"10-ാം Class-ൽ കെട്ടിയതുകൊണ്ട്‌ ആരോഗ്യമുള്ള അമ്മൂമ്മയായി"-Nisha Sarang Fun Interview | IB

Поділитися
Вставка
  • Опубліковано 16 лис 2024

КОМЕНТАРІ • 488

  • @BehindwoodsIce
    @BehindwoodsIce  4 роки тому +134

    Subscribe - tiny.cc/sg3d8y We will work harder to generate better content. Thank you for your support.

  • @AbdulSamad-vf7cn
    @AbdulSamad-vf7cn 4 роки тому +1223

    മിനിസ്‌ക്രീനിലെ അമ്മയെന്ന വാക്കിന്റെ പരിപൂർണത♥️♥️നീലു അമ്മ ഉയിർ😘😘🥰🥰❤️❤️

    • @hannahsfavoritezone7088
      @hannahsfavoritezone7088 4 роки тому +2

      😊

    • @avgeekemmanuel.4128
      @avgeekemmanuel.4128 4 роки тому +6

      *What about your own Mother? Is she is also uyir for you? or anything else??*

    • @meenakshia.m6081
      @meenakshia.m6081 4 роки тому +2

      @@avgeekemmanuel.4128 hahaha ath polich sis 😅😅😅

    • @avgeekemmanuel.4128
      @avgeekemmanuel.4128 4 роки тому +1

      @@meenakshia.m6081 *not sis, I am a bro, sis,,*

    • @AKSMEDITATION
      @AKSMEDITATION 4 роки тому +1

      Thanks sir....
      No Copyright background 2020
      ua-cam.com/video/Yo5C6eoKTSA/v-deo.html
      super natural season no Copyright background 2020.
      ua-cam.com/video/xYmGjuRe2_4/v-deo.html
      relaxing Nature videos no Copyright background.
      ua-cam.com/video/7B4XgHbslr0/v-deo.html

  • @ishu2318
    @ishu2318 4 роки тому +281

    ഇതുപോലെ ഒരു അമ്മ എനിക്കും ഉണ്ടായിരുന്നു... എന്നെ വിട്ടു പോയി.... അമ്മയെ എന്നും അമ്പലത്തിൽ കൊണ്ട് പോയിരുന്നത് ഞാൻ ആയിരുന്നു ഞാൻ അമ്പലത്തിന്റെ പുറത്തു നില്കും.... ഞാൻ ജോലി ചെയ്ത കടയുടമ യുടെ അമ്മ യായിരുന്നു... പക്ഷെ എന്റെ സ്വന്തം അമ്മയെ പോലെ തന്നെ.... ഒരുപാട് ഓണത്തിന് സദ്യ വാരി തന്നിട്ടുണ്ട്... അമ്മ വിഷു കൈ നീട്ടം തരും... കുഞ്ഞേ എന്നല്ലാതെ വിളിക്കില്ലായിരുന്നു... അമ്പലത്തിനു പുറത്തു നിൽകുമ്പോൾ ഞങ്ങളെ അറിയാത്തവർ... എന്നോട് ചോദിക്കുമായിരുന്നു.... മ്മ്... അമ്മയെ മാത്രം അമ്പലത്തിൽ വിട്ടിട്ട് പുറത്തു നിന്നോ.... അത് കെട്ട് ഞാൻ ചിരിക്കും... ആരോടും... ഞാനോ അമ്മയോ.... തിരുത്തി പറഞ്ഞിട്ടില്ല.... അമ്മയോട് ഞാൻ ആരാ എന്ന് ചോദിച്ചാൽ ന്റെ കുട്ടി.. എന്ന് പറയും.. ഞാൻ അമ്മയെന്നും പറയും.... അമ്മയ്ക്ക് നിത്യ ശാന്തിക്ക് പ്രാർത്ഥന യോടെ

    • @haishamofficial1165
      @haishamofficial1165 4 роки тому +1

      Enniitt name muslim nane anallo

    • @AQFQ12345
      @AQFQ12345 4 роки тому +4

      @@haishamofficial1165 ഫുൾ വായിക്ക് bro 🤦‍♂️

    • @nazeerabdulazeez8896
      @nazeerabdulazeez8896 3 роки тому +11

      🙏🙏🙏അമ്മക്ക് ജാതി ഇല്ല മതം ഇല്ല മാതൃത്വം എല്ലാറ്റിനും മുകളിൽ 🌹🌹

  • @sajeerpopins8816
    @sajeerpopins8816 4 роки тому +400

    ഇത്രയും നല്ല നല്ല ആൾകാര നല്ല രീതിയിൽ anger ചെയ്ത ആ anger ചേച്ചിക് ഇരിക്കട്ടേ ഒരായിരം ലൈക്കുകൾ 👍👍👍👍🤘

  • @Malayalam_news_Express
    @Malayalam_news_Express 4 роки тому +783

    നീലു ചേച്ചിയെ സ്വന്തം ചേച്ചിയെ പോലെ അല്ലെങ്കിൽ സ്വന്തം വീട്ടിലുള്ള ഒരംഗത്തെ പോലെയാകും ഉപ്പും മുളകും കാണുന്ന ഏതൊരാൾക്കും .....നീലു ചേച്ചിയെ മാത്രമല്ല ഉപ്പും മുളകിലെയും ഓരോ അംഗത്തെയും ....

  • @sameer_cr
    @sameer_cr 4 роки тому +294

    ഒരു ചെറുപുഞ്ചിരിയിലൂടെ കണ്ട interview 😊

  • @sajithpkv3209
    @sajithpkv3209 4 роки тому +92

    പാവം നീലു അമ്മ എന്ത് ക്യൂട്ട് ആണ് കാണാൻ 💓

  • @anujithsuresh3559
    @anujithsuresh3559 4 роки тому +558

    നീലു അമ്മ എന്തൊരു പാവം ആണെന്നോ ഞാൻ നേരിട്ട് കണ്ട് സംസാരിച്ചിട്ടുണ്ട്

    • @shijasharfudeen3384
      @shijasharfudeen3384 4 роки тому

      Ikka i

    • @anisworld9377
      @anisworld9377 4 роки тому +1

      Wow

    • @ann_rose563
      @ann_rose563 4 роки тому +5

      Athe paavamaa

    • @shradhav8867
      @shradhav8867 4 роки тому +11

      Yes njaanum... Manju chechiye pole paavam nd humble aanu... But juhi allatto... Oru podi jaada ulla kootathilaanu...😊😊😊

    • @ann_rose563
      @ann_rose563 4 роки тому +5

      @@shradhav8867 juhichechiyum paavamaa jaada onnum illa

  • @muneenaanwar1044
    @muneenaanwar1044 4 роки тому +439

    നീലു ചേച്ചി ഫാൻസ്‌ സപ്പോർട്ട് എന്താണ് എന്ന് ഉപ്പും മുളകും കാണുന്നവർക്ക് നന്നായി അറിയാം💪.അതുകൊണ്ട് ഒരുത്തനും വരില്ല ഇനി കള്ള കഥകളും ആയി. ചേച്ചി പരാതിപ്പെട്ടതിനു ശേഷം ബഹുമാന്യനായ പഴയ സംവിധായകൻ ആ വീഡിയോയും ഡിലീറ്റ് ചെയ്ത് ഓടിയതാണ്😏😏 😤😤😡😡. ഇപ്പൊ എവിടെ ഒന്നും കാണാനില്ലല്ലോ? ലെച്ചുവിനെ കുറിച്ചും അതും ഇതും ഒക്കെ പറഞ്ഞ് സഹിക്കാൻ വൈയ്യാതെ അവൾ ഇത് ഇട്ടിട്ട് പോയി. എന്തിനാണ് സ്ത്രീകളെ കൂടുതലായും എല്ലാവരും ഇല്ലാ കഥകൾ പറഞ്ഞു അപമാനിക്കുന്നത്? പറഞ്ഞ പോലെ മാങ്ങ ഒള്ള മാവിൽ കല്ലെറിയാൻ വേലയും കൂലിയും ഇല്ലാത്ത കൊറേ അലവലാദികൾ 🤮.
    നീലു ചേച്ചി ഉയിർ ❤️💓. Lakhs of fans are there for you nisha chechi

    • @beyond_the__roads
      @beyond_the__roads 4 роки тому

      What happened?

    • @oldagemedia4264
      @oldagemedia4264 4 роки тому +2

      പക്ഷെ അന്ന് സീരിയൽ നന്നായിരുന്നു

    • @aryananda6089
      @aryananda6089 4 роки тому

      Nisha chechi uyir ❤️

  • @alexanialexander3769
    @alexanialexander3769 4 роки тому +173

    നീലു ചേച്ചി പാവം ആണ് ഒരു പാട് ഇഷ്ടം ആണ്

  • @sudhusukumaran2033
    @sudhusukumaran2033 4 роки тому +121

    നീലു ചേച്ചി യെ ഒരുപാടു ഇഷ്ടായി വീണ ട്റെസ് നന്നായി ട്ടുണ്ട്

  • @sheenachandran9308
    @sheenachandran9308 4 роки тому +78

    നീലുചേച്ചിക്ക് ഒരു അമ്മയുടെ അവാർഡ് കൊടുക്കണം

  • @vvskuttanzzz
    @vvskuttanzzz 4 роки тому +364

    ഉപ്പും മുളകിലെ കുടുംബം പോലെ ഒരു കുടുംബം ആഗ്രഹിക്കാത്തവരുണ്ടോ........😍😍😍❤❤❤

  • @adammohamed7235
    @adammohamed7235 4 роки тому +80

    നീലു ചേച്ചിയും വീണയും.....കാത്തിരുന്ന ഒരു ഇന്റർവ്യൂ.... thanks...
    വീണ ഇശ്ത്തം....

  • @athirachinnu7564
    @athirachinnu7564 3 роки тому +11

    Neeluvine snehikkunnathinekkal....ethrayo kooduthal.... Nishaammaye snehikkunnu.....athilere respect aanu iee...chakkara ammayodu....😍😍💛🧡💖💖💕❣️❣️

  • @RAJESHROCKZUNIT
    @RAJESHROCKZUNIT 4 роки тому +18

    Neelu ma love your family...We all are love your acting ma🥰🥰🥰🥰🥰

  • @vineesha3313
    @vineesha3313 2 роки тому +14

    ഞങ്ങൾ അഞ്ചു സഹോദരങ്ങൾ എന്റമ്മോ എത്രയോ ഭീകരമായ കുട്ടിക്കാലം എന്നും ഓർക്കുമ്പോൾ വിഷമം 💞അമ്മ പാവം 💞ചേച്ചി വളരെ വളരെ ഇഷ്ട്ടം, ഒരു ചേച്യമ്മ തന്നെ 100%.

  • @കമന്റോളി
    @കമന്റോളി 4 роки тому +121

    *ഉപ്പും മുളകിൽ നിങ്ങൾ മറ്റുള്ളവരോട് കാണിക്കുന്ന സ്നേഹം അത് തന്നെയാണ് നിങ്ങൾ അഭിനയിക്കുകയാണെന്ന് പോലും തോന്നാത്തതിനുള്ള കാരണം അത് തന്നെയാണ് നിങ്ങളുടെ നന്മ*

    • @SafwanAlam7
      @SafwanAlam7 4 роки тому +3

      Ee passion ninakk oru profession aaykikkoode

  • @jigarthanda1262
    @jigarthanda1262 4 роки тому +107

    സ്റ്റുഡിയോ യുടെ നാല് ചുവരുകൾക്കുള്ളിൽ അങ്ങന അവൾ പുറത്തേക്ക് പറക്കുകയാണ് സുഹൃത്തുക്കളെ പറക്കുകയാണ്... വീണ ഇഷ്ടം

  • @sreerajsree1877
    @sreerajsree1877 2 роки тому +13

    റോളുകൾക്ക് വേണ്ടി എന്ത് വിട്ട് വീഴ്ചയും ചെയ്യുന്ന പലർക്കും ഒരു മാതൃകയാണ്. ഉപ്പും മുളക് സംവിധായകനോട്‌ ചെറുത്തു നിന്ന നീലുവാണ് താരം

  • @vichuvichuz8470
    @vichuvichuz8470 2 роки тому +3

    Neelu chechi njangal family myzhuvan ishttappedunna serial uppum mulakum .

  • @prabhabalakrishan2563
    @prabhabalakrishan2563 4 роки тому +10

    Neelu very good active I'm watching how she manage balu and five children it's God's grace

  • @fathimamuhsina4931
    @fathimamuhsina4931 4 роки тому +249

    അല്ല ചേച്ചിമാരെ നിങ്ങക് അവിടെ രണ്ട് കസേര ഇട്ട് ഇരുന്നുടായിരുന്നോ. 🧘🧘

  • @praveenpiravom
    @praveenpiravom 4 роки тому +27

    നീലു അമ്മ..😘😘😘

  • @vinookoshy4628
    @vinookoshy4628 4 роки тому +18

    love you so much Nisha. You are a strong beautiful woman. Stay strong !

  • @thrissurkarangedi
    @thrissurkarangedi 4 роки тому +117

    എവിടെ ഒക്കെയോ അമ്മയുടെ സാമ്യം തോന്നുന്നവർ ലൈക്‌ അടി

  • @chippychandran7498
    @chippychandran7498 3 роки тому +18

    I love you nisha amma❤❤❤

  • @bibinpaulose7227
    @bibinpaulose7227 4 роки тому +22

    Nisha living togetherilayal ningakkentha kuzhppam. Ellavarkkum avaravrude eshathinanusarichu jeevikkanulla freedom undu

  • @rylonr3362
    @rylonr3362 4 роки тому +40

    So sweeeettt neelima amma,

  • @aravindramesh8824
    @aravindramesh8824 4 роки тому +11

    Orupad cinemakalilum serialilum okke cheriya roles cheythittundelum uppum mulakilum neelu enna character aahn ivare famous akkiyath..neelu chechiii...

  • @thrissurkarangedi
    @thrissurkarangedi 4 роки тому +60

    നീലു അമ്മ ഇഷ്ടം 💕

  • @athirachinnu7564
    @athirachinnu7564 3 роки тому +9

    Neelumma.....(Nishaammaa..)...❤️💓💕 always ishtam....💗❤️💓😍💗😍

  • @saifuksd1875
    @saifuksd1875 4 роки тому +180

    മുടിയനെ കെട്ടിചോ
    ലെച്ചുനെ പോലെ കെട്ടിച്ചു വിടേണ്ട

    • @meenakshia.m6081
      @meenakshia.m6081 4 роки тому +11

      Kettichu vitta aa vazhi avanang povum . Nàmmude lechu poyath pole .

    • @Essra310
      @Essra310 4 роки тому +1

      M സത്യം

    • @kshamaraghav31
      @kshamaraghav31 4 роки тому +2

      അതെങ്ങനെയാ ബ്രോ.... ചെക്കൻ കെട്ടി സ്വന്തം വീട്ടിലേക്ക് അല്ലേ വരണേ..... അപ്പൊൾ നമുക്ക് പുതിയ ഒരു കഥാപാത്രത്തെ കൂടെ കിട്ടും..... മിക്കവാറും അത് പൂജേച്ചി ആവും

    • @saifuksd1875
      @saifuksd1875 4 роки тому +2

      @@kshamaraghav31 veruth veruth athine ishtapedendi varo

    • @kshamaraghav31
      @kshamaraghav31 4 роки тому

      @@saifuksd1875അതെന്താ പൂജേച്ചിയെ ഇഷ്ട്ടല്ലെ🤔

  • @elzamathew5867
    @elzamathew5867 4 роки тому +10

    Chundhariiiii ammaaa nammude swantham neelu chechi 😘😘😘😘😘😘😘😘😘😘

  • @preethycherry490
    @preethycherry490 4 роки тому +5

    Uppum mulakum matrame njan seriyalukalil kannunnathu atrayere e seriyal ishtappedunnu .alla episodum kanum sprrrrrrrr🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰

  • @riyasakriyas5843
    @riyasakriyas5843 4 роки тому +121

    ഹോട്ടൽ തുടങ്ങാൻ പറ്റിയ നാട് കോഴിക്കോട് ✌️

  • @angelmariyamanoj9136
    @angelmariyamanoj9136 4 роки тому +9

    Congratulations neeluchechi
    God bless you

  • @JerinGeorge
    @JerinGeorge 4 роки тому +64

    Enthokke aayaalum. Pazhe Uppum Mulakum is 10x better than the current episodes

    • @emilbaby3258
      @emilbaby3258 4 роки тому +6

      100 episodil nirthan irunna program 1000thil aerey episode aayapo kurachu kuravukal undakum.ipozhum athu entertainment cheiypikyandi athu kazhivu thaney aanu.

  • @anijaauglet6660
    @anijaauglet6660 4 роки тому +5

    നീലുചേച്ചിയെ എന്നിക് ഭയങ്കര ഇഷ്ടാ😍😘😘💞💞💞

  • @anuanutj4491
    @anuanutj4491 4 роки тому +24

    Neeluchachi i love you God bless you &family

  • @sushma.k3404
    @sushma.k3404 4 роки тому +12

    Uppum mulakum family mass ❤❤❤❤

  • @mareenajomy9893
    @mareenajomy9893 4 роки тому +8

    She is our favour Neelu, super acting. All the best

  • @rahoofrahoof9736
    @rahoofrahoof9736 4 роки тому +5

    നീലു ചേച്ചി പൊളിയാണ് 👍👍🌷🌷🌷🌷

  • @muhammedsinan4521
    @muhammedsinan4521 4 роки тому +7

    നീലു അമ്മ uyir 😘😘😘😘😘😘😘❤️❤️❤️❤️❤️❤️❤️💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕

  • @somansoman2404
    @somansoman2404 4 роки тому +15

    Nammudey swantham chechi 😍😍😍😍😍😍😍😍😘😘😘😘😘😪😪😪😪😪😪😪😫😫😫😫😪

  • @muhammedsinan4521
    @muhammedsinan4521 4 роки тому +8

    Neelu അമ്മ 😘😘😘💕💕💕💕❤️❤️❤️❤️

  • @faheemshamsudeen2783
    @faheemshamsudeen2783 4 роки тому +93

    എവിടേലും ഇരുത്തി കൂടാരുന്നോ വീണേ...ചേച്ചിയെ...ചേച്ചിയെ ഇനി ഒരു അവൻ മാരും ഒന്നും പറയില്ല...

  • @susanbabu4880
    @susanbabu4880 4 роки тому +38

    Neelu Chechi ishtem🤪😀

  • @sreelakshmi5880
    @sreelakshmi5880 4 роки тому +14

    Neelu amma love u lot😘😘😍

  • @siniyasherinvp1113
    @siniyasherinvp1113 4 роки тому +19

    Nalla mutual interaction❤

  • @shreyadiya3762
    @shreyadiya3762 4 роки тому +22

    Like u nisha chechi 😘

  • @smilewithremya6957
    @smilewithremya6957 4 роки тому +29

    Entae veenakutty wait cheythirunna episode. Othiri istayi🥰. Neelu othiri istam🥰. Nallae interview molu 🥰👍

  • @sassikaladeviks3969
    @sassikaladeviks3969 4 роки тому +71

    നീലൂനോടുള്ള സ്നേഹം ദിനംപ്രതി കൂടി കൊണ്ടിരിക്കുകയാണ്. ഇപ്പോൾ വന്നുകൊണ്ടിരിക്കുന്ന episode ൽ ഒന്നും നീലൂ ഇല്ലാത്തതുകൊണ്ട് വല്ലാത്ത വിഷമം തോന്നുകയാണ്. ഉപ്പും മുളകിലും എല്ലാരേയും ഇഷ്ടമാണ്. നീലൂനോടും പാറുക്കുട്ടിയോടും ഉള്ള ഇഷ്ടം ഒരുപടി മുന്നിലാണ്😍😍😍😍

    • @bilal.2491
      @bilal.2491 4 роки тому +1

      ഇവർ(ബാലു ,നീലു ,കുട്ടികൾ ) ഇനി ഉപ്പും മുളകിലും വരില്ല എന്നാണ് കേട്ടത് ..
      സത്യമാണോ എന്നറിയില്ല .....

    • @sassikaladeviks3969
      @sassikaladeviks3969 4 роки тому +5

      @@bilal.2491 അങ്ങിനെയെങ്കിൽ ഈ സീരിയൽ കാണാൻ ഒരു താല്പര്യവും ഉണ്ടാകില്ല. ആകെ കാണുന്നൊരു സീരിയൽ ഇതായിരുന്നു. ബാലനും നീലൂനും സിനിമ ഷൂട്ട് ഉണ്ടെന്നും കുട്ടികൾക്ക് പരീക്ഷ സമയം ആകുന്നതിനാൽ മാറി നിക്കുകയാണ് എന്നും ആണ് വിചാരിക്കുന്നത്.

    • @bilal.2491
      @bilal.2491 4 роки тому +4

      @@sassikaladeviks3969 അങ്ങനെ അല്ല എന്നാണ് കേട്ടത് ....
      ഇവരില്ലേൽ ഉപ്പും മുളകും കാണലങ്ങ
      നിർത്തും ....

    • @sassikaladeviks3969
      @sassikaladeviks3969 4 роки тому +1

      അതെ അങ്ങിനെ തന്നെ

    • @shradhav8867
      @shradhav8867 4 роки тому +2

      Ivarillel flowers tvyude rating tape nne kurayum... Athil ippol ettavum mukalil nilkunnathu top singer nd uppum mulakum aanu... Pinne top singer maathrame undaaku...

  • @athulpachayil943
    @athulpachayil943 4 роки тому +85

    ലച്ചു പോയെങ്കിൽ പോകട്ടെ പകരം ലച്ചു എന്ന കഥാപാത്രം ആയി 1047എപ്പിസോഡിൽ നെയ്യാറ്റിൻകര അമ്മൂമ്മയുടെ യൗവനം അവതരിപ്പിച്ച കുട്ടിയെ ലച്ചു ആയി കാസ്റ്റ് ചെയ്താൽ നന്നായിരിക്കും നല്ല നാതൻ സൗന്ദര്യം ഉള്ള കുട്ടി ,,,,

    • @amalaugustin4659
      @amalaugustin4659 4 роки тому +3

      yes

    • @giftyrosevk
      @giftyrosevk 4 роки тому +2

      Nooooo..... lachu should not be changed. Let her come once she can...

    • @fgg464
      @fgg464 4 роки тому +2

      No മുൻപ് ഭവാനി മുടിയന്റെ പെണ്ണ് ആയിട്ട് സ്വോപ്നം കണ്ട കുട്ടി കൊള്ളാം അവളു ലച്ചൂന്റെ കഥാപാത്രം ചെയ്യണം എന്നില്ല പക്ഷേ epd ൽ എന്തെങ്കിലും റോൾ കൊടുത്തിരുന്നു എങ്കിൽ കൊള്ളാം ആയിരുന്നു

  • @vijeeshvijeesh2359
    @vijeeshvijeesh2359 4 роки тому +8

    നീലു അമ്മ ഉയിർ😍😍😍😍😍😍

  • @നോക്കണ്ടഒന്നൂല്യ

    നേരതെ കെട്ടിയിട്ട് വയസാകുമ്പോ അമ്മക്കും മകൾക്കും ഒരുമിച്ചു വയസ് ആകും അപ്പൊ നടുവേതനയും വർധഗ്യവും ആയ മകൾക് അമ്മയെ നോക്കാൻ കഴിയില്ല .. അപ്പോഴാണ് അതു മനസിലാക്കുക എന്റെ അമ്മൂമ്മയുടെ അവസ്ഥ അത് ആയിരുന്നു ആയിരുന്നു .. വിവാഹ പ്രായത്തിൽ കെട്ടിയാൽ അമ്മക് വയസ് ആകുമ്പോ മക്കൾക്കു അമ്മയെ നോക്കാൻ ഉള്ള ആരോഗ്യം ഉണ്ടാകും
    അതാണ് ബുദ്ധിയുള്ള ചിന്താഗതി
    നേരത്തെ കെട്ടിയാൽ മക്കൾ വലുതായാൽ അമ്മൂമ്മയി ചെറിയ പ്രായത്തിലെ വേഷവും ചെറുപ്പക്കാരുടെ പല അവകാശകളും നഷ്ടപെടും പിന്നെ നാട്ടുകാർ പോലും ചോദിക്കും അമ്മൂമ്മ ആയി എന്നിട്ടും തുല്ലിച്ചടി വേഷം കെട്ടി നടക്കുന്നു എന്ന്
    . നല്ലപ്രായം വാർത്ഥഗ്യം പിടിച്ചു നഷ്ടപ്പെടും പിന്നെ വയസായാൽ മക്കൾക്കും ഒരുമിച്ചു വയസ് ആകും
    ബാല്യവും കൗമാരവും യാവ്വനവും വർദ്ധഗ്യവും ഒക്കെ ആതാതു പ്രായത്തിൽ ആസ്വദിക്കാൻ വേണ്ടിയാണ് ദൈവം തന്നത് അതു മറ്റൊരു പ്രായത്തിൽ കിട്ടില്ല
    നേരത്തെ കെട്ടി വിധവ ആയവർക് അവരുടെ വിവാഹ ജീവിതവും സുഖവും മാത്രം അല്ല നഷ്ട്ടം ആകുക
    അവരുടെ കുട്ടികാലത്തെ ആസ്വാതനവും കൗ മാരവും കൂടിയാണ്..... പിന്നെ കുട്ടികളെ പ്രസവിക്കാൻ വേണ്ടിമാത്രം ആണ് പെണ്ണ് ജീവിക്കുന്നത് ഭർത്തവു വേണ്ട സുഖം വേണ്ട പെട്ടന്ന് വിവാഹം കഴിച്ചു പ്രസവിച്ചൽ മാത്രം മതി എന്നാണെഗിൽ ദൈവം നമ്മളെ ജനിക്കുമ്പോഴേ വിവാഹ പ്രായത്തിൽ ഉണ്ടാക്കിയെനെ... 10 ഇലും +2 വിലും പഠിക്കുന്ന പക്ക്വത ആയിരിക്കില്ല 25 30 ലും ഉണ്ടാകുക ... നേരത്തെ വിവാഹം കഴിച്ചാൽ പ്രായത്തിന്റെ പക്വത കുറവ് ജീവിതത്തെ ബാധിക്കും.... ഇതൊന്നും മനസിലാക്കാതെ . നേരത്തെ കെട്ടിയാൽ നേരത്തെ ചെറുപ്പം ആയ അമ്മൂമ്മ ആകാം എന്ന് കരുതി ബാക്കി ഒന്നും ചിന്തിക്കാത്ത മനുഷ്യർ മറ്റുള്ളവരെയും ഉപദേശിക്കും നേരത്തെ വിവാഹം കഴിക്കുക എന്ന്.
    .

  • @vaishnavivpai
    @vaishnavivpai 4 роки тому +9

    നീലൂ ചേച്ചി ഇസ്ത്തം 😘😍🥰

  • @seethalkannan3755
    @seethalkannan3755 4 роки тому +10

    Neelu chechi adipoli ❤️❤️❤️❤️

  • @hareendranathkolathayil7316
    @hareendranathkolathayil7316 4 роки тому +17

    Redstar beauty veena madam... Superb& enjoying interview.. Another hit veena madam

  • @Avanthika-xk1ou
    @Avanthika-xk1ou 4 роки тому +2

    Sa re ga ma pa yile sreejish ettana kondveruoo....plzz
    Sreejish ettan die hard fan😘💕💋💋

  • @pinkypinky1145
    @pinkypinky1145 4 роки тому +4

    Miss u Nisha chechi..Onn kananam ennund

  • @leelamonin.c7561
    @leelamonin.c7561 4 роки тому +33

    Veena nalla descent dressing

  • @AbdulRehman-td4lf
    @AbdulRehman-td4lf 4 роки тому +8

    നീലു ചേച്ചി എന്റെകൂടെ ചേച്ചി പൊളിക്ക് ചേച്ചി

  • @princeofdreams6882
    @princeofdreams6882 4 роки тому +6

    My favourite uppum mulakum

  • @abhaycreation7820
    @abhaycreation7820 4 роки тому +13

    Lockdown il kanunnavar ivide come on🔥🔥🔥

  • @AbdulSamad-vl3yf
    @AbdulSamad-vl3yf 4 роки тому +6

    ചേച്ചി നമ്മുടെ മുത്താണ്

  • @vcfjfgfjfjds6618
    @vcfjfgfjfjds6618 4 роки тому +7

    Nisha chechiye oru paadu ishttam aanu.uppum mulakum eppoyum kannum.

  • @asiyanajwa4864
    @asiyanajwa4864 4 роки тому +3

    Love you neelu chechi 😍😍😘😘😘😘

  • @SafwanAlam7
    @SafwanAlam7 4 роки тому +17

    Veena. Nice dressing 😍😍

  • @girijagirija5603
    @girijagirija5603 4 роки тому +1

    Neelu ammaye yeniku valare eshttamannu god bless you

  • @aksharapradeep7877
    @aksharapradeep7877 4 роки тому +5

    Neelu amma ishttam😍

  • @SmithaPillai011
    @SmithaPillai011 4 роки тому +7

    Nalla samsaram nisha 🥰

  • @adstatus7724
    @adstatus7724 4 роки тому +3

    Neelu ചേച്ചി ബാലു ചേട്ടൻ നല്ല ജോടി

  • @RIYASTALKS989
    @RIYASTALKS989 4 роки тому +18

    Veenechi sundhariyayittundallo
    Inn..... ennum sumdhariyanu. Neeluammade koode ninnappo onnude koodi

  • @manuvc4214
    @manuvc4214 4 роки тому +10

    നീലു അമ്മ ഉയിർ 😘😘🥰🥰❤️❤️

  • @indus706
    @indus706 4 роки тому +23

    Ee "aanalle" kure repetitive aayi varunnu chechi.. kure kelkumpo entho pole and it was a wonderful interview altogether 🥰

  • @mohammedjaveed3744
    @mohammedjaveed3744 4 роки тому +4

    Neelu chechi so nice person.

  • @vigneshms4373
    @vigneshms4373 4 роки тому +33

    Ho oru interwie matram ond Veena chechiye sasi akathe vitte 😁

  • @9656691761
    @9656691761 4 роки тому +18

    എനിക്ക് ചേച്ചിയേ ഒത്തിരി ഇഷ്ടം ആണ് ഒന്നും കാണാൻ എന്താണ് വഴി

  • @madhuranthagan1074
    @madhuranthagan1074 4 роки тому +7

    Love from Madurai 😍😍

  • @sunilkuttank1487
    @sunilkuttank1487 3 роки тому +2

    I Love you Uppum mulakum miss you so much

  • @chinnuschinnu7441
    @chinnuschinnu7441 4 роки тому +3

    Neelu chechi❤️❤️❤️😍😍😍😍

  • @noufalpallipetta7011
    @noufalpallipetta7011 4 роки тому +4

    സത്യം വീണ ചേച്ചി ഞാൻ ഒരുപാട് ആലോചിച്ചതാ ലച്ചു എന്താ വരാത്തത് എന്ന്

  • @tintumon8611
    @tintumon8611 4 роки тому +5

    ഇഷ്ടം ⚘

  • @elizabethbabu9938
    @elizabethbabu9938 4 роки тому +22

    ആയുസ്സും ആരോഗ്യവും ഈശ്വരന്‍ nalkatte

  • @jinujacob8006
    @jinujacob8006 4 роки тому +32

    നീലു അമ്മ മുത്താണ് 😍🥰...

  • @manchingalafsal3608
    @manchingalafsal3608 4 роки тому +8

    ഞങ്ങളുടെ സ്വന്തം അമ്മ..

  • @adamz7746
    @adamz7746 4 роки тому +7

    Uppum mulakum ippozhulla episodil ningaleyonnum(Balu,neelu,Mudiyan,keshu,shivani) kanunnillallo enthupatti?

  • @shifnazainudheen697
    @shifnazainudheen697 4 роки тому +6

    I think veena should stop telling” analle “& be more matured in interviews.half of the time she is laughing unnecessarily..Try to change it..you’ll be awesome...

  • @jishnulal439
    @jishnulal439 4 роки тому +13

    Neelu Ammayum parukuttiyum Ella eppisodilum venam 😍😘😍😙

  • @babusubashnagar776
    @babusubashnagar776 4 роки тому +50

    ഉപ്പുംമുളകിലെ എല്ലാവരുടേയും ഇന്‍റര്‍വൃൂപ്രതീക്ഷിക്കുന്നു...

  • @varunmohan5060
    @varunmohan5060 2 роки тому

    she is such a humble actress lobe he. veena chechi pls go interview all of them neelu ballu lechu shivani keshu apru and vishnu together. about season 2 success

  • @mariaantony6100
    @mariaantony6100 4 роки тому +6

    Love u chechiii😘😘😘

  • @kirancl5285
    @kirancl5285 4 роки тому +7

    Veenaechi🥰🥰 super

  • @sandhumons9964
    @sandhumons9964 4 роки тому +3

    Neelu chechii love uu

  • @krishnankutty2776
    @krishnankutty2776 4 роки тому +2

    Oru Nlla Kudumbene Nelu Thanks.🙏🙏🙏

  • @tissyaugusthy5512
    @tissyaugusthy5512 4 роки тому +2

    KALLIYANGATTU NEELY NEELU
    NISHA SARANG
    PERFOM UPPUM MULAKUM EPISODE

  • @muthalifk4368
    @muthalifk4368 4 роки тому +3

    Nishamma istam😍😍

  • @noushadke
    @noushadke 4 роки тому +3

    നിഷാമോൾ KS
    ഈ പേര് കേൾക്കും ഞാൻ ഇത് imagine ചെയ്തിരുന്നു....

  • @ashithavaisakham6362
    @ashithavaisakham6362 4 роки тому

    Welcome to kozhikode.fud inde karyathil kozhikode pidich nilkn ithiri paadane.karanm ividulla fud already best aane