OM SREE VISHNUMAYE NAMAHA 🙏🙏🙏🙏🙏🙏

Поділитися
Вставка
  • Опубліковано 3 лют 2025
  • മച്ചകത്തെ മഹാപീഠത്തിൽ കുടിയിരിക്കുന്ന കുട്ടിച്ചാത്തൻ
    ശ്രീ കാളി ചാത്തൻ മടപ്പുരയിൽ,
    കുലദേവതയായ ശ്രീഭദ്ര കാളിയോടൊപ്പം ആരാധിച്ചു വരുന്ന ഉഗ്ര മൂർത്തി.
    കാലം,
    നിറവിന്റെ തറ്റുടുത്ത നൂറ്റാണ്ടുകളുടെ നാൾ വഴികളിൽ,
    എണ്ണമറ്റ
    തലമുറകളിലെ ഗുരുനാഥന്മാർ ഉള്ളറിഞ്ഞുപാസിച്ചുണർത്തിയ മഹാശക്തികൾ...
    മച്ചകത്തമരുന്ന കുട്ടിച്ചാത്തനും ശ്രീഭദ്രകാളിയും
    സങ്കടക്കടലിൽ ഉഴറുന്ന മനുഷ്യ ജന്മങ്ങളുടെ അഭയസ്ഥാനം.
    അപേക്ഷിച്ചവരെ ഉപേക്ഷിക്കാത്ത ഭക്തവാത്സല്യം
    ഏതു പ്രതിസന്ധികളെയും നിമിഷാർദ്ധം കൊണ്ട് തീർത്ത് ആശ്വാസം അരുളുന്ന ഉപാസനാ മൂർത്തീകളുടെ പ്രത്യക്ഷ സാന്നിധ്യം...
    സമർപ്പണത്തിന്റെ നിലവിളക്കുകളിൽ ഭക്തിയുടെ നറുനെയ് പകർന്നു കൊളുത്തിയ വിശ്വാസത്തിന്റെ ദീപനാളങ്ങൾ..
    ഇവിടെ,
    കൈകൾ കൂപ്പി നിൽക്കുമ്പോൾ ആത്മാവിൽ നിറയുന്നത് പ്രതീക്ഷയുടെയും പ്രത്യാശയുടെയും സുവർണ്ണ പ്രകാശം
    ശ്രീ കാളി ചാത്തൻ മടപ്പുര

КОМЕНТАРІ •