വീട് അകത്ത് നിന്ന് പൂട്ടി ​ഗോപൻസ്വാമിയുടെ കുടുംബം, മാധ്യമങ്ങളെ കാണരുതെന്ന് നിർദേശം | SAMADHI CASE

Поділитися
Вставка
  • Опубліковано 14 січ 2025

КОМЕНТАРІ • 122

  • @charmingmorrows1128
    @charmingmorrows1128 4 години тому +123

    അവർ അകത്തു കിടക്കട്ടെ നിങ്ങൾ ആ സമയം കൊണ്ട് അത് പൊളിക്ക്. ആ നിലവിളി ശബ്ദം ഇല്ലല്ലോ . സമാധാനമായി സമാധി ആയോന്ന് നോക്കാം

    • @ammushambu3825
      @ammushambu3825 4 години тому +2

      ഓം നമഃ ശിവായ 😂😂

    • @Happywithmesoorya
      @Happywithmesoorya 4 години тому +2

      😂😂😂

    • @myheartrose2477
      @myheartrose2477 3 години тому

      😂😂

    • @_Annraj_
      @_Annraj_ 3 години тому

      അവരെങ്ങാനും ആത്മഹത്യ ചെയ്താലോ?

    • @Happywithmesoorya
      @Happywithmesoorya 3 години тому +1

      @@_Annraj_ വിധിയെ തടുക്കാൻ ആർക്കും കഴിയില്ലല്ലോ

  • @Jamsheenarasheed9567
    @Jamsheenarasheed9567 5 годин тому +78

    എത്രയും പെട്ടെന്ന് ഇതൊന്ന് പൊളിക്കുക

  • @Tovi_Gurl
    @Tovi_Gurl 5 годин тому +126

    വിശ്വാസങ്ങൾക്കാണോ നിയമങ്ങളെ കാളും value

    • @tt-jc7sb
      @tt-jc7sb 5 годин тому +9

      Athu alle ee raajyam nannakathe..

    • @LokiLOkiLoki-u4p
      @LokiLOkiLoki-u4p 3 години тому +1

      എല്ലാം ശിവമയം അല്ലാതെന്ത് പറയാൻ 🫣

  • @dreamboy123-m6f
    @dreamboy123-m6f 4 години тому +67

    അപ്പൊ ആത്മഹത്യ ഭീഷണി മുഴക്കിയാൽ നിയമങ്ങളെ വരെ നമുക്ക് മാറ്റി നിർത്താം... ഏതായാലും ഈ സംഭവം ജനങ്ങൾക് നല്ലൊരു പ്രചോദനം ആകുമെന്ന് സാരം....

    • @Nadal-c4l
      @Nadal-c4l 4 години тому

      ഇത്രേം നാണം കേട്ടിട്ടും ഇതിൽ പ്രചോദനം തോന്നുന്നുണ്ടോ

    • @dreamboy123-m6f
      @dreamboy123-m6f 4 години тому +5

      @Nadal-c4l പ്രചോദനം നല്ല പ്രചോദനം എന്നല്ല ഉദ്ദേശിച്ചത്..... തെറ്റുകൾ വർധിക്കാൻ ഇടയുടെന്ന് ആണ്

  • @rajeshkodoth1
    @rajeshkodoth1 4 години тому +40

    ഇത് എപ്പോഴേ പൊളിച്ചു പോസ്റ്റ്‌മോട്ടം ചെയ്യണ്ട സമയം കഴിഞ്ഞു ഒരു ദുരൂഹത ഉണ്ടാകുമ്പോൾ പെട്ടന്ന് തന്നെ ചെയ്യണ്ടേ

  • @MahasoomaoksMahasooma-gh4td
    @MahasoomaoksMahasooma-gh4td 5 годин тому +124

    ഒരു unboxing വീഡിയോ കാത്തിരുന്ന ഞാനിപ്പോൾ ആരായി😢

  • @Bis135
    @Bis135 3 години тому +15

    ഇത്‌ unbox ചെയ്തില്ലെങ്കില്‍ ഇതുപോലെ ഒരുപാട് സമാധി ഉണ്ടാകും 😢

  • @shehalshamil5849
    @shehalshamil5849 3 години тому +17

    നിയമം നോക്കുകുത്തി ആവുന്നു. 😔

  • @aaa-q9s4v
    @aaa-q9s4v 5 годин тому +47

    അവർക്ക് കോടതിയിൽ പോകാനും സ്റ്റേ വാങ്ങാനും അവസരം ഉണ്ടാക്കി കൊടുക്കും

    • @thrissurgadi
      @thrissurgadi 4 години тому +7

      കോടതി സ്റ്റേ കൊടുക്കാൻ സാധ്യത ഇല്ല

    • @eldhoskariah9865
      @eldhoskariah9865 4 години тому +4

      പിന്നെ സ്റ്റേ ഇപ്പൊ കിട്ടും ,നോക്കി ഇരിക്കെ ഉള്ളു

  • @ReshmiRenjith-lg1yk
    @ReshmiRenjith-lg1yk 5 годин тому +135

    എനിക്ക് അപ്പോഴേ അറിയാമായിരുന്നു, ഇന്ന് ആ ദം ഇട്ടത് പൊളിക്കില്ലന്ന് 😂😂😂

  • @നന്മ-ശ8ഝ
    @നന്മ-ശ8ഝ 2 години тому +8

    സർക്കാരും നിയമ സംവിധാനങ്ങളും
    ഇങ്ങനെ അന്ധവിശ്വാസങ്ങളെ പേടിച്ച് മുന്നോട്ടു പോയാൽ
    ഇനിയും ഒരുപാട് സമാധികൾ നമ്മുടെ നാട്ടിൽ സജീവമാകും
    😂😂😂😂😂😊😊😊😊😊😊
    ഇനി ഒരു പിതാവിനും ഈ ഗതി വരാതിരിക്കട്ടെ

    • @HM-familyvlog
      @HM-familyvlog Годину тому

      ഈ പോലീസ് ആരെയാ പേടിക്കുന്നത്? അവരാണോ പോലീസ് ആണോ അവിടെ വലുത്?

  • @TheKooliyadan
    @TheKooliyadan 3 години тому +5

    കോടതി തീരുമാനം വരുമ്പോഴേക്കും എല്ല് മാത്രം കിട്ടും, പ്രതികൾ ആവേണ്ടവർ രക്ഷപെട്ടു........
    സ്റ്റേ വാങ്ങി വാ മക്കളെ എന്നാണ് പോലീസ്....
    പിസി ജോർജിനോടും ഇങ്ങനെ തന്നെ പോയി ജാമ്യം വാങ്ങി വാ
    നല്ല ബെസ്റ്റ് പോലീസ്

  • @bincyphilip5891
    @bincyphilip5891 4 години тому +19

    അഴുകി കഴിഞ്ഞിട്ട് എങ്ങനെ അറിയാൻ പറ്റും ശ്വാസം മുട്ടിയാണോ മരിച്ചത് എന്ന്?

  • @sajeevanav1306
    @sajeevanav1306 4 години тому +13

    ഈ കാര്യം 'ഭരണ ശേഷി " യുടെ ഉദാഹരണം. ഇത്രയും ഒരു നിസാര കാര്യം നടപ്പിൽ ആക്കാൻ ഗവണ്മെന്റ് കാണിച്ച കാര്യ ഷമത മറ്റുള്ളവർക് ഒരു " എക്സാമ്പിൾ "ആണ്. ഇത് പോലെ പോയാൽ "പുണ്യ കാലം " അകലെ അല്ല

  • @bindusowmiyanarayanjaya3813
    @bindusowmiyanarayanjaya3813 4 години тому +19

    എത്ര മാത്രം നീട്ടി കൊണ്ട് പോകാനാണ് ആ വീട്ടുകാർ ശ്രമിക്കുന്നത്...... അന്നേ തുറന്നിരുന്നു എങ്കിൽ ഒരു പക്ഷേ അദ്ദേഹത്തിന് ജീവൻ ഉണ്ടായിരുന്നെങ്കിലോ ....

  • @AlKabhali
    @AlKabhali 5 годин тому +32

    ഹിഹിഹി ഇങ്ങളുടെ ചോദ്യങ്ങൾ അങ്ങനെ അല്ലെ അത് കൊണ്ടാണ് അവരും പഠിച്ചു വരട്ടെ അപ്പോൾ. അവർ പിടിച്ചു നിന്നോളും 😂😂

    • @sinanaboobakkar4709
      @sinanaboobakkar4709 4 години тому +2

      പിടിച്ചു നില്‍ക്കാനാണ് 1 ദിവസം കൂടി കൂട്ടി കൊടുത്തത് 😂

    • @AlKabhali
      @AlKabhali 4 години тому +2

      😂😂😂😂

  • @Nairazrin
    @Nairazrin 3 години тому +5

    അധ് ഒരിക്കലും പൊളിക്കില്ല പോളിക്കരുതു എന്ന് ഉത്തരവ് വരും

  • @ajayrajmalayil7529
    @ajayrajmalayil7529 4 години тому +6

    നിയമം വിശ്വസ്സങ്ങളെക്കാൾ മുകളില്ലല്ലേ. ഇപ്പൊ മത വിശ്വാസങ്ങൾക്ക് വേണ്ടി നിയമം അയച്ചാൽ വരും ദിവസങ്ങളിൽ നാട്ടിൽ പലതും നടക്കും.
    ആരെയും കൊല്ലാം കൊന്നിട്ട് വിശ്വാസത്തെ കൂട്ടു പിടിച്ചാൽ മതിയല്ലോ.
    ഇത് ഇങ്ങനെ തന്നെ പോയാൽ ജനങ്ങൾക്ക് നിയമത്തിലുള്ള വിശ്വാസം പൂർണമായും പോവും.
    മതം , അമിത രാഷ്ട്രീയ പാർടി സ്നേഹം ഇത് രണ്ടും ആണ് നമ്മളെ വളരാൻ അനുവദിക്കാത്തത്

  • @PraseethasS
    @PraseethasS 3 години тому +34

    ഞാൻ സമാധി ആവുന്നതിനു മുൻപ് ഇതു പൊളിച്ചു കാണുമോ 🤔

  • @lathasathyadas1143
    @lathasathyadas1143 4 години тому +6

    നിയമപരമായി പോയില്ലെങ്കിൽ . സമാധിയിൽ നിന്ന് വരുമാനം കിട്ടി തുടങ്ങുമ്പോൾ മക്കൾ തന്നെ അടിതുടങ്ങും

  • @GeeveeJacob
    @GeeveeJacob 3 години тому +7

    Day by day evidence loss 😢

  • @AlimangaliyaAlimangaliya
    @AlimangaliyaAlimangaliya 4 години тому +10

    ഈ കാര്യത്തിൽ നിയമം എവിടെ

  • @MuhsiSidhiKashfiya
    @MuhsiSidhiKashfiya 5 годин тому +55

    പരസ്പര വിരുദ്ധമായ കാര്യങ്ങൾ എല്ലാം പറഞ്ഞു കഴിഞ്ഞു😂😂😂ഇനി ദമ്മിട്ട ആ അലക്ക്കല്ല് പൊളിക്കുന്ന ചടങ്ങ് മാത്രമേയുള്ളൂ😂😂😂

    • @haritha7205
      @haritha7205 4 години тому

      Angne parayalle oraal athil und so parayumbol sradhik

    • @sajinikr6148
      @sajinikr6148 4 години тому

      😂😂😂

  • @lekshmirajan3811
    @lekshmirajan3811 3 години тому +2

    കോടതിക്ക് ഇതൊന്നും അറിയണ്ട... അവര് ബോചെയുടെ പിറകെ പോയി

  • @user-padmesh
    @user-padmesh 2 години тому +1

    പോലീസ് അതു വലിച്ചു കെട്ടിയിരിക്കുന്നത് ഉള്ളിലേക്ക് അരും കടക്കരുത്. എന്നതിനാണ്

  • @Kv2024feb5
    @Kv2024feb5 4 години тому +2

    What a peaceful reporting style !! Huge fan of the anchor! Thanks and keep it up bro

  • @somlata9349
    @somlata9349 5 годин тому +9

    Gopan swami പൊളിക്കും പൊളിക്കില്ല ഏന്തോ ഡ്രാമ ഇത്

  • @sunithab3895
    @sunithab3895 4 години тому +5

    ഇങ്ങനെ നീട്ടിക്കൊണ്ടുപോയാൽ തെളിവ് നശിക്കില്ലേ. വട്ടന്മാര് പറയുന്നത് എന്തിനാ കേൾക്കുന്നത്. നല്ല business പ്ലാൻ ആയിരുന്നു ഭാര്യക്കും മക്കൾക്കും.

  • @JPMnewsTv
    @JPMnewsTv Годину тому

    സമാതി ആക്കിയതാണെങ്കിൽ താമസിക്കും തോറും തെളിവുകൾ നശിക്കുന്നു 🙆‍♂️

  • @anaska1976
    @anaska1976 3 години тому +1

    ആ ബോഡി എല്ലു മാത്രം കിട്ടിയാൽ പിന്നെ കൊലബദ്ധകം ആണെങ്കിൽ പിന്നെ അറിയില്ല ok ഹിന്ദു ഐക്യവേദി പൊളിച്ചു 🤩🤩

  • @alfia9978
    @alfia9978 5 годин тому +11

    Madhyamangale kandal kallam pwoliyum. Makkalum Bharya yum paraspara virudhadha kaaryngl aanu parayunnd.Ethrm pettann slab pwolich sathym kandethuka. Court stay nalkaruth oriklm

  • @Traveling-e6w
    @Traveling-e6w 4 години тому +2

    അത് പൊളിക്കാൻ നോക്കിയാൽ അവർ സ്വയം മരിക്കും എന്നല്ലേ പറഞ്ഞത്..വീട് തുറക്കാതിരുന്നാൽ sheriaakumo

  • @Hasna6163
    @Hasna6163 4 години тому +22

    ഏറ്റവും കൂടുതൽ ആളുകൾ കാണാൻ ആഗ്രഹിക്കുന്ന അൺബോക്സിങ് വീഡിയോ ഇനിയും വെയിറ്റ് ചെയ്യണം മക്കളെ 😂

  • @sanoopputhalath7396
    @sanoopputhalath7396 2 години тому +1

    Do not cross എന്ന പോലീസിന്റെ മെസ്സേജ് നിങ്ങൾ ആരോട് ചോദിച്ചിട് മറി കടക്കുന്നു

  • @kavyasreemohan4438
    @kavyasreemohan4438 3 години тому +3

    Pavam news reporter😅s.. Swa le film orma varunu...

  • @basheerbasheerpothiyil9257
    @basheerbasheerpothiyil9257 5 годин тому +16

    അതിനുള്ളിൽ ഉള്ള വ്യക്തിക്ക് ജീവൻ ഉണ്ടായിരുന്നു എങ്കിൽ ഈ നീട്ടുന്നതിനു ആര് മറുപടി പറയും

    • @surendrankk8363
      @surendrankk8363 4 години тому +1

      മക്കൾക്ക് വേണ്ട.😂😂😂

  • @shobhanas738
    @shobhanas738 3 години тому +1

    ഹൈന്ദവർ ഇത്ര അന്ധവിശ്വാസം ഉള്ള പഠിപ്പും വിവരവും ഇല്ലാത്തവരാണോ?

  • @sreejithsreejithsv8248
    @sreejithsreejithsv8248 4 години тому +1

    ആരും പോകണ്ട😂😂😂അവിടെ ഇരുന്നോ

  • @mr.lalusworld8821
    @mr.lalusworld8821 2 години тому

    ഇനി എല്ലാവർക്കും വിശ്വാസം മുറുക്കി പിടിച്ചു എന്ത് കോപ്രായങ്ങളും കാട്ടിക്കൂട്ടാം 😃let's go 😄😄

  • @Realnotreal-u1q
    @Realnotreal-u1q 3 години тому +2

    ഇത് കാണുന്ന public 😇. ❔ ഇവിടെ law

  • @Devika-i7d
    @Devika-i7d 5 годин тому +14

    സമാധി പ്രോത്സാഹിപ്പിക്കുന്ന ഭരണകൂടം

  • @thomasmathew7164
    @thomasmathew7164 4 години тому +2

    ഡാ ദം ഇട്ടപ്പോ ഒരു sight glass വെച്ചു കൂടാരുന്നോ

  • @MysticWarrior-e1c
    @MysticWarrior-e1c 3 години тому +6

    Le police :ദേ പൊളിക്കാൻ പോകുന്നു ഇപ്പോ പൊളിക്കും അടുത്ത നിമിഷം പൊളിക്കും ഉടനെ പൊളിക്കും
    😂😂😂😂😂
    ലേ നാട്ടുകാർ മൈൻഡ് വോയിസ് : നിങ്ങൾക്ക് പൊളിക്കാൻ വയ്യെങ്കിൽ അങ്ങോട്ടു മാറു ഞാൻ പൊളിക്കാം

  • @Beinggmyself
    @Beinggmyself Хвилина тому

    Reporter ആ സ്ലാബ് ന്റെ ചുവട്ടിലാണ് കിടപ്പും ഉറക്കോം ഒക്കെ എന്ന് തോന്നുന്നു

  • @sheebarahim3689
    @sheebarahim3689 3 години тому +1

    അവർ അകത്തു സമാധിയിൽ ആവാതിരുന്നാൽ കൊള്ളാം

  • @AlmasWater-u7m
    @AlmasWater-u7m 4 години тому +2

    Polichillenkil keralathil samadhi koodum

  • @alfia9978
    @alfia9978 5 годин тому +4

    Ithalle nalla time aa slab pwolich sathym kandethu😅

  • @NishadPtn-r2k
    @NishadPtn-r2k 4 години тому +2

    കൊലപാതകം തന്നെ 😂😂😂

  • @abhinandhjohnson6147
    @abhinandhjohnson6147 4 години тому +3

    Eppo enthanu nammal kanunathu aareyum dhammitu vekkam enna level aayo keralathi🤕🤕🤕

  • @blessyjacob6074
    @blessyjacob6074 2 години тому

    പോ അവിടുന്ന്. പൊളിച്ചിട്ടു പറ ഇത് കണ്ടും കെട്ടും മടുത്തു

  • @_candy_hearts_2024
    @_candy_hearts_2024 2 години тому

    ആഹാരവും മരുന്നും കഴിച്ച് സമാധാനത്തിൽ ഇരുന്ന ആളെ സമാധി ആക്കി 😢😂

  • @akhila116
    @akhila116 5 годин тому +12

    Ith vallathum nadakuo... Ellam kazinju polikumbol may be result clr akathe varille..

  • @harikrishnants94
    @harikrishnants94 5 годин тому +14

    ഇതൊരു സംശയമാണ്, സ്ലാബിൽ ഉണ്ടെകിൽ ഇത്രയും ദിവസം ആയത് ആല്ലേ ബോഡി അഴുകി എന്തായാലും സ്മെല് പുറത്തു വരേണ്ടത് അല്ലെ?

    • @Anina.s
      @Anina.s 5 годин тому

      🙌

    • @anandhannta
      @anandhannta 5 годин тому +2

      Bhasmam ,sandal okae edarund may be a thavam😊

    • @harikrishnants94
      @harikrishnants94 4 години тому

      @@anandhannta അതൊക്കെ ഉപയോഗിച്ചിരുന്നു എന്ന് അവർ പറയുന്നുണ്ട്, എന്നാലും ചിതയിൽ വെക്കുന്നത് പോലെ അല്ലാലോ ഇത് അതുകൊണ്ടാണ് അങ്ങനെ ചിന്തിച്ചത്

    • @narmada791
      @narmada791 4 години тому +2

      Slab full cover alle..apo smell varo🤔

    • @haritha7205
      @haritha7205 4 години тому +3

      ​@@narmada791 no kuzhichitta പോലെ thanne alle so smell വരില്ല..

  • @preethavrpreethavr2586
    @preethavrpreethavr2586 3 години тому

    സത്യം എല്ലാം വേരയും വീട്ടുകാർ അറിയിച്ചു 😁😁😁😂

  • @Chikku_Jerry
    @Chikku_Jerry 4 години тому +1

    Sho appo ennum unboxing ellalle

  • @AlimangaliyaAlimangaliya
    @AlimangaliyaAlimangaliya 4 години тому

    എന്തൊരു പ്രഹസനം

  • @ShajiRaj-oz3vf
    @ShajiRaj-oz3vf 4 години тому

    Good

  • @Timeattalk
    @Timeattalk 4 години тому +2

    ജീവനുണ്ടെങ്കിലോ?

  • @marhaba6668
    @marhaba6668 4 години тому +2

    പൊളിക്കാൻ സമ്മതിക്കില്ല....

  • @aryaa775
    @aryaa775 4 години тому +1

    Collector samsarikkttea ethea pattie

  • @ajithkmathew
    @ajithkmathew 5 годин тому +3

    Avidae arum illallo iyallku angu polichu nokkan vayyarunno?chumma mikum pidichu samayam kalayathu.

  • @abdulgafoorkp7813
    @abdulgafoorkp7813 3 години тому

    തേങ്ങ എപ്പം ഉടക്കും.😂

  • @rajeevkptcr
    @rajeevkptcr 4 години тому

    Do not cross Enna policinte ribbon vaka vekkathe reporter akathu kayarunnu.athu oru crime aanenkil forensic vivarangalkku oru vykthatha undakilla.madhyamangal aayalum aarayalum niyamam palikkendathanu.

  • @madeena9830
    @madeena9830 3 години тому

    മായാവി

  • @prasadm3890
    @prasadm3890 4 години тому

    Where is the police force. Why the police delay? Without any doubt something mysterious behind it.

  • @AlmasWater-u7m
    @AlmasWater-u7m 4 години тому

    Sathyam purath varanam, pokikkal nirbandhmaan

  • @observer5154
    @observer5154 5 годин тому +4

    BNS 101,103 നിയമങ്ങൾ ഇനി വേണ്ട. പുതിയ നിയമം ഉണ്ട് " സമാധി "😂

  • @666-_-_Hanz_
    @666-_-_Hanz_ 4 години тому

    Appoo innum polikillla😂

  • @G.PadmakumrG.Padmakumar
    @G.PadmakumrG.Padmakumar Годину тому

    Nattellillatha police um collectorum

  • @KannakiAr
    @KannakiAr 4 години тому

    Eni azhukittu venam ath polikyan..nthutt niyamangalado ethokke..ee niyamathe okke viswosich aano sadharanakkaraya nammal jeevikyunnath😂

  • @saleenaais8946
    @saleenaais8946 3 години тому

    Ningalu poyille vittil advide thane thamasikano news pidikan🤔

  • @jamsheerkdr7341
    @jamsheerkdr7341 4 години тому +1

    അപ്പോൾ ഞാനിതുവരെ കണ്ടത് പുതിയ മലയാളം പടത്തിൻ്റെ ഷൂട്ടിങ്ങല്ലേ😮😮😮😅😅😅😅😂😂😂😂

  • @myheartrose2477
    @myheartrose2477 3 години тому

    Yellavarum kudi ullil samadi aai kanum😂😂😂
    Yethre day yedukum ha kuzichitad vevaan😂😂 taste nokna

  • @AlimangaliyaAlimangaliya
    @AlimangaliyaAlimangaliya 4 години тому

    എന്താ പൊളിക്കാതെ

  • @myheartrose2477
    @myheartrose2477 3 години тому

    Yellavarum kudi ullil samadi aai kanum😂😂😂

  • @anamikadevanaryanan4579
    @anamikadevanaryanan4579 2 години тому

    Thilothina amma

  • @prasadm3890
    @prasadm3890 4 години тому

    Hypocrates.

  • @Nz95aus
    @Nz95aus 4 години тому

    samaajam samaadi aayi
    Sangigale sukshikuga veetilullavere konnu samaadi aakum😅

  • @fathimasirajnoorasirajfarh3520
    @fathimasirajnoorasirajfarh3520 5 годин тому

    😂

  • @lovemykeralam8722
    @lovemykeralam8722 3 години тому

    പൊളിക്കും പൊളിക്കും പറച്ചിലെ ഉള്ളൂ പൊളി കാണുന്നില്ല

  • @Sidhisanu
    @Sidhisanu 4 години тому

    നല്ല നിയമം 😜😜😜

  • @lovemykeralam8722
    @lovemykeralam8722 3 години тому

    ബിരിയാണി ചെമ്പ് പൊട്ടിക്കൂ

  • @rajeshkodoth1
    @rajeshkodoth1 4 години тому +2

    ഇത് എപ്പോഴേ പൊളിച്ചു പോസ്റ്റ്‌മോട്ടം ചെയ്യണ്ട സമയം കഴിഞ്ഞു ഒരു ദുരൂഹത ഉണ്ടാകുമ്പോൾ പെട്ടന്ന് തന്നെ ചെയ്യണ്ടേ