ചേച്ചി പറഞ്ഞതുപോലെ ഞാൻ ബീറ്റ്റൂട്ട് വൈൻ ഉണ്ടാക്കി സൂപ്പർ ആയിരുന്നു... ഞാൻ ഗോതമ്പ് കിഴികെട്ടാതെ ആണിട്ടത്.. മുന്തിരി വൈൻ ഇട്ടേക്കുന്നു new year നു റെഡി ആകും... ഞാൻ കള്ളപ്പം ഉണ്ടാക്കാൻ പഠിച്ചതും ചേച്ചി യുടെ റെസിപ്പി കണ്ടാണ്...ഉള്ളി ലേഹ്യം ഉണ്ടാക്കി കുട്ടികൾക്ക് കൊടുത്തു അതിൽ ഞാൻ ഈത്തപ്പഴം ഇട്ടു കരിപ്പെട്ടി യുടെ കൂടെ അതും സൂപ്പർ എന്നെപ്പോലെയുള്ള വീട്ടമ്മമാർക്ക് ഒരു അനുഗ്രഹമാണ് ചേച്ചി... ഒരുപാട് നന്ദി..god bless ചേച്ചി.....
ഈ recipe വച്ച് നാലഞ്ചു തവണ വൈൻ ഉണ്ടാക്കി. വളരെ നന്നായിരുന്നു. Thanks. NB: വീഡിയോ കണ്ട് വൈൻ ഉണ്ടാക്കുമ്പോൾ വിട്ടുപോകാൻ ഇടയുള്ള കാര്യങ്ങൾ; 1) ഇളക്കുമ്പോൾ ഗോതമ്പ് കിഴി കലങ്ങാതെ സൂക്ഷിക്കുക 2) നനവുള്ള കൈകൊണ്ട് ഇളക്കാതിരിക്കുക 3) വൈൻ അരിയ്ക്കുന്നതിനുമുമ്പ് ആദ്യമേ കിഴി എടുത്തു മാറ്റാൻ ശ്രദ്ധിക്കുക.
COOK with SOPHY ok, incase jar tap korach loose aayath kondano? Bharani topinte side iloode Oxygen contact vannal problem aavuo? Light contact ottum illa
Ini 1/2 tsp yeast, 2 tbsp warm water il 1 tsp sugar cherthu 15 minute vechu, kalakki ozhikkuka.1 week inu ശേഷം taste nokkanam. Wine ayillenkil kurachu days koodi nokkanam. Sariyakum ennu pratheekshikkam. Not sure.
Sophi chechi odiko.....excise department is behind you, according to the new circular issued by EXCISE DEPT,wine making at home is a non bailable offence and they are planning to start raid too....
ഞാൻ കണ്ടതിൽ ഏറ്റവും നല്ല vine വീഡിയോ
Thank you 😊 God bless you 🙏
ചേച്ചി പറഞ്ഞതുപോലെ ഞാൻ ബീറ്റ്റൂട്ട് വൈൻ ഉണ്ടാക്കി സൂപ്പർ ആയിരുന്നു... ഞാൻ ഗോതമ്പ് കിഴികെട്ടാതെ ആണിട്ടത്.. മുന്തിരി വൈൻ ഇട്ടേക്കുന്നു new year നു റെഡി ആകും... ഞാൻ കള്ളപ്പം ഉണ്ടാക്കാൻ പഠിച്ചതും ചേച്ചി യുടെ റെസിപ്പി കണ്ടാണ്...ഉള്ളി ലേഹ്യം ഉണ്ടാക്കി കുട്ടികൾക്ക് കൊടുത്തു അതിൽ ഞാൻ ഈത്തപ്പഴം ഇട്ടു കരിപ്പെട്ടി യുടെ കൂടെ അതും സൂപ്പർ എന്നെപ്പോലെയുള്ള വീട്ടമ്മമാർക്ക് ഒരു അനുഗ്രഹമാണ് ചേച്ചി... ഒരുപാട് നന്ദി..god bless ചേച്ചി.....
Thank you so much ❤️ God bless you 🙏
കോത ബു കിഴി കെട്ടാതെ ഇട്ടാൽ പ്രശ്നം ആണോ
@@rafeequer5902 ഇല്ല ലാസ്റ്റ് അരിച്ചു അല്ലെ എടുക്കുന്നത്
@@shaijiparameswar4199 അതെ
Okay 👌 കിഴി കെട്ടി ഇട്ടാൽ കിഴിയോടെ എടുത്തു മാറ്റാം..
എല്ലാ വർഷവും ഈ വൈൻ ഉണ്ടാക്കുന്നു. സൂപ്പർ.. അമ്മച്ചി..
Thank you
ഈ christmas ന് വൈൻ ഉണ്ടാക്കി നോക്കി. എല്ലാവർക്കും ഇഷ്ട്ടമായി. ആദ്യമായിട്ടാണ് വൈൻ ഉണ്ടാക്കുന്നത്.
Thank you for the recipe Sophy Chechi 😃😃😊😊
Welcome dear ❤️
അഭിപ്രായത്തിനു എല്ലാം മറുപടി നൽകുന്നത് ഒരുപാട് നന്നായി... പലരും അത് ചെയ്യാറില്ല. ദൈവം അനുഗ്രഹിക്കട്ടെ.
Thank you...
God bless you more..
ഈ recipe വച്ച് നാലഞ്ചു തവണ വൈൻ ഉണ്ടാക്കി. വളരെ നന്നായിരുന്നു. Thanks.
NB: വീഡിയോ കണ്ട് വൈൻ ഉണ്ടാക്കുമ്പോൾ വിട്ടുപോകാൻ ഇടയുള്ള കാര്യങ്ങൾ;
1) ഇളക്കുമ്പോൾ ഗോതമ്പ് കിഴി കലങ്ങാതെ സൂക്ഷിക്കുക
2) നനവുള്ള കൈകൊണ്ട് ഇളക്കാതിരിക്കുക
3) വൈൻ അരിയ്ക്കുന്നതിനുമുമ്പ് ആദ്യമേ കിഴി എടുത്തു മാറ്റാൻ ശ്രദ്ധിക്കുക.
Thank you ☺️❤️❤️ God bless you 🙏🙏🙏
Ilakkumpol gothampukizhi kalangathe irikkan enthu cheyyam.
Savakasham elakkiyal mathy.
Ok thanks 👍
Njan mix cheythu vechu.4 days ayi. Gothampu kizhi oro pravasyavum elakkumpol eduthu mattiyotte veno ilakkan ennu ariyanane chodichathe.
ഈ അളവിൽ പഞ്ചസാര ചേർത്ത് വൈൻ ന്റെ മധുരം കൂടി പോയി. ഉണ്ടാക്കുന്നവർ അത് ശ്രദ്ധിക്കുക. നല്ല റെസിപ്പി ആണ്.
Tasty..
എല്ലാ വർഷവും ചെയ്യും. Thanks
Welcome dear ❤️
Njanum auntyudea receip anu cheyyunathu eallavarkum othiri ishttamanu
Thank you
ആന്റിയുടെ ചാമ്പക്ക വൈൻ ഞാൻ ഉണ്ടാക്കി നോക്കി അടിപൊളിയായി കിട്ടി 🔥
Thank you so much ❤️❤️💕
സൂപ്പർ ആയിട്ടുണ്ട്
അവതരണവും നന്നായി
Thank you very much
Hi aunty,... ഇന്ന് എല്ലാം set ആക്കി വെച്ചു. ഇനി 14days കഴിഞ്ഞിട്ട് പറയാം.☺️
Okay thank you ☺️
Hi aunty sugar kuranju poyal sugar syrup cherthal mathiyo 21days kazhinj .ath thick ayittano cherkkendeth
Yes.. thick aayittu thanne cherkkanam..
Thank you 🙏
Ellavarkkum manasilavunna pole ya chechi paranju tharunnath. Nallapole manasilavum super anu chechi. Wine undakki vechu.
Thank you very much for your support..
21 days kazhinj wine madhuram kuravanu sugar caramelize ano sugar syrup ano cherkkedeth
Caramelized sugar cherkkam.. colour kooduthal kittum..
Ok
Colour und sugar anu kurav
Okay 👍 caramel cheyyumbol adhikam colour venda..thank you
Very frank explanation. Thank you chechy. God bless us all.
Welcome dear ❤️❤️😘 God bless you 🙏
Really super.. Tried personally, it is awesome
Thank you
Yeast cherthille kuzhumundo kochighalkku kodukuonnd chodhicheya
Yeast cherkkanam...allenkil wine aavilla..
Thank you 👍
Thank You!!! വീഡിയോ കണ്ടിട്ട് ഞാനും ഉണ്ടാക്കി.. ടേസ്റ്റി ആയിട്ടുള്ള വൈൻ കിട്ടി ഇന്നു...
Welcome dear.
Keep watching..
MADAM, അടുത്ത തവണ ഞാൻ വൈൻ ഇടുമ്പോൾ പഞ്ചസാര ക്ക് പകരം
പനംകൽക്കണ്ടം ഉപയോഗിക്കാമോ? ആരോഗ്യപരമായി പഞ്ചസാര യെക്കാൾ panamkalkandam നല്ലതെന്നു കേൾക്കുന്നു.
ഞാൻ try ചെയ്തിട്ടില്ല. ചെറിയ അളവിൽ നോക്കു ..
Result അറിയിക്കണം.
Njan undakki ttooo. Super ayi vannu. Thanks a lot
Thank you very much..
Super video anti,
Thank you ❤️
അമ്മച്ചി സൂപ്പറാ.....
ക്രിസ്മസ് ആയിട്ട് എല്ലാവരും പരീക്ഷിച്ചു നോക്കട്ടെ
Thank you
Manganam
Super anuketo nannaitund
Thank you
Hello aunty
Njan grape wine undaki but sugar koranju poyi
Ipo 15 days ayi
Ini sugar add cheyan pattuvo?
Wine eduthu kazhinjittu sugar kuravanenkil, sugar syrup undakki thanutha sesham cherkkam.
@@cookwithsophy ok aunty . thank you
Good reciepie, good presenttion (പതിനഞ്ചാമത്തെ ദിവസം nighty മാറ്റമായിരുന്നു 😀😀😀)
Thank you
@hisham babu .. that’s Apron
Suprb. ithu sherikum eathoke timil kazhikunnathanu nallath? quantity engana. Athude parayo
Ithu ( 30 ml - 50 ml ) before food. Kazhichal vishapp undavum ( appetizer )
Thank you
Madam total how much liter water required for 1kg 🍇 ??
600 ml water needed
Very useful and simple way of explaining the procedures
Excellent site. Thank you
Thank you very much for your support.
Share with friends..God bless you.
Banana.vain
Pazham wine.. getting ready..
Sugar koodiyal kurakkan enthenkilum margam undo
Thank u aunty
Welcome dear
അപ്പത്തിന് okkae use ചെയുന്ന east അല്ലേ etinum use ചെയ്യുന്നതു chechi
Yes. അതു തന്നെ
kindly put sub title so that we can under stand wht u telling bcoz i cant understand malayalam. kindly consider this
Adipoli aunty 😍😍
Thank you
നല്ല അവതരണം.
Thank you
Super❤️❤️❤️
Thank you
Grapes ball grapes ano adho sadha eduthalum mathyio
Ethayalum kuzhappamilla..
Super...
Green chilly wine ettu kanikkamo..
Nokkam...
How much quantity of yeast required for 10 kg of grapes wine to be prepared
Ara kilo grapesinu ethra sugar cherakanum
Video yil correct alavu parayunnund.. please watch
Adding spices, is it necessary??
Can this wine be made without spices????
Yes..
To be frank, it is up to you if you wanted it flavoured that way or not.it is not therefore necessary.
Aunty🥰help...
I added broken wheat to the jar with everything else but kizhi kettan marannu..
Should the wine turn out ok though..😞
No problem. Don't worry.
Ure my angel🥰
Thank u🙏🏽aunty
I was so excited making this... see what happened😀
@@SP-ql9xz thank you
Very well explained, ma'am.
Thank you ❤️
Woww adipwoliiiii😊😊😊 thanks for sharing all these receipes.. Sophy aunty
Thank you
Hai... njan ithupole oru bharaniyil same sadhanangal thanne with same quantity ittuvechu, moodi vecha cloth grapesinte colour vannu.. kurach nanavum und.. why its so? Ellam mix cheythittum bharaniyil eniyum space indayirunnu..Normally ingane undavuo?Can you please reply..
Athu kuzhappamilla. Bharaniyil 1/4 space micham idanam. Yeast inte quantity cheriya vyathyasam vannittundavum. Allenkil quality vyathyasam undavum. Athu kondanu pongi vannu adappil muttiyath. Problem onnumilla. Veendum angine vannal elakki kazhinju kurachu mattiyal mathi.
Thank you
COOK with SOPHY ok, incase jar tap korach loose aayath kondano? Bharani topinte side iloode Oxygen contact vannal problem aavuo? Light contact ottum illa
Kuzhappamilla.
COOK with SOPHY thank you so much for your quick response and support 😊
Delivary kayinjit 74 dhivasamaye vine kudichal kunjinu endelum problems varumo palukodukumbo arelum onnu paranju tharumo
Aunty yeast idatheyula grape wine recipe idamo?
Nokkam.. thank you
Sooper aunty 🥰
came out awesome 👍
Thank u🙏🏽
Welcome dear
10 ലിറ്റർ വൈൻ ഉണ്ടാക്കാനുള്ള ഇൻഗ്രീഡിയൻറ്സ് പറഞ്ഞു tharumo? അളവുകൾ... വെള്ളത്തിന്റെ കണക്ക് എല്ലാം.. Pls
I got 2.4 litre wine.
Please calculate.
Thank you
10 kg grapesnu beetroot ethra vendi varum
Oru valiya beetroot mathi...
Thanks anti
Welcome dear
Payasathinu cherkunna gothambu nurukano ithu?
Athu thanne
@@cookwithsophy thank u☺
can add some sugar for sweetening after filteration of vine?
I am not sure of the result.
Try a small quantity.
Njan try cheyyum.After result parayatto
Thank you
I will make it tomorrow.very nice and thank u verymuch
Thank you
Kuppiyil aaki vechal veeryam koodumo aunty
Koodilla.
@@cookwithsophy ഒരല്പം വീര്യം വേണമെങ്കിൽ എന്തു ചെയ്യണം ആന്റീ.
ഇതാണ് പാകം. കൂടുതൽ വേണമെങ്കിൽ ഗോതമ്പ്, യീസ്റ്റ് അളവ് കൂട്ടണം . യിസ്റ്റ് ഒത്തിരി കൂടിയാൽ പുളിക്കും
Sophy we alavil ethra liter wine kittum ???
Approximately 2 litres
Thank you
Idu ee type patram allade plastic paatratill ittal endelum kozapmondoo
Wine aakunna samyathu plastic pathravumayi rasa pravarthanam ( chemical reaction) undavum.
Pathram povum, winil plastic kalarum.
Thank uu
Ketty vechu... 21 day open cheythal problem undoo
Edakku elakki kodukkanam...
@@cookwithsophy ok.... but elakkiyilllengil proper fermentation nadakkoolle??
Proper fermentation nadakkan vendiyanu edakku elakkunnathu.
Njan yeast add cheyyan marannu poyi... I week aayi wine ittittu. Ini yeast add cheyyan pattumo...?
Ini 1/2 tsp yeast, 2 tbsp warm water il 1 tsp sugar cherthu 15 minute vechu, kalakki ozhikkuka.1 week inu ശേഷം taste nokkanam. Wine ayillenkil kurachu days koodi nokkanam.
Sariyakum ennu pratheekshikkam. Not sure.
Unakka munthee vechu cheyyamoo
Cheyyaam...
Yeast cherkkanam ennu nirbhandham undo.alchohol ako yeast cherthal
Yeast cherthale wine avukayullu.
ചേച്ചി ഏലക്കായും ഗ്രാമ്പുവോന്നും ചേർക്കാതെയും വൈൻ ഉണ്ടാക്കത്തില്ലേ
വൈൻ ആവണ്ടേ...
Excellent mam super
Thank you
When we add water mam ,pls answer me quick ,I want to try this for Christmas
Please watch this video carefully..
Super explanation
Will try
Thank i
Thank you
Supper Try cheyam
Thank you
How many days fermentation?
Masala kuthu koodudhal airikkumo...
illa, kuzhappamilla
Yeast idathe cheydal sheriyakumo
Yeast venam...
Nice
Thank you
Sofi aunty munthirivine adipoli
Thank you
പഞ്ചാര ക്ക് പകരം ശർക്കര പറ്റുമോ
ചേർക്കാം.. രുചിയിലും ഗുണത്തിലും വ്യത്യാസമുണ്ടാവും..
@@cookwithsophy so പഞ്ചാര യാണോ ശർക്കര യാണോ കൂടുതൽ ടെസ്റ്റ്?
പഞ്ചസാര തന്നെ
ചേച്ചി ഈസ്റ്റ് ഇല്ലാതെ വൈൻ ഇടുവാൻ പറ്റുമോ
ഈസ്റ്റ് വേണം.
എന്റെ വൈൻ രണ്ടു ആഴ്ച കഴിഞ്ഞു ഇട്ടിട്ട്. ടേസ്റ്റ് ചെയ്യുമ്പോൾ പുളി രസമുണ്ട്. ഇനിയും പഞ്ചസാര യും yeast ഉം ചേർക്കാമോ???
വൈൻ എടുത്ത് രണ്ടു ദിവസം കഴിഞ്ഞ് പുളിരസം മുമ്പിൽ ആണെങ്കിൽ കുറച്ച് പഞ്ചസാര കാരമലൈ സ് ചെയ്ത് ( കളർ മാറിയാൽ മതി light brown ) ചേർത്ത് ഇളക്കുക.
@@cookwithsophy thanks madam
Mam ഞാൻ വൈൻ ഉണ്ടാക്കി വെള്ളം കുറഞ്ഞ് പോയി ഇനി എന്ത് ചെയ്യും plz reply
Kurachu vellam alpam sugar, cardamom, grambu, karuvapatta cherthu thilappichu thanutha sesham ozhichu kettivechu 3-5 days kazhinju arichedukkam.
@@cookwithsophy thanks Mam
Mam നാളെ എന്റെ വൈൻ എടുക്കേണ്ട ദിവസം ആണ് എന്ത് ആകുമോ എന്തോ
All the best 😁😁
@@cookwithsophy 😍
കയ്പ്പ് വരുന്നത് മധുരം കുറഞ്ഞിട്ടാണോ
അതെ ..
Super........!
Thank you
Wheat ille vere enthu idam kizhikettsn
Wheat or broken wheat venam..
Njan vere try cheythittilla.
Thadithavi ennu paranjittu steelaanallo chechi
Avasanam Kori eduthathalle.
Aunty wheat illathe undaakkaamo
Please reply
Wheat/ broken wheat cherkanam.
Gothampe illathe verenthenkilum
Wine avende
@@cookwithsophy veronnum option illalle
Vine prepare cheyan Plastic bottle use cheyan pattumo
പറ്റില്ല. മൺകലം മതി.
ചേച്ചി ഇതിൽ മാതളം ചേർക്കാമോ
വേണ്ട രുചി മാറും
Thanks
super avatharanam i will try👍
Thank you
Ready aki vacha winil sugar caramel cherkamo
Cherkkam..
Oh great
Thank you
ഫ്രിഡ്ജിൽ വെക്കമോ ആൻ്റി
ഫ്രിഡ്ജിൽ വെക്കണ്ട കാര്യമില്ല. പുറത്തിരിക്കും.
Thank you Anty
Sugar koodi poyi,.kudikyan pattunnilla
Nthelum cheyan patto
Alavil vyathyasam vannittundavum.
Njan cheythittu correct aayirunnu.
Ini enthu cheythalum wine avumennu thonnunnilla. Kurachu Munthiri koodi mixiyil adichu cherth juice akkam.
@@cookwithsophy 🙄
Sooper
Thank u 😊❤️
Manfaranikk pakaram glass bottle mathiyo
Mathi. Light neritt adikkathe iruttathu vekkanam. Allenkil black thuni kondu cover cheythu vekkanam.
Thank you
2 week pora
Can i use peeled whole wheat??
Ok.
Thank you
Beetroot wine ittu kanikkamo
Onam kazhiyatte video idam.
Enthinaa ore samayath elakkunath..
കൃത്യമായ ഇടവേള കിട്ടാനാണ്.
ഇളക്കിയില്ലേൽ കുഴപ്പം ഉണ്ടോ?
ഇളക്കുന്നതാണ് നല്ലത്.
@@cookwithsophy ഓക്കേ അമ്മേ farani ഇല്ലേൽ പ്ലാസ്റ്റിക് കുടത്തിൽ ഇടാമോ അതോ മൺകുടം ആണോ നല്ലത്
@@tsjoyalbabu ഫരണി അല്ല ഭരണി.(Bharani)
@@tkjayadevanjayadevan6023 ആണോ അറിഞ്ഞിരുന്നില്ല
Anyone from Mumbai making wine at home ????
Chechi super
Thank you
An advanced happy Christmas, Chechi!
Thank you.. best wishes.
God bless you
Sophi chechi odiko.....excise department is behind you, according to the new circular issued by EXCISE DEPT,wine making at home is a non bailable offence and they are planning to start raid too....
Enne pidikkan pattilla... Njan kandam vazhi odi...
I think she is not in India currently.
Okay
@@cookwithsophy hahaha....then it's okay
@@cookwithsophy 😂😂😂😂
സൂപ്പർ
Thank you.
Try cheyyu. Christmas adichu polikk...
ഇത്രയും അളവിൽ ചേർത്ത് ഉണ്ടാക്കിയാൽ വൈൻ എത്ര ലിറ്റർ കിട്ടും?അതേ പോലെ 14 ദിവസം അല്ലാതെ 30 ദിവസം ഒക്കെ കെട്ടി വയ്ക്കാമോ
അളവ് കൃത്യം നോക്കിയിട്ടില്ല.
3 ആഴ്ചയിൽ കൂടുതൽ യീസ്റ്റ് ചേർത്ത് വെച്ചാൽ പുളിച്ചു പോകാൻ സാധ്യതയുണ്ട്