ഞങ്ങളുടെ സ്വന്തം വീട്ടിലോട്ട് 🙏|പുതിയ വീടിന്റെ പാല് കാച്ചൽ ചടങ്ങ് |Housewarming |Low budget home

Поділитися
Вставка
  • Опубліковано 1 жов 2024
  • #keralakalavara#newhome

КОМЕНТАРІ • 301

  • @world-of-love134
    @world-of-love134 3 місяці тому +41

    Njan first time aan ninghalude vlog kanunnath. Your style of presentation I like it. Something comic and +ve vibe👍 uyaranghalil ethatte🤲

    • @KeralaKalavarabyAkhilaManu7
      @KeralaKalavarabyAkhilaManu7  3 місяці тому +3

      Oh.... Thank u...🙏. 🥰ഒരുപാട് സന്തോഷം വാക്കുകൾക്ക്.🥰Keep support me🥰

  • @Achusuhana
    @Achusuhana 3 місяці тому +94

    എത്ര വലിയ കൊട്ടാരത്തിൽ കഴിഞ്ഞാലും സ്വന്തം മക്കളെയും ഭർത്താവിന്റെയു
    കൂടെ ജീവിക്കാൻ സ്വന്തമായൊരു വീട് എന്നാടാ ഒരു സ്വർഗം ആണ് അത്

  • @SaranyaAneesh-bl1od
    @SaranyaAneesh-bl1od 3 місяці тому +68

    ഒരു 9 വർഷം മുമ്പ് ഞങ്ങളും ഇതുപോലെ ഷെഡ് വച്ച് മാറിയതാണ് (ഞങ്ങളുടെ കുഞ്ഞു വീട്) ഇപ്പൊ ഭാഗ്യം ഉണ്ടെങ്കിൽ ഞങ്ങൾക്ക് ഓണത്തിന് പുതിയ വീട്ടിലേക്ക് കയറാം, പണി കഴിയാനുണ്ട്❤..... നിങ്ങൾക്കും അതിനുള്ള ഭാഗ്യം വരട്ടെ❤

  • @sahlshezilvlogs6721
    @sahlshezilvlogs6721 3 місяці тому +27

    എല്ലാവരുടെയും സ്വപ്നമാണ് ഒരു വീട്.ഹാപ്പി ആയി ജീവിക്കാൻ ദൈവം സഹായിക്കട്ടെ❤❤❤

  • @Murmu15422
    @Murmu15422 3 місяці тому +12

    ഈ വീട് കണ്ടപ്പോൾ ഒത്തിരി സന്തോഷം... എന്നും സന്തോഷം മാത്രം ഈ വീട്ടിൽ നില നിൽക്കട്ടെ..

  • @sajeevp4737
    @sajeevp4737 2 місяці тому +23

    സ്ഥലം ഉണ്ടായിട്ടും ഇപ്പോഴും വാടകക്ക് നിൽക്കുന്നവർ ഉണ്ട് ഇത് പോലെ വീട് ഉണ്ടാക്കി നിൽക്കാമല്ലോ പിന്നെ വാടക കൊടുക്കണ്ടല്ലോ എനിക്ക് ഒരുപാട് ഇഷ്ടം ആയി 👍👍👍

  • @HMC14376
    @HMC14376 2 місяці тому +11

    എൻറെ ഏറ്റവും വലിയ ആഗ്രഹമാണ് സ്വന്തമായി ഒരു വീട് ഈ വാടകവീട്ടിൽ നിന്നും ഒരു മോചനം വേണം. നടക്കോ എന്നറിയില്ല കാരണം അതുകൂടാതെ ഒരുപാട് കടമുണ്ട് അതിനിടയിൽ ഒരു സ്ഥലം വാങ്ങാൻ അല്ലെങ്കിൽ ഒരു വീട് വാങ്ങാനോ പറ്റുമോ എന്നറിയില്ല ദൈവം അനുഗ്രഹിച്ചാൽ നടക്കും

    • @KeralaKalavarabyAkhilaManu7
      @KeralaKalavarabyAkhilaManu7  2 місяці тому +2

      പരിശ്രമിക്കു..👍കുറച്ച് വൈകിയാണേലും നടക്കും... 👍🥰

    • @Quizinvariety777
      @Quizinvariety777 2 місяці тому

      നമ്മൾ ഒരുപാട് ഒരു കാര്യത്തെ കുറിച്ച് തന്നെ ആഗ്രഹിച്ചാൽ ഉറപ്പായും നടക്കും

  • @Al--ww-z5r
    @Al--ww-z5r 3 місяці тому +6

    മൊത്തം എത്ര ആയി വീടിനു.നല്ല വീടാണ് ❤️

  • @vaigacakash7232
    @vaigacakash7232 3 місяці тому +10

    ഞങ്ങളും 2016 നവംബർ 8 തീയതി ഇതുപോലെ ഷെഡ് വെച്ച് കേറി... ഈ feb 2 2024ഇൽ പുതിയ വീട് വെച്ചു കയറി...കുഞ്ഞ് വീട് ആണെങ്കിലും വലിയ വീട് ആണെങ്കിലും അത് നമുക്ക് സ്വർഗം anu🥰 എത്രയും പെട്ടെന്ന് നല്ലൊരു വീട് ഉണ്ടാകും.... 🙏🏻🙏🏻🙏🏻ഇന്ന് ആദ്യം ആയി ആണ്‌ ഞാൻ നിങ്ങളുടെ ചാനൽ കാണുന്നത്... ഈ വീട് കണ്ടാണ് നോക്കിയത് 🥰

  • @kl.23redosvlog65
    @kl.23redosvlog65 3 місяці тому +7

    നല്ല വീട്. യൂറോപ്യൻ സ്റ്റൈൽ വീട് യൂട്യൂബിൽ നോക്കിയിട്ട് അതുപോലെ പൂന്തോട്ടം ഒരുക്കു. അപ്പൊ വീട് കുറേകൂടി അടിപൊളി ആകും 🥰🥰🥰🥰

    • @KeralaKalavarabyAkhilaManu7
      @KeralaKalavarabyAkhilaManu7  3 місяці тому

      ആണോ....😍ഉടനെ പൂന്തോട്ടം ചെയ്യണം.. ഇപ്പോ മഴയല്ലേ

    • @Q.max126
      @Q.max126 2 місяці тому

      👍🏻

  • @soumyasoumyas5787
    @soumyasoumyas5787 3 місяці тому +7

    Super🏡 .. budget ethraya

  • @anaswarashaji9155
    @anaswarashaji9155 3 місяці тому +3

    അടിപൊളി.. ഈ സ്ഥലം സ്വന്തമായി വാങ്ങിയതാണോ.. Home ടൂർ പോരട്ടെ

  • @Pathu927
    @Pathu927 3 місяці тому +6

    നല്ല വീട്❤️❤️. ഈ വീടിന്റെ ബഡ്ജറ്റ് എത്രയാ ചേച്ചി

  • @syam6171
    @syam6171 3 місяці тому +6

    എല്ലാരെയും കാണാൻ നല്ല ഭംഗി 😍. പിന്നെ വീടും🏡. എന്നും സന്തോഷം നില നിൽക്കട്ടെ ❤️

  • @Ashi6666
    @Ashi6666 3 місяці тому +5

    Super👌🏻👌🏻👌🏻
    Aadhyaayitt kaanuva
    Veed super👌🏻👌🏻
    Ee reethy palarkkum upakarapedum ❤️❤️🤝new

  • @sumisaadhivlog
    @sumisaadhivlog 3 місяці тому +10

    ഞങ്ങളുടെ സ്വപ്നം ഒരു സ്വന്തം വീട് 20 കൊല്ലമായി വാടകയ്ക്ക് നിൽക്കുന്നു ഇനി ഒരിക്കലും വീടെന്ന സ്വപ്നം നടക്കൂല

    • @KeralaKalavarabyAkhilaManu7
      @KeralaKalavarabyAkhilaManu7  3 місяці тому +8

      അങ്ങനെ അങ്ങ് എഴുതി തള്ളല്ലേ.... Da.... ലക്ഷ്യം ഉണ്ടെകിൽ മാർഗ്ഗവും ഉണ്ട്. 🤗സമാധാനമായി ആലോചിക്കൂ 👍നടക്കും.

    • @sumisaadhivlog
      @sumisaadhivlog 3 місяці тому

      @@KeralaKalavarabyAkhilaManu7 ജീവിക്കാൻ ഒരു മാർഗവും ഇല്ല രണ്ടു മക്കൾ പഠിക്കുന്നുണ്ട് അവർക്ക് നേരമ്മണ്ണം ഭക്ഷണം കൊടുക്കാൻ പോലും നിവർത്തിയില്ല ആൾടെ മുന്നിൽ കയ്യ് നീട്ടാൻ അനുവത്തിക്കുന്നില്ല

    • @UshaKumari-uu5jk
      @UshaKumari-uu5jk 3 місяці тому +3

      Daivam veed തന്നു ..എന്ന് വിചരിക്ക്..പിന്നെ KL Bro യൂട്യൂബ് ചാനൽ ഉണ്ട്..അവന് ഒരു മാസം കോടികൾ ആണ് വരുമാനം..കമൻ്റ് il ചോദിച്ച് നോക്ക് ഒരു വീട് വെക്കാൻ ഉള്ള പൈസ തരുമോ എന്ന്...വർഷങ്ങൾ ആയിട്ട് വാടകയ്ക്ക് ആണെന്ന് പറഞ്ഞ് നോക്ക്...ഉള്ളവൻ ഇല്ലാത്തവരെ സഹായിക്കണം എന്നാണ് പ്രപഞ്ച നിയമം..thank God..

  • @aryama4616
    @aryama4616 2 місяці тому +2

    നിങ്ങളുടെ കൊട്ടാരം കണ്ട് വളരെ യേറെ സന്തോഷം. ഞാനും ആഗ്രഹിക്കുന്നു ഇതുപോലൊരു കുഞ്ഞു സ്വർഗ്ഗത്തിനായി. ആരുടെയും കുത്തുവാക്കു കേൾക്കാതെ ഒന്നു ജീവിക്കണം എനിക്ക്.

  • @VyshnavVr
    @VyshnavVr 2 місяці тому +1

    Paraaayaaan. Vaakkukal. Ellllaaa. Aaaannnum. Nanmakal. Dooreyanagelum. Aaaawaaming. Kandu. Sandosham😅😅😅😅😅

  • @Thakduzzzworld
    @Thakduzzzworld 2 місяці тому +1

    നല്ല വീട് 👍👍👍👍. എനിക്ക് ഇങ്ങനെയുള്ള വീട് ഭയങ്കര ഇഷ്ടാണ് ♥️

  • @ReshmaSuresh-f7o
    @ReshmaSuresh-f7o 2 місяці тому +1

    Budget ethra aayi

  • @aswathysreejith4826
    @aswathysreejith4826 3 місяці тому +5

    Congarss dears. Veedu orupadu ishttam ayi 🥰

  • @ranjinisreeju9104
    @ranjinisreeju9104 2 місяці тому +2

    Chechi ithinte full home tour cheyyuo ithupole onn vekkan nokkuva sthalam medich kalyanam kazhinja vtl vannappo erakkure okke aayirunnu ippo 3 makkalim marumakkalum puratha njangale ellarem avar irakki vittu 😢

    • @KeralaKalavarabyAkhilaManu7
      @KeralaKalavarabyAkhilaManu7  2 місяці тому +1

      @@ranjinisreeju9104 വിഷമിക്കാതെ ഇരിക്കു. എല്ലാം ഓക്കെ ആവും. വീഡിയോ ഉണ്ടനെ ഇടാം കേട്ടോ.

  • @mubashiramubu6148
    @mubashiramubu6148 2 місяці тому +1

    ആദ്യമായിട്ട് ആണ് ഈ ചാനൽ കാണുന്നെ. അടിപൊളി voice,❤👍🏻👍🏻👍🏻

  • @AnithaAnitha-r8g
    @AnithaAnitha-r8g 3 місяці тому +3

    ചേച്ചി ഈ വീട് വെക്കാൻഎത്രയായി ❤❤. Enk ഇതുപോലെ ഒരു വെക്കാൻ ആണ്.

  • @ajithta9531
    @ajithta9531 3 місяці тому +2

    Home tour cheyyamo? Tottal budjet ethreyakum? Njangalkkm ithu pole onnu settakkan ayirunnu...😊

  • @ROH2269
    @ROH2269 3 місяці тому +4

    Nalla Veedu . Samadhanam ayittu jeevikkan kazhiyatte❤

  • @grsoumya
    @grsoumya 2 місяці тому +2

    Super voice..... Just like an FM radio

  • @jerilkumar4575
    @jerilkumar4575 2 місяці тому +3

    Super veedu chechi ...adipoli all the best..

  • @bincymukesh9105
    @bincymukesh9105 3 місяці тому +3

    Home tour cheyyamo, estimate ethrayayi .. njangal rent nu ahnu

    • @KeralaKalavarabyAkhilaManu7
      @KeralaKalavarabyAkhilaManu7  3 місяці тому

      ചെയ്യാം കേട്ടോ.... Arrangements കുറച്ചു കൂടെ ബാക്കി ഉണ്ട്.almost 2.5 lakh

  • @fathimathuzuhaira685
    @fathimathuzuhaira685 2 місяці тому +2

    Veed adipoli 👍🏻👍🏻👍🏻👍🏻
    Santhoshamulla oru jeevitham ellarkkum kittatte ❤️

  • @rubeenavp6291
    @rubeenavp6291 2 місяці тому +1

    ഇങ്ങനത്തെ വീട് ഫസ്റ്റ് ആണ് കാണുന്നെ ❤❤❤❤

  • @jayanG8468
    @jayanG8468 2 місяці тому +1

    നിങ്ങളുടെ എല്ലാ സ്വപ്നങ്ങളും പ്രതീക്ഷകളും പൂവണിയട്ടെ ഈ സ്വപ്ന കൊട്ടാരത്തിൽ സന്തോഷമായി ജീവിതം മുന്നോട്ട് പോകട്ടെ ഈ ലോകം നമുക്കുംകൂടി ഉള്ളതാണ് നിങ്ങൾക്ക് എന്റെ ആശംസകൾ 🙏

  • @SajithaK-s5y
    @SajithaK-s5y 3 місяці тому +2

    ❤❤njan adyamaayitt kananu nigale video nigal parayunnathokke kelkubo oru motivation thonnunnu

  • @anilarajan6240
    @anilarajan6240 2 місяці тому +1

    ഇതിനുള്ളിൽ ചൂട് കൂടുതലാണോ? എന്തായാലും നന്നായിട്ടുണ്ട്.

  • @nowraszamanjubi4687
    @nowraszamanjubi4687 2 місяці тому +1

    Instayil aaan adyamay ningale reel kanunnath😄pinne UA-cam il vannu nokkiyapo kandu... Inyum vedio cheyyuka 👍🏻👍🏻

  • @rajasreekn5348
    @rajasreekn5348 2 місяці тому +1

    എത്ര ചെലവ് വന്നു ഈ വീട് വയ്ക്കാൻ

  • @Renukahareesh-rr1rb
    @Renukahareesh-rr1rb 2 місяці тому +1

    എത്ര cost ആയി ഒന്ന് പറയാമോ
    ഇത് പോലൊരു വീട് പണിയനാണ് 🙏❤️

  • @girijadevics5988
    @girijadevics5988 3 місяці тому +3

    Nalla veedu home tour edane

  • @jayalakshmikj5011
    @jayalakshmikj5011 3 місяці тому +3

    Chechiye kaanan nalla bhangind ❤veedum ❤

    • @KeralaKalavarabyAkhilaManu7
      @KeralaKalavarabyAkhilaManu7  3 місяці тому

      Ahh... എനിക്കും തോന്നിയിരുന്നു 😎😂thanks da🥰

  • @Indiraravikumar-9048
    @Indiraravikumar-9048 3 місяці тому +5

    നല്ല വീട് ❤

  • @Mytipsvlogs02
    @Mytipsvlogs02 3 місяці тому +1

    പുതിയ വീട്ടിലെ day in my life. ചെയ്യുവോ dooo

  • @sinuchachusvlog818
    @sinuchachusvlog818 2 місяці тому +1

    എനിക്കും വേണം ഇത് പോലെ ഒരുവീട്.🥰

  • @subhashthekkath921
    @subhashthekkath921 2 місяці тому +1

    Aadyamayittu vlog kaanukayanu
    Veedu engineyayalum avide santhoshavum samadhanavum undavanam...
    Angineyavatte ennum🙇‍♂️

  • @Jasmin-t2z
    @Jasmin-t2z 2 місяці тому +1

    Nalla veed enikk ishttayi ❤ ith oru thudakkam maatthram😂❤❤❤ all' the best

  • @jesliunnijesliunni6851
    @jesliunnijesliunni6851 3 місяці тому +3

    Veed super ayitundd orupad ishtayii ethupolum ellatha alukkar und.

  • @raseenamoideen9441
    @raseenamoideen9441 3 місяці тому +1

    നിങ്ങളെ പോലെ ഉള്ളവരെ നമ്മൾ sapot ആക്കേണ്ടേ ok ഇനിയും ഉയരത്തിൽ എത്തട്ടെ ❤

    • @KeralaKalavarabyAkhilaManu7
      @KeralaKalavarabyAkhilaManu7  3 місяці тому

      ഒരുപാട് സന്തോഷം 🥰

    • @raseenamoideen9441
      @raseenamoideen9441 3 місяці тому

      Sandoshm രക്ഷ ദൈവം തരും മുന്നോട്ടുള്ള യാത്ര 🥰😏

  • @blacklovers1901
    @blacklovers1901 Місяць тому +1

    Super veedu ethumathy.

  • @SurabhigokulSurabhigokul
    @SurabhigokulSurabhigokul 2 місяці тому +1

    Njangalkum eth poloru veedu indavan prarthikanam😑

  • @fidhafathima3021
    @fidhafathima3021 2 місяці тому +2

    New subscriber chechiii ❤

  • @manumathew4004
    @manumathew4004 2 місяці тому +1

    സംസാരം കുറച്ചു ജാഡ ഉണ്ട്

    • @KeralaKalavarabyAkhilaManu7
      @KeralaKalavarabyAkhilaManu7  2 місяці тому

      നമ്മൾക്കൊക്കെ ആകെ ജാഡ കാണിക്കാൻ കിട്ടുന്ന വളരെ ചുരുക്കം ചില അവസരങ്ങൾ അല്ലേ ഇതൊക്കെ... അത് കൊണ്ട് ഒട്ടും തന്നെ കുറച്ചില്ല.... ഇരിക്കട്ടെ എന്ന് വെച്ചു... 👍😂

  • @AnithaAnitha-r8g
    @AnithaAnitha-r8g 3 місяці тому +1

    ഈ വീടിന്റെ ഹോം ടൂർ കാണിക്കുമോ☺️🥰

  • @Anjali-1835
    @Anjali-1835 3 місяці тому +1

    എവിടാ ചേച്ചി സ്ഥലം. സൂപ്പർ veedu❤❤🥰

  • @kkoushikkrishnaammachannel4461
    @kkoushikkrishnaammachannel4461 Місяць тому +1

    ❤❤❤🎉

  • @jafarkhanashinafaiz287
    @jafarkhanashinafaiz287 3 місяці тому +1

    Total cost ethra aayi parayo olz

  • @zohashabi
    @zohashabi 2 місяці тому +1

    👌👌❤

  • @palakkadanshorts
    @palakkadanshorts 3 місяці тому +1

    പഴം ഇടുന്നത് എന്തിനാ....

    • @KeralaKalavarabyAkhilaManu7
      @KeralaKalavarabyAkhilaManu7  3 місяці тому

      തമ്പുരാന് അറിയാം 🙄😂ഓരോ ഓരോ ആചാരങ്ങൾ അല്ലേ da.

  • @ronejincy
    @ronejincy 3 місяці тому +1

    എന്റെ സ്വപ്നം ആണ് സ്വന്തം ആയി ഒരു വീട് എന്ന് നടക്കുമോ ആവോ

  • @faseelabasheer2646
    @faseelabasheer2646 2 місяці тому +1

    ❤❤❤

  • @SomeshSoman-bb1tv
    @SomeshSoman-bb1tv 2 місяці тому +1

    👍🏻👍🏻

  • @Mytipsvlogs02
    @Mytipsvlogs02 3 місяці тому +3

    Nannayittund👍👍👍

  • @Sarusaritha.
    @Sarusaritha. 2 місяці тому

    ഞാനും ആദ്യമായിട്ടാണ് ഇയാളുടെ വീഡിയോ കാണുന്നത് ഒരു വീട് അത് ഒരു സ്വപ്നം തന്നെയാ... ഞാനും ആ പരിശ്രമത്തിലാണ്.. നടക്കുമോ എന്തോ.. ഇപ്പോൾ വാടകക്ക്.. എന്തായാലും ഈ വീഡിയോ കണ്ടപ്പോൾ പോസിറ്റീവ് vibe 🥰🥰🥰👍👍👍

    • @KeralaKalavarabyAkhilaManu7
      @KeralaKalavarabyAkhilaManu7  2 місяці тому

      @@Sarusaritha. Thanks da🥰എന്തായാലും നടക്കും 👍പരിശ്രമിച്ചു കൊണ്ടേയിരിക്കു.... 🥰

  • @reshmarajan9519
    @reshmarajan9519 2 місяці тому +1

    Eda nee airte DTHL kochin l work cheythirinno ???😊

  • @Jaseesworld
    @Jaseesworld 3 місяці тому +1

    Da ingane veed undakkan ethra chilav aayi

  • @nusrathismayeel1767
    @nusrathismayeel1767 3 місяці тому +1

    Ethra cash aayitundavum onnu parayo enikum undakanam

    • @KeralaKalavarabyAkhilaManu7
      @KeralaKalavarabyAkhilaManu7  3 місяці тому

      ഏകദേശം 2.5 ഒക്കെ ആയി.... Maybe കൂടാം..... എന്നാലും ഉള്ളത് കൊണ്ട് തുടങ്ങു 👍

  • @PrijithaPriji
    @PrijithaPriji 2 місяці тому +2

    Veedu nannayittund

  • @fashioncorner_101
    @fashioncorner_101 3 місяці тому +1

    Supper ❤
    Najan coimbatore anu.

  • @EBGdailyneeds-iz3rz
    @EBGdailyneeds-iz3rz 2 місяці тому +1

    Good budget parayammo plz

  • @SajimonAs-pg3ht
    @SajimonAs-pg3ht 2 місяці тому +2

    All the best

  • @Jithavlogs
    @Jithavlogs 3 місяці тому +1

    Enthu konda veedu nirmichirikune

  • @salihpcponn6984
    @salihpcponn6984 2 місяці тому +1

    ഒരു നല്ല മെസ്സജി ഉണ്ട് 🫂

  • @aparnaadhu9173
    @aparnaadhu9173 3 місяці тому +1

    Happy moments in our life❤🥰😍😘😘

  • @sijomols7277
    @sijomols7277 2 місяці тому +1

    Superrrr. home tour cheyanne chechii

  • @naziyasulthana412
    @naziyasulthana412 2 місяці тому +1

    Pal thilachu thoovan padilla

    • @KeralaKalavarabyAkhilaManu7
      @KeralaKalavarabyAkhilaManu7  2 місяці тому

      ചിലര് അങ്ങനെയും പറയുന്നുണ്ട് 👍ഓരോ സ്ഥലത്തും ഓരോ രീതിയാണ്.

  • @rethyanil2117
    @rethyanil2117 2 місяці тому +1

    Day in my life video edanoto

  • @ragamsatheesh1824
    @ragamsatheesh1824 2 місяці тому

    എത്ര രൂപ യാണ് ഈ വീടിന്

  • @muneerasalam9337
    @muneerasalam9337 2 місяці тому

    Ee veedin ethra cost aayi

  • @leenaaugustine1042
    @leenaaugustine1042 3 місяці тому +2

    Happy to see this dear❤

  • @FahithaN.M
    @FahithaN.M 2 місяці тому +1

    God bless you dear🎉

  • @athiraathira4676
    @athiraathira4676 3 місяці тому +2

    അടിപൊളി ❤❤❤❤

  • @SabeeraJamsheer
    @SabeeraJamsheer 3 місяці тому +2

    Samsaram,........ Spr

  • @dailywyoming
    @dailywyoming 3 місяці тому +1

    ❤❤❤❤❤

  • @athiraprakasan3645
    @athiraprakasan3645 3 місяці тому +2

    Congratulations Akhila & fam🥳🥰

  • @dineshp3339
    @dineshp3339 3 місяці тому +2

    Veed kolla

  • @prasanthniju3924
    @prasanthniju3924 2 місяці тому +1

    Congrats❤

  • @ronejincy
    @ronejincy 3 місяці тому +1

    ചേച്ചി പറഞത് 101% കറക്റ്റ്

  • @revathyrenjith-gk9en
    @revathyrenjith-gk9en 3 місяці тому +2

    Congrts diii❤

  • @najarizuvlogs
    @najarizuvlogs 3 місяці тому +1

    😘😘super vidanallo 🎉

  • @SunilK-h4c
    @SunilK-h4c 2 місяці тому +1

    സൂപ്പർ വിട്. 👌👌

  • @athiratovin9095
    @athiratovin9095 3 місяці тому +1

    Home tour vannum❤

  • @anithaudayan7874
    @anithaudayan7874 2 місяці тому +1

    Congrats❤

  • @Riza679
    @Riza679 3 місяці тому

    Enne support cheyanne

  • @rajishatibin2585
    @rajishatibin2585 3 місяці тому +1

    ❤❤❤

  • @reshmishan5815
    @reshmishan5815 3 місяці тому +1

    ❤❤❤

  • @Lathaprasad-xw8gz
    @Lathaprasad-xw8gz 3 місяці тому +1

  • @Lathaprasad-xw8gz
    @Lathaprasad-xw8gz 3 місяці тому +1

  • @ronejincy
    @ronejincy 3 місяці тому

    മനു ചേട്ടൻ ഫോൺ no

  • @ShaijuUk-uw5ly
    @ShaijuUk-uw5ly 2 місяці тому +1

    സൂപ്പർ ❤️❤️❤️

  • @ammusachus769
    @ammusachus769 3 місяці тому +1

    നല്ല വീട്❤

  • @nikhinanikhina2623
    @nikhinanikhina2623 3 місяці тому +1

    ❤❤❤

  • @shruthybrs1611
    @shruthybrs1611 2 місяці тому +1

    👍