yazid adventure 69 EST launched India ഇത് വിജയിക്കുമോ ഇല്ലയോ

Поділитися
Вставка
  • Опубліковано 20 вер 2024
  • yazid adventure 69 EST launched India

КОМЕНТАРІ • 5

  • @TravelBro
    @TravelBro Місяць тому

    ഓടിച്ചു നോക്കിയില്ല എന്നാലും മുൻപ് കേട്ടിരുന്ന പല പ്രശനങ്ങളും ഇപ്പോഴും കണ്ണുകൊണ്ട് കാണാൻ സാധിക്കുന്നത് ഇപ്പോഴും അവിടെ തന്നെ ഉണ്ട്...
    Design വലിയ പിഴവ് ഇത്തവണ വീണ്ടും കാണാൻ സാധിച്ചത് tank കവചം തന്നെ.. അതും അതിലെ 69 bandging 😅😂.ആ ക്രാഷ് ഗാർഡ് company തന്നെ ഊരി മാറ്റാൻ ആണ് സാധ്യത.
    പിന്നെ ഓടിച്ചു നോക്കിട്ട് ഇഷ്ടം ആയാൽ മേടിക്കണം വേറെ ഈ price range ഒരു ADV കിട്ടില്ലാലോ 😢

    • @Harisreemediatvshorts
      @Harisreemediatvshorts  Місяць тому

      @@TravelBro ലുക്ക് ഒരു സെക്കൻഡറി ആണ് വണ്ടി ഓടിച്ചു നോക്കിയെങ്കിലും പഴയ പ്രശ്നങ്ങൾ ഒക്കെ അവിടെ ഉണ്ടോ ഇല്ലയോ എന്നറിയാൻ സാധിക്കുകയുള്ളൂ

    • @Harisreemediatvshorts
      @Harisreemediatvshorts  Місяць тому

      @@TravelBro ഈ പ്രൈസ് റേഞ്ചിൽ ഇത് കൊള്ളാം പഴയ പ്രശ്നങ്ങളൊക്കെ മാറ്റിയെങ്കിലും വിജയിക്കും

    • @TravelBro
      @TravelBro Місяць тому +1

      @@Harisreemediatvshorts ഞാൻ showroom പോയിരുന്നു വണ്ടി എത്തിയിട്ട് ഇല്ല എന്നാണ് പറഞ്ഞത്

  • @therealshreejith4587
    @therealshreejith4587 Місяць тому +2

    Yazid alla funde, Murshid 🤣🤣🤣🤣