ഇത് പലതും വിശ്വാസത്തിനു അപ്പുറം അന്ധവിശ്വാസം ആയി പോകുന്നു.. ഭാര്യ ഗർഭിണി ആയി ഏഴു മാസം കഴിഞ്ഞാൽ ഭർത്താവ് ക്ഷേത്രത്തിൽ പോകാൻ പാടില്ലെന്ന് പണ്ട് വിലക്കിയിരുന്നത് അന്നത്തെ കാലത്ത് ആശയ വിനിമയ സംവിധാനങ്ങൾ ഇല്ലാതിരുന്നത് കൊണ്ട് ഭർത്താവ് ദൂരെയുള്ള ഏതെങ്കിലും ക്ഷേത്ര ദർശനം നടത്തുന്ന സമയം വീട്ടിൽ ഭാര്യ പ്രസവിക്കാൻ സാധ്യതയുള്ളതുകൊണ്ടും അത് മൂലം വാലായ്മ വരാൻ സാധ്യതയുള്ളത് കൊണ്ടും ആകാം.. പിന്നെ ശാന്തിക്കാർ മറ്റുള്ളവരെ തൊടാത്തത് അങ്ങനെ ചെയ്താൽ അവർ ഭസ്മം ആയി പോകും എന്നുള്ളത് കൊണ്ട് ഒന്നും അല്ല.. കുളിച്ചു വൃത്തിയായി മനസ്സ് ഏകാഗ്രമാക്കി വിഗ്രഹത്തിൽ പൂജ ചെയ്യുന്ന പൂജാരി മറ്റുള്ളവരെ തൊട്ടാൽ അവരുടെ ലൗകീക ചിന്താ സ്പന്ദനങ്ങൾ പൂജാരിയുടെ ശുദ്ധി യെയും അത് വഴി വിഗ്രഹത്തിന്റെ ചൈതന്യ ത്തെയും പ്രതികൂലമായി ബാധിക്കും എന്നുള്ളത് കൊണ്ടാണ്.
ഇത് എന്തൊക്കെയാണ് പറയുന്നത്ചുമ്മാതിരുന്നാൽ എന്തൊക്കെയോ കാടുകയറി സംസാരിക്കുകയാണ് എന്താണീ പറയുന്നത്ഇത് കേൾക്കുന്നവർക്ക് ഇറിറ്റേഷൻ ഉണ്ടാകും ഇത് എന്താണ് നിങ്ങൾ ഈ സംസാരിക്കുന്നത്ആൾക്കാർ മുശി എന്തൊക്കെയാണ് പറയാണ് എന്താണ് പറഞ്ഞത് മനസ്സിലായോമനുഷ്യൻ മനസ്സാകുന്ന രീതിയിലുള്ള സംസാരിക്കുക സംസാരിക്കാൻ
ഇത് പലതും വിശ്വാസത്തിനു അപ്പുറം അന്ധവിശ്വാസം ആയി പോകുന്നു..
ഭാര്യ ഗർഭിണി ആയി ഏഴു മാസം കഴിഞ്ഞാൽ ഭർത്താവ് ക്ഷേത്രത്തിൽ പോകാൻ പാടില്ലെന്ന് പണ്ട് വിലക്കിയിരുന്നത് അന്നത്തെ കാലത്ത് ആശയ വിനിമയ സംവിധാനങ്ങൾ ഇല്ലാതിരുന്നത് കൊണ്ട് ഭർത്താവ് ദൂരെയുള്ള ഏതെങ്കിലും ക്ഷേത്ര ദർശനം നടത്തുന്ന സമയം വീട്ടിൽ ഭാര്യ പ്രസവിക്കാൻ സാധ്യതയുള്ളതുകൊണ്ടും അത് മൂലം വാലായ്മ വരാൻ സാധ്യതയുള്ളത് കൊണ്ടും ആകാം..
പിന്നെ ശാന്തിക്കാർ മറ്റുള്ളവരെ തൊടാത്തത് അങ്ങനെ ചെയ്താൽ അവർ ഭസ്മം ആയി പോകും എന്നുള്ളത് കൊണ്ട് ഒന്നും അല്ല.. കുളിച്ചു വൃത്തിയായി മനസ്സ് ഏകാഗ്രമാക്കി വിഗ്രഹത്തിൽ പൂജ ചെയ്യുന്ന പൂജാരി മറ്റുള്ളവരെ തൊട്ടാൽ അവരുടെ ലൗകീക ചിന്താ സ്പന്ദനങ്ങൾ പൂജാരിയുടെ ശുദ്ധി യെയും അത് വഴി വിഗ്രഹത്തിന്റെ ചൈതന്യ ത്തെയും പ്രതികൂലമായി ബാധിക്കും എന്നുള്ളത് കൊണ്ടാണ്.
Midhunakoor dosham aanu ennu baky ullavar parayunnu..
തൊട്ടാൽ അഗ്നി ആവുന്ന യഥാർത്ഥ ബ്രാഹ്മണ ൻ ഒന്നും ഇപ്പോൾ ഇല്ല കൂടുതൽ കുമ്പിടി ആണ് 🥰
U mean, പകൽ ചൂട്ട കോഴിയെ പറപ്പിക്കും രാത്രി അതിനെ പിടിച്ചു തിന്നുന്ന കുമ്പടി അല്ലേ 😂😂
Dhanu Rashi
After 7month baby almost developed.the god also respect her and stand up from their position.that is the reason and that is our culture.
പൂർണഗർഭി ണി ആയ സ്ത്രീയെ കണ്ടാൽ ദൈവം എണീറ്റ് നിൽക്കുമെന്ന് പറയുന്നു. അതാണ് പൂർണ ഗർഭിണികൾ. ഷേത്രത്തിൽ പൊയ്ക്കൂടാ എന്നു പറയുന്നത്.
Yes that is the reason
After 7month.baby almost developed.so even the god also respect her.they will stand..so we also respect them.that is our culture.
Idavam leknamooo
2019 ൽ കൊറോണ വരുമെന്നു ഒരു ജ്യോതിഷനും മുന്നേ പ്രെഡിക്റ്റ് ചെയ്യാഞ്ഞത് എന്താണ് 🤔🤔🤔🤔
Cheythitundu
ഉണ്ട്
സംഗീത് സ്വാമി എന്ന മന്ത്രികൻ പദ്മദളം എന്ന ചാനലിൽ പറഞ്ഞിട്ടുണ്ട്
You not seen
അത് ചൈന ലാബിൽ പ്രൊഡ്യൂസ് ചെയ്ത് വിതരണം നടത്തിയത് അല്ലേ? അതുകൊണ്ടാണ്.
🙏🙏🙏
Sonapooram
ഒന്ന് നിർത്തി പോകാമോ. പബ്ലിക് നൂസൻസ്. ഉള്ള മനസമാധാനം കളയാൻ.
നിങ്ങൾ ശ്രദ്ധിക്കണ്ടാ sir..
Pand njnum ingne dialogue adikumayirunnu😂 ..anubavam varumbo thaane vishvasikum❤
ബ്രഹ്മത്തെ അറിയുന്നവൻ ആരോ അവൻ ബ്രാഹ്മണൻ
അപ്പോൾ പുലയനും ബ്രാഹ്മണനൻ.. ആകാമോ
@@tomsherts ആക്കാം വ്യാസൻ വാല്മീകി അങ്ങനെ ഒരു പാടു പേരുണ്ട്
ഒന്നും പോയെ പൂരം നാൾ കാർ ഇനി അനുഭവിച്ചതിൽ ഒന്നും അനുഭവിക്കാൻ ഇല്ല 😂
Pullikkaranrme.oru.chukkem.ariyan.padilla
Ee chanal kanunna hindhu viswasikalode anu
Muzhuvan viswasikkenda
Jyodhishikalude kure marketing ee chanal mukene nadakkunnund
Muzhuvan vizhungan nilkenda
😂😂
ആര് പറഞ്ഞു നമ്പൂതിരിമാർ തൊടില്ല എന്ന്.....
Pinne vere oru karyam
Sadeeshanum,rameshanum sudhakarettanum chadhichillenkkil 2026 il keralam rakshappedum
Allenkil ldf 3.0 namuk orumichu anubhavikkam😂
ഇത് എന്തൊക്കെയാണ് പറയുന്നത്ചുമ്മാതിരുന്നാൽ എന്തൊക്കെയോ കാടുകയറി സംസാരിക്കുകയാണ് എന്താണീ പറയുന്നത്ഇത് കേൾക്കുന്നവർക്ക് ഇറിറ്റേഷൻ ഉണ്ടാകും ഇത് എന്താണ് നിങ്ങൾ ഈ സംസാരിക്കുന്നത്ആൾക്കാർ മുശി എന്തൊക്കെയാണ് പറയാണ് എന്താണ് പറഞ്ഞത് മനസ്സിലായോമനുഷ്യൻ മനസ്സാകുന്ന രീതിയിലുള്ള സംസാരിക്കുക സംസാരിക്കാൻ
Repost😒
2046,endakum
ഇന്ത്യ സാമ്പത്തിക മായി ഒന്നാം സ്ഥാനത്ത് എത്തും 😮
😂😂😂😂