പഠന പാഠ്യേതര വിഷയങ്ങളിൽ മിടുക്കി, സ്കൂൾ ലീഡർ, പക്ഷെ 'ഇശൽ പെയ്തൊഴിഞ്ഞു...!

Поділитися
Вставка
  • Опубліковано 18 лис 2024

КОМЕНТАРІ • 334

  • @dhanishpro927
    @dhanishpro927 Місяць тому +701

    എന്റെ കൂട്ടുകാരി ഉംറക്ക് പോയതായിരുന്നു ഇന്ന് അവിടെ നിന്ന് മടങ്ങനിരുന്നതാണ് അവിടെവെച്ചു മരണപെട്ടു അവൾക്കു വേണ്ടിയും പ്രാർത്ഥിക്കണേ

    • @abbasnatakkal369
      @abbasnatakkal369 Місяць тому +99

      ആ ഭാഗ്യവതി യോടൊപ്പം നമ്മെയും അള്ളാഹു സ്വർഗ്ഗം നൽകി സ്വീകരിക്കട്ടെ ആമീൻ

    • @KoyashamnaKoya
      @KoyashamnaKoya Місяць тому +6

      എവടെ വീട് നിങ്ങടെ

    • @Fabeena-mt7ld
      @Fabeena-mt7ld Місяць тому +3

      Inshallah🤲

    • @shifilshifu1086
      @shifilshifu1086 Місяць тому +2

      Nthainnu asugam

    • @swalihaps9228
      @swalihaps9228 Місяць тому +1

      Enth patti

  • @anjumjafar892
    @anjumjafar892 Місяць тому +216

    ഈ മോൾഡേ കൂടെ icu എന്റെ ഉമ്മയും ഉണ്ടർന്നു.എന്റെ ഉമ്മയും അന്ന് തന്നെ മരണപെട്ടു😭 രണ്ടു പേരുടേം കബറിടം വിശാലമാക്കി കൊടുകട്ടെ.

  • @zareehasworld7943
    @zareehasworld7943 Місяць тому +175

    എന്റെ മക്കളെയും എല്ലാവരുടെ മക്കളെ allah നീ കാക്കണേ... ഒരു അസുഖവും abagadavum ഉണ്ടാവല്ലേ റബ്ബേ.... ആ കുട്ടിയുടെ വിട്ടുകാർക് ക്ഷമനെ കൊടുക്കണേ റബ്ബേ... നമുക്ക് കേൾക്കുമ്പോൾസഹിവരുന്നില്ല... എത്ര ബുദ്ധി മുട്ടി ആകും ഇത്ര ആക്കിയത്... 🤲🤲🤲🤲

  • @itk983
    @itk983 Місяць тому +247

    ഇന്നാലില്ലാഹ് 🌷സ്വവർഗത്തിലെ പക്ഷി യായി അവൾ പാറിപറക്കട്ടെ 🌷ആമീൻ

  • @stcreationz5620
    @stcreationz5620 Місяць тому +125

    Inna lillahi wa inna ilehi rajihoon🤲🥺🥺അല്ലാഹു ആ കുട്ടിയുടെ കബർ വിശാലമാക്കി കൊടുക്കട്ടെ... 🤲🤲😢😢കണ്ടിട്ട് സഹിക്കുന്നില്ല 😢😔

  • @Dhinwaaa
    @Dhinwaaa Місяць тому +80

    എൻറെ കൂട്ടുകാരി ആണവൾ.അവൾ പഠിക്കുന്നതിനും എല്ലാത്തിനും നല്ല കഴിവുള്ള കുട്ടിയായിരുന്നു. അവൾ പോയിട്ടില്ല ഇന്നും എന്നും ഞങ്ങളുടെ മനസ്സിൽ അവൾ ഉണ്ടാകും🥺🤲🏻

    • @RamlaRamla-d2r
      @RamlaRamla-d2r Місяць тому +2

      എന്ത് പറ്റിയതാ

    • @Dhinwaaa
      @Dhinwaaa Місяць тому +3

      Masthiksha roogam

    • @ShabnamJabbar-wy5pd
      @ShabnamJabbar-wy5pd Місяць тому

      Kure aayo thudangit vayyathe aayathin thudarnnum vannirunmo kuty clsil

    • @Thakkydu
      @Thakkydu Місяць тому +3

      എന്നാ തുടങ്ങിയത്

    • @zayanashahza9328
      @zayanashahza9328 Місяць тому +1

      @@Thakkyduippo aduth ee saturdy

  • @abdullatheef9405
    @abdullatheef9405 Місяць тому +121

    അല്ലാഹുവേ...ആ ഹിറം നീ
    സ്വർഗ o നലകി അനുഗ്രഹിക്കണേ

  • @Rishanasabith
    @Rishanasabith Місяць тому +15

    ഇന്നാലില്ലാഹി വഇന്നാഇലൈഹി രാജിഹൂൻ 🤲allah പൊന്നുമോളുടെ ഖബറിടം സ്വർഗ്ഗപൂന്തോപ്പ് ആക്കി കൊടുക്കട്ടെ 🤲ആമീൻ 🤲

  • @Space_30
    @Space_30 Місяць тому +10

    ഇത് വരെ കണ്ടില്ല എങ്കിലും ഒരു വിഷമം 😞

  • @Shaherb
    @Shaherb Місяць тому +45

    പടച്ച റബ്ബേ കബർ ജീവിതം സന്തോഷത്തിൽ കൊടുക്കട്ടെ🤲

  • @ISLAM-h1d
    @ISLAM-h1d Місяць тому +32

    അല്ലാഹുവേ...ഖബർ വിഷാലമാക്കനെ റബ്ബേ.... മഹ്ശറയിൽ ഹർഷിൻറെ തണൽ നൽകണേ അല്ലാഹ്...നങ്ങളേയും അവരെയും മുത്ത് നബിയുടെ കൂടെ സ്വർഗത്തിൽ ഒരുമിച്ച് കൂട്ട നേ അല്ലാഹ്...aameen aameen ya rabbal aalameen 🤲 🤲🤲

  • @SadikaliSadikali-zm9je
    @SadikaliSadikali-zm9je Місяць тому +143

    സ്കൂളുകളിൽ പോയി എന്ത് തോന്നിവാസവും കാട്ടി ജീവിക്കുന്ന വിദ്യാർത്ഥികൾക്ക് ഇത്തരം മരണങ്ങൾ ഒരു പാഠമാകട്ടെ . എപ്പോഴും നമ്മുടെ കൂടെപ്പിറപ്പാണ് മരണം . നല്ല രൂപത്തിലുള്ള ജീവിതമാണെങ്കിൽ എല്ലാവരും നമ്മെ നല്ല രൂപത്തിൽ ഓർക്കും അതല്ലെങ്കിൽ അവരുടെ മനസ്സിലെങ്കിലും നമ്മൾ ചെയ്ത തിന്മകൾ ഉണ്ടാകും😢😢 മരിച്ച വിദ്യാർത്ഥിയുടെ പരലോകം റബ്ബ് നന്നാകട്ടെ ആമീൻ

  • @nabeesupalakkavalappil814
    @nabeesupalakkavalappil814 Місяць тому +34

    വല്ലാതെ മനസ്സിനെ നൊമ്പരമാക്കിയൊരു വാർത്ത. അള്ളാഹു മഗ്ഫിറത് നൽകി അനുഗ്രഹിക്കട്ടെ. ആമീൻ

    • @nafinaisu4820
      @nafinaisu4820 Місяць тому

      Ameen

    • @AminaHamza-ow5ij
      @AminaHamza-ow5ij Місяць тому +1

      ഈ കുട്ടിയുടെ ഉമ്മയും നേരതെ മരിച്ചു പോയി 😭

    • @habeebjalal2670
      @habeebjalal2670 Місяць тому

      ആമീൻ

    • @najmaa1029
      @najmaa1029 Місяць тому

      Ameen

  • @ThahiraNishad
    @ThahiraNishad Місяць тому +14

    ഭാഗ്യ വതി അള്ളാഹു സ്വർഗം കൊടുത്ത് അനുഗ്രഹിക്കട്ടെ 🤲🏻ആമീൻ

  • @firoskhan-ty7wn
    @firoskhan-ty7wn Місяць тому +23

    വല്ലാത്ത സങ്കടം ആയിപോയി...വിധി ഇങ്ങനെ ആയി പോയേ. 😥😥

  • @SubeenaMoothedath-cg4hx
    @SubeenaMoothedath-cg4hx Місяць тому +50

    ആമീൻ കുടുംബത്തിന് ക്ഷമ നൽകണേ അള്ളാ

    • @nadhajabin
      @nadhajabin Місяць тому

      Ameen

    • @muhammedrayi325
      @muhammedrayi325 Місяць тому

      امين امين امين يارب العالمين

    • @AminaHamza-ow5ij
      @AminaHamza-ow5ij Місяць тому

      ഉമ്മ ഇല്ലാത്ത കുട്ടിയാ. ഉമ്മയും മരിച്ചു

  • @yaseensvlog3074
    @yaseensvlog3074 Місяць тому +20

    Molude Kaber swarga poonthopakki kodukatte aameen

  • @ayaanayra37
    @ayaanayra37 Місяць тому +6

    Ee മോൾടെ മരണ വാർത്ത വല്ലാത്ത ഷോക്ക് ആയിരുന്നു.. ഞങ്ങൾ നടത്തുന്ന AMIRA എന്ന COURSE ലെ മിടുക്കി ആയിരുന്നു ഈ MOL... ഉമ്മ മരണപെട്ട മോൾക് ഞങ്ങളുടെ MENTORS അടുത്ത ഒരു കൂട്ടായിരുന്നു...
    😓റബ്ബേ മോൾടെ കബർ വിശാലമാക്കി കൊടുക്കണേ...

  • @saleemthayyil2343
    @saleemthayyil2343 Місяць тому +26

    إنا لله وإنا إليه راجعون.
    അള്ളാഹു ഖബർ വിശാലമാക്കി കൊടുക്കട്ടെ കുടുബത്തിന് ക്ഷമ നൽകട്ടെ 🤲🏻🤲🏻🤲🏻

  • @hooorulheaven4990
    @hooorulheaven4990 Місяць тому

    Lucky girl,❤she returned to her loved one Almighty ❤

  • @ShanuKm
    @ShanuKm Місяць тому +3

    അല്ലാഹു കബറിടം വിശാലമായി കൊടുക്കട്ടെ ....ആമീൻ .... അൽഫാതിഹ

  • @praseenatkprasi7104
    @praseenatkprasi7104 Місяць тому +5

    Allah 🤲🤲 മാതാപിതാക്കൾക്ക് സഹികുവന്നുള്ളള കരുത്ത് നൽകണേ നാഥ🤲

    • @RashidaRashi-g3x
      @RashidaRashi-g3x Місяць тому +1

      കുട്ടിയുടെ umma നേരത്തെ
      മരിച്ചിട്ടുണ്ട് 😟😢

    • @dhiyasvlog2260
      @dhiyasvlog2260 Місяць тому

      Ummakum same asugam ayirunnu😭😢

    • @ayanfanishc
      @ayanfanishc Місяць тому

      😢😢

    • @abidhasaithalaviabidha8614
      @abidhasaithalaviabidha8614 Місяць тому

      ആ കുട്ടിയുടെ ഉമ്മ കുട്ടി 5 വയസ്സിൽ മരണപ്പെട്ടിരിക്കുന്നു

  • @ayishajabbar724
    @ayishajabbar724 Місяць тому +151

    വിടരാതെ പോയ പൂമോട്ട്. നാഥൻ ഖബറിടം വിശാലമാകട്ടെ ആമീൻ

  • @asmaraheem8132
    @asmaraheem8132 Місяць тому +2

    انا لله وانا اليه راجعون اللهم لها وارحمها 🤲😭. ആ MOLKK നീ Jannathum mahfirathum marhamathum നല്‍കി anugarahikkane Allah 🤲😭നാളെ അവളെയും njangaleyum ഇന്റെ Jannathul firdousil ഒരുമിച്ച് koottane അള്ളാ 🤲😭

  • @jasminjamshi6667
    @jasminjamshi6667 Місяць тому +2

    Parents ne sahikan ulla shakthi kodukaney Allah 🤲🤲🤲kabaridam vishalamaki kodukaney 🤲🤲🤲

  • @arifakk598
    @arifakk598 Місяць тому +2

    അല്ലഹു കബറ് സ്വർഗ്ഗ മാക്കി കൊടുക്കട്ടെ 🤲🏻🤲🏻😢😢

  • @FazalFazu-q6p
    @FazalFazu-q6p Місяць тому +23

    സ്വർഗം നൽകണേ റബ്ബേ

  • @dhiyasvlog2260
    @dhiyasvlog2260 Місяць тому +2

    Padachone kabaridam vishalamakkanee ameen😢🤲

  • @SubaidaNajeeb
    @SubaidaNajeeb Місяць тому +4

    Swargam nalki anugrahikkane Allah

  • @shafikt8847
    @shafikt8847 Місяць тому

    Pavam 😢😢😢😢

  • @SmithaAchu-w3w
    @SmithaAchu-w3w Місяць тому +1

    Njan pkmile oru vidyarthiyanu. Athu kandapool valare athikam samkadamayi😢😢

  • @AjmalMohammed-sb6op
    @AjmalMohammed-sb6op Місяць тому

    ആമീൻ🤲🤲🤲🤲

  • @nadhakp439
    @nadhakp439 Місяць тому

    Aameen🤲🏻

  • @shejisheji6100
    @shejisheji6100 23 дні тому

    امين امين امين يا رب العالمين

  • @an4smohammed
    @an4smohammed Місяць тому +1

    യാ അല്ലാഹ് 🥺

  • @sidheekkv3667
    @sidheekkv3667 Місяць тому

    🤲. ammeen

  • @bensinoushadnihs9910
    @bensinoushadnihs9910 Місяць тому

    ഇന്നാലില്ലാഹി വാ ഇന്നാ ഇലൈഹി റാജിഊൻ 🤲

  • @NoushadPalavila
    @NoushadPalavila Місяць тому +2

    Aameen

  • @AyishaFahma-sm8ht
    @AyishaFahma-sm8ht Місяць тому

    Yenne padippicha teacherude makalaan ishal aaliya. Njangalude nalloru frd aayirunnu ishal 🥹🥹

  • @muhammadkubaib6168
    @muhammadkubaib6168 Місяць тому +1

    ആമീൻ

  • @nasbiyanajeeb7379
    @nasbiyanajeeb7379 Місяць тому

    Eee molk sorgam kodukkane allah 🤲

  • @aslameeyakt5459
    @aslameeyakt5459 Місяць тому +1

    إِنَّا لِلّهِ وَإِنَّـا إِلَيْهِ رَاجِعونَ

  • @ArifaRafeek-t7o
    @ArifaRafeek-t7o Місяць тому +3

    Aameen aameen yarabbalaalameen😢

  • @AbduAbdu-p8u
    @AbduAbdu-p8u Місяць тому

    Some deaths deeply affect allahumma adqilha al firdous

  • @kannurian
    @kannurian Місяць тому +1

    Inna lillah padachone njangale vilikum mumb njangale makkale vilikkalle thangan avilla rabheee

  • @NishanMohammed-gk6tt
    @NishanMohammed-gk6tt Місяць тому +4

    Kabar vishalaamki kodukkane allah 😢kudumbangalk shamayum samadanavum kodukkkane allah

  • @Fahmafadhiya
    @Fahmafadhiya Місяць тому

    Allahu swargam kodukkatte

  • @haznathedpl9305
    @haznathedpl9305 Місяць тому

    pavam 😢

  • @black.shorts2210
    @black.shorts2210 Місяць тому

    Ivale ente frend anne allarum praarthikkanam😢

  • @Shahalausman-j8m
    @Shahalausman-j8m Місяць тому

    എന്തു പറ്റിയതാ

  • @EFX_MORALES
    @EFX_MORALES Місяць тому

    1:01 ivar entha chirikkano karayanno🙄

  • @muhsinff9315
    @muhsinff9315 Місяць тому

    Aameeeen😢

  • @sumeshvenniyur5618
    @sumeshvenniyur5618 Місяць тому

    🙏🙏

  • @mubeena-qd8uo
    @mubeena-qd8uo Місяць тому +1

    Allah kabr swargathoppakkane😢

  • @harisbavu2486
    @harisbavu2486 Місяць тому +1

    😢😢

  • @ShameemShameem-to3rl
    @ShameemShameem-to3rl Місяць тому

    🥺💔

  • @black.shorts2210
    @black.shorts2210 Місяць тому

    Ivale ente frend anne allarum praarthikkanam

  • @lailalailabi2328
    @lailalailabi2328 Місяць тому +1

    😢😢😢

  • @NashwanNas
    @NashwanNas Місяць тому +1

    Innalillahi WA Inna ilaihi rajihoon Aameen ya RABBALa'lameen ALHAMDULILLAH

  • @lulufathima7119
    @lulufathima7119 Місяць тому

    Aameen i

  • @BadriyaRiya-iy2nh
    @BadriyaRiya-iy2nh Місяць тому

    Ameen😢

  • @yasminmohammedali6373
    @yasminmohammedali6373 Місяць тому

    🌹🌹🌹

  • @rasnarasna4624
    @rasnarasna4624 Місяць тому +3

    Sorgathil paari parakkatte 🥺💔

  • @itmemisbah9465
    @itmemisbah9465 Місяць тому +1

    Ameen

  • @mufeedmidlaj4637
    @mufeedmidlaj4637 Місяць тому +2

    Innalillah 🤲

  • @jahanaizza5744
    @jahanaizza5744 Місяць тому

    😭😭🤲🏻🤲🏻🤲🏻

  • @safeelathahir1466
    @safeelathahir1466 Місяць тому

    Ameen 🤲🤲🤲

  • @ArifaRafeek-t7o
    @ArifaRafeek-t7o Місяць тому

    Allahu swargam koduthanugrahikate

  • @najmat7345
    @najmat7345 Місяць тому +1

    എങ്ങനെ ആണ് മരിച്ചത്

    • @SubairSubu-m9x
      @SubairSubu-m9x Місяць тому +1

      Pettann oru thalacha pinne ullil endelum kuyappam undaavum 😢

  • @BROX454
    @BROX454 Місяць тому +1

    എന്താ യിരുന്നു അസുഖം

  • @ayishaat7506
    @ayishaat7506 Місяць тому

    🤲😭

  • @OjeehAk
    @OjeehAk Місяць тому

    🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🥹

  • @shuhaibch6854
    @shuhaibch6854 Місяць тому

    إنا لله وإنا إليه راجعون

  • @ArzanArzz
    @ArzanArzz Місяць тому

    allhumma ihfirlahum

  • @NashwanNas
    @NashwanNas Місяць тому

    ALLAHU sorgam nelgi anugrahikumarakate

  • @sivanyaraj8889
    @sivanyaraj8889 Місяць тому

    Ende friendine vida😢

  • @NoushadMavumkunnath
    @NoushadMavumkunnath Місяць тому

    ❤🌹🌹🌹🌹

  • @sakkeenachembrasseri445
    @sakkeenachembrasseri445 Місяць тому

    Endha pattiyadh

  • @razinworld8053
    @razinworld8053 Місяць тому

    Allah🤲🏻🤲🏻🤲🏻🤲🏻

  • @navaspoonthala5032
    @navaspoonthala5032 Місяць тому +11

    Endayirunnu asugam😢

  • @NjaanBharatheeyan
    @NjaanBharatheeyan Місяць тому

    😭😭😭😭

  • @sajnashaheer8058
    @sajnashaheer8058 Місяць тому +5

    Enthayrunnu asugam

  • @kairunnisarafi
    @kairunnisarafi Місяць тому

    Ameeeeeeen

  • @naseefbaliyathyerumad4548
    @naseefbaliyathyerumad4548 Місяць тому +3

    Ponn mole darja uyarthane alla

  • @askharassainar4591
    @askharassainar4591 Місяць тому +33

    കുട്ടിക്ക് എന്ത് പറ്റിയതാണ് 😢😢😢😢

  • @JAZAJAZA-e4k
    @JAZAJAZA-e4k Місяць тому

    Allah 😥

  • @NizamNizam-u6w
    @NizamNizam-u6w Місяць тому

    Innalillahi wa inna ilaihi rajioon 😢😢

  • @rasiyamehaboob9308
    @rasiyamehaboob9308 Місяць тому

    ഇന്നാ ലില്ലാഹി വ ഇന്നഇലൈഹി റാജിഊൻ

  • @surusumu2002
    @surusumu2002 Місяць тому

    Innalillahi wa inna ilaihi rajo 😭🤲😭

  • @ShebiafiAizin
    @ShebiafiAizin Місяць тому

    🤲🤲🤲

  • @msvlogs8479
    @msvlogs8479 Місяць тому

    Innalillahi vainna ilaihi rajioon😢😢

  • @muhammad7215
    @muhammad7215 Місяць тому +80

    ആ കുട്ടിയുടെ ജനാസ കാണാൻ വരിനിക്കുന്ന ആണുങ്ങൾ 😢കഷ്ട്ടം മുസ്ലിം പെൺ മക്കൾ മരിച്ചാൽ അടുത്ത രക്ത ബന്ധം ഉള്ള വർക്കേ കാണാവൂ 🤲🏻

  • @HamidkochumonKochumon
    @HamidkochumonKochumon Місяць тому

    Enthu pattiyathaa

    • @ayshaxxx___
      @ayshaxxx___ Місяць тому

      മസ്തിഷ്ക ജ്വരം

  • @SAHLATA-t7x
    @SAHLATA-t7x Місяць тому

    😢🤲🙂

  • @Kabeer-z7
    @Kabeer-z7 Місяць тому

    ‏الله يرحمه☝🏻🥹

  • @saherss261
    @saherss261 Місяць тому

    Swargam nalkete

  • @ameendhildhar3593
    @ameendhildhar3593 Місяць тому +16

    ഉമ്മ, സഹോദരങ്ങൾ ഇല്ലേ

    • @dilnafathima6477
      @dilnafathima6477 Місяць тому

      ഉമ്മ ഇല്ല മരിച്ചു

  • @shameermkvshameermkv5507
    @shameermkvshameermkv5507 Місяць тому

    Umma Ella

  • @shifaayisha94
    @shifaayisha94 Місяць тому

    Innalillahi wa innailaihi rajioon

  • @safeejaali1559
    @safeejaali1559 Місяць тому

    Allah dorgam kodkana