റോബിനെ മുംബൈ എയർപോർട്ടിൽ യാത്രയാക്കാൻ എത്തി ദിൽഷയും കുടുംബവും | Dr. Robin Radhakrishnan | Dilsha

Поділитися
Вставка
  • Опубліковано 5 лют 2025
  • റോബിനെ മുംബൈ എയർപോർട്ടിൽ യാത്രയാക്കാൻ എത്തി ദിൽഷയും കുടുംബവും | Dr. Robin Radhakrishnan | Dilsha
    Robin Radhakrishnan | BiggBoss Malayalam | BiggBoss Malayalam Season 4 | Robin Radhakrishnan Latest |Antony Varghese Pepe | Antony Varghese Pepe Wife | BiggBoss Malayalam Latest Episodes
    Dilsha Prasannan | Bigbiss Malayalam Winner

КОМЕНТАРІ • 2,1 тис.

  • @nimminimmiz2289
    @nimminimmiz2289 2 роки тому +8123

    ലൈഫിൽ ഇവർ ഒന്നിക്കും എന്ന് വിശ്വാസമുള്ളവർ വന്നെ.....നമുക്ക് സന്തോഷിക്കാം ....Dr.Robin nd Diluuuuuuu.....love you....

    • @padmareghu1066
      @padmareghu1066 2 роки тому +18

      👍👍👍👍

    • @ramziasna8969
      @ramziasna8969 2 роки тому +16

      😍

    • @vidyasuresh4862
      @vidyasuresh4862 2 роки тому +56

      ഇവർ ഒരുമിക്കും. ദൈവം അനുഗ്രഹിക്കട്ടെ 🥰🥰🥰🥰🥰❤️❤️❤️❤️

    • @beautiful-210
      @beautiful-210 2 роки тому +10

      👍👍👍👍🥰

    • @anjuchandran972
      @anjuchandran972 2 роки тому +46

      Dr already told he will follow his partner first and here he is doing that which means they spoke each other and everything set now 😍😍😍

  • @muneer4899
    @muneer4899 2 роки тому +2062

    റോബിന്‍ ഫാന്‍സിന് ദില്‍ഷ തന്നെ ജയിക്കണം എന്നില്ലായിരുന്നു
    എന്നാല്‍ പുറത്ത് പോയ 90 % കണ്ടസ്റ്ററ്റ് നും ആര് ജയിച്ചാലും ദില്‍ഷ ജയിക്കരുത് എന്നായിരുന്നു ആഗ്രഹം
    അത് ദില്‍ഷയോടുള്ള ദേഷ്യം കൊണ്ടല്ല റോബിനോടുള്ള അസൂയ
    കാര്യങ്ങള്‍ ഇങ്ങനെ ആണെങ്കില്‍
    ആര് ജയിക്കണം എന്ന് റോബിന്‍ ഫാന്‍സും തീരുമാനിച്ചു
    കാണിച്ചും കൊടുത്തു
    🔥🔥🔥🔥🔥
    സഹിക്കാന്‍ കഴിയാത്തവര്‍ മാറി നിന്ന് കരയുക
    😩😩😩😩😩

  • @sheelakeraliyan2001
    @sheelakeraliyan2001 2 роки тому +181

    എൻ്റെ മക്കൾ എന്നും ഇതുപോലെ ഒരുമിച്ച് തന്നെ ഉണ്ടാകട്ടെ.

  • @rasheedake6230
    @rasheedake6230 2 роки тому +593

    രണ്ടുപേരുടെയും സ്നേഹനിമിഷങ്ങൾ കണ്ട് കണ്ണും കരളും നിറഞ്ഞു, ദിൽഷയുടെ മാതാപിതാക്കളുടെ രണ്ടാമത്തെ മരുമകൻ റോബിനാകട്ടെ, ആ കുടുംബം റോബിനെ ചേർത്തു നിർത്തിയപ്പോ ഒരുപാട് സന്തോഷം, ഡോക്ടരുടെ ആഗ്രഹം എത്രയും വേഗം പൂവണിയട്ടെ ❤❤❤❤🥰🥰🥰🥰👍👍👍

  • @rjjj8796
    @rjjj8796 2 роки тому +165

    ഈ സന്തോഷം എന്നെന്നും നിലനിൽക്കട്ടെ 👍👍❤❤
    Dr. Robin & Dilsha ❤❤❤

  • @girly7641
    @girly7641 2 роки тому +1860

    പ്രേക്ഷകർ എന്താണ് ആഗ്രഹിച്ചതു അത് നേരിൽ കാണുമ്പോൾ വല്ലാത്തൊരു സന്തോഷം... Love Uh DilRob....🔥❤️💯🔥

    • @manjushasaju8468
      @manjushasaju8468 2 роки тому +1

      ❤️❤️❤️🥰🥰🥰💖💖💖

    • @sreedeviarun186
      @sreedeviarun186 2 роки тому

      DHILSHA U R GREAT NEE ENTE ROBINE KOODAY NIRTHIYALLO ATHU DHARALAM.NINGAL VIVAHITHARAYILLENKILUM EE SNEHAM ENNUM UNDAKATTE.NINGALE KUTTAPPEDUTHUNNAVARKKULLA NALLA ORADIYANU EE VIDEO SPR

    • @_rijo....s7534
      @_rijo....s7534 2 роки тому +1

      എന്നിട്ടു ?😀..
      എന്തായി ?

  • @devisreegeetha1238
    @devisreegeetha1238 2 роки тому +151

    ഞങ്ങളുടെ ഡോക്ടർ നെ എന്നും ഇങ്ങനെ ചേർത്ത് പിടിക്കണേ 😍🥰😘

  • @kishoretk2981
    @kishoretk2981 2 роки тому +267

    ഇതൊക്കെ കാണുമ്പോ പറഞ്ഞറിയിക്കാൻ പറ്റാത്ത അത്രേം സന്തോഷം തോന്നുന്നു ❤❤🥰

  • @cutestars4027
    @cutestars4027 2 роки тому +173

    ഡോക്ടർ എത്രയും പെട്ടെന്ന് ഈ കുടുംബത്തിലെ ഒരു അംഗമായി തീരട്ടെ...❤️❤️

  • @umarani2396
    @umarani2396 2 роки тому +201

    യാത്ര പറഞ്ഞിട്ടും പറഞ്ഞിട്ടും മതിയാകുന്നില്ല രണ്ടാൾക്കും. ഇവർ ഒരുമിക്കാൻ ഭഗവാൻ അനുഗ്രഹിക്കട്ടെ 🥰🥰🥰❤❤🥰🥰

  • @hafash2861
    @hafash2861 2 роки тому +1998

    ഈ ഫാമിലി എന്നും നില നിക്കട്ടെ, ഞങ്ങളെ ചെക്കനെയും കൂടി അങ് എടുത്തേക്കണേ, ചുമ്മാതല്ല മരുമകൻ ആക്കിയാൽ മതി😜😂😍😍😍🥰🥰😘... dilrob ഇഷ്ടം😘😘😘😘😘

  • @nimmykumaresan2837
    @nimmykumaresan2837 2 роки тому +257

    പറയാൻ പറ്റാത്ത അത്രേം ഒരു സന്തോഷം ♥️Dr♥️Dilu

  • @sabishaki1871
    @sabishaki1871 2 роки тому +217

    രണ്ടാളും അടിപൊളി ❤️❤️❤️❤️. സൂപ്പർ family. Robin koode EE family l oru angamakatte🥰

  • @shahanana756
    @shahanana756 2 роки тому +111

    Dilsha ❤️robin
    രണ്ടുപേരും ഉടൻ തന്നെ ഒരുമിച്ച് ഒരു ഇന്റർവ്യൂ വരണം എന്ന് ആഗ്രഹിക്കുന്നവർ🥰❤️

  • @anitha5523
    @anitha5523 2 роки тому +267

    ഒത്തിരി സന്തോഷം dr &dilsha family കണ്ടപ്പോൾ

  • @shavlog6768
    @shavlog6768 2 роки тому +655

    ഉള്ള സകല ആർമികൾ ഒത്തുപിടിച്ചിട്ട് കഴിഞ്ഞില്ലല്ലോ പിടിക്കാൻ അതാണ് മക്കളെ റോബിൻ ഫാൻസ് പവർ😉😉😉😉🤣🤣🤣

    • @neenaaju823
      @neenaaju823 2 роки тому +11

      അതാണ് point

    • @meenukbalan3836
      @meenukbalan3836 2 роки тому +3

      സത്യം 😍

    • @kokachy
      @kokachy 2 роки тому +2

      അത് സത്യം തന്നെ..... പക്ഷെ the point is ദിൽഷ the winner🤣

    • @ramsinajeem8872
      @ramsinajeem8872 2 роки тому +10

      തോറ്റു പോയിരുന്നെങ്കിൽ ഉള്ള അവസ്ഥ. ഈ സന്തോഷം ഒന്നും കാണാൻ പറ്റില്ലാരുന്നു. Thank God

    • @kukku7734
      @kukku7734 2 роки тому

      Athan🔥🔥🔥🔥.

  • @smitharajesh2756
    @smitharajesh2756 2 роки тому +376

    സന്തോഷംകൊണ്ട് കണ്ണുനിറഞ്ഞു.
    സർവ്വ നന്മകളുമുണ്ടാകട്ടെ..
    Dilrob❤

  • @ajithaaroy5162
    @ajithaaroy5162 2 роки тому +262

    ഇവരുടെ സന്തോഷം കണ്ടിട്ടു കണ്ടിട്ടു മതിയാകുന്നില്ല. എത്രയും പെട്ടെന്ന് ഇവർ വിവാഹം കഴിച്ച് ഒന്നിച്ച് ജീവിക്കട്ടെ🙏🙏🙏❤️❤️❤️

    • @sujasuja4744
      @sujasuja4744 2 роки тому +10

      Anikk thonnunnilla dilsha robine kettumenne eppazhum friend friend enna paranjondirikunne.

    • @harinandan6934
      @harinandan6934 2 роки тому +1

      അതാണ് ആഗ്രഹം നടന്നെങ്കിൽ ഭഗവാനെ

  • @beenabaizan8039
    @beenabaizan8039 2 роки тому +580

    ഈ കുടുംബം ഒന്നാകട്ടെ. ഒരുമിച്ചുള്ള ഒഫീഷ്യൽ അന്നൗൺസ്‌മെന്റ്റിനായി ഞങ്ങൾ കാത്തിരിക്കുന്നു 🌹🌹🌹👌

  • @naji_07
    @naji_07 2 роки тому +256

    Uff വല്ലാത്ത സന്തോഷം thonna ❤ഈ ഫാമിലിയിലെ മരുമകനായി നമ്മുടെ ഡോക്ടർ തന്നെ വരട്ടെ

  • @vishnuaravind6292
    @vishnuaravind6292 2 роки тому +228

    സ്നേഹിക്കുന്ന പെണ്ണിന് ഇതിലും വലിയ ഒരു സമ്മാനം നേടികൊടുക്കാൻ കഴിയില്ല സൂപ്പർ dr🔥🔥🔥🔥🔥

    • @Akash-ri8jo
      @Akash-ri8jo 2 роки тому

      Parayune ketal tonum ayale kuty irune vote cheythata enn..robin tanne parenjit inde dilsha vote cheytate Ila enn

    • @Krishna-pl4oq
      @Krishna-pl4oq 2 роки тому

      @@Akash-ri8jo asooya 😂😂😂😂😂

  • @padminipk3292
    @padminipk3292 2 роки тому +128

    സൂപ്പർ. ദിൽ റോബ് വേഗം ഒന്നാവാൻ പ്രാർത്ഥിക്കുന്നു. ഫ്രൻസാണേ ..... പൊളിച്ചു.❤❤❤❤❤❤❤ Love both of you... ഞങ്ങളുടെ vote പാഴായില്ല.

  • @athulya1969
    @athulya1969 2 роки тому +168

    ഒരുപാട് സന്തോഷം 😍 ദിൽഷ❤️ റോബിൻ ❤️😍

  • @nishashaminisha5205
    @nishashaminisha5205 2 роки тому +141

    സന്തോഷം കൊണ്ട് കണ്ണു നിറഞ്ഞു🥰🥰. രണ്ട് പേരും ഒരുമിക്കുന്നത് കാണാൻ കട്ട വൈറ്റിംഗ് ആണ്. അങ്ങനെ തന്നെ നടക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു.....
    Love you DILROB 😍😍😍

    • @sasidharanpillaipillai1815
      @sasidharanpillaipillai1815 2 роки тому

      ഞങ്ങളും കാത്തിരിക്കുന്നു മോനെ നിങ്ങൾ ഒന്നാകുന്ന ആ നല്ല നാളിനു വേണ്ടി.
      ഇന്ദു ശശി

  • @anilettdarlene7037
    @anilettdarlene7037 2 роки тому +455

    2 ആളെയും ഒരുമിച്ച് കാണുമ്പോൾ വളരെ സന്തോഷം 🥰🥰🥰🔥🔥
    എല്ലാം ശുഭം

  • @princy8590
    @princy8590 2 роки тому +128

    റോബിന്റെ നടത്തം പോലും super ആണല്ലേ 🤪

  • @samaz099
    @samaz099 2 роки тому +266

    കാണുമ്പോൾ തന്നെ ഒരുപാട് സന്തോഷം thonunnu

  • @leeshmamaria8238
    @leeshmamaria8238 2 роки тому +22

    ശരിക്കും രണ്ടുപേരും ജയിച്ചു life long ഒന്നിക്കട്ടെ 😘🙏🏻

  • @pvt8135
    @pvt8135 2 роки тому +263

    Congratz Dilsha :..
    ഞങ്ങളുടെ രാജാവ് പറഞ്ഞാൽ പിന്നെ ഞങ്ങൾക്ക് അത് ഏറ്റെടുക്കാതിരിക്കാൻ കഴിയില്ല.
    Our real King & The Winner of BBS 4 One and only Dr ROBIN👑🔥😃❤️
    BBS 4 അറിയപ്പെടുന്നത് അത് Dr ROBIN ന്റെ പേരിലായിരിക്കും. എന്നെന്നും Dr ടോപ്പം
    Dilrob❤️

  • @mujeebrahmanbabu9143
    @mujeebrahmanbabu9143 2 роки тому +293

    അഭിനന്ദനങ്ങൾ ദിൽഷാ ആൻഡ് റോബിൻ രണ്ടുപേരുടെയും സൗഹൃദം എന്നും നിലനിൽക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🏆💪💪💪😍😍😍😍🥇

  • @sumaraveendran3009
    @sumaraveendran3009 2 роки тому +177

    ഈ സൗഹൃദം എന്നും നിലനിൽക്കട്ടെ . Robin ❤️❤️🙏🏼you are Great 🙏🏼

    • @paulsontjohn
      @paulsontjohn 2 роки тому +5

      സൗഹൃദം വിവാഹത്തിൽ എത്തട്ടെ.😂😂

    • @__-hd5dx
      @__-hd5dx 2 роки тому +1

      @@paulsontjohn yes😌nammuk prarthikkam... nnt venam dr biriyani thinnan povan.... 😁🙈

  • @nivedhdrawing6154
    @nivedhdrawing6154 2 роки тому +192

    നിങ്ങൾ രണ്ടാളും പെട്ടെന്ന് ഒന്നുചേരും ഞങ്ങൾ കാത്തിരിക്കുകയാണ് ♥️♥️♥️♥️🥰🥰🥰🥰💞💞💞💞💞💞💞💞💞💞💞

    • @shabu324
      @shabu324 2 роки тому

      Ith pearli sreenish alla onnikkan

    • @muhammedmuhammed4052
      @muhammedmuhammed4052 2 роки тому +2

      Robin dillu. Onnikkatte 💪💪❤️❤️💕💘❤️💕❤️💕💘💪💪💪

    • @truelinevision4594
      @truelinevision4594 2 роки тому +6

      @@shabu324 മണ്ടത്തരം പറയല്ലേ അവർ തീരുമാനിച്ചു follow ചെയ്തത് കണ്ടില്ലേ family polum സപ്പോർട്ട് ഇനിയെന്ത് വേണം

    • @mayavi8040
      @mayavi8040 2 роки тому +1

      @@truelinevision4594 but e video il dilsha paranjathu kettille😌nammal friends anennu😌

    • @shabu324
      @shabu324 2 роки тому

      @@truelinevision4594 onnuchit onnichunu paraya,ningal follow chayunnavare ellam marge chayo

  • @sparkofnature2289
    @sparkofnature2289 2 роки тому +153

    ഞങ്ങളുടെ dr ൻ വേണ്ടി 2 ദിവസം full ഉറക്ക് ഒഴിച്ചതാ.... ഓരോ മോശപ്പെട്ട coment കാണുമ്പോഴും വല്ലാതെ മനസ്സ് വേദനിച്ചു ഇപ്പൊ samdanam ആയി ❣️dilsha dr പോലെ ഒരു gift ഞങ്ങൾക് നിനക്ക് തരാൻ ഇല്ല അത്രയും അടിപൊളി ആണ് dr😍

  • @ponnusgardenstheworldofpet4984
    @ponnusgardenstheworldofpet4984 2 роки тому +91

    ആ ടാക്സി driver ക്കുo കൈ കൊടുത്തു..ഏതൊരു ആളെയും പരിഗണിക്കുന്ന mind ❤U r great

    • @sajuk3662
      @sajuk3662 2 роки тому +1

      Shakehand mathramalla tip koduthu Dr pulli pirakil pocket ilekk thazhthi as tips driver hpy

    • @sajuk3662
      @sajuk3662 2 роки тому

      Shakehand mathramalla tip koduthu Dr pulli pirakil pocket ilekk thazhthi as tips driver hpy

  • @aaravt8150
    @aaravt8150 2 роки тому +687

    രണ്ടുപേരുടെയും സന്തോഷം കണ്ട് ഞങ്ങളുടെ മനസ്സു നിറഞ്ഞു. Dr and Dilsha❤❤❤❤❤

  • @meenuanil9009
    @meenuanil9009 2 роки тому +571

    ഒരുപാട് സന്തോഷം❤️രണ്ടുപേരുടെയും സന്തോഷനിമിഷങ്ങൾ കണ്ടു മനസ്സു നിറഞ്ഞു........❤️❤️❤️

    • @sajithaachu2154
      @sajithaachu2154 2 роки тому +2

      സന്തോഷമായി ഗോഡ് ബ്ലെസ് യൂ ഇനി ഒരു കാര്യം കൂടി കാണണം വെയറ്റിങ് dilro ❤️❤️❤️❤️❤️

    • @shane4068
      @shane4068 2 роки тому +3

      Yes parranhariyikan parathatra സന്തോഷം anu. Inu etrayum vegham Dilrob.. Jeevidathil onnikkattey. Kathirikunnu.. Dilrob with family... Loving people ❤️💞

    • @ayishahussain6374
      @ayishahussain6374 2 роки тому

      lpp

  • @Mundappa111
    @Mundappa111 2 роки тому +397

    *ആരൊക്കെ എന്തൊക്ക പറഞ്ഞാലും ജനങ്ങൾക് അറിയാം ഡോക്ടർ എന്താണെന്ന്, ഹേറ്റേഴ്‌സ് നു ദൈവം കൊടുത്ത മറുപടി 🥰🥰🙏🙏*

    • @nikhilkr9808
      @nikhilkr9808 2 роки тому +4

      Athe janangalkku correct aayittu manasilayiii..... Mookkamanda adichu pottikkan ponnilee...katta supportum aayi Dr.Army. 10 iratti fanse power

    • @butterfly2586
      @butterfly2586 2 роки тому +2

      ​@@nikhilkr9808 Njangade support evideyum poyittilla.

    • @mj8702
      @mj8702 2 роки тому +5

      pinneee dheiyvathinn Ithannnallo pani😂😂😂

    • @universegood833
      @universegood833 2 роки тому

      DOCTOR DE POLE TOXIC ayA KURA AALUKAL UNDU. AVARKK PETTENN MANASILAKUM😆

    • @seemasayu1736
      @seemasayu1736 2 роки тому

      Dr🥰🥰🥰

  • @Bijirameshvlogs_
    @Bijirameshvlogs_ 2 роки тому +78

    സത്യത്തിൽ കണ്ണ് നിറഞ്ഞു... ഇവർ ഒന്നായി തീരാൻ സർവശക്തൻ ഇട നൽകട്ടെ... God bless u dears 💕

  • @Aaron99949
    @Aaron99949 2 роки тому +126

    യഥാർത്ഥത്തിൽ നടന്നത് ഡോക്ടറും ബിഗ് ബോസും തമ്മിലുള്ള മത്സരം ആയിരുന്നു,😁...... ജനങ്ങൾ ജയിച്ചു, Dr♥.....

  • @Comrades59
    @Comrades59 2 роки тому +72

    അടിപൊളി👌🏻👏. ഡോക്ടറെ ബിഗ്ഗ് ബോസ്സ് പുറത്താക്കിയെങ്കിലും കപ്പ്‌ ഡോക്ടർക്ക് തന്നെ മധുരപ്രതികാരം.... ജീവിതപങ്കാളിക്ക് കൊടുക്കാൻ പറ്റിയ അടിപൊളി സമ്മാനം..... നല്ലൊരു ജീവിതം ആശംസിക്കുന്നു 🙏🏻

  • @axwinnnnnn
    @axwinnnnnn 2 роки тому +341

    കൊതിയാകുന്നു കണ്ടിരിക്കാൻ, ആരുടെയും കണ്ണ് തട്ടത്തിരിക്കട്ടെ 🥰

    • @sayandhm6278
      @sayandhm6278 2 роки тому +3

      കണ്ണ് തട്ടാനിതെന്ന് സ്വർണ്ണമാല

    • @ajayanpk9736
      @ajayanpk9736 2 роки тому +2

      എന്റെ കണ്ണ് തട്ടി...😊☺️

    • @Neethus.....
      @Neethus..... 2 роки тому +1

      @@sayandhm6278 😁😂

    • @_rijo....s7534
      @_rijo....s7534 2 роки тому +2

      ഓഹ്..ഭയങ്കരം..
      ആഹ്ഹ് എന്നിട്ട് ???
      😀
      ബാക്കി പണ.....😀😀

  • @മാക്രിഗോപാലൻ-ച9ഛ

    സത്യം പറഞ്ഞാൽ റിയാസ് ജയിക്കാതിരുന്നത് ജാസ്മിന്റെയും നിമിഷയുടെയും കൂട്ട് കാരണം തന്നെയായിരുന്നു...🙌🙌🙌🙌🙌🙌

    • @shareenashari2762
      @shareenashari2762 2 роки тому +6

      Sathym

    • @reshmareshu5946
      @reshmareshu5946 2 роки тому +3

      💯

    • @kumaricr3713
      @kumaricr3713 2 роки тому +2

      Yes

    • @tripmode186
      @tripmode186 2 роки тому +1

      അപ്പോൾ ബ്ലസിലിയോ

    • @monicageller2598
      @monicageller2598 2 роки тому +25

      @@tripmode186 avante swantham brother karanam.. Dilsha k daily 200 vote koduthirunna enne kond 1000+ vote kodupichath avn otta oruthan aan.. Enne pole orupaad peree kond🤷‍♀️

  • @SivaKumar-so1iz
    @SivaKumar-so1iz 2 роки тому +18

    Excellent meeting between Dr and Dhilsha and her family. It is a good sign for all of us who likes Dr and Dhilsha.

  • @runner8724
    @runner8724 2 роки тому +321

    ദിൽഷ ജയിച്ചപ്പോ കൂടെ മത്സരിച്ച മത്സരാർഥികളിൽ സന്തോഷം ഉള്ള ഏക വ്യക്തികൾ Dr റും Lp മാത്രം 😍😍😍😍

    • @muthuus7465
      @muthuus7465 2 роки тому +7

      Blessliye maranno

    • @Jishnuraj1997
      @Jishnuraj1997 2 роки тому +1

      ♥️♥️

    • @msb5
      @msb5 2 роки тому +1

      Lp ഒന്നും ഇല്ല. Dr മാത്രം ഒള്ളു

  • @minuminimole2476
    @minuminimole2476 2 роки тому +62

    സന്തോഷം കൊണ്ട് കണ്ണു നിറഞ്ഞു.
    Dil Rob ❤️❤️❤️💞💞💞

  • @bkdbkd407
    @bkdbkd407 2 роки тому +243

    മലയാളം ബിഗ്ബോസ് ചരിത്രത്തിൽ ആദ്യത്തെ ഫീമയിൽ വിന്നർ ദിൽഷ പ്രസന്നൻ ആശംസകൾ

    • @mohammedanshid2136
      @mohammedanshid2136 2 роки тому +2

      Ath eppol eganey jaych Yann paranjalum aa peru eni tudarnnum undavum

    • @katlover6791
      @katlover6791 2 роки тому +1

      Ente ponno angnne parayyalle plse

  • @messii.11
    @messii.11 2 роки тому +571

    ഡോക്ടർക്ക് free promotion കൊടുത്ത കേരളത്തിലെ trollens 😄😄😄

    • @amaya4082
      @amaya4082 2 роки тому +7

      Yes❤❤❤

    • @sudhakarannc6050
      @sudhakarannc6050 2 роки тому +2

      Wonder full moments e snaham saswathamavatte Dr out ayappol sankdayi pakshe nammalkurappundayirunnu dilsha e sthanath ethumennu 2 divasam cheriya tension undayi but all we expect she will achieve the goal and achieved good good good congratulations

    • @seemasayu1736
      @seemasayu1736 2 роки тому +1

      പിന്നെ ചുരുളിയും 😂

    • @parvathychandralekha4754
      @parvathychandralekha4754 2 роки тому

      Athanne. Ennalum ubaid bro athilpedumenne karuthilla. Situation polum analyse cheyyathe Dr de reaction vedio mathram vech vedio cheyth. Enik ishtamulla oru trollen aarunu. Epo ishtamilla 👎👎👎👎

  • @ammu1704
    @ammu1704 2 роки тому +16

    നിങ്ങളെ എപ്പോഴും ഇങ്ങനെ സന്തോഷത്തോടെ കാണണം❣️♥️

  • @FaisNahyan123
    @FaisNahyan123 2 роки тому +70

    Dilshaaaaaa👍👍👍👍👍👍👍👍congrats dear 🥰🥰🥰🥰🥰🥰ഞങ്ങളുടെ dilrob വിജയം ആണിത് 😍😍😍🥰😍dr. നെ ചതിച്ചു പുറത്താക്കിയപ്പോൾ ഞങൾ തീരുമാനിച്ചതാ cup ദിൽഷയെ കൊണ്ട് മേടിപ്പിക്കണം എന്ന് 👍👍👍ദൈവം നമ്മുടെ കൂടെയുണ്ട് 😍😍😍😍😍😍😍

  • @jinoshj7523
    @jinoshj7523 2 роки тому +329

    Congrats dilsha❤

  • @harishyamhari3519
    @harishyamhari3519 2 роки тому +26

    Dr always with you ❤️❤️❤️😘😘

  • @hafsathmt2530
    @hafsathmt2530 2 роки тому +206

    എന്നും ഇങ്ങനെ ഒരുമിച്ചു കാണാൻ ആഗ്രഹം ❤❤❤🔥🔥🔥

  • @aliiub1182
    @aliiub1182 2 роки тому +130

    6:37 എല്ലാവരും നല്ല സന്തോഷത്തിലാണ് 🥰🥰❤️❤️

  • @DeepaDeepa-tq6ke
    @DeepaDeepa-tq6ke 2 роки тому +10

    നല്ല കുടുംബം ..👍👍👍❤️❤️❤️ അവർ ഒന്നിച്ച് ജീവിക്കാൻ അനുഗ്രഹിക്കുന്നു

  • @anupamam4699
    @anupamam4699 2 роки тому +73

    Dilsha said itha thaangalude trophy , I just loved it🤗🤗🤗

  • @ദീപ്തി-ത5ള
    @ദീപ്തി-ത5ള 2 роки тому +49

    എല്ലാരും കൂടെ മരുമകനെ കൂടെ കുട്ടി.പൊളിച്ചു.

    • @manojnambiar5594
      @manojnambiar5594 2 роки тому

      😀😀 സത്യം..... എന്തു നല്ല കുടുംബം

  • @sujathasudev8651
    @sujathasudev8651 2 роки тому +38

    എന്ത് നല്ല ഹാപ്പി.യായ കുടുംബം. ഇവർ ഒന്നാകട്ടെ👃👃👃👃

  • @amjadroshan8742
    @amjadroshan8742 2 роки тому +7

    ഒരുപാട് സന്തോഷം പെട്ടന്ന് തന്നെ ഇവർ ഒരുമിക്കാൻ ഭാഗ്യം ഉണ്ടാവെട്ടെ 😍🥰

  • @rahulanchery6695
    @rahulanchery6695 2 роки тому +192

    ഇന്നുമുതൽ എല്ലാ ആർമിയും സ്വന്തം കുടുംബം നോക്കണം അറിയിച്ചു കൊള്ളുന്നു 😊.. അടുത്ത് മഴക്ക് മുൻപ് എല്ലാവരും പിരിഞ്ഞു പോകേണ്ടതാണ്

  • @sahuzzart1079
    @sahuzzart1079 2 роки тому +165

    ദില്ഷ ജയിച്ചോണ്ട് dr ഫാൻസിനോട് മാത്രം താങ്ക്സ് പറഞ്ഞ മതി. പകരം റിയാസ് ആണ് ജയ്ച്ചീനങ്കിൽ അവൻ താങ്ക്സ് പറയാൻ തന്നെ ഒരു വലിയ വീഡിയോ ഇറകേണ്ടി വരും. Ene സപ്പോർട്ട് ചെയ്ത ജാസ്മിൻ ഫാൻസിനും നിമിഷ ഫാൻസിനും നവീൻ ഫാൻസിനും റോൻൺസൺ ഫാൻസിനും ആര്യ ഫാൻസിനും ഷിയാസ് ഫാൻസിനും.... Etc ഇങ്ങനെ എത്ര ആളുകളുടെ ഫാൻസിനോട് താങ്ക്സ് പറയണം. 😁😁🤣😁🤣😁🤣

  • @THE_ORANGE_FLASH_
    @THE_ORANGE_FLASH_ 2 роки тому +237

    റോബിൻ ഫാൻസ്‌ ഇവിടെ കമോൺ 🥰🥰

  • @keerthanakm1513
    @keerthanakm1513 2 роки тому +2210

    This is what we can do for our Dr Robin radhakrishnan 😘😘😘❤️

    • @sachu_santa
      @sachu_santa 2 роки тому +2

      ❤️‍🔥

    • @sachusuresh5840
      @sachusuresh5840 2 роки тому +10

      അപ്പോ ഇവിടെ ദില്ഷാക്ക് credit onumille🙄🤣🤣

    • @shijilamsajith9322
      @shijilamsajith9322 2 роки тому +3

      Yes. Dr. Happiness is our happiness 💖🤗

    • @prabhasprabhas8812
      @prabhasprabhas8812 2 роки тому

      Yes absolutely

    • @prabhasprabhas8812
      @prabhasprabhas8812 2 роки тому +5

      @@sachusuresh5840 ദിൽഷ seperate ആളല്ലല്ലോ DILROB = two in one

  • @shynikp3832
    @shynikp3832 2 роки тому +3

    ഇതു കാണുമ്പോൾ നമ്മുടെ പ്രണയം യാഥാർഥ്യമായ feel ആണ്. ഒരുപാട് സന്തോഷം. DilRob 😘😘😘❣️❣️❣️❣️

  • @sreejanvc7536
    @sreejanvc7536 2 роки тому +8

    നിർഭാഗ്യവശാൽ ബിഗ് ബോസിൽ നിന്ന് പുറത്തു പോയെങ്കിലും......Robin. I. Love. You

  • @chandrikapn349
    @chandrikapn349 2 роки тому +104

    Always with you dear Dr❤🥰

  • @hafash2861
    @hafash2861 2 роки тому +110

    Aa ചെയ്തോ നമ്മള് friends അല്ലേ😂😂😂🤣🤣😂.... ഈ പെണ്ണിത്😂😂🤣😍😍🥰🥰🥰 dilrob ishtam😘😘😜

    • @hredyakj3191
      @hredyakj3191 2 роки тому +1

      Ellarudeyum chiri aanu highlight😅

    • @hafash2861
      @hafash2861 2 роки тому

      @@hredyakj3191 സത്യം😂😂😂😍🤩🤩

    • @shijis6188
      @shijis6188 2 роки тому

      പെണ്ണ് കല്യാണം കഴിഞ്ഞാലും പറയും നമ്മൾ ഫ്രണ്ട്‌സ് അല്ലേ

    • @Droidd1993
      @Droidd1993 2 роки тому

      @@hredyakj3191 ath Dre kaliyakiyath alle ? pinne ipo veetukarum angerkk hope kodukunnu...avasanam nadanilenkil pavam Dr

    • @vishnu8513
      @vishnu8513 2 роки тому

      @@Droidd1993 Edo thanik thamasayum manassilakille?

  • @uchurami9681
    @uchurami9681 2 роки тому +76

    Robin ഒരു പാവം തന്നെ യാണ്,, റോബിൻ കാരണം തന്നെ ആണ് ദിൽഷ ജയിച്ചത്,,,, robin മുമ്പത്തെ പോലെ തന്നെ ഒരു സ്വീകരണം ഉണ്ടാവണം എയർപോർട്ടിൽ എന്നാണ് എന്റെ അപിപ്രായം 😍😍🥺🥺പാവം ഡോക്ടർ ആ പ്രശ്നം തുടങ്ങിയ മുതൽ ആകെ അപ്സെറ്റ് ആണ് ഡോക്ടർ

  • @sreedevigireesh6691
    @sreedevigireesh6691 2 роки тому +46

    സന്തോഷം കൊണ്ട് ഇരിക്കാൻ വയ്യ❤️❤️❤️❤️

    • @amnuzdjuzworld9648
      @amnuzdjuzworld9648 2 роки тому +2

      Nilkkukayo kidakkukayo cheyyoo tto

    • @golc3949
      @golc3949 2 роки тому +2

      Enna erikanda😁

    • @sreedevigireesh6691
      @sreedevigireesh6691 2 роки тому

      @@golc3949 നീ ഇരുത്തണ്ട ഞാൻ ഇരുന്നോളാം😂

    • @sreedevigireesh6691
      @sreedevigireesh6691 2 роки тому

      @@amnuzdjuzworld9648 ഞാൻ നോക്കിക്കൊള്ളാം😂

    • @golc3949
      @golc3949 2 роки тому

      @@sreedevigireesh6691 aynu aaru erithi🙄🤣

  • @devimatha8864
    @devimatha8864 2 роки тому +5

    ദൈവമേ ഇതു പോലെ ഇവർ എന്നും ഒരുമിച്ച് കഴിയാൻ ഇടയാവണേ. ഞങ്ങളെ നിരാശരാക്കരുതേ...
    Dilrob❤️❤️❤️

  • @shaaaanshaaan1727
    @shaaaanshaaan1727 2 роки тому +37

    Dr ne yathra ayakkaan vannedha avar😍

  • @tonetobb
    @tonetobb 2 роки тому +1195

    love you dr robin and what you did for your loved one.

  • @MS2k22
    @MS2k22 2 роки тому +603

    Loved Robin hugging Dilu's dad and brother in law ♥️ Shows real affection.

    • @smithachellan6063
      @smithachellan6063 2 роки тому +2

      Is big boss a platform for matrimonial affairs .. its a shame

    • @MS2k22
      @MS2k22 2 роки тому +5

      @@smithachellan6063 Yes. India has a rule that atleast one couple should get married when they come out of BB house . Ath arinjudarunno?

    • @butterfly2586
      @butterfly2586 2 роки тому

      ​@@smithachellan6063 Ithu parayan ningal aano Biggbossnde Director??

    • @vinu9992
      @vinu9992 2 роки тому +1

      @@MS2k22 ath polich😄😄

    • @vishnu8513
      @vishnu8513 2 роки тому

      @@MS2k22 BB yil ninnum marriage cheyyan padilla ennundo?

  • @Panickersvlog
    @Panickersvlog 2 роки тому +9

    നമ്മൾ ഫ്രൻസാണേ ..... പൊളിച്ചു. Congratulations Dr. Robin and Dilsha. God bless both.

  • @Well_gamer917
    @Well_gamer917 2 роки тому +10

    I loved the way they support each other....made for each other❤️❤️

  • @najmanaju3554
    @najmanaju3554 2 роки тому +89

    ദിലു പ്ലീസ് ഞങ്ങളുടെ dr റെ സങ്കടപ്പെടുത്തരുത്. ആ ഹൃദയം വേദനിച്ചാൽ ഞങ്ങൾക്ക് താങ്ങൂല

    • @Binshad-p7r
      @Binshad-p7r 2 роки тому +2

      🤣🤣

    • @jeenadilip5969
      @jeenadilip5969 2 роки тому

      Sathyam

    • @Binshad-p7r
      @Binshad-p7r 2 роки тому +1

      @@jeenadilip5969 എന്താണ് അത്ര വലിയ സത്യം

    • @manojnambiar5594
      @manojnambiar5594 2 роки тому

      @@jeenadilip5969 😀😀 സത്യം സത്യം സത്യം

  • @santysamuel2295
    @santysamuel2295 2 роки тому +188

    Robin and dilsha fans പുതിയ പുതിയ സന്തോഷങ്ങളിലേക്ക് പോകുന്നു, ഇവിടെ കുറേ എണ്ണം undeserving എന്ന് പറഞ്ഞ് കരഞ്ഞ് മെഴുകുന്നു... നിന്റെയൊക്കെ hatred comments ഞങ്ങൾ അർഹിക്കുന്ന അവജ്ഞയോടെ തള്ളിക്കളയുന്നു...
    Robin 😍😍
    Dilsha 😍😍

    • @preetha4856
      @preetha4856 2 роки тому +6

      Sathyam.. let the dogs bark

    • @kukku7734
      @kukku7734 2 роки тому +5

      കഴുത കാമം കരഞ്ഞു തീർക്കും. അത്രേ ഉള്ളൂ 😁😁😁😁. Dilrob🤩🤩🤩

    • @Pranav-e7t
      @Pranav-e7t 2 роки тому +1

      അത്രേയുള്ളൂ!!🥰

    • @Pranav-e7t
      @Pranav-e7t 2 роки тому +1

      @@kukku7734 തെറ്റി തെറ്റി കഴുതയാ..ബാക്കീ എല്ലാം ഓക്കേ!!😝

    • @niyasali4663
      @niyasali4663 2 роки тому

      Thottappol Bleslee snehathinu munpil Thott Kodthath aanenn
      Jaichirunnel Ath avalkk kodthittu set aakkam enn paranjavana

  • @shafnanavas7728
    @shafnanavas7728 2 роки тому +33

    Adipoli family.... Eganeyullavar koode kattakku undenkil degraders stay away.. Dr❤ Dilu 💕

  • @amale8807
    @amale8807 2 роки тому +75

    How happy to see all your happy faces....God Bless you all.....😍😍😍😍

  • @leenaantony1962
    @leenaantony1962 2 роки тому +2

    Krishnalayathile Radhayayi varille mol 🥰🥰🥰

  • @jusuirfan1312
    @jusuirfan1312 2 роки тому +519

    എത്രയും വേഗം രണ്ട് പേരും ഒരുമിക്കണെ

  • @binumurali1389
    @binumurali1389 2 роки тому +44

    Dr Robin ❤️

  • @honeygeorge9507
    @honeygeorge9507 2 роки тому +62

    Love you DilRob 😍💕💖

  • @evetttdxxger2016
    @evetttdxxger2016 2 роки тому +3

    Omg ..i am so happy right now😭😭❤️❤️🥺

  • @shaan808929166
    @shaan808929166 2 роки тому +344

    There is a man behind every woman’s success 🤘🤘🤘 !!! New normal

  • @sonasebastian5202
    @sonasebastian5202 2 роки тому +122

    Congarts dilsha chechi 💋💋💋

  • @BindoosStudio
    @BindoosStudio 2 роки тому +44

    So so Happy to see u all🥰🥰🥰🥰🥰🥰🥰🥰🥰🥰🥰

  • @waves228
    @waves228 2 роки тому +51

    Congrats dilrob.

  • @vysakk1788
    @vysakk1788 2 роки тому +48

    ഡോക്ടറിനെ സ്നേഹിക്കുന്ന കൈകളിൽ തന്നെ ആ ടൈറ്റിൽ വിന്നർ ട്രോഫി എത്തിപ്പെട്ടതിൽ ഒരുപാട് സന്തോഷം......
    അവർ രണ്ടുപേരും ചേർന്ന് ആ കപ്പ് ഉയർത്തുമ്പോൾ ആഹാ അന്തസ്സ്...... 🔥🔥🔥🔥
    DilRob ഫാമിലി ഒന്നാവട്ടെ 🥰🥰🥰

  • @sujis6681
    @sujis6681 2 роки тому +18

    രണ്ടു കുടുംബങ്ങളും എന്നും ഒന്നായിരിക്കട്ടെ. ദൈവം അനുഗ്രഹിക്കട്ടെ 😇🙏😍

  • @sanalkumarvg2602
    @sanalkumarvg2602 2 роки тому +109

    പ്രിയ Dr റോബിന്‍ , താങ്കള്‍ ആ മെഷീന്‍ ഒന്ന് off ആക്കുക
    ഏതു മെഷീന്‍ ?
    ചിരിക്കുന്ന മെഷീന്‍
    ഞങ്ങളും അറിയാതെ ചിരിച്ചു പോകുന്നു

  • @Anjus_Anju
    @Anjus_Anju 2 роки тому +9

    Engane kandappol orupad santhosham....... 🤩🤩🤩😍😍😍😍😍😍Dr ❤️❤️❤️🔥🔥🔥🔥

  • @ktcreations4840
    @ktcreations4840 2 роки тому +45

    ,ഇന്നലെ dilsha ആണ് dr ഫോൺ എടുത്തു follow ചെയ്തത്, ഇന്ന് ഫാമിലിയുടെ സമ്മതത്തോടെ follow ചെയ്തു ❤😁, അപ്പോളും അവൾ ഫ്രണ്ട്‌സ് ആണ് 😁

    • @preetha4856
      @preetha4856 2 роки тому

      😁😁

    • @arsha5651
      @arsha5651 2 роки тому

      Dr follow cheythittu pne unfollow cheythayirunn ennittu veendum follow cheytho onnum manasilavunnilla🙄

    • @kukku7734
      @kukku7734 2 роки тому +3

      @@arsha5651 dilsha doctorude phone eduth avale follow cheythu. Karayam ariyathe aan dilu follow cheythatg enn manassilayapo dr thanne unfollow cheythu. Ipo karyam arinjapo aval thanne veendum follow cheythu.😍😍😍😍😍

    • @nandus9831
      @nandus9831 2 роки тому

      @@kukku7734 അപ്പോ set analle😍😍😍😍😍😍

    • @arsha5651
      @arsha5651 2 роки тому +1

      @@kukku7734 Aano kk😊

  • @vishnubhadran4220
    @vishnubhadran4220 2 роки тому +71

    Dr started following dilsha with the permission of her family..🤗❤️❤️❤️
    Which means dilsha is his future wife 👍

    • @Droidd1993
      @Droidd1993 2 роки тому +2

      pinneyum nammal friends anne enu paranjallo ?? apo baki ellavarum Dr e Kaliyakukayum cheythu... !!

    • @vishnubhadran4220
      @vishnubhadran4220 2 роки тому +8

      @@Droidd1993 adhu avalde parachil angana .... Family parayunna kettille Dr follow cheydholu ennu .. adhonnum oru vishayam ulla karyam alla family angeekarichu Dr ne... That's it👍

    • @fineaqua3279
      @fineaqua3279 2 роки тому

      ​@@Droidd1993 കോമൺസെൻസ് കുറച്ചു കുറവുണ്ടോ😂

  • @gayathrigayuuz
    @gayathrigayuuz 2 роки тому +2

    Nalla best family❤Orupad ishtam ayi.. God bless you both. 2 perum vegam onnikkate. dilshaz family very nice. Robina cherthu nirthiyathu orupad ishtam ayi❤❤❤

  • @sujathasudev8651
    @sujathasudev8651 2 роки тому +85

    എല്ലാ അസൂയക്കാരുടെയും കുരു പൊട്ടിയല്ലൊ. ഞങ്ങൾ റോബിൻ ഫാമിലി വെയ്റ്റ് ചെയ്ത നിമിഷം. അവർ മുന്നേ സെറ്റാ മക്കളെ . കണ്ടോ സന്തോഷമായി😂😂😂😂😂

    • @manojnambiar5594
      @manojnambiar5594 2 роки тому +1

      😊😊 മുന്നെ സെറ്റാ.....

  • @saranyag1334
    @saranyag1334 2 роки тому +42

    What a bond...really amazing 🥰☺️Dilrob 💞

  • @cukjinn4761
    @cukjinn4761 2 роки тому +342

    Mistake make a man perfect 🔥

  • @mrsaaron9213
    @mrsaaron9213 2 роки тому +2

    Congratulations DilRob😍waiting for yr marriage 😘😘

  • @alwaysFredzz
    @alwaysFredzz 2 роки тому +5

    എന്താ ഗ്ലാമർ നമ്മുടെ ഡോക്ടർ മച്ചാൻ 🔥🔥🔥

  • @jmathew3942
    @jmathew3942 2 роки тому +152

    Good Dilsha, let him raise that cup for you!