ഞാൻ Dr ne നേരിട്ടുകണ്ടു ഇന്ന്. വല്ലാത്തൊരു പോസിറ്റീവ് എനർജി ഫീൽ ചെയ്യും Dr നെ കാണുമ്പോൾ.ഒരുപാട് അമ്മമാരുടെ സ്നേഹം അദ്ദേഹം ഏറ്റുവാങ്ങുമ്പോൾ കണ്ണ് നിറഞ്ഞു
നല്ല മനസ്സുള്ളവർക്ക് നല്ലതേ വരൂ എന്നതിന് ഉത്തമ ഉദാഹരണം ദിൽഷയുടെ വിജയം 🏆✌️🔥 She is a perfect soul..Thats why i like her so so much..Good luck for your career..!!!
101 വർഷം എൻറെ അനിയത്തി കുട്ടി സന്തോഷമായി ജീവിച്ചിരിക്കട്ടെ അതുപോലെ ഇതുപോലെ ഒരു മകളെ കിട്ടിയ പ്രസന്നൻ ചേട്ടന് ദൈവം ആരോഗ്യവും ദീർഘായുസ്സും നൽകട്ടെ നിങ്ങളുടെ കുടുംബം എല്ലാവരും ഒരു ഒരുപാട് നാൾ സന്തോഷമായി മുന്നോട്ടു പോകട്ടെ എന്ന് പ്രാർത്ഥിക്കുന്നു
കൂടുതലൊന്നും പറയാനില്ല.... Dil👩❤️👨Rob ന്റെ മാതാപിതാക്കൾ ഏതോ വലിയ ഭാഗ്യം ചെയ്തവരാണ്.... അല്ലെങ്കിൽ ഇങ്ങനൊരു ഭാഗ്യം അവർക്കുണ്ടാകുമോ? എന്റെ വോട്ട് പാഴാക്കാഞ്ഞ Dil👩❤️👨Rob ന് എല്ലാവിധ ആശംസകളും നേരുന്നു
രണ്ടു പേരുടേയും ഒരുമിച്ചുള്ള വീഡിയോ കു വെയ്റ്റിംഗ് ദിൽറോബ് ഒന്നിക്കണം എന്നാണ് ആഗ്രഹം പിന്നെ ഫൈനൽ തീരുമാനം നിങ്ങളുടേതാണ് ആ തീരുമാനം കേൾക്കാൻ വെയ്റ്റിംഗ് ആണ്
ഡോക്ടർ പുറത്താകേണ്ട വ്യക്തിയല്ല ബിഗ് ബോസ് വിന്നർ ആകേണ്ട വ്യക്തിയാണ് ഇതിപ്പോൾ വലിയ സന്തോഷമായി ഡോക്ടർക്ക് സാധിക്കാൻ പറ്റാത്തത് ദിൽഷ യിലൂടെ സാധിച്ചു എല്ലാവിധ അഭിനന്ദനങ്ങളും
ഇത് പോലെ നല്ല ഒരു മനുഷ്യനെ വേറെ എവിടെ കാണും ,അത് Dilsha യുടെയം ഫാമിലി യുടെയും ഭാഗ്യം ആന്,എനിക്കാണെങ്കിൽ ആ Dr, മോനെ വല്യ ഇഷ്ടം ആണ്,ഇത് പോലെ ഒരു മകനെ കിട്ടയ അവൻ്റെ മാതaa പിതാക്കൾ ദൻന്യർ ആണ് ട്ടോ
Dr. റോബിൻ അതൊരു ജിന്നാണ്. അയാളെ കവച്ചു വെക്കാൻ ഈ സീസണിൽ വേറെ ഒരു contest നും ആവില്ല dr💥💥💥
true
Ee seasonil alla oru seasonilum varilla
Athokke ninte thonnalaa mone…. Buslee 🚌 uyiru 😂😂😂😂
😂😂😂
@@mithunkrishna1449 😂🤣😌
വീഡിയോ കോളിലൂടെ ആണേലും dr വന്നപ്പോ ഇന്റർവ്യു കളർ ആയി.. Dr🥰🥰🥰🥰🥰🥰
പാവം Dr machan... എന്ത് നല്ലൊരു മനുഷ്യനാണ്.. ഒരുപാട് ഇഷ്ടമാണ് അദ്ദേഹത്തോട്... 😍❤️🔥🔥🔥💪🏻😎
👍👍👍
Kopp🥵
Mahatma robin
Yes
She was playing him 😭
ഫ്രണ്ട്ഷിപ്പോ പ്രണയമോ എന്തു തന്നെആയാലും നിങ്ങൾ തമ്മിൽ ഉള്ള ബോണ്ട് വളരെ strong ആണ്... 💯❤️❤️❤️❤️❤️Dilrob🥰🥰🥰🥰
Dr brother, dilukuty 💝💝💝
Dr റോബിൻ ആണ് ഞങ്ങളുടെ മനസിൽ winner 🔥🔥🔥 ആളിന്റെ വിജയം കാണാൻ ആണ് ഡിലൂനെ വിജയിപ്പിച്ചത്.. ❤️❤️
Dr നോടുള്ള കുറെ പേരുടെ തെറ്റിദ്ധാരണ ദിലു ന്റെ വാർത്തനത്തി ലൂടെ മാറും... അത്രയ്ക്ക് നല്ല ആളുകൾ ആണ് ഇവർ രണ്ടാളും ❤️❤️
S.. Both r good innocent
ബീച്ചിക്ക ഫാൻസ് ആണ് തെറ്റിദ്ധാരണ ഉണ്ടാക്കുന്നെ.. ഇനി അവർ ബീച്ചിക്കയുടെ പുകവലിയുടെ പിന്നാലെ പൊയ്ക്കോളും
@@harshan125 no da..blessle fans degrading thudangatin munne sideil ninn riyas jasmine fans start akiye ...karanam robin and blessle nalla oru frnds ayrnn...athu avr pottikan oronm ittu ..
🥰❤️
@@harshan125 yes
DILROB❤❤❤...
നല്ല സൗണ്ട് ആണ് റോബിൻമച്ചാന്റെ
True...
Ys cute sound🥰
ഫോണിലൂടെ കേട്ടപ്പോ ഒന്നു കൂടി നല്ല സൗണ്ട് ആയി തോന്നി..ഡബ്ബിങ്ങിനു പറ്റിയ സൗണ്ട്
Nalla sound aanu.
ഞാൻ Dr ne നേരിട്ടുകണ്ടു ഇന്ന്. വല്ലാത്തൊരു പോസിറ്റീവ് എനർജി ഫീൽ ചെയ്യും Dr നെ കാണുമ്പോൾ.ഒരുപാട് അമ്മമാരുടെ സ്നേഹം അദ്ദേഹം ഏറ്റുവാങ്ങുമ്പോൾ കണ്ണ് നിറഞ്ഞു
Njannum raavile kandu drne pallu edukan poyappo
@@nesrin4344 daivathe kandal mathram +ve enargy varuvollu..athe daivam padach vittavaranu ella manushyarum..oraalil ninn +ve vibe mattoralilek feel avunnath valuya karyam thanne aanu.athipo dr robin ennalla vere aarayaalum angane thanne ayitikum pothuve ulla karyam aanu
@@nesrin4344 ninne aradhikaam arengil thante asugm mansilaayi 🤣🤣dr nne degrgdd cheyy... Asooya angne theetkk
അവസാനം ഡോക്ടരുടെ ഫീസ് കേട്ടപ്പോൾ കണ്ണു തള്ളിക്കാണും 😀😀
Adipoli
Interview ഡിലുവിനാണെങ്കിലും Doctor റോബിൻ ആണ് ഫുൾ സംസാരം. Dr❤❤❤❤❤❤
👌👌👍🏻
എന്റെ ഫ്രണ്ട് ജയിച്ചാൽ ഞാൻ ജയിച്ച പോലെ അല്ലെ 🥰🥰✌️✌️💛
Friendinu joli kittiyaa... Thanikkum joli kittiya polaanoo
@@stanlyjohnj2824 അല്ല ജയവും ജോലിയും 2 ആണ് ഞാൻ ജയത്തെ കുറിച്ച പറഞ്ഞേ രണ്ടും ഒരേ തൊഴുത്തിൽ കെട്ടണ്ട
@@bansky_ ✌️😎
@@bansky_ 👍
As per Doctor Robin's instruction Dillu giving reply very carefully
ഞങ്ങളുടെ മച്ചാൻ പൊളിയാണ്.ബിഗ് ബോസ് സീസൺ 4 KING...Dr. മച്ചാൻ 👑👑👑👑👑👑👑👑👑👑👑👑👑👑❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
ചിരിച്ചതും റോബിന് ആളെ പിടികിട്ടി....എന്താ ഒരു പൊരുത്തം...🔥😂😂
താങ്കൾ 🤣🤣
Njn vichrch firstee mnsilakuunn
ഇത് പൊരുത്തം ആയിട്ടല്ല നമ്മളൊക്കെ ഇങ്ങനെ തന്നെ ആണ് അറിയുന്ന ആളിന്റെ സൗണ്ട് പെട്ടന്ന് അറിയും
Ayyye
വല്ലാത്ത പൊരുത്തം 😂😂😂
His voice is so good .. the way he speaks too.. damn what a voice❤️❤️
Very positive. Drku oru RJ okke aganpattum 🥰🥰
Rj oh, film star avan pokuva
RJ Raghu enthu.chiyumm pinne 😆
നല്ലൊരു committed ആയ doctor ആണേ... RJ ഒന്നും വേണ്ട
Diluvinte voicum super alle
Doctor & Dillu both are nice . Blesslee , Riyas & Jasmine fans stay away
Dilsha റോബിൻ ഡോക്ടർ തനിക്ക് നല്ല mathching ആണെടോ അദ്ദേഹം നല്ലൊരു മനുഷ്യനാണ്.. പുള്ളിക്കാരനെ കെട്ടിയാൽ your ലൈഫ് jingalala....made for each other🥰🥰🥰
ഈ ഡയലോഗ് ഞാൻ എവടെ കേട്ടിട്ടുണ്ടല്ലോ
Dilsha കെ അറിയുള് അവളുടെ mindil എന്താണെന്നു
Dr Robin Radhakrishnan 🔥🔥🔥🔥
😂😂😂😂😂😂😂
Pavam ❤️❤️❤️❤️❤️❤️❤️
Love you ❤️
@Dr. aidan aman ohh പോയി ബീച്ചിക്കയെ ഉപദേശിക്കു 🤭നന്മ മരം ആണ്
@NFT 😂😂😂
@Dr. aidan aman sheriii angottu mariyirunoo 🤭
@Dr. aidan aman എല്ലാടവും വേണ്ടല്ലോ ഈ കമന്റ് ആയി copy paste aanello ex dr fan boy😂😂😂
@Dr. aidan aman .0
ഡോക്ടറുടെ ആ debate സീന് ഒക്കെ ഞാൻ ഇപ്പോഴും കാണാറുണ്ട് uffff goosebumps 🔥🔥🔥🔥🔥🔥🔥🔥🔥🔥
Full entertainer.. ❤️ചവിട്ടുനാടകം എന്നൊക്കെ പറയുമ്പോൾ dil ന്റെ ചിരി
ഡോക്ടർ ദിൽഷ നിങ്ങളെ ഒരുപാട് ഇഷ്ട്ടം ❤️ നിങ്ങളെ പോലെ നിങ്ങൾ മാത്രമേ ഉള്ളൂ.. എന്നും ഒരുമിച്ച് ഉണ്ടാവട്ടെ ❤️
❤️❤️🔥🔥🔥🔥 Myg പോലുള്ള big Brand ന്റെ inauguration നു റോബിൻ പോകുന്നു 🔥🔥മോനെ വേറെ level.. മലപ്പുറം July 14 🔥🔥🔥❤️❤️❤️❤️
മലപ്പുറത്ത് എവിടെയാണ് ?
@@rameshramu2032 chemmad
Dr ❤️❤️🔥
😳😳
🔥
Ente ponne enthoru sounda Dr.nte.😘❤️🧡
😂😂😂താങ്കൾ എന്ന് വിളിച്ചപ്പോഴേ.. Drkk മനസിലായി 😂😂😂
Dr♥️dill
സന്തോഷായിരിക്കട്ടെ🥰♥️😘
Dilu hint koduthathayirikkuvooo ithu njnannu😍
@@hennabyfiyas5733 yue
അവര് full planned ആണ് ♥️
@@akhila3982 athe😌😁
Dilrob ♥️♥️♥️♥️
അനിയത്തി പ്രാവിനെക്കാളും ഫീൽ തന്നൊരു സിനിമ പോലെ 😊♥️♥️
ya 🥰
Ya
എനിക്ക് നിറം സിനിമയാണ്
Poli
Angine oru feel bbyil kandillallo🤣🤣🤣🤣🤣🤣
നല്ല മനസ്സുള്ളവർക്ക് നല്ലതേ വരൂ എന്നതിന് ഉത്തമ ഉദാഹരണം ദിൽഷയുടെ വിജയം 🏆✌️🔥 She is a perfect soul..Thats why i like her so so much..Good luck for your career..!!!
Nanma vijayichu...
Ss😍 dilrob❤
Aa pavathinea pattikathea njngade pavam payyanaa Robin😘😘😘
Dr Robin ❤️❤️❤️you are such an amazing person ❤️❤️❤️We love you so much ❤️❤️❤️
Seriously ithu nalla rasand💯💯💯
ചിരിച്ച് കവിൾ വേദനിക്കുന്നു 😄😄😄
Dr റോബിനെ ഇഷ്ടപ്പെടാൻ ഒരുപാടു പേരുണ്ട് അതിനുള്ള മറുപടി ആണ് ദിൽഷക്ക് കിട്ടിയ ട്രോഫി ❤️❤️❤️
Dilrob❤️
ങേ! ഡോക്ടറെ പ്രാങ്കുന്നോ!!🤦♂️
ദിലു വേണ്ട വേണ്ടാ അത് ഐറ്റം വേറെയാ!!😎
He is a gem 💎
101 വർഷം എൻറെ അനിയത്തി കുട്ടി സന്തോഷമായി ജീവിച്ചിരിക്കട്ടെ അതുപോലെ ഇതുപോലെ ഒരു മകളെ കിട്ടിയ പ്രസന്നൻ ചേട്ടന് ദൈവം ആരോഗ്യവും ദീർഘായുസ്സും നൽകട്ടെ നിങ്ങളുടെ കുടുംബം എല്ലാവരും ഒരു ഒരുപാട് നാൾ സന്തോഷമായി മുന്നോട്ടു പോകട്ടെ എന്ന് പ്രാർത്ഥിക്കുന്നു
Yes dilshaik chearnna nalloru payyane kittatte...Dr ne frnd ayittum kondu pokatte
101...varsham...madhiyooo....?
Kurach...koodippoyi
@@Sk-ek5sx That's her choice
Vallathoru prank aayi poyi 😂
2 perude theerumaanam enthaanenn vaykkathe ariyatte ❤️
Dilu nte interview... Full dr ne kurich😍
Dr
❤dilu
👌🙏
Interview ആണ് സൂക്ഷിച്ചും കണ്ടും ഒക്കെ 🤭❣️😇
😀
😁
😜
😂😂
Endho varanirikkunnu 😁😀
His voice.. ❤️
dr ഒരു പാവാണ്... സംസാരം, പെരുമാറ്റം എല്ലാം പൊളിയാ....
Dr 💓💓💓💓
Yes
Oru rekshayumillallo... Super❤❤️❤️❤️
Good combo ☺️evare ishttam ullavar like adikkuka
DR ROBIN RADHAKRISHNAN ADDICTED♥️♥️
DILROB😍
കൂടുതലൊന്നും പറയാനില്ല.... Dil👩❤️👨Rob ന്റെ മാതാപിതാക്കൾ ഏതോ വലിയ ഭാഗ്യം ചെയ്തവരാണ്.... അല്ലെങ്കിൽ ഇങ്ങനൊരു ഭാഗ്യം അവർക്കുണ്ടാകുമോ?
എന്റെ വോട്ട് പാഴാക്കാഞ്ഞ Dil👩❤️👨Rob ന് എല്ലാവിധ ആശംസകളും നേരുന്നു
Iyaalude mathapithakkalkk aa bhagyam kodukkan nokk adhyam
ദിൽഷ ഡോക്ടറെ ഒഴിവാക്കും
@@Dream-cc9qh 🤣🤣🤣ഇങ്ങനെ കുറെ എണ്ണം ഉണ്ട് സ്വയം നന്നാവാതെ 🤣🤣
@@RAM-ek1dr athu polichu
സാറിന് തോന്നിയതായിരിക്കും
Dr എപ്പോ ദേഷ്യപ്പെടും എന്ന് ദിൽഷയ്ക് അറിയാം... അത് അനുസരിച്ചു മാത്രേ നിക്കു..
Only she can control his anger 🙂
ആങ്കർ സൂപ്പർ..... റോബിൻ dilu ഇഷ്ടം.... ❤️❤️❤️🥰🥰🥰
6:35 ആള് ആ ട്രോഫി പിടിച്ചു കാണണം എന്ന് എനിക്കു ആഗ്രഹം ഉണ്ടായിരുന്നു ❤😊
Why I'm so obsessed with these two😭❤
This is doctor Robin Radhakrishnan🥰❤
His voice 🔥
Dilrob ❤️🥰
Dr Dilu ❤ ❤ ❤
Enthoru cute aanuu😂😂😂
Dulqer salmante voice resemblance ondu Dr. ROBIN 😍
Nalla prank ayipoyi🤣അത് ആളു വേറെയാണ് ദിലുവിനെ നന്നായി അറിയാം ഡോക്ടറിനു😁ഡോക്ടർ: സൂക്ഷിച്ചും കണ്ടുഒക്കെ സംസാരിക്കണേ.. ഇന്റർവ്യൂ ആണ് 😁
His voice is wow❤️❤️❤️❤️❤️❤️ lit
Dr Robin 🔥🔥💪🏻💪🏻
Dr Robin 💯
Dr. ന്റെ സൗണ്ട് കേൾക്കുമ്പോൾ എന്തോ ഒരു സന്തോഷം. കേട്ടാലും മതിയാവില്ല.
കൃഷ്ണ ഭക്തയായ ദിൽഷക്ക് റോബിന്റെ കൃഷ്ണാലയത്തിൽ റോബിൻ ഡോക്ടറുടെ നല്ല പാതിയായി കഴിയാൻ കൃഷ്ണ ഭഗവാൻ അനുഗ്രഹം നൽകട്ടെ😌❤
robin te sound poliyaa
ഡോക്ടറെ കൺട്രോൾ ചെയ്യാൻ ദിൽഷയ്ക്ക് മാത്രമേ പറ്റുകയുള്ളൂ Dilrob ♥️♥️♥️♥️♥️♥️
സത്യം
100%💪💪💪💪💪❤❤❤❤❤
👍
Yes.ഇനി കെട്ടിയാൽ അങ്ങനെയാവുമോ എന്ന് പറയാനാവില്ല ☺️
❤❤❤❤😍😍😍😍😘😘😘
What a cute interview...idayk Dr vannond pwoliii❤️😍😍😍
Very nice interview dear...Would like to see you guys together lifelong...Hearty Congrats Dilshaa...All the best for your future endeavors ❤️
Dr. Robin ഞങ്ങളുടെ chunk ആണ്. വിഷമിപ്പിക്കരുത് 🙏
Dilsha ❣️ Dr Robin
Dilrob forever ❤️❤️❤️
Dilrob the best combo in bbm history 😍❤️
She is really genuine❤❤Gem❤️
Dr. Robin Radhakrishnan♥
രണ്ടു പേരുടേയും ഒരുമിച്ചുള്ള വീഡിയോ കു വെയ്റ്റിംഗ് ദിൽറോബ് ഒന്നിക്കണം എന്നാണ് ആഗ്രഹം പിന്നെ ഫൈനൽ തീരുമാനം നിങ്ങളുടേതാണ് ആ തീരുമാനം കേൾക്കാൻ വെയ്റ്റിംഗ് ആണ്
Avr friend anu Dilshak friends ship anu love alla
@Dr. aidan aman satym 😂
Only Friendship....nothing more
Ivr nammale pottanmaaraki
@@kurup5921 through gghjgfgtitoy
I thought the same dilshakke friendship മാത്രേ ullo 🤔🤔
DR❤
നമ്മുടെ ചങ്കാണ് ഡോക്ടർ, ആ ചങ്കിന്റെ ചങ്ക് ആണ് ദിലു❤️❤️❤️❤️
Dr തന്നെ പറയുണ്ട്, ഇന്റർവ്യൂ ആണ് സൂക്ഷിച്ചു ഉത്തരം പറയണം എന്ന്, അതു കൊണ്ട് തന്നെ കരുതൽ ഓടെ ആണ് ദിൽഷ ഉത്തരം പറയുന്നത്,
Dr ഒരു ജിന്ന് ആണ് dilrub😍😍😍😍
Nammude Dr muthan. Ithupoloru vekthi ini big bossil varumo ennu diut und. DilRob ❤️😍😍😍
#DilRob 🤣😁🥰😍
ഡോക്ടർ പുറത്താകേണ്ട വ്യക്തിയല്ല ബിഗ് ബോസ് വിന്നർ ആകേണ്ട വ്യക്തിയാണ് ഇതിപ്പോൾ വലിയ സന്തോഷമായി ഡോക്ടർക്ക് സാധിക്കാൻ പറ്റാത്തത് ദിൽഷ യിലൂടെ സാധിച്ചു എല്ലാവിധ അഭിനന്ദനങ്ങളും
Athanu ellarkum jealous varan karanm
Hahaha😄😄😄Robin 👍👍👍Dilsha.. നിങ്ങൾ പൊളിയാ 💞
There is a positive response from dilu...
Nth...
👌👌
@@smball556
Avalk eshtam alegil.ila enn ale paryya, athine Patti bc Elam kazhinju discuss cheyum enn ale paranje,so that is a positive response
@@pinjuzzz....6356 pettenn no paranjal kore negative varum cyber attack trolls oke ndavum adh vicharcha pettenn parayathe thonnunn vereyum kore interviews nd adhoke kandapo positive reply avunn thonnunnilla
@@drisyadrishh1276 anno.atha avar terumanikatte.eppol thanney negative adikanno.eni aganey annangil yanda.
Best wishes to both Dr and Dilsha 🙏🙏
ഞങ്ങളുടെ ഡോക്ടർ പൊളിയാണ്.. അന്നും ഇന്നും ഇനി എന്നും.. Dr❤❤❤❤
ഇവരുടെ കളിയും ചിരിയും കാണാൻ വേണ്ടി ഇൻസ്റ്റയിലും യൂറ്റൂബിലും കേറുന്ന ഞാൻ❤️🙌🥰
Dr:Robin🔥🔥🔥♥️😍😍😍
Dilrob😍😍❤️🤗
Dr Robin is a king 🤴🏻
ETH RAJYATHEE 😂😂 ANDIMUKK RAJYAM AANO
@@plant1qutbi677 pottan🔥
@@plant1qutbi677 in our heart 💪🏻💪🏻
@Dr. aidan aman നീ പൊട്ടൻ ആണോ or പൊട്ടനായി അഭിനയിക്കാണോ 😬
@@plant1qutbi677 😂😂🤣🤣
ദില്ലു miss ചെയ്യല്ലേ ആ മുത്തിനെ.... ഫുൾ നഷ്ടം തനിക്ക് മാത്രം ആയിരിക്കും.... Dr🔥🔥🔥
Dr അതോ ഒരു വേറെ ലെവൽ മനുഷ്യൻ ആണ് ❤❤❤❤❤❤dr ❤❤❤dilu
No one can beat our dear Dr Robin ♥ ❤
Dr ine phone chithe portion adipoli ayirunnu aare kandalum oru chiri aryathe muhathu varum love u 😍
Adipoli🔥
ഇത് പോലെ നല്ല ഒരു മനുഷ്യനെ വേറെ എവിടെ കാണും ,അത് Dilsha യുടെയം ഫാമിലി യുടെയും ഭാഗ്യം ആന്,എനിക്കാണെങ്കിൽ ആ Dr, മോനെ വല്യ ഇഷ്ടം ആണ്,ഇത് പോലെ ഒരു മകനെ കിട്ടയ അവൻ്റെ മാതaa പിതാക്കൾ ദൻന്യർ ആണ് ട്ടോ
ഈ interview ൽ ഡോക്ടറെ വിളിക്കുന്ന ഭാഗം ആണ് highlight ❤️❤️❤️ഡോക്ടർ ടെ sound super ❤️❤️❤️
Can’t wait to see Diliu and Robin interview.let them be good friend . No one is going to lose anything .
Nnt airil aavan ano
@@nesrin4344 asooya mooth vattayathno🤣🤣🤣🤣
@@AzaAshfakresi12345 ninakkano വട്ട് 😂🧐
1 millionsin വട്ട് aavan kidakkunne ollu oralde reply kettal ..appo shock edtholu tto😂😂🤣😆
@@nesrin4344 dilsha frnd an prnjalum nangl lkk prshnamlla krnm nangl snehichath dr nneyaan ♥️✨️✨️😌
@@nesrin4344 ബീച്ചിക്ക എയറിൽ പോവാൻ ബാഗ് ആയിട്ട് ഇരിക്കുവാ.. ചെന്നിട്ട് pack ചെയ്യാൻ സഹായിക്കൂ.. കൂടെ ഒരു സിഗരറ്റും ഒരു കുപ്പി മദ്യവും വെച്ചു കൊടുക്ക്
എല്ലാരും കൂടെ ഇരുന്ന് ആലോചിക്കും എന്നിട്ട് തീരുമാനിക്കും എന്നാണ് ദിലു പറഞ്ഞത് dr സംസാരിക്കുന്പോൾ dilun ഒരു നാണം 😍😍😍
Onnumillappa.No ennu official aayittu paranjal mathi eni.bakki ellam aaayi.pulli vilichal polum dilsha samsarikillennu pulli laksmi priyayodu parayunne kettu.eppol blesslium drum freinds mathram aanu.
Dr ലക്ഷ്മി പ്രിയയോട് പറയുന്നുണ്ട് എല്ലാം നടക്കണ്ട സമയത്തു നടക്കും എന്നു, enik thonnunnu chance und
@@sruthianish182 thonnunnilla.drnte peru kelkumbol polum dilsha irritatae aakunnu.eni pulli purake pokaruthu.
@@Butterflly497 athoke avar angane parayunnatha thonnunnu... Karyam ayitu onnum alla paranje... Avar nthokeyo plan cheythitindu thonnunnu
Always dr love ,dilu waiting for ur respectful decision
Dr ദിൽഷാ സൂപ്പർബ് എപ്പോഴും സന്തോഷം നിലനിൽക്കട്ടെ❤❤❤
എന്റെ ദൈവം ഇവരെ രണ്ടു പേരയും ഒന്നിപ്പിക്കണമേ ❤️❤️🔥
Onnippichu🥲
😂😂
വളരെ സന്തോഷം ഡോക്ടർ and dilsha
Dr❤️❤️❤️🥰🥰👍👍👍👍
The respect they are giving each other is mindblowing
Athukondanu ooki vittu air kettyathu sarojkumarine
@@ambu9625 ipoo nimisha njarambane airil ketteettunde 😂
Ukiyathinte ann apple kaich veetil irkunne 😂
@@cheppuuuu6352 🤣🤣പൊളിച്ചു
@@cheppuuuu6352 😂😂
@@harshan125 😀😀
Best ആളോടാണ് prank ചെയ്യാൻ പോയത് 😂
Dillu ethra sremichalum dr dilluvinod provok aakila orikkalum.❤️ dctrde pole character ullavar angna snehikkunnavar ntu cheythalum sahikch thirich sneham maathram kodukkum..
Bleseleeyod provoke aavum alle.. Friendship n vila illa
@@thepointlesswords290 Blesslee യുടെ Brother ഇന്നോടാൻ Provoke ആയതെ Not kozhi blesslee😂
@@amaya4082 bro nod provoke ayathin bleseleeye enthinann moshamay parajath. Brother aayirunnu ennoke😂.. Apol dilshayude veetukar paranjal dilshayod choodavumo
Ente kunjine vedanippikkan Dilshamoleee please.
The Attitude king❤️🔥🔥🔥
Toxic masculinity
Pattishow king
@@Joker-xw6ly oru apple edukktte settaa🍎🍎🍎
@@thursdayschild7384 njarambn fansni angne thonum
@@itskarma05 😂😂😂😂