നരച്ച മുടിക്ക് ഗുഡ്ബൈ | Dye ചെയ്യാതെ തന്നെ എത്ര നരച്ച മുടിയും കട്ടകറുപ്പാകും | 100% Natural hair dye

Поділитися
Вставка
  • Опубліковано 3 чер 2024
  • hope you like this video
    please like share and subscribe
    enable the bell button for latest updates...
    also don't forget to share your valuable feedbacks through the comment section
    hope you will try this out
    Thank you
  • Навчання та стиль

КОМЕНТАРІ • 208

  • @sankarij3386
    @sankarij3386 2 місяці тому +7

    chemical free ayittulla oru dye nokkiyirikyarunnu, ee dye kollatto, useful video ...ini ithu pole onnundakki use cheythu nokkatte

  • @livedreams333
    @livedreams333 2 місяці тому +22

    Beetroot cherthu മുടി കറുപ്പിക്കുന്ന രീതി കൊള്ളാം. മൈലാഞ്ചി,ഇൻഡിഗോ ഇതൊക്കെ natural products ആയതുകൊണ്ട് പേടിക്കേണ്ട.പനിക്കൂർക്ക ഉള്ളത് കൊണ്ട് ജലദോഷം വരികയുമില്ല.thank you dear

  • @navyapinky9830
    @navyapinky9830 2 місяці тому +9

    beetroot chertha nalloru homemade hair dye njanum ithonnu try cheythu nokkatte ithupolulla chemical free hair dyes use cheyyunnathanu eppozhum nallath

  • @ishaspassion766
    @ishaspassion766 2 місяці тому +5

    idhu polichutto..side effects ine pedikaathe use cheyyaan pattunna nalloru natural hair dye..hair growth inu koodi promote cheyyunna ingredients..gud share

  • @Vijay-ls9eq
    @Vijay-ls9eq 2 місяці тому +9

    Chemical onnum ellathe thanne mudi karukkanulla homemade tip kollato athum beattroot konfu eni ethupole onnu cheythu nokkam nice presentation thanks dharevit

  • @jasminegeorge2396
    @jasminegeorge2396 2 місяці тому +4

    Natural natural hair nannaytundu..Nalla oru effective aanu...ithil chertha ingredients elllam mudiyude valarchakku nallathanu...

  • @bbvv7951
    @bbvv7951 2 місяці тому +5

    Chemical onnum thanne ellathe ethupole veetil undskkiya hair dye purattiyslum mudi karukkanum valaranum nallathanu ethupole try cheyato thsnks share

  • @rijysmitheshwe2210
    @rijysmitheshwe2210 2 місяці тому +23

    Ithu kollalo chemcials onnum cherkatthe mudi karupikkanulla ee natural method valare nannayitundu, it seems very effective, very useful sharing

  • @jackandjill2839
    @jackandjill2839 2 місяці тому +8

    Wow adipoli hair dye analloo beetroot um cherunarangayum kondulla adipoli dye great sharing dear

  • @thomasmlukka5031
    @thomasmlukka5031 24 дні тому +19

    ആദ്യം രണ്ട് കൂട്ടം മതീ യെന്ന് പറയും പിന്നെ പല കൂട്ടം വേണം എന്ന് പറയും പിന്നെ ലിസ്റ്റിന്റെ ന്റെ നീളം കൂടും

    • @ShijoThomas-pq2jc
      @ShijoThomas-pq2jc 2 дні тому

      ഇത്,, ഒരു, മാസം,, കഴിഞാലും,, തിരത്തില്ല. അല്ല,, 9:58

  • @bindunv5609
    @bindunv5609 2 місяці тому +4

    eppozhum chemical free hair dyes use cheyyunnathanu nallath ithupole try cheyyanam great share nalla effective aanalle

  • @Sharmiszedsvlog
    @Sharmiszedsvlog 2 місяці тому +5

    Ini Naracha mudiyum kond nadakkendallo alley Naracha mudi undakumbo thanney oru praya kooduthal thonnikkum nalloru natural hair dye ayirunnu kanichath

  • @natureexplorer5802
    @natureexplorer5802 2 місяці тому +10

    Chemical free aaytulla dye kollalo mudi karupikkanulla natural method valare nannayitundu

  • @superh4013
    @superh4013 Місяць тому +24

    ഹെന്ന ബ്ലാക്ക് 12 രൂപക്ക് കിട്ടും അത് പൊടി പേയ്റ്റ് രൂപത്തിൽ ആക്കി പഴയ ടൂത്ത്ബ്രഷ് ഉപയോഗിച്ചു തേച്ചു പിടിപ്പിക്കുക 15 മിനിറ്റ് കഴിഞ്ഞ് കഴികികളയുക പതിനഞ്ച് ദിവത്തോളം നല്ല കറുപ്പ് നിറം നിലനിൽക്കും❤😂

    • @user-tz2hn7pr1c
      @user-tz2hn7pr1c Місяць тому +4

      Athu chemical aannu 😢

    • @kuruvilamathew1219
      @kuruvilamathew1219 24 дні тому

      അത് അലർജി യുളളവർക്ക് പറ്റത്തില്ല

    • @thattaparambilshanmughan-yk4tv
      @thattaparambilshanmughan-yk4tv 12 днів тому

      അത് അലർജിയുള്ളവർക്ക് പറ്റില്ല..

  • @ranidiothima.pdiothima8299
    @ranidiothima.pdiothima8299 Місяць тому +3

    Thank you

  • @parthiv.v.
    @parthiv.v. 4 дні тому +1

    ഒരു ബീറ്റ്റൂട്ടും ഒരു നാരങ്ങയും ഉണ്ടെങ്കിൽ എത്ര കറുത്ത മുടിയും കറുപ്പിക്കാം എന്നും പറഞ്ഞ് ഇതിൽ എത്ര ചേരുവകൾ കൂട്ടി

  • @sabeenasakkeer4413
    @sabeenasakkeer4413 2 місяці тому +4

    Valare efective aayttulla nalloru natural hair dey aan kanichath nalla avatharanavun valare nannayttund

  • @sheemak8418
    @sheemak8418 2 місяці тому +6

    Ente mudi nallonam narachu varunnund chemical cherkkathe dye thiranju nadakkukayaayirunnu.Ini ithupole cheithal mathiyallo

  • @spv258
    @spv258 2 місяці тому +5

    one of the best chemical free hair dye. thanks for sharing with us

    • @shajana312
      @shajana312 18 днів тому

      Did u tried plz share results

  • @mydreamz1751
    @mydreamz1751 2 місяці тому +132

    Chemical ഒന്നും ചേരാത്ത നല്ലൊരു ഹെയർ dye ആയിരുന്നു.പെട്ടന്നു കറുപ്പ് നിറം കിട്ടാൻ നാരങ്ങ നീര് ചേർത്താൽ മതി അല്ലേ.എനിക്കും മുടി നര ഉണ്ട്.ഇതുപോലെ natural രീതികൾ ട്രൈ ചെയ്യാൻ ആണ് എനിക്കിഷ്ടം. usefull ആയിരുന്നു വീഡിയോ

    • @kairuneesakitchen
      @kairuneesakitchen 2 місяці тому +11

      ചെയ്തു നോക്കിയോ പറയണേ ചെയ്തു നോക്കാൻ വേണ്ടിയാണ്

    • @mydreamz1751
      @mydreamz1751 2 місяці тому +4

      @@kairuneesakitchen നോക്കീട്ട് പറയാം

    • @sathyabhama1943
      @sathyabhama1943 2 місяці тому +1

      Ďr

    • @vineethadeepucr6060
      @vineethadeepucr6060 Місяць тому +3

      ചെയ്ത് നോക്കാതെ എങ്ങനെ പറയാൻ പറ്റും നല്ലത് എന്ന്

    • @jessychacko2071
      @jessychacko2071 Місяць тому +6

      നല്ല റിസൾട്ട് കിട്ടിയവർ കമൻ്റിടുെ

  • @sabeenac.i4077
    @sabeenac.i4077 2 місяці тому +3

    Kemical ouun ellathe mudi karuppikkanulla tip kollamallo.. Onnu try cheythu nokkunnunde

  • @diyakumar1770
    @diyakumar1770 2 місяці тому +1

    Chemical free aaytulla dye kollato...ithu pole undakki cheytu nokkatte

  • @resmishiju8445
    @resmishiju8445 2 місяці тому +1

    one of the best natural hair dye you made it today. i have some grey hair. will try this soon

  • @Sumo-Slammer
    @Sumo-Slammer 6 днів тому +1

    ബാക്കി വരുന്നത് കുടിച്ചത് കൊണ്ട് കുഴപ്പം ഉണ്ടോ?

  • @lifeismykitchen4399
    @lifeismykitchen4399 2 місяці тому +2

    Wow adipoli hair dye analloo beetroot um cherunaranga um kond thayyarakiyath.. chemical onnum cherathond oru side effect um pedikendallo

  • @specialfastkitchen5475
    @specialfastkitchen5475 2 місяці тому +7

    ഹെൽത്തി ആയിട്ടുള്ള ഡൈ തന്നെയാണ്❤️❤️ok

    • @sijuthomas1363
      @sijuthomas1363 Місяць тому

      Ano oru divasam kondu karakumo.pinne thekande

  • @user-ro5wk6wp1g
    @user-ro5wk6wp1g 18 днів тому

    Good👍

  • @Sobhana.D
    @Sobhana.D 2 місяці тому +9

    ഹെൽത്തി ആയ ഒരു ടിപ്സ് ആണ് ❤👌👌👍👍

  • @apsaraaparnajinu7801
    @apsaraaparnajinu7801 Місяць тому +4

    Urappayum try chaiyum, ellarum parayunnathu chaithu noki no result ennal ethu bhalickum enna viswasathil try chaiyum

  • @SheelaKS-ow9yd
    @SheelaKS-ow9yd Місяць тому +2

    Nettiyile hair enthaanu colour maarathathu

  • @Sheikh3786
    @Sheikh3786 23 дні тому +1

    Ithu Kurach kazhichal super anu

  • @salhamilu3009
    @salhamilu3009 2 місяці тому +2

    Natural hair die search cheythappol kittiyathu ee video aanu innanne try cheyyum easy method aanallo

  • @nanmaya1728
    @nanmaya1728 2 місяці тому +2

    ❤❤👌

  • @georgethomas9176
    @georgethomas9176 Місяць тому +9

    ഒരു ഹർത്താൽ ദിവസം ചെയ്യുന്നതാരികും നല്ലത് അന്ന് മറ്റുപണിയൊന്നും ഇല്ലല്ലോ 6 am to 6pm mudiyum nammalum karukum.

  • @MerinMerin-sc6zj
    @MerinMerin-sc6zj 27 днів тому +1

    😮😮😮😮😮

  • @sijuthomas1363
    @sijuthomas1363 Місяць тому +1

    Ulli neeru cherkamo ithil

  • @aarush7141
    @aarush7141 2 місяці тому +1

    Ithu kollam try cheyyum🎉🎉

  • @nazeernazeerr8846
    @nazeernazeerr8846 Місяць тому

    സുപ്രഭാതം

  • @fortonty142
    @fortonty142 15 днів тому +1

    ഞാൻ ഒരു വിധം എല്ലാം try ചെയ്തത അലർജി കാരണം നിർത്തിയിരുന്നു
    Black gold മെഹന്തി
    ഉപയോഗിക്കു
    അലർജിയില്ല
    ഇപ്പൊ
    ഞാൻ മൂന്ന് വർഷമായി ഉപയോഗിക്കുന്നു

  • @IshuansarChanhath-qz2sp
    @IshuansarChanhath-qz2sp 2 місяці тому +2

    Mudikaruppikkanulla natural method valare nannayitund try cheythunokanam

  • @user-rm1qp7gw9d
    @user-rm1qp7gw9d 2 місяці тому +7

    Ithra kashtapedano? Beetroot and indigo mathram mix cheythu thechal mathiyallo

    • @sajustasteland6883
      @sajustasteland6883  2 місяці тому

      Athu njan munne video cheythittundu🥰🥰

    • @neenapr502
      @neenapr502 Місяць тому

      Indigo നല്ല തണുപ്പ് ആണ് തലയിൽ

  • @padmajaanil6563
    @padmajaanil6563 2 місяці тому +3

    Useful video dear thank you

  • @salyvarghese581
    @salyvarghese581 Місяць тому +3

    Neela amari yum podikkupakaram fresh neela amari upayogikkamo. Engine anu upayogikkuka

    • @sajustasteland6883
      @sajustasteland6883  Місяць тому

      Cheriya chooduvellathil arachedukkam, ila cheruthayi choodakki thanuthathinu sesham podichum upayogikkam❤️🙏

  • @rasheenafirosh5136
    @rasheenafirosh5136 2 місяці тому +2

    Try cheyud nokit parayam

  • @sideekabdulkareem5842
    @sideekabdulkareem5842 Місяць тому

    Neela amari nellikkapodiyum onnicbu cherthu thekkamello

  • @sheilafrancis3821
    @sheilafrancis3821 2 місяці тому +2

    Neelambari Mylanchi Podiyudekude Ettu Mix Cheythukude.

    • @sajustasteland6883
      @sajustasteland6883  2 місяці тому

      100% result kittilla🙏🥰

    • @neenapr502
      @neenapr502 Місяць тому

      തലയിൽ തണുപ്പ് പിടിക്കും

  • @ritikanair7917
    @ritikanair7917 2 місяці тому +3

    Nannayittundu👍👌🌹

  • @saradak7624
    @saradak7624 Місяць тому +1

    Eni vallathum ch

  • @SudhaSudha-up3hj
    @SudhaSudha-up3hj 25 днів тому +1

    👍🖐️👃💯

  • @vijantp9552
    @vijantp9552 19 днів тому

    Howmany it last

    • @dhruvs6853
      @dhruvs6853 18 днів тому

      One month colour kittum

  • @deepabinoy9855
    @deepabinoy9855 2 місяці тому +2

    👍🏻👍🏻💞

  • @deepaskurup17
    @deepaskurup17 Місяць тому +2

    Etra divasam vare itupole karurhu irikkum

    • @sajustasteland6883
      @sajustasteland6883  Місяць тому

      Enikku oru masathil kooduthal nikkum, shampoo, soap use cheyyaruthu🙏🥰

  • @rupasrit.s279
    @rupasrit.s279 2 місяці тому +2

    Super 🎉🎉

  • @shajilk5850
    @shajilk5850 Місяць тому +2

    മൈലാഞ്ചിപ്പൊടിയും നീല അമരിയും തന്നെ മതി മുടി നന്നായി കറുപ്പാകാൻ പിന്നെ എന്തിനീ ബീറ്റ്റൂട്ട് ?

  • @tarak2938
    @tarak2938 2 місяці тому +1

    👍👍🌹

  • @UmmerT-ty5mu
    @UmmerT-ty5mu 19 днів тому

    Edaanurandkootam

  • @anitaravishankar4265
    @anitaravishankar4265 Місяць тому +1

    Nalla hair dye. Itthu apply cheythal jaladosham varuvo?

    • @sajustasteland6883
      @sajustasteland6883  Місяць тому

      Panikoorkkayila cherthal undavilla thulasiyilayum cherkkam🥰🙏

  • @lakshmik1105
    @lakshmik1105 2 місяці тому +2

    ❤❤❤🎉

  • @sunithapk2981
    @sunithapk2981 2 місяці тому +11

    ഇതെക്കെ ചെയത് നോക്കിയാണോ പറയുന്നത്

  • @mollyabraham4527
    @mollyabraham4527 2 місяці тому +18

    ബീറ്റ്‌റൂട്ടും നാരങ്ങയും എന്ന് ഹെഡിംഗ് കൊടുത്തിട്ട് പിന്നെ ഹെന്ന എന്തിന് ഉപയോഗിക്കുന്നു... എല്ലാവരുടെയും പോസ്റ്റിൽ ഹെന്ന, നീല അമറി പൊടിഇതെല്ലാം ചേർക്കും... വെറുതെ..

  • @bijugopalank6844
    @bijugopalank6844 Місяць тому +2

    👍

  • @jessychacko2071
    @jessychacko2071 Місяць тому +20

    തേച്ച് റിസൾട്ട് കിട്ടിയവർ കമൻ്റിടുക പ്ലീസ്

  • @nazeernazeerr8846
    @nazeernazeerr8846 Місяць тому

    ഇത് ഉണ്ടാക്കി തരിക യാണ് എങ്കിൽ thekam ആയിരുന്നു

  • @memesnut
    @memesnut Місяць тому +1

    ❤❤❤

  • @koyakv7003
    @koyakv7003 Місяць тому

    നാരങ്ങാനീര് എന്ന് പറഞ്ഞാൽ എല്ലാ സാധന വേണമല്ലോ

  • @binubindumon
    @binubindumon 2 місяці тому +2

    ❤❤❤❤

  • @jayaajayakumar7103
    @jayaajayakumar7103 Місяць тому

    Veruthe minakkedaruthe white hair athupole thanneyirikkum

    • @sajustasteland6883
      @sajustasteland6883  Місяць тому

      Hennayum neelayamariyum naracha mudi karuppikkillennano🤔🤔🤔😂😂

  • @nikhilgk8531
    @nikhilgk8531 Місяць тому

    മുടി കറുപ്പകണമെങ്കിൽ ഹെയർ ഡൈ ചെയ്യണം

  • @user-cx8sx5hn2r
    @user-cx8sx5hn2r Місяць тому +2

    ലെമൺ മുടി ൽ use ചെയ്താൽ മുടി പോകും

  • @muhammedniyas6332
    @muhammedniyas6332 15 годин тому

    മൈലാഞ്ചി 1മണിക്കൂർ
    നീലിയമാരി 1 മണിക്കൂർ ഇട്ടാൽ തന്നെ കറുക്കും
    കൂടുതൽ ഡെക്കറേഷൻ ഒന്നും വേണ്ട

  • @SunilKrishna-ph9vl
    @SunilKrishna-ph9vl 22 дні тому +2

    പണിയൊന്നും ഇല്ലാതെ വീട്ടിൽ കുത്തിയിരിക്കുന്നവക്ക് പറ്റും.

  • @sujaJ-dn7bt
    @sujaJ-dn7bt Місяць тому +3

    സക്സസ് ആകുമോ

  • @lekhap1718
    @lekhap1718 2 місяці тому

    Veluthamudi avasanam kandallo

  • @user-uo2ey7td6d
    @user-uo2ey7td6d 2 місяці тому +2

    👍👍

  • @anilar7849
    @anilar7849 2 місяці тому +1

    💚☘️

  • @sulthanahakeem9609
    @sulthanahakeem9609 2 місяці тому +1

    Valare natural ayittulla hair dye

  • @ambikagangadharan8778
    @ambikagangadharan8778 Місяць тому +1

    Indiopowder edude kittum

    • @sajustasteland6883
      @sajustasteland6883  Місяць тому

      Ayurvetha kadayil kittum , online ayum vangikkam🥰🥰

  • @LALITHASURESH-ek4tp
    @LALITHASURESH-ek4tp 13 днів тому +1

    നാരങ്ങയും ബീറ്റ്റൂട്ട് ഉം മതി എന്ന് പറഞ്ഞിട്ട് ചേർക്കുന്നത്

  • @anexansilasunny9977
    @anexansilasunny9977 2 місяці тому +4

    ഇത് ശരിക്കും Result കിട്ടുമോ?

  • @sukumari710
    @sukumari710 2 місяці тому +4

    1 ബീറ്റ്‌റൂട്ട് ചെറുനാരങ്ങയും മാത്രം മതി, മുടി kattakkarupu ആവും. എന്തിനാ ഇങ്ങനെ പറ്റിച്ചു പണം ഉണ്ടാക്കുന്നത്?നാണമില്ലേ ഇങ്ങനെ പറഞ്ഞു പട്ടിക്കുന്നവർക്?

  • @sulaikhakk5020
    @sulaikhakk5020 12 днів тому

    നാരങ്ങയും ബീറ്റ്റൂട്ടും മാത്രം മുട്ടി കറു കില്ല

  • @sushamab-dz1fe
    @sushamab-dz1fe 2 місяці тому

    Ithu kettu maduthsthanu

  • @oldisgold1444
    @oldisgold1444 Місяць тому

    Dye allathe pinne enth kunthama

  • @thomasantony5002
    @thomasantony5002 Місяць тому

    എത്ര മന്നിക്കൂർ നില്ക്കും പ്രയോജനം

  • @BinuMathew-t5k
    @BinuMathew-t5k 4 дні тому

    Athumathi ethumathi pinne oru listum pode

  • @LucyAntony-kr8ih
    @LucyAntony-kr8ih Місяць тому

    1:05 എന്ന

  • @marytelma3977
    @marytelma3977 2 місяці тому +2

    😂❤

  • @daisythomas4826
    @daisythomas4826 Місяць тому

    Pottatharam parayathe

  • @alphonsachirayath3743
    @alphonsachirayath3743 Місяць тому +2

    നരച്ച മുടി ഇതുകൊണ്ട് ഒരികലും കറക്കില്ല.

  • @abdulrazakpadayan5564
    @abdulrazakpadayan5564 21 день тому +1

    നിങ്ങൾക് വേറെ പണി ഒന്നും ഇല്ലേ? കഷ്ട്ടം.

  • @ArjunArju-x3x
    @ArjunArju-x3x Місяць тому

    ഒരു അപേക്ഷയുണ്ട്
    മേലാൽ ഇത്തരം മണ്ടത്തരം ആവർത്തിക്കാതിരിക്കണേ
    പ്ലീസ്

    • @sajustasteland6883
      @sajustasteland6883  Місяць тому

      Hennayum neelayamariyum naracha mudi karuppikkillennano 🤔🤔🤔

    • @anilkumar-fv3hl
      @anilkumar-fv3hl Місяць тому

      പോടി വല്ല തൊഴിലൊപ്പിനും പോകൂ​@@sajustasteland6883

  • @ShobanaPA-qw4nv
    @ShobanaPA-qw4nv 2 місяці тому +2

    Veruthe.time poyi

  • @rejinivb3609
    @rejinivb3609 Місяць тому

    ഹെന്ന ചെയുന്നു ഇന്ന് പറഞ്ഞാൽ പോരെ, ഫീൽ ഷെയിം ഓൺ uuu

  • @nisanisay.1417
    @nisanisay.1417 Місяць тому +3

    വേറെ ജോലിയില്ലേ എല്ലാവരെയും ഇതൊക്കെ തന്നെ പറയുന്നു

  • @thayalkanhayikhalid5846
    @thayalkanhayikhalid5846 18 днів тому

    Ayye...shariyilla

  • @ismailep5975
    @ismailep5975 23 дні тому

    🤪🤪🤪🤪🤪🤪😭

  • @rupatm6691
    @rupatm6691 Місяць тому

    This is just saying

  • @salik.sivaraman997
    @salik.sivaraman997 10 днів тому

    olakede moodu

  • @user-ro1kk2co9c
    @user-ro1kk2co9c Місяць тому

    സംസാരം കുറയ്ക്കോ

  • @ranjishv
    @ranjishv Місяць тому

    😂😂😂