താങ്കൾ ഒരു അഡ്വക്കേറ്റ് അല്ലെ.. ഇതു കോടതിയിൽ എത്തിക്കൂ.. ED ക്ക് പരാതി കൊടുക്കൂ.. വിജിലൻസിനെ അറിയിക്കൂ... എല്ലാ വഴിയും നോക്കൂ.. നവീൻ ബാബുവിന്റെ കുടുംബത്തിനും രേഖകൾ അയച്ചു കൊടുക്ക്..
പ്രതിപക്ഷം മരിച്ചതാണ് ഇവന്മാർക്ക് തണലായത് 😢... മരിച്ചുപോയ pt തോമസ് ഉണ്ടായിരുന്നെങ്കിൽ നീതിയുടെ വെളിച്ചത്തിന്റെ ഒരു നേരിയ പ്രതീക്ഷ എങ്കിലും ബാക്കി ഉണ്ടായേനെ...😢
സാർ അവർ അഴിമതി നടത്തിയ സാറിന്റെ രേഖ ഉണ്ടെങ്കിൽ ഇവളെയൊക്കെ കോടതി കയറ്റി അകത്താക്കാൻ വല്ല മാർഗമുണ്ട് ചെയ്യണം ഏത് രാഷ്ട്രീയ നേതാക്കന്മാരും വന്നാലും കുറെ കാശുണ്ടാക്കണം എന്നല്ലേ ജനങ്ങളെ സ്നേഹിക്കാനല്ല അവന്റെയൊക്കെ മക്കൾക്കും ബന്ധുക്കാർക്കൊക്കെ വേണ്ടി ചെയ്യാം ഇതാണ് ഇതിനുവേണ്ടി കുറെ ചാകാനും കൊലവിളിക്കാനും കുറെ ആൾക്കാരും ഉണ്ട് അത് കുറെ മനസ്സിലാവില്ല ഞാനും എന്റെ അച്ഛനും എന്റെ അപ്പൂപ്പനും എല്ലാം ഇതിനുവേണ്ടി കിടന്ന് ഉള്ളതാണ് പാർട്ടിയെ ഇഷ്ടമാണ് അതിലെ കള്ളന്മാർ ഇഷ്ടമല്ല നല്ലവരായിട്ടുള്ള ഒരു വരുമ്പോൾ അവരുടെ കൂടെ നിൽക്കും
സർ എത്രയോ നാളുകളായി CPMൻ്റെ അഴിമതികൾ ഓരോന്നായി പുറത്തുവരുന്നു. ഇന്നുവരെ എന്തെങ്കിലും പ്രതിവിധി ഉണ്ടായിട്ടുണ്ടോ? ദിവസവും ഓരോ ചാനലുകാരും മാദ്ധ്യമങ്ങളും ഇതേക്കുറിച്ചു പറയുന്നു. സർക്കാർ കാര്യം വീണ്ടും തുടർക്കഥയാവുന്നതല്ലാതെ വല്ല ഫലവും ഉണ്ടായിട്ടുണ്ടോ? ഉണ്ടാകുമോ?
എന്ത് അഴിമതി കഥകൾ കൊണ്ടുവന്നാലും ഇതാരാണ് അന്വേഷിക്കേണ്ടത് ഇവിടത്തെ സകല അന്വേഷണ സംവിധാനവും ഇവർക്ക് അനുകൂലമായി നിൽക്കുന്നവരാണ് നിങ്ങൾ അറിഞ്ഞു വീണ്ടും പി പി ദിവ്യ തിരിച്ചുവരവിന് പാതയിലാണ് നവീൻ ബാബുവിന്റെ കുടുംബത്തിന് ഒന്നും ചെയ്യാൻ സാധിക്കാതെ നിൽക്കുകയാണ് അവർ വീണ്ടും ജില്ലാ കമ്മിറ്റിയിലേക്ക് വരും എംഎൽഎ ആകും അണികൾക്ക് അതിൽ അമർഷംമുണ്ടെങ്കിലും പ്രതിപക്ഷവും ഭരണപക്ഷവും എല്ലാം ഇവർക്ക് പി പി ദിവ്യക്ക് അനുകൂലമായി ആ സമയത്ത് പാലക്കാട് ഉപതെരഞ്ഞെടുപ്പ് ആയതുകൊണ്ട് ഒരു നാടകം പ്രതിപക്ഷം കളിച്ചു എന്നല്ലാതെ ഇപ്പോൾ കേന്ദ്രം ഭരിക്കുന്നവരും പ്രതിപക്ഷക്കാരും എല്ലാം മൗനത്തിലാണ് ഉദയവാനവും മന്ത്രി രാജനും എവിടെ മലയാലപ്പുഴ മോഹനന്റെ ശബ്ദം പോലും കേൾക്കാനില്ല നിൽക്കുകയാണ്
സർ .. ഒരു സംശയം.. വാസ്‌തവത്തിൽ, അവർ ക്ഷണിക്കപ്പെടാത്ത അതിഥിയായിരുന്നോ? അത് കളക്ടർ നടത്തിയ ഒരു നാടകമല്ലായിരുന്നോ?! ഏതായാലും, അവിടെയുള്ള ഒരുപാട് ഭൂസ്വത്തുക്കൾ പാർട്ടിയുടെ കൈകടത്തിനും കൊള്ളയടിക്കും വിധേയമായിയെന്നിരിക്കെ, കൂടുതൽ അന്വേഷണങ്ങളിലേക്ക് നിയമ സംവിധാനങ്ങൾ പോകുന്നത്, പാർട്ടിക്ക് ദോഷം ചെയ്യും... ഇനിയും ജനം വോട്ട് ചെയ്ത് വിജയിപ്പിച്ചു ഭരിക്കാനുള്ളതല്ലേ..? അപ്പോൾ ഇതൊക്കെ ഇരുളിൽ മറയ്ക്കുന്നതാണ് ഒന്നാം നമ്പർ സ്റ്റേറ്റ് കാറിൽ എഴുന്നള്ളുന്ന സമ്രാട്ടിനും, അദ്ദേഹത്തിൻ്റെ ശിങ്കിടികൾക്കും അഭികാമ്യം.
Why CPM will ask the CBI to enquire when they want to protect their members n themselves.Now why they don't stand with Navin babus family.Just to protect their interest and partys name.
True P P divyas source of income n family property should be checked by ED then all will come to light.Even CPM off bearers are hand in gloves.How companies where CPM members are directors are getting contracts is it not a way of making income by illegal ways.
ശ്രീ ഷാജഹാൻ തൃശൂർകാർ കണ്ടെത്തിയ ഒരു സിനിമാ എംപി കണ്ണൂരിലെ പമ്പ് മാഭിയെ പൊക്കും എന്നെ പറഞ്ഞതെ ഓർക്കുന്നോ.നവീൻബാബു മർഡർസംബന്ധിച്ച്.പിന്നെ അയാളെ ഹ വഴിക്കെ കണ്ടിട്ടുണ്ടോ.🤔😊. എത്രയും ഉണ്ട് പിന് കേന്ദ്ര ബന്ധം..E അമളി ഇനി ഉണ്ടാകാതെ നോകണ്ടെ🤔😏😏
കമ്പനി നിയമ പ്രകാരവും, അഴിമതി നിരോധന നിയമ പ്രകാരവും , തെളിവുകൾ സമാഹരിച്ച് നടപടികൾ എടുക്കുവാൻ വേണ്ട കാര്യങ്ങൾ താങ്കൾ മുൻകൈ എടുത്തു നടത്തണം എന്ന് അഭ്യർത്ഥിക്കുന്നു
അത് ദിവ്യ യുടെ മിടുക്ക്.... താങ്കൾക്ക് കഴിയുമെങ്കിൽ ഒരു പൊതുതാല്പര്യ ഹർജി ഹൈ കോടതി യിൽ ഫയൽ ചെയ്തു നവീൻ സാറിന്റെ മരണത്തിലെ സത്യം തെളിയിക്കാൻ നോക്ക്, അല്ലാതെ യൂട്യൂബിൽ വീഡിയോ ഇട്ട് കളിക്കാതെ.....
സർ, വളരെ സന്തോഷഉണ്ട് ഈ വിഷയം മറക്കാത് വേണ്ടതായ കാര്യങ്ങൾ ആവാതിരിപ്പിക്കുന്നതിൽ ഈ കാര്യങ്ങൾ ജനങ്ങൾ അറിയണം 👍✌️👌🙏 ഷാജഹാൻ സർ വേണ്ടതു ചെയ്യുന്നു. 👌👍✌️❤️
സത്യം പുറത്തു വരട്ടെ! പ്രതികൾ അഴികൾക്കുള്ളിലാകട്ടെ താങ്കൾക്ക് അഭിനന്ദനങ്ങൾ!!
ബിഗ് സല്യൂട്ട് സാർ
കേരളം മൊത്തം കട്ടുമുടിച്ച പിണുവിന്റെ ടീംസല്ലേ... സ്വാഭാവികം 😅👌
Super....great...things started coming out ..
ഷാജഹാൻ നിങ്ങൾ പുലിയാണ്
താങ്കൾ ഒരു അഡ്വക്കേറ്റ് അല്ലെ.. ഇതു കോടതിയിൽ എത്തിക്കൂ..
ED ക്ക് പരാതി കൊടുക്കൂ..
വിജിലൻസിനെ അറിയിക്കൂ...
എല്ലാ വഴിയും നോക്കൂ..
നവീൻ ബാബുവിന്റെ കുടുംബത്തിനും രേഖകൾ അയച്ചു കൊടുക്ക്..
Very nice. 🤣
Çlear Sir . This is indeed benami transaction and naked corruption. Thank you Sir for your bold words.
ഇതിൻ്റെയൊക്കെ പേരിൽ എന്തെങ്കിലും നിയമനടപടി ഉണ്ടാകുമോ ഇതെല്ലാം പുറത്തു കൊണ്ടുവരുന്നുണ്ട്. പക്ഷേ ഒരു ഫലവും കാണുന്നില്ലല്ലോ ഷാജഹാൻ സാറേ
Good 👍👍👍sir. Azhimathi kariyude. Azhimathi kathekel purathe. Ariyathiri kan. Pavom. Naveen babu vine konnu ketti thik ki. Munne. Paranchathum. Arinchathum manallo
Corect 👍
പ്രതിപക്ഷം മരിച്ചതാണ് ഇവന്മാർക്ക് തണലായത് 😢... മരിച്ചുപോയ pt തോമസ് ഉണ്ടായിരുന്നെങ്കിൽ നീതിയുടെ വെളിച്ചത്തിന്റെ ഒരു നേരിയ പ്രതീക്ഷ എങ്കിലും ബാക്കി ഉണ്ടായേനെ...😢
ദുർബല മായ നമ്മുടെ നീതിന്യായ വ്യവസ്ഥ... പരിതപിക്കുന്നു.... 🤪
I.too feel some times ?
എന്തെല്ലാം സത്യങ്ങൾ കണ്ടെത്തി പറഞ്ഞാലും കോടതിയിൽ നിന്നും നവീൻ സാറിന് നീതി കിട്ടുന്നുണ്ടോ സർ
Keralam eppol brandhalayam anu
Adanu sathyathinu neethi kittathadu
Keralathinte oru gathikedu.Kolayum kollayum nadathunna Divya Nammude aanakallan mukyante santhatha sahachari.Ithanu keralam No1 ennathinte rahasyam🎉
സാർ അവർ അഴിമതി നടത്തിയ സാറിന്റെ രേഖ ഉണ്ടെങ്കിൽ ഇവളെയൊക്കെ കോടതി കയറ്റി അകത്താക്കാൻ വല്ല മാർഗമുണ്ട് ചെയ്യണം ഏത് രാഷ്ട്രീയ നേതാക്കന്മാരും വന്നാലും കുറെ കാശുണ്ടാക്കണം എന്നല്ലേ ജനങ്ങളെ സ്നേഹിക്കാനല്ല അവന്റെയൊക്കെ മക്കൾക്കും ബന്ധുക്കാർക്കൊക്കെ വേണ്ടി ചെയ്യാം ഇതാണ് ഇതിനുവേണ്ടി കുറെ ചാകാനും കൊലവിളിക്കാനും കുറെ ആൾക്കാരും ഉണ്ട് അത് കുറെ മനസ്സിലാവില്ല ഞാനും എന്റെ അച്ഛനും എന്റെ അപ്പൂപ്പനും എല്ലാം ഇതിനുവേണ്ടി കിടന്ന് ഉള്ളതാണ് പാർട്ടിയെ ഇഷ്ടമാണ് അതിലെ കള്ളന്മാർ ഇഷ്ടമല്ല നല്ലവരായിട്ടുള്ള ഒരു വരുമ്പോൾ അവരുടെ കൂടെ നിൽക്കും
കോടതിയും ജഡ്ജിയും ദിവൃയുടെ കൂടെ നിക്കും അതാണ് സതൃം
പ്രിയപ്പെട്ട സുഹൃത്തേ യാ തൊരു റിസൾട്ടും നൽകാത എത്ര എത്ര വീഡിയോകൾ ഇതുപോലെ.... 🤑🤑🤑
Kattukalli😂😂😂😂😂😂😂😂
👍👍👍👍👍👌
സർ എത്രയോ നാളുകളായി CPMൻ്റെ അഴിമതികൾ ഓരോന്നായി പുറത്തുവരുന്നു. ഇന്നുവരെ എന്തെങ്കിലും പ്രതിവിധി ഉണ്ടായിട്ടുണ്ടോ? ദിവസവും ഓരോ ചാനലുകാരും മാദ്ധ്യമങ്ങളും ഇതേക്കുറിച്ചു പറയുന്നു. സർക്കാർ കാര്യം വീണ്ടും തുടർക്കഥയാവുന്നതല്ലാതെ വല്ല ഫലവും ഉണ്ടായിട്ടുണ്ടോ? ഉണ്ടാകുമോ?
എന്ത് അഴിമതി കഥകൾ കൊണ്ടുവന്നാലും ഇതാരാണ് അന്വേഷിക്കേണ്ടത് ഇവിടത്തെ സകല അന്വേഷണ സംവിധാനവും ഇവർക്ക് അനുകൂലമായി നിൽക്കുന്നവരാണ് നിങ്ങൾ അറിഞ്ഞു വീണ്ടും പി പി ദിവ്യ തിരിച്ചുവരവിന് പാതയിലാണ് നവീൻ ബാബുവിന്റെ കുടുംബത്തിന് ഒന്നും ചെയ്യാൻ സാധിക്കാതെ നിൽക്കുകയാണ് അവർ വീണ്ടും ജില്ലാ കമ്മിറ്റിയിലേക്ക് വരും എംഎൽഎ ആകും അണികൾക്ക് അതിൽ അമർഷംമുണ്ടെങ്കിലും പ്രതിപക്ഷവും ഭരണപക്ഷവും എല്ലാം ഇവർക്ക് പി പി ദിവ്യക്ക് അനുകൂലമായി ആ സമയത്ത് പാലക്കാട് ഉപതെരഞ്ഞെടുപ്പ് ആയതുകൊണ്ട് ഒരു നാടകം പ്രതിപക്ഷം കളിച്ചു എന്നല്ലാതെ ഇപ്പോൾ കേന്ദ്രം ഭരിക്കുന്നവരും പ്രതിപക്ഷക്കാരും എല്ലാം മൗനത്തിലാണ് ഉദയവാനവും മന്ത്രി രാജനും എവിടെ മലയാലപ്പുഴ മോഹനന്റെ ശബ്ദം പോലും കേൾക്കാനില്ല നിൽക്കുകയാണ്
🙏🙏🙏
In any other state this divya female wud have been behind bars long ago. But in pv's state, criminals rule.
❤
സർ .. ഒരു സംശയം.. വാസ്‌തവത്തിൽ, അവർ ക്ഷണിക്കപ്പെടാത്ത അതിഥിയായിരുന്നോ? അത് കളക്ടർ നടത്തിയ ഒരു നാടകമല്ലായിരുന്നോ?! ഏതായാലും, അവിടെയുള്ള ഒരുപാട് ഭൂസ്വത്തുക്കൾ പാർട്ടിയുടെ കൈകടത്തിനും കൊള്ളയടിക്കും വിധേയമായിയെന്നിരിക്കെ, കൂടുതൽ അന്വേഷണങ്ങളിലേക്ക് നിയമ സംവിധാനങ്ങൾ പോകുന്നത്, പാർട്ടിക്ക് ദോഷം ചെയ്യും... ഇനിയും ജനം വോട്ട് ചെയ്ത് വിജയിപ്പിച്ചു ഭരിക്കാനുള്ളതല്ലേ..? അപ്പോൾ ഇതൊക്കെ ഇരുളിൽ മറയ്ക്കുന്നതാണ് ഒന്നാം നമ്പർ സ്റ്റേറ്റ് കാറിൽ എഴുന്നള്ളുന്ന സമ്രാട്ടിനും, അദ്ദേഹത്തിൻ്റെ ശിങ്കിടികൾക്കും അഭികാമ്യം.
🙏💕🤭😢
Why CPM will ask the CBI to enquire when they want to protect their members n themselves.Now why they don't stand with Navin babus family.Just to protect their interest and partys name.
True P P divyas source of income n family property should be checked by ED then all will come to light.Even CPM off bearers are hand in gloves.How companies where CPM members are directors are getting contracts is it not a way of making income by illegal ways.
ഇതിന്റെ അനുഷ്ണം ആരുനടത്തും ഇതെല്ലാം അറിയുന്ന ഒരാളുണ്ട് സി എം അദ്ദേഹം??
, 🙏🙏🙏
ശ്രീ ഷാജഹാൻ തൃശൂർകാർ കണ്ടെത്തിയ ഒരു സിനിമാ എംപി കണ്ണൂരിലെ പമ്പ് മാഭിയെ പൊക്കും എന്നെ പറഞ്ഞതെ ഓർക്കുന്നോ.നവീൻബാബു മർഡർസംബന്ധിച്ച്.പിന്നെ അയാളെ ഹ വഴിക്കെ കണ്ടിട്ടുണ്ടോ.🤔😊. എത്രയും ഉണ്ട് പിന് കേന്ദ്ര ബന്ധം..E അമളി ഇനി ഉണ്ടാകാതെ നോകണ്ടെ🤔😏😏
കമ്പനി നിയമ പ്രകാരവും, അഴിമതി നിരോധന നിയമ പ്രകാരവും , തെളിവുകൾ സമാഹരിച്ച് നടപടികൾ എടുക്കുവാൻ വേണ്ട കാര്യങ്ങൾ താങ്കൾ മുൻകൈ എടുത്തു നടത്തണം എന്ന് അഭ്യർത്ഥിക്കുന്നു
ചുമ്മാ പറയാതെ തീരുമാനം ഉണ്ടാക്കൂ
ദിവ്യയെ അറസ്റ്റ് ചെയ്തു അഴിക്കുള്ളിൽ ആക്കി നവീൻ ബാബുവിന്റെ ആത്മാവിനെയും കേരളത്തെയും ഒരു വിധവയായ സ്ത്രീയെയും രണ്ട് അനാഥ മക്കളെയും രക്ഷിക്കൂ
KERALA viddykal varuthhhhhhhy vechhhhhha ettavum valiya vina pinarayi riyas Govindan sasi binoy Arya sreemathy chanta chintha Divya veeeena shylaja Bindu chinchu....................
ഒരു കോപ്പും സംഭവിക്കില്ല
അത് ദിവ്യ യുടെ മിടുക്ക്.... താങ്കൾക്ക് കഴിയുമെങ്കിൽ ഒരു പൊതുതാല്പര്യ ഹർജി ഹൈ കോടതി യിൽ ഫയൽ ചെയ്തു നവീൻ സാറിന്റെ മരണത്തിലെ സത്യം തെളിയിക്കാൻ നോക്ക്, അല്ലാതെ യൂട്യൂബിൽ വീഡിയോ ഇട്ട് കളിക്കാതെ.....
Km shajahan sir,
അങ്ങയോടെ ഒരുകാര്യം ചോദിച്ചോട്ടെ. അങ്ങെ പറഞ്ഞ കാരിയങ്ങൾ വീണ്ടും വീണ്ടും പല തവണ ആവർത്തിക്കുന്നത് എന്തിനാണ്.
Enthaa sarey theetta kandiyo
Why can’t you file a civil suit against her along with the victim’s family’s criminal suit?
വിപി. അജിത്തിന്റെ യു൦.. മുഹമ്മദ് ആസിക്൯േയു൦.. പാപിനിശേരി.. ചെറുകു൬്ഭാഗങളിലുളളഭൂമിഇടപാടുകൾ. അനേഷികണ൦.... തെളിവു സഹിത൦വ൬. അമാസ്. സൂഷികണ൦... ADM നെ. ചെയ്തു വ൪ക്.. അമാസിനെഇവററകൾ.. ആകറമിചേകു൦.. സൂഷികണ൦