എല്ലാം അറിഞ്ഞ് വെച്ച് പുതിയ ഗവര്‍ണര്‍ എത്തുന്നു..അര്‍ലേകറുടെ വരവില്‍ പിണറായിക്ക് ആശങ്ക

Поділитися
Вставка
  • Опубліковано 24 гру 2024

КОМЕНТАРІ • 48

  • @JL_OO6
    @JL_OO6 12 годин тому +23

    ആര് വന്നാലും കള്ളന്മാർ പേടിച്ചല്ലേ പറ്റൂ

  • @syamalaindeevaram511
    @syamalaindeevaram511 4 години тому +2

    Gov:ആരിഫ് md ഖാൻ ശെരിയായ ഗവർണർ തന്നെയായിരുന്നു 🙏🙏🇮🇳🇮🇳

  • @raveendranathmeleparambil2942
    @raveendranathmeleparambil2942 10 годин тому +7

    SALUTING TO ARIF MOHAMMED KHAN

  • @pmnair357
    @pmnair357 12 годин тому +8

    Super decisions jai Bharat matha ki jai Ho

  • @syamalaindeevaram511
    @syamalaindeevaram511 5 годин тому +1

    Welcome to our new gavarner, sir 🙏🙏🇮🇳🇮🇳👍👍🌹🌹

  • @sudhisukumaran8774
    @sudhisukumaran8774 12 годин тому +20

    തിമരം ബാധിച്ച ഈ സമൂഹത്തിലേക്ക് സത്യത്തിന്റെ വെളിച്ചം വീശുന്ന മറുനാടനും മറുനാടൻ പ്രേക്ഷകർക്കും ഹൃദയം നിറഞ്ഞ ക്രിസ്മസ് ആശംസകൾ❤❤❤🎉🎉🎉🎉🎉

  • @sivarajan3399
    @sivarajan3399 12 годин тому +13

    പിണറായി,മകൾ ആരേയും ബുക്ക് ചൈയ്യും. അമേരിക്കയിൽ വരെ മാർക്സിസ്റ്റ് പാർട്ടി സ്വന്തം. അമേരിക്കയിൽ ചികിത്സ. ഏത് വൃർത്തി കേടുകൾ സ്വന്തം . എരപ്പാളികൾ കേരളത്തിൽ.

    • @Bala-rs3tp
      @Bala-rs3tp 9 годин тому

      ഇയാൾ കയറുന്ന Flight ൽ മറ്റാരും കയറാതിരിക്കുമോ ? വയനാടിലെ ഉരുളിയിൽ ധാന-ധർമ്മികൾ നിറയുവോളം നിറച്ചിട്ടുമുണ്ടാവണം !

  • @RajanThomas-z6i
    @RajanThomas-z6i 11 годин тому +4

    ആര് വന്നാലും സിപിഎം ബിജെപി അഡ്ജസ്റ്മെന്റ് അവസാനിക്കാതെ ഒരു ചുക്കും നടക്കില്ല.

  • @globetrotter986
    @globetrotter986 12 годин тому +12

    ലാവലിൻ കേസിൽ നിന്നും പിണറായി ഇത്രയും നാൾ രക്ഷപെട്ടു കൊണ്ട് ഇരുന്നത് എങ്ങിനെ ആണ് ....
    അത് കൊണ്ട് ഇത് പിണറായിക്കു ഒരു പ്രേശ്നവും ഉണ്ടാകാൻ സാധ്യത ഇല്ല ..

    • @Bala-rs3tp
      @Bala-rs3tp 9 годин тому

      ലാവലിൻ യമ ദേവന്റ ബെഞ്ചിൽ അല്ലല്ലോ എത്തപ്പെട്ടത് !

    • @globetrotter986
      @globetrotter986 9 годин тому

      @@Bala-rs3tp
      😲

  • @manilancyb2498
    @manilancyb2498 11 годин тому +3

    എല്ലാ രാഷ്ട്രീയ പാർട്ടി കളും തമ്മിൽ ഒത്തു കളിയാണ്

  • @mythoughtsaswords
    @mythoughtsaswords 12 годин тому +3

    നല്ലൊരു ഹെഡ് മാസ്റ്ററിന്റെ look ഉണ്ട് - ഇനി കളി കാണാം 😅😅😅😅😅😅😅😅😅😅😅😅😅

  • @Pathmavathi-xm9ze
    @Pathmavathi-xm9ze 8 годин тому +1

    ❤️❤️❤️💕💕💕

  • @RenjKavilayil
    @RenjKavilayil 10 годин тому +1

    പുതിയ കേരള ഗവർണറായി പ്രകാശ് കാരാട്ടിനെ വിട്ടാൽ മതിയായിരുന്നു.

  • @manojkumarmanojkumar7229
    @manojkumarmanojkumar7229 12 годин тому +4

    ആരിഫ് മുഹമ്മദ് ഖാൻ കേരളം കണ്ട നല്ല ഗവർണർ ആയിരുന്നു അദ്ദേഹത്തെ അപമാനിച്ച പിണറായിക്കുള താക്കീതാണ് ലോകം കണ്ട ഒരു ആർഎസ്എസ് നേതാവ് കേരളത്തിൻറെ ഗവർണർ ആകുന്നത് പിണറായിയും സഖാക്കളും അനുബന്ധ സംഘടനകളും ചിരിച്ചു കൊണ്ടേയിരിക്കും നിങ്ങൾ ചിരിച്ചു കൊണ്ടേയിരിക്കും കേരള ഭരണം ഗവർണർ നടത്തും നിങ്ങളെല്ലാം ജയിലിലേക്ക് യാത്രയാകും പട്ടണം എത്രയാണ് എല്ലാറ്റിനും കണക്ക് ചോദിക്കും

  • @mohankumars3033
    @mohankumars3033 12 годин тому +4

    ആർ ഗവർണർ ആയി വരുന്നു എന്നല്ല. പിണറായി വിജയനെ തുറുങ്കിൽ അടക്കാൻ പുതിയതായി വരുന്ന ഗവർണർ വഴി അമിത് ഷാ തയ്യാർ ആകുമോ എന്നാണ് അറിയേണ്ടത്.

    • @ഒറ്റകൊമ്പൻ-ഴ9ശ
      @ഒറ്റകൊമ്പൻ-ഴ9ശ 12 годин тому

      ഇല്ല 👍ഇവിടെ.. മറ്റേ കാട്ട് കള്ളൻ മാർ... കസേര നോക്കി ഇരുപ്പ് ആണ് 🤔അവരെ ക്കാളും എത്രയോ ഭേദം ഇപ്പോൾ ഉള്ള വർ 🙏🙏🙏

    • @KarthikPillai-f9v
      @KarthikPillai-f9v 9 годин тому

      Orikalumilla. Because kerala bjp is also corrupted. Kodakara

  • @latheeflathi9796
    @latheeflathi9796 12 годин тому +5

    പക്കാ ആർഎസ്എസ്
    കാരനായ പുതിയ ഗവർണർക്ക് സ്വാഗതം,
    അർദ്ധ ആർ എസ് എസ് കാരനായ പിണറായിയും പുതിയ ഗവർണറും രമ്യതയിൽ തന്നെയായിരിക്കുമെന്നു പ്രത്യാശിക്കാം.

  • @ravindranpm4655
    @ravindranpm4655 11 годин тому +1

    മാധ്യമങ്ങൾ തള്ള് നിർത്തുക. ഗവർണർ നിയമം വിട്ട് എന്ത്‌ ചെയ്യാൻ.

  • @kalkki9789
    @kalkki9789 12 годин тому +1

    മുൻ തലശ്ശേരി പൊലീസ് ആഫിസർ അജിത് ഡോവേലിനെ കേരള ഗവർണർ ആയി നിയമിക്കണമായിരുന്നു.

  • @jpv3008
    @jpv3008 3 години тому

    നിങ്ങൾ ഇങ്ങനെ തള്ളിയതുകൊണ്ടൊന്നും ഒന്നും നടക്കാൻ പോകുന്നില്ല. അന്തർധാര സജീവമാണ്

  • @TardeKing
    @TardeKing 11 годин тому +1

    സത്യം ആണ് പിണറായിയെ വരച്ച വരക്ക് നിർത്താൻ ആരിഫ് മുഹമ്മദ് ഖാൻ അല്ലാതെ മറ്റൊരു ആൾക്കും പറ്റുക ഇല്ല എന്നത് ആണ് സത്യം

  • @SUHASVIJAYAN-ol7oz
    @SUHASVIJAYAN-ol7oz 3 години тому

    ❤️

  • @Jayakrishnan00Jayan
    @Jayakrishnan00Jayan 12 годин тому +1

    👍👍👍👍🙌🙌🙌❤️👌

  • @nijimohanan7698
    @nijimohanan7698 2 години тому

    അജണ്ട മോഡി ചേച്ചിയോട് നേരിട്ട് പറഞ്ഞതാണോ 😭😂😂😂

  • @sanalkumar.s8993
    @sanalkumar.s8993 11 годин тому

    പിന്നെ ഇനി സിപിഎം ഉം, പിണറായിയും ഡിം.. കഷ്ടം നോക്കി നോക്കി ഇരുന്ന് കണ്ണ് കണ്ണീർ വറ്റി വയറ്റാതായി

  • @vinvintulip60
    @vinvintulip60 12 годин тому +2

    Modi is also a friend of pinarayi

  • @awsomengpgaming6324
    @awsomengpgaming6324 12 годин тому

    Need to be very careful because no one should have Cardiac arrest.

  • @vrindavs3093
    @vrindavs3093 11 годин тому

    അല്ലെങ്കിലും MV ഗോവിന്ദന് ഈ ഇടെയായി പിച്ചും പേയും പറച്ചിൽ അല്പംകൂടുതലാണ് . കാരണം നട്ടാൽ കുരുക്കൂ ന്ന പച്ച നുണകൾ പിച്ചും പേയും രൂപ ത്തിലെ പറയാൻ പറ്റു

    • @raghuramanr1837
      @raghuramanr1837 10 годин тому

      ഈ ഗോവിന്ദൻ മാസ്റ്റർ എന്നു പറയുന്നുണ്ടല്ലോ ഇയാൾ ഏതെങ്കിലും പള്ളിക്കൂടത്തിൽ പഠിപ്പിച്ചിട്ടുണ്ട് 🤣🤣🤣

  • @Kochumon-ho4pg
    @Kochumon-ho4pg 12 годин тому

    Pinnuvine sahaayikkan Mongi cheythatha🤔🤔

  • @vishnuprakashm4769
    @vishnuprakashm4769 6 годин тому

    14286 views 501 LIKES .........Only 40 comments

  • @Ahanahalder574
    @Ahanahalder574 11 годин тому

    Hi

  • @ninanke5272
    @ninanke5272 6 годин тому

    Modhi and pinugaddi bai bai .

  • @ramkrishnamangalath2997
    @ramkrishnamangalath2997 12 годин тому

    Respected governor sir pl.hand over yhe degiculties faced governor and its reaction from state.prrticulatly anout SFI DYFI,msf,ksu and the useless bjp oitfits
    Keep remind him don't belive the present giys of BJP,they are working for the personal benifits.

  • @rajanb9253
    @rajanb9253 12 годин тому

    Pinunghandiyude kollaydi avasanippikkan prapthiyulla alayirikkatte puthiyayal

  • @scbose5729
    @scbose5729 5 годин тому

    ഗോവിന്ദൻ പറയുന്നത് പുതിയ ഗവർണർ അനുസരിച്ചില്ലെങ്കിൽ പുളുത്തിക്കളയും 😅😅😅

  • @adduru30
    @adduru30 11 годин тому +1

    ua-cam.com/video/d6UX3AyZIds/v-deo.htmlsi=wwYbwyKCYkWIXvhg