ലഡാക്കില്‍ മോദിയെ കണ്ട് പിങ് വിരളുമ്പോള്‍... I Modi in Ladakh

Поділитися
Вставка
  • Опубліковано 24 гру 2024

КОМЕНТАРІ • 1,1 тис.

  • @mukundhanbalakrishnan1686
    @mukundhanbalakrishnan1686 4 роки тому +71

    ഇത്രയും ധൈര്യശാലിയായ ഒരു പ്രധാനമന്ത്രി നമുക്കുണ്ടായതിൽ ഞാൻ ഏറെ സന്തോഷിക്കുന്നു jai hind

  • @kunjumoldeepabeproudtogeta1967
    @kunjumoldeepabeproudtogeta1967 4 роки тому +94

    അതാണ് ഒരു ഭാരതപുത്രൻെറ ധർമ്മം

  • @speakoutmedia6962
    @speakoutmedia6962 4 роки тому +252

    രാജ്യത്തെ 135 കോടി ജനങ്ങളും നിങ്ങളുടെ കൂടെ ഉണ്ട് എന്ന് സൈനികർക്ക് ആത്മവിശ്വാസം കൊടുക്കാൻ നമ്മുടെ പ്രധാന സേവകൻ തന്നെ നേരിട്ട് വെടി ഉണ്ടകൾ ചീറിപ്പായുന്ന അധിർത്തിയിലേക്ക്ക് നെഞ്ചു വിരിച്ച്... നമ്മുടെ PM🇮🇳😍
    വേറെ ഏത് രാജ്യത്തിന് ഉണ്ട് ഇങ്ങനെ ഒരു നേതാവ്🔥🔥🇮🇳🇮🇳

    • @anianu-nm9ql
      @anianu-nm9ql 4 роки тому +8

      അതെ ആതാണ് ഒരു സംഘിയുടെ ചങ്ക് ഉറപ്പ്

    • @sanilkumara6048
      @sanilkumara6048 4 роки тому +5

      135. കോടി ജനങ്ങൾ. എന്ന് പറഞ്ഞാൽ. സുഡാപ്പികളും കമ്മികളും ഉൾപ്പെടുമോ? അവർ ചൈmയുടെ ആൾക്കാരല്ലോ. അവർ എങ്ങനെ ഇന്ത്യക്ക് സപ്പോർട്ട് ചെയ്യം " ചോറ് ഇവിടെ കൂറ് അവിടെ "

    • @joseypc6754
      @joseypc6754 4 роки тому +4

      ജയ് ഭാരത്

    • @Rajagopal-dk8po
      @Rajagopal-dk8po 4 роки тому +1

      @@sanilkumara6048 co

  • @AnilKumar-ef7gu
    @AnilKumar-ef7gu 4 роки тому +236

    This is our Modiji ,the real hero of India.. Sooooooooopr.

  • @subhashp1004
    @subhashp1004 4 роки тому +88

    "നരേന്ദ്രമോഡി.!!"
    അതൊരു സംഭവമാണ്. ഒരു അവതാരപിറവി.!
    ഭാരതത്തിന്റെ യശ്ശസുയർത്താനും, ഇവിടത്തെ ഭരണകൂടരാഷ്ട്രീയസംവിധാനങ്ങളെ ഉടച്ചുവാർത്ത് നവീകരിക്കാനും രാജ്യത്തെ പുരോഗമനത്തിന്റെ പാതയിലേക്ക് നയിക്കാനും പിറന്ന അവതാരം.
    നൂറ്റാണ്ടിലൊന്നേകാണൂ ഇതുപോലെ ഒരു നേതാവ്.
    ജയ് ശ്രീ നരേന്ദ്രമോഡി.!.
    ഭാരത് മാതാ കീ ജയ്.!!!

    • @TheDayDreamer-18
      @TheDayDreamer-18 4 роки тому +2

      മോദിജി 💪💪💪💪

    • @Mpramodkrishns
      @Mpramodkrishns 4 роки тому

      ജയ് മോദി ജീ💪💪💪🙏🙏🙏🙏👍

  • @shajitr1702
    @shajitr1702 4 роки тому +215

    നമ്മുടെ പ്രധാന മന്ത്രിക്ക്
    നമ്മുടെ എല്ലാവരുടേയും അഭിവാദ്യങ്ങൾ
    നമ്മുടെ ജീവന് കാവൽ നിൽക്കുന്ന എല്ലാ സൈന്യകർക്കും
    നമ്മുടെ സ്നേഹാദരങ്ങൾ.
    ജയ് ഭാരത്.
    ( അഭിനന്ദിച്ചതിന് വിയോജിപ്പ് ഉള്ളവർക്ക് Dis Like ചെയ്യാവുന്നതാണ് )

  • @purushothamanpurushu5926
    @purushothamanpurushu5926 4 роки тому +133

    ഞാനൊരു പാർട്ടിക്കാരനും അല്ല, ലോകാത്ഭുതങ്ങളിൽ ഒന്നാണ് ഇന്ത്യ, ഇന്ന് നമ്മുടെ രാജ്യം ഭരിക്കാൻ യോഗ്യതയുള്ളവൻ്റെ കൈയിലാണെന്ന്, ഉറപ്പായി,

  • @osologic
    @osologic 4 роки тому +164

    ഇങ്ങനെയാണ് മോഡി വ്യത്യസ്തനാകുന്നത് .
    സൈന്യാധിപൻമാർ യുദ്ധമുഖത്തു നിന്നും പൊരുതുന്നത് ഇസ്രായേലിൽ മാത്രമാണ്. അതുകൊണ്ടാണ് അവർ എല്ലാ യുദ്ധങ്ങളും വിജയിക്കുന്നത് .
    ഇന്ത്യയും ഈ വഴി പിന്തുടർന്നാൽ ഈ വരൻ പോകുന്ന യുദ്ധത്തിലും ഇന്ത്യയ്ക്ക് വിജയിക്കുവാൻ കഴിയും.

    • @sreenivasapai4719
      @sreenivasapai4719 4 роки тому +1

      Pandu rajaknmar nerittanu yudham nadathiyirunnath,yudha mukhathu avar undakum,eg Ramayanam Jai Hind

  • @vipinkrisnat6205
    @vipinkrisnat6205 4 роки тому +237

    മോദിജി തീയിൽ മുളച്ചതാണ് അദ്ദേഹം വെയിലത്ത് വാടില്ല .ഇത്ര ധൈര്യവും ഇച്ഛാശക്തിയും ഉള്ള ഒരു പ്രധാനമന്ത്രിയെ എൻ്റെ ജീവിതത്തിൽ കണ്ടിട്ടില്ല ഭാരതത്തിന് ഇങ്ങിനെയുള്ള പ്രധാനമന്ത്രിയെയാണ് ഞാൻ സ്വപ്നം കണ്ടിരുന്നത് താങ്കളുടെ സന്ദർശനം ഞങ്ങൾക്കും ഒരു പാട് ആത്മധൈര്യം നൽകുന്നു നമിക്കുന്നു മോദിജിയെ.. ബിഗ് സല്യൂട്ട് സാർ..ജയ് ഭാരത്

    • @TheDayDreamer-18
      @TheDayDreamer-18 4 роки тому +2

      🙏🙏🙏🙏🙏🙏🙏

    • @sureshbabu-pt6fi
      @sureshbabu-pt6fi 4 роки тому +1

      100%

    • @gopalakrishnannair7164
      @gopalakrishnannair7164 4 роки тому +1

      100%.

    • @renjithnatesan7430
      @renjithnatesan7430 4 роки тому +5

      1992 ൽ തീവ്രവാദികളുടെ തവളമായ കാശ്മീർ ലാൽചൗക്കിൽ ഇന്ത്യൻ പതാക ഉയർത്താൻ RSS നിയോഗിച്ചത് മോദിജിയെ ആണ്.അന്ന് അവിടെ state bank ഓഫ് India എന്നു തികച്ചു എഴുതാൻ പാടില്ല,state bank അത്ര മാത്രം.അങ്ങനെ ഉള്ള സ്ഥിതി വിശേഷം ഉള്ള ആ സമയത്താണ് മോദിജി ഭാരതാംബയുടെ വീര പുത്രൻ അന്ന് ഇന്ത്യൻ പതാക കശ്മീർ ലാൽ ചൗക്കിൽ ഉയർത്തിയത്.പിന്നല്ലേ ഇന്ന്. ഒരൊറ്റ ലക്ഷ്യം കരുത്തുറ്റ ഇന്ത്യ.

    • @manjusrikanthnaik3502
      @manjusrikanthnaik3502 4 роки тому +1

      @@renjithnatesan7430 p m modi സിനിമയിൽ വന്നതല്ലേ !!! അന്ന് അവിടെ ഭാരതാംബയുടെ ത്രിവർണ്ണപതാക പാറിച്ചത് ശ്രീമാൻ മുരളിമനോഹർ ജോഷിജിയാണ്. (ഒരു ന്യൂസിൽ കണ്ടതാണ്, പഴയ paper cuttingന്റെ ഫോട്ടോ ).ആ സംഘത്തിന്റെ കോർഡിനേറ്റർ ആയിരുന്നു മോദിജി എന്നാണെന്നു ഒരു ഓർമ. വെറുതെ അന്തം കമ്മി സുഡാപ്പികൾ പറയുന്നപോലെ അടച്ചു ന്യായീകരിച്ചു വില കളയരുത് bro..... എന്തായാലും മോദിജിക്ക്‌ ഭാരതം ആണ് വലുത്... ഭരണം അല്ല. സാധാരണ ജനങ്ങളുടെ ചർച്ചയിലേക്ക് ദേശീയതയും ദേശസ്നേഹവും ദേശാഭിമാനവും കൊണ്ടുവരാൻ മോദിജിയുടെ പ്രവർത്തനങ്ങൾ തീർച്ചയായും കാരണം ആയിട്ടുണ്ട്. നമ്മൾ ആരാണോ അത് അറിയുക... അതിൽ അഭിമാനിക്കുക... അതു നിലനിർത്താൻ നമ്മളെ കൊണ്ടാവും പോലെ നന്മ ചെയ്യുക...

  • @rajesh7776
    @rajesh7776 4 роки тому +75

    ഒരു പ്രധാനമന്ത്രി ഇന്ത്യൻ ജനതയ്ക്കും സൈന്യത്തിനും കൊടുക്കുന്ന ആത്മവിശ്വാസത്തിന്റെ നേർകാഴ്ച നമ്മുടെ പ്രധാനമന്ത്രിക്ക് ഒരു ബിഗ് സല്യൂട്ട്

  • @subhashk8320
    @subhashk8320 4 роки тому +76

    ഭാരതമെന്ന പേരുകേട്ടാ ലഭിമാനപൂരിതമാകണമന്തരംഗം

    • @TheDayDreamer-18
      @TheDayDreamer-18 4 роки тому +4

      ഇപ്പൊൾ അഭിമാന പൂരിതം ആവുന്നുണ്ട്..കാരണം ഇന്ത്യ ഭരിക്കുന്നത് മോദിജി ആണ്💪💪💪🔥

  • @SM-sg8bd
    @SM-sg8bd 4 роки тому +118

    ഇദൊക്കെ കൊണ്ട് ആണ് മോഡിയെ നമ്മൾ ഇഷ്ടപ്പെടുന്നത്, ഇദൊക്കെയാണ് യഥാര്ഥ രോമാഞ്ചം. ജയ് ഹിന്ദ് 🇮🇳.

  • @skh131
    @skh131 4 роки тому +37

    നമ്മൾ മനസ്സിൽ പോലും വിചാരിക്കാത്ത കാര്യം...അദ്ദേഹം ചെയ്തു കാണിക്കുന്നു... സല്യൂട്ട്

  • @madhavankomattil1235
    @madhavankomattil1235 4 роки тому +66

    ഭാരത് മാതാ കീ ജയ് 🙏🙏🙏🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳

    • @cprmenon254
      @cprmenon254 4 роки тому

      What a strong and great PM we have in India I remember Sardar Vallabhai Patel at this juncture. Respected Prime Ministerji your visit to Ladak bosting the morality of our JAWANS and also 130plus cross of people of India.JAI BHARAT MATHA.

    • @sreenivasapai4719
      @sreenivasapai4719 4 роки тому

      @@cprmenon254 Menonsir, palappozhum thonnarundu Modiji Sardar Vallabhaiji yude Punarjanmam aano ennu,adhehathinu annua cheyyan pattathathokke ippol cheyyunnu.JAI HIND

  • @josephmathew2151
    @josephmathew2151 4 роки тому +126

    It should be a best encouragement for our soldiers to fight against China.It also shows Modi's concern about our country.

    • @hussainhussain7759
      @hussainhussain7759 4 роки тому

      നിന്റെ kunna കണ്ടടോ വിരളുന്നദ് നായെ

    • @Sidnair1988
      @Sidnair1988 4 роки тому +13

      @@hussainhussain7759 Poda panni sudapi thevaravadi

    • @TheDayDreamer-18
      @TheDayDreamer-18 4 роки тому +1

      ♥️

    • @TheDayDreamer-18
      @TheDayDreamer-18 4 роки тому

      @Akash Akash 😆😆😆😆😆

    • @remeeshnh7581
      @remeeshnh7581 4 роки тому +3

      Mein muriandi hoon hai ho hei Kerala se aya.... Ethiyo?

  • @speakoutmedia6962
    @speakoutmedia6962 4 роки тому +268

    പുലിക്ക് പിറന്നതല്ലേ പൂച്ച ആവിലല്ലോ....
    🔥🔥🔥🔥🔥RSS🔥🔥🔥🔥🔥

    • @devasiaputhuparambildevasi9959
      @devasiaputhuparambildevasi9959 4 роки тому +2

      Sharikkum ...?

    • @subhashp1004
      @subhashp1004 4 роки тому +1

      @The Infinite 👌💪💪🚩🚩

    • @nibingeorge7388
      @nibingeorge7388 4 роки тому +3

      ethu sangadana aayalum athu rashtra sevanathinu vendi ullathaakanam

    • @vappupoona
      @vappupoona 4 роки тому +1

      Puliku പിറന്നത് തീട്ടങ്ങൾ...

    • @pradeepank9453
      @pradeepank9453 4 роки тому +11

      @@vappupoona അത് നിന്നെ പോലുള്ള സുഡാപ്പി പന്നികൾ .....

  • @sreekumarannair5106
    @sreekumarannair5106 4 роки тому +69

    Modiji,we are one,we with you.Vande matharam.

  • @emerald.m1061
    @emerald.m1061 4 роки тому +64

    Election വരെ മാത്രം രാഷ്ട്രീയം. അതു കഴിഞ്ഞാൽ PM, CM ഒക്കെ നമ്മുടെ ഭരണാധികാരികൾ, നമ്മുടെ representatives. We should respect them.

    • @ramachandreap8831
      @ramachandreap8831 4 роки тому

      Nammal!!??? ആലോചിക്കൂ !!സോദരാ??

  • @santhoshpp1138
    @santhoshpp1138 4 роки тому +73

    56 ഇഞ്ച് നെഞ്ചളവു അതിനൊത്ത ചങ്കൂറ്റവു വേണം അത് 100 ശതമാനവും ഉള്ള ആളാണ് നമ്മുടെ പ്രധാനമന്ത്രി

  • @rajeshnair5604
    @rajeshnair5604 4 роки тому +32

    സൂപ്പർ PM

  • @sunilpillai3064
    @sunilpillai3064 4 роки тому +83

    He is real Leader and he is unpredictable.jai hind

  • @janardhanjenujanardhan8995
    @janardhanjenujanardhan8995 4 роки тому +40

    അതിർത്തിയിൽ വൈറസ് ചൈന നിറുത്തിയിരിക്കുന്നതു വെറും മനുഷ്യപാവകളെയാണ് നമ്മൾ നിറുത്തിയത് നമ്മുടെ സഹോദരങ്ങളെയാണ് അതാണ് വിത്യാസം. നമ്മുടെ മാനം കാക്കേണ്ടത് നാം മാത്രമാണ്...

  • @praveenm7685
    @praveenm7685 4 роки тому +40

    Modiji a big salute

  • @sathyanathancm1231
    @sathyanathancm1231 4 роки тому +48

    Modi The great

  • @meghashyam4762
    @meghashyam4762 4 роки тому +155

    ഇതാണ് മോദി.. നട്ടെല്ല് ഉള്ള ഇൻഡ്യയുടെ പ്രധാനമന്ത്രി ... കമ്മ്യൂണിസ്റ്റ് പാർട്ടിയും സോണിയ കോൺഗ്രസും വിശ്വസിക്കുവോ...ആവോ ...

    • @joseypc6754
      @joseypc6754 4 роки тому +1

      അങ്ങനെ വിശ്വസിച്ചു കഴിഞ്ഞാൽ അവരുടെ കസേരയിൽ ആരെങ്കിലും കയറി irikkum

    • @sreenivasapai4719
      @sreenivasapai4719 4 роки тому

      Sureshji, thelivu undo ???

    • @Vaishag1249ghb
      @Vaishag1249ghb 4 роки тому

      🤓🤓🤓

    • @ameerulameen555
      @ameerulameen555 4 роки тому

      Koppaaan

  • @jayachandranvellayani6799
    @jayachandranvellayani6799 4 роки тому +983

    പെട്രോൾ ന്റെ വില കൂടുമ്പോൾ വിഷമിക്കുന്ന ജനങ്ങളോട്, നിങ്ങളെ പോലെ സാമ്പത്തിക ബുദ്ധിമുട്ട് ഉള്ള എന്റെ ഒരു അഭിപ്രായം... ഇന്ന് രാജ്യം രണ്ടു കടുത്ത വെല്ലുവിളികൾ ആണ് നേരിടുന്നത്.. ഒന്ന് covid 19... രണ്ട് ചൈനയുടെ അധിനിവേശ ശ്രമങ്ങൾ... രണ്ടും നേരിടാൻ ഗവണ്മെന്റ് കൾക്ക് പണം അത്യാവശ്യം ആണ്.. അതിനു നമ്മുടേതായ ഒരു പങ്ക് ആയി ഈ പെട്രോൾ വിലവർദ്ധനവ് നെ കാണാൻ സന്തോഷത്തോടെ ഞാൻ തയ്യാറാണ്...

    • @ruparani7810
      @ruparani7810 4 роки тому +124

      യഥാർത്ഥ രാജ്യസ്നേഹം.🙏🙏👏👏👍👍

    • @gopakumar2869
      @gopakumar2869 4 роки тому +95

      തീർച്ചയായും കൃത്യമായ വിലയിരുത്തൽ

    • @vipinkrisnat6205
      @vipinkrisnat6205 4 роки тому +76

      വളരെ ശരിയാണ്

    • @ThambiDCH
      @ThambiDCH 4 роки тому +52

      👍

    • @mau29
      @mau29 4 роки тому +127

      4 മാസമായി income illenkilum
      നാം ഉള്ള പോലെ ജീവിക്കുന്നു. ഈ കഷ്ട കാലത്ത് പെട്രോൽ വില 100 ആയാലും രാജ്യത്തിനു വേണ്ടി നാം സഹിക്കണം , സഹകരിക്കണം. .....

  • @sanjayjr5853
    @sanjayjr5853 4 роки тому +29

    സിഗം സിംഗിളാത താ വരും💪🔥

  • @sivasankaranp37
    @sivasankaranp37 4 роки тому +29

    ഇതാണ് മോദിജി 56", A big salute sir.

  • @shyamsundar9453
    @shyamsundar9453 4 роки тому +29

    Very aggressive gesture from PM 👏👏👏.

  • @syamraj9074
    @syamraj9074 4 роки тому +34

    നേതാവ് മുന്നിൽ തന്നെ ഉണ്ട്

  • @jayapradeep.s
    @jayapradeep.s 4 роки тому +52

    ജയ് ഭാരത്. ജയ് മോദിജി 🚩

  • @santhoshkumar-zi9qy
    @santhoshkumar-zi9qy 4 роки тому +28

    We have a bold and great prime minister, this will boost the morale of our troops on border,Salute to PM Modi.

  • @sunilmk999
    @sunilmk999 4 роки тому +29

    മുന്‍പു സദ്ദാം ഹുസ്സൈന്‍ മാത്രം ഇത് പോലെ borderline ഇല്‍ പോയ വാര്‍ത്ത കേട്ടിട്ട് ഉണ്ട്. ചങ്കുറപ്പ് ഉള്ളവർക് മാത്രമേ അത് പറ്റു. അതാണ് മോഡി. മനസ്സു കൊണ്ട്‌ Modiji ഒരു ഭടന്‍ തന്നെ 💪💪💪

    • @ramachandreap8831
      @ramachandreap8831 4 роки тому

      സ്വയംസേവകൻ !!!?

    • @sreenivasapai4719
      @sreenivasapai4719 4 роки тому

      @@ramachandreap8831 Athe, RSS vartheduth a laksha kanakkinu MODI maril oral mathram . JAI HIND

  • @shijup8088
    @shijup8088 4 роки тому +35

    👍 jai modiji

  • @ansarkeethedath1553
    @ansarkeethedath1553 4 роки тому +39

    ഈ കാര്യത്തിലൊക്കെ മോദിജി പുലിയ

    • @ramachandreap8831
      @ramachandreap8831 4 роки тому +4

      ഏതു കാര്യത്തിലാണാവോ?? എലി ആയതു???????

    • @anithakrishnan2948
      @anithakrishnan2948 4 роки тому +1

      @ Ramachandran, Ansar appreciate ചെയ്തതിനെ താങ്കൾ നിരുത്സാഹപ്പെടുത്താൻ പാടില്ല. എല്ലാവർക്കും ഉണ്ട് ഗുണ ദോഷങ്ങൾ.

  • @jayeshjayan328
    @jayeshjayan328 4 роки тому +16

    Romajjam.. 😍 Namo 😘 Enganeyayirikkanam baranadhikaari....

  • @hawkeye4769
    @hawkeye4769 4 роки тому +505

    ഇറ്റാലിയൻ പഴം വിഴുങ്ങി മണ്ടൻ പപ്പുവിനെ ഇന്ത്യൻ പ്രധാനമന്ത്രി ആക്കാതിരുന്ന ഇന്ത്യൻ ജനങ്ങൾക്ക് നന്ദി. പപ്പു എങ്ങാനും പ്രധാനമന്ത്രി ആരുന്നേൽ, ശിവനെ ആലോചിക്കാൻ കൂടി വയ്യ

    • @sunilpillai3064
      @sunilpillai3064 4 роки тому +8

      😀

    • @truevoice2136
      @truevoice2136 4 роки тому +8

      Pappuuu

    • @anianu-nm9ql
      @anianu-nm9ql 4 роки тому +20

      എന്നാൽ നമ്മുക്ക് ചൈനയുടെ Passport കിട്ടിയെനെ ഭാഗ്യമുണ്ടങ്കിൽ ചൈനയുടെ aadhar Card കിട്ടിയെനെ

    • @dfgdeesddrgg2600
      @dfgdeesddrgg2600 4 роки тому +8

      "Seriously.... 🙄🤔"
      (wow not imagine.)

    • @karlosefernades3917
      @karlosefernades3917 4 роки тому +6

      pappu ayirunnenkil thalindil thai thadavan poyene

  • @arunravigiri
    @arunravigiri 4 роки тому +22

    ജയ് മോദിജി

  • @shilavijayan8754
    @shilavijayan8754 4 роки тому +14

    Modi ji , incredible personality ,we love you Modi ji , Modi ji 100 sal jeeeeeeo , Appne Desh keleye Apke or Aapke Multi talent leader's ke sab jarurat hai , Modi ji we love you all ,. Jai Hind Jai Bharat jai jawan jai jawan jai jawan jai , God bless you all .

  • @ndn4705
    @ndn4705 4 роки тому +59

    പ്രധാനമന്ത്രി ലെ സന്ദര്ശിച്ചതിനു ബദലായി കമ്മി രാജേഷ് മനോരമയും മീഡിയവണ്ണും സന്ദർശിച്ചു ചൈനയുടെ ഇന്ത്യക്കെതിരെയുള്ള മുന്നേറ്റം വിലയിരുത്തുന്നു. ഏതു സമയത്തും ചാനൽ ചർച്ചയിൽ ചൈനയുടെ യുദ്ധ പ്രഖ്യാപനം എം പി രാജേഷ് പ്രഖ്യാപിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഇന്ത്യക്കെതിരെ കമ്മിസേനയും മാമാ മാധ്യമങ്ങളും തയ്യാറായി കഴിഞ്ഞു. ഇനി ഏതുനിമിഷവും യുദ്ധം. ഇന്ന് മുതൽ ചാനലുകൾ അപ്പിയിട്ടു നിറക്കും.

    • @ramachandreap8831
      @ramachandreap8831 4 роки тому

      Super

    • @kvn6136
      @kvn6136 4 роки тому

      ഊളമാധ്യമങ്ങ ളെ ഇന്ത്യ യിൽനിന്നും കെട്ട് കെട്ടിക്കുക

  • @JAK-nn6mw
    @JAK-nn6mw 4 роки тому +56

    കേരളത്തിലെ പച്ച, ചുവപ്പ് ചൊറി മാക്രികൾ പരസ്പരം ചൊറിഞ്ഞു പുളിച്ച തെറി വിളിച്ചു ഓരോദിവസവും തീർക്കുന്നു 🤣🤣🤣🤣🤣🤣

    • @seenamadhav
      @seenamadhav 4 роки тому +1

      🤣🤣🤣🤣

    • @remeeshnh7581
      @remeeshnh7581 4 роки тому

      🤣🤣🤣🤣🤣

    • @premprajutube
      @premprajutube 4 роки тому +1

      അതിവിടെ പറഞ്ഞു ചൊറിയെണ്ട കാര്യം ഉണ്ടോ ? എല്ലാരേം ചേർത്ത് നിർത്തി ഒന്നായി നിൽക്കേണ്ട അവസരമല്ലേ ഇത് ?... അവസരത്തിനൊത്തു ഉയർന്നു ചിന്തിക്കൂ .... ജയ് ഹിന്ദ്

    • @JAK-nn6mw
      @JAK-nn6mw 4 роки тому +1

      @@premprajutube എന്നോടാണോ ഇത് പറയുന്നത് കേരള കമ്മി സുടാപ്പികളുടെ നിലപാട് എന്താന്നെനു ഒന്നുഅന്വേഷിക്കു

    • @premprajutube
      @premprajutube 4 роки тому

      Jak sb പരിഹസിച്ചാൽ അത് മാറുമോ ?

  • @prasanthvs3000
    @prasanthvs3000 4 роки тому +134

    ശേ പിണറായി ഫ്രീ ആയിരുന്നു ഒരു വാക്ക് പറഞ്ഞിരുനെകിൽ. ആ ഹെലികോപ്റ്റർ ഇല് തന്നെ ചൈന വരെ പോയീ xi jin🐖. കണ്ടു കാര്യങ്ങൾ വിലയിരുത്താൻ മായിരുന്നു.

    • @sanilkumara6048
      @sanilkumara6048 4 роки тому +1

      ഹി ഹി

    • @durgapisharody1093
      @durgapisharody1093 4 роки тому +1

      😂😂😂

    • @TheDayDreamer-18
      @TheDayDreamer-18 4 роки тому +5

      Free Alla..kayyittu vaarunna thirakkil allle..

    • @lekhaa5406
      @lekhaa5406 4 роки тому +1

      😊😊😊😊😊

    • @ramachandreap8831
      @ramachandreap8831 4 роки тому +4

      അവൻ സുഡാപ്പികൾക്കു മകളെ വിട്ടു കൊടുത്തല്ലോ സോദരാ !!!?

  • @ramks3282
    @ramks3282 4 роки тому +13

    ഇതൊരു സിംഹ ഗർജ്ജനം തന്നെയാണു് !!

  • @krishnankumar36
    @krishnankumar36 4 роки тому +106

    ആർഷ ഭാരതത്തിന്റെ മൂല്യങ്ങൾ ഉയർത്തിപിടിച്ച് സംകൃതികളും, സംസ്കാരവും ഊട്ടി ഉറപ്പിച്ച് പാവപ്പെട്ടവന്റെ ഇന്ത്യ എന്ന നാണം കെട്ട ബാനറിൽ നിന്ന് പോരാട്ട പുലികളുടെ ഇന്ത്യ, പാരമ്പര്യത്തിന്റെ ഇന്ത്യ, മഹത്തായ സംസ്കാരത്തിന്റെ ഇന്ത്യ..ആ ഇന്ത്യയുടെ ഗർജിക്കുന്ന സിംഹം.... ലോക നേതാക്കളുടെ നേതാവ് ആയ നരേന്ദ്ര ദാമോദർ ദാസ് എന്ന നരേന്ദ്ര മോദി...... ഇന്ത്യ പഴയ ഇന്ത്യ അല്ല... ചാപ്പ മൂക്കൻ മാരെ,..... ജയ് ഹിന്ദ്.... ജയ് ഹിന്ദുസ്ഥാൻ... 😍🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇦🇺🇦🇺🇦🇺🇮🇳🇮🇳

    • @sathishnair1558
      @sathishnair1558 4 роки тому +2

      Really Our Modiji is great. No one can deny it. Political support also need to prove that they are with him. They are always trying to demoralise our country making unnecessary issues which at present not good for our future. Banning applications and self sufficent infrastructure also Modiji' s good vision. Please support Our Modiji for his INDIAN new VISIONS.

    • @TheDayDreamer-18
      @TheDayDreamer-18 4 роки тому

      🔥🔥🔥🔥🔥💪

  • @ashokanv4646
    @ashokanv4646 4 роки тому +44

    ഭാരതം തൊടുത്തു വിട്ടാൽ അങ്ങനെ സൂര്യമണ്ഡലത്തിൽ എത്തും ഗംഗ പുത്രനാണ് മോദിജീ ഒരു ജന്മം ഭീഷ്മർ ഇപ്പോൾ അതേ ഭാരതത്തിൽ നമ്മുടെ മണ്ണിൽ അദ്ദേഹം വീണ്ടും അവതരിച്ചു ജയ്ഹിന്ദ്

  • @ravindranvc3336
    @ravindranvc3336 3 роки тому +2

    ലോകത്തിലെ ഒന്നാമത്തെ പ്രധാനമന്ത്രി ലോക അംഗീകാരം
    Jai ഭാരത്

  • @narayanano8938
    @narayanano8938 4 роки тому +39

    ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനു വേണ്ടി ജീവൻ പോലും ത്യജിക്കാൻ തയ്യാറാവുന്ന ഇന്ത്യയുടെ ഏക പ്രധാനമന്ത്രി '

  • @krishnakumarnk2173
    @krishnakumarnk2173 4 роки тому +1

    ഗംഭീരം. അതിഗംഭീരം. ആയുരാരോഗ്യ ദീർഘായുസ്സിനായി. ഞങ്ങൾ പ്രാർഥിക്കുന്നു

  • @kuttanlachu844
    @kuttanlachu844 4 роки тому +15

    മോദി സൂപ്പർ P. M. ആണ് നമസ്കാരം മോദിജി

  • @manh385
    @manh385 4 роки тому +1

    ചരിത്ര നിമിഷം ... ഇന്ദിരാഗാന്ധി ക്ക് ശേഷം പട്ടാളത്തെ ഇത്രയും മനസ്സിലാക്കുകയും മുന്നിൽ നിന്ന് തന്നെ നയിക്കുകയും ചെയ്‌ത നേതാവ്‌ മോദി തന്നെ ... എല്ലാ പ്രതിസന്ധി കളെയും നമ്മൾ മറികടക്കും JAI HIND

  • @Originaluser777
    @Originaluser777 4 роки тому +8

    My PM
    MY pride.. 🇮🇳
    jai hind jai jawan... 🇮🇳

  • @gireeshg2523
    @gireeshg2523 4 роки тому +26

    മോദിയെപ്പോലെ മോദി മാത്രം.. അദ്ദേഹം കുറച്ചു മുമ്പേ ഇന്ത്യയുടെ പ്രധാനമന്ത്രി ആകേണ്ടതായിരുന്നു..

  • @rajeevtk7438
    @rajeevtk7438 4 роки тому +13

    Jai. Modiji🇮🇳🇮🇳🇮🇳👋👋👋💪

  • @gangadharan8441
    @gangadharan8441 4 роки тому +10

    BHARATHഭാരതം ഭാരതം MY..INDIA.PEACE..INDIA.

  • @vijeeshgokulam8594
    @vijeeshgokulam8594 4 роки тому +10

    നമ്മുടെ ധീര സൈനികർക്ക് 130 കോടി ഭാരതീയരുടെ പിൻതുണ അറിയിച്ചുകൊണ്ട് ലഡാക്കിൽ നരേന്ദ്രമോദി . 👍🙏🙏💪💪

  • @divakarank8933
    @divakarank8933 4 роки тому +1

    ഡിയർ സാജൻ സർ,
    താങ്കളുടെ ദേശസ്നേഹത്തിനു മുൻപിൽ നമിക്കുന്നു.
    അഭിനന്ദനങ്ങൾ.

  • @reghunadhannairnair9443
    @reghunadhannairnair9443 4 роки тому +6

    My God , my Prime Minister , you are the great , no man can do like this !!! You are a unique leader !!!

  • @drkeshavmohan
    @drkeshavmohan 4 роки тому +20

    superb

  • @kpn82
    @kpn82 4 роки тому +9

    മോദിജി യുടെ ഈ ഒരു സന്ദർശനം കൊണ്ട് നമ്മുടെ സെയ്നികരുടെ മാത്രം അല്ല ഓരോ പൗരന്മാരുടെയും confidence level ഉണ്ടല്ലോ....ഇതാണ് നമ്മുടെ .. PM , അങ്ങ് ആണ് എന്റെ നേതാവ്,,

  • @binuvt1484
    @binuvt1484 4 роки тому +1

    സാറേ വാർത്ത അടിപൊളി രോമാഞ്ചം ഉണ്ടാവുന്ന വാർത്ത ഇവിടെ ഭയങ്കര മഴയാണ്, വണ്ടി ഓടിക്കുന്നതിനിടയിൽ വാർത്ത കേൾക്കുന്നത് ഇതാണ് നമ്മ പറഞ്ഞ നമ്മുടെ പടനായകൻ കൊള്ളാം,, ഷാജൻ സാർ ഈ വാർത്തയ്ക്ക് നന്ദി,,, നമ്മുടെ ജവാന്മാരെ മുന്നിൽ നിന്ന് നയിക്കുന്ന, സേനാനായകൻ യുദ്ധം ഉണ്ടായാൽ. ഒരാളെ, കൊല്ലേണ്ടതിന്നു പകരം പത്തു പേരെ കൊല്ലുന്ന വീര്യം വന്ദേമാതരം ജയ്ഹിന്ദ്,

  • @sujeshmizhi5124
    @sujeshmizhi5124 4 роки тому +12

    ആണ് എന്നത് ആകാര സൗന്ദര്യത്തിൽ അല്ല ..... ഇതാണ്

  • @ajithar845
    @ajithar845 4 роки тому +2

    This is our Modiji..., He is real Leader .....jai hind.....

  • @sreekumar6250
    @sreekumar6250 4 роки тому +30

    This is called 56 inch Chest.

    • @ramachandreap8831
      @ramachandreap8831 4 роки тому

      65ഇഞ് സംശയമുണ്ടോ????

    • @sreenivasapai4719
      @sreenivasapai4719 4 роки тому

      @@ramachandreap8831 oru samsayavum illa,thangalkundo??? Jai Hind

  • @sasidharannadar1517
    @sasidharannadar1517 4 роки тому +2

    ഇതാണ് ഞങ്ങളുടെ മോഡിജി.....
    ഇതാണ് ഇൻഡ്യയുടെ ഇപ്പോഴത്തെ മോടി......
    ഈ മോടി..... വാക്കുകൾക് അതീത०
    ഈ മോടി..... ചിന്തകൾക് അപ്പുറം
    ഈ മോടി.... ഭാരതത്തിന് മാത്രം സ്വന്തം.

    • @sanilkumara6048
      @sanilkumara6048 4 роки тому +1

      Great.
      സബാഷ്
      എത്ര. സുന്ദർ

  • @ramdasdas7477
    @ramdasdas7477 4 роки тому +42

    രാജ്യസ്നേഹം , അത് രാഷ്ട്രിയം അല്ല.പപ്പുമോന്റ ചോദ്യവും,ക്യാരറ്റിന്റ! വിശകലനവും ഉടൻ തന്നെ വരും

    • @devasiaputhuparambildevasi9959
      @devasiaputhuparambildevasi9959 4 роки тому

      Last 12 days continues petrol , disel price hike ? Tell something about it also .Ok. ......

    • @haridhar8620
      @haridhar8620 4 роки тому +1

      @@devasiaputhuparambildevasi9959 happy to pay fuel price for the nation during this difficult time.

    • @TheDayDreamer-18
      @TheDayDreamer-18 4 роки тому

      @The Infinite hi hi hi..

    • @parvativijayan9337
      @parvativijayan9337 4 роки тому

      @@haridhar8620 that is the spirit👍👏👏👏

  • @007sobha5
    @007sobha5 4 роки тому +4

    That's a responsible leader can do for our brave jawans 🙏🙏

  • @georgethayiel2598
    @georgethayiel2598 4 роки тому +6

    Great 🙏👍👌❤️

  • @jijupatharath899
    @jijupatharath899 4 роки тому +1

    വളരെ നല്ല അവതരണം ഷാജൻ sir..

  • @remmanynair2170
    @remmanynair2170 4 роки тому +7

    This is 56 inch indeed. Proud to be an Indian

  • @SanthoshKumar-vr4ts
    @SanthoshKumar-vr4ts 4 роки тому

    നിങ്ങളുടെ രാജ്യസ്നേഹം ഹൃദയത്തിൽ തൊട്ടുള്ളതാണ്..... ഞാൻ ഒരു പാർട്ടിയിലും ഉള്ള ആളല്ല എന്നാൽ ഒരു രാജ്യസ്നേഹിയാണ്.... ഷാജനെപോലുള്ള രാജ്യസ്നേഹികളായ മാധ്യമപ്രവർത്തകർ നമ്മുടെ രാജ്യത്തിനു മുതൽ കൂട്ടാണ് . 👍👍👍

  • @s.sambath2202
    @s.sambath2202 4 роки тому +14

    Jai Hindustan.Vande mataram

  • @vinodvinodgr4915
    @vinodvinodgr4915 4 роки тому +1

    ചൈന പോലെ ഒരു വലിയ രാജ്യത്തെ നേരിടാൻ നമുക്ക് കഴിയും എന്ന് തെളിയുക്കുന്നത് തന്നെ ആണ് മോദിജിയുട ലഡാക്കിലെ സന്ദർശനം സാജനെ പോലെ ഉള്ള മാധ്യമ പ്രവർത്തകർ അത് തന്റേടത്തോടെ വിളിച്ചു പറയുന്നത് കേൾക്കുമ്പോൾ സന്തോഷം

  • @benmathew1981
    @benmathew1981 4 роки тому +8

    ഒരു രാജ്യത്തിന്റെയും പ്രൈംമിനിസ്ട്രറോ പ്രസിഡറ്റോ കാണിക്കാത്ത ചങ്കുറ്റം

  • @girshrangachithra4114
    @girshrangachithra4114 4 роки тому +2

    പുരാണകഥയിലെ മഹാഭാരത യുദ്ധത്തിൽ കൃഷ്ണൻ തേര് തെളിയിക്കുന്ന ചിത്രങ്ങൾ നമ്മൾ കണ്ടിട്ടുണ്ട്. ഭഗവാൻ കൃഷ്ണന്റെ പുനർജ്ജന്മം. നരേന്ദ്ര ദാസ് ദാമോദർ മോഡിയുടെ രൂപത്തിൽ. ഭാരതം എന്ന മഹാ രാജ്യത്തിന്റെ തേരാളിയായി. വീണ്ടുമൊരു ശ്രീ കൃഷ്ണന്റെ അവതാരപ്പിറവി. രാജ്യത്തിന്റെ ധീരന്മാരായ പടയാളികൾ കൊപ്പം. ഇന്ത്യയുടെ ശിരസ്സിൽ. നമുക്ക് ഉറക്കെ വിളിക്കാം.. ബോലോ... ഭാരത് മാതാ കീ ജയ്, നരേന്ദ്ര മോദിജി കീ ജയ്.. 🇮🇳🇮🇳🕉️🚩🚩🚩🌷🌷🌷🌷🌷🌷🌷🌷🌷🌺🌺🌺🌺

  • @sajinps4023
    @sajinps4023 4 роки тому +11

    Super

  • @samuelemjee
    @samuelemjee 4 роки тому +1

    Excellent

  • @ananthukrishnan4192
    @ananthukrishnan4192 4 роки тому +22

    ഇങ്ങനെയാകണം ഒരു പ്രധാനമന്ത്രി അദ്ദേഹം വീണ്ടും ലോകത്തെ അത്ഭുതപ്പെടുത്തുന്നു സംഘo വളർത്തിയ പുത്രന്മാരോട് യുദ്ധം ജയിക്കാൻ കഴിയില്ല ആരായാലും jai rss💪🔥🧡🧡🧡🧡🧡

  • @krishnansidhardhan4646
    @krishnansidhardhan4646 4 роки тому +1

    Excellent ......Bhaiji.....

  • @hariprasad938
    @hariprasad938 4 роки тому +10

    ഇങ്ങനെയാവണം ഭാരതത്തിൻറെ പ്രധാനമന്ത്രി

  • @prakashpk3028
    @prakashpk3028 4 роки тому +1

    നരേന്ദ്ര വിസ്മയം. ഇതാണ് നമ്മുടെ നായകൻ ജയ് മോദിജി

  • @sureshalshaya752
    @sureshalshaya752 4 роки тому +27

    ഈ വാർത്ത പോലും ഡിസ് ലൈക്ക് അടിക്കുന്ന ആളുകളുടെ മനസ്സിലെ ദുർഗന്ധം അകറ്റാൻ ഒറ്റമൂലി വല്ലതും ഉണ്ടോ മറുനാടാ

    • @ramachandreap8831
      @ramachandreap8831 4 роки тому +1

      RSS എവിടെ ഉണ്ടോ?? അവിടെയുണ്ട് !!!!?

    • @sreenivasapai4719
      @sreenivasapai4719 4 роки тому

      @@ramachandreap8831 Athu ugran comment ,kurikku kollunnathu.Jai Hind

  • @vivekaja2831
    @vivekaja2831 4 роки тому +2

    Pwoli look modi ji 🔥🔥🔥

  • @SURESHKUMAR-in3hf
    @SURESHKUMAR-in3hf 4 роки тому +10

    👍

  • @thomasthampan6678
    @thomasthampan6678 4 роки тому +2

    Ningal parayum ore shabdathil.. ore oru raajavu 🔥🔥 fuck politics but modi is a significant man..

  • @nithinkunjumon5815
    @nithinkunjumon5815 4 роки тому +10

    🇮🇳♥️♥️

  • @bhaskarankk9103
    @bhaskarankk9103 4 роки тому +1

    രോമാഞ്ചം ഉളവാക്കുന്ന നടപടി. ഇങ്ങനെയുള്ള പ്രധാന മന്ത്രി. അഭിമാനം തന്നെയാണ്.

  • @sandeepan1452
    @sandeepan1452 4 роки тому +3

    Orikkalum njan vilikkatha oru vili
    JAI MODIJI

  • @cascobaba
    @cascobaba 4 роки тому +1

    Well done Prime Minister
    Super Hero

  • @aswinbabu5353
    @aswinbabu5353 4 роки тому +11

    🔥💖🇮🇳💖🔥🙏

  • @jeshjesh6413
    @jeshjesh6413 4 роки тому +1

    🙏🙏🙏ഭാരതപുത്രൻ 130 കോഡി ജനങ്ങളുടെ നേതാവ് ഞങ്ങളുടെ രാജാവ് രാജ്യാതിർത്തിയിൽ രാജ്യസംരക്ഷണത്തിനുവേണ്ടി മുന്നിൽ നിന്നു യുദ്ധവിജയത്തിനായി പോരാടാൻ മുന്നിൽ നിന്നു പടനയിക്കും 🇮🇳🇮🇳🇮🇳💪💪💪✌️✌️✌️

  • @vinodtmani9482
    @vinodtmani9482 4 роки тому +6

    👍🔥🔥🔥

  • @shinoyshinoy.m.s3671
    @shinoyshinoy.m.s3671 4 роки тому +1

    ഇന്ത്യയെ നയിക്കാൻ മോദിജിക്ക് അവസരം കൊടുത്ത എല്ലാ ഇന്ത്യൻ പൗരൻമാക്കും എന്റെ നന്ദി അറിയിക്കുന്നു

  • @suryanarayan6319
    @suryanarayan6319 4 роки тому +7

    💪💪💪💪💪💪

  • @rajeshcomed
    @rajeshcomed 4 роки тому

    Great Reporting Shajan Sir.
    Proud of You

  • @dev1142
    @dev1142 4 роки тому +9

    😍😍😍🙏

  • @vinithack9670
    @vinithack9670 4 роки тому +2

    Thank you
    . 🙏🙏

  • @acsreekumar9957
    @acsreekumar9957 4 роки тому +5

    Athanu sir nammude prime minister nammude predan sevakan

  • @leenakuwaitsupersongs4695
    @leenakuwaitsupersongs4695 4 роки тому +1

    Modiji big salute👍👍🙏🙏🙏🇮🇳🇮🇳🇮🇳🇮🇳

  • @unnikrishnan3171
    @unnikrishnan3171 4 роки тому +14

    മോദി കീ ജയ്

  • @subashk2015
    @subashk2015 4 роки тому

    നമ്മുടെ അഭിമാനം നമ്മുടെ ഇന്ത്യയാണ്
    നമ്മുടെ പട്ടാളം വിജയിക്കണം .
    നമ്മൾ തോറ്റാൽ അത്
    ഓരൊ ഇന്ത്യൻ പൗരന്റയും അഭിമാനത്തിന്റ പ്രശ്നം ആണ്.
    നാം ഒരിക്കലും തോൽക്കില്ല.
    ശക്ത്തനായ ഭരണാതികാരിയുണ്ട്,ശക്ത്തമായ പട്ടാളവും നമ്മുടെതാണ്. Jai hind💪💪💪