Honda Elevate Malayalam Review | ഈ പ്രൈസിൽ വന്നാൽ പൊളിക്കും | Najeeb

Поділитися
Вставка
  • Опубліковано 25 вер 2024
  • Link
    Buy Now Link: Involve One Musk Car Perfume
    amzn.to/44fHTvh
    For enquires: 9946511111
    Malayalam Review | Tips&Tricks Videos by Najeeb Rehman KP
    Feel free to comment here for any doubts regarding this video.
    *** Follow us on ***
    Facebook: / najeebrkp
    Instagram: / najeebrkp

КОМЕНТАРІ • 91

  • @backerthekke
    @backerthekke Рік тому +46

    ഇതിന്റെ വലിയ വണ്ടി baijunair പറഞ്ഞhonda pilot ആണ് ഞാൻ 5വർഷം ആയി ഉപയോഗിക്കുന്നത് 6cylinder സൂപ്പർ വണ്ടി ആണ്

    • @sanumadhav
      @sanumadhav Рік тому

      States l aano

    • @backerthekke
      @backerthekke Рік тому

      @@sanumadhav kuwait

    • @networktechallvendors
      @networktechallvendors Рік тому

      ​@@sanumadhavkerala state aano😂

    • @roshenmathew452
      @roshenmathew452 Рік тому +1

      Uae മാർക്കറ്റിൽ സുനിശ്ചിത്തം

    • @prasanth6737
      @prasanth6737 Рік тому +1

      *_പക്ഷെ ഹോണ്ട pilot നെ കുറിച്ച് അത്ര വലിയ വലിയ വിലയിരുത്തൽ ഇല്ല പൊതുവെ...honda യുടെ മറ്റു കാറുകളെ അപേക്ഷിച്ചു even crv വരെ നല്ലതെന്ന് കേട്ടിട്ടുണ്ട്...എത്ര മാത്രം വാസ്തവം ആണെന്ന് അറിഞ്ഞുടെ ഒരുപാട് sale ഉള്ളൊരു car അല്ല pilot_*

  • @niasvm2088
    @niasvm2088 Рік тому +3

    നല്ല അവതരണം ആണ് കേട്ടോ ...... എല്ലാം ഒത്തുചേരുന്നു.....നല്ല ഭാഷാ , വാഹനങ്ങളെക്കുറിച്ച് നല്ല ബോധ്യം .... വീഡിയോ ചെയ്യുമ്പോൾ തട്ടും തടവു മില്ലാതെ വാഹനങ്ങളെക്കുറിച്ച് പറയാനുള്ള നല്ല അവഗാഹം ..... വാഹനങ്ങ ളുടെ ഒരോരൊ ഭാഗങ്ങളെക്കുറിച്ചു പറയാനുളള ഭാഷാ മികവ് ,..... വാഹനങ്ങളുടെ ആത്

    • @niasvm2088
      @niasvm2088 Рік тому

      മൊത്തത്തി പറഞ്ഞാ ...... നിങ്ങൾ വാഹനങ്ങളുടെ അന്തരാത്മാവിലേക്കു ഇറങ്ങി ച്ചെല്ലുന്നു ..... മറ്റു കാര്യങ്ങൾ പറയാൻ നേരമില്ല ...... അതാണ് വേണ്ടതും :- ok

  • @venugopalmarar4406
    @venugopalmarar4406 Рік тому +4

    സൺർറൂഫിനെ പറ്റി നല്ല ഉപദേശം ബിഗ് ഹായ് ബ്രോ

  • @madhupetersam3196
    @madhupetersam3196 Рік тому +11

    കുറഞ്ഞത് 5 വർഷം മുൻപെങ്കിലും വരേണ്ടിയിരുന്ന വാഹനം.. ഇത്രയും കോമ്പറ്റിഷൻ ഉള്ള ഈ സമയം ഈ വാഹനം ഫീൽഡിൽ നില നിൽക്കുമോ?

    • @JGeorge_c
      @JGeorge_c Рік тому +1

      Yes 😢, many Honda City families has moved ahead to other brands

  • @amalkthomas4944
    @amalkthomas4944 Рік тому +8

    interior vere level aanu

  • @njn5040
    @njn5040 Рік тому +3

    Baiju n nair detail vdo kandirunnu...drive m
    Nice

  • @smartweatherdubaiuae3961
    @smartweatherdubaiuae3961 Рік тому +2

    Options bit compromising…. But this will rock the market

  • @comet14145
    @comet14145 Рік тому +11

    വെൻറിലേറ്റഡ് സീറ്റ് ഓൾ പവർ വിൻഡോ അപ്പ് & ഡൗൺ ഇതെല്ലാം മിനിമം ടോപ് വേരിയന്റ്ൽ എങ്കിലും ആകാമായിരുന്നു

    • @shafeenmohamedunny
      @shafeenmohamedunny Рік тому

      Also hybrid....😢

    • @lp6015
      @lp6015 Рік тому +1

      Appol ille ithonnum😮

    • @Zathan_Xavier
      @Zathan_Xavier Рік тому

      ​@@lp6015No. Ithil ventilated seat illa enna otta Karanam kond aan Nan 2 days mune Sonet book cheythath. Alle chilapo Honda book cheythene

    • @RobinsVarkey-yr3ng
      @RobinsVarkey-yr3ng 10 місяців тому

      Correct

  • @girikarunakaran98
    @girikarunakaran98 Рік тому +7

    കുട്ടികളെ സൺ റൂഫ് ഓപ്പൺ ചെയ്യ്തു കയറ്റി നിർത്തികൊണ്ട് പോകുന്നത് വളരെ അപകടം ആണ് എനിക്ക് പലപ്പോഴും തോന്നിയ ഒരു കാര്യം ആണ്

    • @ashrafchalil5185
      @ashrafchalil5185 Рік тому

      പക്ഷെ കുട്ടികൾ പിക്നികിന്/ടൂർ പോവുബോൾ സൺറൂഫിൽ തുറന്ന് നിൽകാൻ വാശി പിടിക്കുന്നു

    • @albinantony4998
      @albinantony4998 Рік тому

      ​@@ashrafchalil5185its against law. Don't do it

  • @vishnunk9148
    @vishnunk9148 Рік тому +2

    Durango hellcat video cheyyamo

  • @jinsvs8856
    @jinsvs8856 Рік тому +3

    നല്ല അടിപൊളി അവതരണം 🎉

  • @LIGHTVES
    @LIGHTVES 7 місяців тому

    Bro njan elevate inte orner aane this car is just a futuristic car especially the adas system and the interior

  • @melvinsunny3130
    @melvinsunny3130 Рік тому +3

    Thigh support is very poor,honda could have given adas in lower varients also.. disappointed

  • @hariskutty8782
    @hariskutty8782 Рік тому +4

    ഇതിന്റെ hybrid ഉണ്ടെഗിൽ പൊളിച്ചേനെ

  • @aneesshajahan2446
    @aneesshajahan2446 11 місяців тому +1

    അവതരണം 🔥

  • @SilverKnight-gg2rw
    @SilverKnight-gg2rw Рік тому +4

    Ithu oru max 15L ulla vandiye ullo😌

  • @sijanjames5983
    @sijanjames5983 Рік тому +1

    DRL lexus int pole onde
    Overall looks poly❤❤

  • @pramodk.k2271
    @pramodk.k2271 Рік тому +3

    പഴയ വിൻടേജ് കാറിനെ ഓർമിപ്പിക്കുന്നു... കാലത്തിനു പിന്നിൽ എന്നപോലെ...

  • @anwarthayyilanwar7191
    @anwarthayyilanwar7191 Рік тому +2

    International മാർക്കറ്റിലുള്ള HRV

  • @SakkeerHussain-hx3ni
    @SakkeerHussain-hx3ni 3 місяці тому

    നജീബ് ബായ് നമ്മുടെ നാട്ടിൽ ഹാച് ബേക്ക് വണ്ടി ഒന്നും വരുന്നില്ലെ

  • @Jasir12345
    @Jasir12345 Рік тому +2

    Featurente കാര്യത്തിൽ hondak pishukk

  • @ashbinanil1829
    @ashbinanil1829 Рік тому +3

    Good video bro❤❤😊😊😊

  • @yanshad
    @yanshad Рік тому +2

    Honda toyoto pole ചെറിയ വണ്ടികൾ ഇറക്കാതെ ഇന്ത്യയിൽ പിടിച്ചു നിൽക്കാൻ പറ്റില്ല.

    • @harisp.t9188
      @harisp.t9188 Рік тому

      ടൊയോട്ട യുടെ ചെറിയ വണ്ടി ഏതാനുള്ളത്... മരുതിയുട കാർ വാങ്ങി.. Toyota badging.. Grill ചെറിയ മാറ്റങ്ങൾ വരുത്തി വിൽക്കുകയല്ലേ ചെയ്യുന്നത്... Hydrider , Crysta etc alle ടൊയോട്ട സ്വന്തമായി കാർ നിർമ്മിക്കുന്നുള്ളൂ

  • @mohammedsufaid4683
    @mohammedsufaid4683 Рік тому +2

    Kia seltos new video evdaa

  • @Sanjay-fg9tr
    @Sanjay-fg9tr Рік тому +1

    Najeeb bro❤
    New model Thar Electric erangindallo 😁

  • @timeforcarz
    @timeforcarz Рік тому +2

    Second top modelil cruise control polum illa, 10 lakhs rangil varunna Caril vare cruise control und, very bad spec

  • @Connectin143
    @Connectin143 Рік тому

    E engine shokkam an mileage theere kitula. Pine non turbo petrol um 1 option mathre ullu. Hybrid kude add akiya pinem nice ayene. Ith. Over price an

  • @fazzmohammad5515
    @fazzmohammad5515 Рік тому +1

    Bro honda city cheyyoo

  • @babuu3287
    @babuu3287 9 місяців тому

    നിങ്ങൾ എല്ലാ വാഹനങ്ങളും rivew ചെയ്യുമ്പോൾ സൂപ്പർ എന്നാണല്ലോ പറയുന്നത്... ഒറ്റ നോട്ടത്തിൽ elavate front ഗ്രിൽ തന്നെ bore ആണ്. അടുത്ത face ലിഫ്റ്റിൽ ഇത് പരിഹരിക്കും

  • @nasikmohd8673
    @nasikmohd8673 Рік тому +1

    New ZMR. Video waiting...

  • @amadrgirl1220
    @amadrgirl1220 10 місяців тому

    Drive experience idu bro

  • @muhsi__1204
    @muhsi__1204 Рік тому +1

    Logo ടെ Intro ഒക്കെ മാറ്റാറായി ട്ടോ 😌😅

  • @ASab313
    @ASab313 8 місяців тому

    Wild camara mattado

  • @azarudeen2940
    @azarudeen2940 Рік тому +1

    From front it Look like Land Cruiser

  • @jimmyjacob8891
    @jimmyjacob8891 Рік тому +1

    ❤❤❤❤❤❤ adipoli bro car

  • @TheCpsaifu
    @TheCpsaifu Рік тому

    Nice review 😍🌹

  • @travelwings1231
    @travelwings1231 Рік тому

    എന്തുപറ്റി ഇന്ന് ഒറ്റയക്ക്.... ങ്ങളെ കണ്ടുകൊണ്ട് വീഡിയോ കാണാനാണ് ഭംഗി.

  • @habeebrahmanhrmk
    @habeebrahmanhrmk Рік тому

    fine aannu

  • @gallybob121
    @gallybob121 Рік тому

    Boost Space Neelathil alla Roundil aanu Kanunnathu...🤣🤣🤣🤣🤣

  • @gallybob121
    @gallybob121 Рік тому

    Please dont use this camera mod for shooting. Vehicle shape feels something else with this mod. Sorry to say, But, Worst Auto Video Experiance ever.

  • @MohammedMuhammad-zs2op
    @MohammedMuhammad-zs2op Рік тому

    Honda vaikand ford ne return kond verum

  • @44usedcars54
    @44usedcars54 Рік тому

    Diesel engine ഇല്ലാലോ

  • @arshadrehman2627
    @arshadrehman2627 Рік тому

    Hi najeeb vanam

  • @JafarVavad-g6r
    @JafarVavad-g6r Рік тому

    റേറ്റ് എത്ര

  • @amsgroup8089
    @amsgroup8089 Рік тому

    video length tooomuch bro

  • @James-yf2jv
    @James-yf2jv Рік тому

    What's new, nothing?but the price must be high!

  • @roshenmathew452
    @roshenmathew452 Рік тому

    ഹൈബ്രിഡ് ഉണ്ടായിരുന്നേൽ നല്ലത് ആയിരുന്നു

  • @Ajmal_Ashraf
    @Ajmal_Ashraf Рік тому +1

  • @Vascodecaprio
    @Vascodecaprio Рік тому

    ഹായ് ബ്രെഡ് ഇല്ലേ എങ്കിൽ വേണ്ടാ

  • @timeforcarz
    @timeforcarz Рік тому +3

    Expected price?

  • @mathewgeorge3834
    @mathewgeorge3834 Рік тому

    Honda accessories quality is pathetic which each honda customer will vouch for .Music system will not last for more than 3 yrs.
    GPS system will collapse within 2 years of purchase.
    Similary other accessories will fail within 2-3 yrs.
    Brand is more focussed on thier dealers survival by sqeezing customer by ensuring poor and cheap qualty of it's spares and accessories.
    Engine quality is not compromised with which only they are surviving.

  • @mytube1992
    @mytube1992 27 днів тому

    ഇതിൻ്റെ ഗിയർ ഇട്ട് പഠിക്കാൻ വേണ്ടി കേറിയ ഞാൻ😅

  • @Technical_mechanical.9845
    @Technical_mechanical.9845 9 місяців тому

    Brio kond vaaa

  • @jijovs
    @jijovs Рік тому +1

    This perfume is really bad!! I got one after your suggestion!! 👎🏾👎🏽

  • @mohammedom6904
    @mohammedom6904 Рік тому

    മൈലേജ് കുറവ്

  • @anoopvenuanuctla5160
    @anoopvenuanuctla5160 Рік тому

  • @raziy_zubair
    @raziy_zubair Рік тому

    ❤❤❤❤❤

  • @yesk2318
    @yesk2318 Рік тому +1

    വലിയ ഡയലോഗ് വേണ്ട സേട്ട

  • @tomykabraham1007
    @tomykabraham1007 Рік тому

    പൊളിചാല് പിന്നെ എങനെ ഒടിക്കാന് 😂😂

  • @GoogleUser-sk3ix
    @GoogleUser-sk3ix Рік тому +1

    Bro, Do BMW i4 Review

  • @saneesh786
    @saneesh786 Рік тому

    🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

  • @ashrafchowki2308
    @ashrafchowki2308 Рік тому

    High price

  • @Loop975
    @Loop975 Рік тому

    Oth entha invakku undaya kuttiyano 🤣 front

  • @illyaspkillyaspk4612
    @illyaspkillyaspk4612 Рік тому

    Tholikkum