Це відео не доступне.
Перепрошуємо.
Africa - പാവങ്ങൾക്കൊരു കിണർ .. വെള്ളം അമൂല്യമാണ് ., പാഴാക്കരുത് 😥
- Додати в
- Мій плейлист
- Переглянути пізніше
- Поділитися
Поділитися
Вставка
Розмір відео:
- Опубліковано 5 лип 2024
КОМЕНТАРІ • 194
Наступне
Автоматичне відтворення
"ഇത് റഷ്യൻ കൊളാബ്രേഷനാണ് സാർ..." | Jagathy Comedy Scene | Grama PanchayathMalayalam Movie House
Переглядів 1 млн
निसर्गाच्या सानिध्यात वसलेलं सुंदर रिसॉर्ट| सह्याद्री ट्री हाऊस|(चौल),अलिबागWanderlust_Paresh
Переглядів 212
കെനിയയിലെ ആഭ്യന്തര കലാപത്തിൽ ഞങ്ങളും ഇരകളാവുന്നു | Kenya Civil ProtestYathraToday
Переглядів 212 тис.
"СВО” довела РОССИЮ! УРА-патриоты ПРИУНЫЛИ! Гражданская оборона 2024 - 30 полный выпускТелеканал ICTV
Переглядів 659 тис.
«Жінка моя - героїня, я це так»: батько шістьох дітей та боєць 10-ї ОГШБр #shortsСуспільне Донбас
Переглядів 402 тис.
🔴Ютуб закрывают... Пока?Бискас
Переглядів 1,6 млн
Платье Мурсдей покупай - шоколадки получай! 👗🍫 #симбочка #симба #симбакликерСимбочка Пимпочка
Переглядів 2,4 млн
Tsavo West National Park, Part:2 . Kenya 🇰🇪 Ep:5. #dilshad #yathratodayAfrican Traveller
Переглядів 10 тис.
കൃഷി ചെയ്ത് 2 ഏക്കർ ഭൂമി സ്വർഗ്ഗമാക്കിയ അമേരിക്കൻ മലയാളി|2 acres of organic farm house in AmericaiAM JJP
Переглядів 169 тис.
മലയാളികളുടെ സ്വന്തം ഉഗാണ്ടയിലെ സാറ ചേച്ചിയുടെ കൂടെ, സാറ ചേച്ചിയുടെ സ്വന്തം വീട്ടിൽAfrican Traveller
Переглядів 17 тис.
39വയസ്സിൽ 38 കുട്ടികളെ പ്രസവിച്ച അത്ഭുത വനിത /At age of 39 she has given birth to 38 childrenMallu Traveler
Переглядів 2,6 млн
ഞാൻ ആഫ്രിക്കയിൽ അറസ്റ്റിലായി welcome to Nairobiyaseen vlogs
Переглядів 302 тис.
ആഫ്രിക്കൻ പോലീസിന്റെ പണം തട്ടാനുള്ള പൊടിക്കൈകൾ ഇവയെല്ലാമാണ്YathraToday
Переглядів 67 тис.
EP🇪🇹:17 ആൺകുട്ടികൾ പ്രായപൂർത്തി ആയാൽ നിർബന്ധമായും ചെയ്യേണ്ട ആചാരം/Traditional culture in tribesBackpacker Arunima
Переглядів 1,4 млн
കെനിയയിൽ എനിക്കിപ്പോൾ ഇട്ട വസ്ത്രം ഒഴികെ വേറൊന്നും ഇല്ല. എല്ലാം മോഷ്ടിച്ചു | KenyaYathraToday
Переглядів 71 тис.
Jharkhand - ലെ Night Driving and cooking | Shillong Trip | EP-13 | Jelaja Ratheesh |Puthettu Travel Vlog
Переглядів 480 тис.
Анна Трінчер - Зі смаком вишні (Official Music Video)Анна Трінчер
Переглядів 708 тис.
Этот боец РАЗНЁС в одиночку ТРОИХ соперников всего за ТРИ минуты #shortsBalcevMMA_BOXING
Переглядів 14 млн
Идеально повторил? Хотите вторую часть?⚡️КАН АНДРЕЙ⚡️
Переглядів 6 млн
Survive 100 Days In Nuclear Bunker, Win $500,000MrBeast
Переглядів 55 млн
Максим Галкін заспівав українською в ЮрмаліФакти ICTV. Новини
Переглядів 1,2 млн
Угадай МОБА 1 🥵 | WICSUR #shortsБискас
Переглядів 4,2 млн
Просеивание пляжного песка совкомFD Vasya
Переглядів 2,4 млн
Ядерное озеро #ссср #россия #пермьПослезавтра
Переглядів 1,7 млн
Sorry.. comment section ഓഫ് ആയത് അറിഞ്ഞിരുന്നില്ല .. ഇപ്പോ ഓൺ ആക്കിയിട്ടുണ്ട് 😔
അരുൺ& സുമി മലാവി ഡയറിയുടെ സ്ഥിരം വ്യൂവേഴ്സ് ഉണ്ടോ
അവർ പൊളിയല്ലേ ❤️❤️❤️
Background music വളരെ annoying ആണ്.. തീരെ സഹിക്കാൻ പറ്റുന്നില്ല. ചെവിക്കു ഭയങ്കര വെറുപ്പിക്കൽ feel.
Sorry bro 😞❤️❤️❤️
masha allah
الحمد الله ❤️❤️❤️❤️
ماشاءالله تباركالله بارك الله لكم
آمِينْ يَا رَبَّ الْعَالَمِين
❤️❤️❤️❤️❤️
Without music plz
Sure 👍❤️❤️❤️
Masha allah
❤️❤️❤️❤️
Masha Allah ❤
❤️❤️❤️❤️
Mashallha mabrook
❤️❤️❤️❤️❤️
Super work 👌
Thanks ❤️❤️❤️❤️
Good work ❤
താങ്ക്സ് ❤️😍❤️😍
Masha അല്ലഹ്
❤️😍❤️😍❤️
😍😍 എന്തായാലും ഫസ്റ്റ് കമന്റ് എന്റേത് ആയിക്കോട്ടെ,. എത്ര കൊല്ലമായി ദിൽഷാദിനെ ഒന്ന് കാണണം എന്ന് കരുതിയിട്ട് ഇതുവരെ കാണാൻ പറ്റിയിട്ടില്ല
❤️❤️❤️❤️❤️
നല്ല നിയ്യത്ത് വെച്ചോ അല്ലാഹു സ്വീകരിക്കട്ടെ
آمِينْ يَا رَبَّ الْعَالَمِين ❤️❤️❤️❤️❤️
All the best
Thanks ❤️❤️❤️❤️
I like
Thanks ❤️❤️❤️❤️
അൽഹംദുലില്ലാഹ് മക്കളെ സൂപ്പർ ആയി
الحمد الله ❤️❤️❤️❤️
❤👏👏👏
❤️❤️❤️❤️❤️
Good job. I am from Coorg. Njn dilshad nde videos ennum kanarund.....kudi vellam aki koduthad velliye oru karyam ...deivam anugrahikate...god bless you bro
Thanks ❤️❤️😍😍
മാഷാ അല്ലഹ 🤲🤲🤲
الحمد الله ❤️❤️❤️
❤❤❤
❤️❤️❤️❤️
👌
❤️❤️❤️❤️
👍👍👌👌
❤️❤️😍😍
Poojantile ഒരു മ്യൂസിക്...
ഓരു കൈയബദ്ധം .. നാറ്റിക്കരുത് 😌
ശ്രദ്ധിച്ചോളാം 😁
ഭയങ്കര സന്തോഷം 👍👍
😍❤️😍❤️
അടിപൊളി
thanks ❤️❤️❤️❤️
❤❤❤❤❤
🥰❤️❤️❤️❤️
بارك الله فيك
وفيهم
Bgm ഒഴിവാക്കിയാൽ നന്നാവും
آمِينْ يَا رَبَّ الْعَالَمِين
ഒഴിവാക്കി 😥❤️❤️❤️
Nalla oru thotti venam ellal vellam kalagum
അതെ .. ഞങ്ങൾ അവിടെ മുഴുവൻ തിരഞ്ഞു .. കിട്ടിയില്ല 😥❤️❤️❤️❤️
❤
❤️❤️❤️❤️
ദെയവ് ചെയ്ത് നിങ്ങൾ ഈ Background Music ഒന്നു നിർത്തൂ , നിങ്ങൾ പറയുന്നതൊന്നും കേൾക്കുന്നില്ല എന്ന് മാത്രമല്ല ഭയങ്കര അരോചകമായി തോന്നുന്നു Please
Sorry.. നിർത്തി ബ്രോ .. ഇനി ആവർത്തിക്കില്ല 😔
നല്ല ഉദ്യമം
താങ്ക്സ് ❤️❤️❤️
പ്രിയ സഹോദര ദിൽഷാദ് ഉള്ളത് കൊണ്ടാണ് വീഡിയോ കാണുന്നത് അതിനിടയിൽ കോപ്പിലെ മ്യൂസിക് ഇതുകൊണ്ട് നിനക്ക് എന്ത് സുഖമാണ് കിട്ടുന്നത്
Sorry.. നിർത്തി ബ്രോ .. ഇനി ആവർത്തിക്കില്ല 😔
@@africantraveller1947onte olakkammmale meeeesik 🤬🤬🤬
🥰👍🏼👏
❤️❤️❤️❤️
Dilshaad & friend good job❤
Thanks bro ❤️❤️❤️❤️
🙏🏼🙏🏼🙏🏼💛💛
❤️😍❤️😍
4:37 😂😂😂😂 ഇവൻ ആള് കൊള്ളാമല്ലോ
😁🤣🤣🤣
ബിഗ് സല്യൂട്ട് 🙏ഇത്ര ഒക്കെ ചെയ്ത സ്ഥിതിക് വെള്ളത്തിൽ മുങ്ങുന്ന നല്ല ഒരു ബക്കറ്റ് കൂടി ഉണ്ടായിരുന്നെങ്കിൽ 🙏👍
ഒരുപാട് ദൂരം ഞങ്ങൾ അതും തേടി പോയി .. പക്ഷേ കിട്ടിയില്ല .. ആ നാട്ടുകാർ അങ്ങനെ ഒരു സാധനം യൂസ് ചെയ്യുന്നില്ല .. അവർക്കത് അറിയുക പോലുമില്ല
നാട്ടിൽ വരുമ്പോൾ അവർക്ക് വേണ്ടി ഇവിടെ നിന്ന് കൊണ്ട് പോയാൽ മതി 👍@@africantraveller1947
😍😍😍😍😍👌
❤️❤️❤️❤️❤️
കിണര്‍ പണിക്കാര് 2 പേര് അവിടെ തന്നെ യുണ്ട് മലാവി ഡയറിയിലെ അരുണ്‍ & സുമി അവരേയും കൂട്ടിക്കോളു കിണറിനെ കുറിച്ച് ആതികാരികമായി അവര്‍ പറഞ് തരും........ആഫ്രിക്കയില്‍,
അവർ മലാവിയിലാണ് .. ഞങ്ങൾ കെനിയയിലും ❤️❤️❤️❤️
മ്യൂസിക്ക് ഭയങ്കര ഇറിറ്റേഷൻ
Sorry bro 😔
ഈ അവിഞ്ഞ മ്യൂസിക് കാരണം ഒന്നും കേൾക്കാനെ പറ്റണില്ല. 15 മിനിറ്റ് കണ്ടു മതിയാക്കി 🫤
ഒരുമിച്ച് എഡിറ്റ് ചെയ്തപ്പോ പറ്റിയതാണ് .. ഇനി ആവർത്തിക്കില്ല 😔
👍👍👍👍👍👍👍👍🔥🔥🔥🔥🔥🔥🔥സൂപ്പർ ♥️♥️♥️♥️♥️♥️♥️
❤️❤️❤️❤️❤️
Masha Allah 🥹❤️
❤️❤️😍😍
പsച്ചോൻ അനുഗ്രഹിക്കട്ടെ
آمِينْ يَا رَبَّ الْعَالَمِين ❤️❤️❤️❤️
first copy of Malawi dairy.. 😂🤣😂🤣
good job... god bless you 🥰
താങ്ക്സ് ❤️❤️❤️
വെള്ളം മുക്കാൻ കിണറിൻ്റെ മേലെ ഒരു ചവിട്ടടി പാലം ആകാമായിരുന്നു🎉🎉🎉
ആവശ്യത്തിനുള്ള മരം വാങ്ങി കൊടുത്തിട്ട്ണ്ട് ❤️❤️❤️
കുറെ നാളായി കാണാറില്ല വീണ്ടും 🥰ഇക്കാ but ഒരു doubt ഈ വീഡിയോ cheyyunna ഇക്ക ara🤔😇ഒന്ന് parayo
യാത്ര ടുഡേ ദിൽഷാദ്
1 Dilshad Yathra today
2 Fasal - പത്തു വർഷമായി ആഫ്രികയില് ജീവിക്കുന്ന, ഇന്ത്യ യേയും ആഫ്രിക്ക യേയും ഒരുപോലെ സ്നേഹിക്കുന്ന ഒരാൾ 😍❤️❤️❤️
കൂടുതൽ കാര്യങ്ങൾക്ക്
Instagram
instagram.com/african_traveller_fasal?igsh=bGgyem10NndtMXM%3D&
Music off akkikkoode
sure
Music of cheiyu
Sorry.. നിർത്തി ബ്രോ .. ഇനി ആവർത്തിക്കില്ല 😔
സംസാരം ഉണ്ടായിരുന്നത് കൊണ്ട് മ്യൂസിക് നല്ലോണം കേൾക്കാൻ പറ്റി. എന്റെ പൊന്നു ചങ്ങായി ആ ബി ബ്രോ എഡിറ്റ് ചെയ്യുന്ന പോലെ സംസാരിക്കുമ്പോ ഈ അളിഞ്ഞ മ്യൂസിക് ഒഴിവാക്കി കൂടെ
അറിയാതെ പറ്റിപ്പോയതാ .. sorry 😞
Ok ബ്രോ ഇത്തവണ ക്ഷമിച്ചിരിക്കുന്നു 😝@@africantraveller1947
From Yathra today 😍😍
താങ്ക്സ് ❤️❤️😍😍
@@africantraveller1947 welcome bro
ഇന്നലെ വീഡിയോ കണ്ടപ്പോ കൂട്ടുകാരുമായി ഇത് share ചെയ്തപ്പോൾ ഉള്ള സംശയമാണ്. ആ കിണർ എന്ന് പറയുന്ന കുഴിയിൽ ഉറവ ഉണ്ട്. ആകെ ഒന്നര മീറ്റർ ആഴം ഉള്ളൂ അതിന്. അത് ഒന്നൂടെ ആഴത്തിൽ കുഴിച്ചു കിണർ ആക്കാൻ അവർക്ക് പറ്റില്ലേ. വേറെ പണം കൊടുത്തു ചെയ്യിപ്പിക്കേണ്ട ആവശ്യം ഉണ്ടോ
2: 2 കിലോമീറ്ററോളം ദൂരെ ആണ് അടുത്ത കിണർ എന്ന്. ഈ കിണറിന്റെ ചുറ്റുവട്ടം കുഴിച്ചാൽ വെള്ളം കിട്ടില്ലേ
3 അവിടെ കൊറേ കൃഷികൾ ഒക്കെ കാണുന്നുണ്ട്. അതൊക്കെ എങ്ങനെ അവർ നനക്കുന്നത്. മഴ ഉണ്ടാവുന്നു എന്ന് കരുതുന്നു. എങ്കിൽ കുടി വെള്ളത്തിനും വലിയ ക്ഷാമം ഉണ്ടാവുമോ
അവരുടെ മടി കാരണം എന്നാണ് ഞാൻ മനസ്സിലാക്കുന്നത്. ആ ഒന്നര മീറ്റർ ഉള്ള കുഴി അത് ഒരു 4 മീറ്റെർ എങ്കിലും ആക്കാൻ അവർക്ക് പറ്റില്ലേ. അതിനുള്ള ടൂൾസ് അവരുടെ കയ്യിൽ ഉണ്ടാവില്ലേ. ഇനി താഴേക്ക് പോയാലും വെള്ളം ഇതേ അവസ്ഥ ആണെങ്കിൽ വേറെ സ്ഥലത്തും ഇതേ പോലെ കിണർ കുത്തിക്കൂടെ
NB: നിങ്ങൾ ഉണ്ടാക്കിയത് വലിയൊരു വിപ്ലവം ആണ്. ഇനി ഇത് അവർ ഏറ്റെടുത്തു പല സ്ഥലത്തും ചെയ്യും. Great work dears ❤️❤️
അതാണ് ഞാനും ആലോചിച്ചത് അവർക്കു കുറച്ച് കൂടി എല്ലാവരും ചേർന്നു കുഴിച്ചു കൂടെ എന്താ അവർ ചെയ്യാത്തത്.. 😮💨😮💨വെള്ളം ഊറി വരാൻ കാത്തിരിക്കുന്നു... എന്തായാലും ദിൽഷാദ്... പിന്നെ ഇക്കാ നിങ്ങൾ നല്ലര് കാര്യം ചെയ്തത് ഹാപ്പി... ഇത് വേറെ വ്ലോഗാർമാർ ശെരിക്കും ആഘോഷിച്ചേനെ 😍😍😍😍ഈ വീഡിയോ വലിയ രീതിയിൽ ആക്കിയേനെ 😍😍🥰
അവർ വിചാരിച്ചാൽ ഇത് പോലെ ആയിരം കിണർ കുത്താൻ സാദിക്കും പക്ഷെ മടിയൻ മാർ അലസൻ അത്ര മതി എന്ന് വിചാരിച്ചി ട്ടാണ് വളരെ മോശം പെരുമാറ്റം
നല്ല ആരോഗ്യമുള്ളവരാണെങ്കിലും ആഫ്രിക്കൻസ് പൊതുവെ മടിയന്മാരാണ്. .. പിന്നെ ക്യാഷ് , അവരുടെ നാട്ടിൽ അവർക്ക് കിണർ കുഴിക്കാൻ മുടിഞ ക്യാഷ് ആണ് അവർ ആദ്യം ചോദിച്ചത് ..
പിന്നെ മുന്നിട്ടിറങ്ങാൻ ആരുമില്ല
കെനിയയില്‍ അത്യാവശ്യത്തിന് മഴ ഉണ്ട് , ചില ഏരിയ യിൽ പബ്ലിക് water ഉണ്ട്.
കിണർ കുഴിക്കാൻ ഉള്ള ക്യാഷ് ഇല്ലാതത് കൊണ്ട് കെട്ടിക്കിടക്കുന്ന മഴ വെള്ളം , പുഴ , അരുവി എന്നിവയിൽ നിന്നുള്ള വെള്ളമാണ് സാധാരണ കുടിക്കുന്നത് .. അതു കാരണം പല അസുഖങളും അവര്‍ക്കുണ്ട് .
Public water pipe ന്റെ ചുറ്റും മഞ ക്യാൻ മായി വെള്ള തിനു ക്യു നിൽക്കുന്ന ആഫ്രിക്കക്കാരെ കണ്ടിട്ടുണ്ടാവും എന്ന് കരുതുന്നു
കൂടുതൽ ആഫ്ര്ക്കൻ രാജ്യങലിലും വെള്ളത്തിന്റെ ബുദ്ധിമുട്ട് ഉണ്ട്
ഈ വീഡിയോ യെ കുറിച്ചും, ആഫ്രിക്കൻ ആളുകളെ കുറിച്ചും ചർച്ച ചെയ്ത നിങ്ങൾക്കും നിങ്ങളുടെ കൂട്ടുകാര്‍ക്കും ഒരുപാട് നന്ദി 😍😍❤️❤️
Kuzhich paathyaavumbo mattal vann njammale moodyaaloo 😅😂
Athiru tharkam keralathil avide kinar 😢
😁❤️❤️❤️
BGM remove aakuu please
Sure 👍❤️❤️
Aaa freeken korachu kooduthal paisa kodukkannam ❤
😅❤️❤️❤️
ഒന്ന് വാങ്ങിച്ചു കൊടുക്കണം ഏറ്റടുത്താൽ full expence നോക്കണ്ടേ
Search ചെയ്തിട്ട് കിട്ടീല .. അവിടെഅങ്ങനെ ഒരു സാധനം തന്നെ അവർക്കറിയില്ല
വെള്ളം കണ്ടിട്ട് വന്നാ മതി.......ട്ടോ
വെള്ളം കണ്ടു ❤️❤️❤️❤️
മ്യൂസിക്ക് ഒഴിവാക്കൂ ബ്രോ
Sorry.. നിർത്തി ബ്രോ .. ഇനി ആവർത്തിക്കില്ല 😔
🎉🎉🎉😂😂
❤️❤️❤️❤️
ആഫ്രിക്കൻ സുന്ദരകില്ലടി ✨അൽ ദിൽഷാദ് ✨😁😁
😀😍❤️😍
Bro avoide music pls
Sorry 😞 .. അറിയാതെ സംഭവിച്ചതാണ് .. പുതിയ വീഡിയോ യിൽ മ്യൂസിക് ഇല്ല
മ്യൂസിക് കാരണം നല്ലൊരു കണ്ടന്റ് വീഡിയോ കൊളമായി ☹️
True.. music ഒഴിവാക്കി വേറെ വീഡിയോ ഇടാൻ പറ്റുമോന്ന് നോക്കട്ടെ 😥😔
Apol dilshad bro vidoe late aayitta idunneee
❤️❤️❤️
40:21 കപ്പി, കയർ ആണ് പറയുന്നത് തടികൾ കുറച്ചു നിരത്തി വെക്കണം വെള്ളം നിന്ന് കോരുന്ന സ്ഥലത്തു അല്ലെങ്കിൽ കിണറ്റിൽ വീഴാൻ സാധ്യത ഉണ്ട് any way congrats നിങ്ങൾ ചെയ്യുന്നത് പുണ്യം 🙏🙏
താങ്ക്സ് ❤️❤️
അവരോട് എല്ലാം ചെയ്യാൻ പറഞ്ഞിട്ടുണ്ട് .. next year ചെക്ക് ചെയ്യാൻ വരും എന്നും പറഞ്ഞിട്ടുണ്ട്
Background music avoid bro😮
sorry .. അറിയാതെ പറ്റിയതാ ..
കിണറിന് ഒരു പാലം കൂടി വച്ചിരുന്നെങ്കിൽ വെള്ളം കോരാൻ എളുപ്പ മായിരുന്നു.
ആവശ്യത്തിനുള്ള മരം വാങ്ങി കൊടുത്തിട്ട്ണ്ട് ❤️❤️❤️
Avante olakkammale oru meeesik etha chengayi..
ഇനി ഉണ്ടാവില്ല 😥❤️❤️❤️
😜
❤️❤️❤️❤️
❤️❤️❤️❤️
10000 enn parnja indian money ethrayavum.
Around 7000 INR
Bgm 🤦🏼♂️🤦🏼♂️🤦🏼♂️.videoyil alosaram
sorry 😞.. ഇന്നത്തെ വീഡിയോ യിൽ ണ്ഒഴിവാക്കിയിട്ടുണ്ട്
നിങ്ങൾ മൂസിക് ഒഴിവാക്കൂ ബോറാണ് ബ്രോ
നിർത്തി ❤️❤️❤️❤️
അതിന് ഞങ്ങൾ മഴു എന്നാണ് പറയാറ് പിക്കാസ് എന്നല്ലാ
Correct മഴു അല്ലെങ്കിൽ കോടാലി
Ok 👍❤️❤️❤️❤️
❤️❤️😍😍
Avoid music its bad
ഇനി ഉണ്ടാവില്ല 😥❤️❤️❤️
പിക്കാസ് ഇല്ലാതെ എന്ത് കിണർ കുത്തൽ ആണ് മടിയൻമാർ ചെയ്യുന്നത്😂😂😂😅😅😅 (wait ഉള്ള പാത്രം വേണം😮)
weight ഉള്ള കോരി തിരഞിട്ട് കിട്ടീല ബ്രോ 😥❤️❤️❤️
@@africantraveller1947 ok (കോരി വാങ്ങാൻ പോയന്നു കണ്ടപ്പോൾ അതു മണ്ണ് കോരുന്നതു ഒന്നുകൂടി വാങ്ങാൻ പോയന്നു കരുതി. നമ്മുടെ അവിടെ സ്റ്റീൽ തൊട്ടി എന്നാണ് അതിനു പറയുന്നത് )
@@keralagreengarden8059 ok bro .. ആ നാട്ടുകാർക്ക് സ്റ്റീൽ തൊട്ടി ഉപയോഗിച്ച് പരിചയമില്ല .. അത് കൊണ്ട് ഷോപ്പിൽ വിൽക്കുന്നില്ല 😥
സെെഡും പടവും കെട്ടിമറക്കേണ്ടെ
ബാക്കി അവരെ ഏൽപ്പിച്ചു ❤️❤️❤️❤️
Content no
❤️❤️❤️❤️
പിക്കാസല്ല കോടാലി
Ok ❤️❤️❤️
സാറ ചേച്ചിയുടെ വിട് കുടിയിരിക്കൽ കഴിഞ്ഞോ
Yes ❤️❤️❤️
സ്റ്റീൽ, അലുമിനിയം തൊട്ടി ഇട്ടാൽ വെള്ളം എളുപ്പം നറയും 😂
അതെ .. നോക്കിയിട്ട് കിട്ടിയില്ല 😔😔
ഇനി പ്ലാസ്റ്റിക് ബക്കറ്റ് ആണ് ഇടുന്നതെങ്കിൽ അതിന്റെ വായി ഭാഗത്തു ഒരു സൈഡിൽ ഒരു ഇരുമ്പ് കഷ്ണമോ കല്ലോ വെച്ച് കെട്ടിയാൽ ബക്കറ്റ് വെള്ളത്തിൽ പെട്ടെന്ന് മുങ്ങും
ഓക്കേ ❤️❤️❤️❤️. ഇരുമ്പ് / അലൂമിനിയം ബക്കറ്റ് നോക്കിയിട്ട് കിട്ടിയില്ല 😥
Following Malavi Diary 😂🎉!
❤️❤️❤️❤️
Please music എന്തിനാ ഒന്നാമത് നിങ്ങൾ പറയുന്നത് മനസ്സിൽ ആക്കാൻ ബുദ്ദിമുട്ട് കൂടെ ഈ മ്യൂസിക് horrible പ്ലീസ് remove music
Sorry.. ശ്രദ്ദിക്കാം ❤️❤️🥰🥰
ഇത്രയും ചെയ്ത സ്ഥിതിക്ക് ഒരു ബക്കറ്റും കൂടി വാങ്ങിക്കൊടുത്തു കൂടായിരുന്നോ?
അവിടെ എവിടെയും കിട്ടാനില്ല .. ഞങ്ങൾ ഒരുപാട് ദൂരം കാപ്പിയും തിരഞ് നടനിരുന്നു
അവിടെ എവിടെയും കിട്ടാനില്ല .. ഞങ്ങൾ ഒരുപാട് ദൂരം കാപ്പിയും തിരഞ് നടന്നിരുന്നു.. കിട്ടിയില്ല
. മലാവി ഡയറി കാണാറുണ്ടല്ലേ കോപ്പിയടി കൊള്ളാം
Thanks 😇
❤❤❤
❤️❤️❤️❤️❤️
❤
❤️❤️❤️❤️
മ്യൂസിക്ക് ഭയങ്കര ഇറിറ്റേഷൻ
Sorry bro 😞