ആതിര ജയരാജ്‌ | തുയിലുണർത്തുപാട്ട് | സ്റ്റോറി സ്പൂൺ

Поділитися
Вставка
  • Опубліковано 16 вер 2024
  • പണ്ട് കാലങ്ങളിൽ, വള്ളുവനാട്ടിൽ ഓണത്തിന്റെ ഭാഗമായി ഉത്രാടം നാളില്‍ പാടിയിരുന്ന ഗാനരൂപമാണ് തുയിലുണര്‍ത്തുപ്പാട്ട്. പാണന്മാരുടെ വായ്ത്താരികളിലൂടെ തലമുറകളില്‍ നിന്ന് തലമുറകളിലേക്ക് കൈമാറിയ കലാരൂപം. ഇന്ന് ഓര്‍മകളുടെ ഏടുകളില്‍ മാത്രം അവശേഷിക്കുന്ന തുയിലുണര്‍ത്തുപ്പാട്ടിന്റെ ശീലുകളിലൂടെ..
    Send your scoops to us:
    storyspoon123@gmail.com
    Instagram : www.instagram....
    #stories #songs #storyspoon #artform #people #beginning

КОМЕНТАРІ • 89