അക്ഷരങ്ങൾ കൂട്ടിച്ചേർത്ത് മായാജാലം തീർത്ത ഗാനരചയിതാവ് .ഗിരീഷ് പുത്തഞ്ചേരി
Вставка
- Опубліковано 19 лис 2024
- അക്ഷരങ്ങൾ കൂട്ടിച്ചേർത്ത് മായാജാലം തീർത്ത ഗാനരചയിതാവ് .ഗിരീഷ് പുത്തഞ്ചേരി
#amritatv #sangeethasamagamam #siddique #goldenarchives #malayalamfilm #talkshow #interview #malayalamcinema #trending #viral #malayalamfilm #mallu #mollywood #malayalammovie #malayalamsongs #nostalgia #chat #talkshow #actor #actress #entertainment #talk #MJayachandran #girishputhenchery
Subscribe Amrita TV Reality Shows ► bit.do/amritare...
UA-cam ► / @amritatvrealityshows
Facebook ► / amritatelevision
Website ► www.amritatv.com
Twitter ► / amritatv
Pinterest ► / amritatv
മലയാള സിനിമ ക്ക് ഇന്ന് വരെ ഉണ്ടായതിൽ ഏറ്റവും വല്ല്യ ദുഃഖം എന്ന് ഞാൻ ഇന്നും വിശ്വസിക്കുന്ന ഗിരീഷേട്ടൻ.. ഹൃദയം കൊണ്ടെഴുതുന്ന കവിതകൾ..❤❤ ഇഷ്ടം..❤
1994/95. കാലത്ത് ഗിരീഷേട്ടന്റെ നാടിനടുത്ത കൂമുളിയിൽ റബ്ബർ ടാപ്പിംഗിന് പോയ നാളുകൾ എന്റെ ജീവിതത്തിലെ മധുരമുള്ള ഓർമ്മയാണ് അവിടുത്തെ വായന ശാല യുടെ വാർഷികവും കൊളത്തൂർ അമ്പലത്തിലെ പരിപാടിക്ക് വന്നപ്പോഴും അദ്ദേഹത്തിന്റെ സുഹൃത്തുക്കൾ വഴി എനിക്ക് സംസാരിക്കാൻ കഴിഞ്ഞതിൽ അതിയായ സന്തോഷം അന്നും ഞാൻ കവിതയും പാട്ടുകളും കുറേശെ എഴുതുമായിരുന്നു അപ്പോൾ എനിക്ക് ഉപദേശം ഞാൻ ഇന്നും പാലിക്കുന്നു പ്രണാമം ❤❤❤❤❤
എല്ലാവരും തലച്ചോർ കൊണ്ട് സംസാരിക്കുമ്പോൾ ഈ മനുഷ്യൻ ഹൃദയം കൊണ് സംവേദിക്കുന്നു.❤
മരണമില്ലാത്ത വരികൾ മലയാളിക്ക് സമ്മാനിച്ച് ഇരുട്ടിലേക്കെങ്ങോ മറഞ്ഞു പോയി 😢
എൻ്റെ കണ്ണ് നിറയുന്നു. ഇങ്ങനെത്തെ ആൾക്കാർ ഉള്ള ഒരു കാലത്തു ജീവിക്കാൻ പറ്റിയത് തന്നെ ഭാഗ്യം.
Athanu😢
സത്യം 😢
ആ വർഷം ഏറ്റവും മികച്ച മലയാള ചലച്ചിത്ര ഗാനമായി ആകാശവാണി തിരഞ്ഞെടുത്തത് ഈ ഗാനം ആയിരുന്നു. അതും ഗാലപ്പ് പോളിലൂടെ.. ഒന്ന് ആലോചിച്ചു നോക്കൂ ഈ മനുഷ്യൻറെ അസാമാന്യ പ്രതിഭാ വിലാസം.. ❤😢
അദ്ദേഹത്തിന്റെ വാക്കുകൾ തന്നെ എത്ര പരിശുദ്ധമാണ് ❤️
പ്രിയ ഗിരീഷ് താങ്കൾ എന്റെ മനസ്സിന്റെ പരിച്ചേദം ആണ് 😭😭😭😭
ഗിരീഷേട്ടന്റെ വിയോഗത്തേക്കാൾ വലിയ നഷ്ടമൊന്നും മലയാള സിനിമയിൽ ഇന്നോളം ഒരാളുടെ വിയോഗം വഴിയും ഉണ്ടായിട്ട്ടില്ലന്ന് വിശ്വസിക്കുന്നു.. legend❤
Can't say that. എത്രയോ legends ഉണ്ടായിരുന്ന ഒരു industry ആണ് നമ്മുടെത്.
Sure
@@kpntly അത് തന്റെ വിശ്വാസം ഇതെന്റെ വിശ്വാസം 🥰പുള്ളിയെ പറ്റി കൂടുതൽ അറിഞ്ഞാൽ മനസിലാകും
Correct👌
എന്തൊരു കഴിവ് ഉള്ള മനുഷ്യൻ.. അകാലത്തിൽ സ്വയം നശിപ്പിച്ചു കളഞ്ഞില്ലേ 😭
എന്നും കേൾക്കുന്ന വരികൾ, ഞാൻ മരിക്കുമ്പോൾ അവസാനമായി കേൾക്കുന്നതും ഇദ്ദേഹത്തിന്റെ വരികൾ ആയിരിക്കും.... പുലരാൻ തുടങ്ങും ഒരു രാത്രിയിൽ.....
അതുല്യ പ്രതിഭ.. മലയാള സിനിമയുടെ മഹാ നഷ്ട്ടം😢
അക്ഷരങ്ങളുടെ വരികളുടെ ഒരിക്കലും കവിയാത്ത നിലവറ ❤ the bank of poems❤
എനിക്ക് പിണക്കം ആണ് ഗിരീഷേട്ടനോട്. ഇത്ര വേഗം നമ്മളെ വിട്ടുപോയതിൽ❤❤❤
തുലാമാസസന്ധൃയുടെ..മനോഹാരിത....
ഏറ്റവും ഇഷ്ടമുള്ള ഗിരീഷ് ചേട്ടന് അൽഷ്യര കലാകാന് ഹൃദയത്തിൽ കൊട്ട് ആധരവ് അങ്ങ് ഉണ്ടായിരുന്നെങ്കിൽ 😢😢❤
ഗിരീഷേട്ടൻ പോയതോടെ മലയാള സിനിമയുടെ അർത്ഥവത്തായ ഗാനങ്ങൾ നമ്മളെ വിട്ടു പോയി. ഇന്നുവരെ അദ്ദേഹത്തോടൊപ്പം തൂലിക ചലിപ്പിക്കാവുന്ന ഒരു ഗാനരചിതാവിനെ ഞാൻ ജീവിതത്തിൽ കണ്ടിട്ടില്ല
അർഹിക്കുന്ന ആദരവ് കിട്ടാതെ പോയ മഹാ പ്രതിഭ
സമാനതകളില്ലാത്ത കലാകാരൻ ❤️❤️❤️❤️❤️❤️❤️❤️
ഞങ്ങൾ ഞങ്ങളുടെ തൃശൂർ ലോ കോളേജിലെ പഠനകാലത്തു എറണാകുളത്തേക്കുള്ള യാത്രയിൽ ട്രെയിനിൽ ഇരുന്നു പാടിയിരുന്ന ഹൃദയസ്പർശിയായ ഗാനം. വല്ലാത്ത ഒരു ഫീൽ ആണ് ഈ പാട്ടിനു 🙏🙏🙏. ഗിരീഷ് ഏട്ടാ നിങ്ങൾ ഇത്ര വേഗം പോകേണ്ടിയിരുന്നില്ല
Gireesh ettan the legend 💕
പ്രിയ സുഹൃത്തിന് കണ്ണീർ പ്രണാമം🙏🌹🌹🌹🌹🌹🌹🌹
❤❤❤❤ ഗിരീഷ് ഏട്ടൻ ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
എത്ര മനോഹരമായ ഹൃദയസ്പർശിയായ വരികൾ സമ്മാനിച്ചവരാണ് കൈതപ്രവും പുത്തഞ്ചേരിയുമൊക്കെ . അവരൊക്കെ ജൻമനാ തന്നെ അത്ഭുതമായ കവിത്വം ഉള്ളവരായിരുന്നു. ഇപ്പോഴുള്ളവരൊക്കെ സത്യം പറഞ്ഞാൽ ഗമ മാത്രമേ ഉള്ളു , കവിത്വം ഇല്ല
രാത്രിനേരം ഒരു യാത്ര പോയ നിഴൽ എവിടെ വിളി കേൾക്കാൻ......❤❤❤
മലയാളത്തിനു കിട്ടിയ പുണ്യം, അതായിരുന്നു ശ്രീ ഗിരീഷ്പുത്തഞ്ചേരി, പക്ഷേ മരണമെന്ന കോമാളി നേരത്തെ അദ്ദേഹത്തെ വിളിച്ചു. എന്നാലും ഒരിക്കലും മരിക്കാത്ത ഓർമകളുമായി എല്ലാമലയാളികളുടെയും ഹൃദയത്തിൽ ജീവിക്കുന്നു. പ്രിയകലാകാരാ അങ്ങേക്ക് മരണമില്ല 🙏🙏🙏
മൂകാംബികയുടെ നഷ്ട പുത്രൻ 😢😢😢😢😢
Gireesh. Sir. Nu. 🌹🌹🌹🌹🌹🌹❤️🙏🙏❤️🙏❤️❤️❤️❤️❤️🙏
❤ gireesh puthencheri
മലയാള സിനിമയുടെ തീരാനഷ്ടം ❤
Girish puthencheri ❤❤❤❤❤❤
മലയാള സിനിമയുടെ തീരാ നഷ്ടം 😥
അറിഞുവന്നപോഴേക്കും അകലേക്കു മാഞ്ഞിരുന്നു
Love you ഗിരീഷ് ചേട്ടാ ❤️❤️❤️❤️❤️❤️
ഗിരീഷേട്ടൻ്റെ വരികൾ ചിത്രച്ചേച്ചിക്ക് എഴുതാനുള്ള ഭാഗ്യമുണ്ടായി❤
തീരാനഷ്ടം
പറയാൻ അറിയണമെങ്കിൽ അനുഭവം വേണം......
എനിക്ക് വല്ലാണ്ട് മിസ്സ് ചെയ്തു.... മൂപ്പര് പറയുമ്പോൾ തന്നെ
തീരാ നഷ്ടം 😢😢😢😢😢
സങ്കടം 🥲🥲🥲 brilliant
❤
മലയാള സിനിമക്കും മലയാള ഭാഷക്കും അഭിമാനം❤
❤❤❤GP❤❤❤
🙏🙏🌹🌹
Keralathinte abhimanam.pranamam
ഇങ്ങിനെയുള്ള ഒരു ഗാന രചിതാവ് ഇനി മലയാളത്തിൽ ഉണ്ടാകുമോ. 🙏🙏🙏🙏
❤❤❤❤🌹
🙏🙏🙏🙏🙏🙏🙏
❤❤😢😢
❤🙏🏻🌹💝
കഴിവുകൾ ആരും കണ്ടില്ല.....
𝖑𝖊𝖌𝖊𝖓𝖉.... 💞💞💞
A geneus in world of g8 songs
Enum manasil oru novayi girsh sir
ഇത്രയേറെ കഴിവുള്ള ,ഈശ്വരാനുഗ്രം ആവശ്യത്തിലധികംകിട്ടിയ ഒരു വ്യക്തിയെ നമ്മുടെ സിനിമാ മേഖലയിൽ ഉള്ളവർക്ക്
"കൂടെ നിർത്തി "
രക്ഷിക്കാൻ പറ്റീലാ എന്നത് അവരുടെ വലിയ പരാജയം ആണ്...!!!
ആത്മാർഥമായി ഗിരീഷിനെ സ്നേഹിക്കാൻ ഒരു മനുഷ്യൻ പോലും സിനിമാ ഫീൽഡിൽ ഉണ്ടായില്ലെങ്കിൽ... ഇവരൊക്കെ ശരിക്കും കലാകാരൻ മാരോ...അല്ല ...കച്ചവടക്കാരോ...?
❤😢
വാക്കുകളില്ല.
😢😢😢😢😢😢😢എന്നാലും
മലയാളികളുടെ അഭിമാനം...
🙏🙏🙏
No comments he is no 1
Can anyone share the lyrics of innale
Gireeshettan endina swayam illathaye
😢
🙏🙏🙏🙏🙏🙏🙏👍👍👍👍👍👌🏾👌🏾👌🏾👌🏾👌🏾👌🏾🌹🌹🌹🌹🌹🌹🌹🌹
Siidiku unmmmm
Enthiney ithra vegam poyathu
Onnum koodi puner janichirunnenkkil
വേദനിപ്പിക്കാതെ ഗിരിഷേട്ടാ !
Great sir Gireesh sir
🙏🙏🙏
❤❤❤
ഞങ്ങളുടെകോഴിക്കോട്ടുകാരുടെഅഭിമാനവുംതീരാനഷ്ട്ടവും😢😢😢
ഇതുപോലെയുള്ള വളരെയധികം കഴിവുള്ള നല്ല ഒരു മനഷ്യനായിരുന്നു രഘുകുമാർ ( Music Director ) രഘുകുമാർ ആണ് ഇദ്ദേഹത്തെ സിനിമാ മേഖലയിലേക്ക് കൊണ്ടുവന്നത് , അത് ഗീരിഷ് ഒരിക്കൽ പറഞ്ഞിട്ടുണ്ട്
😢
🙏🙏🙏
❤❤❤
❤❤❤❤
❤
❤
❤❤❤❤
❤❤❤❤
❤
❤❤
❤️