നൂൽ കൊണ്ട് ഇങ്ങനെ ചെയ്യാമെന്ന് ഇത്‌വരെ അറിഞ്ഞില്ലല്ലോ Kitchen Tips

Поділитися
Вставка
  • Опубліковано 14 жов 2024

КОМЕНТАРІ • 71

  • @abduljaleel3958
    @abduljaleel3958 2 місяці тому +4

    എല്ലാ ടിപ്പു o ഇഷ്ടപ്പെട്ടു. അവതരണത്തിൽ തന്നെ ഒരു വിനയം, സ്നേഹം . ഏറെ ഇഷ ടപ്പെട്ടത് ചെമ്മീൻ ക്ലീനിങ്ങും തേങ്ങ പൊട്ടിക്കലും🙏🤝

  • @Javad-vx9sf
    @Javad-vx9sf 2 місяці тому +15

    ഫോണിൽ നോക്കി വായിക്കാൻ പറ്റുന്നത് എന് ക്ക് ഇഷ്ടായ് ❤❤

    • @nowfan
      @nowfan 2 місяці тому +1

      ❤️

    • @pesx2509
      @pesx2509 2 місяці тому +2

      ഞാൻ ഇങ്ങനെ ആണ് ചെയ്യുന്നത്

    • @sakeenarafeeq5508
      @sakeenarafeeq5508 2 місяці тому +1

      ഞാനും

  • @ShameenaN-qu3wt
    @ShameenaN-qu3wt 2 місяці тому +2

    Chemmeen noolu valikkunnathu nalloru idea aanuto. So Tnks

  • @seemascaria7138
    @seemascaria7138 2 місяці тому +4

    Chemmeen trick super ❤

  • @lachu_diya
    @lachu_diya 2 місяці тому +1

    Njan pappadam porikkunn stick aanu chemmen nool kalayan upayokikkunnath 🥰

  • @susammakoshybaby4390
    @susammakoshybaby4390 2 місяці тому +6

    Prawns cleaning tips very helpful. Thanks

  • @NafeesathThahira
    @NafeesathThahira 2 місяці тому

    Chemmen trip super

  • @jessesimon7700
    @jessesimon7700 2 місяці тому

    Big salute ❤👍

  • @smithadas7313
    @smithadas7313 3 місяці тому +2

    Superb tips❤❤❤❤ coconut tip kollallo❤❤try cheyyanam

  • @PraffullaThivalappil
    @PraffullaThivalappil 2 місяці тому +2

    ചെമ്മീൻ ട്രിക്ക് വളരെ ഉപകാരപ്രദം

  • @Annz-g2f
    @Annz-g2f 3 місяці тому +2

    Very good n useful tips thank u very much

  • @ajithaajitha8352
    @ajithaajitha8352 2 місяці тому

    Nool emthina kanichathu,ellam kollam

  • @anicejoseph8177
    @anicejoseph8177 2 місяці тому +6

    തേങ്ങ പൊട്ടിക്കാൻ എന്റെ രീതി :തേങ്ങയുടെ വലിയ കണ്ണിൽ (മുള വരുന്നിടം )ഇടതു തള്ളവിരൽ കൊണ്ട് പിടിച്ചിട്ട് നേരെ എതിർ ഭാഗത്തുള്ള വരയിൽ സാധാരണ കത്തികൊണ്ട് പൊട്ടിക്കാറുള്ളതുപോലെ പൊട്ടിക്കുക.

  • @FATHIMASUHARA-hj1ej
    @FATHIMASUHARA-hj1ej 2 місяці тому

    എനിക്ക് ഇന്ന് ചെമ്മിനാണ് ക്ലീനാക്കൽ പറഞ്ഞത് വളരെ ഉപകാര

  • @remavalsaraj4339
    @remavalsaraj4339 3 місяці тому +2

    Very useful tips especially prawn cleaning

  • @lathamohan6971
    @lathamohan6971 2 місяці тому +2

    വളരെ ഉപകാരപ്രദമായ Tips

  • @fathimam6200
    @fathimam6200 2 місяці тому

    ഫോട്ടോ എടുത്ത് വായിക്കൂന്നത് വളരെ ഉപകാരമായി തോന്നി

    • @jayadev270
      @jayadev270 2 місяці тому

      ഇത് Camara ഫോൺ വന്നത് മുതൽ ചെയ്യുന്നതാണ്

  • @shabanaasmi6606
    @shabanaasmi6606 3 місяці тому +8

    സ്റ്റിലിന്റെ പാത്രങ്ങൾ മയക്കുന്നതെങ്ങനെയെന്ന് പറയാമോ. പ്രത്യേകിച്ച് സ്റ്റീൽ കുക്കർ

  • @mavarghese352
    @mavarghese352 2 місяці тому

    CHemmeen cleaning is wounderful

  • @sheelakarthikeyan7408
    @sheelakarthikeyan7408 2 місяці тому

    Tite aya bottle open cheyan pipe thurannu water ozhichal mathi

  • @wilfredtp2048
    @wilfredtp2048 2 місяці тому

    Congrats 👌👌

  • @BinduRaghava
    @BinduRaghava 2 місяці тому

    Prawns tricks super❤

  • @Abhiathusworld
    @Abhiathusworld 2 місяці тому

    താങ്ക്സ് ചേച്ചി

  • @tiq9309
    @tiq9309 2 місяці тому

    ❤❤❤❤❤❤

  • @mohanancg3316
    @mohanancg3316 2 місяці тому

    Adipoli

  • @jayasheelaindran5281
    @jayasheelaindran5281 2 місяці тому

    Cleaning the prawns is very useful

  • @lilyvarghese
    @lilyvarghese 2 місяці тому +1

    Super ideas❤❤❤❤❤

  • @Safoora-kz9kl
    @Safoora-kz9kl 2 місяці тому

    Sooper

  • @babupokkadavath2138
    @babupokkadavath2138 2 місяці тому

    തേങ്ങാ 👌👌👌

  • @ambikaa917
    @ambikaa917 3 місяці тому +1

    Super tips

  • @Laila.DLaila.D
    @Laila.DLaila.D 2 місяці тому +1

    Super

  • @RamlaRamla-vb5xf
    @RamlaRamla-vb5xf 2 місяці тому

    👍👍

  • @aburazikv3968
    @aburazikv3968 2 місяці тому

    Adinullil kashttavum undavum agenakkiyal ad poroolatto
    Ad najasan

  • @habizain5644
    @habizain5644 2 місяці тому

    ചെമ്മീന്റെ തല കളഞ്ഞ ഭാഗത്തു വേസ്റ്റിന്റെ ഭാഗം കാണും അതിൽ പിടിച്ചു പതുക്കെ വിളിച്ചാലും അതിങ് പോരും 👍🏻👍🏻

  • @bindubalan9466
    @bindubalan9466 2 місяці тому

    Prowns cleaning triks

  • @salystanes7639
    @salystanes7639 2 місяці тому

    👌🏻👍🏻😊

  • @josephk.v.1815
    @josephk.v.1815 2 місяці тому +1

    ചില്ലുകുപ്പിയുടെ ലൂമിനിയം അടപ്പു ഇരിന്നു ടൈറ്റ് ആയി പോയി. തുറക്കാൻ പറ്റുന്നില്ല. തുറക്കാൻ എന്തെങ്കിലും വഴി പറഞ്ഞുതരുമോ.

    • @sivakumarcp8713
      @sivakumarcp8713 2 місяці тому

      അടപ്പിൽ ഒരു ചരട് ചുറ്റിയിട്ട് തുറക്കുക

  • @sairabanu9552
    @sairabanu9552 2 місяці тому

    Supertips❤

  • @babygirijasajeevan9104
    @babygirijasajeevan9104 3 місяці тому

    Use ful

  • @sheejabeegam2310
    @sheejabeegam2310 2 місяці тому

    ❤❤❤❤❤👍👍👍

  • @nirmalavasu2282
    @nirmalavasu2282 2 місяці тому +1

    അത് നിങ്ങൾക്കല്ലേ ഞങ്ങൾ I K ജി15 നിമിഷം കൊണ്ട് ക്ലി നാക്കും നിങ്ങൾ മുറിക്കു o പോലെ വാൽ പാതി വെച്ച് മുറിക്കി പൊളിച്ചു എടുത്തു കഴിഞ്ഞാൽ വാൽആഷെയിപ്പിൽ തന്നെ ഇരിക്കും

  • @KunjuMol-k2p
    @KunjuMol-k2p 2 місяці тому

    Suparrrrr❤

  • @ismailkhan-bc5xm
    @ismailkhan-bc5xm 2 місяці тому

    Adibagath ind. Iduole indayum ath yedkanam

  • @graceyaugustine1395
    @graceyaugustine1395 3 місяці тому

    Bronze. Cleaning method is very good

    • @Alice7y
      @Alice7y 2 місяці тому

      Prawns

  • @js-yf9ig
    @js-yf9ig 2 місяці тому

    Thumbnail നൂൽ കാണിച്ചത് എന്തിനാ😮

    • @asielelsaben3587
      @asielelsaben3587 2 місяці тому +1

      അത് എനിക്കും മനസിലായില്ല.

    • @js-yf9ig
      @js-yf9ig 2 місяці тому

      @@asielelsaben3587 പറ്റിക്കാൻ 🤗

  • @binoyks9105
    @binoyks9105 3 місяці тому

    👍👍♥️♥️

  • @anicejoseph8177
    @anicejoseph8177 2 місяці тому +1

    Steel പാത്രങ്ങൾ, സ്പൂൺ ഒക്കെ പഴകുമ്പോൾ കറപോലെ പാടുകൾ വരുമല്ലോ, എങ്ങനെ മാറ്റാം

    • @Guss12144
      @Guss12144 2 місяці тому

      വിനാഗിരിയും സോഡാപൊടിയും വെള്ളത്തിൽ ഇട്ട് തിളപ്പിച്ച്‌ ഒരു 2മണിക്കൂർ ഇട്ട് വെക്കുക

    • @AnwarshaAjmal-wu6vf
      @AnwarshaAjmal-wu6vf 2 місяці тому

      ചാരവും സോപ്പും ഉപയോഗിച്ച് തേച്ച് കഴുക ക

  • @sheejababu5144
    @sheejababu5144 3 місяці тому

    Prowns kollam

  • @josejoseph2976
    @josejoseph2976 3 місяці тому +1

    Good ideas

  • @preethakumari2177
    @preethakumari2177 3 місяці тому +4

    നൂലിന്റെ പേര് പറഞ്ഞല്ലോ എന്തിനാ

    • @PRARTHANASWORLD
      @PRARTHANASWORLD  3 місяці тому

      തേങ്ങ പൊട്ടിക്കാൻ 👍

  • @roshinisatheesan562
    @roshinisatheesan562 2 місяці тому

    🤝👍👌👌👌❤️

  • @kumariprema6432
    @kumariprema6432 2 місяці тому

    Noolu kondu enthanu tip .. ee tips copy adi aanallo

  • @pankajabalachandran1331
    @pankajabalachandran1331 2 місяці тому

    Noolite karyam parayathe pattichuuuui

  • @fousiyafousi9393
    @fousiyafousi9393 2 місяці тому

    ചെമ്മീൻ ക്ലീൻ ചെയ്യുന്നത്

  • @faseelathanveer4190
    @faseelathanveer4190 2 місяці тому

    സൂപ്പർ 🥰🥰

  • @selvir1426
    @selvir1426 2 місяці тому

    Adipoli

  • @Suhara-ni8pm
    @Suhara-ni8pm 3 місяці тому +1

    ❤❤❤

  • @pankajabalachandran1331
    @pankajabalachandran1331 2 місяці тому

    Noolite karyam parayathe pattichuuuui