днів тому

    പ്രസാദ് താങ്കള് ഇത് ഫോളോ ചെയാണം

  • @mansoor-xb7oy
    @mansoor-xb7oy 9 днів тому +2

    Keralam engottanu pokunnathu

  • @hamzak5059
    @hamzak5059 9 днів тому

    10 കൊല്ലം പൂർത്തിയാകുമ്പോൾ കേരളം UP അയിതീരും

  • @muhammedshareefk1945
    @muhammedshareefk1945 9 днів тому +4

    പൊലീസുകാർക്ക് എന്താ കൊമ്പുണ്ടോ

  • @Jmsy-rp4gx
    @Jmsy-rp4gx 9 днів тому

    റിപ്പോർട്ടർ ചാനലും
    Pv അൻവറും
    എത്ര രൂപയാണ് അമ്മ സംഘടനയിൽ നിന്നും വാങ്ങിയത്

  • @bijujoseph2134
    @bijujoseph2134 8 днів тому

    Thyuli police evideda

  • @riyaskp9514
    @riyaskp9514 9 днів тому

    Podujanam reporter oppam🔥🔥🔥🔥💪💪💪💪

  • @Hassankoya-pm5tc
    @Hassankoya-pm5tc 9 днів тому +1

    C antinu.untilgétjustice

  • @basheerp9674
    @basheerp9674 9 днів тому

    പിണറായി, വളരെ മോശമാണ് കാര്യങ്ങൾ.

  • @shajidohashajidoha8334
    @shajidohashajidoha8334 9 днів тому

    👍👍💪

  • @NajeemNajeem-n7u
    @NajeemNajeem-n7u 9 днів тому +2

    റിപ്പോർട്ടർ ചാനലിനെ ബിഗ് സല്യൂട്ട് , നിങ്ങൾ ഈ വാർത്ത പുറത്തുകൊണ്ടുവന്ന സമയം മുതൽ പോലീസ് മാഫിയ സംഘത്തിന് പിണറായിയുടെ ആഭ്യന്തരവും ഒരുപാട് പ്രതിസന്ധി നേരിടുന്നു കേരളത്തിൽ ഇനി ഒരു സ്ത്രീകൾക്കും ഇങ്ങനെ ഒരു അനുഭവം വരാൻ പാടില്ല പിണറായി രാജിവച്ചു പുറത്തു പോണം മിസ്റ്റർ സിപിഎം പാർട്ടി ഇയാളുടെ രാജി ആവശ്യപ്പെടണം പോലീസ് മാഫിയയ്ക്ക് വേണ്ടി മാത്രം ഭരിക്കുന്നവൻ

  • @Saidalavi.p
    @Saidalavi.p 9 днів тому

    എന്തോന്നാടോ.പടില്ലെങ്കിൽ.കളഞ്ഞിട്ട്.പോ.അൺകുടികേൽ.വേറെയുണ്ട്

  • @subaidact3649
    @subaidact3649 9 днів тому

    A si neyum dysp ne yum kaik amam vech kond varunnath vare janangal undakum

  • @Jmsy-rp4gx
    @Jmsy-rp4gx 9 днів тому

    ഇത് മുകേഷും അൻവർ റിപ്പോർട്ടറും ഒരുമിച്ചുള്ള ഒത്തുകളി അല്ലേ

  • @shareefaac193
    @shareefaac193 9 днів тому

    റിപ്പോവാർട്ടർ, ട്വ, curactt

  • @freefiremask7094
    @freefiremask7094 9 днів тому

    💯💯💯💯💯👍🏼

  • @agafoor4554
    @agafoor4554 9 днів тому +2

    👍

  • @mohammedpt3005
    @mohammedpt3005 8 днів тому

    ഇതു എന്താ വെള്ളരിക്ക പട്ടണമോ. ഇതൊക്കെ പിണറായി യുടെ കഴിവ് കേടാ. അങ്ങനെ ഉള്ളവർ ഭരിക്കാൻ യോഗ്യരല്ല.

  • @user-ke2jd2nq1s
    @user-ke2jd2nq1s 9 днів тому

    പിണറായി പാർട്ടിയെ സ്നേഹിക്കുന്ന ലക്ഷക്കണക്കിന് ജനങ്ങളെ വേദനിപ്പിക്കുകയും വഞ്ചിക്കുകയും ചെയ്തില്ലെ
    ഏറ്റവും മോശപ്പെട്ട ആഭ്യന്തരം 👃🏻👃🏻👃🏻👃🏻

  • @Mhd-l7r
    @Mhd-l7r 9 днів тому

    Reporter subscribe ❤❤❤
    Koadathiyeyum vishyasikan patila karanam koadthiyeyum niyadhrikunnath chanaka nethavaley

  • @AbdulAzeez-vt4ht
    @AbdulAzeez-vt4ht 9 днів тому

    Sthreekal nalla blaid karuthanam

  • @noufalvaliyakath646
    @noufalvaliyakath646 9 днів тому +2

    👍👍👍

  • @rashidsulaiman6619
    @rashidsulaiman6619 9 днів тому

    Lost ldf no more this party

  • @mashoodmohammed
    @mashoodmohammed 9 днів тому

    Ith naaadarinja.. Ini.. Police akathaaaakum🎉🎉🎉🎉

  • @roymonyelavilayil2056
    @roymonyelavilayil2056 8 днів тому

    Polies alli eo potan vaka aga Shami ka Chachi

  • @AbdulameerAbdulameer-q9v
    @AbdulameerAbdulameer-q9v 6 днів тому

    😢😢😢😢

  • @BalakrishnanN-55084
    @BalakrishnanN-55084 9 днів тому

    നിലവിൽ പ്രാബല്യത്തിലുള്ള നിയമങ്ങൾ തങ്ങൾക്കു മാത്രം ബാധകമല്ല എന്ന ധാർഷ്ട്യം പോലീസിൽ അപൂർവം ചില പോലീസിമേധാവികൾക്കുണ്ട്. എന്നാൽ മിക്ക സ്റ്റേഷനിലെയും PRO മാർ വളരെ നല്ല പെരുമാറ്റം കൊണ്ട്‌ ആദരവു അർഹിക്കുന്നുവരാണ്. എൽ ഡി എഫ് ഗവണ്മെന്റ് വന്നതിനു ശേഷം അഹ ങ്കാ രികളായ ചിലർ സ്വഭാവം നന്നാക്കീട്ടുണ്ട്. നമ്മുടെ ഭാഗത്തു ന്യായമുണ്ടെങ്കിൽ ഏത് റാങ്കിലുള്ള പോലീസ് ആ ഫീസറെയും പേടിക്കരുത്. പോലീസിനെ നിയമ പാലകറായി കാണുക.

  • @subaidact3649
    @subaidact3649 9 днів тому

    Evide a ci avane pokkanam

  • @freefiremask7094
    @freefiremask7094 9 днів тому

    🙏🏼😘😘😘😘

  • @jermyhassan
    @jermyhassan 9 днів тому

    പിണറായിയുടെ മകൾക്ക് വേണ്ടി കേരളത്തെ ബലിയാടാക്കുന്നു....

  • @freefiremask7094
    @freefiremask7094 9 днів тому

    🙏🏼🙏🏼🙏🏼😘

  • @martinpd3131
    @martinpd3131 9 днів тому

    വനിത കമ്മീഷൻ പിരിച്ച് വിട്ടുവോ

  • @CyberasiaIn
    @CyberasiaIn 9 днів тому

    🎉

  • @salman.2556
    @salman.2556 9 днів тому

    നമ്മളെ പിണറായി പോലീസ് അല്ലേ 😂😂😂

  • @bijujoseph2134
    @bijujoseph2134 8 днів тому

    DGP kallanu kanjivchehan