സന്ദീപ് നല്ല കഴിവുള്ള, ചുറുചുറുക്കുള്ള, ആത്മാർത്ഥയുള്ള ഒരു നേതാവാണ്. എല്ലാപാർട്ടിയിലും ഇത്തരക്കാരെ താഴയുകയാണ് പതിവ് കാരണം ഇങ്ങനെയുള്ള യുവ നേതാക്കൾ മുതിർന്ന നേതാക്കളെക്കാൾ ജനസമ്മതരാണ് എന്നതാണ് കാരണം. സന്ദീപ് വാര്യർ ❤️❤️
ഒരു സന്ദീപിനെ കണ്ടല്ല ഈ പാർട്ടി മുന്നോട്ട് പോകുന്നത് സന്ദീപ് അവസരം മുതലെടുത്തു മീഡിയക്കു ദിവസവും ഇന്റർവ്യു കൊടുക്കുന്നുണ്ട് സന്ദീപേ ആദ്യം അല്പം വിഷമം തോന്നി എന്നാൽ ഇപ്പോൾ അതില്ല നിങ്ങൾക് പോകണമെങ്കിൽ പ്രെസ്ഥാനം വിട്ടു പോ ഇത് ചുമ്മാ മിഥുനത്തിലെ നെടുമുടി പറയുന്ന പോലെ
ഒരാൾ പോകുമ്പോൾ സംഘടനയോട് സ്നേഹമുള്ള പ്രവർത്തകർ ആദർശത്തോടുള്ള വികാരം കൊണ്ട് ഇങ്ങനെയെ പറയൂ. പക്ഷേ ഒന്ന് ചിന്തിക്കുക അയാളെപ്പോലൊരാൾ ഇങ്ങനെ സമരം പ്രഖ്യാപിക്കണമെങ്കിൽ ഇതിനകത്ത് എത്ര അവഗണന നേരിട്ടിട്ടുണ്ടാവും. ചാനൽ ചർച്ചകളിൽ നിന്ന് മാറ്റി വയനാടിന് വിട്ടു. അയാൾ നല്ലൊരു പ്രവർത്തകനായത് കൊണ്ട് അവിടെ സുരേഷ് ഗോപിയെ കളത്തിൽ ഇറക്കി പ്രവർത്തിച്ചു അതിനും പണി കൊടുത്തു. അമ്മ മരിച്ച സമയത്ത് പോലും ഇവർ ആ പ്രതികാര ബുദ്ധിയോടെ പെരുമാറിയെങ്കിൽ അയാൾക്ക് സഹിക്കാവുന്നതിനപ്പുറം ആയിക്കാണും.
Mr.Warrior, let me remind you one proverb,"all that glitters is not gold". Just think about Mr.Jaswant Singh and others. or Vijayan's remarks" bucket and sea water". You are a leader with good tongue, but if you change your loyalty your credibility will be questioned. I like you man.
സന്ദീപ് നല്ല fire ഉള്ള നേതാവാണ്, പക്ഷെ ചാണകം വാരനായിരുന്നു യോഗം, അദ്ദേഹം ചാണകത്തിൽ കുഴഞ്ഞു നേതാവ് എന്ന നിലയിൽ അദ്ദേഹത്തിൻ്റെ നല്ല വശം അത് കൊണ്ട് തന്നെ ആരും കണ്ടില്ല പക്ഷെ അദ്ദേഹം ഇപ്പോഴും നശിച്ച വർഗീയത മനസ്സിൽ കൊണ്ട് നടക്കുന്നു എന്നു കരുതുന്നു. വർഗ്ഗീയതയുടെ വിശം ഇറക്കി വെക്കാതെ അദ്ദേഹത്തെ ഒരു പാർട്ടിയും സ്വീകരിച്ചിട്ട് കാര്യമില്ല. ആശയം മാറണം. എന്നാലേ ജനങ്ങൾ ഇഷ്ടപ്പെടുന്ന നേതാവാകാൻ പറ്റുകയുള്ളു.
നശിച്ച വർഗീയത തുടങ്ങിവെച്ചത് മദനി അല്ലേ. അദ്ദേഹത്തിന്റെ പ്രസംഗം, ക്ഷേത്രത്തിൽ നിന്നും പിരിവിനു വന്നാൽ അത് വേശ്യക്ക് കൊടുക്കുന്നതിനു തുല്യം എന്ന മത പണ്ഡിതന്മാരുടെ പ്രസംഗം ഇതൊക്കെ കേൾക്കു ബ്രോ. വർഗീയതക്കും, തീവ്രവാദത്തിനും വളം ഇട്ടു കൊടുത്തത് ആരൊക്ക ആണെന്ന് മനസ്സിലാകും
Very talented person, Cpm il poku avide anel palakkad mb Rajesh alland vere oru face ella but next election ne congress varu athond congress nte koode ninnal MLA ok akam
സന്ദീപ് നല്ല കഴിവുള്ള, ചുറുചുറുക്കുള്ള, ആത്മാർത്ഥയുള്ള ഒരു നേതാവാണ്. എല്ലാപാർട്ടിയിലും ഇത്തരക്കാരെ താഴയുകയാണ് പതിവ് കാരണം ഇങ്ങനെയുള്ള യുവ നേതാക്കൾ മുതിർന്ന നേതാക്കളെക്കാൾ ജനസമ്മതരാണ് എന്നതാണ് കാരണം.
സന്ദീപ് വാര്യർ ❤️❤️
സന്ദീപിന് കോൺഗ്രസ്സിലേക്ക് സ്വാഗതം🎉🎉🎉🎉🎉🎉
സന്ദീപ് വാര്യർ ടെ കൂടെ ഒരു സെൽഫി എടുത്ത വെക്തിക്ക് 👍👍👍 എനിക്കും ആഗ്രഹം ഉണ്ടായി
അനിലിനേ പോലെ ആത്മാർത്ഥത ഉള്ള നേതാവ്..
സന്ദീപ് നല്ല നേതാവാണ് പക്ഷേ ബിജെപിക്കാർ പറ്റത്തില്ല..
✅
നല്ല ഒരു നേതാവിനെ ആണ് ബിജെപി നഷ്ടപ്പെടുത്തുന്നത്
best സന്ദീപ് മറുകണ്ടം ചാടാൻ ആയിരുന്നു ഈ തിരഞ്ഞെടുപ്പ് സമയത്ത് കുത്തിത്തിത്തിരുപ് ആയിട്ട് വന്നത്. ഇക്കരെ നിക്കുമ്പോ അക്കരെ പച്ച. കൊള്ളാം സന്ദീപേ.
സന്ദീപ് എന്നും ജനങ്ങൾക്ക് ഒപ്പം ❤❤❤❤❤
Manorama reporter :- അകത് sandeep warrriar ഉണ്ട് വേഗം അഗത്തേക്ക് ചെല്ല് അനിലെ😂😂😂
സന്ദീപ് എവിടെ പൊന്ന് എന്ത് ചെയ്യുന്നു എന്ന അന്വേഷണം ഇലക്ഷൻ വരെ 😂😂 മാമ്
സന്ദീപ് ജി മുട്ടി നില്കുകയാണെങ്കിൽ പൊക്കൊളു ഞങ്ങളുടെ ഇഷ്ടപെട്ട നേതവായിരുന്നു താങ്കൾക് സന്തോഷമാകെട്ടെ
സത്യം ❤😢
സന്ദീപ് ആണ് താരം🙏👍
സന്ദീപേ നിന്നെ സ്നേഹിച്ചതിനേക്കാൾ പതിൻ മടങ്ങ് വെറുക്കുന്നു .
ഒരു സന്ദീപിനെ കണ്ടല്ല ഈ പാർട്ടി മുന്നോട്ട് പോകുന്നത്
സന്ദീപ് അവസരം മുതലെടുത്തു മീഡിയക്കു ദിവസവും ഇന്റർവ്യു കൊടുക്കുന്നുണ്ട് സന്ദീപേ ആദ്യം അല്പം വിഷമം തോന്നി എന്നാൽ ഇപ്പോൾ അതില്ല നിങ്ങൾക് പോകണമെങ്കിൽ
പ്രെസ്ഥാനം വിട്ടു പോ ഇത് ചുമ്മാ മിഥുനത്തിലെ നെടുമുടി പറയുന്ന പോലെ
ഒരാൾ പോകുമ്പോൾ സംഘടനയോട് സ്നേഹമുള്ള പ്രവർത്തകർ ആദർശത്തോടുള്ള വികാരം കൊണ്ട് ഇങ്ങനെയെ പറയൂ. പക്ഷേ ഒന്ന് ചിന്തിക്കുക അയാളെപ്പോലൊരാൾ ഇങ്ങനെ സമരം പ്രഖ്യാപിക്കണമെങ്കിൽ ഇതിനകത്ത് എത്ര അവഗണന നേരിട്ടിട്ടുണ്ടാവും. ചാനൽ ചർച്ചകളിൽ നിന്ന് മാറ്റി വയനാടിന് വിട്ടു. അയാൾ നല്ലൊരു പ്രവർത്തകനായത് കൊണ്ട് അവിടെ സുരേഷ് ഗോപിയെ കളത്തിൽ ഇറക്കി പ്രവർത്തിച്ചു അതിനും പണി കൊടുത്തു. അമ്മ മരിച്ച സമയത്ത് പോലും ഇവർ ആ പ്രതികാര ബുദ്ധിയോടെ പെരുമാറിയെങ്കിൽ അയാൾക്ക് സഹിക്കാവുന്നതിനപ്പുറം ആയിക്കാണും.
@@wonderworld3399
എന്നാലും ഇതിപ്പോത്തന്നെ വേണമായിരുന്നോ?
നല്ല നേതാവ്
സന്ദീപ് എടുത്ത നിലപാട് വിഷമം ഉണ്ടാക്കി... അങ്ങയോടു ഇപ്പോഴും സ്നേഹം... പക്ഷെ വ്യക്തിയല്ല പ്രസ്ഥാനം ആണ് വലുത് ❤
sandeep പോയത് എന്തുകൊണ്ട് ആണെന്ന് സംഘം പഠിക്ക്.ഇവിടെ ബിജെപി ഇല്ല സിജെപി ആയി അതാണ് കാരണം.adjustment
ഉള്ളിയും മഞ്ഞളുമാണ് പ്രസ്ഥാനം 😁😁
Ado bip vendi avar ee vargeyatheya ok parayunne allatha swatham vekthi vikariyam allolo appo avarku vendiyum party enthengilum cheyyanam....
സന്ദീപ് വാര്യർ 🥰
നാളത്തെ കൈരളി ന്യൂസ്: കോൺഗ്രസ് ബിജെപി ഡീൽ വീഡിയോ പുറത്തായി
അത് തിരിച്ചാണെങ്കിലും അങ്ങനെ തന്നെയല്ലേ പറയുക CPM BJP ഡീൽ എന്ന് തനിക്ക് രാഷ്ട്രീയത്തെക്കുറിച്ച് വലിയ ധാരണയില്ല അല്ലേ
@Zubair293 ഓഹ് താൻ സ്വതന്ത്ര സമരത്തിൽ വരെ പങ്കെടുത്ത മൂത്ത രാഷ്ട്രീയക്കാരൻ ആണെന്ന് ഞാൻ അറിഞ്ഞിരുന്നില്ല🙏
@@nithin8905 അതിന് സ്വാതന്ത്ര് സമരത്തിൽ രാഷ്ട്രീയക്കാർ വല്ലാതെ ഉണ്ടായിട്ടില്ല, രാജ്യസ്നേഹികൾ ആണ് മിക്കവാറും പങ്കെടുത്തത്
ഒരു ബിജെപി പ്രവർത്തകന്റെ വിനയം മറ്റുപാർട്ടിക്കാർ കണ്ടുനോക്ക് ok അല്ലെ? ജയ് ബിജെപി
Sandeep variyer 🧡🧡🧡🧡🧡🧡
Sandeep ❤❤❤ bahumanam
Mr.Warrior, let me remind you one proverb,"all that glitters is not gold". Just think about Mr.Jaswant Singh and others. or Vijayan's remarks" bucket and sea water". You are a leader with good tongue, but if you change your loyalty your credibility will be questioned. I like you man.
വർഗീയത വിളമ്പി അനിൽ അക്കരയ്ക്ക് വയറുനിറച്ച് സന്ദീപ് വജസ്പതിയുടെ കൈയിൽനിന്ന് ഒരു ദിവസം കിട്ടി 😂😂😂
സന്ദീപ് നല്ല fire ഉള്ള നേതാവാണ്,
പക്ഷെ ചാണകം വാരനായിരുന്നു യോഗം, അദ്ദേഹം ചാണകത്തിൽ കുഴഞ്ഞു നേതാവ് എന്ന നിലയിൽ അദ്ദേഹത്തിൻ്റെ നല്ല വശം അത് കൊണ്ട് തന്നെ ആരും കണ്ടില്ല
പക്ഷെ അദ്ദേഹം ഇപ്പോഴും നശിച്ച വർഗീയത മനസ്സിൽ കൊണ്ട് നടക്കുന്നു എന്നു കരുതുന്നു.
വർഗ്ഗീയതയുടെ വിശം ഇറക്കി വെക്കാതെ അദ്ദേഹത്തെ ഒരു പാർട്ടിയും സ്വീകരിച്ചിട്ട് കാര്യമില്ല.
ആശയം മാറണം. എന്നാലേ ജനങ്ങൾ ഇഷ്ടപ്പെടുന്ന നേതാവാകാൻ പറ്റുകയുള്ളു.
നശിച്ച വർഗീയത തുടങ്ങിവെച്ചത് മദനി അല്ലേ. അദ്ദേഹത്തിന്റെ പ്രസംഗം, ക്ഷേത്രത്തിൽ നിന്നും പിരിവിനു വന്നാൽ അത് വേശ്യക്ക് കൊടുക്കുന്നതിനു തുല്യം എന്ന മത പണ്ഡിതന്മാരുടെ പ്രസംഗം ഇതൊക്കെ കേൾക്കു ബ്രോ. വർഗീയതക്കും, തീവ്രവാദത്തിനും വളം ഇട്ടു കൊടുത്തത് ആരൊക്ക ആണെന്ന് മനസ്സിലാകും
സന്ദീപേട്ടൻ ഇഷ്ട്ടം 🩵🩵🩵🩵പക്ഷെ പ്രസ്ഥാനം ആണ് വലുത് വ്യക്തി അല്ല 🔥🔥🔥🔥💥
😂😂😂
Sandeep variyer ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
Very talented person, Cpm il poku avide anel palakkad mb Rajesh alland vere oru face ella but next election ne congress varu athond congress nte koode ninnal MLA ok akam
Hai മരംകൊത്തി ചാനൽ 😂😂😂
പേഴ്സണാലിറ്റി കണ്ടു പഠിക്കു ഉള്ളി