മുല്ലപ്പെരിയാര്‍ പ്രചാരണങ്ങളുടെ ഉറവിടം എവിടെ? ശാശ്വതപരിഹാരമെന്ത്? ​​ | Counter Point

Поділитися
Вставка
  • Опубліковано 10 вер 2024
  • #malayalamnewslive #manoramanewslive
    #Keralanews #malayalambreakingnews
    വാര്‍ത്തകള്‍ വാട്സാപ്പിലും; മനോരമ ന്യൂസ് വാട്സാപ് വാർത്താ ചാനലില്‍ അംഗമാകൂ...
    Follow the Manorama News channel on WhatsApp: whatsapp.com/c...
    Watch Manorama News Channel Live Stream for Latest Malayalam News Updates, Breaking News, Political News and Debates, Kerala Local News, Mollywood Entertainment News, Business News and Health News.
    Follow us: Official website www.manoramanews.com
    Stay Tuned For the Latest News Updates and In-Depth Analysis of News From Kerala, India and Around the World!
    Follow Us
    Facebook: / manoramanews
    Twitter : / manoramanews
    Instagram: / manoramanews
    Helo : m.helo-app.com/...
    ShareChat : sharechat.com/...
    Download Mobile App :
    iOS: apps.apple.com...
    Android: play.google.co...
    Watch the latest Episodes of ManoramaNews Nattupacha goo.gl/KQt2T8
    Watch the latest Episodes of ManoramaNews ParayatheVayya goo.gl/C50rur
    Watch the latest Episodes of ManoramaNews NiyanthranaRekha goo.gl/ltE10X
    Watch the latest Episodes of ManoramaNews GulfThisWeek goo.gl/xzysbL
    Watch the latest Episodes of ManoramaNews ThiruvaEthirva goo.gl/2HYnQC
    Watch the latest Episodes of ManoramaNews NereChowe goo.gl/QWdAg2
    Watch the latest Episodes of ManoramaNews Fasttrack goo.gl/SJJ6cf
    Watch the latest Episodes of ManoramaNews Selfie goo.gl/x0sojm
    Watch the latest Episodes of ManoramaNews Veedu goo.gl/enX1bV
    Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

КОМЕНТАРІ • 77

  • @MTAkottayil.
    @MTAkottayil. 29 днів тому +6

    വർഷം ഒന്നും അറിയില്ല യൂട്യൂബ് ഇറങ്ങിയ കാലം തൊട്ടു കാണുന്ന ചർച്ച. അത് പൊട്ടുന്നവരെ ഉറപ്പാണ് ഈ ചർച്ച 😢

  • @georgejoseph9237
    @georgejoseph9237 29 днів тому +2

    മുല്ലപെരിയാർ സുരക്ഷിതമാണെന്ന് പറയുന്ന മുഖ്യമയും കൂടുബവും മഴക്കാലം കഴിയുന്നതു വരെ താമസം ഇടുക്കിയിലോട്ട് മാറണം,.... ജനങ്ങളുടെ ഭയം മാറ്റന്നം

    • @girijatchunakkara3465
      @girijatchunakkara3465 23 дні тому

      മഴക്കാലമാകുമ്പോൾ പിണറായി ഇടുക്കിയിൽ താമസിക്കുന്നത് തന്നെയാണ് നല്ലത്

  • @user-qx3lv8nx1u
    @user-qx3lv8nx1u Місяць тому +2

    ഡാം പൊട്ടി ലക്ഷക്കണക്കിന് മനുഷ്യർ മരിച്ചാലും നമ്മെ ഭരിക്കുന്നവർ അപ്പോഴും പറഞ്ഞു കൊണ്ടേയിരിക്കും ആശങ്ക വേണ്ട ജാഗ്രത മതി

  • @MrAjk30
    @MrAjk30 29 днів тому +4

    ഭരണം ഞങ്ങളുടെ പക്ഷെ തല്ലായിരുന്നെങ്കിൽ നാട് കത്തിച്ച് ഞങ്ങൾ പ്രക്ഷോഭം ചെയ്തേനെ...

  • @smkcreations6279
    @smkcreations6279 29 днів тому +3

    ഇപ്പോൾ എല്ലാവർക്കും മനസ്സില്ലായില്ലേ എന്തുകൊണ്ടാണ് മുല്ലപെരിയാർ വിഷയം സോൾവ് അവാത്തതെന്നു.... കേരളത്തിലുള്ളവർ തന്നെ Dam പ്രശ്നം ഇല്ല എന്ന് പറഞ്ഞു നടക്കുന്നവരാ... പിന്നെ എങ്ങനെ ശെരിയാകും 😢😢

  • @sumeshks4571
    @sumeshks4571 27 днів тому +2

    Mullapperiyar total water quantity(553 MCM) is greater than that of vembanad lake(384.66 MCM). Just think about that.

  • @ThomasinnasuThomasi
    @ThomasinnasuThomasi 29 днів тому +3

    ഈ അനില്‍കുമാര്‍ എന്താ സംസാരിക്കുന്നത് ഒന്നും മനസ്സിലാവുന്നില്ല രാഷ്ട്രീയമാണോ പാലമാണോ

  • @vijinraj8347
    @vijinraj8347 Місяць тому +3

    നാണമില്ലേ മാധ്യമങ്ങളെ...ഇതിന്റെ ചർച്ച ആവശ്യമില്ല... ഡീകമ്മിഷൻ ചെയ്യാൻ ആവശ്യമായ കാര്യങ്ങൾ നിങ്ങടെ ഭാഗത്തു നിന്നും കൂടെ ചെയ്യാൻ ജനങ്ങളെ സഹായിക്കണം. അല്ലാതെ ഡാം പൊട്ടിയിട്ടു നാം അതിജീവിക്കും എന്ന് കോണച്ച വർത്തമാനം പറഞ്ഞോണ്ട് വരരുത്.

  • @Abrahambaby-om5xg
    @Abrahambaby-om5xg 29 днів тому +2

    ഷോൺ പറഞ്ഞത് ശരിയല്ലേ?ആശങ്കയകറ്റാനാകാത്തവർക്ക് ഇനിയൊരവസരം കൊടുക്കരുത്.❤

  • @sajad.m.a2390
    @sajad.m.a2390 29 днів тому +1

    വയനാട് ദുരന്തം നമ്മുടെ മുന്നിൽ ഒരു തീരാ നോവും വലിയ ഒരു പാടവുമാണ്. സംസ്ഥാനത്ത് ഇത്തരത്തിലുള്ള എല്ലാ ദുർബലമായ വസ്തുക്കളും പൊളിച്ച് പുതുക്കി പണിയണമെന്നാണ് എന്റെ അഭിപ്രായം... ഇനിയെങ്കിലും ഇനിയൊരു ദുരന്തം ഉണ്ടാവാതിരിക്കട്ടെ അതിന് നമ്മൾ എല്ലാവരും ഒരുമിച്ച് നിൽക്കണം...

  • @heeraittl9826
    @heeraittl9826 29 днів тому +1

    1895 ൽ നിർമാണം പൂർത്തിയായ ഈ ഡാമിന്റെ നിലവിലെ സ്ഥിതി, കേരളത്തിലെ ഇപ്പോഴത്തെ കാലാവസ്ഥ സാഹചര്യത്തിൽ ഒരു പുനഃപരിശോധന നടത്താൻ സുപ്രീം കോടതിയെ പ്രേരിപ്പിക്കുക മാത്രമാണ് ഇതിനൊരു പോം വഴി ദേശീയ അന്തർദേശീയ വിദഗ്‌ധരെ ചേർത്ത് ഒരു കമ്മറ്റി 6 മാസം കൊണ്ട് പഠനം പൂർത്തിയാക്കി കോടതിക്ക് സമർപ്പിക്കട്ടെ...റിപ്പോർട്ട് എതിരാണെങ്കിൽ ജനത്തിൻ്റെ സുരക്ഷയെ മുൻ നിർത്തി നിലവിലെ ഡാം ഡീ കമ്മീഷൻ ചെയ്യാൻ കേന്ദ്രത്തിനെ കൊണ്ട് നടപടി എടുപ്പിക്കാൻ കഴിഞ്ഞെങ്കിൽ മാത്രമേ കേരളം ഈ അപകടത്തിൽ നിന്നും രക്ഷപ്പെടൂ..അല്ലാതെ ഈ ഡാം സുരക്ഷിതമല്ലെന്ന് കേരളം എവിടെ കിടന്ന് ബഹളം വെച്ചത് കൊണ്ട് ഒന്നും നടക്കാൻ പോകുന്നില്ല... പകരം തമിഴ് നാട്ടിലുള്ള പാവങ്ങളായ നമ്മുടെ കുറെ സഹോദരന്മാർ അടിമേടിച്ചു കൂട്ടും
    മാത്രവുമല്ല പുതിയൊരു ഡാം പണിഞ്ഞാൽ നിലവിലുള്ള കരാർ അതിൻ്റെ മേലും അടിച്ചേൽപ്പിക്കും...
    കേരളം ഇതുവരെ കാണിച്ച മണ്ടത്തരം തുടരും.

  • @User-m6e4k
    @User-m6e4k 29 днів тому +1

    അനിൽ കുമാരനെ വയനാട് ചർച്ചലൊന്നും കാണാത്തോണ്ട് പാനലിസ്റ്റ് പറയുന്നത് വ്യക്തമായി കേൾക്കാൻ പറ്റി 😂

  • @kuriakoseTv7577
    @kuriakoseTv7577 10 днів тому

    പുതിയ ഡാം, ടണൽ എന്നിവയല്ലാതെ മറ്റൊരു സാധ്യത കൂടെ ഉണ്ട്. മുല്ല ആറും പെരിയാറും ഒന്നിക്കുന്ന സ്ഥലത്തു നിന്നും പുഴയെ വഴി തിരിച്ചു വിടാം. വേറും 5 Km പോയാൽ കേരളാ അതിർത്തി ആകും. ശാശ്വത പരിഹാരം ആണ്.

  • @BalaKrishnan-vc7cx
    @BalaKrishnan-vc7cx 28 днів тому +1

    താനൊരൂപത്തു ദിവസം നിരാഹാരം ഇരുന്നതെന്തിനാ

  • @vinodponnappan5487
    @vinodponnappan5487 29 днів тому

    Appreciate the effort.Please don't stop it here.We got to go a lot more. 💯

  • @unnikuttanr3722
    @unnikuttanr3722 29 днів тому +1

    2 മാസം ആ മുഖ്യമന്ത്രി കസേര എനിക്ക് താ ഇതു റെഡിയാകാം 😂

  • @sanjeevdaniel5464
    @sanjeevdaniel5464 Місяць тому +1

    പൊളിച്ചു കളയുക മാത്രമാണ് ശാശ്വത പരിഹാരം. 🤫🤫🤫

  • @user-yi9wb1pf6j
    @user-yi9wb1pf6j 24 дні тому +1

    128 years. We are late

  • @mylifepc118
    @mylifepc118 Місяць тому +1

    ഷൈനി നിങ്ങളും നിങ്ങളുടെ പിണറായി വായ് അടയ്ക്കണം . ദയവുചെയ്ത് നിങ്ങൾ ഈ പ്രശ്നത്തിൽ ഇടപെടരുത് സാധാരണക്കാർ എങ്ങനെയെങ്കിലും പ്രശ്നം പരിഹരിച്ചുകൊണ്ട് സുരക്ഷ ശ്രദ്ധിക്കട്ടെ നിങ്ങൾ ദയവുചെയ്ത് ഈ പ്രശ്നത്തിൽ വ തുറക്കാതിരിക്കുക

  • @user-yi9wb1pf6j
    @user-yi9wb1pf6j 24 дні тому

    Appoint one International study team for the safty of the dam

  • @mohammedayman4189
    @mohammedayman4189 29 днів тому +1

    Save mullapperiyar 😢

  • @anjumadhu3846
    @anjumadhu3846 29 днів тому +3

    double daddy effect anu pinarayi& friends nu

  • @anjumadhu3846
    @anjumadhu3846 29 днів тому +1

    njangalk vendath new dam alla mister only de commision

  • @rijuthomas696
    @rijuthomas696 29 днів тому +3

    ഈ അനിൽ എന്ന.... മോന് എത്ര പിതാക്കന്മാർ ഉണ്ടാകുമെന്നു ആർക്കെങ്കിലും അറിയാമെങ്കിൽ കമന്റ്‌ ചെയ്യുക 🙏🏻🙏🏻🙏🏻

  • @danymathew9334
    @danymathew9334 Місяць тому +1

    Who invited this guy" Anil Kumar"poison. Just watch his gesture. He doesn't care. For him everything is politics. Gesture can't be changed. Just watch him closely. He just care about capsule. He constantly watching his phone. He doesn't care. Waste. We Keralits doesn't need this gesture gov.

  • @anoopjose338
    @anoopjose338 29 днів тому

    മനുഷ്യൻ ഉണ്ടാക്കിയ എല്ലാ വസ്തുക്കൾക്കും ഒരു life span ഉണ്ട്. അത് കഴിഞ്ഞാൽ , ഒന്നെങ്കിൽ പുതുക്കി പണിയണം അല്ലെങ്കിൽ ഡീക്കമ്മീഷൻ ചെയ്തു മ്യൂസിയം പോലെ കാഴ്ചക്കാർക്ക് പ്രദര്ശിപ്പിക്കണo. ഇത് മനുഷ്യൻ ചെയ്തില്ലെങ്കിൽ പ്രകൃതി സ്വയം അങ്ങ് ചെയ്തെന്നു വരാം. മുൻപൊന്നും കേൾക്കാത്ത തരത്തിൽ ഉള്ള കാലാവസ്ഥ ആണ് നമ്മൾ നേരിടുന്നത്. തീവ്ര മഴ, ചുഴലി കാറ്റ് , ഉരുൾ പൊട്ടൽ , വെള്ളപൊക്കം, തീവ്ര ചൂട്, ഇനി ബാക്കി ഉള്ളത് ഭൂമി കുലുക്കം കൂടിയേ ഒള്ളു . ദുരിതാശ്വാസവും, രക്ഷാപ്രവർത്തനവും അല്ല വേണ്ടത്, മുന്നൊരുക്കങ്ങൾ ആണ്, അപകടങ്ങൾ ഒഴിവാക്കുകയാണ് .
    ഗവണ്മെന്റ് മുല്ലപെരിയാർ ഡാം സുരക്ഷിതം എന്ന് പറയുമ്പോളും തന്നെ പുതിയ ഡാം വേണം എന്നും, ഇടുക്കി ഡാം മുല്ലപെരിയാർ വെള്ളം ഉൾക്കൊള്ളും എന്ന ഇരട്ട താപ്പു എടുക്കുന്നത് എന്തിനു ? മുല്ലപ്പെരിയാറിനുo ഇടുക്കി ഡാമിന്റെയും ഇടയിൽ ഉള്ള ജീവനും സ്വത്തിനും ഒരു വിലയ്ക്കും കാണുന്നില്ലേ?
    എല്ലാ വർഷവും ഇത് പോലെ ജനങളുടെ മനസ്സിൽ തീ കോരി ഇടുന്ന ഈ അവസ്ഥക്ക് ഒരു മാറ്റം ഉണ്ടാവണം. തമിഴ്നാടിനു വെള്ളവും, കേരളക്കാർക്കു ജീവനും.
    ബഹുമാനപെട്ട സുപ്രീം കോടതിക്കു പോലും ഈ 999 വർഷത്തെ കരാർ മാറ്റി ഒരു പുതിയ കാലാവധി തീരുമാനിക്കാൻ പറ്റില്ലെ?

  • @francischirayathfrancischi6795
    @francischirayathfrancischi6795 29 днів тому

    തൃശൂർ ജില്ലയിലെ മറ്റത്തൂർ കുഞ്ഞാലിപാറ water dam, 1500 അടി ഉയരത്തിൽ 24 ഏക്കറിൽ സ്ഥിതി ചെയ്യുന്നു, പൊട്ടിയാൽ 1000 കണക്കിന് ജീവനും 100 ലേറെ വീടുകളും സ്ഥാപനങ്ങളും നഷ്ടപ്പെടും.....

  • @mohammedalipanathodi9820
    @mohammedalipanathodi9820 25 днів тому

    മന്ത്രി സമരം എത്ര കാലം മുമ്പ്

  • @albin9147
    @albin9147 29 днів тому +1

    Edo keralathile janangl onnum mndnmr alla ... Ee politicians ellm pryunnth agne ang vizhungnnvr alla
    We need concrete solution

  • @albin9147
    @albin9147 29 днів тому

    shame on you guys at these point also they are blaming on ldf udf bjp
    Disasters couldn't wait for the supreme court decision, or your case files

  • @user-ch1ux9zy8i
    @user-ch1ux9zy8i 27 днів тому

    10 വർഷം മുമ്പ് ഡാം തകരാറിലാണെന്ന് സാങ്കേതിക വിദഗ്ദർ പറഞ്ഞെന്നു ഞങ്ങൾ പ്രതിപക്ഷമായപ്പോൾ പറഞ്ഞതാണ്. ഇപ്പോൾ സാഹചര്യം മാറി 😂😂. അതുകൊണ്ട് ആരും ജനങ്ങളിൽ ആശങ്ക ഉണ്ടാക്കരുത്. 2 വർഷം കഴിഞ്ഞാൽ പുതിയ ഡാം വേണമെന്ന പ്രക്ഷോഭം നടത്താം. ന്താ പോരേ?. 10വർഷം കൂടി പഴക്കം കൂടുമ്പോൾ ബലം കൂടി എന്ന ന്യായീകരണം ഭയങ്കരം.

  • @ThomasinnasuThomasi
    @ThomasinnasuThomasi 29 днів тому +1

    ബുദ്ധിയുള്ള പോലെ സംസാരിക്കുക

  • @gowarigowari4771
    @gowarigowari4771 Місяць тому

    ഒരു രണ്ടു കോടി രൂപ ചിലവഴിച്ചാൽ ആശങ്ക വേണ്ട.

  • @Muhammedkutty287
    @Muhammedkutty287 23 дні тому +1

    അതിന് തൊട്ടടുത്ത് താഴെ മറ്റൊരു ഘനമുളള രീതിയിൽ മറ്റൊന്ന് പണിയണം ചപ്പാഥി പിന്നെ തിന്നാം😅

  • @shafimuhammed4587
    @shafimuhammed4587 Місяць тому

    ജോൺ👍🏻👍🏻👍🏻

  • @kunjakichu6854
    @kunjakichu6854 Місяць тому

    എന്തൊക്കെ പറഞ്ഞാലും ad റസൽ ജോയ് സർ ഒപ്പം

  • @Jelekha985
    @Jelekha985 Місяць тому

    😢😢😢😢. UN paranjathu viswasikkandannu ano ?!!?!

  • @suresh-pe3wx
    @suresh-pe3wx Місяць тому

    എന്റെ ഒരു പൊട്ട ചോദ്യം ആണെങ്കിലും
    തമിഴ് നാടിനോട് അവരുടെകൈയ്യിലുള്ള ഡാമിന്റെ സ്ഥലം നമുക്ക്പൈ സ കൊടുത്ത് ഇങ്ങട് വാങ്ങിയാലോ? പ്രശ്നം തീരൂലേ? പൊട്ടidea ആണ് എന്ന് വിചാരിയ്ക്കണ്ട ഇട്ടോ? ഇട്ടോ?

  • @ThomasinnasuThomasi
    @ThomasinnasuThomasi 29 днів тому

    നിങ്ങൾ രാഷ്ട്രീയമാണെന്ന് സംസാരിക്കുന്നത്

  • @shafimuhammed4587
    @shafimuhammed4587 Місяць тому

    ഡാം പൊട്ടിയാലേ ന്യൂസ്‌ ചാനലുകൾക്ക് ആഘോഷിക്കാൻ pantto കിട്ടിയാലേ പിണറയിക്ക് കൈ ഇട്ട് വാരാൻ kazhihoo

  • @francischirayathfrancischi6795
    @francischirayathfrancischi6795 29 днів тому +2

    ഈ പൊട്ടാൻ അനിൽകുമാർ എന്താ ഈ പറയുന്നേ....😂

    • @albin9147
      @albin9147 29 днів тому

      ath thnne ..ivnokke pnd angne ingne arunnu enn prnj thadi thappunnu

  • @warriorslegion4626
    @warriorslegion4626 29 днів тому

    "ഉറവിടം എവിടെ " hehe
    ഇതിന് ഒരു തീരുമാനം ആക്കിയിട്ട് പോ ഷാനി.. എന്ന് പൊളിക്കും ?

    • @warriorslegion4626
      @warriorslegion4626 29 днів тому

      പയിച്ച മാമന്മാർ തന്നതിന് നന്ദി കാണിക്കാതെ പറ്റില്ലല്ലോ അല്ലെ ?

  • @unbiased2023
    @unbiased2023 29 днів тому

    Anil, kumar ഇതൊക്കെ പറഞ്ഞാൽ മുല്ലപെരിയാർ പൊട്ടാതിരിക്കുമോ. 😂😂😂😂 ലോൿതെ ഡാമുകൾ എല്ലാം ശരിയാക്കിടിട്ടു മുല്ലപ്പേരിയ ശരിയാകാം എന്നാണ് പുള്ളി പറയുന്നേ

  • @humanbeing8810
    @humanbeing8810 Місяць тому

    റസൂൽ ജോയ് നിങ്ങൾ മലയാളികളെ വെറുതെ ഭയപ്പെടുത്തരുത് ഒരു അടിസ്ഥാനവും ഇല്ലാത്ത കാര്യങ്ങൾ പറഞ്ഞാണ് നിങ്ങൾ മലയാളികളെ പേടിപ്പിക്കുന്നത്...

    • @Jelekha985
      @Jelekha985 Місяць тому +1

      UN anu paranjathu.. Russel Joy allaaa..UN enthannu ariyumo??? Please .. sorry .paranjathu vishamippichenkil

    • @mylifepc118
      @mylifepc118 Місяць тому +2

      മുല്ലപ്പെരിയാർ ഡാമിനെ ന്യായീകരിക്കുന്നവർ അന്തംകമ്മി

  • @ririregive6165
    @ririregive6165 29 днів тому +1

    Anil 💯