ആലുവയില്‍ എനിക്ക് ആ കാലത്ത് വീടില്ല; ആരോപണം ടാര്‍ഗറ്റഡ്; ബാബുരാജ്| Baburaj|Allegation

Поділитися
Вставка
  • Опубліковано 12 вер 2024
  • #malayalamnewslive #manoramanewslive
    #Keralanews #malayalambreakingnews
    വാര്‍ത്തകള്‍ വാട്സാപ്പിലും; മനോരമ ന്യൂസ് വാട്സാപ് വാർത്താ ചാനലില്‍ അംഗമാകൂ...
    Follow the Manorama News channel on WhatsApp: whatsapp.com/c...
    Watch Manorama News Channel Live Stream for Latest Malayalam News Updates, Breaking News, Political News and Debates, Kerala Local News, Mollywood Entertainment News, Business News and Health News.
    Follow us: Official website www.manoramanews.com
    Stay Tuned For the Latest News Updates and In-Depth Analysis of News From Kerala, India and Around the World!
    Follow Us
    Facebook: / manoramanews
    Twitter : / manoramanews
    Instagram: / manoramanews
    Helo : m.helo-app.com/...
    ShareChat : sharechat.com/...
    Download Mobile App :
    iOS: apps.apple.com...
    Android: play.google.co...
    Watch the latest Episodes of ManoramaNews Nattupacha goo.gl/KQt2T8
    Watch the latest Episodes of ManoramaNews ParayatheVayya goo.gl/C50rur
    Watch the latest Episodes of ManoramaNews NiyanthranaRekha goo.gl/ltE10X
    Watch the latest Episodes of ManoramaNews GulfThisWeek goo.gl/xzysbL
    Watch the latest Episodes of ManoramaNews ThiruvaEthirva goo.gl/2HYnQC
    Watch the latest Episodes of ManoramaNews NereChowe goo.gl/QWdAg2
    Watch the latest Episodes of ManoramaNews Fasttrack goo.gl/SJJ6cf
    Watch the latest Episodes of ManoramaNews Selfie goo.gl/x0sojm
    Watch the latest Episodes of ManoramaNews Veedu goo.gl/enX1bV
    Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

КОМЕНТАРІ • 222

  • @innale.marichavan
    @innale.marichavan 18 днів тому +59

    പ്രമുഖർ എന്നത് മാറ്റി എല്ലാ നടന്മാർക്കും പേരിടാൻ തുടങ്ങിയതിൽ സന്തോഷം...ഓരോരുത്തരായി അടിച്ചു കയറി വരട്ടെ 😌🔥

    • @SathaaSathaa
      @SathaaSathaa 17 днів тому +1

      ഇല്ലാത്ത കാര്യം ഒരിക്കലും പറയില്ല..ബാബു രാജ്‌ അത്ര വലിയ നടൻ ഒന്നും ഇല്ല... പൂശാൻ സുഹൃത്തുകളുടെ വീട് കിട്ടിക്കാണും...

  • @lispotjobs
    @lispotjobs 18 днів тому +15

    ഇവനെയൊക്കെ കേരള ജനതക്ക് മനസിലാക്കി തന്നതിൽ അഭിമാനം ഉണ്ട് സഹോദരിമാരെ, big salute

  • @Kallavandi
    @Kallavandi 18 днів тому +53

    പീഡിപ്പിക്കാൻ വാതിലു വേണ്ടടാ ബാബുരാജേ
    നിനക്കവിടെ വീടുണ്ടായിരുന്നല്ലോ, അതുമതി

    • @user-wb9zt2vl9l
      @user-wb9zt2vl9l 18 днів тому +3

      ബാബു ചേട്ടൻ മൂന്നാറിൽ നിന്നും പുറത്തുപോകാറില്ല 🤣വീട് പൂട്ടിയിട്ടേക്കുന്നത് തുറക്കാനും പറ്റില്ല അതിനു വാതിലും ഇല്ല 🤣🤣🤣

  • @Sambro990
    @Sambro990 18 днів тому +45

    ആലുവയിൽ വീട് ഉണ്ടെന്നു പറഞ്ഞത് ഭാഗ്യം തെളിവ്

  • @karuns.sekhar846
    @karuns.sekhar846 18 днів тому +39

    കൊച്ചിയിലെ അമ്മാ ആസ്ഥാനമാണ് കേരളത്തിലെ കാമാട്ടിപുര 😂😂😂

  • @ThoughtsofNidhi
    @ThoughtsofNidhi 18 днів тому +43

    ആളൊഴിഞ്ഞ വീട് 😂 ഒന്നും അങ്ങാട് ശരിയാവുന്നില്ലല്ലോ ബാബുവേ..

    • @Milano1384
      @Milano1384 18 днів тому

      Correct 😅

    • @Rezal_rzl
      @Rezal_rzl 18 днів тому +1

      ആളൊഴിഞ്ഞ വീട് ആയിരുന്നു 2018 വരെ പക്ഷെ 2018ിൽ Renovation നടത്തി ഇതിൽ 2020 എന്ന പറന്നെക്കുന്നത് 2018ഇൽ പുള്ളി ആ വീട്ടിൽ താമസം ഉണ്ടാർന്നു😅 നാൻ കണ്ടിട്ടും ഉണ്ട് ഈ വീട് മുറ്റത്ത് വച്ച് സംസാരിച്ചട്ടും ഉണ്ട് cortect പറനാൽ 2018 മാർച്ച്,ഏപ്രിൽ മാസം ആണ് ഉണ്ടായത്.😂

    • @joonasworld6932
      @joonasworld6932 18 днів тому +1

      ​@@Rezal_rzlഇതിൽപരം എന്ത് തെളിവ് വേണം. Nee സാക്ഷിയാകണം

  • @jiyaji7426
    @jiyaji7426 18 днів тому +21

    പെണ്ണുങ്ങൾ പറയുന്നത് 100% സത്യം ആണെന്ന് എന്താ ഒറപ്പ്? മീഡിയസ് prejudice ആയി നിലപാട് എടുക്കരുത്. സത്യം പുറത്തു വരട്ടെ. സ്ത്രീകൾ എല്ലാവരും അത്ര മാന്യത ഉള്ളവരായി ഞാൻ കരുതുന്നില്ല

    • @sharafupalayi1756
      @sharafupalayi1756 18 днів тому

      സിദ്ധികിന്റെ ഫേക്ക് ഐഡി ആണോ

    • @ameeraliameer6586
      @ameeraliameer6586 18 днів тому +1

      2013 ന് മുമ്പും അവന് അവിടെ വീടുണ്ട് താമസയോഗ്യമായ അടിപൊളി വീട് എന്നിട്ടല്ലേ അവൻ 2019 വീടില്ല തസമില്ല എന്നല്ലാം അവൻ കള്ളം പറയുന്നത് ഞാൻ അവന്റെ അയൽവാസിയാണ്

    • @BasheerBasheer-tg2jm
      @BasheerBasheer-tg2jm 17 днів тому

      അതെ ! ഇതിൽ എത്രമാത്രം സത്യം ഉണ്ടന്ന് ആർക്കറിയാം

  • @emirfinn6501
    @emirfinn6501 18 днів тому +28

    ഫാമിലി ആയിട്ട് താമസിക്കുന്ന സ്ഥലത്തു ഇങ്ങനെയൊക്കെ സംഭവിക്കുമോ എന്നൊരു സംശയമുണ്ടായി. ഇപ്പൊ അത് മാറി. Thanks baburaj

    • @Milano1384
      @Milano1384 18 днів тому

      Correct 😅

    • @nidwill2277
      @nidwill2277 18 днів тому

      😅😅

    • @ameeraliameer6586
      @ameeraliameer6586 18 днів тому

      അവൻ അവന്റെ കൂട്ടുകാരുമൊത്തു വന്ന് താമസിക്കാറുണ്ട് ഫാമിലി അവിടെ കാണാറില്ല 2010ൽ അവന്റെ ഫാമിലിയും ഉണ്ടായിരുന്നു പിന്നെ 2013 ൽ അവനെയും അവന്റെ കൂട്ടുകാരെയും പട്ടിയെയും അവിടെ കാണാറുണ്ട്

  • @josepoulose881
    @josepoulose881 18 днів тому +14

    ചെയ്തില്ല എന്നല്ല വീട് കൊള്ളില്ല അത്രേം ഉള്ളു 😢

  • @AryaAnvi-rocks
    @AryaAnvi-rocks 18 днів тому +22

    ആലുവയിൽ വീടില്ല പക്ഷേ അവിടെ റൂമുണ്ട്. ബാബു ഒരു വക്കീൽ ആണ്... അപ്പോൾ ഡിഫെൻഡ് ചെയ്യാൻ അറിയാം 😂😂😂

    • @NazeerAbdulazeez-t8i
      @NazeerAbdulazeez-t8i 15 днів тому +1

      മാത്രം അല്ല പണ്ട് മട്ടാഞ്ചേരി ഒരു കൊലകേസിൽ അദ്ദേഹം പ്രതി ആയി അകത്തു കിടന്നിട്ടുണ്ട് സിയാദ് കൊക്കർന്റെ തീയറ്ററിൽ ജീവനക്കാരൻ ആയിരുന്നു അബു തീയറ്റർ ഉടമയും ബാബുരാജ്ഉം എക്കെ പ്രതികൾ ആയിരുന്നു അന്ന് പരോൾൽ മുങ്ങിയ നാസർ എന്ന പ്രതി 25 കൊല്ലം കഴിഞ്ഞു സ്വയം വന്നു കീഴടങ്ങി

  • @haseebmhs
    @haseebmhs 18 днів тому +5

    Le ദിലീപ്:. എല്ലാരും അടിച്ചു കയറിവാ 😀

  • @varghesekj1397
    @varghesekj1397 18 днів тому +25

    ഹണി റോസ് മുന്നോട്ടു വരണം എന്നാണ് എന്റെ ഒരിത്. ഹണി റോസിന് ഒത്തിരി വിക്കറ്റ് തെറിപ്പിക്കാൻ പറ്റും....

    • @eagles8971
      @eagles8971 18 днів тому

      😂😂😂😂😂

    • @neelz009
      @neelz009 18 днів тому

      വരില്ല 😂

    • @eeemm1112
      @eeemm1112 18 днів тому

      Adyam നിന്റെ അപ്പന്റെ തെറിക്കും 😄😄

    • @rebelff123
      @rebelff123 18 днів тому +1

      ഏട്ടൻ ഊമ്പും

  • @user-wb9zt2vl9l
    @user-wb9zt2vl9l 18 днів тому +11

    ബാബുച്ചേട്ടൻ മൂന്നാറിൽ നിന്നും പുറത്തുപോകാറില്ല.. ആലുവയിലുള്ള വീട് താമസിക്കാൻ പാട്ടില്ല പൂട്ടി ഇട്ടേക്കുവാ🤣പൂട്ടി ഇട്ടേക്കുന്ന വീടിനാണെകിൽ വാതിൽ പോലും ഇല്ല 🤣പാവം ബാബു ചേട്ടൻ 🤣

    • @tcltv-ei2eu
      @tcltv-ei2eu 17 днів тому

      vaathil velakkari kondu poyi

  • @AryaAnvi-rocks
    @AryaAnvi-rocks 18 днів тому +8

    ഹഹ കൊള്ളാം... കോഴിക്കോട് ഒരു ഹോട്ടൽ മുറി വാടകയ്ക്ക് എടുത്തിട്ട് പിന്നെ അത് അടച്ചിട്ടു പോയി വാടകയും കൊടുത്തില്ല എന്ന ഒരു ആരോപണം പണ്ട് ഉണ്ടായിരുന്നു.. കേട്ടതാണ് 😂😂😂

  • @Kallavandi
    @Kallavandi 18 днів тому +6

    അവതാരിക എന്തു question ആണ് ചോദിക്കുന്നത് ?
    അവനു വീടുണ്ടന്നാണ് പറഞ്ഞതു , പക്ഷെ താമസമില്ല

  • @Ananthuvsppm
    @Ananthuvsppm 18 днів тому +10

    2019 ദ്യാനതിൽ ആയിരുന്നു

  • @riyasn8902
    @riyasn8902 18 днів тому +6

    ആരോപണങ്ങൽ എല്ലാം ശെരിയാകണമെന്ന മുൻവിധി നല്ലതല്ല. ന്യൂസ്‌ വളച്ചൊടിക്കുന്ന കൃത്യത ആരോപണത്തിന്റെ വ്യക്തത പൊളിച്ചു മാധ്യമപ്രവർത്തകർ ശ്രദ്ധിക്കുക

  • @ക്ഷത്രിയൻ-ഝ6ഡ
    @ക്ഷത്രിയൻ-ഝ6ഡ 18 днів тому +13

    നടൻമാർ എല്ലാം നല്ലവരൊന്നുമല്ല എന്നത് സത്യം തന്നെ പക്ഷേ കിട്ടിയ അവസരം പഴക്കാതെ ആളാവൻ ചില അലവലാതി നടികളും ശ്രമിക്കുന്നുണ്ട്, പെണ്ണുങ്ങൾ എല്ലാം സീതയാവുമ്പോൾ ആണുങ്ങൾ എല്ലാം രാമനാകുന്ന കാര്യം ആലോചിക്കാം

  • @Milano1384
    @Milano1384 18 днів тому +3

    പെയ്തിറങ്ങട്ടെ മനസ്സു പേറിയ ഭാരങ്ങളെല്ലാം.
    സ്ത്രീയെ ഉണരുക, ധീരയായി ഇരിക്കുക..
    പ്രകൃതി നിങ്ങൾക്കായി ഒരുക്കിവെച്ച ഈ ദിവസം സ്വന്തമാക്കുക.
    അടിച്ചമർത്തലിന്റെ കൊടുമുടികൾ ഉരുൾപൊട്ടട്ടെ.
    ശുദ്ധീകരണത്തിന്റെ തീനാളം ജ്വലിക്കട്ടെ.❤

  • @user-wq6pi7tl7d
    @user-wq6pi7tl7d 14 днів тому +1

    ആലുവയിൽ വീടുണ്ട് എന്നെ പറഞ്ഞുള്ളു. താങ്കൾ തമസിക്കേണ്ട . പാ പാ പ്പ പറഞ്ഞപ്പോൾ എല്ലാം മനസ്സിലായി

  • @azraali-dm8er
    @azraali-dm8er 18 днів тому +7

    എന്തെങ്കിലും ഒക്കെ വിളിച്ച് പറയാൻ മാധ്യമങ്ങൾക്ക് ആരാ ലൈസൻസ് കൊടുത്തത് .😂😂😂 ആ കുറ്റി പറയുന്നു ഹോട്ടൽ റൂമിൽ കണ്ടിട്ടില്ല .വാർത്ത വായിക്കുന്ന വള് പറയുന്നു ബാബുരാജുമായി ഹോട്ടെലിൽ പോയെന്ന്😂😂😂😂ഏതായാലും മാധ്യമങ്ങൾക്ക് കുറച്ച് കാലത്തിനുള്ളതായി

    • @JacksparroW73612
      @JacksparroW73612 18 днів тому

      നിന്റെ brain ഇത്തിരി slow ആണെന്ന് തോന്നുന്നു bro

  • @dass55436
    @dass55436 18 днів тому +2

    Sister you clear your audio...come out in open and challenge this scoundrel.

  • @SunilNoor-l2g
    @SunilNoor-l2g 18 днів тому +2

    ഫോണിന്റെ ലോക്കേഷൻ നോക്കിയാൽ തീരാവുന്ന പ്രേശ്നമല്ലേയുള്ളു

  • @vijayanvv9047
    @vijayanvv9047 18 днів тому +1

    സിനിമാ മേഖല കുറച്ച് നാളത്തേക്ക് മാപ്രകൾക്ക് കഞ്ഞിയുടെ സ്ഥാനത്ത് ബിരിയാണി പോലെ....സിൽക്ക് സ്മിത, വിജയശ്രീ എന്നീ കലാകാരികൾ മനസ്സിലെത്തി.

  • @Shana-f9b
    @Shana-f9b 18 днів тому +3

    എടൊ താൻ കൂടുതൽ കോണക്കേണ്ട 😤😤🤧🤧
    തന്നെ പണ്ടേ സംശയം ഉണ്ടായിരുന്നു ഒരു മൂത്ത കോഴിയാണെന്ന്
    ഇപ്പോൾ ക്ലിയർ ആയി 😂😂

  • @santhoshkumar-en3sl
    @santhoshkumar-en3sl 18 днів тому +2

    😂😂😂മാമ മാധ്യ മങ്ങൾ ഇപ്പോൾ ശെരിക്കും മാമ പണി ചെയ്യുന്ന കാഴ്ചകൾ

  • @user-yi9wb1pf6j
    @user-yi9wb1pf6j 13 днів тому

    We cant blame anyone blindly. Proof & Evidence required.

  • @28-January
    @28-January 18 днів тому +1

    ആഹാ ആരും താമസം ഉണ്ടായിരുന്നില്ല അല്ലെ. അതല്ലേ സൗകര്യം. എല്ലാ വാതിലും ഇല്ലായിരുന്നു പോലും

  • @akashm4245
    @akashm4245 18 днів тому +1

    Iee news റിപ്പോർട്ടർ ബാബുരാജ് നെ കുറ്റവാളിയാക്കാന ശ്രമം

  • @phoenixinternational4831
    @phoenixinternational4831 10 днів тому

    Motive money ano? Popularity ano? Story ano? Must investigate 😢😢😢

  • @rashidkm5459
    @rashidkm5459 18 днів тому +2

    2019il എന്തെ നിന്നേ മൂന്നാറിൽ കയ്യും കാലും കെട്ടി ഇട്ടേക്കുവാർനോ?
    ഉരുണ്ടുകളി തന്നെ ഉരണ്ടുകളി..

  • @HemanthChandran-x4r
    @HemanthChandran-x4r 17 днів тому

    പീഡിപ്പിക്കാൻ വീട് വരെ വേണ്ട ബാബു

  • @user-eb6xp4re3n
    @user-eb6xp4re3n 18 днів тому +2

    നിര നിരയായി വരുന്നുണ്ടല്ലൊ

  • @surajarikkath5411
    @surajarikkath5411 17 днів тому +1

    ഉപയോഗശൂന്യമായ വീട് ഇടക്ക് പൊടി തട്ടാൻ എങ്ങാനും പോയോ ബാബു അണ്ണാ....😂😂😂
    എന്തായാലും
    പടക്ക കട ഗുദാഹവാ😂

  • @user-nk3hj9qz1c
    @user-nk3hj9qz1c 18 днів тому +1

    എന്റെ ബാബു ഏട്ടൻ പാവമാ

  • @praveenkumarpraveen1937
    @praveenkumarpraveen1937 18 днів тому +4

    പിന്നെ പഞ്ച പാവം.. വിശുദ്ധൻ..😂😂😂

  • @anwarym1
    @anwarym1 9 днів тому

    ബാബുരാജ് അദ്ദേഹത്തിന് കുറേ വീടുകളുണ്ട്

  • @democraticthinker-Erk
    @democraticthinker-Erk 18 днів тому +1

    If Fake allegation actors should file DEFEMATION CASE ...
    "Guilty until proven innocent" so prove it . Credibility of allegations also matter we hv Saritha nair story abt OC..

  • @AKS16-z3t
    @AKS16-z3t 18 днів тому +9

    വന്നതും ആരോപണം നടത്തുന്നതും എല്ലാം ജൂനിയർ ആർട്ടിസ്റ്റ്കൾ മുഖ്യധാര നായികമാർക്ക് ഇത്തരം അനുഭങ്ങൾ ഉണ്ടായിട്ടില്ലേ അതോ അവർ സഹകരണമനോഭാവം പുലർത്തിയിരുന്നോ എന്നുകൂടി അന്വേഷണം നടത്തണം

    • @akshayc1934
      @akshayc1934 18 днів тому +2

      അതാണ് സത്യം😂

    • @parvan1147
      @parvan1147 18 днів тому +2

      Same doubt

    • @RajasekharanNairG
      @RajasekharanNairG 18 днів тому

      👌

    • @28-January
      @28-January 18 днів тому

      സഹകരിക്കാത്തവർ തഴയപ്പെട്ടു. അമ്മ മെമ്പർഷിപ് കിട്ടാൻ പോലും സഹകരിക്കണം എന്ന് വരികിൽ പിന്നെ എന്ത് ചെയ്യാൻ?

  • @shebeerk4664
    @shebeerk4664 18 днів тому +1

    മോളെ വീട്ടുകാർ ഇപ്പോൾ അറിഞ്ഞില്ലേ അഭിനയിക്കാൻ പോയതൊക്കെ... പെൺകുട്ടികളെ ഒന്ന് ശ്രദ്ദിച്ചാൽ നല്ലത് എത്ര പെങ്ങൾ പോലെ ആര് നോക്കിയാലും ഒരു ഗ്യാപ് ഇടണം... അല്ലാതെ ആരും സ്വന്തം പെങ്ങളെ പോലെ നോക്കില്ല.. കുറച്ചു കഴിയുമ്പോൾ സൂക്കേട് മാറും

  • @rahulkrishnan1192
    @rahulkrishnan1192 18 днів тому

    Ith nadannittilla enn theliyumbo e vartha vayicha chechi thirithi mapp parayumo

  • @rafeekrafeek8564
    @rafeekrafeek8564 17 днів тому

    ആലുവകാരോട് ആലുവയിൽ വേടുണ്ടായിരുന്നില്ല എന്ന കള്ളം പറയരുത്

  • @ubaidkv9350
    @ubaidkv9350 18 днів тому +3

    മാധ്യമം ജഡ്ജ്

  • @jamesparacka
    @jamesparacka 18 днів тому +1

    മലയാളം വാർത്ത A പടം പോലെ ആയി 🤣🤣🤣

  • @aagodia3819
    @aagodia3819 17 днів тому +1

    Baburaj long years back he was sentenced for a lady murder case for 7 years jailed , that time in jail he studied for llb , in Aluva he has 2 house , Munnar he brought land in 2010 , he has lot of land in munnar , he has one hotel 15 km before munnar , he married twice 😅😅😅😅His storyis very well known in aluva, Hope these informations are correct , if not correct one can just enquire about him😅

  • @sivaniengineeringwork9770
    @sivaniengineeringwork9770 15 днів тому

    ബാബുരാജേ ഉരുളണ്ട😂

  • @ManuzManu-sd3kk
    @ManuzManu-sd3kk 18 днів тому

    ആലുവ ,കൊച്ചിൻബാങ്ക് ഭാഗത്ത് ബാബുരാജിന് വീട് ഉണ്ടായിരുന്നു😂

  • @AishuShereef
    @AishuShereef 18 днів тому

    Sahodhari ningal theliv sakhitham paranjallo polichu😊

  • @libinjoseph2778
    @libinjoseph2778 18 днів тому +1

    The Question is you did or not...??

    • @irenelopez3235
      @irenelopez3235 10 днів тому +1

      Right why he's talking about the house ..suspicious.

  • @SivarajanccCc
    @SivarajanccCc 18 днів тому

    വീടിന്റെ കാര്യത്തിൽ മാത്രമാണ് തർക്കം

  • @shamnadabdulwahab5912
    @shamnadabdulwahab5912 18 днів тому +1

    A.M.M.A
    കേരളം പോൺ മൂവി ഇൻഡസ്ടറി

  • @EsaaKodakkattuvalpilmamuttyhaj
    @EsaaKodakkattuvalpilmamuttyhaj 18 днів тому

    പത്തായത്തിൽ നെല്ല് ഉണ്ടങ്കിൽ മുന്നാറിൽ നിന്നും എലി വരും ബാബുവേട്ടാ

  • @francissebastianuzhavoor2440
    @francissebastianuzhavoor2440 18 днів тому

    എല്ലാ ആൾക്കാരോടും പറഞ്ഞില്ല ബാബു മോനേ

  • @user-wb9zt2vl9l
    @user-wb9zt2vl9l 18 днів тому +1

    🤣ചേട്ടൻ മൂന്നാറിൽ നിന്നും പുറത്തിറങ്ങാറില്ലേ 🤣 പൂട്ടി കിടക്കുന്ന വീട് തുറക്കാമല്ലോ 🤣പാവം

  • @Prads-pw8ny
    @Prads-pw8ny 17 днів тому

    ഒരു സ്ത്രീ അവൾ മാനം ഉള്ളവൾ ആണെങ്കിൽ അവൾ പീഡിപ്പിക്കപ്പെട്ടതിന് തൊട്ടടുത്ത സമയമോ അല്ലെങ്കിൽ അടുത്ത ദിവസം അല്ലെങ്കിൽ ഒരാഴ്ചയ്ക്കുള്ളിൽ അല്ലെങ്കിൽ ഒരു മാസത്തിനുള്ളിലോ എങ്കിലും പരാതി കൊടുക്കേണ്ടതല്ലേ. ഇതുപോലെ വർഷങ്ങൾ കഴിഞ്ഞ് പണ്ട് അയാൾ എന്നെ ആ റൂമിൽ കൊണ്ടുപോയി പീഡിപ്പിച്ചിരുന്നു എന്ന് ഒക്കെ പറയുന്നത് ജനുവിനാലിറ്റി ആണുള്ളത്. ഇതൊക്കെ ഒരു പണത്തിനു വേണ്ടിയിട്ടുള്ള വിലപേശലായി മാത്രമേ കണക്കാക്കാൻ പറ്റൂ. കാരണം ഇതുപോലുള്ള മാമാ മാധ്യമങ്ങൾ ഈ പ്രമുഖരുടെ പേര് പറഞ്ഞ് അവരുടെ കുടുംബത്തെ നാറ്റിക്കും. അവസാനം ഗതികെട്ട സംഭവം നടന്നിട്ടുള്ളതാണെങ്കിലും അല്ലെങ്കിലും ഈ പ്രമുഖർ അവർക്ക് പണം കൊടുത്ത് കേസിൽ നിന്ന് ഒഴിവാകും.
    പണ്ട് ചിലപ്പോൾ ഇരുകക്ഷികളും ഉഭയ സമ്മതപ്രകാരം ഒരു എതിർപ്പുമില്ലാതെ ബന്ധപ്പെട്ടിട്ടും ഉണ്ടാകാം. അന്ന് ചിലപ്പോൾ ഈ സ്ത്രീ ബാബുരാജിന് എല്ലാ സപ്പോർട്ട് ചെയ്തും കൊടുത്തു കാണും. ഇപ്പോൾ വന്ന് പണത്തിനു വേണ്ടി വിലപേശുന്നുണ്ടാവാം.

  • @user-wq6pi7tl7d
    @user-wq6pi7tl7d 14 днів тому

    അയാൾക്ക് ആലുവയിൽ വീടുണ്ട്. പഠനം ആലുവ കോളജ് ആണ്

  • @ChekuthanCheku-zc2bg
    @ChekuthanCheku-zc2bg 18 днів тому +2

    ഹേയ് ബാബുരാജ് അങ്ങനത്തെ ആളല്ല വിരൽ വായിൽ വെച്ചുകൊടുത്താൽ കടിക്കപോലുമില്ല. പാവം

  • @anithamenon1673
    @anithamenon1673 18 днів тому

    പാവം ജൂനിയർ ആർട്ടിസ്റ്റുകൾ ഇവരെ എന്തിനാണ് ടാർഗറ്റ് ചെയ്യുന്നത്?

  • @user-nb8dj6ob1f
    @user-nb8dj6ob1f 17 днів тому

    Can't... belive

  • @anoops1008
    @anoops1008 18 днів тому +1

    ഇവൾ പറയുന്നത് പലതും വിശ്വസനീയമല്ല. ഇവൾ ഏത് വർഷമാണ് സിനിമയിൽ അഭിനയിച്ചത് എന്ന് ചോദിച്ചപ്പോൾ ആ വർഷം പോലും ഇവൾക്ക് കൃത്യമായി ഓർമ്മയില്ല. ഇതിൻറെ പിന്നിൽ ദിലീപും സിദ്ദിഖും ആണ് എന്നാണ് എനിക്ക് തോന്നുന്നത്. ഭാവനയുടെ കൂടെ ബാബുരാജ് നിന്നത് കൊണ്ട് അന്നുമുതൽ ദിലീപിന് ബാബുരാജ് നോട് ദേഷ്യമാണ്.

  • @jgmj107
    @jgmj107 18 днів тому

    പ്രധിരോധിക്കാൻ റെഡി ആയി നിൽക്കുവാരുന്നു

  • @jayaramrnaik1942
    @jayaramrnaik1942 18 днів тому

    നാളെ ആരോപണം തിരിഞ്ഞാൽ. ഇവർ e rangil തന്നെ പറയുമോ

  • @MANOJ9424
    @MANOJ9424 18 днів тому

    സ്ഥിരം താമസിക്കുന്ന വീട്ടിൽ വച്ച് പീഡിപ്പിക്കണം എന്നാണോ ബാബു ഉദ്ദേശിക്കുന്നത് ??തീയതിയൊക്കെ ആ പെൺകുട്ടി എഴുതി സൂക്ഷിക്കണമായിരുന്നോ ??

  • @usenasser
    @usenasser 18 днів тому +1

    എട ബാബുരാജ നിൻറെ ചങ്കിൽ കൈ വച്ചുകൊണ്ട് പറയടാ സത്യം

  • @jeesonpaul6979
    @jeesonpaul6979 18 днів тому

    വീട്ടിലേക്ക് വിളിച്ചപ്പോഴേക്കും പോയി അല്ലേ? മിടുക്കി😂😂😂

  • @francissebastianuzhavoor2440
    @francissebastianuzhavoor2440 18 днів тому +1

    ബാബു വിട്ടോടാ

  • @sivaniengineeringwork9770
    @sivaniengineeringwork9770 15 днів тому

    വ്യാച അഡ്രസുണ്ടാക്കി അ കെണിയിൽ അകപ്പെടത്തലാണല്ലൊ പണി😂

  • @aagodia3819
    @aagodia3819 17 днів тому

    That house is near to aluva kodikuthu mala road opp sisters convent small road leading to inside 😅😅😅

  • @user-lj7yp9de6m
    @user-lj7yp9de6m 17 днів тому

    താമസിക്കാത്ത വീട്ടിൽ ആണ് കറക്റ്റ് ആയിട്ട് എല്ലാരും കള്ള വെടിവെക്കാൻ കൊണ്ടുപോകുന്നത് എന്ന് എല്ലാർക്കും അറിയാം ബാബു അണ്ണാ. അതൊരു നല്ലതെളിവ് കോടതിയിൽ വരുമ്പോൾ 😂😂😂

  • @althafashraf8814
    @althafashraf8814 15 днів тому

    എന്തിന് target ടെ 😂

  • @ManuDevasya
    @ManuDevasya 18 днів тому

    ബാബു രാജ് എന്നൊരു ആളേ ഇല്ലാ എന്നു പറയാമായിരുന്നില്ലേ

  • @anjaliv2117
    @anjaliv2117 18 днів тому +1

    Ennal defamation case kode

  • @sebyvarghese2903
    @sebyvarghese2903 18 днів тому +1

    ഈ അവതരികയുടെ ചോദ്യം കേട്ടാൽ തോന്നുന്നു പെണ്ണുങ്ങൾ എല്ലാം പുണ്യവതികൾ ആണെന്ന്.

  • @shrpzhithr3531
    @shrpzhithr3531 18 днів тому

    ഒരു കൊല്ലം ആ കൊച്ചിന് മാറി പോയി
    അതല്ലല്ലോ പ്രശ്നം
    സത്യം തുറന്നു പറ
    ഉരുണ്ടു കളിക്കാതെ ബാബുരാജാ..

  • @thankammachittakkattu1849
    @thankammachittakkattu1849 18 днів тому

    Vannavarkkariyuvan pattum ennu paranju onnil kooduthal vannittudu

  • @mohammedhamsa8945
    @mohammedhamsa8945 18 днів тому

    Media aanoo ivduthe policm courtum 🤦🏻‍♂️🤦🏻‍♂️

  • @vlogplusuk20
    @vlogplusuk20 18 днів тому

    ജയസൂര്യ വരെ ഉണ്ടായി. ഇനി ആരൊക്ക 🤔

  • @user-uj1ys8in7s
    @user-uj1ys8in7s 18 днів тому

    Check camera. Reg. Fir.

  • @user-uj1ys8in7s
    @user-uj1ys8in7s 18 днів тому

    After fir we can meet

  • @shrpzhithr3531
    @shrpzhithr3531 18 днів тому

    സത്യം പറഞ്ഞാൽ ഉണ്ട പക്രു മാത്രം ഇതിൽ നിന്നും ഒഴിവാകും.... 😂😂

  • @francissebastianuzhavoor2440
    @francissebastianuzhavoor2440 18 днів тому

    വാതിലൊന്നും വേണ്ടല്ലോ?

  • @user-cm4vj2zm1u
    @user-cm4vj2zm1u 18 днів тому

    😅😅😅😅😅😅 A.very honourable man indeed. Never screwed ever. 😅😅😅😅😅

  • @SuneedhBhaskar
    @SuneedhBhaskar 18 днів тому

    ജൂനിയർ ആർട്ടിഷ്റ്റ് ഇവൾക്കെന്ന പേരില്ലേ മാപ്രേ...

  • @allvediosmidea5020
    @allvediosmidea5020 18 днів тому +1

    നീ അവളോട് പറഞ്ഞത് നിന്റെ വീടാണെന്ന് ആയിരിക്കും. അവൾ വീട് വാങ്ങാൻ വന്നതല്ലല്ലോ നിന്റെ വീടാണോ എന്ന് ആധാരം ഒക്കെ നോക്കി പരിശോധിക്കാൻ.

    • @ashishsony6826
      @ashishsony6826 17 днів тому

      ഒരുപക്ഷേ ഇയാളെ വീട് ആയിരിക്കത്തില്ല ഇയാളുടെ സഹപ്രവർത്തകരുടെ മറ്റാരുടെയെങ്കിലും വീടോ അല്ലെങ്കിൽ വാടകയ്ക്ക് ഒരു വീട് എടുക്കാൻ ബുദ്ധിമുട്ടുള്ള ആളല്ലല്ലോ ചെലപ്പോ ഇതിനുവേണ്ടി തൽക്കാലത്തേക്ക് ഒരു വീട് ഒപ്പിച്ചതാണെങ്കിലോ കുട്ടിയെ കൂട്ടിക്കൊണ്ടു വരാൻ വേണ്ടിഅത് മനോരമ തന്നെ സൈറ്റിൽ പോകേണ്ടതാണ്.ഇവന്റെ മുഖത്ത് എഴുതിവെച്ചിട്ടുണ്ട് കള്ളനാണെന്ന്

  • @bijomv5596
    @bijomv5596 18 днів тому +1

    കളി നടന്നട മോനെ അതുകൊണ്ടല്ലേ ആ പെൺകുട്ടി പറഞ്ഞത്

  • @user-le5zb1yw3s
    @user-le5zb1yw3s 18 днів тому

    Kalikkan kodukkum kandal Ani the peril edum

  • @makesense2931
    @makesense2931 17 днів тому

    Swantham veedu thanne venam enn illelo

  • @selishxavierselish7743
    @selishxavierselish7743 18 днів тому

    പോലീഗ്രഫ് ടെസ്റ്റ്‌ ഉണ്ട്

  • @soorajav7073
    @soorajav7073 18 днів тому

    Enthu kali settaaa

  • @AishuShereef
    @AishuShereef 18 днів тому

    Iyal avide thamasam undo enn avarkkengane ariyam ..iyalk avide veedu undaayirunnallo 😂

  • @swethachakki996
    @swethachakki996 10 днів тому

    Ingerk ethire pand oru koteshan case indayrnallo

  • @user-wj6tp3vq4e
    @user-wj6tp3vq4e 18 днів тому

    ഒര് സംശയം വാടക വീട് ആണെങ്കിലോ. 😆

  • @vlogplusuk20
    @vlogplusuk20 18 днів тому

    പക്ഷെ വീട് ഉണ്ടല്ലോ 🤔🤔

  • @sujithgeorge7674
    @sujithgeorge7674 18 днів тому

    നടേശ കൊല്ലണ്ട........,

  • @sivan8224
    @sivan8224 17 днів тому

    ഇല്ലാക്കഥ താങ്കൾക്ക് നേരെ പറയേണ്ട ആവശ്യം എന്താണ് ബാബുരാജ് എന്ന് ചോദിക്കുന്നത് ശുദ്ധ വിവരക്കേട് ആണ്. ഇവളെ മറ്റാരെങ്കിലും വിലക്കെടുത്തത് ആയിക്കൂടെ? അവസരം ചോദിച്ചിട്ടും ചാൻസ് കൊടുക്കാത്തത് ആയിക്കൂടെ? ശരീരം കൊടുത്തിട്ടും സിനിമയിൽ അവസരം നൽകാത്തത് ആയിക്കൂടെ? അവളെ ബാബുരാജ് റേപ്പ് ചെയ്തിരിക്കും എന്ന് വിശ്വസിക്കാൻ ഉള്ള കാരണം പോലെ ബാബുരാജ് പറയുന്നതും സാധ്യത കൽപ്പിക്കേണ്ട കാര്യം തന്നെ ആണ്.

  • @deepashiju-xs5xs
    @deepashiju-xs5xs 17 днів тому

    ഉവ് ഉവ്വേ നീ സെക്രട്ടറി ആയാൽ അവർക്ക് എന്താ. ഉപ്പു തിന്നാൽ വെള്ളം കുടിക്കും. എന്നിട്ട് ചാക്കോച്ചൻ ne പറ്റി ഒന്നും പറഞ്ഞില്ലാലോ

  • @ABDvahid
    @ABDvahid 18 днів тому

    Aaaloyinja veeedu, mone Babuve😂

  • @sadikhap7854
    @sadikhap7854 17 днів тому

    Ellavarum adich keriva makkale 😂😂

  • @jankiresorts370
    @jankiresorts370 18 днів тому +2

    Babu chettan pavaanu 😢😢😢😢

  • @geethatn1126
    @geethatn1126 18 днів тому

    Thamasayogyamallatha pole thonikkunna veedanu eattavum safe Aya idam aarum pettennu sradhikkilla