മടി മാറ്റാന് 3 Powerful Tools / 3 Powerful Tools to overcome Laziness
Вставка
- Опубліковано 17 жов 2024
- പുതിയ വീഡിയോകൾ ലഭിക്കാൻ താഴെ ലിങ്കിൽ ക്ലിക്ക് ചെയ്ത Casac Benjali ചാനൽ SUBSCRIBE ചെയ്യുക bit.ly/2K8KWzk
Follow us on Social Media
Facebook -www. casa...
Twitter - / cbenjali
Instagram - / casacbenjali
Linkdin - bit.ly/2tq9RnA
website : -www.benjali.com
About Casac Benjali
Casac Benjali inspires and motivates you - groups or organisations, leaders and individuals - to be more efficient in what you are doing and take it to a bigger level. He urges you to look into your own mind and find your talents, powers and abilities, thus driving you to grab the positive opportunities around you to see life in a new perspective and make that big change happen. He will guide you to the success in your life that you deserve.
Motivational Speaker
Corporate trainer
Spiritual scientist
Success coach
Business Coach
Keynote Speaker
Entrepreneur
#malayalam_motivation #casac_Benjali #Motivation #Malayalam_motivational_Speech #malayalam_Motivaion_class #Mind_Mastery #Mind_Power #Self_Mastery #malayalam #best_malayalam_Motivation #casac_benjali_motivation #casac_benjali_malayalam_business_motivation #malayalam_business_motivation
മടികാരണം ഈ വീഡിയോ മൊത്തം കാണാൻ പോലും സാധിച്ചില്ലാ.
Robin THOMAS 😂😂😂
Hahaaaa
😜😜😜
😁😁😁🤣
😀😀
Nice presentation... kanunbol thanne oru energy..👍
ഞാൻ നല്ലൊരു മടിച്ചിയാണ്.. അതേ സമയം ഒരു പാട് കാര്യങ്ങൾ ചെയ്യാൻ താത്പര്യമുള്ള ആളും..
ഭാഷകൾ... കമ്പ്യൂട്ടർ, ക്രാഫ്റ്റ്.. എല്ലാം പഠിക്കണം... ജോലിയിൽ (ടീച്ചർ)പുതിയ ടെക്നിക് സ് കണ്ടെത്തി ഉപയോഗിക്കണം.... പിന്നെ, മെലിഞ്ഞ് ആരോഗ്യവതിയാവണം - അങ്ങനെ ഒരു പാട് ലക്ഷ്യങ്ങൾ.. പക്ഷേ, ദൈനംദിന ജോലികളും എന്റെ ഈ സ്വപനങ്ങളും കൂടി ക്ലാഷ്-സമയം തികയുന്നില്ല.... ചെയ്യാൻ ഒരുപാട്.. -സമയം കമ്മി.. - അങ്ങനെ തല പെരുത്ത് ചിലപ്പോൾ ഒന്നും ചെയ്യാതെ കുറേ നേരം മടിച്ച് ഇരിക്കുകയും ചെയ്യും...
ഈ വീഡിയോ കണ്ടപ്പോൾ എന്തോ ഒരു പ്രതീക്ഷ -ചെറിയ ഗോളുകൾ സെറ്റ് ചെയ്ത് പരീക്ഷിക്കാം ല്ലേ...
🙂
I
Fud
നമക്ക് ഉഷാറാക്കണം 👌
എനിക്കും അത് തന്നെയാണ് പ്രശ്നം work കഴിഞ്ഞ് ബാക്കി കിട്ടുന്ന time വളരെ കുറവാണ്.. പക്ഷേ ലീവ് ഉള്ള ദിവസവങ്ങളിൽ പോലും ആ കാര്യങ്ങൾ ശ്രദ്ദിക്കാൻ ശ്രമിക്കാറേ ഇല്ല
2023 ൽ നന്നാവാൻ വേണ്ടി കാണുന്നവരുണ്ടോ 😁😂 മടി മാറ്റാനും 🙊
Eeee
Njan 🤦♂️
Undee
പരീക്ഷ ഓക്കേ ആയുള്ളെ 😎
ഉവ്വെന്നേ
മടി എനിക്ക് ഉണ്ട് എന്ന മൂഡ് ഉണ്ടായാൽ - നിങ്ങൾ ഇപ്പാൾ ഉള്ള അവസ്ഥയിൽ നിന്നും മാറ്റം വരുത്താതെ ഇരുന്നാൽ നിങ്ങളിൽ ഒരു മാറ്റവും ഉണ്ടാവില്ല -ഖുർആൻ
😍
Thank you good msg
ഇത് 2020 ൽ കാണുന്നവർ like
ua-cam.com/channels/Qsnkb5E45yL-CZdwQ1ARSQ.html
Aaa 3 പോയിന്റിന് വേണ്ടി comments സെക്ഷനിൽ വന്ന ഞാൻ.
Video കാണാനുള്ള മടി 😜
ഫസ്റ്റ് = ഗുണം ഉള്ള പ്രവർത്തി തെരഞ്ഞു കണ്ടത്തുക
സക്കന്റ് = ഗുണമുള്ള പ്രവർത്തി കണ്ടത്തി എന്ന് ബോധ്യപെടുക
തേഡ് = ഗുണം ഉള്ള പ്രവർത്തിച്ചെയ്യുക
ഫോർ = എന്നെ കൊണ്ട് സാധിക്കും - ഞാനതിന് ഉശാറാണ് എന്ന് സ്വയം നമോട് പറഞ്ഞു കൊണ്ട് ഇരിക്കുക അപ്പോൾ മടി മാറി ഉൺ മേശ ന്തോടെ പ്രവർത്തികൾ ച്ചെയ്യും - = മടി വരാനുളള കാരണം = ഫസ്റ്റ് = പ്ലാനിംഗ് ഇല്ലാത്ത ചിന്തകൾ
സെക്കന്റ് = ഭയം
തേഡ് =പരിഹാരം ഒന്നിനും പ്രധാനം കൽപികാതിരിക്കൽ
നന്ദി സാർ - നല്ല പ്രചോദനം
Sir its helpful.ഈ വീഡിയോ കാണുന്നതിന് മുമ്പേ ഞാൻ മടി മാറ്റാൻ എന്റെതായ വഴികൾ സ്വീകരിച്ചീരുന്നു മടി മാറ്റാൻ നമുക്ക് സിംപിൾ ആയ കാര്യങ്ങൾക് പകരം മടി തോന്നുന്ന കാര്യങ്ങൾ നിരന്തരം ചെയ്താണ് ഞാൻ ശ്രമിച്ചത്.പക്ഷെ your way is simple &more effective
എനിക്ക് ഭയങ്കര മടിയാ, പഠിക്കാൻ ഞാനും try ചെയ്യും
Ennit nadanno..??
👍👍
പ്ലീസ്, വേഗത്തിൽ കാര്യങ്ങൾ പറയു.... വലിച്ചു... നീട്ടൽ... കേൾവി വിരസത ജനിപ്പിക്കും.
Sthyam
Athyavashyam vegathil thanneyan parayunnath
SANTHOSH C C speed 1.25x ittal mathi 😉
Sathyam
Madi alland entha 😆
Good one ✌
Z Talks ekka kand padi enganeyaan enn,allathe penpillere veezhthaan alla padipikkendath
nice
Z Talks I
Hakil Abdulla neee venel kanda mathidooo arum nirbandhikunnilla
Thank you bro for give a gd advice for me
Thanks chettta goddd motive ....... 🤩🤩🙏🙏💫🙏🙏💫🙏 good resultt
ഇത് 2021 ൽ കാണുന്നവർ like അടി😁😁👍🏻
😜😜😜
വീഡിയോ കാണുമ്പോൾ പാസ്റ്ററിനെ ഓർമ്മ വരുന്നു ☺
Hahaha
😂😂😂
sathyam
സുഖവാ...
🤭🤭🤭
ഓ സമാധാനം ഉണ്ട് മടി എല്ലാവർക്കും ഉണ്ട് എന്നറിഞ്ഞതിൽ 😔😔
മടി വരുന്നത് സുഖലോലുവായ ജീവിതം ആണ്..
കഷ്ടപ്പാട് തുടങ്ങി കഴിഞ്ഞാൽ എല്ലാ മടിയും മാറും 😔😔
പൊളി മുത്തേ പൊളി
ഈ വീഡിയോ കാണാനും comment ഇടാനും കഴിഞ്ഞു...... ഇപ്പൊ തന്നെ പകുതി മടി മാറി.... Thanks
👍🏻👍🏻👍🏻Thank you bro... Verry usefull vedeio❤️
വളരെ ശരിയാണ്...
ചെറിയ ചെറിയ കാര്യം ആകുമ്പോൾ...
ചെറുതായെങ്കിലും ചെയ്യാൻ തുടങ്ങും...
പക്ഷെ ആ task സെറ്റ് ചെയ്യാനാണ് പലർക്കും മടി...
Powerful message Casac Sir... ഇപ്പോൾ ആണ് കാണാൻ പറ്റിയത്... 👍👏
പറഞ്ഞത് വളരെ ശരി' നിർദ്ദേശങൾ കൊള്ളാം
wow. sir nte video kandaal thanne aalukaal energetic aakum. njan um energetic aayi. thank u sir ente madi maatithannnathinu
നല്ല സന്ദേശം...വായനാശീലം വളർത്തിയെടുക്കാൻ എന്തെങ്കിലും വീഡിയോ ഇടാമോ?
സിമ്പിൾ
1 ആദ്യ ദിവസം വായിക്കാൻ ഉദ്ദേശിക്കുന്ന ബുക്ക് എടുത്ത് ഏടുകൾ മറിച്ഛ് നോക്കുക
2 അടുത്ത ദിവസം അതിലെ ഒരു ഏഡ് വായിക്കുക
3 പിന്നെ അതിനെ 2 ആക്കുക
ഇത്പോലെ കുറച്ച് കുറച്ച് വായിച്ചു തുടങ്ങുക
Thank you sir
ആദ്യം ബാലരമ വായിച്ചു തുടങ്ങുക പിന്നെ പത്രം വായിക്കുക ഇത്രയും ഉള്ളു
ഈ വീഡിയോ കാണാൻ തന്നെ മടി ആകുന്നു ചേട്ടാ 😂😂😂
മടിയന്മാർക്കു കാണാൻ പാകത്തിനുള്ള ചെറിയ വീഡിയോ ആയിരുന്നു വേണ്ടത്
Powlichu
Tanks
Amrutha Ammu ys...
Ee comment kand chirikaan polum madiyagunnu settaa😝
Good presentation. Thank you for a simple and powerful msg
1 - പ്ലാൻ - 2-മെല്ലെതിനാൽ മുള്ളും തിന്നാം - 3 -നെഞ്ചത്തടിച്ച് അലറുക മനസിൽ ചിത്രം കാണണം പവർ വന്ന് മടി മാറി - 4 - മൂന്ന് മാസം കഴിക്കണം നല്ല ഔഷദം - നന്ദി സാർ
Good message
Thank you
ശരിയാണ് സാർ 👍
മടി കാരണം 3, 4 വട്ടമായിട്ടാ ഇത് തന്നെ കണ്ടെ.... 🙄
Ur rocking mann. Superbb
Ningalu muthanu .enthu correct ayita oronnu paranjea . Jimmttan ideas
Ohh thenkss brohh💓😊
Ethu kelkkumbo thanne kurachu active ayi thanks
First class with distinction 🙎
Hello Anagha,
മടി മാറ്റാനുള്ള 5 കാര്യങ്ങൾ എന്തൊക്കെ?
Link: ua-cam.com/video/Tx-DDd-YZgE/v-deo.html
Thank you, ഞാൻ ചേട്ടൻ പറഞ്ഞ കാര്യങ്ങൾ നോക്കിയത് ആണ് ഇതു ശരിക്കും സംഭവിക്കും പക്ഷേ ഇതു എനിക്ക് മുൻപിലെയ്ക്ക് കൊണ്ടുപോകുവാൻ കഴിയുന്നില്ല
Ee commetil vannit aarum +ve ayit oru vaak polum illa but chetta enik kittendath ee vedio kandappol kitty thanku🙏
എനിക്കും കിട്ടി ഡിയർ
ഈ വിഡിയോ കണ്ടപ്പോൾ മടിയുണ്ടായിരുന്ന ഞാൻ ഒന്ന് എനെർജിറ്റിക്കായത് പോലെ ഒരു ഫീൽ. Thanks for the veadio🙏🏻🙏🏻🙏🏻
Superb video salam sir....useful video sir
Enthu chyyumbozhum athinte end enthayirikkum ennanu ariyendathu.orukaryavum muzhuvan aavilla. Mnssu orutharam verppikl thudanghum athumaaran enthu chyyanm
Chetten poliyanu chetten matramaai yante role model
Your solutions are also with uncertain tools
Thank you for this video..👍
madiyanmarkku nalla oru paadamanu you are great
Ingal powli aan mahn
Thanks
Hello Arshida,
മടി മാറ്റാനുള്ള 5 കാര്യങ്ങൾ എന്തൊക്കെ?
Link: ua-cam.com/video/Tx-DDd-YZgE/v-deo.html
Thank you sir...
Was a good vedio
Simple tasks . enik ishtapettu. Njan cheyyum sir.
ലോക കുഴമടിയാനാണ് ഞാൻ ഇപ്പോൾ അത് ഭയമായി എന്നെ കീഴടക്കിയിരിക്കുന്നു
എന്റെ monum
Good Information. Thank u 4 ur message.
Suerly it will impact every one. No dout about it.
Thank you so much...I will be back.....in front of you with my achievements.....
Great, nice tips thanks for the video
Very useful & very good information... Thankyou very much..sir.
Thank you very much.
മടി ഉള്ളവർ ആണ് ഈ ലോകത്തു ഏറ്റവും ബുദ്ധി ഉള്ളവർ കാരണം എന്ത് ബുദ്ധിമുട്ട് ഉള്ള ജോലിയും അവർ എളുപ്പ പണി കാണും അനുഭവം ഗുരു
Thank you sir
U r absolutely right!
Good.
Thanks sir for good message ith ishtapettavar like cheyyu.
thanks for your valuble information
Ee tric padikkuvaan upayoogikkaamo
Good effort.i like your speech
pwolichu bro nalla msg
Verygood, njan ingane aakum
Supper
Chetta eee . Video kandittu njn ezunettu ninu njn thanee parangju your energetic your power full thank you
Thank you sir for your wonderful information
thank you sir 😇
thank u sir....thanq sooo much,,,,,good info
super videos aanu ikka...👌
Super tips
Thnkzz kka
എനിക്ക് നല്ലോണം ഇഷ്ടപ്പെട്ടു
Exactly 👍👍
സാർ പൊളിയാണ്
Your all motivations super
Good motivation
good and vibrant presentation....
good msg
Super information 😎
I am a student of 10th make video s for me sir pls
Thank uuuu....nice one
Good information 👍🏼
Height and BMI aanu, not EMI.
Useful.
Thanks for this powerful day.......
Good video, thank you
Enikk PSC aanu padikandath appo njn cheriya goal aayitt enthanu set aakuaaa. Onnu parayuoo plzzz. Inikk nalla agraham und padikkan. Ettante videos okke adipoli aanu. Inikk ore solutions tharuooo
Superb
Good video...
Good
Thdnku sir
Hello Remya,
മടി മാറ്റാനുള്ള 5 കാര്യങ്ങൾ എന്തൊക്കെ?
Link: ua-cam.com/video/Tx-DDd-YZgE/v-deo.html
Good message
Thankyouuuuuuuu😍😍😍😍
8 മിനിട്ടും 14 സെക്കന്റും ഇത് ഞാൻ തന്നെ കാണണോ മടി അനുവദിക്കുന്നില്ല
Good👍👍😍
I like this vedio .it's a good motivational speech to me.thanku very much sir.
Thank you
Good video bro. 🙏..
സോറി എന്റെ പൊന്നു ചേട്ടാ എങനെ ആരെയും പറഞ്ഞു കൊല്ലരുത്. വീഡിയോ കൊള്ളാം വലിച്ചു നീട്ടരുത്
ചേട്ടനോ .. അത് ഇക്ക അല്ലെ
Shariyanu....