തെണ്ടി ഒത്തിരി കേട്ടിട്ടുണ്ട് !!!പക്ഷെ 4 ലക്ഷം രൂപയുടെ തെണ്ടി ആദ്യമായിട്ടാണ്

Поділитися
Вставка

КОМЕНТАРІ • 290

  • @basheerna
    @basheerna 22 дні тому +217

    തെറി പറയുന്നതിന് ഫീസ് കിട്ടുമായിരുന്നെങ്കിൽ നമ്മുടെ PC ജോർജിന് 10 ലക്ഷമെങ്കിലും ഒരു ക്ലാസിന് കൊടുക്കണം.....

    • @nasark6159
      @nasark6159 22 дні тому +4

      😂😂

    • @Sha24550
      @Sha24550 22 дні тому +2

      തെറിയെ ക്കുറിച്ച് പറയുമ്പോൾ നമ്മൾ ബഹുമാനതോടെ ഓർക്കേണ്ടത് ചുരുളി എന്ന movie ആണ്.

    • @user-kc3en6ov8n
      @user-kc3en6ov8n 22 дні тому +1

      😂😂😂😂😂

    • @ac.abdulrasheed3199
      @ac.abdulrasheed3199 22 дні тому +3

      M M മണിക്ക് എത്ര ഫീസ്.

    • @MuhammedMuneer-sz4wm
      @MuhammedMuneer-sz4wm 22 дні тому

      വിത്തിൽകുത്താതെജീവിച്ഫോയിക്കോട്ടേഒരു4ലക്ഷംഅല്ലേ😅

  • @sainudeenkarappamveettil2281
    @sainudeenkarappamveettil2281 22 дні тому +97

    നാലു ലക്ഷം രൂപ കൊടുത്തെങ്കിൽ ഇവർ തെറി കേൾക്കാൻ അർഹരാണ്.

  • @mashoodabdullah
    @mashoodabdullah 22 дні тому +85

    അതാണ് അറബിക്കഥ സിനിമയിൽ സുരാജ് പറഞ്ഞത് എത്ര മൂടിവെച്ചാലും എൻ്റെ ഉള്ളിലുള്ള ഫ്രോഡ് പുറത്ത് വരും എന്ന് 😊

  • @maanurasheed
    @maanurasheed 22 дні тому +49

    അങ്ങിനെ മോട്ടിവേഷൻ തിരുമാനമായി ഇപ്പൊ എല്ലാരും സ്വയം മോട്ടിവേറ്റടായി 👍

  • @amirup605
    @amirup605 22 дні тому +93

    4 ലക്ഷം കൊടുത്ത് എന്തിന് ഇവൻ്റെ തെറി കേൾക്കണം ഫ്രീയായിട്ട് നല്ല വറയ്റ്റി തെറി പറയും PC ജോർജ് സാർ

  • @saheert5887
    @saheert5887 22 дні тому +26

    നാല് ലക്ഷവും വാങ്ങിച്ചു നല്ല തെറി എന്ന് പറഞ്ഞ് താങ്കൾ ആസ്വദിച്ചു ചിരിച്ച ആ ചിരിയുണ്ടല്ലോ അത് കലക്കി

  • @shameeralibeeran8667
    @shameeralibeeran8667 22 дні тому +20

    പുതുമഴക്ക് പുല്ല് കിളിർത്തത് പോലെ പെട്ടെന്ന് വളർന്നുവന്ന ഒരു വിഭാഗമാണ് മോട്ടിവേഷൻ ചെയ്യാൻ സ്റ്റേജ്കൾ മാറി മാറി വില പേശി മോട്ടീവ് ചെയ്തു പെരുക്കുന്നത്
    ചിലരുടെ മോട്ടീവേഷൻ കണ്ടാൽ സ്റ്റാൻറപ്പ് കോമഡിയാണെന്നും തോന്നും '
    പിന്നെ പലരും ട്രാൻസ് സിനിമയിൽ നിന്നും മോട്ടീവേറ്റായവരും ഈ കൂട്ടത്തിൽ ഉണ്ട് എന്നും തോന്നുന്നു.

  • @najahnajah609
    @najahnajah609 22 дні тому +51

    ഒരോരുത്തരുടെയും അസൽ ഗുണം എപ്പോഴെങ്കിലും പുറത്ത് ചാടും ബാക്കിയെല്ലാം അഭിനയം.

  • @GuidanceCafe
    @GuidanceCafe 22 дні тому +21

    നാല് ലക്ഷം പ്രതിഫലം വാങ്ങി വേദിയിൽ തെറി അഭിഷേകം, കോഴിക്കോട് പ്രശസ്ത മോട്ടിവേഷണൽ സ്പീക്കറെ കാണികൾ ഇറക്കിവിട്ടു
    യഥാർത്ഥ മോട്ടിവേഷൻ ഖുർആനിൽ നിന്നും മാത്രമേ കിട്ടുകയുള്ളു💯

    • @rafiyaabdurazak6152
      @rafiyaabdurazak6152 20 днів тому

      പ്രശസ്തൻ അല്ല.. അയാൾക്ക് അങ്ങനെ ആണെന്ന് സ്വയം തോന്നുന്നു

  • @ska4036
    @ska4036 22 дні тому +32

    ഇവനാണോ പരിഷ്‌കാരി എന്ന് കോട്ടയം കുഞ്ഞച്ചൻ ചോദിച്ചത് പോലെ, ഇവനാണോ motivator?🤔😱🥵

    • @babukrishnan2360
      @babukrishnan2360 16 днів тому

      ഇയാൾ പല ബിസിനസും നടത്തി പൊളിഞ്ഞ ആളാണ്... ഒരു രക്ഷയും ഇല്ലാത്തവൻ ആണ് മോട്ടിവേറ്റർ ആയി അവതരിക്കുന്നത്... പല ഇംഗ്ലീഷ് വീഡിയോകളിൽ നിന്നും അടിച്ചു മാറ്റി കുറച്ച് തെറിയും, ദ്വയാർത്ഥ പ്രയോഗംവും ആയി കാണികളെ പിടിച്ചിരുത്താൻ ശ്രമിക്കുന്നത്... അയാൾ പറയുന്ന പോലെ തന്നെ 4 ലക്ഷംമോ 5 ലക്ഷമോ സ്വയം വിലയിട്ടാലേ രക്ഷപെടു... ഫ്രീ ആയി ഇത് കൊടുത്താൽ അതിന് ഒരു വിലയും ഉണ്ടാകില്ല... ഇപ്പോൾ തന്നെ ഈ ഒരു സംഭവത്തോടെ അയാൾ( കു) പ്രസിദ്ധനായ പോലെ.. അതാണ് സെൽഫ് മാർക്കറ്റിങ്ങും 😍

  • @musthqfasuhair4576
    @musthqfasuhair4576 22 дні тому +31

    King maker എന്നാണ് ഇവൻ ഇവനെ തന്നെ വിളിക്കുന്നത്‌..😂

    • @k9nmbaabaa
      @k9nmbaabaa 22 дні тому +4

      പൂ😂😂😂😂😂മേക്കർ

    • @rehyanassasin
      @rehyanassasin 22 дні тому +2

      Chiripikalle... 😂

    • @user-kc3en6ov8n
      @user-kc3en6ov8n 22 дні тому +1

      😂😂😂😂

    • @akbarpoolanchalil7439
      @akbarpoolanchalil7439 22 дні тому

      കിംഗ് മേക്കർ തെറി മേക്കർ ആയി ഒടുവിൽ പവനാഴി ശവമായി 😊😅

    • @aniratheeshsurya2010
      @aniratheeshsurya2010 22 дні тому +1

      😂😂

  • @mashoodabdullah
    @mashoodabdullah 22 дні тому +35

    ഇവൻ്റെ വീഡിയോ ഇത് വരെ മുഴുവൻ കാണാൻ തോന്നിയിട്ടില്ല...

  • @FRQ.lovebeal
    @FRQ.lovebeal 22 дні тому +36

    *അവന്റെ അച്ഛാരം കീറി വിട്ടിട്ടിണ്ട് മലയാളികൾ 😂😂🔥🔥*

  • @user-it9fy8sw5s
    @user-it9fy8sw5s 22 дні тому +23

    ഇതൊക്കെ വെച്ച് നോക്കുമ്പോൾ നമ്മുടെ റഹ്മത്തുല്ല ഖാസിമി മൂത്തേടം എത്രയോ ഭേദം 🤭

    • @mkmiritty-mw2eg
      @mkmiritty-mw2eg 22 дні тому +2

      പിസി അച്ചായൻ്റെ തട്ട് താണ്ട് തന്നെയിരിക്കും..

  • @haneefahaneefa9685
    @haneefahaneefa9685 22 дні тому +21

    മാതാപ്പ്രഭാഷണത്തിന് വിളിച്ച ആൾക് 5000കൊടുത്താൽ മുറുമുറുക്കുന്നവർക് സമാധാനിക്കാം എന്തായാലും തെറി വിളി കേൾക്കില്ലല്ലോ 😄😄😄ഈ മോട്ടിവേഷന് 400000കൊടുത്തവർക്.......... നമസ്കാരം. ഇവർ ഈ തെറി കേൾക്കാൻ ബാധ്യസ്ഥരാണ്.😄😄😄😄👍

  • @moideensara1873
    @moideensara1873 22 дні тому +18

    സ്വന്തം കഴിവിനെ കുറിച്ച് അറിയാത്ത സ്വയം ആത്മവിശ്വാസമില്ലാത്ത ആളുകളാണ് ഈ വക പരിപാടിക്ക് പോകുന്നത് ആളുകളെ ഉയർച്ചയിലെത്തിക്കാനും കോടീശ്വരന്മാരാക്കാനുമൊക്കെയാണ് ഇതിൻ്റെ പിന്നിലെ ചേദോവികാരം ഒരു വിദ്യാഭ്യാസവും ടെക്നിക്കൽ കഴിവുമില്ലാത്ത ആയിരക്കണക്കിനാളുകളാണ് നാട്ടിലും വിദേശത്തും ഉന്നതങ്ങളിൽ എത്തിയിട്ടുള്ളത് ഒരു തെറി ക്ലാസുകളും കേൾക്കാതെ !!

    • @abdulmuneer3101
      @abdulmuneer3101 22 дні тому

      എത്ര യെത്ര കഴിവുള്ളവരെ നാം കേട്ടിട്ടുണ്ട്.അവരൊന്നും പോരാ ഇവർക്ക് ഒരു intrest ഉം തോന്നാത്ത ഡയലോഗടിക്കുന്നവൻ

    • @kodur2017
      @kodur2017 22 дні тому

      👍

    • @aniratheeshsurya2010
      @aniratheeshsurya2010 22 дні тому

      100%

  • @fasald3922
    @fasald3922 22 дні тому +9

    കോഴിക്കോട് കച്ചവടക്കാർ പണത്തിന്റെ കൊഴുപ്പാണ് കാണിച്ചത് ബിസിനസ് ചെയ്യാൻ അറിയാഞ്ഞിട്ടാണോ അവർ ഇയാളെ കൊണ്ട് വന്നത് അല്ലെ അല്ല മറിച്ചു പണം എന്തിനെങ്കിലും അടിച്ചു പൊളിക്കുക അത്രേ ഉള്ളൂ

  • @sameerchemmazhathu4473
    @sameerchemmazhathu4473 22 дні тому +10

    ഒരു കോമഡിപറയട്ടെ.....
    'കോഴിക്കോട്ടെ റോട്ടറിക്ലബ്😂😂😂😂😂

  • @abdulrasheedkc9792
    @abdulrasheedkc9792 22 дні тому +10

    ബിസിനസ് നടത്തി പൊളിഞ്ഞു പാളിസായവന്,
    ബിസിനസ് ചെയ്തു വിജയിച്ചവർക്ക്, 4 ലക്ഷം പ്രതിഫലം മുൻ‌കൂർ കൊടുത്തു കേട്ടത് പച്ച തെറി,
    എനിക്കിഷ്ടായി 😂😂😂

  • @nazarthattar1572
    @nazarthattar1572 22 дні тому +8

    നുമ്മ കൊടുങ്ങല്ലൂർ ആയതു കൊണ്ട് ഇന്നും മലയാളത്തിൽ ആണ് സർ 😂😂😂 അതും ഉണ്ണിക്ക ത്ഭുതം ആശ്വാസം 😂😂

    • @beautyofsevens
      @beautyofsevens 22 дні тому

      നുമ്മ മതിലകം നോമിന് കേട്ടുകേൾവി ഉണ്ട് 😂😂

  • @hussainkah1
    @hussainkah1 21 день тому +3

    ആ നിമിഷം തന്നെ അവന്റെ ചെവികൾ അടിച്ചു പൊളിച്ചു വിടുമായിരുന്നങ്കിൽ എനിക്ക് സന്തോഷിക്കാം 🤣🤣

  • @beautyofsevens
    @beautyofsevens 22 дні тому +2

    ഇപോഴെങ്കിലും ഇവനെതിരെ പ്രേധികാരിച്ചല്ലോ അവർക്ക് ഒരു ബിഗ് സല്യൂട്ട് 👏👏👍അഹങ്കാരത്തിന് കയ്യും കാലും വച്ച ഒരു സാധനമായിരുന്നു ഇവൻ ഇനി ഒന്ന് ഒതുങ്ങിക്കോളും എത്രയോ നല്ല motivation speakers ഉണ്ട് അവരെ വിളിക്കു ഈ ആഭാസൻ വീട്ടിൽ ഇരിക്കട്ടെ എന്നിട്ട് ഇവൻ പറഞ്ഞത് ചെയ്യട്ടെ, അല്ലാതെ business കാരെ. ...... Mm കലിപ്പ് തീരണില്ലല്ല 😡

  • @soulbavas9230
    @soulbavas9230 22 дні тому +20

    അയാളെ കുറ്റം പറയാൻ പറ്റില്ല. ഈ വേട്ടവളിയന്റെ സ്വഭാവം സംഘാടകർക്കു നേരത്തെ അറിയുന്ന സ്ഥിതിക്ക് ഇവനെ പ്രോഗ്രാമിന് കൊണ്ടുവരാമോ...

  • @muhammedali7396
    @muhammedali7396 22 дні тому +6

    1:18തെറി പറയുന്നവരെ സാറെ........
    എന്ന് വിളിക്കുന്ന സാറെ...... 😅😅😂😂😂😅😅😅

  • @unaism7125
    @unaism7125 22 дні тому +3

    ഈ വീഡിയോയുടെ തലക്കെട്ട് ഗംഭീരമായി.

  • @shihabvadavil1803
    @shihabvadavil1803 22 дні тому +2

    നമ്മുടെ ചങ്ങാതി മ്മാർക്ക് ഇപ്പോളും മനസിലാക്കുന്നില്ല

  • @gafurk
    @gafurk 21 день тому +2

    സംഘാടകർക്ക് സന്തോഷമായി....., എല്ലാവരും മോട്ടിവേറ്റായി.....ഹ ഹ ഹ.

  • @mohammedniyas3378
    @mohammedniyas3378 22 дні тому +6

    ജാത്യാലുള്ളത് തൂത്താൽ പോകില്ല എന്ന് കേട്ടിട്ടുണ്ട്. കാരണവന്മാർ പറയാറ് ജാതിയല്ല , സ്വഭാവഗുണം ഉദ്ദേശിച്ചാണ് . ഏതാണ്ട് അതുപോലെയാണ് ഇതും.
    പണം കൊടുത്തു മോട്ടിവേഷൻ ക്ലാസ്സ്‌ അറ്റൻഡ് ചെയ്യാൻ മാത്രം ഇദ്ദേഹം പ്രാപ്തനാണോ?.
    അങ്ങേരുടെ സംസാരഭാഷയിൽ നിന്നും പ്രകടനത്തിൽ നിന്നും പലതും നമുക്ക് വായിച്ചെടുക്കാനാവും.
    ഇനി അങ്ങേരുടെ ക്ലാസ്സിനെങ്ങാനും പോകുകയാണെങ്കിൽ മക്കളേ കൂടെ കൊണ്ട് പോകരുത്.

    • @mohammedmamutty6705
      @mohammedmamutty6705 22 дні тому

      ഇയാളുടെ ക്ലാസിൽ 14വയസിൽ താഴെയുള്ളവർക് പ്രവേശനമില്ല എന്നാണറിഞ്ഞത്

  • @raiza7607
    @raiza7607 22 дні тому +4

    കോഴിക്കോട് ചെന്നു അവരുടെ പൈസ മേടിച്ചു അവരെ തെറി പറഞ്ഞ്.
    അങ്ങ് തെക്കേ ജില്ലാ കൊല്ലത്ത് എങ്ങാനും ആയിരിന്നു എങ്കിൽ എൻ്റെ ശിവനെ 😂😂. ഓ നേ പെട്ടിയിൽ ആക്കി യേനെ 🎉🎉🎉🎉🎉🎉

  • @addulllaaddullq6871
    @addulllaaddullq6871 22 дні тому +4

    മോട്ടിവേഷൻ ക്ലാസ്സിൽ പങ്കെടുത്തിട്ട് ആരെങ്കിലും നന്നായതായി അറിവില്ല. 😀

  • @shamseermuhammed8196
    @shamseermuhammed8196 22 дні тому +2

    ലെവനിക്ക് സ്ഥലം മാറിപ്പോയതാണ് കോഴിക്കോടാണെന്നുള്ളത് അവനോടു മറന്നു പോയി പാവം

  • @sudheer981
    @sudheer981 22 дні тому +2

    ഈ തേണ്ടിയെ sir എന്ന് വിളിക്കരുത് പ്ലീസ്

  • @vpmsaidalavi5848
    @vpmsaidalavi5848 21 день тому

    പ്രിയപ്പെട്ട അനിൽ സാർ 100% ശരിയാണ് , അത് ഉൽക്കൊള്ളൻ തല ചോറ് കോഴിക്കോട്ട് കാർക്ക് വളർന്നിട്ടില്ല , Mr അനിൽ താങ്കൾക്കും.

  • @salimk2690
    @salimk2690 22 дні тому +1

    രാജ്യത്തുള്ളഎല്ലാ ജനങ്ങളെയും.ചേർത്ത് പിടിക്കേണ്ടവർ.
    ജനങ്ങളെ വേർതിരിക്കുന്ന ഇ കാലത്ത്.
    ഇതുപോലെയുള്ള തെറിവിളികൾ. മിക്കവാറും ആർക്കും പ്രശ്നമാകാറില്ല. 🙏

  • @alimoideen972
    @alimoideen972 22 дні тому +4

    ഏതായാലും ഇപ്പോഴെങ്കിലും തനിനിറം പുറത്ത് വന്നത് നന്നായി കോഴിക്കോട്ട്കാർ അതിന് നാല് ലക്ഷം കൊട്ത്ത് കാരണക്കാരായി അത്കൊണ്ട് ഇനി ആരുടേയും നാല് ലക്ഷവും ന്നാലായിരം രൂപ പോലും ആവകയിൽ പോകൂലാ?

  • @user-rn6xk4ro9h
    @user-rn6xk4ro9h 22 дні тому +4

    പണവും സമയവും മുടക്കി പോയി ഇരുന്ന് തെറി വിളി കേൾക്കാനും വേണം ഒരു റേഞ്ച്.

  • @user-dc9xw5uo1p
    @user-dc9xw5uo1p 22 дні тому +7

    ഒരു ഉപഭോക്താവിന് എങ്ങനെ ചൂഷണം ചെയ്യണം എന്ന് എന്നാണ് ഇവൻ പറഞ്ഞു കൊടുക്കുന്നത് ഇവൻറെ വാക്ക് കേൾക്കുന്നതോടെ കൂടി ബിസിനസിൽ ഉള്ള സത്യസന്ധതയും കരുണയും എല്ലാം കൂടി പോയിട്ട് പിന്നെ ചെയ്തുവരുന്ന പക്കാ ഫ്രോഡ് ബിസിനസ് ആണ്

    • @mohammedmamutty6705
      @mohammedmamutty6705 22 дні тому

      സത്യം ഇയാളെ പിന്തുടരുന്നവൻ അഹങ്കാരിയാകും

  • @qatardoha1709
    @qatardoha1709 22 дні тому +2

    ഇവൻറെ എല്ലാം മോട്ടിവേഷൻ കേട്ടിട്ട് ബിസിനസ്സിൽ മലമറിക്കാം എന്ന് വിചാരിച്ചിട്ടാണോ ഈ പൈസഎല്ലാം കൊണ്ടുപോയി കൊടുത്തത് എന്തായാലും ഈ പൈസ കൊടുത്ത എല്ലാവർക്കും ബിസിനസ്സിൽ നല്ല ഒരു ഭാവി കാണുന്നുണ്ട്😂😂😂😂😂😂

  • @BasathMdr
    @BasathMdr 22 дні тому +3

    തെറി കേട്ടിരിക്കാൻ ഇത് കൊല്ലം തിരുപനന്തപുരം അല്ല കോഴിക്കോടാണ്

  • @jessieabraham1359
    @jessieabraham1359 22 дні тому

    Kozhikode kudos to you. Only a business man knows the ethics of business. 😊

  • @addulllaaddullq6871
    @addulllaaddullq6871 22 дні тому +2

    എന്തെല്ലാം കാണണം, എന്തെല്ലാം കേൾക്കണം.പടച്ചോനേ എനിക്ക് വയ്യ. 😄😄

  • @muhammedkkandy3199
    @muhammedkkandy3199 22 дні тому +1

    ഇതൊരു ഓൺലൈൻ ബിസിനസാണ് സാറെ, ഇവിടെ കരച്ചിലും ലൈംഗികതയും പൊക്കിയിറക്കലും എല്ലാം കേൾക്കാം സുട്ടിന്റെ വില (ഉണ്ടെങ്കിൽ )കളഞ്ഞവർ

  • @NoufalAlungal
    @NoufalAlungal 22 дні тому +1

    കോഴിക്കോട്ടെ സംഘാടകരോടും ബിസിനസ്സ്കാരോടും ഒരു അപേക്ഷയുണ്ട് തെറിവിളി കേൾക്കാൻ 4 ലക്ഷം കൊടുക്കുമെങ്കിൽ വെറും 2 ലക്ഷം തന്നാൽ ഇതിലും വലിയ പൂരത്തെറിയിൽ Expert ആയ ഒരാൾ ഇവിടെയുണ്ട് പരിഗണിക്കണമെന്ന് വിനീതമായി അപേക്ഷിക്കുന്നു. സ്ഥലം പറഞാൽ മതി കൃത്യസമയത്ത് എത്തിക്കോളാം 🙏

    • @AdamZain6666
      @AdamZain6666 22 дні тому

      പൂഞ്ഞാറിൽ നിന്ന് വരാൻ ഇത്രയും കാശ് കൊടുക്കണ്ട.... വണ്ടി കാശും കുറച്ചു വർഗീയതയും മതി...പൂരതെറി കൊണ്ട് അഭിഷേകം നടത്തും 🤣

  • @user-do8yq6kh8f
    @user-do8yq6kh8f 22 дні тому +3

    വെറുപ്പിക്കുന്ന തരത്തിലാണ് അയാളുടെ മിക്കവാറും വീഡിയോകൾ.

  • @user-xx6wk4sf9o
    @user-xx6wk4sf9o 20 днів тому

    എന്റെ ഒരു കൂട്ടുകാരന്‍ ഇവിടെ ഒമാനില്‍ ഒരു നല്ല ട്രേഡിംഗ് കമ്പനിയില്‍ salesman ആയിരുന്നു. അങ്ങനെ കമ്പനിയില്‍ നിന്ന്‌ resign ചെയ്തു സ്വന്തമായി ബിസിനസ് തുടങ്ങി എന്നാൽ ബിസിനസ്സ് വിജയിച്ചില്ല ഒരുപാട് കടബാധ്യതയിൽപ്പെട്ടുപോയി.ഇപ്പോൾ കേരളത്തിൽ അറിയപ്പെടുന്ന ബിസിനസ്സ് മോട്ടിവേറ്റർ ആണ്.

  • @sathyanm6524
    @sathyanm6524 22 дні тому +1

    Ee channel kanunnathu oru vyathyasthamaya aasayam manassilakkuvan vendiyanu. Thankalude iliyum orutharam theriyanu.😂😂😂

  • @yusafusf8542
    @yusafusf8542 22 дні тому +1

    നന്നായി എനിക്ക് ഇഷ്ടപ്പെട്ടു ഇതാണ് കാശിന്റെ മിടുക്

  • @ibrahimkp8590
    @ibrahimkp8590 22 дні тому +1

    ഞാൻ ഇവന്റെ പരസ്യം കണ്ടു ""മണിക്കൂറിനു നാലു ലക്ഷം പ്രതി ഫലം വാങ്ങുന്ന ബിസിനെസ്സ് മോട്ടിവേട്ടർ!!!

  • @anawar6272
    @anawar6272 22 дні тому

    Eee class kettu Busness cheyyunna aalukal ethra quality undakum ennu chindichal mathi Busness swantham cheyyenda onnanu allathe class kettittalla

  • @Sha24550
    @Sha24550 22 дні тому +2

    തെറിയെ ക്കുറിച്ച് പറയുമ്പോൾ നമ്മൾ ബഹുമാനതോടെ ഓർക്കേണ്ടത് ചുരുളി എന്ന movie ആണ്.

  • @sunilgp1129
    @sunilgp1129 22 дні тому +5

    ഇതുപോലുള്ള മരങ്ങളെ വെള്ളം കൊടുക്കാതെ ഉണക്കി കളയണം

  • @user-jg8vj2mc8u
    @user-jg8vj2mc8u 21 день тому +1

    പണ്ടുള്ളവരൊക്കെ ബിസിനസ് ചെയ്തത് മോട്ടിവേഷൻ ഇല്ലാതെ കാശ് മാത്രം മതിയായിരുന്നു. ഇന്ന് കാശും വേണം മോട്ടിവേഷൻ വേണം.

  • @k9nmbaabaa
    @k9nmbaabaa 22 дні тому +3

    ഈ പൊ..മോനേ വിളിച്ചവരേ😂😂😂ഗുണമേൻമയുള്ള അച്ചനമ്മമാർക്ക്ജനിച്ചഗുണം 😂😂ആദ്യംഅടിക്കണം
    ഏതായാലും 😂😂😂😂ഈചന്ത്രൻ്റെ😂😂😂ജാഡയുംസ്വാഹ😂😂😂😂😂

  • @AhmedSiyar
    @AhmedSiyar 20 днів тому +1

    Zoom വഴി ആളുകളെ മോട്ടിവേറ്റ് ചെയ്യാൻ തയ്യാറാണ് ഞാൻ പ്രത്യേകിച്ച് മോട്ടിവേഷൻ സ്പീക്കർമാരെ കാരണം ഇന്ന് ഏറ്റവും കൂടുതൽ മോട്ടിവേഷൻ സഹായം വേണ്ടത് പാവം മോട്ടിവേഷൻ സ്പീക്കർമാർക്കാണ്...

  • @abduljabbarjabbar4711
    @abduljabbarjabbar4711 22 дні тому +2

    പച്ച തെറിയിൽ ഇവൻറെ എക്സ്പീരിയൻസ് നേരിട്ട് കേട്ടപ്പോഴേ മനസ്സിലായി,,,എവൻ സംഘപരിവാരത്തിൻ്റെ മെമ്പർ ആണെന്ന് 😋🥰🤗🤗🤗🤓🤓🤓🤓🤓 എന്തായാലും മുഴുവനും കേൾപപികകാതെ ഇരുന്നതിന്....🙏🙏🤗🤗🤗🤗🤗

  • @jaleel2511
    @jaleel2511 22 дні тому +3

    ആക്രി സാധനത്തിനു മാത്രമല്ല തെറി നല്ല രീതിയിൽ അവതരിപ്പിച്ചാലും cash കിട്ടും

  • @user-nv8ud9nr1v
    @user-nv8ud9nr1v 22 дні тому

    സൂപ്പർ

  • @shoukathbk6894
    @shoukathbk6894 22 дні тому +3

    സത്യം പറഞ്ഞാൽ ഇയാളുടെ ഷോട്ട് വീഡിയോസ് കാണുമ്പോഴൊക്കെ എനിക്ക് തോന്നിയിട്ടുള്ള ഒരു സംശയമാണ് ഈ ക്ലാസ്സിൽ നിന്ന് പഠിച്ചത് കൊണ്ട് ബിസിനസ്സിൽ എന്ത് നേട്ടമാണ് ഉണ്ടാക്കാൻ പോകുന്നത് എന്ന്, കാരണം ഇയാൾ പറയും ഒരാളെയും സഹായിക്കരുത് ഒരാൾക്കും ഒരു രൂപ പോലും കൊടുക്കരുത് കടം കൊടുക്കരുത് ഇതൊക്കെ കേട്ട് ഇങ്ങനെ കുറെ പേര് ഇരിക്കുന്നു, ഇപ്പോഴാണ് ആളുകൾക്ക് ബോധം വന്നത്.

  • @jahangeerjahan4334
    @jahangeerjahan4334 22 дні тому +5

    അവൻ്റെ വിവരക്കേട് അവൻ്റെ മുഖത്ത് തന്നെ ഉണ്ട്

  • @shanthomas3695
    @shanthomas3695 22 дні тому

    Very good

  • @user-oe9uh5nq7m
    @user-oe9uh5nq7m 18 днів тому

    നമ്മുടെ മുത്ത് കാണിച്ച തെണ്ടിത്തരം ഇതിലൊക്കെ എത്ര ഭേദം

  • @KK0369
    @KK0369 22 дні тому +1

    ഈ ഒരു സംഭവത്തോട് കൂടി അയാൾ ശരിക്കും ലോക മലയാളികളുടെ ശ്രദ്ധ നേടി, അയാളുടെ യൂട്യൂബ് ചാനൽ കൂടുതൽ ആളുകളിലേക്കു എത്തും, അങ്ങനെ കൂടുതൽ sales അയാൾക്കു കിട്ടും, കൂടുതൽ ആളുകൾ അയാളുടെ kings club അങ്കമാകും, ഈ ഒരറ്റ സംഭവത്തിലൂടെ ഈ കോർട്ടേറിലേക് അയാൾക്ക്‌ 1cr ചുരുങ്ങിയത് വരുമാനത്തിൽ വർദ്ധനവ് ഉണ്ടായേക്കാം, മലയാളി പൊളിയല്ലേ 🤷🏻‍♂️

  • @AkKk-ux2zb
    @AkKk-ux2zb 22 дні тому +5

    സ്വന്തം വിശ്വാസം ഇല്ലാഞ്ഞിട്ടല്ലേ മോട്ടിവേഷൻ പോവുന്നു അവൻ ഒരു സത്യം പറഞ്ഞു

  • @fatimazhara8351
    @fatimazhara8351 22 дні тому +1

    മുതലാളിയെ ഉണ്ടാകുന്നത് തൊയലാളി ആണ്.... അത് ഒരു നാടകം ആണ്

  • @user-yg1ir3xu6v
    @user-yg1ir3xu6v 22 дні тому

    Mr. Datthante Koottukaaranayirikkum...

  • @satharvellapully5440
    @satharvellapully5440 22 дні тому

    Correct!

  • @MujeebIsmail-fx7co
    @MujeebIsmail-fx7co 22 дні тому +1

    4 ലാക്ക് തെറിഫിക്കേഷൻ ! തിര്പിതിയായി മുതലാളീ തിര്പിതിയായി !

  • @muhammedkutty3767
    @muhammedkutty3767 22 дні тому +2

    അവന്റെ മോട്ടിവേഷൻ ഇതോടെ തീരുമാനമായി

  • @shareefk2755
    @shareefk2755 18 днів тому

    😂😂😂😂😂...
    Mr.Anil, well said....

  • @lovebirdslover.
    @lovebirdslover. 22 дні тому +1

    ഇവന്റെ വീഡിയോ കാണുമ്പോൾ എന്തോ പോലെ തോന്നും സ്കിപ് ചെയ്യുമായിരുന്നു 😆

  • @abdulfathah1812
    @abdulfathah1812 22 дні тому +1

    അനിൽ ബാല ചന്ദ്രനൊപ്പo 🔥

  • @yesiamindian7830
    @yesiamindian7830 22 дні тому +1

    ഒരു ബിസിനെസ്സകുകാരൻ നല്ല ഉത്പന്നങ്ങളും സേവനങ്ങളും മാന്യമായ വിലക്ക് നൽകുന്നുണ്ടെങ്കിൽ യാതൊരു പരസ്യങ്ങളും ഇല്ലാതെ തന്നെ കസ്റ്റമർ തീർച്ചയായും തേടിയെത്തും. കസ്റ്റമറുറെ പിന്നാലെ നടന്ന് നിലവാരം കുറഞ്ഞോ വില കൂട്ടിയതോ ആയ ഉത്പന്നങ്ങൾ നിർബന്ധിച്ചു എടുപ്പിച്ചാൽ പണം കിട്ടാനും പിന്നാലെ പിച്ചക്കാരനെ പോലെ നടക്കേണ്ടി വരും

  • @mts23188
    @mts23188 22 дні тому +2

    don't go behind any motivation

  • @shafeeka8727
    @shafeeka8727 20 днів тому +1

    ആക്സാ ബ്ലയ്ഡ് വച്ച് കുനുകുന ഉണ്ടാക്കി ബില്ല് ഉണ്ടാക്കിയ സാറാണ് ഒന്നും പറയല്ലേ....

  • @ithanikt7681
    @ithanikt7681 22 дні тому +1

    തെറി കേൾക്കാൻ നമ്മുടെ
    തൊപ്പി യെ വിളിച്ചാൽ മതി
    യായിരുന്നു

  • @usmanoodhalhind1750
    @usmanoodhalhind1750 22 дні тому +4

    സ്വന്തം ബിസിനസ്സ് പൊട്ടിപ്പൊളിഞ്ഞ് പോയ ആളാണോ മറ്റുള്ളവർക്ക് ബിസിനസ്സ് മോട്ടിവേഷൻ ക്ലാസെടുക്കുന്നത്.!!!
    അത് കേൾക്കാൻ വന്നിരിക്കുന്നവന്റെയൊക്കെ നാലല്ല, നാൽപത് തന്നെ പോണം.😂😂

  • @varghesecg5252
    @varghesecg5252 22 дні тому +4

    മാസം രണ്ട് ക്ലാസ്.മതിയല്ലോ..

  • @MsGEEPAS
    @MsGEEPAS 22 дні тому +1

    4ലക്ഷം കൊടുത്തു തെറി വിളി കേട്ടു. പാവം സംരംഭകർ

  • @shahulhameedhameed9308
    @shahulhameedhameed9308 22 дні тому

    👍👍👍

  • @thalhath3151
    @thalhath3151 22 дні тому +1

    കെടുങ്ങലൂർ ഭരണി മഹോത്സവം കാണുക

  • @Pradeep.c.k
    @Pradeep.c.k 16 днів тому +1

    ഒരു തിരുത്തുണ്ട്. അദ്ദേഹം ബിസിനസ് ട്രൈനെർ ആണ്. അയാളുടെ ക്ലാസിനു വിലയുണ്ട്. പ്രീമിയും ബിസിനുകർ ആണ് സ്രോതകൾ. അവര്ക് ബുദ്ധിയില്ലാഞ്ഞിട്ടാണോ.അനിൽ ന്റെ ക്ലാസിനു ക്യാഷ് കൊടുത്ത് തന്നെയാണ് ആളുകൾ കയറാര്. 4ലക്ഷം വെറുതെ കൊടുക്കില്ലല്ലോ. പിന്നെ ഇവർ 1വർഷമായി പുറകെ നടക്കുന്നു അതുകൊണ്ടാണ് pgm ഏറ്റദ്. അല്ലാദേ പുള്ളി ഇങ്ങനത്തെ വേദി യിൽ ക്ലാസ്സ്‌ എടുക്കാറില്ല.
    പുള്ളി തുടക്കം തന്നെ പറഞ്ഞിരുന്നു ഇത് അവസാനത്തെ വേദി യാണ് എന്ന്.ഇനിയൊരിക്കലും ഇങ്ങനെ വിളിക്കണ വേദിയിൽ പാക്കേടുക്കില്ല എന്ന്.കാരണം ക്ലാസ്സ്‌ തുടങ്ങിയപ്പോൾ ആളുകൾ അങ്ങോട്ടും ഇങ്ങോട്ടും വെറുതെ നടക്കുന്നു...
    തുടക്കം മുതൽ പുള്ളി അനിഷ്ടത്തിൽ ആയിരുന്നു. അതിങ്ങനെ തീർന്നു. അത്രേ ഉള്ളു. പുള്ളിക് ഒരു നഷടോം ഇല്ല, പുള്ളിയുടെ ക്ലാസിനു ഡിമാൻഡ് കൂടിയിട്ടേ ഉള്ളു.
    പിന്നെ പുള്ളിടെ ഓഡിയൻസ് പ്രീമിയം ലെവൽ ആണ്. ഇവിടെ അത് പറ്റിയില്ല.അത്ര ഉള്ളു.

  • @siyasali3955
    @siyasali3955 17 днів тому +1

  • @HAPPYASTROLOGY-fs3xt
    @HAPPYASTROLOGY-fs3xt 18 днів тому

    👌👍🌹

  • @razakpoonoor4355
    @razakpoonoor4355 22 дні тому

    മൂത്തേട്ത്തിലേക്ക് പ്രമോഷൻകൊടുക്കാം.

  • @noufalmajeed6223
    @noufalmajeed6223 22 дні тому +1

    1ലക്ഷം തന്ന ഇതിലും വെറൈറ്റി നുമ്മ പറയും ഓട്ടോപിടിച്ചു വന്നോളാം ബെൻസൊന്നും വേണ്ട

  • @ahammedshuhaib3902
    @ahammedshuhaib3902 18 днів тому

    MA യുസുഫ് അലി സാർ പരയുന്നത് ആണ് ഫോളോ ചെയ്യേണ്ടത്
    1, Punctuality
    2, learn from the experience people
    ഇത് രണ്ടും ഈ ചെങ്ങായിക്ക് ഉണ്ടോ?????

  • @Mujeeb-ue8jx
    @Mujeeb-ue8jx 15 днів тому

    Adhehathinoru abadhampattitha

  • @dr.muhammadalisaqafi3887
    @dr.muhammadalisaqafi3887 22 дні тому

    👍

  • @jamesvallamkulam
    @jamesvallamkulam 21 день тому

    ഇത് കൊണ്ട് പ്രയോജനം അനിലിന് തന്നെ. ഒരു ചിലവും ഇല്ലാതെ സോഷ്യൽ മീഡിയയിലും ചാനലിലും ചർച്ചകൾ അനിലിനെ കുറിച്ച്

  • @nasrathubeegum9261
    @nasrathubeegum9261 22 дні тому

    Audience പ്രതികരിച്ചതിൽ ആശ്വാസം.

  • @abdulgafoor3786
    @abdulgafoor3786 22 дні тому +1

    Adikouduthilla.

  • @abdulrahmanap1873
    @abdulrahmanap1873 20 днів тому

    ഇദ്ദേഹം മോട്ടിവേഷൻ നിർത്തി ഇനി കൊടുങ്ങല്ലൂർ ഭരണിപ്പാട്ടിൽ ഗവേഷണം തുടങ്ങി.

  • @gafurk
    @gafurk 22 дні тому +1

    4 ലക്ഷം കൊടുത്ത് ഒരു മര മണ്ടൻ്റെ തെറി കേൾക്കാനും വേണം ഒരു ഭാഗ്യം..... 😅😅😅

  • @aliyarma4819
    @aliyarma4819 22 дні тому +1

    എനിക്ക് വയ്യ ചിരിച്ച്..ചിരിച്ച്:😂😅😅👻

  • @teepee995
    @teepee995 22 дні тому +1

    അല്പമൊക്കെ തിരിച്ചു കിട്ടിയിട്ടുണ്ട്

  • @abdulkhalamrazak2752
    @abdulkhalamrazak2752 22 дні тому +1

    അടുത്ത കാലത്തായി താങ്കൾ ഓർമിപ്പിക്കുന്ന ആളാണ് ഫിറോസ് ഇദ്ദേഹത്തിനെ ഞങ്ങൾ കൂടി പരിചയപ്പെടുത്തിക്കൂടെ

  • @hamzathpasha4064
    @hamzathpasha4064 22 дні тому +1

    Anil sir 😂😂😂👍

  • @jaleel2511
    @jaleel2511 22 дні тому +2

    കോട്ടിട്ടു തെറി പറഞ്ഞാൽ നല്ല ഫീസ് kittum😂

  • @princeenterprises1943
    @princeenterprises1943 17 днів тому

    Oru manikur vayikiyathinu Rs400000 thirike vanganamayirunnu ,

  • @user-cx7qc6og1g
    @user-cx7qc6og1g 22 дні тому +2

    Super speech....mandan thendee😂😂