പ്രിയപ്പെട്ട സുനിത..... താങ്കളുടെ ഒരു വീഡിയോ ആദ്യമായാണ് മുഴുവനായും ഇരുന്ന് കാണുന്നത്..... താങ്കൾ ഇതിന് വേണ്ടി നടത്തിയ ഹോംവർക്കും എഫർട്ടും വീഡിയോ കാണുമ്പോൾ തന്നെ മനസിലാകും. സമൂഹ നന്മക്ക് വേണ്ടി താങ്കൾ എടുത്ത ഈ എഫർട്ടിനെ അഭിനന്ദിക്കുന്നു. രാഷ്ട്രീയ കുത്തിരിപ്പിനെക്കാൾ എത്ര നല്ലതാണ് ഈ പ്രവർത്തനം. ആശംസകൾ
❤ ഞാൻ Thalassemia major ആയ മകൻ്റെ പിതാവാണ്. പലതരം Cancer രോഗികളെയടക്കം പരിചരിക്കുന്ന പാലിയേറ്റീവ് കെയർ വളണ്ടിയറും. Blood Patient protection Council (BPPC Kerala) യുടെ അംഗവും രക്തദാത സംഘാടകനും കൂടിയാണ്. വളരെ വിജ്ഞാനപ്രദവും അറിഞ്ഞിരിക്കേണ്ടതുമായ ഈ എപ്പിസോഡ് ഒരുപാടു പേർക്കു ഗുണകരമാവും. ദ്രുവിനും സുനിതയ്ക്കും അഭിനന്ദനങ്ങൾ🎉
Druv നിങ്ങൾ എന്തൊരു മനുഷ്യനാണ്. ആദ്യം നിങ്ങളെ ഇന്ത്യയിലെ രാഷ്രീയ ക്യാൻസറിനെ കുറിച്ച് പറഞ്ഞു മനസ്സിലാക്കി തന്നു. ഇപ്പൊ നിങ്ങൾ മനുഷ്യരിലുണ്ടാകുന്ന ക്യാൻസർ എന്ന അസുഖത്തെ കുറിച്ച് മനസ്സിലാക്കിത്തന്നു. 👌👌👌👌
ഓരോ ദിവസവും നമ്മൾ രക്ഷപ്പെട്ട് ജീവിക്കുകയാണെന്ന ബോധം മനുഷ്യനുണ്ടായാൽ തന്നെ ലോകം നന്നായേനെ. അഹങ്കാരം അന്ധത സൃഷ്ട്ടിക്കും. പുലരിയിൽ നീ സായാഹ്നത്തെ പ്രതീക്ഷിക്കരുത്. അള്ളാഹു ഭൂമിയിലും ഭൂമിയിലുള്ളവർക്കും സമാധാനം ചൊരിയട്ടെ. വെറുപ്പ് പരക്കുന്ന ലോകത്തെ പുഞ്ചിരി കൊണ്ട് നേരിടാം.
സർവ്വ സൃഷ്ട്ടാവായ നാഥനെ സ്തുക്കുന്നു എല്ലാവരെ യും ഇരു ലോകത്തിലും കാത്തുകൊള്ളണമേ എന്നാ പ്രാർത്ഥന യിൽ സുനിത ദേവദാസിനെ വല്ലാതെ ആദരിച്ചു പോകുന്നു ഞാൻ കണ്ടതിൽ അപൂർവ്വ ങ്ങളിൽ അപൂർവ്വം സുനിത ഇത്ര യും ഭംഗിയായി അതിനു ചേർന്ന ശബ്‌ദം പോലും സൃഷ്ട്ടാവ്കനിഞ്ഞു തന്നിരിക്കുന്നു സുനിത mom നിങ്ങൾ ❤🙏🙏🙏🙏🙏🙏🙏🙏🙏🙏👍സൂപ്പർ
സിഗരറ്റ് വലിയും മദ്യപാനയും മുറുക്ക്ചവച്ചു തുപ്പലും. പഞ്ചസാരയിട്ട് ചായ കുടിക്കലും ഒക്കെ പണ്ടുകാലം മുതലേ ഉണ്ട് അവരൊക്കെ മിനിമം 80 വയസ്സ് വരെയെങ്കിലും നല്ല ആരോഗ്യത്തോടെ ജീവിച്ച് ആരോഗ്യത്തോടെ മരിച്ചിരുന്നു. ഇന്ന് കാണുന്ന പ്രഷർ ഷുഗർ കാൻസർ ഒട്ടുമിക്ക രോഗങ്ങളും. മരുന്ന് മാഫിയകളുടെ സംഭാവനകൾ ആണ്.. അതിനു കൂട്ടുനിൽക്കുന്ന ഡോക്ടർ മാറും..
കേരളീയരായ മധ്യവയസ്കരായ സ്ത്രീ പുരുഷന്മാരിൽ ക്യാൻസർ ഉണ്ടാക്കുന്നത് ആധുനിക birthday കേക്കുകളാണ്...അത്തരം കേക്കിലും മറ്റും ഉള്ള ഉയർന്ന അളവിലെ സൂക്രോസ് കൊമ്പിനേഷനുകൾ (പഞ്ചസാര ) ആണ് മെറ്റബോളിക് ഹെൽത്ത് കുറഞ്ഞ കുടവയർ ഉള്ള നമ്മുടെ മാതാപിതാക്കളെ വിവിധ ക്യാൻസറുകളിലേക്ക് തള്ളി വിടുന്നത്... ഭൂമിയിൽ ഇല്ലാത്ത രുചി പ്രദാനം ചെയ്യുന്ന അത്യധികം കാലറിയുള്ള കേക്കുകൾ അടുത്തകാലത്ത് കഴിച്ചോ എന്ന് ഈ പ്രായം ഉള്ള പുതിയ ക്യാൻസർ രോഗികളോട് ചോദിച്ചു നോക്കൂ.. ചെറുപ്പക്കാരിൽ ശ്വാസകോശം - വായ - കഴുത്ത് എന്നീ ഭാഗങ്ങളിൽ ഉള്ള ക്യാൻസററിനു പ്രധാന കാരണം സിഗരറ്റ് ബീഡി മുതലായ പുകയില tobacco അടങ്ങിയവയാണ് അറിയപ്പെടുന്ന ക്യാൻസർ ഉണ്ടാക്കുന്ന കർസിനോജൻ. പുകയില ചെടിയിൽ ജൈവികമായുള്ള ചില കേമിക്കലുകളും അവ സിഗരറ്റിനും പാൻമാസാലയ്ക്കും പ്രോസസ് ചെയ്യുമ്പോൾ ഉണ്ടാകുന്നതും ചേർന്ന് 70 ഓളം ക്യാൻസർ ഉണ്ടാക്കുന്ന രസവസ്തുക്കൾ പുകയില ഉത്പന്നങ്ങളിൽ ഉണ്ട്..
ഹായ് സുനിത, താങ്കളുടെ വീഡിയോ എല്ലാവർക്കും യൂസ്ഫുൾ ആണ് താങ്ക്സ്. എന്റെ മൂത്ത സഹോദരൻ കാൻസർ മൂലമാണ് മരിച്ചത് ലിവർ, കുടൽ ബാധിച്ചു, അദ്ദേഹം ചുവന്ന മുളക് കറികളിൽ വളരെ അധികം ഉപയോഗിച്ചിരുന്നു 1മാസത്തിനുള്ളിൽ മരിച്ചു
കോടിയേരി കാൻസർ സെന്റർ കാണിച്ചപ്പോൾ പറഞ്ഞു, കീമോ ചെയിതിട്ടു കാര്യമില്ല കുടൽ ഫുൾ സ്പ്രെസ് ആയി കീമോ പരിധി കഴിഞ്ഞുവെന്നു. നല്ല ആരോഗ്യവും അധ്വാണിയുമായിരുന്നു, അറിയുമ്പോഴേക്കും വളരെ വൈകിപ്പോയി. 68വയസ്സിനുള്ളിൽ വെറും ഒന്നോ രണ്ടോ പ്രാവശ്യം മാത്രമേ ഇംഗ്ലീഷ് മെഡിസിൻ കഴിച്ചിട്ടുള്ളു, ആരോഗ്യമുള്ള body ആയിരുന്നു. വരാനുള്ള തോന്നും വഴിയിൽ തങ്ങില്ല.
എട്ട് വർഷമായി ബ്ലഡ് ക്യാൻസർ രോഗി അതിജീവിതയുടെ ജീവിത പങ്കാളി എന്ന നിലക്ക് എനിക്ക് ഒരു പാട് പേരെ അറിയാം.തുടക്കത്തിൽ കണ്ടത്തി ആ സമയം തന്നെ ശരിയായ ചികിൽസ പിന്നെ ഫോളോഅപ് ചെയ്താൽ പൂർണമായും സുഖം ആകും , എൻ്റെ അടുത്ത അയൽവാസി ചേച്ചി 25 വർഷം മുൻപ് ബ്രസ്റ്റ് ക്യാൻസർ വന്നു തുടക്കത്തിൽ ഒരു പ്രതീക്ഷയും ഇല്ലായിരുന്നു ശരിയായ ചികൽസ ചെയ്തു പിന്നെ തുടർ ചികിൽസയും പിന്നെ ഇപ്പോ അവർക്ക് യാതൊരു പ്രശനവും ഇല്ല ഇങ്ങനെ ഒരു പാട് പേർ നമ്മുടെ ഇടയിൽ വർഷങ്ങളായി സാധാരണ ജീവതം നയിക്കുന്നവർ ഉണ്ട്
മുഴുവൻ കണ്ടു. ഒരു വട്ടം. 🙏 ധ്രുവിന്റെയും ടീമിന്റെയും അധ്വാനം 🤲 സുനിത മോളുടെ ക്ഷമ, സമയം 🙏 എല്ലാവർക്കും നല്ലത് വരട്ടെ. ഈ രീതിയിലൊക്കെ നമ്മുടെ ശരീരത്തെ സംവിധാനിച്ച സ്രഷ്ടാവിനും അനന്ത കോടി സ്തുതികൾ.
Sunitaji thanku so much! എനിക്കിത് പുതിയ വിഡിയോ ആയിട്ടാണ് തോന്നിയതു്. രാഷ്ടീയ വിഡിയൊക്ക് കുറച്ച് അവധി കൊടുക്കുക. കാട്ടാളന്മാരെയും കൊള്ളക്കാരെയും അല്ല സമയത്തേക്ക് നമുക്ക് മാറ്റി നിർത്താം. അവർ നമ്മുടെയെല്ലാം ശത്രുക്കളായി രൂപാന്തരപ്പെടാം. അറിവു് പകരുന്ന വീഡിയൊ മിത്രങ്ങളെ മാത്രമേ ഉണ്ടാക്കൂ. ഇനിയും ഒത്തിരി ആരോഗ്യകരമായ വീഡിയോ കാണാൻ .Allah almighty bless you and your family!!!
വളരെ പ്രയോജനം നന്ദി സുനിത ദ്രുവിൻറെ പ്രഭാഷണം സ്വന്തം ഭാഷയിൽ നന്നായി അവതരിപ്പിച്ചിരിക്കുന്നു!രാഷ്ട്രീയവും മതവും ജാതിയും ഒക്കെ തല്ക്ക് പിടിച്ച് മനുഷ്യർ താൻ എന്തെന്ന് തൻ്റെ ശരീരം എന്തെന്ന് മനസ്സിലാക്കി ജീവിക്കാൻ പഠിക്കുന്നില്ല. ഈ വീഡിയോ അത്തരക്കാർക്ക് തങ്ങളിലേക്ക് ഒന്നു തിരിഞ്ഞുനോക്കി ജീവിതം ചിട്ടപെടുത്തുവാൻ ആർജ്ജവം നൽകട്ടെ!
അതെ, തീർച്ചയായും സുനിതയുടെ എല്ലാ വിഡീയോകളും സത്യത്തിനും നീതിക്കും പ്രാധാന്യം കൊടുത്തുകൊണ്ടുള്ളതാണ് . ഇപ്പൊംഴിതാ മനുഷ്യാരോഗ്യവുമായി ബന്ധപ്രെടുത്തി അവരുടെ അറിവിലേക്ക് വിരൽ ചൂണ്ടുന്നു. സ്നേഹാദരവോടെ നന്ദി അറിയിക്കുന്നു. 🙏
ഈ വിഷയത്തിൽ പ്രബന്ധത്തിൽ 17. 18ൽ നോബൽ നേടിയ ജാപ്പാൻ ആരോഗ്യ ശാസ്ത്രക്കഞൻ വ്രതംക്യാൻസറിതടുക്കാൻ ഏറ്റവുംനല്ലതാണെന്ന് സ്ഥാപിക്കുന്നു. സ സൂമൂവസഹൂ നോമ്പ് പിടിക്കൂ ആരോഗ്യം വീണ്ടെടുക്കൂ എന്ന് മുഹമ്മദ് നബി💕 സ്വ പറയുന്നു.
Sunitha ji നിങ്ങളുടെ വിഡിയോകൾ ഈ സമൂഹത്തിന്റെ ആവശൃകത എന്നതല്ല ഈ കാലഘട്ടത്തിന്റെ ആവശൃമായി മനസിലാക്കുന്നു. ഇത്തരം വീഡിയോകളും നിർബന്ധമായും ചെയ്യണം കാണാൻ ആയുസ്സ് ആവശൃമാണ് കാണുന്നവർ എല്ലാവരും നിങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കുകയും വേണം അതൊരു നല്ല പോസിറ്റീവ്റ്റി ലഭിക്കും.
സുനിത സിസ്റ്റർ ഒരുപാട് ഒരുപാട് നന്ദി.. 💐💐💐 കാരണംഅത്രക്ക് useful ആണ് ഈ വീഡിയോ...എന്റെ ഹസ്ബന്റിന് ഒരു ചീത്ത സ്വഭാവവും ഇല്ലായിരുന്നു.. പയങ്കര വൃത്തി ഉള്ള ആളായിരുന്നു.. എന്നിട്ടും ക്യാൻസർ വന്നു.. 😔😔
😢ഇതല്ലാം വെറുതെ സ്വാഭാവികമായങ്ങ് സൃഷ്ടിക്കപ്പെട്ടതാണ് എന്ന് നിങ്ങൾ ചിന്തിക്കുന്നുണ്ടോ എന്ന വിശുദ്ധ ഖുർആൻ അധ്യാപനം ഓർമ വന്നു തീർച്ചയായും അതിബുദ്ധിമാനയ ഒരു അദൃശ്യ ശക്തി പ്രപപത്തേ നിയന്ത്രിക്കുന്നു സൃഷ്ടിക്കുകയും സംവിധാനിക്കുകകയും നിയന്ത്രിക്കുകയും സംരക്ഷിക്കുകയും ചെയ്യുന്ന മഹാശക്തിയായ സൃഷ്ടാവായ പ്രപഞ്ചനാഥനായ ജഗദീശ്വരരനായ അല്ലാഹുവിന് സർവ്വ സ്തുദിയും ❤️🥰❤️
എനിക്ക് തോന്നുന്നു... ജനനം മുതൽ മരണം വരെ ഒരു മനുഷ്യന്റെ തലയിൽ എഴുതി വെച്ചിട്ടുണ്ട്.... അത് ആർക്കും തടയാൻ കഴിയില്ല... അതാണ് വിധി... എന്ത് വിധിയെയും നേരിടാനുള്ള ഒരു മനസ്, കട്ടിയുള്ള ഒരു മനസ്... അതാണ് നമുക്ക് വേണ്ടത്... അത് മാത്രം 😢😢... അകം കനൽ എരിയുമ്പോളും.. പുറത്തു നമ്മൾ പുഞ്ചിരി നൽകാൻ പഠിക്കണം... 😍😄🥰🤝😘
Entte mother കുടിച്ചില്ല വലിച്ചില്ല... എണീറ്റും mouth canser വന്നു.... ഞാൻ കണ്ടതിൽ വച്ച് ഏറ്റവും നല്ല lady love... treatment ചെയ്തീറ്റും രക്ഷ പെട്ടില്ല..video ഉപകാരംപ്രദനം തന്നെ Thanks for the video
لَقَدْ خَلَقْنَا ٱلْإِنسَـٰنَ فِىٓ أَحْسَنِ تَقْوِيمٍۢ ٤ Indeed, We created humans in the best form. ( Quran) “Then we made the life-germ a clot, then we made the clot a lump of flesh, then we made (in) the lump of flesh bones, then we clothed the bones with flesh, then we caused it to grow into another creation, so blessed be Allah, the best of the creators.” (23:14). ( Quran )
അത് തനിയെ ഉണ്ടായ ത് ആണ് എന്ന് ഒരു ടീം ഇതിന്ന് പിന്നിൽ ഒരു സൃട്ടാവ് ഉണ്ട് വേറെ ഒരു ടീം എന്നിട്ട് പറയുന്നതാണ് അതി രസം ഒരു സാധനം തനിയെ ഉണ്ടായി എന്ന് പറയുന്നവർക്ക് അത് തെളിയുക്കേണ്ട ആവശ്യം ഇല്ല മറിച്ച് ഒരു സാധനം ഉണ്ടാക്കിയതിന്ന് പിന്നിൽ ഒരു സൃട്ടാവ് ഉണ്ട് എന്ന് പറയുന്ന ആൾ അത് തെളിയിക്കണം
@@musthafakavumpady5090 ഈ ആയത്ത് നല്ലോണം ഇരുന്നൊന്നു വായിക്കൂ. എന്നിട്ട് ഇതിന് ഉത്തരം ഉണ്ടോന്ന് ചിന്തിക്കൂ. തർക്കിക്കാൻ ഞാനില്ല. മരണം നമ്മുടെ കൂടെയുണ്ട്. സമയം ഇങ്ങനെ തെറ്റായ ചിന്താഗതികളിൽ പെട്ട് പാഴാക്കിക്കളയണ്ട . രക്ഷിക്കാൻ ആരും വരില്ല. നിങ്ങളുടെ കമ്മന്റിന് like അടിച്ചവർ പോലും! Qur'an 56:53-87 56:83 فَلَوْلَا إِذَا بَلَغَتِ الْحُلْقُومَ എന്നാല്‍ അത് ( ജീവന്‍ ) തൊണ്ടക്കുഴിയില്‍ എത്തുമ്പോള്‍ എന്തുകൊണ്ടാണ് ( നിങ്ങള്‍ക്കത് പിടിച്ചു നിര്‍ത്താനാകാത്തത്? ) 56:84 وَأَنتُمْ حِينَئِذٍ تَنظُرُونَ നിങ്ങള്‍ അന്നേരത്ത് നോക്കിക്കൊണ്ടിരിക്കുമല്ലോ. 56:85 وَنَحْنُ أَقْرَبُ إِلَيْهِ مِنكُمْ وَلَٰكِن لَّا تُبْصِرُونَ നാമാണ് ആ വ്യക്തിയെ സംബന്ധിച്ചിടത്തോളം നിങ്ങളെക്കാളും അടുത്തവന്‍. പക്ഷെ നിങ്ങള്‍ കണ്ടറിയുന്നില്ല. 56:86 فَلَوْلَا إِن كُنتُمْ غَيْرَ مَدِينِينَ അപ്പോള്‍ നിങ്ങള്‍ ( ദൈവിക നിയമത്തിന് ) വിധേയരല്ലാത്തവരാണെങ്കില്‍ 56:87 تَرْجِعُونَهَا إِن كُنتُمْ صَادِقِينَ നിങ്ങള്‍ക്കെന്തുകൊണ്ട് അത് ( ജീവന്‍ ) മടക്കി എടുക്കാനാവുന്നില്ല; നിങ്ങള്‍ സത്യവാദികളാണെങ്കില്‍.
😂😂😂 എണീച്ചു പോടോ ഏറി പോയാൽ ഒരു 200 കൊല്ലം അതിനോട് അകം എല്ലാർ ക്കും മനസ്സിൽ ആകും ഡിങനും ദൈവ വു മൊക്കെ മനുഷ്യൻ തന്നെ ഉണ്ടാക്കിയ ഓരോ തോന്നൽ ആണ് എന്ന്, അത്രേ ഉള്ളൂ ഈ ഡിങ്കൻ്റെ ഒക്കെ കാലം, പാവം😅𒔾ം 😅
സഹോദരീ...1400..വർഷം മുന്നേ നമ്മുടെ നേതാവ് മുഹമ്മദ് നേബി (സ )പറഞ്ഞജത് നിങ്ങളുടെ ശരീരത്തെ മനസ്സിലാക്കിയാൽ.. നിങ്ങളുടെ സൃഷ്ട്ടാവിനെ. നിങ്ങൾക്ക് മനസ്സിലാകും.. എത്ര സുന്ദരമായ വാക്കാ
ദേ പിന്നെ വന്നു എന്നിട്ടാണോ ലോകം മൊത്തം പ്രശ്നം ഉണ്ടാക്കാൻ ഹള്ളാ പറഞ്ഞോ അതുകൂടി പറ അന്യ മതക്കാരുടെ തല എടുക്കാനും നമ്മന്റെ മതം ആകുന്നതു വരെ അവരോടു പൊരുതാൻ കോപ്പിലെ ഒരു തള്ളയും നബിയും
യേശുവിന്റെ നാമത്തിൽ കാൻസർ രോഗികൾ സൗഖ്യമാകട്ടെ.. ബൈബിൾ പറയുന്നു അവന്റെ അടിപിണരാൽ സൗഖ്യമുണ്ട്, ദൈവത്താൽ കഴിയാത്ത കാര്യമൊന്നുമില്ല.. എന്റെ അമ്മക്ക് സൗക്യം വന്നെങ്കിൽ cancer patient രഞ്ജിത്തിനു സൗക്യം വന്നെങ്കിൽ സിസ്റ്റർ ടീനക്ക് സൗഖ്യം വന്നെങ്കിൽ ഇതിൽ ഏതെങ്കിലും കാൻസർ രോഗിയുണ്ടെങ്കിൽ വിശ്വസിച്ചാൽ നിങ്ങളും സൗഖ്യമാകും.. അതിനു നിങ്ങൾ ഒരു പണവും മുടക്കേണ്ട...
വലിയൊരു കാരണം പറയാൻ വിട്ടു പോയി .. any mental issues like stress, depression , anxiety etc… mental stress ഉണ്ടാക്കുന്ന കാര്യങ്ങളിൽ നിന്നും വിട്ടു നിൽക്കുക.. അത് എത്ര വലിയ കാര്യം ആണെങ്കിലും.. എപ്പോഴും peaceful ആയിരിക്കാൻ ശ്രമിക്കുക..
ഈ വീഡിയൊ മലയാളത്തിൽ അവതരിപ്പിച്ച പോലെ ധ്രുവിൻ്റെ ഇത്തരം മറ്റു വീഡിയോകളും അവതരിപ്പിക്കുന്നത് വളരെ ഉപകാരപ്പെടും.
സുനിതാ മേഡം
ശരിക്കും നമ്മുടെ സോഷ്യൽ മീഡിയ ഉപയോഗപ്പെടുത്തേണ്ടത് ഇത്തരം അറിവുകൾക്ക് വേണ്ടിയാണ്.
There is copy right issue.
Jaiby TV യിൽ translate ചെയ്യുന്നുണ്ട്
😮
വളരെ വിലപ്പെട്ട അറിവ്.... താങ്ക്സ്. 👍
സുനിത ചെയ്ത ഏറ്റവും ഇഷ്ട്ടപെട്ട വീഡിയോ ഇത് തന്നെ യാണ്
പ്രിയപ്പെട്ട സുനിത.....
താങ്കളുടെ ഒരു വീഡിയോ ആദ്യമായാണ് മുഴുവനായും ഇരുന്ന് കാണുന്നത്.....
താങ്കൾ ഇതിന് വേണ്ടി നടത്തിയ ഹോംവർക്കും എഫർട്ടും വീഡിയോ കാണുമ്പോൾ തന്നെ മനസിലാകും.
സമൂഹ നന്മക്ക് വേണ്ടി താങ്കൾ എടുത്ത ഈ എഫർട്ടിനെ അഭിനന്ദിക്കുന്നു.
രാഷ്ട്രീയ കുത്തിരിപ്പിനെക്കാൾ
എത്ര നല്ലതാണ് ഈ പ്രവർത്തനം.
ആശംസകൾ
Translate cheythathine vila kurachu kaanunnilla.
But the credits should goes to Dhruv Rathee
മനുഷ്യരെ എത്ര മനോഹരവൃം. സനഗീർണവും ആയി സ്ഷ്ടിച്ച ദൈവത്തിന്
സർവ സ്തുതി.. ❤🎉
കോപ്പാണ്
@@shadowzones😢
എന്നിട്ടാണോ കാൻസർ വരുന്നത്😅😅😅
ലിയാക്കത്തിനെ കേട്ടാൽ തീരുന്ന പ്രശ്നം മാത്രം അനക്കൊള്ളു 😂😂😂
കാൻസർ രോഗം വരുത്തുന്ന നിങ്ങടെ ദൈവത്തിന് നന്ദി
❤
ഞാൻ Thalassemia major ആയ മകൻ്റെ പിതാവാണ്.
പലതരം Cancer രോഗികളെയടക്കം പരിചരിക്കുന്ന പാലിയേറ്റീവ് കെയർ വളണ്ടിയറും.
Blood Patient protection Council (BPPC Kerala) യുടെ അംഗവും രക്തദാത സംഘാടകനും കൂടിയാണ്.
വളരെ വിജ്ഞാനപ്രദവും അറിഞ്ഞിരിക്കേണ്ടതുമായ ഈ എപ്പിസോഡ് ഒരുപാടു പേർക്കു ഗുണകരമാവും.
ദ്രുവിനും സുനിതയ്ക്കും അഭിനന്ദനങ്ങൾ🎉
എന്റെ മോൻ 4 വയസ്. Thalasemia minor ആണ്. Thalasemia major ഉം minor ഉം തമ്മിൽ ഉള്ള മാറ്റം എന്താണ്. അറിയുമെങ്കിൽ റിപ്ലൈ pls
എന്റെ ചെറുമകൻ.കേൻ സർ രോഗിയാണ്.പ്ലേറ്റ് ലറ്റ് കുറവായത് കൊണ്ട് ദാതാവിനെ കിട്ടാൻ പരക്കം പായാ ർ പതിവ് താങ്കൾക് സഹായിക്കാൻ പറ്റുമോ?
അഭിനന്ദനങ്ങള്‍
Thalasemiya രോഗികൾക് acupunture treatment ഫലപ്രദമാണ്
😢@@mahamoodnk2681
ഒരു മിഷനറി ഇല്ലാതെ ഈ ശരീരം സൃഷ്ടിച്ച നിർമ്മാതാവിനെ അല്ലാഹുവിനെ ഞാൻ സ്തുതിക്കുന്നു
കോപ്പാണ്
കോപ്പ് എന്ന് പറയുന്നവരോട് കരുണ കാണിക്കുന്ന തമ്പുരാൻ എത്ര പരിശുദ്ധൻ
👍👍👍👍👍❤
അല്ലാഹുവിനെ സൃഷ്ടിച്ചത് മുഹമ്മദ്.
ആ നിർമാതാവിനെ ആര് നിർമിച്ചു?
Sunitha English Hindi അറിയില്ലാത്ത എനിക്ക് ഒരുപാട് നന്ദി ഉണ്ട് ഈ വീഡിയോ മനസ്സിൽ ആക്കാൻ പറ്റിയതിൽ നിങ്ങേൾ സൂപ്പർ ആണ് കേട്ടോ
ഇത് അറിവല്ല സ്ലോ പോയാ സൻ ആണ് ശ്രദ്ധിക്കുക
ധ്രുവിനും സുനിതക്കും ഒരായിരം ആശംസകൾ ❤❤❤
Who is druv
Druv നിങ്ങൾ എന്തൊരു മനുഷ്യനാണ്. ആദ്യം നിങ്ങളെ ഇന്ത്യയിലെ രാഷ്രീയ ക്യാൻസറിനെ കുറിച്ച് പറഞ്ഞു മനസ്സിലാക്കി തന്നു. ഇപ്പൊ നിങ്ങൾ മനുഷ്യരിലുണ്ടാകുന്ന ക്യാൻസർ എന്ന അസുഖത്തെ കുറിച്ച് മനസ്സിലാക്കിത്തന്നു. 👌👌👌👌
what a reply ❤❤
ഓരോ ദിവസവും നമ്മൾ രക്ഷപ്പെട്ട് ജീവിക്കുകയാണെന്ന ബോധം മനുഷ്യനുണ്ടായാൽ തന്നെ ലോകം നന്നായേനെ. അഹങ്കാരം അന്ധത സൃഷ്ട്ടിക്കും. പുലരിയിൽ നീ സായാഹ്നത്തെ പ്രതീക്ഷിക്കരുത്. അള്ളാഹു ഭൂമിയിലും ഭൂമിയിലുള്ളവർക്കും സമാധാനം ചൊരിയട്ടെ. വെറുപ്പ് പരക്കുന്ന ലോകത്തെ പുഞ്ചിരി കൊണ്ട് നേരിടാം.
❤
Thallahooo nu role illa. Just study anthropology and evolution . Then watch this video. Ok
@@FrijoFrijocfvjai thooram ohm vali swaha
ദൈവത്തിന് മുൻപിൽ മനുഷ്യർ എത്ര നിസ്സഹായാണ്
ദൈവത്തിനാണ് സർവസ്തുതുതിയും ❤
ശാസ്ത്ര സാങ്കേതികവിദ്യയുടെ എല്ലാ നേട്ടങ്ങളും ഉപയോഗിച്ചു കൊണ്ട് ഇല്ലാത്ത ദൈവത്തെയും വിളിച്ച് ജീവിതം നശിപ്പിയ്ക്കൂ ദുരന്ത മേ....
Allahu akbar
എല്ലാവരും അറിഞ്ഞിരിക്കേണ്ട, നമ്മുടെ ഉള്ളില്‍ നടക്കുന്ന കാര്യങ്ങളെ കുറിച്ച് ചിന്തിപ്പിക്കുന്ന വളരെ informative video, thank you സുനിതാ.
സർവ്വ സൃഷ്ട്ടാവായ നാഥനെ സ്തുക്കുന്നു എല്ലാവരെ യും ഇരു ലോകത്തിലും കാത്തുകൊള്ളണമേ എന്നാ പ്രാർത്ഥന യിൽ സുനിത ദേവദാസിനെ വല്ലാതെ ആദരിച്ചു പോകുന്നു ഞാൻ കണ്ടതിൽ അപൂർവ്വ ങ്ങളിൽ അപൂർവ്വം സുനിത ഇത്ര യും ഭംഗിയായി അതിനു ചേർന്ന ശബ്‌ദം പോലും സൃഷ്ട്ടാവ്കനിഞ്ഞു തന്നിരിക്കുന്നു
സുനിത mom നിങ്ങൾ ❤🙏🙏🙏🙏🙏🙏🙏🙏🙏🙏👍സൂപ്പർ
😅
സൃഷ്ടാവിനെ ഊക്കിയതാണോ
സിഗരറ്റ് വലിയും മദ്യപാനയും മുറുക്ക്ചവച്ചു തുപ്പലും. പഞ്ചസാരയിട്ട് ചായ കുടിക്കലും ഒക്കെ പണ്ടുകാലം മുതലേ ഉണ്ട് അവരൊക്കെ മിനിമം 80 വയസ്സ് വരെയെങ്കിലും നല്ല ആരോഗ്യത്തോടെ ജീവിച്ച് ആരോഗ്യത്തോടെ മരിച്ചിരുന്നു. ഇന്ന് കാണുന്ന പ്രഷർ ഷുഗർ കാൻസർ ഒട്ടുമിക്ക രോഗങ്ങളും. മരുന്ന് മാഫിയകളുടെ സംഭാവനകൾ ആണ്.. അതിനു കൂട്ടുനിൽക്കുന്ന ഡോക്ടർ മാറും..
നിങ്ങൾ പറഞ്ഞത് ഞാൻ പറയാൻ ആഗ്രഹിച്ചത്.
Correct. 💯
S❤️💯💯
പണ്ടുകാലത്ത് ആയുർദൈർഘ്യം കുറവായിരുന്നു.. ചുമ്മാ എന്തേലും വിളിച്ചു പറയരുത്
@@vna-sh1bq athu shera sheri kanakkanu .
ഒരു പാട് പേരെ ഇതിൽ ചങ്ങല യാക്കാൻ സുനിതാജിയുടെ ഈ വീഡിയോ ഉപകരിക്കും. എൻ്റെ മകനെ ഞാൻ ഇതിൽ അണി ചേർത്തും , ഒരു പാട് നന്ദി ഈ സന്ദേശത്തിന്.❤
👍.👍👍🤲
❤
ഒരു പാടുപേരെ രോഗികളാക്കാൻ മാത്രമാണ് ഇത് ഉപകരിക്കുക
കേരളീയരായ മധ്യവയസ്കരായ സ്ത്രീ പുരുഷന്മാരിൽ ക്യാൻസർ ഉണ്ടാക്കുന്നത് ആധുനിക birthday കേക്കുകളാണ്...അത്തരം കേക്കിലും മറ്റും ഉള്ള ഉയർന്ന അളവിലെ സൂക്രോസ് കൊമ്പിനേഷനുകൾ (പഞ്ചസാര ) ആണ് മെറ്റബോളിക് ഹെൽത്ത് കുറഞ്ഞ കുടവയർ ഉള്ള നമ്മുടെ മാതാപിതാക്കളെ വിവിധ ക്യാൻസറുകളിലേക്ക് തള്ളി വിടുന്നത്... ഭൂമിയിൽ ഇല്ലാത്ത രുചി പ്രദാനം ചെയ്യുന്ന അത്യധികം കാലറിയുള്ള കേക്കുകൾ അടുത്തകാലത്ത് കഴിച്ചോ എന്ന് ഈ പ്രായം ഉള്ള പുതിയ ക്യാൻസർ രോഗികളോട് ചോദിച്ചു നോക്കൂ..
ചെറുപ്പക്കാരിൽ
ശ്വാസകോശം - വായ - കഴുത്ത് എന്നീ ഭാഗങ്ങളിൽ ഉള്ള ക്യാൻസററിനു പ്രധാന കാരണം
സിഗരറ്റ് ബീഡി മുതലായ പുകയില tobacco അടങ്ങിയവയാണ് അറിയപ്പെടുന്ന ക്യാൻസർ ഉണ്ടാക്കുന്ന കർസിനോജൻ. പുകയില ചെടിയിൽ ജൈവികമായുള്ള ചില കേമിക്കലുകളും അവ സിഗരറ്റിനും പാൻമാസാലയ്ക്കും പ്രോസസ് ചെയ്യുമ്പോൾ ഉണ്ടാകുന്നതും ചേർന്ന് 70 ഓളം ക്യാൻസർ ഉണ്ടാക്കുന്ന രസവസ്തുക്കൾ പുകയില ഉത്പന്നങ്ങളിൽ ഉണ്ട്..
ഇതൊക്കെ കേൾക്കുന്ന എനിക്ക് ദൈവത്തിനെ സ്തുതിക്കാതെവയ്യ .❤❤❤
ഇത് ന്റെ ഹിന്ദി രാവിലെ കണ്ടു... അപ്പോ ഞാൻ വിചാരിച്ചു ഇത്.... നിങ്ങൾ transalte ചെയ്താൽ നല്ലതാകും എന്ന്...❤❤
ഹായ് സുനിത, താങ്കളുടെ വീഡിയോ എല്ലാവർക്കും യൂസ്ഫുൾ ആണ് താങ്ക്സ്. എന്റെ മൂത്ത സഹോദരൻ കാൻസർ മൂലമാണ് മരിച്ചത് ലിവർ, കുടൽ ബാധിച്ചു, അദ്ദേഹം ചുവന്ന മുളക് കറികളിൽ വളരെ അധികം ഉപയോഗിച്ചിരുന്നു 1മാസത്തിനുള്ളിൽ മരിച്ചു
Chemo ചെയ്തില്ലേ. ലിവറിൽ ആയിരുന്നോ തുടക്കം. Ammakku ലിവറിൽ cancer ആണ്.. Plz reply🙏🏼
കോടിയേരി കാൻസർ സെന്റർ കാണിച്ചപ്പോൾ പറഞ്ഞു, കീമോ ചെയിതിട്ടു കാര്യമില്ല കുടൽ ഫുൾ സ്പ്രെസ് ആയി കീമോ പരിധി കഴിഞ്ഞുവെന്നു. നല്ല ആരോഗ്യവും അധ്വാണിയുമായിരുന്നു, അറിയുമ്പോഴേക്കും വളരെ വൈകിപ്പോയി. 68വയസ്സിനുള്ളിൽ വെറും ഒന്നോ രണ്ടോ പ്രാവശ്യം മാത്രമേ ഇംഗ്ലീഷ് മെഡിസിൻ കഴിച്ചിട്ടുള്ളു, ആരോഗ്യമുള്ള body ആയിരുന്നു. വരാനുള്ള തോന്നും വഴിയിൽ തങ്ങില്ല.
ഞാനെന്തായാലും മുഴുവൻ വീഡിയോ കണ്ടു രണ്ടു പേർക്കും നന്ദി
എട്ട് വർഷമായി ബ്ലഡ് ക്യാൻസർ രോഗി അതിജീവിതയുടെ ജീവിത പങ്കാളി എന്ന നിലക്ക് എനിക്ക് ഒരു പാട് പേരെ അറിയാം.തുടക്കത്തിൽ കണ്ടത്തി ആ സമയം തന്നെ ശരിയായ ചികിൽസ പിന്നെ ഫോളോഅപ് ചെയ്താൽ പൂർണമായും സുഖം ആകും , എൻ്റെ അടുത്ത അയൽവാസി ചേച്ചി 25 വർഷം മുൻപ് ബ്രസ്റ്റ് ക്യാൻസർ വന്നു തുടക്കത്തിൽ ഒരു പ്രതീക്ഷയും ഇല്ലായിരുന്നു ശരിയായ ചികൽസ ചെയ്തു പിന്നെ തുടർ ചികിൽസയും പിന്നെ ഇപ്പോ അവർക്ക് യാതൊരു പ്രശനവും ഇല്ല ഇങ്ങനെ ഒരു പാട് പേർ നമ്മുടെ ഇടയിൽ വർഷങ്ങളായി സാധാരണ ജീവതം നയിക്കുന്നവർ ഉണ്ട്
ചികിത്സ ഏതു ഹോസ്പിറ്റലിൽ ആയിരുന്നു??
Thudar chikilsa enthayirunnu
ബ്ലഡിൽ ഏത് ? ലിംഫോമയാണോ? മൈലോമ ആറു വർഷം കഴിഞ്ഞു.
Intermittent fasting for 16-18 hours is good what most say???
Reducing intake of sugar and carbs another way to destroy cancel cells?
Ys autophagy @@st-qc1ky
Very good information. വ്യത്യസ്തമായ നിലവാരമുള്ള എല്ലാ മേഖലകളെയും ഉൾപ്പെടുത്തിക്കൊണ്ട് vedio ഇടുന്ന സുനിത mam ഒത്തിരി നന്ദി. God bless you 🙏
എൻ്റെ ഞാനെന്ന അഹങ്കാരം ഈ വീഡിയോ മുഴുവൻ കണ്ടതോടെ വട്ട പൂജ്യമായി!
മുഴുവൻ കണ്ടു. ഒരു വട്ടം. 🙏 ധ്രുവിന്റെയും ടീമിന്റെയും അധ്വാനം 🤲 സുനിത മോളുടെ ക്ഷമ, സമയം 🙏
എല്ലാവർക്കും നല്ലത് വരട്ടെ. ഈ രീതിയിലൊക്കെ നമ്മുടെ ശരീരത്തെ സംവിധാനിച്ച സ്രഷ്ടാവിനും അനന്ത കോടി സ്തുതികൾ.
സുനിത മോൾ....😂😂😂😂😂ഈ തള്ളച്ചി
😮 എന്തുകൊണ്ടാണ് ധ്രുവി ഇങ്ങനെ ഒരു വീഡിയോ ചെയ്തത് എന്ന വിഷയത്തെക്കുറിച്ച് എത്രയുംഉടൻ ഒരു പുതിയ വീഡിയോ ചെയ്യണമെന്ന് അഭ്യർത്ഥിക്കുന്നു
സന്തോഷം നിങൾ ഇതിൻ്റെ പരിഭാഷ അറിയിച്ചു തന്നതിന്
തുടർന്നും ഇത്തരം നല്ല അറിവ് പ്രതീക്ഷിക്കുന്നു
Sunitaji thanku so much! എനിക്കിത് പുതിയ വിഡിയോ ആയിട്ടാണ് തോന്നിയതു്. രാഷ്ടീയ വിഡിയൊക്ക് കുറച്ച് അവധി കൊടുക്കുക. കാട്ടാളന്മാരെയും കൊള്ളക്കാരെയും അല്ല സമയത്തേക്ക് നമുക്ക് മാറ്റി നിർത്താം. അവർ നമ്മുടെയെല്ലാം ശത്രുക്കളായി രൂപാന്തരപ്പെടാം. അറിവു് പകരുന്ന വീഡിയൊ മിത്രങ്ങളെ മാത്രമേ ഉണ്ടാക്കൂ. ഇനിയും ഒത്തിരി ആരോഗ്യകരമായ വീഡിയോ കാണാൻ .Allah almighty bless you and your family!!!
വളരെ പ്രയോജനം നന്ദി സുനിത ദ്രുവിൻറെ പ്രഭാഷണം സ്വന്തം ഭാഷയിൽ നന്നായി അവതരിപ്പിച്ചിരിക്കുന്നു!രാഷ്ട്രീയവും മതവും ജാതിയും ഒക്കെ തല്ക്ക് പിടിച്ച് മനുഷ്യർ താൻ എന്തെന്ന് തൻ്റെ ശരീരം എന്തെന്ന് മനസ്സിലാക്കി ജീവിക്കാൻ പഠിക്കുന്നില്ല. ഈ വീഡിയോ അത്തരക്കാർക്ക് തങ്ങളിലേക്ക് ഒന്നു തിരിഞ്ഞുനോക്കി ജീവിതം ചിട്ടപെടുത്തുവാൻ ആർജ്ജവം നൽകട്ടെ!
മനുഷ്യർക്ക് ഏറെ ഉപകാരപ്പെടുന്ന വീഡിയോ ഇനിയും ഇത്തരം വീഡിയോ പ്രതീക്ഷിക്കുന്നു.
ഈ വീഡിയോ കാണാൻ ചിലവാക്കിയ
29:38 മിനിറ്റ് വെറുതെ ആയില്ല ❤️
കളം മാറ്റുന്നത് നല്ലതാ Sunitha... കൊള്ളാം... ഏതായാലും നന്നായിട്ടുണ്ട്.
വളരെ നല്ല ബോധവൽക്കരണ വീഡിയോ കേൻസർ എന്തു ക്കൊണ്ടുവരുമെന്ന് ഒരു രൂപവുമില്ലാതെ ഇരുട്ടിൽ തപ്പുന്ന സമയത്ത് ഒരു പിടിവള്ളി അഭിനന്ദനം
സുനിതചേച്ചി നല്ലൊരുഅറിവ് പകർത്തിതന്നതിൽ ഒരുപാട് നന്ദിയുണ്ട്
സുനിതാ വളരെ നല്ല കാര്യമാണ് ജനങ്ങളിൽ എത്തിച്ചത് ബിഗ് സെല്യൂട്ട്❤❤❤❤
സർവ്വശക്തനായ സ്രഷ്ടാവിന് അല്ലാഹുവിന് സ്തുതി അൽഹംദുലില്ലാ
അതെ, തീർച്ചയായും സുനിതയുടെ എല്ലാ വിഡീയോകളും സത്യത്തിനും നീതിക്കും പ്രാധാന്യം കൊടുത്തുകൊണ്ടുള്ളതാണ് .
ഇപ്പൊംഴിതാ മനുഷ്യാരോഗ്യവുമായി ബന്ധപ്രെടുത്തി അവരുടെ അറിവിലേക്ക് വിരൽ ചൂണ്ടുന്നു.
സ്നേഹാദരവോടെ നന്ദി അറിയിക്കുന്നു.
🙏
വീഡിയോ മുഴുവൻ കണ്ടു.❤
അവസാനം വരെ കണ്ടു പോകും. ....
ജഗന്നിയന്താവായ പടച്ച തമ്പുരാന് സ്തുതി.. അൽഹംദുലില്ലാഹ്...... എന്തെല്ലാം അത്ഭുതം നമ്മുടെ ശരീരത്തിൽ മാത്രം..
വീഡിയോ ഫുൾ കണ്ടു, ഉപകാരപ്രദം ❤
ലോകത്തിനും, സമൂഹത്തിനും വലിയ തിന്മ്മ ചെയ്യുന്നവർക്ക് ഇതൊന്നും വരില്ല...അതാണ്.
നന്ദി - ധ്രൂവ്, സുനിതാ❤
എനിങ്കു ഈ സുനിത മാമിനെ വളരെ ഇഷ്ടമാ സത്യ സന്തമായ വീഡിയോ ഇടുന്നു
വളരെ ഉപകാരപ്രദമായ വീഡിയോ.ഇതിലും ഒരു മതത്തെ വിമർശിക്കാൻ വേണ്ടി കാത്തിരുക്കുന്നവർ ഉണ്ടല്ലോ എന്ന് കാണുമ്പോൾ സങ്കടം തോന്നുന്നു.
Aaru vimarshichu?
മുഴുവൻ വീഡിയോ കണ്ടു ഏറ്റവും ഇഷ്ട്ടപെട്ട വീഡിയോ ഇത് പോലെ ഉള്ള ഉപകാര പ്രദമായ വീഡിയോ ഇനിയും പ്രതീക്ഷിക്കുന്നു
സുനിയുടെ. വ്യത്യസ്തമായ ഒരു വീഡിയോ
ധ്രുവിനും നന്ദി
ഇതു പോലുള്ള വീഡിയോസ് ഇനിയും പ്രതീക്ഷിക്കുന്നു....
ഈ വിഷയത്തിൽ പ്രബന്ധത്തിൽ 17. 18ൽ നോബൽ നേടിയ ജാപ്പാൻ ആരോഗ്യ ശാസ്ത്രക്കഞൻ വ്രതംക്യാൻസറിതടുക്കാൻ ഏറ്റവുംനല്ലതാണെന്ന് സ്ഥാപിക്കുന്നു. സ സൂമൂവസഹൂ നോമ്പ് പിടിക്കൂ ആരോഗ്യം വീണ്ടെടുക്കൂ എന്ന് മുഹമ്മദ് നബി💕 സ്വ പറയുന്നു.
ഏതാണാവോ ആ ശാസ്ത്രജ്ഞൻ
സയൻസിനെ കുറിച്ച് പറയുമ്പോ പൊട്ടന്റെ കാര്യം പറയരുത്
💯
ഏതാണു ആ ശാസ്ത്രജ്ഞൻ
ബുലോകപൊട്ടൻ നീയാണ് 😂😂😂@@trending1030
Sunitha Devadas nalla informative ayirunnu , Njan register chaithu valare nandhi
ഇതുപോലുള്ള വാർത്തകൾ ചെയ്യണം
ഇങ്ങനെയൊരു വീഡിയോ ഷെയർ ചെയ്ത് തന്നതിൽ വളരെയധികം സന്തോഷം
മീനും തമിഴന്മാർ തരുന്ന മലക്കറി യും കവർ പാലും പാക്കറ്റ് മസാല കളും തേയില യും മാത്രം മതി ക്യാൻസർ വരാൻ വേറെ ഒന്നും വേണ്ട.
Sunitha ji നിങ്ങളുടെ വിഡിയോകൾ ഈ സമൂഹത്തിന്റെ ആവശൃകത എന്നതല്ല ഈ കാലഘട്ടത്തിന്റെ ആവശൃമായി മനസിലാക്കുന്നു. ഇത്തരം വീഡിയോകളും നിർബന്ധമായും ചെയ്യണം കാണാൻ ആയുസ്സ് ആവശൃമാണ് കാണുന്നവർ എല്ലാവരും നിങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കുകയും വേണം അതൊരു നല്ല പോസിറ്റീവ്റ്റി
ലഭിക്കും.
Dr.Druv ne ഇഷ്ടമുള്ളവർ ലൈക്ക് ചെയ്യു
നല്ലൊരു വീഡിയോ സമ്മാനിച്ചതിനു mom num ഇരിക്കട്ടെ ഒരു താങ്ക്സ്...❤❤❤
Dhruv indian angel of god ❤
സുനിത സിസ്റ്റർ ഒരുപാട് ഒരുപാട് നന്ദി.. 💐💐💐
കാരണംഅത്രക്ക് useful ആണ് ഈ വീഡിയോ...എന്റെ ഹസ്ബന്റിന് ഒരു ചീത്ത സ്വഭാവവും ഇല്ലായിരുന്നു.. പയങ്കര വൃത്തി ഉള്ള ആളായിരുന്നു.. എന്നിട്ടും ക്യാൻസർ വന്നു.. 😔😔
വളരെയധികം ഉപകാരപ്രദമായ വീഡിയോ , മനുഷ്യ ശരീരത്തിന്റെ അല്‍ഭുതമെന്ന് പറയാം.
😢ഇതല്ലാം വെറുതെ സ്വാഭാവികമായങ്ങ് സൃഷ്ടിക്കപ്പെട്ടതാണ് എന്ന് നിങ്ങൾ ചിന്തിക്കുന്നുണ്ടോ എന്ന വിശുദ്ധ ഖുർആൻ അധ്യാപനം ഓർമ വന്നു തീർച്ചയായും അതിബുദ്ധിമാനയ ഒരു അദൃശ്യ ശക്തി പ്രപപത്തേ നിയന്ത്രിക്കുന്നു
സൃഷ്ടിക്കുകയും സംവിധാനിക്കുകകയും നിയന്ത്രിക്കുകയും സംരക്ഷിക്കുകയും ചെയ്യുന്ന മഹാശക്തിയായ സൃഷ്ടാവായ പ്രപഞ്ചനാഥനായ ജഗദീശ്വരരനായ അല്ലാഹുവിന് സർവ്വ സ്തുദിയും ❤️🥰❤️
😂😂😂😂
എനിക്ക് തോന്നുന്നു... ജനനം മുതൽ മരണം വരെ ഒരു മനുഷ്യന്റെ തലയിൽ എഴുതി വെച്ചിട്ടുണ്ട്.... അത് ആർക്കും തടയാൻ കഴിയില്ല... അതാണ് വിധി... എന്ത് വിധിയെയും നേരിടാനുള്ള ഒരു മനസ്, കട്ടിയുള്ള ഒരു മനസ്... അതാണ് നമുക്ക് വേണ്ടത്... അത് മാത്രം 😢😢... അകം കനൽ എരിയുമ്പോളും.. പുറത്തു നമ്മൾ പുഞ്ചിരി നൽകാൻ പഠിക്കണം... 😍😄🥰🤝😘
വളരെ കറക്റ്റ്
You are great
😥😭😥😭😥😭😥😭😥😭
Correct 💯
മുഴുവൻ വീഡിയോയും കണ്ടു,അഭിനന്ദനങ്ങൾ ....സുനിത...
സൃഷ്ടാവിനെ (അല്ലാഹ്) അറിയുക എന്നുള്ളത് ഏറ്റവും വലിയ അറിവാണ്
science ariyuka... understand the nature, instead of following some rubbish book
അള്ളാഹുവിന് ഒന്നും അറിയില്ലായിരുന്നു
അളളാക്ക് ഒന്നും അറിയില്ല എന്ന വിവരം അറിയുക എന്നതാണ് ഏറ്റവും വലിയ അറിവ് 😁
അറിഞ്ഞിടത്തോളം മതിയായി. ഡിങ്കാ കാത്തോളണേ ...
ഡിങ്കൻ😅😅
ഞാൻ മുഴുവനും കണ്ടു എല്ലാം മനസിലാക്കി തന്നതിന് thaks!!!🌹🌹🌹❤❤
Druv good job .orupad kashtappet vivarangal shekarichitundavum.sunitha ithu vivarichathinum big salute .good job 👍
സുനിതാ🎉❤ ഇത് ആവശ്യമായിരുന്നു🎉👍💐🤗🥰
.....മികച്ചതും നൂതനവുമായ കാൻസർ ചികിത്സയുടേയും പ്രതിരോധത്തിന്റേയും അറിവുകൾ...!!!!!!..
Entte mother കുടിച്ചില്ല വലിച്ചില്ല... എണീറ്റും mouth canser വന്നു.... ഞാൻ കണ്ടതിൽ വച്ച് ഏറ്റവും നല്ല lady love... treatment ചെയ്തീറ്റും രക്ഷ പെട്ടില്ല..video ഉപകാരംപ്രദനം തന്നെ
Thanks for the video
സുനിത നിങ്ങടെ അവതരണം 🥰
നന്നായി വിവർത്തനം നിർവഹിച്ചു. നന്ദി. ആശംസകൾ.
I am a follower of Dhruv as well. അത് കൊണ്ട് തന്നെ അതും കണ്ടിരുന്നു.....Super selection of topic and very good presentation
❤ super video,and translation, thank you very much 🙏🏻
ഏറ്റവും കൂടുതൽ ജനങ്ങൾഅഭിമുഖരിക്കുന്ന പ്രശ്നം❤
لَقَدْ خَلَقْنَا ٱلْإِنسَـٰنَ فِىٓ أَحْسَنِ تَقْوِيمٍۢ ٤
Indeed, We created humans in the best form. ( Quran)
“Then we made the life-germ a clot, then we made the clot a lump of flesh, then we made (in) the lump of flesh bones, then we clothed the bones with flesh, then we caused it to grow into another creation, so blessed be Allah, the best of the creators.” (23:14). ( Quran )
പുതിയ അറിവ് . നന്ദി 😍
വളരെ ഉപകാരപ്രധാനമായ അറിവ് നല്കിയതിനു ഒരു നൂറായിരം നന്ദി
Thanks Sunitha & Dhruv for ur efforts . Watched the full video.Very much informative.
ഒരുപാട് ഉപകാരപ്രദമായ .
Thanks Madam .
Well done. I attempted to watch the original version of this video but was unable to complete it. You did an excellent job by translating it.
നല്ല ഭാഷ യിലൂടെ സമർത്ഥമായി കാര്യം അവതരിപ്പിച്ചു നന്ദി 👍👍
എല്ലാംകൊണ്ടും ഗുണകരമായ health informaion നന്ദി സുനിത മാഡം. നല്ല topic ആയിരുന്നു ഈ episode
ചേച്ചി ഭാഗ്യവതിയാണ് നന്നായി വരട്ടെ താങ്ക്യൂ
Your choice of topics are always great 👍👍thanks for this video🙏🏿🙏🏿keep going ❤️❤️
translate ചെയ്തതിനു നന്ദി 😊🥰
വളരെ informative ആയ വീഡിയോ. Thanks druvu and sunita
ദ്രുവിനെയും ഇത് മലയാളത്തിൽ ട്രാൻസ്‌ലേറ്റ് ചെയ്ത സുനിത യെയും എത്ര പ്രശംസിച്ചാലും അധികമാവില്ല അഭിനന്ദനങ്ങൾ 👍
Ithrayum sookshma samvidhanathode manushyareyum mattu jeeva jalakangaleyum srishticha sarva shakthanu Alhamdulillah
ഇത്രയും നന്നായി ശരീരത്തെ സംവിധാനിച്ച ഒരു ശക്തിയുണ്ടാവുമല്ലോ...
Yes
അത് തനിയെ ഉണ്ടായ ത് ആണ് എന്ന് ഒരു ടീം ഇതിന്ന് പിന്നിൽ ഒരു സൃട്ടാവ് ഉണ്ട് വേറെ ഒരു ടീം എന്നിട്ട് പറയുന്നതാണ് അതി രസം ഒരു സാധനം തനിയെ ഉണ്ടായി എന്ന് പറയുന്നവർക്ക് അത് തെളിയുക്കേണ്ട ആവശ്യം ഇല്ല മറിച്ച് ഒരു സാധനം ഉണ്ടാക്കിയതിന്ന് പിന്നിൽ ഒരു സൃട്ടാവ് ഉണ്ട് എന്ന് പറയുന്ന ആൾ അത് തെളിയിക്കണം
💋🤣
@@saleemphas4508
ഡിങ്കൻ ❤️❤️❤️
@@musthafakavumpady5090 ഈ ആയത്ത് നല്ലോണം ഇരുന്നൊന്നു വായിക്കൂ. എന്നിട്ട് ഇതിന് ഉത്തരം ഉണ്ടോന്ന് ചിന്തിക്കൂ. തർക്കിക്കാൻ ഞാനില്ല. മരണം നമ്മുടെ കൂടെയുണ്ട്. സമയം ഇങ്ങനെ തെറ്റായ ചിന്താഗതികളിൽ പെട്ട് പാഴാക്കിക്കളയണ്ട . രക്ഷിക്കാൻ ആരും വരില്ല. നിങ്ങളുടെ കമ്മന്റിന് like അടിച്ചവർ പോലും! Qur'an 56:53-87
56:83 فَلَوْلَا إِذَا بَلَغَتِ الْحُلْقُومَ
എന്നാല്‍ അത് ( ജീവന്‍ ) തൊണ്ടക്കുഴിയില്‍ എത്തുമ്പോള്‍ എന്തുകൊണ്ടാണ് ( നിങ്ങള്‍ക്കത് പിടിച്ചു നിര്‍ത്താനാകാത്തത്? )
56:84 وَأَنتُمْ حِينَئِذٍ تَنظُرُونَ
നിങ്ങള്‍ അന്നേരത്ത് നോക്കിക്കൊണ്ടിരിക്കുമല്ലോ.
56:85 وَنَحْنُ أَقْرَبُ إِلَيْهِ مِنكُمْ وَلَٰكِن لَّا تُبْصِرُونَ
നാമാണ് ആ വ്യക്തിയെ സംബന്ധിച്ചിടത്തോളം നിങ്ങളെക്കാളും അടുത്തവന്‍. പക്ഷെ നിങ്ങള്‍ കണ്ടറിയുന്നില്ല.
56:86 فَلَوْلَا إِن كُنتُمْ غَيْرَ مَدِينِينَ
അപ്പോള്‍ നിങ്ങള്‍ ( ദൈവിക നിയമത്തിന് ) വിധേയരല്ലാത്തവരാണെങ്കില്‍
56:87 تَرْجِعُونَهَا إِن كُنتُمْ صَادِقِينَ
നിങ്ങള്‍ക്കെന്തുകൊണ്ട് അത് ( ജീവന്‍ ) മടക്കി എടുക്കാനാവുന്നില്ല; നിങ്ങള്‍ സത്യവാദികളാണെങ്കില്‍.
ഞാൻ മുഴുവനും കണ്ടു. വളരെ നല്ല അറിവ്. താങ്ക്സ് . ഈ ദൃവിനെ ഒന്ന് നേരിൽ കാണാൻ കഴിഞ്ഞെങ്കിൽ. എത്ര നല്ല മനുഷ്യൻ. ❤
ഈ ആൽഭൂത്തിലെ പിന്നിൽ ഒരു ശക്തിയുണ്ട് നിരീശ്വരവാദികൾ നിഷേധിക്കുന്ന ശക്തി
Master planner super intelligence
അയാൾക്ക് പിന്നിൽ വേറെ പ്ലാനർ
😂😂😂 എണീച്ചു പോടോ
ഏറി പോയാൽ ഒരു 200 കൊല്ലം അതിനോട് അകം എല്ലാർ ക്കും മനസ്സിൽ ആകും ഡിങനും ദൈവ വു മൊക്കെ മനുഷ്യൻ തന്നെ ഉണ്ടാക്കിയ ഓരോ തോന്നൽ ആണ് എന്ന്, അത്രേ ഉള്ളൂ ഈ ഡിങ്കൻ്റെ ഒക്കെ കാലം, പാവം😅𒔾ം 😅
Nice 🎉. Presentation enik Valare ishtayi… perfect
മനുഷ്യ ശരീരം ഒരു പ്രതിഭാസം തന്നെയല്ലേ , അത്ഭുതം തന്നെയാണ് 😮
വളരെ നന്ദി ധൃവ് റാത്ത്, & സുനിത 🙏
സഹോദരീ...1400..വർഷം മുന്നേ നമ്മുടെ നേതാവ് മുഹമ്മദ് നേബി (സ )പറഞ്ഞജത് നിങ്ങളുടെ ശരീരത്തെ മനസ്സിലാക്കിയാൽ.. നിങ്ങളുടെ സൃഷ്ട്ടാവിനെ. നിങ്ങൾക്ക് മനസ്സിലാകും.. എത്ര സുന്ദരമായ വാക്കാ
ദേ പിന്നെ വന്നു എന്നിട്ടാണോ ലോകം മൊത്തം പ്രശ്നം ഉണ്ടാക്കാൻ ഹള്ളാ പറഞ്ഞോ അതുകൂടി പറ അന്യ മതക്കാരുടെ തല എടുക്കാനും നമ്മന്റെ മതം ആകുന്നതു വരെ അവരോടു പൊരുതാൻ കോപ്പിലെ ഒരു തള്ളയും നബിയും
Pls 🙏🏻😭😅
😂😂😂😂
Naalu kettaanum paranjo😊
ഒന്ന് നിർത്തി പോടേയ്
Sunithakku,aayiramayiram,aashamsakal❤❤❤❤❤❤❤
ക്യാൻസറിനെ പ്രതിരോധിക്കാൻ മനസ്സ് ഒരു പ്രധാന ഘടകം ആണ് ഞാൻ ഇതിനെ അധി ജീവിക്കും എന്ന മനസ്സുണ്ടെങ്കിൽ ഒരു പരിധി വരെ രോഗത്തെ ചെറുത്തു നിൽകാം
യേശുവിന്റെ നാമത്തിൽ കാൻസർ രോഗികൾ സൗഖ്യമാകട്ടെ..
ബൈബിൾ പറയുന്നു അവന്റെ അടിപിണരാൽ സൗഖ്യമുണ്ട്, ദൈവത്താൽ കഴിയാത്ത കാര്യമൊന്നുമില്ല.. എന്റെ അമ്മക്ക് സൗക്യം വന്നെങ്കിൽ cancer patient രഞ്ജിത്തിനു സൗക്യം വന്നെങ്കിൽ സിസ്റ്റർ ടീനക്ക് സൗഖ്യം വന്നെങ്കിൽ ഇതിൽ ഏതെങ്കിലും കാൻസർ രോഗിയുണ്ടെങ്കിൽ വിശ്വസിച്ചാൽ നിങ്ങളും സൗഖ്യമാകും.. അതിനു നിങ്ങൾ ഒരു പണവും മുടക്കേണ്ട...
Thank u sunitha.may Almighty bless u
നല്ല അറിവുകൾ തന്നതിന് നന്ദി
വലിയൊരു കാരണം പറയാൻ വിട്ടു പോയി .. any mental issues like stress, depression , anxiety etc…
mental stress ഉണ്ടാക്കുന്ന കാര്യങ്ങളിൽ നിന്നും വിട്ടു നിൽക്കുക.. അത് എത്ര വലിയ കാര്യം ആണെങ്കിലും.. എപ്പോഴും peaceful ആയിരിക്കാൻ ശ്രമിക്കുക..
ശുഭരാത്രി സുനിത 💞
..... ഒരു പാട് അഭിനന്ദനങ്ങൾ.. 👍🏾👍🏾
എത്രയോ വീഡിയോകൾ ഞാൻ സുനിതയുടെ കണ്ടു ഇത് ഒരു വെറൈറ്റി വീഡിയോ നന്ദി 🙏🏾
സുനിത 💗
Loveu 👍🏾
രണ്ട് പേർക്കും നന്ദി ❤️
ഒരു ഡോക്ടർ ആയ ഞാൻ ദ്ദൃവ് റേറ്റിയെ അഭിനന്ദിക്കുന്നു ഒപ്പം സുനിതയെയും
You did a great job ❤