Out Of Focus Live | 14 September 2024

Поділитися
Вставка
  • Опубліковано 7 лис 2024

КОМЕНТАРІ • 100

  • @Mohammedhaneef1
    @Mohammedhaneef1 Місяць тому +33

    Out of focus ❤💯🔥👍

  • @mohammedvadama6780
    @mohammedvadama6780 Місяць тому +10

    കുറച്ചു കാലം പിണറായി ഇവരെ സഹായിക്കും അപ്പോഴേക്കും ഭീകരനാക്കും അതോടെ കേന്ദ്രം വന്നോളും പിന്നെ അന്‍വര്‍ അഴിക്കുള്ളിൽ

  • @DreamTrvlr
    @DreamTrvlr Місяць тому +4

    ഈ 'പിന്നെ' ഒഴിവാക്കിയാൽ വലിയ ഗുണമായിരുന്നു.....
    പിന്നെ 😂

  • @fasiltirur4945
    @fasiltirur4945 Місяць тому +10

    ഔട്ട് ഓഫ് ഫോക്കസ് പോലെയുള്ള പരിപാടികൾ തുടരണം അതിൽ നിന്ന് സത്യം മനസ്സിലാക്കാൻ കഴിയും

  • @pr3148
    @pr3148 Місяць тому +4

    Nazar always has a different take on issues than rest of the out of focus team who tend repeat and contradict themselves.

    • @shefffi
      @shefffi Місяць тому

      ഞാനും ആദ്യം അതു വിചാരിച്ചിരുന്നു. പക്ഷെ Out of focus ൻ്റെ ഏതങ്കിലും ഒരു ലക്കം മാത്രം കേൾക്കുന്ന ഒരാൾക്ക് ആ റഫറൻസ് ഗുണമായിരിക്കും.
      ചിലതൊക്കെ പറഞ്ഞു കൊണ്ടിരിക്കുകയും വേണം.

  • @ummerkoy-qc9mq
    @ummerkoy-qc9mq Місяць тому +2

    നാസർ ഭായ് നല്ല ഫോമിലാണ് മാമി കേസ് ചേകനൂർ കേസുമായി ബന്ധിപിച്ചത് വളരെ നന്നായിട്ടുണ്ട്..... അജിംസ് അതീശക്തമായി കാര്യങ്ങൾ തുറന്ന് പറയുന്നതിൽ കാണിക്കുന്ന ആ ധൈര്യമുണ്ടല്ലോ അതിനെ എത്ര കണ്ട് അഭിനന്ദിച്ചാലും മതിയാവില്ലാ'

  • @ashif920
    @ashif920 Місяць тому +21

    Nasrkka improved second topic🔥

  • @onemanarmy8321
    @onemanarmy8321 Місяць тому +1

    Nasrikka super ❤❤❤❤

  • @abdulsalamsalam5046
    @abdulsalamsalam5046 Місяць тому +1

    he makes this discussion caotic..
    personally i respect him...
    i remember his big and smart move
    on aad thek maaanjiyem..news.❤❤❤

  • @MadFantasist
    @MadFantasist Місяць тому

    നാസർ ഭായ് ,👌
    അദ്ദേഹം പോലീസിനെ കുറിച്ച് പറഞ്ഞു: കുറ്റം ചെയ്തവർ എന്താണോ ആഗ്രഹിച്ചത് അക്ഷരംപ്രതി നടപ്പാക്കുകയായിരുന്നു പോലീസ്. അതൊരു ഉദാഹരണസഹിതം അദ്ദേഹം നമുക്ക് കാണിച്ചു തന്നു: അതായത്, വിഷയത്തെക്കുറിച്ച് കാര്യമായി ഒന്നും പറഞ്ഞില്ലെങ്കിലും തൻറെ ആശയം അതിനിടയ്ക്ക് അക്ഷരം വിടാതെ പറയാൻ അദ്ദേഹം മറന്നില്ല 😅

  • @sidhikabdulla7137
    @sidhikabdulla7137 Місяць тому +1

    പിന്നെ ഒരു പിന്നെ പിന്നെ

  • @ShajimShaji-ub3dl
    @ShajimShaji-ub3dl Місяць тому

    👍👍👍👍❤️

  • @abduljabbarjabbar4711
    @abduljabbarjabbar4711 Місяць тому +4

    വേഷം കൺടാലറിയാം...😂😂 എന്ന് ബോൽതി രാജ്യം ചുറ്റുന്ന പ്രധാനമന്ത്രി ഉള്ളപ്പോൾ.... എൻതര് കോടതികള് ...😏😌 എൻതര് വിധി കള് 😄😃

  • @arshadaluvakkaran675
    @arshadaluvakkaran675 Місяць тому +1

    Loving from qluva

  • @rishanaali7280
    @rishanaali7280 Місяць тому

    👍👍👍

  • @mohmedazeem-vm9ws
    @mohmedazeem-vm9ws Місяць тому +5

    Haryana election nu vendi porathu irangi campaign cheiyan, vote split cheiyan

  • @BitproGlobal
    @BitproGlobal Місяць тому +1

    Ajims sir 👍👍

  • @Voiceofdrbilal
    @Voiceofdrbilal Місяць тому +3

    Nazar have great knowledge. It’s okey if someone is not that formal❤

  • @aboobackerpk8406
    @aboobackerpk8406 Місяць тому

    Sahyif good. Nalla arevgal 🎉🤲🏼🤝🏻💞👍

  • @abubackerabu4108
    @abubackerabu4108 Місяць тому

    കേജ്രിവാൾ വോട്ട് സ്പ്ളിറ്റ് ആക്കിയാൽ ബിജെപിക് ജയം

  • @alavikuttyalavi3180
    @alavikuttyalavi3180 Місяць тому +2

    തത്തകയോട് ഉബമ്മിക്കരുത് തത്തക്ക് പോലുംമോഷമാണ്

  • @You-og4gs
    @You-og4gs Місяць тому

    കേരളത്തിലെ പൊതു ജനങ്ങളെ അവസാന വിഷയം അൽഭുത പെടുത്തുന്നുണ്ട് ...

  • @sherif.T
    @sherif.T Місяць тому +2

    ഒരു മുസൽമാൻ്റെ കാര്യത്തിൽ തീരുമാനം ആർഎസ്എസ് എടുത്താൽ പോലീസും സിപിഐഎം. സിപിഐ കോൺഗ്രസ്സ് കേരള കോൺഗ്രസ്സ് അങ്ങനെ കേരളത്തിലെ എല്ലാ രാഷ്ട്രീയ പാർട്ടികളും പോലീസ് നടത്തുന്ന എങ്കൗണ്ടറിന് അനുകൂലിക്കും പാവപ്പെട്ട മുസ്ലിം അവൻ തീവ്ര വാ തി ആയിട്ടോ കള്ളൻ ആയിട്ടോ കൊള്ളക്കര്ന് ആയിട്ടോ ചാനലുകളും പ്രജരിപ്പിക്കും മരിച്ചു പോകുന്നവൻ്റെ അന്മാവ് തേങ്ങും ഞാൻ ചെയ്യുത് തെറ്റ് എന്തു എന്ന് ഇതു കേരളത്തിലെ ഇടതു പക്ഷ സർക്കാരിൻ്റെ പരിദോഷികം ആണ് മതേതര പാർട്ടിയുടെ സമ്മാനം മുസ്ലിങ്ങൾക്ക് മുസ്ലിങ്ങളെ നിങൾ ഉണരുക ഇവിടെ നമ്മുടെ സമൂഹം വഞ്ചിക്ക പെട്ട് പോയി ഇതു നമ്മൾ മനസ്സിലാക്കി മുന്നോട്ട് പോയില്ല എങ്കിൽ നമുക്ക് ഒരു പാടു വില കൊടുക്കേണ്ടി വരും

  • @user-gu8ru1jp3m
    @user-gu8ru1jp3m Місяць тому

    മുസ്‌ലിം വിഷയങ്ങൾ കൃത്യമായി അവതിപ്പിക്കാൻ നമുക്ക് രാഷ്ട്രീയ നേതൃത്വമില്ല. ഉള്ളത് ചാരിറ്റി ലീഗ് മാത്രം, അവർക്കാണെങ്കിൽ പ്രവാസികളെ പിരിക്കാൻ മാത്രം അറിയാം, കോടികൾ ടാക്സ് അടക്കുന്ന നമ്മൾ നമ്മുടെ നാടിലെ ഒരു ഉരുൾപൊട്ടൽ വന്നാലും പിരിച്ച് ഉണ്ടാക്കണം.. ഇത് കഴിവല്ല , കഴിവുകേട്...മലപ്പുറം കാശ്മീർ ആകാനുള്ള എല്ലാ പണിയും നടക്കുന്നു.. ലീഗ് അറിയുന്നപോലുമില്ല 😮

  • @krramesh6339
    @krramesh6339 Місяць тому

    ഇന്ന് ഒക്ടോബർ 20,എനിക്ക് വേണ്ടത് out of ഫോക്കസ്, closet കൂട്ടി ചർച്ച ആണു നോക്കുന്നത്, ലേറ്റസ്റ്റ് ആയി ഒന്നും കാണുന്നില്ല. ചർച്ചയെയും കാളും മൂവരെയും അലക്കുന്ന കമെന്റുകൾ വായിക്കുന്നത് ഒരു രസം ആണു

  • @sadiquesviewsandnews6735
    @sadiquesviewsandnews6735 Місяць тому

    നാസർക്കാൻ്റെ നിരീക്ഷണങ്ങൾ ശ്രദ്ധേയമാണ്. മൂപ്പരുടെ ' പിന്നെ ' ഒന്ന് കുറച്ചാൽ കൊള്ളാം.. കേട്ട് കേട്ട് കാതുകൾ മരവിക്കുന്നു...

  • @sabarijmohan4358
    @sabarijmohan4358 Місяць тому

    Madani super

  • @Ashrafpv-e9o
    @Ashrafpv-e9o Місяць тому

    പിന്നെ പിന്നെ പിന്നെ

  • @Fighter4962
    @Fighter4962 Місяць тому +11

    അജിമ്സ് 👍🏻

  • @hakkimkm8881
    @hakkimkm8881 Місяць тому +11

    ഉമർ ഖാലിദ് മുസ്ലിം നാമധാരി ആണ്... പക്ഷേ കേജരിവാൾ ഒരു ഹിന്ദു നാമധാരി ആണ് കോടതികളിൽ rss പിടിമുറുക്കി എന്നതിന്റെ തെളിവാണ് ഇത്.....കേരളത്തിൽപോലും adgp അജിത് കുമാർ എന്ന സംഖി rss നേതാക്കളുമായി ആശയം പങ്കിടുന്നു......

    • @jokerbaby6739
      @jokerbaby6739 Місяць тому +4

      Chelakkand po jihadi

    • @hakkimkm8881
      @hakkimkm8881 Місяць тому

      @@jokerbaby6739 നിന്നെപ്പോലുള്ള ജോക്കർ മാരാണ് നാടിന്റെ ശാപം ക്രിസംഖി.....

    • @hakkimkm8881
      @hakkimkm8881 Місяць тому

      @@jokerbaby6739 നിന്നെപോലുള്ള ജോക്കർ ക്രിസംഖികൾ നാടിനെ ഒറ്റുന്നവർ.....

    • @hakkimkm8881
      @hakkimkm8881 Місяць тому

      ​@@jokerbaby6739നിന്നെപോലുള്ള ജോക്കർ ക്രിസംഖികൾ ആണ് നാടിനെ ഒറ്റുന്നവർ...

  • @aboobackerpk8406
    @aboobackerpk8406 Місяць тому

    Nasrekka improved sacond.topic.🤲🏼🎉

  • @abdulhci1
    @abdulhci1 Місяць тому

    ഹരിയാന ഡീൽ

  • @NaserEdavannappara
    @NaserEdavannappara Місяць тому +2

    Pinu mushkil kabeer

  • @abdulazeeznaduvilappat8923
    @abdulazeeznaduvilappat8923 Місяць тому

    അജിമ്സ് ❤️❤️💪💪

  • @sadiquesviewsandnews6735
    @sadiquesviewsandnews6735 Місяць тому

    ഉമർ ഖാലിദിനെ കുറിച്ചുള്ള നിരീക്ഷണങ്ങളിൽ മാത്രം 28 തവണയാണ് നാസർക്കാ ' പിന്നെ ' ഉപയോഗിച്ചത്..😅😅😅😅

  • @Broplan
    @Broplan Місяць тому

    നാസർക്കാക്കു പകരം നിഷാദിനെ കൊണ്ടുവരൂ

  • @aboobackerpk8406
    @aboobackerpk8406 Місяць тому

    Ajims. Ajims. 🎉👍🎉🤲🏼🎉🤝🏻💞💕

  • @patathoor
    @patathoor Місяць тому

    മുഖ്യാണെ നല്ലോണം ഭയ പെടുത്തിട്ടുണ്ടാകും കേന്ദ്രം, അധ് കൊണ്ടാണ് മൗനo

  • @SadiktniSadi
    @SadiktniSadi Місяць тому

    മുക്യൻ ന്തോ പേടിക്കുന്നു

  • @MS-dq7rf
    @MS-dq7rf Місяць тому

    ലോകസഭ തിരഞ്ഞെടുപ്പ് സമയത്തു കേജ്രിവാൾ പുറത്തിറങ്ങിയാൽ ഡൽഹി മുഴുവൻ സീറ്റും ഇണ്ടി തൂത്തുവരും എന്ന് പറഞ്ഞിരുന്നവരാണ് നിങ്ങൾ

  • @shefffi
    @shefffi Місяць тому

    കെജ്രിവാൾ ഇറങ്ങി. കോൺഗ്രസും എ.എ.പി യും വെവ്വേറെ മത്സരിക്കും. ബി.ജെ.പി മുതലെടുക്കാൻ ശ്രമിക്കും. കോൺഗ്രസ് സ്ട്രോങ്ങായി നിൽക്കുക എന്നത് മാത്രമേ നടക്കുകയുള്ളൂ.

  • @sidhikabdulbasheer3848
    @sidhikabdulbasheer3848 Місяць тому

    Chief minister wash out from in this government

  • @shafeek6019
    @shafeek6019 Місяць тому

    Investigative journalism എന്നൊരു സംഭവം ഉണ്ടായിരുന്നല്ലോ? അതിപ്പോ ഇല്ലേ? 🤔

  • @ss-yi4qf
    @ss-yi4qf Місяць тому +8

    നാസറിനെ ഔട്ട്‌ ഓഫ് ഫോക്കസ്സിൽ ഉൾപെടുത്താതിരിക്കാൻ ശ്രദ്ധിക്കുക

  • @nidhinkrishna265
    @nidhinkrishna265 Місяць тому

    Umaar ghalid avide thanne kidakkum

  • @sujithmubarakmubarak7669
    @sujithmubarakmubarak7669 Місяць тому +1

    ക്രിമിനൽ മുഖ്യമന്ത്രി

  • @althafmuhammed2321
    @althafmuhammed2321 Місяць тому

    Alla ingal enth bavicha ippo ethra divasayi e adi thudangeet alla ithinte e parayanente 10 oru amsham chindem daranem indayi oru theermanam chilar okk edtha ellam seri akum

  • @shareefkoyamonshareefmoan6958
    @shareefkoyamonshareefmoan6958 Місяць тому +1

    നാസർഎന്തോ മുന വെച്ച് സംസാരിക്കുന്നു ചെക്കന്നൂർ കേസ്ന്റെ കാര്യതിൽ ഇയാൾഅയാളുടെ ആളാണ് തോന്നുന്നു

  • @AbdulKhaliq-ff6tg
    @AbdulKhaliq-ff6tg Місяць тому

    ആകെ ജഗപൊക എന്ന് പറഞ്ഞാൽ ഒന്നും മനസ്സിലാവില്ല, സംഗതി സിമ്പിളായി പറയൂ 🤔

  • @ansark5463
    @ansark5463 Місяць тому

    ജുഡീഷ്യറിക്ക് നാണം ഉണ്ടെങ്കിലല്ലേനാണക്കേട് ഉണ്ടാവു

  • @ubaidnm67
    @ubaidnm67 Місяць тому

    Ashraf not a good candidate to this debate

  • @MuhammedAjmalAAjmal
    @MuhammedAjmalAAjmal Місяць тому +2

    Nasrne eduthu kalumo

  • @ARYANarushi-kv2tn
    @ARYANarushi-kv2tn Місяць тому

    PV അൻവർ അഡ്വക്കേറ്റ് ജയശങ്കറിനെ ഭീക്ഷണിപ്പെടുത്തിയതൊന്നും ചർച്ച ചെയ്യപ്പെടേണ്ട വിഷയമല്ല അല്ലേ ? കാരണം ഇവിടെ ഇര ഞമ്മൻ്റെ ആളല്ലല്ലോ😔

  • @Blablabla-y1c
    @Blablabla-y1c Місяць тому

    Mr nasar parayunnath adhehathinu mathrame manasilaku.... He twists and contorts whatever he says... Mr ajims or Mr Davood balance cheyunnath kond mathramanu Mr nasar parayunath tolerate cheyan patunnath🙏🏻🙏🏻🙏🏻

  • @121MuhammedSinankb
    @121MuhammedSinankb Місяць тому

    Ooninum pattatha...prethipaksham..

  • @maanavdalegend3122
    @maanavdalegend3122 Місяць тому

    അജിംസ് കുണുകുണു കൊണ കൊണ തുടങ്ങി

  • @mnkuttoth6502
    @mnkuttoth6502 Місяць тому

    നാസർക്ക ആദൃം പഞ്ചാബ് മുഖൃമന്ത്രിയുടെ പേര് എങ്കിലും പഠിക്കട്ടെ.ആം ആദ്മി രാഷ്ട്രീയത്തെ വിലയിരുത്തുന്നതിൽ Out of focus ൻ്റെ നിലവാരം എന്നും ബിലോ ആവറേജാണ്.സ്ത്ഥിരം പ്രേക്ഷകൻ എന്ന നിലയിൽ ഇത് ഏറെ നിരാശാജനകം.അജിംസ് ഇന്ന് കുറച്ച് കൂടി നീതി പുലർത്തി

    • @azadvc2951
      @azadvc2951 Місяць тому

      Thanikk athinte essence ariyilla sanghi mentality aavum alle

  • @harismohammed3925
    @harismohammed3925 Місяць тому

    ......PT നാസർ aapi ക്കെതിരിൽ മുമ്പ് കോൺഗ്രസ്സ് നേതൃത്വം പറഞ്ഞ BJP യുടെ B ടീം എന്ന സാമ്പ്രാദായിക പാരമ്പര്യ രീതിയിൽ സംസാരിക്കൽ കോൺഗ്രസ്സി ന്റെ രാഹുൽ ഗാന്ധിക്ക് aapi യോടുള്ള നവീകരണ ആധുനികതാ നയ സമീപനത്തെ പോലും നിരാകരിക്കലാണ് aapi/ കോൺഗ്രസ്സ് നയമായ I. N. D. I. A സഖ്യം ഉണ്ടാക്കിയ ജന പിന്തുണയുടെ 2024 ലെ കേന്ദ്ര തിരഞ്ഞെടുപ്പ് ഫലത്തെ നിന്ദിക്കലും ആകുന്നു...!!!!!!...

  • @muhammedck3223
    @muhammedck3223 Місяць тому

    നാസർക്ക out of focus ൽ അത്ര perform ചെയ്യാൻ സാധിക്കുന്നില്ല. ആശയ വ്യക്തതയും ഒഴുക്കുള്ള ഭാഷയും ഇല്ല.

  • @mehrunisara2947
    @mehrunisara2947 Місяць тому +1

    Last നാസർക്ക പറഞ്ഞത് പൊളിച്ചു...

    • @shakkeelshareef5471
      @shakkeelshareef5471 Місяць тому

      Aaa paranhathu manasilakan njn athu 10 pravishyam rewind cheydu

  • @p.ashukkur4613
    @p.ashukkur4613 Місяць тому +3

    HARIYANAയിലെ വോട്ട് സ്പ്ലിറ്റാക്കാൻ ആകും ഇപ്പോഴത്തെ ജാമ്യം

  • @peepee2763
    @peepee2763 Місяць тому

    പിന്നെ..പിന്നെ പിന്നെയും
    പിന്നെ

  • @aneestp6982
    @aneestp6982 Місяць тому +1

    dhayavu cheythu out of focsil naserkkane oyivakkuka

  • @abdulsalamsalam5046
    @abdulsalamsalam5046 Місяць тому +1

    Nasar has no idia...
    he does not deserve that chair...
    ...
    what is the purpus of making sit on out of focus...

  • @abdulsalamsalam5046
    @abdulsalamsalam5046 Місяць тому +1

    frequently he makes rubish comments..

  • @Blablabla-y1c
    @Blablabla-y1c Місяць тому

    Mr Nazar talks like a congress spokesperson.... His whole world and views revolves around congress party.... So his points are biased and unreliable... Just my opinion... H

  • @anishjamal9034
    @anishjamal9034 Місяць тому +3

    2x എന്നൊരു ഓപ്ഷൻ ഇല്ലായിരുന്നെങ്കിൽ ഈ അവതാരകൻ്റെ കവല പ്രസംഗം മുഴുവൻ കേൾക്കേണ്ടി വന്നേനെ...

    • @vpbbwip
      @vpbbwip Місяць тому

      Good idea 👍

    • @aslamthaiparambil7223
      @aslamthaiparambil7223 Місяць тому

      കേൾക്കുമ്പോൾ കുരു പൊട്ടുന്നുണ്ടല്ലേ

  • @9091h
    @9091h Місяць тому +1

    ഔട്ട് ഓഫ് ഫോക്കസിൽ ദയവുചെയ്ത് നാസർക്ക യെ ഉൾപ്പെടുത്താതിരിക്കുക അല്ലെങ്കിൽ അദ്ദേഹത്തെക്കൊണ്ട് ഒന്ന് പഠിച്ചു പറയിപ്പിക്കുക പ്ലീസ്

    • @Voiceofdrbilal
      @Voiceofdrbilal Місяць тому +3

      He told really well … don’t say ahit

  • @fadiyasworld9048
    @fadiyasworld9048 Місяць тому +1

    Nasarka😂

  • @mahmoudvpvaliya6506
    @mahmoudvpvaliya6506 Місяць тому +1

    നോട്ടൊരിയസ് ക്രിമിനൽ ആണു അജിത്. മുഖ്യന്റെ വരിയുടച്ചു പുറത്തെറിയണം.

  • @CITIZEN-y5j
    @CITIZEN-y5j Місяць тому

    Oru prasangathinthe peril arrest cheyanamengil..ivide...etavum adyam arrest cheyanda oral... parliamentil thane und

  • @MohammedAli-rc8ik
    @MohammedAli-rc8ik Місяць тому +1

    AND ടീം മാത്രം മതി ഔട്ട് ഓഫ് ഫോക്കസിൽ
    അജിംസ് Nനിഷാദ് ദാവൂദ്

  • @MohammedAli-rc8ik
    @MohammedAli-rc8ik Місяць тому +1

    നാസർക്കാന്റെ പിന്നെ പിന്നെ പിന്നെ കേട്ട് മടുത്തു

  • @MohammedAli-rc8ik
    @MohammedAli-rc8ik Місяць тому

    സത്യം ഇയാളുടെ പൊന്നെ പിന്നെ പിന്നെ പിന്നെ പിന്നെ പിന്നെ പിന്നെ പിന്നെ പിന്നെ പിന്നെ കേട്ട് മടുത്തു

    • @Voiceofdrbilal
      @Voiceofdrbilal Місяць тому

      Podeiiiii

    • @MohammedAli-rc8ik
      @MohammedAli-rc8ik Місяць тому

      @@Voiceofdrbilal വീട്ടിൽ തന്റെ തന്തയോട് പറഞ്ഞാൽ മതി