അജിത് കുമാര്‍ വിഷയത്തില്‍ സഖ്യകക്ഷികളെ തള്ളി LDF | ADGP MR Ajith Kumar Controversy | LDF Meeting

Поділитися
Вставка
  • Опубліковано 16 вер 2024
  • ADGP MR Ajith Kumar Controversy : എം ആർ അജിത് കുമാറിനെതിരെ നടപടി ഉടൻ ഉണ്ടാകില്ലെന്ന് മുഖ്യമന്ത്രി എൽഡിഎഫ് യോഗത്തിൽ. വിഷയം അന്വേഷണ പരിധിയിൽ ഉൾപ്പെടുത്തുമെന്നും മുഖ്യമന്ത്രി. അജിത് കുമാർ ആർഎസ്സ്എസ് കൂടിക്കാഴ്ച. അജണ്ടയിൽ ഉൾപ്പെടുത്തി ചർച്ച ചെയ്യണമെന്നും RSSന്റെ വളർച്ച ചർച്ച ചെയ്യണമെന്നും മുന്നണി യോഗത്തിൽ ഘടകകക്ഷികൾ.
    The Chief Minister stated in the LDF meeting that no immediate action will be taken against M.R. Ajith Kumar. The Chief Minister also mentioned that the matter will be included within the scope of investigation. It was suggested in the front meeting with constituent parties that the discussion should include Ajith Kumar's RSS meetings and the growth of the RSS.
    #mrajithkumarcontroversy #pvanvar#cmpinarayivijayan #keralagovernment #keralapolice #malayalamnews #breakingnews #news18kerala #keralanews #news18malayalam
    About the Channel:
    --------------------------------------------
    News18 Kerala is the Malayalam language UA-cam News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
    ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
    Subscribe our channel for latest news updates:
    tinyurl.com/y2...
    Follow Us On:
    -----------------------------
    Facebook: / news18kerala
    Twitter: / news18kerala
    Website: bit.ly/3iMbT9r
    News18 Mobile App - onelink.to/des...

КОМЕНТАРІ • 3

  • @SathishKumar-xt2st
    @SathishKumar-xt2st 6 днів тому

    മാപറകൾക് നാടിേനാട് കടപാടിലല. കുതതിതിരുപ് നടതതുക മാത്രം ലക്ഷ്യം.

  • @Sgvsgv603
    @Sgvsgv603 6 днів тому

    അല്ലെങ്കിലും " തള്ളാൻ" പിണറായിയെയും LDF നെയും കഴിഞ്ഞേ ആരും ഉള്ളു 😄