Muhammed Issa vs Pr. Santhosh David Debate | Part 02

Поділитися
Вставка
  • Опубліковано 17 жов 2024

КОМЕНТАРІ • 194

  • @jeenaliju7397
    @jeenaliju7397 2 дні тому

    ബൈബിൾ അടിസ്ഥാനത്തിൽ ഉള്ള കൃത്യമായ മറുപടി... സമാധാന സന്ദേശം സമാധാനത്തോടെ തന്നെ..❤ തുടർന്നും കേൾക്കാൻ ആഗ്രഹിക്കുന്നു... 🙏🙏

  • @bhasikadu881
    @bhasikadu881 День тому +2

    കൃത്യമായ ഉത്തരം ഒരിക്കലും ലോകാവസാനം വരേ കൃസ്ത്യാനിക് കഴിയില്ല😂😂

  • @lijukjoseph9263
    @lijukjoseph9263 3 дні тому +1

    ശാന്തമായ മറുപടി ഇനിയും കേൾക്കാൻ ആഗ്രഹിക്കുന്നു.. സ്നേഹവാനായ ദൈവം നീതിമനായ ദൈവം ന്യായാധിപതിയായ ദൈവം.....

  • @alimoideen972
    @alimoideen972 5 днів тому +7

    എല്ലാവരും ദൈവത്തിൻറെ സൃഷ്ടികൾ സത്യസന്ധമായി സമാധാനത്തോടെ ആശയസംവാദങ്ങൾ നടത്തണം പരസ്പരം ജയിക്കാനും തോൽക്കാനുമല്ല സൃഷ്ടാവിനെ കൂടുതൽ അറിയാൻ ഉപകരിക്കട്ടെ

  • @ameenroshan8428
    @ameenroshan8428 5 днів тому +20

    അച്ചടി ഭാഷയിൽ സംസാരിച്ചത് കൊണ്ട് ഉത്തരം ആയില്ല മിസ്റ്റർ ഉത്തരം പറയണം

    • @Saniya1967
      @Saniya1967 5 днів тому

      പൂച്ചയുടെ മോന്ത വച്ചത് കണ്ടപ്പോൾ തന്നെ നീ ആള് ശരിയല്ല എന്ന് മനസ്സിലായി ശരിക്കുള്ള മോന്ത കാണിക്കാനുള്ള ധൈര്യം ഇല്ല പുറകിൽ നിന്ന് കുത്തരുത് മുന്നിലേക്ക് വന്നു സംസാരിക്കാൻ നോക്ക്

    • @disciple1248
      @disciple1248 4 дні тому

      ആവശ്യം നിറവേറ്റിക്കഴിയുബോൾ മറ്റൊരാൾക്ക്‌ പെണ്ണുങ്ങളെ കൊടുക്കുന്ന അള്ളാ 😂(ഗുർആൻ 33:37

    • @santhoshdavid9590
      @santhoshdavid9590 4 дні тому

      This is you people's master piece....give me answer!!! Give me answer!!!! Listen clearly dear...❤

    • @ameenroshan8428
      @ameenroshan8428 4 дні тому +1

      @@santhoshdavid9590 for answer where is your question!? What is your point? We didn't ask you about your faith its your freedom its not a answer for mohammad issas questions still his question on air did you answered for that!?

  • @peterjacob3910
    @peterjacob3910 5 днів тому +8

    കൃത്യമായി വചന അടിസ്ഥാനത്തിലുള്ള അവതരണം. ദൈവം സ്നേഹം ആകുന്നു, എന്നാൽ അവൻ നീതി ഉള്ള ന്യായാതിപതി കൂടെ ആണ് എന്ന് മറന്നു പോകരുത്.

    • @shafip
      @shafip 5 днів тому

      ആ ദൈവം തന്നെ അല്ലെ നിങ്ങൾക്ക് യേശു എന്നാണ് മുഹമ്മദ്‌ ഈസയുടെ ചോദ്യം

    • @peterjacob3910
      @peterjacob3910 5 днів тому +2

      @@shafip അതേ ദൈവത്വം മനുഷ്യ രൂപം എടുത്തു എന്നതാണ് എക്കാലത്തെയും ഉത്തരം.

    • @periyar12323
      @periyar12323 5 днів тому

      ദാവിത് ചെയ്ത ബലാത്സംഗത്തിനും. ഉരിയാവിനെ ചതിച്ചു കൊന്നതിനും ദാവിതിനു നീതിമനായ നിങ്ങളുടെ ദൈവം എന്ത് ശിക്ഷയാണ് ദാവിതിനു കൊടുത്തത്. എങ്ങനെയാണ് ഇതിനെ വെളുപ്പിക്കുന്നതെന്ന് കാണാൻ ആഗ്രഹമുണ്ട്. Dear പാസ്റ്റർ.

    • @peterjacob3910
      @peterjacob3910 5 днів тому

      @@periyar12323 സഹോദര, വാദ പ്രദിവാദങ്ങൾക്ക് ഇല്ല. ഉത്തരം മാത്രം. ദാവീദ് പാപം ചെയ്ത ഉടൻ ദൈവം നാഥാൻ പ്രവാചകനെ അയച്ച് അവൻ്റെ പാപം ഓർമ്മിപ്പിക്കുന്നു, ദാവീദിൻ്റെ മകൻ രോഗം ബാധിച്ച് മരിക്കുന്നു. അവനെ സൗഖ്യം ആക്കുവാൻ ഉപവസിച്ചിട്ടും ദൈവം കേൾക്കുന്ന്നില്ല.
      അതിൽ ഉപരി യെരുശലേം ദേവാലയം പണിയാൻ ഏറ്റവും ആഗ്രഹിച്ച, അതിനു വേണ്ട സകലതും ഒരുക്കിയ ദാവീദിനെ അത് പണിയാൻ അനുവദിക്കാതെ ദൈവം തൻ്റെ മകനായ ശലോമോനെ കൊണ്ട് ആലയം പണിയിപ്പിക്കുന്നു. "ദൈവം പാപത്തെ വെറുത്ത് പാപിയെ മാനസാന്ദ്രത്തിനായി സ്നേഹിക്കുന്നു"
      Reference ആവശ്യം എങ്കിൽ തരാം.

    • @എന്റെഅഭിപ്രായം-യ2ഛ
      @എന്റെഅഭിപ്രായം-യ2ഛ 4 дні тому

      മത്തായി 5:9,.. മാനുഷിക നിയമങ്ങൾ പ്രമാണങ്ങളായി പഠിപ്പിച്ചുകൊണ്ട് വ്യർത്ഥ മായി എന്നെ ആരാധിക്കുന്നു, Roma3:9...20,..... യഹൂദന്മാരായ നമുക്ക് (യേശു )യാതൊരു മേന്മയുമില്ല,...... നീതിമാൻ മാരായിആരുമില്ല,..... ദൈവത്തെ അനേഷിക്കുന്നവനും ഇല്ല,.... എല്ലാവരും വഴിതെറ്റി പോയി,.. എല്ലാവരും ഒന്നടങ്കം തെറ്റു പറ്റിപ്പോയി, അവരുടെ തൊണ്ടതുറന്ന ശവക്കുഴിയാണ്, നാവ് വഞ്ചനക്ക് ഉപയോഗിക്കുന്നു, ഒരുവനും അവിടുത്തെസന്നിധിയിൽ നീതീകരിക്കുക ഇല്ല. നിയമം വഴിപാപത്തെ കുറിച്ച് ബോധം ഉണ്ടാക്കുന്നു വന്നേയുള്ളൂ. (യേശു കൈയ്യൊഴിഞ്ഞു )

  • @lijukjoseph9263
    @lijukjoseph9263 5 днів тому +12

    സത്യം അറിയിക്കാൻ ദൈവം ഇനിയും ഉപയോഗിക്കട്ടെ.. സത്യം തിരിച്ചറിയാൻ ദൈവം എല്ലാ മനുഷ്യർക്കും കൃപ നൽകട്ടെ..

    • @sharafuvnr3455
      @sharafuvnr3455 5 днів тому

      സത്യം ക്രിസ്ത്യാനികൾക്കറിയാം അവർ പറയുന്നത് യഹോവ സാത്താനാണെന്ന്🤔

    • @disciple1248
      @disciple1248 4 дні тому

      മഹമതിന് വിഷമം വരുമ്പോൾ പെണ്ണുങ്ങൾ സപ്ലൈ ചെയുന്നു അള്ളാ (ഗുർആൻ 33:50)😅​@@sharafuvnr3455

    • @എന്റെഅഭിപ്രായം-യ2ഛ
      @എന്റെഅഭിപ്രായം-യ2ഛ 4 дні тому

      മത്തായി 5:9,.. മാനുഷിക നിയമങ്ങൾ പ്രമാണങ്ങളായി പഠിപ്പിച്ചുകൊണ്ട് വ്യർത്ഥ മായി എന്നെ ആരാധിക്കുന്നു, Roma3:9...20,..... യഹൂദന്മാരായ നമുക്ക് (യേശു )യാതൊരു മേന്മയുമില്ല,...... നീതിമാൻ മാരായിആരുമില്ല,..... ദൈവത്തെ അനേഷിക്കുന്നവനും ഇല്ല,.... എല്ലാവരും വഴിതെറ്റി പോയി,.. എല്ലാവരും ഒന്നടങ്കം തെറ്റു പറ്റിപ്പോയി, അവരുടെ തൊണ്ടതുറന്ന ശവക്കുഴിയാണ്, നാവ് വഞ്ചനക്ക് ഉപയോഗിക്കുന്നു, ഒരുവനും അവിടുത്തെസന്നിധിയിൽ നീതീകരിക്കുക ഇല്ല. നിയമം വഴിപാപത്തെ കുറിച്ച് ബോധം ഉണ്ടാക്കുന്നു വന്നേയുള്ളൂ. (യേശു കൈയ്യൊഴിഞ്ഞു )

    • @sudheertribal7053
      @sudheertribal7053 4 дні тому

      Achante kayyil nilkilla…thankalalla mothem missionary use aakialum nadakkilla 😂😂 ini ath venda Israel kle onnu parenju manasilakao…..

    • @sleebajohnchungath5433
      @sleebajohnchungath5433 3 дні тому

      ​@@sharafuvnr3455സാത്താൻ തള്ളയാടാ, മനുഷ്യരെ കൊല്ലണം എന്ന് പഠിപ്പിച്ച അൽ തള്ളാ😂😂😂

  • @JaiHind-70
    @JaiHind-70 5 днів тому +10

    നേരിട്ടുള്ള സംവാദത്തിന് അദ്ദേഹം തയ്യാറാകും ...നിങ്ങൾ ചതി പ്രയോഗിക്കാതിരുന്നാൽ.... മാത്രം.. 💪

    • @santhoshdavid9590
      @santhoshdavid9590 5 днів тому

      Let him come....

    • @MuhammedismailIsmail-x9j
      @MuhammedismailIsmail-x9j 5 днів тому

      എന്തിനാടോ ഈ വിഡ്ഢിത്തരം പറയുന്നത് എവിടെയാടോ ചതി ഒന്ന് തെളിയിക്കുക നിങ്ങൾ എങ്ങനെയൊക്കെ വ്യാഖ്യാനിച്ചാലും ദൈവത്തിന് സന്തതികളില്ല ദൈവത്തിന് ആത്മാവില്ല ദൈവത്തിനു രൂപവും ഭാവവും ഇല്ല വെറും സാധാരണ മനുഷ്യനായി യേശുവിനെ ഇതെല്ലാം ഉണ്ട് പിന്നെയെങ്ങനെ ദൈവമാകും അങ്ങനെ ദൈവത്തിന്റെ പുത്രനെ പാവം ചുമക്കാൻ ദൈവം പറഞ്ഞു വിട്ടു എങ്കിൽ ദൈവം എത്രയോ ക്രൂരൻ അവന്റെ സൃഷ്ടിയാൽ മരിക്കപ്പെടേണ്ടിയ ഗതികേട് ദൈവ പുത്രനുണ്ടായോ

    • @monsymonsy6354
      @monsymonsy6354 5 днів тому +1

      Kooya. Mohamed essa varellla. Nookikoo. 3/4 ne urrrape Ella.

    • @kasimpm9954
      @kasimpm9954 3 дні тому

      എന്തൊക്കെ പറഞ്ഞാലും ചതി യൻ മാർ

  • @jafarjafar6910
    @jafarjafar6910 5 днів тому +14

    അച്ഛന്റെ ചാനൽ ഒന്ന് റീച് ആക്കണം അതിനുള്ള പുറപ്പാടാണ് അല്ലാതെ ആശയ സംവാദം ലക്ഷ്യം ഇല്ല

  • @malabarhistory7995
    @malabarhistory7995 5 днів тому +11

    ഇതാണ് മുഹമ്മദ് ഇസ പറഞ്ഞത് കൃത്യമായ ഉത്തരം ഒന്നും ഉണ്ടാവില്ല എല്ലാ അച്ഛൻമാരും ഉത്തരം ഇല്ലാത്തപ്പോൾ കുറെ ബൈബിൾ വചനം ഇങ്ങനെ ശുദ്ധ ഭാഷയിൽ പറഞ്ഞു കൊണ്ടിരിക്കും ഉത്തരം ഉണ്ടാവില്ല

    • @monsymonsy6354
      @monsymonsy6354 5 днів тому

      Nee vaada ulla kooya.

    • @prempraveen3728
      @prempraveen3728 5 днів тому

      ഇസ്ലാമിന് എന്താണ് ഉത്തരം? മക്കയിൽ താമസിച്ചിരുന്ന ക്രിസ്ത്യാനികളും യഹൂദന്മാരും ബൈബിൾ വായിക്കുന്നത് കേട്ടിട്ട് അറബികൾ ആരൊക്കെയോ എഴുതി ഉണ്ടാക്കിയതാണ് ഖുറാനിൽ കാണുന്നത്. ആരാ കുറാൻ എഴുതിയത് എന്ന് പോലും അറിയില്ല. ആളും പേരും ഇല്ലാത്ത പുസ്തകം 😁

    • @hameedkatoor7469
      @hameedkatoor7469 5 днів тому

      Edo Bible vayikkan alla
      Answer parayana paranjathu

    • @ChandranKP-wv8mo
      @ChandranKP-wv8mo 5 днів тому

      @@hameedkatoor7469 എന്തോന്ന് ഇയാൾ പറയുന്നത് പാപത്തിന്റെ ശിക്ഷ മരണം ആണെന്നോ?
      അപ്പൊ യേശു കുരിശിൽ മരിച്ചത് പാപം ചെയ്തത് കൊണ്ടാണോ?
      കന്യാ മറിയം പാപി ആയിരുന്നോ?
      മദർ തെരേസ മരിച്ചത് പാപം ചെയ്തത് കൊണ്ടാണോ?

    • @sharafuvnr3455
      @sharafuvnr3455 5 днів тому

      ​@@monsymonsy6354എങ്ങോട്ടാടാ പെന്തോ വരേണ്ടത്❓

  • @KunhabdullaPalai
    @KunhabdullaPalai 4 дні тому +5

    ആദമിൻ്റെ, നോഹയുടെ, ജോസഫിൻ്റെ, മോസസിൻ്റെ, ജീസസിൻ്റെ, മുഹമ്മദിൻ്റെ ഒക്കെ ദൈവം ഒന്നാണ്, അതാണ് ഏകനായ കർത്താവ്, ( യഹോവ, അല്ലാഹു) ഇത് സാധാരണക്കാരനും മനസ്സിലാകും.

    • @mariamsunny4371
      @mariamsunny4371 4 дні тому

      @@KunhabdullaPalai ഏക ദൈവമായ യഹോവ എന്നാണ് പേര് മാറ്റിയത് .
      ദൈവം മോശയോട്‌ അരുളിച്ചെയ്‌തു: ഞാന്‍ ഞാന്‍ തന്നെ. ഇസ്രായേല്‍ മക്കളോടു നീ പറയുക: ഞാനാകുന്നവന്‍ എന്നെ നിങ്ങളുടെ അടുത്തേക്ക്‌ അയച്ചിരിക്കുന്നു.
      പുറപ്പാട്‌ 3 : 14
      അവിടുന്നു വീണ്ടും അ രുളിച്ചെയ്‌തു: ഇസ്രായേല്‍ മക്കളോടു നീ പറയുക: നിങ്ങളുടെ പിതാക്കന്‍മാരുടെ ദൈവമായ കര്‍ത്താവ്‌, അബ്രാഹത്തിന്റെയും ഇസഹാക്കിന്റെയും യാക്കോബിന്റെയും ദൈവം, എന്നെ നിങ്ങളുടെയടുത്തേക്ക്‌ അയച്ചിരിക്കുന്നു. ഇതാണ്‌ എന്നേക്കും എന്റെ നാമധേയം. അങ്ങനെ സര്‍വപുരുഷാന്തരങ്ങളിലൂടെയും ഈ നാമധേയത്താല്‍ ഞാന്‍ അനുസ്‌മരിക്കപ്പെടണം.
      പുറപ്പാട്‌ 3 : 15
      പേര് മാറ്റുന്നവനല്ല യഹോവ.

    • @sleebajohnchungath5433
      @sleebajohnchungath5433 3 дні тому

      അല്ലാഹു യഹോവയല്ല

  • @shafip
    @shafip 5 днів тому +5

    ആളുടെ മറുപടി പ്രതീക്ഷിക്കുന്നവർ 29:00 മിനിറ്റിനു ശേഷം മാത്രം കാണുക. അതുതന്നെ കൃത്യമായി പറഞ്ഞിട്ടില്ല.
    ബാക്കി ചുമ്മാ സമയം കളയുന്നതാണ്

  • @shajim6279
    @shajim6279 5 днів тому +1

    Hallelujah Glory to Jesus, Love you Jesus, my creator, my saviour the one and only true God ❤❤❤

  • @arnoldmr3378
    @arnoldmr3378 3 дні тому

    വ്യക്തവും കൃത്യവും ഹൃദ്യവും സഭ്യവുമായുള്ള ശുദ്ധമായ ഭാഷയിലുള്ള വിശദീ കരണ മറുപടി❤

  • @MerciSamuel-z3l
    @MerciSamuel-z3l 5 днів тому +5

    Very good speech 👍

  • @malabarhistory7995
    @malabarhistory7995 5 днів тому +7

    മുഹമ്മദ്‌ ഈസ ചോദിച്ച 3 ചോദ്യത്തിൽ നിന്ന് ഒരേ ഒരു ചോദ്യം ഞാൻ ചോദിക്കാം ഉത്തരം yes or no എന്ന് മാത്രം ഉത്തരം പറഞ്ഞാൽ മതി ചോദ്യം ഇതാണ് ബൈബിൾ ദൈവം എന്ന് പറയുന്ന യഹോവ തന്നെ ആണോ ഏശു എന്ന ദൈവം

    • @mariamsunny4371
      @mariamsunny4371 5 днів тому

      അതുകൊണ്ട്‌ യേശു പറഞ്ഞു: നിങ്ങള്‍ മനുഷ്യപുത്രനെ ഉയര്‍ത്തിക്കഴിയുമ്പോള്‍, ഞാന്‍ ഞാന്‍ തന്നെയെന്നും ഞാന്‍ സ്വമേധയാ ഒന്നും പ്രവര്‍ത്തിക്കുന്നില്ല, പ്രത്യുത, എന്റെ പിതാവ്‌ എന്നെ പഠിപ്പിച്ചതുപോലെ ഇക്കാര്യങ്ങള്‍ ഞാന്‍ സംസാരിക്കുന്നുവെന്നും നിങ്ങള്‍ മനസ്‌സിലാക്കും. എന്നെ അയച്ചവന്‍ എന്നോടുകൂടെയുണ്ട്‌.
      യോഹന്നാന്‍ 8 : 28
      മോശ ദൈവത്തോടു പറഞ്ഞു: ഇതാ, ഞാന്‍ ഇസ്രായേല്‍ മക്കളുടെ അടുക്കല്‍പോയി, നിങ്ങളുടെ പിതാക്കന്‍മാരുടെ ദൈവം എന്നെ നിങ്ങളുടെ അടുക്കലേക്ക്‌ അയച്ചിരിക്കുന്നു എന്നുപറയാം. എന്നാല്‍, അവിടുത്തെ പേരെന്തെന്ന്‌ അവര്‍ ചോദിച്ചാല്‍ ഞാന്‍ എന്തുപറയണം?
      പുറപ്പാട്‌ 3 : 13
      ദൈവം മോശയോട്‌ അരുളിച്ചെയ്‌തു: ഞാന്‍ ഞാന്‍ തന്നെ. ഇസ്രായേല്‍ മക്കളോടു നീ പറയുക: ഞാനാകുന്നവന്‍ എന്നെ നിങ്ങളുടെ അടുത്തേക്ക്‌ അയച്ചിരിക്കുന്നു.
      പുറപ്പാട്‌ 3 : 14
      അവിടുന്നു വീണ്ടും അ രുളിച്ചെയ്‌തു: ഇസ്രായേല്‍ മക്കളോടു നീ പറയുക: നിങ്ങളുടെ പിതാക്കന്‍മാരുടെ ദൈവമായ കര്‍ത്താവ്‌, അബ്രാഹത്തിന്റെയും ഇസഹാക്കിന്റെയും യാക്കോബിന്റെയും ദൈവം, എന്നെ നിങ്ങളുടെയടുത്തേക്ക്‌ അയച്ചിരിക്കുന്നു. ഇതാണ്‌ എന്നേക്കും എന്റെ നാമധേയം. അങ്ങനെ സര്‍വപുരുഷാന്തരങ്ങളിലൂടെയും ഈ നാമധേയത്താല്‍ ഞാന്‍ അനുസ്‌മരിക്കപ്പെടണം.
      പുറപ്പാട്‌ 3 : 15
      ക്രൂശിലെ ബലി പൂർത്തിയായി കഴിയുമ്പോൾ യേശുവും ഞാൻ ഞാൻ തന്നെ (യഹോവ തന്നെ )

    • @antonyalpha6539
      @antonyalpha6539 5 днів тому +1

      പ്രവർത്തികൾ പരിശോധിച്ച് മനസ്സിലാക്കുക രണ്ടും ഒന്നാണോ എന്ന്
      ഫലത്തിൽ നിന്നും വൃക്ഷത്തെ തിരിച്ചറിയാം നല്ല വൃക്ഷത്തിൽ നിന്നും നല്ല ഫലവും ചീത്ത വൃക്ഷത്തിൽ നിന്നും ചീത്ത ഫലങ്ങളും ലഭിക്കുന്നു

    • @varghesethomas4835
      @varghesethomas4835 4 дні тому +1

      Yes

    • @prophetspath.319
      @prophetspath.319 4 дні тому

      Yahovaye Mary Prasavichu????

    • @MuhammedismailIsmail-x9j
      @MuhammedismailIsmail-x9j 3 дні тому

      @@antonyalpha6539 അപ്പോൾ യഹോവ പഴയനിയമത്തിൽ പറഞ്ഞു ചെയ്യിച്ച ചതികളെല്ലാം ചീത്ത വൃക്ഷം മായിട്ട് കാണണോ

  • @KasimKasim-x2r
    @KasimKasim-x2r 4 дні тому +4

    ഈ പറയുന്നതൊക്കെ മുഹമ്മദ്‌ ഇസാക്കറിയാം വെറുത ചളപള പറയാതെ ഈ സ്സയുട ചോദ്യങ്ങൾ ക്കു മറുപടി കൊടുക്കൂ അതാണ് വേണ്ടത് ????

  • @Sayyedhfazil
    @Sayyedhfazil 5 днів тому +2

    Well done paster... With God's grace.. 🙏

  • @ameenroshan8428
    @ameenroshan8428 5 днів тому +7

    Selfgoal അടിക്കല്ലേ ബ്രദരെ ഇത്രയും കാലം ക്രിസ്ഥാനികൾ ഞങ്ങളുടെ ദൈവം എന്തല്ല എന്ന് പറയാൻ ശ്രമിച്ച കാര്യം ആണ് നിങ്ങൾ ഇവിടെ ഇരുന്ന് സമ്മതിക്കുന്നത് മിക്കവാറും നിങ്ങളുടെ ടൈറ്റിൽ പോലെ മറുനാടാനും കാസയും എല്ലാം ഞെട്ടിവിറക്കും 😂😂😂😂കാലങ്ങൾ ആയി സ്നേഹിക്കാൻ മാത്രം അറിയുന്ന ദൈവത്തെ മാത്രം പഠിപ്പിച്ച മിഷനരികൾക് ഇത് ഒരു കനത്ത അടി ആയിരിക്കും 🥴🥴🥴ഈസക്ക് മറുപടി കൊടുക്കാൻ വന്ന് അവസാനം ക്രിസ്ഥാനികൾക് ഇട്ട് പണികൊടുത്തു

    • @santhoshdavid9590
      @santhoshdavid9590 5 днів тому

      I have a small doubt , by which organ are you hearing?

  • @aseema9224
    @aseema9224 5 днів тому +4

    ഹാരിസ് മദനിക്ക് മുമ്പേ പലരും പല സമയത്ത് പലരോടും ചോദിച്ചതാണ്.

  • @thotathils4950
    @thotathils4950 5 днів тому +4

    താങ്കൾ, യഹോവ യായ ദൈവം എന്ന് പറയുമ്പോൾ ഈ ദൈവം തന്നെ അല്ലെ പല കൊള്ളിവേപ്പും, കൊലപാതകങ്ങളും, പിഞ്ചു കുഞ്ഞുങ്ങൾ വരെ പിച്ചി ചീനത്തുകയും, ചെയ്തിട്ടുണ്ട് എന്ന് പഴയ നിയമം ഉത്ഘോഷിക്കുമ്പോൾ എങ്ങിനെ ആണ് പാസ്റ്ററെ താങ്കൾക്കു അതു സമർത്തിക്കാൻ കഴിയുക

    • @Saniya1967
      @Saniya1967 5 днів тому

      വീഡിയോ കണ്ടില്ലായിരുന്നോ ഇസ്രയേലിൽ ഇറങ്ങി യുദ്ധം ചെയ്തത് അവർ തന്നെയല്ലേ ആദ്യം എന്നിട്ട് മക്കൾ അടക്കം എടുത്ത് വച്ച് കളിക്കുക നല്ല മനുഷ്യനെപോലെ

  • @Freeda-c7h
    @Freeda-c7h 5 днів тому +3

    Very good paster, amen

  • @MuhammedAliNeelampara
    @MuhammedAliNeelampara 5 днів тому +8

    എൻ്റെയും നിൻ്റെയും കർത്താമായ ഏകദൈവം അവനോട് പ്രാർത്ഥിക്കു എന്ന് യേശു പറയുന്നു

    • @എന്റെഅഭിപ്രായം-യ2ഛ
      @എന്റെഅഭിപ്രായം-യ2ഛ 4 дні тому +1

      മത്തായി 5:9,.. മാനുഷിക നിയമങ്ങൾ പ്രമാണങ്ങളായി പഠിപ്പിച്ചുകൊണ്ട് വ്യർത്ഥ മായി എന്നെ ആരാധിക്കുന്നു, Roma3:9...20,..... യഹൂദന്മാരായ നമുക്ക് (യേശു )യാതൊരു മേന്മയുമില്ല,...... നീതിമാൻ മാരായിആരുമില്ല,..... ദൈവത്തെ അനേഷിക്കുന്നവനും ഇല്ല,.... എല്ലാവരും വഴിതെറ്റി പോയി,.. എല്ലാവരും ഒന്നടങ്കം തെറ്റു പറ്റിപ്പോയി, അവരുടെ തൊണ്ടതുറന്ന ശവക്കുഴിയാണ്, നാവ് വഞ്ചനക്ക് ഉപയോഗിക്കുന്നു, ഒരുവനും അവിടുത്തെസന്നിധിയിൽ നീതീകരിക്കുക ഇല്ല. നിയമം വഴിപാപത്തെ കുറിച്ച് ബോധം ഉണ്ടാക്കുന്നു വന്നേയുള്ളൂ. (യേശു കൈയ്യൊഴിഞ്ഞു )

    • @anasmilans410
      @anasmilans410 4 дні тому +1

      യഹോവ തന്നെയാണ് യേശുവെങ്കിൽ യഹോവ ചെയ്തതെല്ലാം യേശു ചെയ്തു എന്നാണോ താങ്കൾ വിശ്വസിക്കുന്നത് എന്ന് ലളിതമായി ഒന്നു പറഞ്ഞു കൂടെ....?

  • @MuhammedismailIsmail-x9j
    @MuhammedismailIsmail-x9j 5 днів тому +5

    ചക്കഎന്ന് പറയുമ്പോൾ മാങ്ങ എന്നു പറഞ്ഞതുപോലെ ആയി എന്താണ് അച്ചായോ ഇത് ഇങ്ങനെആണോ മറുപടി

    • @monsymonsy6354
      @monsymonsy6354 5 днів тому

      Nee vaada debate ne. Club house il vaada ulla kooya.

  • @shajim6279
    @shajim6279 5 днів тому

    May God Lord bless you abundantly pastor

  • @binuksam7833
    @binuksam7833 5 днів тому +4

    Very good ameen

  • @RasheedMaster-w1v
    @RasheedMaster-w1v 5 днів тому +4

    ആദം ഒരു തെറ്റ് ചെയ്തതിന് നൂറ്റാണ്ടുകൾക്ക് ശേഷവും അതിനെ ജന്മപാപമാക്കി ആദമിനെ നാറ്റിക്കുന്ന യഹോവയെ അവതരിപ്പിക്കുന്ന ബൈബിൾ ഒരു പാപവും ചെയ്യാത്ത യേശുവിനെ കുരിശിലേറ്റുന്നത് വിശദീകരികരിക്കുന്നതിലും ഇരട്ടത്താപ്പുണ്ട്. യേശു പാപികൾക്ക് വേണ്ടി കുരിശിലേറി എന്നും അതല്ല ദൈവമെന്ന് സ്വയം വാദിച്ചത് കൊണ്ട് യഹൂദൻമാർ ശരിയാക്കി എന്നും വാദിക്കുന്നു. യേശു ആദം എന്ന പേരു പോലും ഉച്ചരിച്ചതായി രേഖയില്ല. എന്നിട്ടല്ലേ ആദമിക പാപം യേശു സ്വയം ദൈവമെന്ന് അവകാശപ്പെട്ടതായി രേഖയില്ല. അച്ചോ വെറുതെ ചവക്കല്ലേ

    • @ChandranKP-wv8mo
      @ChandranKP-wv8mo 5 днів тому

      എന്തോന്ന് ഇയാൾ പറയുന്നത് പാപത്തിന്റെ ശിക്ഷ മരണം ആണെന്നോ?
      അപ്പൊ യേശു കുരിശിൽ മരിച്ചത് പാപം ചെയ്തത് കൊണ്ടാണോ?
      കന്യാ മറിയം പാപി ആയിരുന്നോ?
      മദർ തെരേസ മരിച്ചത് പാപം ചെയ്തത് കൊണ്ടാണോ?

    • @ayyoobthrasseri9623
      @ayyoobthrasseri9623 4 дні тому

      പാസ്റ്റർ ഒരു തെറ്റ് ചെയ്താൽ പാസ്റ്ററുടെ മകനെ പിടിച്ചു ജയിലിൽ ആൽ പാസ്റ്റർ രക്ഷപ്പെടുമോ പാസ്റ്ററുടെ മകൻ ഭാവിയാണ് ഇതാണ് നിങ്ങൾ മൊത്തം ജനങ്ങളെയും പറഞ്ഞു പറ്റിക്കുന്നത് ആദം പായൽ തിന്നു നമ്മൾ മനുഷ്യർ പാപികളായ എന്ന് ഇതിലും വലിയൊരു മണ്ടത്തരം ലോകത്തുണ്ടോ ഇന്ന് ജീവിച്ചിരിക്കുന്ന അൽപ്പമെങ്കിലും ബുദ്ധി പാർക്ക് ചെയ്യുന്ന ഒരു മനുഷ്യനെ എങ്കിലും പാസ്റ്റർക്ക് സമ്മതിച്ചു തരുമോ തന്ത ചെയ്ത തെറ്റിന് മകന് ജയിലിൽ ഇടാൻ മകൻ ഭാവിയാണ് എന്ന കാര്യം ആ ഒറ്റ വാദത്തിൽ തന്നെ ക്രിസ്തീയ മതം അടിയിൽ പോയി എന്ന്

  • @saleemop4514
    @saleemop4514 5 днів тому +7

    അച്ചോ താങ്കൾ എന്ത് ന്യായീകരിച്ചാലും യേശുക്രിസ്തുവിനെ ദൈവമാക്കാൻ നോക്കിയാൽ നടക്കത്തില്ല

    • @chinju-tx3ui
      @chinju-tx3ui 5 днів тому

      താങ്കൾക്കൊന്നും ഇതു മനസിലാകില്ല ,, കാരണം അവസാനം കള്ളാപ്രവാചകൻ ആയ നബിയോട് കു‌ടെ നിത്യ അഗ്നിയിൽ കിടക്കേണ്ടവരാണ് നിങ്ങൾ...

    • @newsongs9814
      @newsongs9814 5 днів тому +2

      യേശു ദൈവം തനെയാണ്

    • @phoenixvideos2
      @phoenixvideos2 5 днів тому

      No proof ,a man instead
      ​@@newsongs9814

    • @TheJo000777
      @TheJo000777 5 днів тому +2

      അതിനു നിന്റെ അനുമതിയുടെ ആവശ്യമില്ലല്ലോ....യേശുക്രിസ്തു എന്ന ഏകനാമത്തിൽ കൂടെ മാത്രമേ മനുഷ്യനെ രക്ഷയുള്ളൂ...നിൻറെ ശത്രുവിനെ നിന്നെപ്പോലെ തന്നെ സ്നേഹിക്കാൻ പഠിപ്പിച്ച സ്നേഹത്തിൻറെ മാർഗ്ഗം
      അല്ലാതെ മറ്റുള്ളവരെ കൊല്ലാനും സ്വയം പൊട്ടിത്തെറിക്കാനും പഠിപ്പിച്ചിട്ടില്ല

    • @chinju-tx3ui
      @chinju-tx3ui 5 днів тому +1

      @@saleemop4514 താങ്കൾക്കു ഈ സത്യം എത്ര വിവരിച്ചു തന്നാലും മനസിലാകില്ല, കാരണം നിത്യമായ തീയിൽ കിടക്കാൻ ഉള്ളവരാണ് നബിയും, അവന്റെ കൂട്ടാളികളും.. അതുകൊണ്ട് നിങ്ങൾ യേശു ക്രിസ്തുവിനെ ഇതല്ല ഇതിനു അപ്പുറവും പറയും..

  • @Freeda-c7h
    @Freeda-c7h 4 дні тому +1

    Jesus is true god❤

  • @lijukjoseph9263
    @lijukjoseph9263 5 днів тому +3

    ആമേൻ....

  • @jayamuthu3552
    @jayamuthu3552 5 днів тому +5

    ആമേൻ

  • @HappyBus-xi7te
    @HappyBus-xi7te 5 днів тому +2

    Praise the Lord

  • @jobydevasia2039
    @jobydevasia2039 5 днів тому +2

    Jesus is amazing

    • @Indianpremi-o4e
      @Indianpremi-o4e 3 дні тому

      Joodhanmar thalli konna manushyan amazing😂😂😂

    • @jobydevasia2039
      @jobydevasia2039 3 дні тому

      @@Indianpremi-o4e Jesus is amazing. He loves you

  • @AjiGeorge-v1f
    @AjiGeorge-v1f 5 днів тому

    Praise the Lord those people with out God let them to know there is no religion love each other

  • @abuhashir5159
    @abuhashir5159 4 дні тому +1

    കുരിശിൽ നിന്നും സ്വയം രക്ഷിക്കാൻ കഴിയാത്ത യേശു എങ്ങനെയാ മറ്റുള്ളവരെ രക്ഷിക്കുന്നത്

    • @yohannankarukaparambil1593
      @yohannankarukaparambil1593 4 дні тому

      പോടേയ്.... ആദ്യം ക്രി സ്റ്റ്യാനിറ്റി എന്താണെന്ന് പഠിക്ക്. പോ....

  • @riyasmuhammeds
    @riyasmuhammeds 4 дні тому +1

    ഈസാസാഹിബിന് അലക്കാൻ ഒരുത്തനെ കൂടി കിട്ടി

  • @bavupi2987
    @bavupi2987 4 дні тому +1

    ഉത്തരം പറയുപാസ്റ്ററെ വേഷൻ കെട്ട് എടുക്കാതെ

  • @NisarEkkandy-ds5ls
    @NisarEkkandy-ds5ls 5 днів тому +2

    യഹോവ വിശ്വാസികൾ ഈ ഭൂമിയിൽ നടത്തുന്ന അനീതിയും ക്രൂരതയും വംശഹത്യയും,,,,,,,,
    അവർ ചെയ്ത പാവത്തിന്റെ ശിക്ഷയാണോ ഇവിടെ നടപ്പാക്കുന്നത് ഇവരാണോ സമാധാനത്തിന്റെ വെള്ളരിപ്രാവുകൾ

  • @jacobalexander2663
    @jacobalexander2663 4 дні тому

    Jesus christ is my god, king of king👑👑👑 coming soon🙏🙏🙏

  • @ameenroshan8428
    @ameenroshan8428 5 днів тому +4

    കോമഡി പറയല്ലേ ബ്രദർ നിങ്ങൾക് എവിടെ ന്യായപ്രമാണം 😂😂😂ഇതൊക്കെ ജൂതന്റെ നിയമങ്ങൾ അല്ലേ 😂നിങ്ങൾ അവതാരിപ്പിക്കുന്നത് ഇങ്ങനെയുള്ള ഒരു ദൈവത്തെ അല്ലല്ലോ ന്യായപ്രമാണം യേശുവിലൂടെ ന്യായപ്രമാണം യേശുവിലൂടെ നീങ്ങി എന്ന് പഠിപ്പിക്കുന്ന ക്രിസ്ഥാനികൾ ഇതൊക്കെ എങ്ങനെ സഹിക്കും!?

  • @muhammedsafvan-je1ht
    @muhammedsafvan-je1ht 3 дні тому

    ഇലാഹ്‌മാരില്ല. ഒരു ഇലാഹ് മാത്രം. അല്ലാഹു മാത്രം

  • @hemantrathod1819
    @hemantrathod1819 4 дні тому

    Psalms :82 :1, and 6and. 7 read, including all earthly God

  • @ameenroshan8428
    @ameenroshan8428 5 днів тому +2

    ഇപ്പൊ മനസ്സിലായോ എന്തിനാണ് ഈസ നിങ്ങളുടെ ആശയം ചോദിച്ചത് എന്ന് ഇതിനാണ്

  • @mohammedalik8222
    @mohammedalik8222 4 дні тому

    കുറച്ച് വേഗത അടുത്ത വീഡിയോ മുതൽ കൂട്ടിയാൽ ഉപകാരമായിരിക്കും.

  • @naabad123
    @naabad123 5 днів тому

    മുഴുവൻ കേട്ടു
    സഹതാപം മാത്രം നിങ്ങളോട്
    3 വ്യക്തികൾ ആയ ഏക ദൈവം😮
    മുൻപ് യഹോവ ചെയ്ത കൊലപാതകങ്ങളിൽ യേശുവിന് പങ്കുണ്ടോ?
    ഉത്തരം: ..... " ഉണ്ടില്ല"
    😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢

  • @ചക്കമാങ്ങതേങ്ങ-ട6ധ

    യഹോവയുടെ കരുണ 🤔
    ⁉️......ബേത്ത്-ശേമെശ്യർ യഹോവയുടെ പെട്ടകത്തിൽ നോക്കുകകൊണ്ട് അവൻ അവരെ സംഹരിച്ചു; അവൻ ജനത്തിൽ അമ്പതിനായിരത്തെഴുപതു പേരെ സംഹരിച്ചു. ഇങ്ങനെ യഹോവ ജനത്തിൽ ഒരു മഹാസംഹാരം ചെയ്തതുകൊണ്ട് ജനം വിലപിച്ചു: 😭
    [ 1 ശമുവേൽ 6::19]

  • @ashraflatheef6870
    @ashraflatheef6870 5 днів тому +2

    എന്റെ പൊന്നു മാഷേ എവിടെ ഈസ ചോദിച്ചതിനുള്ള മറുപടി. എന്റെ സമയം വേസ്റ്റ് ആയി. ഇപ്പോൾ പറയും പിന്നെ പറയും എന്ന് വെയിറ്റ് ചെയ്തുകൊണ്ടിരുന്നു. ഇനി താങ്കളുടെ വീഡിയോ കണ്ട് ടൈം കളയാനില്ല എനിക്ക്. യേശുക്രിസ്തുവിനെ വിശ്വസിച്ചാൽ പാപം എല്ലാം കഴിഞ്ഞു എന്ന് പറഞ്ഞാൽ ഇനി എല്ലാവർക്കും പാപം ചെയ്യാമല്ലോ. പാവം എല്ലാം യേശുക്രിസ്തു ഏറ്റുവാങ്ങിയല്ലോ. എന്തൊരു നീതിമാനായ ദൈവം ആണോ എന്തോ. ആരെയാണ് മാഷേ പൊട്ടൻ ആക്കുന്ന നിങ്ങൾ. ഞാൻ വിചാരിച്ചു നിങ്ങൾ എന്തോ വന്നു മറിക്കുമെന്ന്. നിങ്ങളെക്കൊണ്ട് കഴിയില്ല മാഷേ പറ്റുന്ന പണിക്ക് പോയാൽ പോരെ. ഇപ്പോൾ അവതരണം ഒക്കെ നല്ല രീതിയിൽ നടത്തി പക്ഷേ കുറച്ചു കഴിയുമ്പോൾ നിങ്ങളുടെയും സ്വഭാവം മാറും. വിമർശിച്ചാൽ കുറച്ച് സബ്സ്ക്രൈബർ കിട്ടും അത്രയേ ഉള്ളൂ അതിനുശേഷം തനി ഗുണം നിങ്ങൾ കാണിക്കും.

  • @എന്റെഅഭിപ്രായം-യ2ഛ

    മത്തായി 5:9,.. മാനുഷിക നിയമങ്ങൾ പ്രമാണങ്ങളായി പഠിപ്പിച്ചുകൊണ്ട് വ്യർത്ഥ മായി എന്നെ ആരാധിക്കുന്നു, Roma3:9...20,..... യഹൂദന്മാരായ നമുക്ക് (യേശു )യാതൊരു മേന്മയുമില്ല,...... നീതിമാൻ മാരായിആരുമില്ല,..... ദൈവത്തെ അനേഷിക്കുന്നവനും ഇല്ല,.... എല്ലാവരും വഴിതെറ്റി പോയി,.. എല്ലാവരും ഒന്നടങ്കം തെറ്റു പറ്റിപ്പോയി, അവരുടെ തൊണ്ടതുറന്ന ശവക്കുഴിയാണ്, നാവ് വഞ്ചനക്ക് ഉപയോഗിക്കുന്നു, ഒരുവനും അവിടുത്തെസന്നിധിയിൽ നീതീകരിക്കുക ഇല്ല. നിയമം വഴിപാപത്തെ കുറിച്ച് ബോധം ഉണ്ടാക്കുന്നു വന്നേയുള്ളൂ. (യേശു കൈയ്യൊഴിഞ്ഞു )

  • @ayyoobthrasseri9623
    @ayyoobthrasseri9623 4 дні тому

    അച്ഛൻ ചെയ്ത തെറ്റിന് അച്ഛൻറെ മക്കളും മക്കളെ പരമ്പരയിൽ വരുന്നവരെല്ലാം തെറ്റുകാരൻ പാപികളും ആണെന്ന് വിധിക്കുന്ന ദൈവം ന്യായവിധി നടത്തിയാൽ ഫാസ്റ്റ് നമ്മൾ തെണ്ടി പോകും

  • @clearthings9282
    @clearthings9282 5 днів тому +2

    Saho... Adheham paranjathinulla marupadi paranjaal samvadam nadakkum......eesakku areyum pediyilla...saho.....

    • @sudheertribal7053
      @sudheertribal7053 4 дні тому

      Ithinu para…Luke 19:27…mmade daiva snehm ariatte 😂😂😂

  • @ben7ae251
    @ben7ae251 5 днів тому

    Next episode ഉണ്ട് മാപ്രകളെ

  • @salimpa3244
    @salimpa3244 3 дні тому

    പാസ്റ്ററിൻ്റെ അഭിനയം കൊള്ളാം

  • @abuhashir5159
    @abuhashir5159 4 дні тому

    ക്രിസ്ത്യാനി ആയാൽ സ്വർഗം കിട്ടുമെന്ന് പറഞ്ഞു നടന്നിട്ട് അത് ഇപ്പൊ vitto

  • @abuhashir5159
    @abuhashir5159 4 дні тому

    വിശുദ്ധ വേദ പുസ്തകമോ.. എന്ത് ബൈബിളൊ... ഹാ ഹാ

  • @ayyoobthrasseri9623
    @ayyoobthrasseri9623 4 дні тому

    പാസ്റ്റർ ഇപ്പോൾ വന്ന മാതിരി തന്നെയായിരുന്നു അനിൽ കൊടിത്തോട്ടം മാന്യമായ സംസാരശൈലി പ്രതിപക്ഷ ബഹുമാനം എല്ലാം ഉണ്ടായിരുന്നു പക്ഷേ ചവറ് ബൈബിൾ കൊണ്ട് ഇസ്ലാമിന് നേരെ പിടിച്ചു നിൽക്കാൻ കഴിയില്ല എന്ന് മനസ്സിലായപ്പോൾ പിന്നീട് പ്രകോപനം ഉണ്ടാക്കലും പ്രവാചകനെ തെറി പറയരുത് പോരാടി പറയുന്നതും അവസ്ഥയിലേക്ക് എത്തിപ്പോയി നിങ്ങൾ അങ്ങോട്ടു തന്നെയാണ് പോകുന്നത്

  • @hashimsuper8048
    @hashimsuper8048 5 днів тому +2

    ഉത്തരം പറയുക പളപള അടിക്കാതെ

  • @abuhashir5159
    @abuhashir5159 4 дні тому +1

    വലിയ സ്റ്റൈൽ ഒന്നും കാണിക്കണ്ടടാ. മര്യാദക്ക് സംസാരിക്കുമോ

  • @abdurahimankakkodi-yz8ux
    @abdurahimankakkodi-yz8ux 4 дні тому

    എന്തിനാണ് സാറെ ഞങ്ങളുടെ കുറെ സമയം നഷ്ടപ്പെടുത്തിയത് യഹോവവേറെ.യേശു വേറെ. 3വ്യത്യസ്ത ദൈവമാണ്. യെഹോവ ചെയ്തിന് യേശു ഉത്തരവാദി യല്ല എന്ന് പറഞ്ഞാൽ തിരുന്ന വിഷയമല്ലേ ഉള്ളു. പിന്നെ പ്രശ്നക്കുന്നത് മുന്ന് ദൈവമെന്നതാണ്. അത് മുന്നും ഒന്നാകുന്ന സങ്കലനം ക്രിസ്ത്യാനികൾ ക്കേതിരിയുഎന്നുപറഞ്ഞല്ലോ. പിന്നെപ്രശ്നമാകുന്നത് ക്രിസ്ത്യനികൾക്കു മാത്രം മനസിലാകുന്നത് എന്തിനു മറ്റു ജനങൾക്ക് പ്രബോധനം ചെയ്യണമെന്നതാണ്. അതിന് ഉത്തരം ആദ്യം യേശുവിൽ വിശ്വസിക്കുക പിന്നെ ചിന്തിക്കുക എന്നാക്കിയാൽ മതി. യേശുവിൽ വിശ്വസിച്ചാൽ മതി പിന്നെ എന്തുതെറ്റും ചെയ്യാം. എല്ലാപാപവും യേശു ഏറ്റെടുത്തതല്ലേ പിന്നെന്ത് പ്രശ്നം.പിന്നെ നിത്യ മരണമല്ലാത്ത മരണം പിന്നെ സ്വർഗം. പിന്നെപ്രശ്നമാകുന്നത്. യേശുവിനു മുൻപ് ജനിച്ചവർക്ക് പാപത്തിൽ ഇളവില്ല. ഇതിലെ യഹോവയുടെ അനീതിയാണ്. ചിന്തിച്ചാൽ അതിനും ഉത്തരം കിട്ടും.

  • @sharafsharf7546
    @sharafsharf7546 5 днів тому +1

    ഈസയുടെ ചോദ്യത്തിന് പാസ്റ്റർ പറയുന്നമറുപടികേട്ടിട്ട് ഗണപതി ചെണ്ണ് കെട്ടും പോലെയാണെന്ന തോന്നുന്നേ . 😂 😄 🤣 🤗

  • @ameenroshan8428
    @ameenroshan8428 5 днів тому +2

    Lgbtq സപ്പോർട്ട് ചെയ്ത മാർപാപ്പാ ഇത് കേൾക്കുമ്പോ അപ്പൊ ഞാൻ ആരായി 🥴🥴🥴

  • @zakkariyack2871
    @zakkariyack2871 4 дні тому

    ഇസയുടെ വാതംജൂത പുരാണങ്ങളിലെ ദൈവീക വചനങ്ങൾക്ക് യേശു വിന്ന് ഒരു പങ്കുമില്ലെനാണ് ബന്ധമുണ്ടെന്ന വാതം യേശു എക്കാലത്തെയും ദൈവമാണെന്ന പൗലോസി വിശ്വാസത്തിലാണ് അത് തന്നെയല്ലെ താങ്കളുടെ വിശ്വാസം യഹോവയുടെ വചനങ്ങൾക്ക് എക്സപെയറി ഡൈറ്റുണ്ടെന്ന താങ്കളുടെ പുതിയ കണ്ടെത്തൽ ജൂതന്മാർ കേൾക്കേണ്ട മൊസാദ് പൊക്കും

  • @khalidkk7409
    @khalidkk7409 4 дні тому

    Appol deivam varey yeshu varey.ok

  • @phoenixvideos2
    @phoenixvideos2 5 днів тому +2

    Ningal vattapoojyam 😢

  • @Indianpremi-o4e
    @Indianpremi-o4e 3 дні тому

    Coat ittaal vivaram undaagilla.
    Padikkanam

  • @ameenroshan8428
    @ameenroshan8428 5 днів тому +2

    പൗലോസ് ഇതൊന്നും കേൾക്കണ്ട 🥴🥴🥴

    • @monsymonsy6354
      @monsymonsy6354 5 днів тому

      Poulose nente upppa anoo?

    • @ameenroshan8428
      @ameenroshan8428 5 днів тому

      @@monsymonsy6354 ക്രിസ്താനികളുടെ മൊത്തം അപ്പനെ എന്റെ തലയിൽ കെട്ടിവാകാൻ നോക്കുന്നത് എന്ത് കഷ്ടം ആണ് അതെന്തേ പണ്ടെങ്ങോ കപ്പലിൽ കേറി കേരളത്തിൽ വന്ന് മൊത്തം ക്രിസ്ഥാനികൾക്കും വിത്ത് ഇട്ടു എന്ന് നിങ്ങൾ വിശ്വസിക്കുന്ന പുള്ളിയെ നിങ്ങൾക്ക് വേണ്ടേ

    • @salimpa3244
      @salimpa3244 3 дні тому

      ​@@monsymonsy6354Poulose യേശുവിൻ്റെ ശത്രുവും ക്രിസ്തുമത സ്ഥാപകനും ആണ്.

  • @LovelyBoy-f2v
    @LovelyBoy-f2v 3 дні тому

    അവർത്ത ബുക്ക്‌ 16:24 വഴിച്ചാൽ അറിയാം യെഹോവ ആരായിരുന്നു എന്ന് 🤣🤣🤣🤣

  • @SunilFathah
    @SunilFathah 5 днів тому

    🙏🙏🙏🙏

  • @rashijafeena1580
    @rashijafeena1580 4 дні тому

    അച്ഛനിട്ടപ്പോ zarayude ബോട്ടം, മാപ്ലർ ഇട്ടപോ വള്ളി കളസം 😂😂😂

  • @sharafuvnr3455
    @sharafuvnr3455 5 днів тому

    യഹോവയൂടെ നീതി ബോധമറിയാർ 2 ശാമുവേൽ 12- വായിച്ചാൽ മതി ബൈബിളിൽ വെബിജാരം തെറ്റല്ല എന്ന് ബൈബിൾ വായിച്ചാൽ ബോദ്ധ്യപെടും🤔❓

  • @AseemAhammad
    @AseemAhammad 4 дні тому +1

    Ningl pediyanu paranapore

  • @amaliappely8902
    @amaliappely8902 4 дні тому

    താങ്കളെ അച്ചടി ഭാഷയിൽ സംസാരിച്ചുകൊണ്ട് ആയില്ല യേശു ആരാണ് പരിശുദ്ധാത്മാവ് ആരാ ദൈവം ന്യായവിധി ഇതൊക്കെ ഒന്ന് കൃത്യമായിട്ട് സത്യമായിട്ടും പറയൂ പാസ്റ്റർ കാര്യമില്ല മനുഷ്യനെ മനസ്സിലാവുകയും ചെയ്യാം യേശു ആരാ ദൈവം ആ പരിശുദ്ധാത് ദൈവം കാര്യങ്ങൾ മനസ്സിലാകും ഇത് എല്ലാവരും പറയാനുള്ള എല്ലാവരും പറയുന്നത് ചോദിച്ചുകൊണ്ടിരിക്കുന്നത് വെറുതെ പൊട്ടത്തരം പറയാതെ ഇതൊന്നും സാഹിബിന് മറുപട ആയില്ല പാസ്റ്റർ

  • @NajeebAS-uz5fw
    @NajeebAS-uz5fw 3 дні тому +1

    ബുദ്ധിപരമായ ചോദ്യത്തിന് അത് മനസ്സിലാക്കി ബുദ്ദിപരമായി ചിന്തിച്ചു മറുപടി പറയാൻ തനിക്ക് കഴിയാത്തത് സത്യം മനസ്സിലാക്കാനുള്ള കഴിവില്ലാത്ത ഒരു വിഭാഗത്തിൽ താൻ പെട്ടുപോയതുകൊണ്ടാകാം അത് തന്റെമാത്രം കുറ്റമല്ലെന്നെങ്കിലും മനസ്സിലാക്കൂ താൻ ആരെയാണ് ദൈവം ദൈവം എന്ന് പറയുന്നതെന്നെങ്കിലും അറിയുമോ മനസ്സ് തുറക്കൂ ദൈവത്തെ കാണാൻ ശ്രമിക്കൂ പൊട്ടത്തരങ്ങൾ പറഞ്ഞു സമയം കളയണ്ട

  • @FathimaSuhra-f8p
    @FathimaSuhra-f8p 4 дні тому

    അച്ചായന്മാർ ആരുമില്ലേ കാണികളായിട് ഒക്കെ കോയമാരാണല്ലോ കമെന്റിൽ 😂

  • @hameedkatoor7469
    @hameedkatoor7469 4 дні тому +1

    Ivante videos oru manushyanum kanunnilla
    Viewers koottanulla trick

  • @MujeebRahman-th6vb
    @MujeebRahman-th6vb 4 дні тому

    ഇദ്ദേഹം thumbnail ഇസായുടെ പേര് വെച്ചു സാദാ സുവിശേഷം ക്ലാസ്സ്‌ എടുക്കുന്നു... അല്ലാതെ ഇസ ക്ക് ഒരു വരി മറുപടി ഇല്ല. Income ജനറേറ്റ് ചെയ്യാൻ പറ്റും 🤭

  • @nousher8540
    @nousher8540 4 дні тому

    ഇസ്ലാമിനെ കുറിച്ച് അടിസ്ഥാന വിവരം പോലും ഇല്ല 😂😂😂

  • @shoukkathkizhakkepattil4744
    @shoukkathkizhakkepattil4744 5 днів тому +1

    സംവാദം നടക്കുമോ? താങ്കളുടെ വാദം റെഡിയായോ?

  • @സത്യവുംനീതിയും

    ഏത് ഉടമ്പടി ആകട്ടെ
    നിങ്ങളുടെ ദൈവം നടത്തുന്ന കൊലപാതകം ഞ്യായ മുള്ളത്.
    മറ്റുള്ളവരുടെ വിശ്വാസം പ്രകാരം അവരുടെ ദൈവം നടത്തു ന്നത് ഭീകര യുദ്ധം 😂😂😂
    കൊള്ളാം കൊള്ളാം അടിപൊളി 😂
    ഇത് ഹാരിസ് മദനി പറഞ്ഞപ്പോൾ ആകെ പ്രശ്നം. നിങ്ങൾ നീട്ടി വലിച്ചു പറഞ്ഞാൽ no പ്രോബ്ലം 🤭🤭
    പിന്നെ ഞ്യാ യ പ്രകാരം കൊന്നത് ആരൊക്കെ യാ.
    എത്ര പേരെ കൊന്നു
    അതിൽ സ്ത്രീകൾ
    കുഞ്ഞുങ്ങൾ എത്ര
    അതും പറവെളി പെടുത്തൂ

  • @ShajiShaji-l8z
    @ShajiShaji-l8z 5 днів тому

    ഇയാള്‍ എന്താണ് പറയുന്നത് ഈസ സാഹിബ് ചോദിച്ചതിന്ന് മറുപടി പറയൂ മാഷേ

  • @riyazmohammed5421
    @riyazmohammed5421 5 днів тому

    Neethimaanaya aal 4 talamurak shiksha kodukunnadh yetra shari taangal tett cheydaal taangalude perekuttikk vare shiksha idh aneedhiyalle

  • @jameelsvlog2986
    @jameelsvlog2986 3 дні тому

    ഈസക്ക് മറുപടിയാകണമെങ്കിൽ താങ്കൾ ഒരു ജന്മം കൂടി ജനിക്കണം കൂടെ യേശു ദൈവപുത്രൻ കൂടി യാ കേണ്ടി വരും യഥാർത്ഥത്തിൽ

  • @Indianpremi-o4e
    @Indianpremi-o4e 3 дні тому

    Chela karmam cheyyu.
    Moothram oichaal kazgu.
    Pinne islam vimarshanam
    Nadathu

  • @jameelsvlog2986
    @jameelsvlog2986 3 дні тому

    😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂

  • @rashijafeena1580
    @rashijafeena1580 4 дні тому

    ചുരുക്കി പറ പാസ്റ്ററെ മാറിയയെ ഗർഭിണി ആക്കിയത് ത്രിയെക ദൈവമായ യേശു തന്നെയല്ലേ 😂😂😂.?

  • @sudheertribal7053
    @sudheertribal7053 4 дні тому

    Luke 19:27 apo itho 😂😂😂

  • @സത്യവുംനീതിയും

    മൂന്ന് വ്യക്തി കൾ ഉണ്ട്‌
    അത് പക്ഷെ
    ഒരു വ്യക്തിയാണ് 🤭🤭🤭
    നിങ്ങളുടെ വിദ്യഭ്യാസം
    ആറാം നൂറ്റാണ്ടിലും അപ്പുറം 😂🤭

  • @farukdxb
    @farukdxb 5 днів тому

    You simply waste time trinity explanation so poor as usual like other apologists.

  • @aseema9224
    @aseema9224 5 днів тому +2

    😂😂😂😂😂

    • @ameenroshan8428
      @ameenroshan8428 5 днів тому

      ഇത് അവസാനം ക്രിസ്ഥാനിക് തന്നെ കോടാലി ആകും 😂😂😂

  • @abuhashir5159
    @abuhashir5159 4 дні тому

    അശ്ലീലം എഴുതി വച്ചിട്ടു... പരിശുദ്ധമോ

  • @AntonyVm-sg8rm
    @AntonyVm-sg8rm 5 днів тому

    മുട്ടനാട് ഇക്ക പിണറായിയും ഞെട്ടി

  • @ameenroshan8428
    @ameenroshan8428 5 днів тому

    അപ്പൊ യേശു വേ യഹോവ റെ അല്ലേ

  • @sudheertribal7053
    @sudheertribal7053 4 дні тому

    Mariam (ra) prasavich paalu kodtha Issa (na)daivam alle…ee pottn mare entha parenne 😂😂 most influenced humans in the world..athil 3rd price ullu daivathinu….

  • @ShajiShaji-l8z
    @ShajiShaji-l8z 5 днів тому

    എന്തൊക്കെയാണ് പാച്ച റെ പറയുന്നത് യഹോവ യെ അറിയാൻ സംഖ്യ ലെവ്യാ പുസ്തകം വായിച്ചാല്‍ പോരെ

  • @monsymonsy6354
    @monsymonsy6354 5 днів тому

    India il veverem ullla one kooya engilum undegil debate ne vaayooo. Challenging all kooyas

  • @alikambran4806
    @alikambran4806 День тому

    ക്രിസ്തുവിനെ യഹൂദന്മാരും ക്രിസ്തുവിന്റെ അനുയായികളും കുരിശിലേറ്റി.കൊന്നതല്ലേ പാസ്റ്ററെ.സ്വയം രക്ഷക്ക് വേണ്ടി നിലവിളിച്ചു ക്രിസ്തു
    മറ്റുള്ളവരെ എങ്ങനെ രക്ഷിക്കും.ഈ ക്രിസ്തുവിനെ പറ്റിയുള്ള ബൈബിൾ.വായിച്ച ഒരുപാട്.പാതിരിമാരും.പാസ്റ്റർ മാരും.അതുപേക്ഷിച്ചു.ഇസ്ലാം സ്വീകരിച്ചില്ലേ.അമേരിക്കയിലും.ബ്രിട്ടനിലുമൊക്കെ.അതുപേക്ഷിക്കുന്നവരല്ലേ ഇപ്പോൾ കൂടുതലും.ചർച്ചകൾ വില്പന നടത്തുകയല്ലേ അവിടങ്ങളിൽ. ക്രിത്യൻ പാതിരി.പാസ്റ്റർമാർക് സത്യം പറയൽ നിരോധിച്ചിട്ടുണ്ടോ.അല്ല നിങ്ങൾക്കതു അലർജി ആണല്ലോ.കേരളത്തിൽ മാത്രമേയുള്ളൂ.നിങ്ങൾ
    ബാക്കിയുള്ളിടത്തൊക്കെ നിരീശ്വരവാദികളായി മാറുന്നു നസ്രാണികൾ.അവരൊക്കെ
    ഈബൈബിൾ തന്നെയല്ലേ വായിക്കുന്നതും.നിങ്ങളുടെ പള്ളികളിൽ നിങ്ങൾ അവരെ കേൾപ്പിക്കുന്നതും

  • @moosakanjarmoosakanjar4276
    @moosakanjarmoosakanjar4276 5 днів тому

    വെളുക്കുന്നില്ലല്ലോ പാസ്റ്ററേ. ഇറ്റലിയിൽ നിന്നോ അമേരിക്കയിൽ നിന്നോ പുതിയ പെയിൻറ് കൊണ്ടുവന്നാലും വെളുക്കുമെന്ന് തോന്നുന്നില്ല

  • @hanidq4381
    @hanidq4381 5 днів тому

    ഇതാര യുദ്ധഭൂമിയിൽ ഒരു ഭടൻ 🤣

  • @Vahab-ns8tp
    @Vahab-ns8tp 4 дні тому

    അച്ചടി ഭാഷയിൽ കള്ളം തള്ളി വിടല്ല മൊയന്തേ

  • @shafip
    @shafip 5 днів тому +1

    ആളുടെ മറുപടി പ്രതീക്ഷിക്കുന്നവർ 29:00 മിനിറ്റിനു ശേഷം മാത്രം കാണുക. അതുതന്നെ കൃത്യമായി പറഞ്ഞിട്ടില്ല.
    ബാക്കി ചുമ്മാ സമയം കളയുന്നതാണ്

  • @shafip
    @shafip 5 днів тому +1

    ആളുടെ മറുപടി പ്രതീക്ഷിക്കുന്നവർ 29:00 മിനിറ്റിനു ശേഷം മാത്രം കാണുക. അതുതന്നെ കൃത്യമായി പറഞ്ഞിട്ടില്ല.
    ബാക്കി ചുമ്മാ സമയം കളയുന്നതാണ്