പ്രിയപ്പെട്ട ഗുരുമൂർത്തിനമസ്കാരം,ധന്യം....... എന്തുകൊണ്ടും ധന്യമായി കേദാര ഗൗള രാഗത്തിൽ സംഗീതം നൽകിയ ഈ ഗാനം നല്ല ക്ലാരിറ്റി ആയിരുന്നു. അതിന്റെ വിവരണവും നന്നായിരുന്നു നല്ല സാഹിത്യ ഭംഗി വിജയ് യേശുദാസിന്റെ ആലാപനം കൂടെ ആയപ്പോൾ മികച്ചതായി.എന്തിനാ ചാലക്കുടി വികെ ഇതൊക്കെമറച്ചു വച്ചിരുന്നത്. ഇത്രയും കഴിവുള്ള ഒരു സംഗീതജ്ഞൻ സിനിമാരംഗത്തും നിറഞ്ഞു നിൽക്കേണ്ടതല്ലേ. ഒരു കാര്യം ചാലക്കുടി വി കെ യുടെ ശബ്ദം ക്ലാരിറ്റി കൊണ്ട് ഭംഗിയായി എന്നാൽ ഇന്നത്തെ പതിവിലും വ്യത്യസ്തമായി ചിത്രീകരണം ലേശം ക്ലാരിറ്റി കുറഞ്ഞുപോയി സാരമില്ല എങ്കിലും നല്ല നിലവാരം പുലർത്തി. സന്തോഷപൂർവ്വം അഭിനന്ദനങ്ങൾ അറിയിക്കട്ടെ. 👌🌹🙏❤. ഒരു ശ്രോതാവ് മലയിൻകീഴ് കെ പി എസ്.
നമസ്കാരം സാർ 🙏🏾
ഹരേകൃഷ്ണ 🙏🏾
ജയ് ശ്രീ രാധേ രാധേ 🙏🏾
Radhe Krishna
നമസ്ക്കാരം സാർ,
വളരെ മനോഹരം സാർ സംഗീതവും വരികളും കൂടെ വിജയുടെ ആലാപനവും അഭിനന്ദനങ്ങൾ❤
Thank you Riyaruit
Beautiful 😍😍😍😍 athi manoharam kelkkan nalla sukham🎉
Thank you Teacher
മനോഹരം സർ.....❤
Thank you.Pl.subscribe this channel
Awesome performance, Danyamai this episode, All the best 🙏
Thank you Suma
ആന്തോളനം ഡോ ളനം ഈ ഗാനവും കേദാരഗൗള അല്ലേ 🙏❤️
Athe.
പ്രിയപ്പെട്ട ഗുരുമൂർത്തിനമസ്കാരം,ധന്യം....... എന്തുകൊണ്ടും ധന്യമായി കേദാര ഗൗള രാഗത്തിൽ സംഗീതം നൽകിയ ഈ ഗാനം നല്ല ക്ലാരിറ്റി ആയിരുന്നു. അതിന്റെ വിവരണവും നന്നായിരുന്നു നല്ല സാഹിത്യ ഭംഗി വിജയ് യേശുദാസിന്റെ ആലാപനം കൂടെ ആയപ്പോൾ മികച്ചതായി.എന്തിനാ ചാലക്കുടി വികെ ഇതൊക്കെമറച്ചു വച്ചിരുന്നത്. ഇത്രയും കഴിവുള്ള ഒരു സംഗീതജ്ഞൻ സിനിമാരംഗത്തും നിറഞ്ഞു നിൽക്കേണ്ടതല്ലേ. ഒരു കാര്യം ചാലക്കുടി വി കെ യുടെ ശബ്ദം ക്ലാരിറ്റി കൊണ്ട് ഭംഗിയായി എന്നാൽ ഇന്നത്തെ പതിവിലും വ്യത്യസ്തമായി ചിത്രീകരണം ലേശം ക്ലാരിറ്റി കുറഞ്ഞുപോയി സാരമില്ല എങ്കിലും നല്ല നിലവാരം പുലർത്തി. സന്തോഷപൂർവ്വം അഭിനന്ദനങ്ങൾ അറിയിക്കട്ടെ. 👌🌹🙏❤. ഒരു ശ്രോതാവ് മലയിൻകീഴ് കെ പി എസ്.
എനിക്ക് നല്ല സുഖമുണ്ടായിരുന്നില്ല. ഇപ്പോൾ കുറവുണ്ട്