Palace of wonders- Padmanabhapuram| Vismaya Kottaram Part 1 | Mathrubhumi News
Вставка
- Опубліковано 3 жов 2024
- Onam special programme on Padmanabhapuram Palace, a Travancore -era palace located in Padmanabhapuram, Kanyakumari District, Tamil Nadu. It is owned and maintained by the Government Of Kerala.
More from Mathrubhumi News:
Website: www.mathrubhumi...
Facebook: www. mbn...
-----------------------------------------------------
Mathrubhumi News (മലയാളം: മാതൃഭൂമി ന്യൂസ്) is a 24-hour Malayalam television news channel and is one of Kerala's most viewed TV channels. Owing to its varied presentation style and reliable content, Mathrubhumi News has become the fastest growing news channel in Kerala. More than just a news channel, Mathrubhumi News features a host of programmes that relate to various aspects of life in Kerala. Some of the frontline shows of the channel include: Super Prime Time, the No.1 prime time show in Kerala, the woman-centric news programme She News and Nalla Vartha a news program that focuses on positive news.
Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
Mathrubhumi News. All rights reserved ©.
I LOVE TREADITIONAL ARECTICHURE OF THIS PALACE SO NICE .AND BEAUTIFULL
ഇതൊക്കെ കാണുമ്പോൾ കൊതി ആകുവാ.. ആ കാലത്ത് ജനിച്ചാൽ മതിയാരുന്നു..
Athe sathyam
വല്ല വസൂരിയും വന്ന് ചാവും
@@aridoshi68116 😁😁😀
@@aridoshi68116 ,🥺
മഹാ മോശം ആയിരുന്നു
ഒരു തിരുവിതാകൂർകാരനായതിൽ ഞാൻ അഭിമാനിക്കുന്നു..
😂😂😂
അവിടെ ഒരു ചിത്രവത കൂട് ഉണ്ട്🤣🤣 എന്തിനാ എന്നറിയോ താഴ്ന്ന ജാതിയിൽ പെട്ടവർ ആഹാരത്തിനു വേണ്ടി കളവ് ചെയ്താൽ അതിൽ ഇട്ട് ജലാപനം പോലും കൊടുക്കാതെ കൊല്ലും 😔
മഹാരാജാവ് ഇറവി വർമ കുലശേഖര പെരുമാൾ അവരുടെ പ്രശസ്തി എന്നെന്നേക്കുമായി നിലനിൽക്കണം 🙏
ഇവിടെ ഷൂട്ട് ചെയ്ത സിനിമകളെ പറ്റിയും ഒന്ന് പറയാമായിരുന്നു' ഉദാ: 'മണിച്ചിത്രത്താഴ്
ഞൻ പോയിട്ടുണ്ട് ഇവിടെ... Njan ivide vannath.. നാഗവല്ലി dance kalicha sthalam കാണാനാണ് ..... 😂
Dance കളിച്ച സ്ഥലം മാത്രം അല്ല... ആ ഫിലിം കുറെ scenes അവിടെ shoot ചെയ്തു... എല്ലാം എഡിറ്റിംഗ്
.. Mixing... 👌👌👌👌👌
Most beautiful palace. ..proud of travancore kings
Nothing there to proud of them😡😡 they collected tax for women’s breast 😡😡
Nothing to be proud of. Up untill the very end of their power, the considered 70% of their sujects as impure to even come in front of their eyes. Nothing to be proud of. Just another bunch of survival specialist royals just like the rest of India's royal houses.
വേളിമലയുടെ താഴ്‌വാരം ,നാഞ്ചിനാട്......ശ്രുതിഭംഗം നോവലിൽ പറയുന്ന ചിത്ര ഭംഗിയുള്ള പ്രദേശം
Last April we were there.. beautiful.. real wonder..
Njan ivide poyirunnu.nalla kazhchakal
അവതരികമാർ ഇല്ലായിരുന്നു എങ്കിൽ കൂടുതൽ സുന്ദരം ആയേനെ
Sathyam
Nalla ellathineyum angane vimarshikkaruth..... oru positive angle il karyangal parayan sremikku
oravasyavumillatha avatharakar
@@amithocholi4528 ✋✋✋
കുട്ടത്തിൽ ഈ രണ്ടും വേണ്ടായിരുന്നു
I.am.proud.of.belong.to.trivandrum.
Beautiful and elegant .
Thanku so much
Read the novels 'Marthanda Varma', 'Dharmaraja' and 'Ramaraja Bahadur', then visit these places. It will take you to the new world.
our wealthy heritage and culture
which is eriched with hightech engineering skills
I AM FROM PADMANABHAPURAM . THIS PALACE IS NEAR TO MY HOME
Please add da route to padmanabhapuram from nagarcovil
@@sreedevikb5572 from Nagercoil to tuckkalay then you have to go through another bus to padmanabhapuram which the buses go to kulasekharam,thiruvattaru,thirupparappu
SUPER.................
Oru murai vanthu parthaya😊😊😊😙?????
മണിച്ചിത്രത്താഴിന്റെ പകുതി ഷൂട്ടിംഗ് ഇവിടെ ആയിരുന്നു. Especially ഒരുമുറൈ വന്ത് പാർത്തായാ...
Thom thom thom 😜🖕🏻👌🏻🤘🏻🤙🏻🤞🏼👐🏻🙌🏻
Kochin palace ilanu manichithrathazh
Both Padmanabhapuram Palace and Hill Palace Tripunithura
@@sharafukorambath7921 ഹിൽ പാലസിൽ കുറച്ചു ഷൂട്ടെ ഉണ്ടായിരുന്നുള്ളു
my own place where I was born
Ente swanthm nadu
Its hard to believe that this is the biggest wooden built palace.
Yes you belive its correct thather all place build bye marble or any other typ of cimant
Swathy and Arsha you guys are superb. Swathy u r so cute in traditional dress.
Awasome
Visited പദ്മനാഭപുരം കൊട്ടാരം.. Which is under Gvt of kerala.
Surprised to see a dieing palace.
1.many places roofing tiles broken water falling to wood supports &getting decayed.
2.many places plastering damaged. Raw brick can be seen. If we leave it it will collapse in near future.
Visited many palaces /heritage buildings/museums in different countries. They maintain well.we wil be surprised.
Why dont we do proper maintenance with expert engineers visiting the place.
Want to post photos which i have taken.
Request you &Gvt of kerala to do needful urgently.
അതെ തമിഴന്മാരുടെ മുൻപിൽ നാണം കെടുത്തുന്ന കാര്യമാണ്. കന്യാകുമാരിയുടെ ഭാഗമായി നിരവധി നിർമ്മിതികൾ തമിഴൻ മാർക്ക് പോയെങ്കിലും കേരളത്തിന് ഭാഗ്യം കൊണ്ട് കിട്ടിയ ഒന്നാണ് പത്മനാഭപുരം കൊട്ടാരം അത് സംരക്ഷിച്ച് നിർത്തുക എന്നത് കേരളത്തിൻറെ അഭിമാന പ്രശ്നമായി തന്നെ കാണേണ്ട കാര്യമാണ്.
Padmanabhapuram in Kanyakumari is the ancient capital of Keralam.
Nithin90 not keralam but travancore
Paanabhswamitemplee
Pafma
Padmanabhaswamy Temple
Padmanabhaswamy Temple Rahas
എന്തിനാണാവോ
SUPER
. Being viswakarma, carpenter, knowing carpentry, I have visited the palace number of times and I could understand the skill of carpenters of those days.Still it looks majestic.
Athanu... Njangal carpenters💪pakshe... Pani theere theere..
Asari dhoore dhoore... Athanu avasdha😩
I am also Viswakarma but know nothing about carpentry 😕
എല്ലാം പാവപ്പെട്ടവരുടെ സംബത്ത്
അല്ല ചരിത്രം അറിയില്ല എന്ന് മനസ്സിലായി🤣
Njn Kazhinja month poyittundayirunnu... ❤❤
Manichithratazu shooting..place ano..
Anennu thonnau plz support ma channel
Athe
Yes
എന്റെ അമ്മമ്മയുടെ വീട്ടിൽ പോകുന്ന വഴിയാണ് ഈ കൊട്ടാരം
Njan പോയിട്ടുണ്ട് ഇവിടെ nalla rasamani കാണാൻ
Crct route paranju tharamo
Happy onam
ഈ കാലത്തു ജീവിച്ചാൽ മതിയായിരുന്നു
@@sunithasatheesh8988 ha ha
തിരുവനംതപുരം കാരൻ ആണല്ലേ
true
Thiruvanadhapuramkaru nalla manasinda udamakalanu. Njan Eranakulamkarananu
എന്നിട്ട് എന്തിനാ. തല കൊയ്യും അവർ
Wow
Nice I like
കാണാൻ ആഗ്രഹിച്ചു പോയതാണ്. വീൽചെയർ ജീവിതം ആയിപോയെന്നു വച്ചു അകത്തേക്കു വിട്ടില്ല.. എന്തേലും തട്ടി കേടുപാടുണ്ടാകും പോലും..
😕😕😔😔😔
വിഷമിക്കേണ്ട.... ഒരുനാൾ നടന്നുപോയി കാണാനുള്ള ഭാഗ്യം ഈശ്വരൻ തരും... നമുക്കു പ്രാർത്ഥിക്കാം...
Sad to hear .. don't worry Oru divasam pokan pattum
Keerthi ...don't worry.
Urrappayum ningalk Oru chance kittum..
Prarthikkam ketto..
Report the govnmnt..... tajmahalum agra kottayokke wheel chairil poyi kanan sammadikkunnund.... securities give spl care for them
Innu(09.10.2022) njngal kottaarathil poyirunnu. ....
അനിഴം തിരുനാൾ മാർത്താണ്ഡവർമ്മ
TRAVANCORE ROYAL DYNASTY...... jai hind ⚔️🇮🇳⚔️
എങ്ങനെയുണ്ട്?
ഇതിന്റെ പകുതി പോലും ഇവർ കാണിച്ചിട്ടില്ല ഒരുപാട് രഹസ്യ അറകളും ഇതിൽ ഉണ്ട്
I love this
Manichithrathzh kottaram
asha kollam
soo nyz kanyakumari.....bt ippol athu keralathil illallo......athu korachhh feelings undu....
Kanyakumari il aanelum owner Kerala govt aanu...
@രാവ ണൻ ഞാൻ കന്യാകുമാരി ജില്ലയിൽ ജനിച്ചു വളർന്ന മലയാളി ആണ് ഞാൻ....
@രാവ ണൻ ഉണ്ടല്ലോ 40 ശതമാനം മലയാളികൾ ഉണ്ട് കന്യാകുമാരി ജില്ലയിൽ......
@രാവ ണൻ വീട് എവിടെയാണ്....
@രാവ ണൻ നീലഗിരി ജില്ലയിലെ ഗൂഡല്ലൂർ താലൂക്കിൽ ധാരാളം മലയാളികൾ ഉണ്ട്....
ഞാൻ.. ഇവിടെ .. 1997 ൽ പോയിട്ടുണ്ട്. സ്കൂളിൽ നിന്നും ടൂർ : പോയതാ ണ്..
എന്തൊക്കെ പറഞ്ഞാലും രാജകുടുംബം അവരുടെ വാസസ്ഥലമായി എല്ലാ കഴിവുകളും പണവും ഉപയോഗിച്ച് നിർമ്മിച്ചെടുത്ത കൊട്ടാരങ്ങൾ പിന്നീട് മ്യൂസിയമായി മാറിക്കഴിയുന്നു അവർക്ക് അവിടെ ഒരു അവകാശവുമില്ല..... സ്വന്തം വീട് കാഴ്ചവസ്തുവായി കാണേണ്ടി വരുന്നു അവസ്ഥ...
അത് ഉണ്ടാക്കാൻ ഉപയോഗിച്ച cash സാധാരണകാരുടേതാണ്. അല്ലാതെ അവര് എല്ലുമുറിയെ പണി ചെയ്ത് ഉണ്ടാക്കിയതല്ല
ഇപ്പോഴത്തെ രാഷ്ട്രീയക്കാർ വെച്ച വീടും നാട്ടുകാരുടെ പണം തന്നെയാ ഒന്ന് മ്യൂസിയം ആക്കാൻ സമ്മതിക്കുമോ
I went here
സ്വർണം ഒക്കെ എവിടെ പോയി?
Y can't u show aalummottil meda inside view
Njan poyittund ivide
Njan pandu poyittu undu ivide Pakshe ippozum pokan kothiyundu Yengane pokaana
അങ്ങോട്ട് പോകാനുള്ള route കൂടി ഉൾപ്പെടുത്തിയാൽ നന്നായിരുന്നു. പ്രോഗ്രാം നാനായിട്ടുണ്ട്.
Sreedevi... ഇതു കന്യാകുമാരിഎൽ ആണ്.
@@rajalekshmys8718 നന്ദി രാജലക്ഷ്മി.
Thakkalai
@@jjohnbenny5763 താങ്ക്സ്.
കളിയിക്കാവിള നിന്നും 21 Km. തക്കല എത്തുക. പാലസ് കണ്ടതിന് ശേഷം 50 KM യാത്ര ചെയ്താൽ കന്യാകുമാരി. പോകുന്ന വഴിയിൽ ശുചീന്ദ്രം, തോവാള എന്നിവയും സന്ദർശിക്കുക.. യാത്രയിൽ ബാലരാമപുരത്ത് എത്തുമ്പോൾ ബിസ്മി ഹോട്ടലിലെ മട്ടൻ പെരട്ട് കഴിക്കാൻ മറക്കണ്ട..
njangal monday ya poye.avide chennappozha kande monday avadhi aanennu 😝😝😝
Same to me...
Njangal family tour poyathaaaa
10th padikkumpo ivda poyt nd school thripp. kanadappo orma vannu
Njanum
🖤🖤🖤🖤🖤
Ivide njangal schoolil ninnu study tour poyi
പത്മ നാഭ കൊട്ടാരത്തിൽ സിനിമ ഷൂട്ടിങ് എടുത്തിട്ടുണ്ടോ ഉണ്ടെങ്കിൽ ചില ഫിലിം പേരുകൾ സ്വാതിയും കൂട്ടുകാരിയും പറയൂ..
@രാവ ണൻ His Highness Abdulla
മണിച്ചിത്രത്താഴ്
Najn munbu evda poyitundu , kaanan nalla Kazhlchaikal
Royal kanyakumari
@@sanjith2937 ne ipo yenna than pa solla vara??
ഞാൻ : പോയിട്ടുണ്ട്... 19 97 ൽ
Ee kalathu jeevicha mathi
Adhe engil Kanyakumari Tamil Nadu inde koode poikaanila
@@lilstar3705 what
ETHRAYOO ALKAR JEEVICHA VEEDANU ORMA THNE YAA
Kingdom
Kottarathilano rajakudumpam thamasikkunnath
എന്തൊരു ട്രെഡിഷൻ ആണ് ഇവിടെ പോയി കാണുവാൻ പറ്റുവോ?
Njanundu yendu sahayathunum vilamban okke
Avatharikakal parajayam
ഈ അവതാരികമാരെ എത്ര കേരളവേഷത്തിൽ ഇറക്കിയിട്ടും എവിടെയോ ഒരു ചേർച്ചക്കുറവ്. മലയാളിത്തം തീരെ ഇല്ല. ചരിത്ര പ്രധാനമായ കാര്യങ്ങൾ പറയുന്ന പരിപാടികളിൽ ഇത്പോലെ ഉള്ള കോമാളികളെ കൊണ്ടുവന്നു നശിപ്പിക്കരുത്
എങ്കിൽ തനിക്കു പോകാൻ മേലായിരുന്നോ? ഭാഷക്ക് എപ്പോഴും മാറ്റം വന്നു കൊണ്ടിരിക്കും, ഇന്നത്തെ മലയാളം അല്ലെ 150 വർഷം മുൻപുള്ള മലയാളം, അതിന്റെ ഉച്ചാരണത്തിനും മറ്റും മാറ്റം വന്നു കൊണ്ടിരിക്കും. അതുപോലെയാണ് ഇംഗ്ലീഷും ഇന്നത്തെ ഇംഗ്ലീഷും ഷേക്‌സ്‌പിയറിന്റെ കാലത്തെ ഇംഗ്ലീഷും തമ്മിൽ വ്യത്യാസം ഉണ്ട്. ഭാഷ എപ്പോഴും മാറ്റങ്ങൾക്ക് വിധേയമായിട്ടുണ്ട്. എത്രയോ ഭാഷകൾ നശിച്ചു പോയിട്ടുണ്ട്
@@hope4you888 അടിപൊളി റിപ്ലേ
HIIIIIIIIIIIIIIIIIIIIIIIIIIIIIIIIIIII
Please can someone tell these two ladies they don't fit even for a tea stall service...they spoil the whole ambiance of the beautiful palace
തുരംഗത്തിലെ പാമ്പിന്റെ യുക്തി മനസിലാകുന്നില്ല 🤔
അവ സ്വന്തമായി ഒരു eco system ഉണ്ടാക്കി ജീവിക്കുകയാണോ?
എന്റെ സ്ഥലമാണ് .
പാമ്പിന്റെ കാര്യം വെറും കഥ മാത്രം
Ithra varsham kazhiyumbam aa thurangathinakathu pambum pazhudaara endinu visha vaayu polum kaanum vivaramillayma oru kuttamalla
Why the palace in Tamil Nadu?
After 1956 division of states based on language...keralathil south part kure Tamilnadu poyi..at same time mookambika kshetram part of kerala ayirnu..but language based divsion athu Karnataka kondu poyi..so sad..
STR I think the area where the place is situated has to the part of Kerala. Coz its our architectural gemstone, which represents typical malayali culture
@@rashidrosh yes..definitely.. but unfortunately they are part of Tamilnadu
@@str3946 The sad part is ... still more than 60 lakh of Malayali population are residing in Kanyakumari .. and we are slowly loosing our identity here 😢. That's is more than 35% of entire Kanyakumari's population.
കമ്മികൾ തമിയന്മാർക്കു കൊടുത്തതു മറന്നോ
Thampuratty onnum parayanilla vandhanam
തിരിച്ച് കിട്ടുമോ ഇൗ നിധി..? 😞😞
Dkv
2 avadharikakal endhinayirunnu....?
Aa thamburattyk mathrame idhine kurich ariyoo.
Avar mathram madhiyayirunnu
aa രണ്ടു പേരും നന്നായി.....veruppikunudu...😁😈
😂
Athey
@@akhil.johnne 🤭🤭🤣❣️
Arsha...swathi..enthu bore avatharanamaanu
😂
Sathyam
Anchoring valare artificial aayi toni.
ഡല്ഹിയില് ബുദ്ധിമാനായ വിഡ്ഡി 😄 ഒരു കൊട്ടാര൦ പണിത് മൂന്നാ൦പക്ക൦ ഒടിഞ്ഞുവീണു. അതാണ് തുഗ്ലക്ക് പരിഷ്കരണ൦ 😆😆
The one and only owner is param brahma param vishnu, muslims are working against Hindus, one God who made heaven is working against the entire universe and the Hindus,
The Travancore kings could be great architects but also vindictive, cruel and insane. And most of all, they could be the worst
sex perverts the world has ever seen . Breast Tax or Mulakkaram was a tax imposed on lower caste Hindu women if they wanted to cover their chests, including their breasts in public, in the Kingdom of Travancore,.Royal officials would travel door to door, collecting this heinous "Mulakkaram" - literally Breast Tax- from Backward, Schedule caste women who had passed puberty . Tax collectors measured the breasts and levied tax accordingly. That tax money is stored in Padmanabha temple as treasure.
periya annachi now u talk like u r insane
What forms the temple treasure is clearly mentioned in travancore manual..don’t be stupid..if u have idea about these things be silent..even for person who doesn’t have any idea still won’t be stupid enough to believe that low caste families paid the breast tax in gold..if that’s the case low caste Hindus must be filthy rich then.gold and diamonds forms the treasure..mulakkaram has nothing to do with Padmanabhapuram temple treasure..don’t try to belittle it
Avatharikamar vendayirunnu
Nalla bore avatharikamar. Mattellam super
Dasimare ozhivakkamayirunnu
കിളവിയുടെ തള്ള് കണ്ടോ...ഇന്ന് അത്തരം 2000 പേർക്ക് ഇരിക്കാനുള്ള ഊട്ടു പുര ഇല്ല എന്നു...കഷ്ടം..
എടാ കേരളത്തിന്റെ പാരമ്പര്യത്തിന്റെ അവകാശികൾ ആണ് അവരൊക്കെ അല്ലാതെ നിന്നെ പോലെ കോളനി അല്ല
@@globalfactvision5293 sheri rayave
കുറച്ച് ബഹുമാനം കൊടുക്കെടോ
Nalla vivaradhoshiiì.onnu podooooo
@@jismonaj4547 👍