സൈബർ ആക്രമണം | അഡ്വ. ജയശങ്കർ സംസാരിക്കുന്നു | ABC MALAYALAM NEWS | JAYASANKAR VIEW

Поділитися
Вставка
  • Опубліковано 12 вер 2024
  • സൈബർ ആക്രമണം | അഡ്വ. ജയശങ്കർ സംസാരിക്കുന്നു | ABC MALAYALAM NEWS | JAYASANKAR VIEW
    #politics #politicalview #indianpolitician #keralanews #abctv #abcmalayalam #abcmalayalam #abcmalayalamnews #abctv #keralanews #keralaupdates #keralanewsupdates #mediamalayalam #internationalnews #news #newschannel #debate #abctalks #abcchat #specialnews #newsfeed #malayalamnews #malayalamnewslive #malayalamnewsanalysis #newsanalysis #advocatejayashankar #jayashankartoday #jayashankarview #abcmalayalam #jayashankarcritisism #politicalview #todayshotjayashankarstatement #jayashankarlatest #abctv #politicalview #indianpolitician #keralanews #viralvideo #trendingvideo #cyber #cyberattack #cyberattackawareness #cyberattacks
    SUBSCRIBE our channel for more trending News & Movie Updates : www.youtube.co....
    Website : abcmalayalamon...
    Facebook : / abcmalayalamnews
    Instagram : / abc_malayalam_news
    X : x.com/AbcMalay...
    WhatsApp : whatsapp.com/c...
    Threads : www.threads.ne...
    ABC Malayalam online channel is the complete entertainment channel. Check out the channel page for more videos about News, Entertainment's, Films, Politics, Business, Technology, Automobile, Travel, Lifestyles & Health.

КОМЕНТАРІ • 529

  • @karaheemali
    @karaheemali 14 днів тому +31

    മാധ്യമത്തിൽ ലേഖന പരമ്പര എഴുതി ജീവിച്ചു പോയ ഒരു കാലം
    ജോലിയില്ല വക്കീൽ ഒരു നിമിഷം ഓർത്തു പോയി.നന്ദി കെട്ട വക്കീൽ

    • @nishadrvguruvayoor6421
      @nishadrvguruvayoor6421 12 днів тому

      കാര്യമാക്കണ്ട ....ഇയാൾക്ക് അസൂയയും കഴപ്പുമാണ് 😤. ഇതു വരെ വലിയ ദാർശനികനായി ചമഞ്ഞു നടന്ന ഇയാൾക്ക് മിടുക്കന്മാർ വന്നപ്പോൾ സഹിക്കണില്ല 😄

    • @ishaqkeethadath9638
      @ishaqkeethadath9638 11 днів тому

      😂😂😂😂

  • @muralidathan-bo1lr
    @muralidathan-bo1lr 18 днів тому +206

    സത്യം വിളിച്ചു പറയുന്ന സാറിന് അഭിനന്ദനങ്ങൾ 🙏👍👍❤️

    • @mehermansoor8634
      @mehermansoor8634 18 днів тому +4

      കരിങ്കല്ല് വെച്ച നുണ പറയുന്നതിന് നിങ്ങളുടെ ഭാഷയിൽ സത്യം എന്നാണോ പറയുക?

    • @pam4840
      @pam4840 18 днів тому +6

      @@mehermansoor8634 ethu west leku tiirinje കല്ലിനെ നോക്കി.പറയുന്നത് അല്ല.

    • @maruthunayakam8141
      @maruthunayakam8141 18 днів тому +3

      ഭീകരാക്രമണങ്ങൾ വഴിയാണ് കേന്ദ്ര സംസ്ഥാന ഭരണങ്ങൾ പിടിക്കാൻ BJPക്ക് കഴിഞ്ഞത് എന്ന് മനസ്സിലാക്കിയ CPMകാർ നടത്തിയിട്ടുള്ള soft ഭീകരാക്രമണങ്ങൾ ആണ് 1. മലപ്പുറത്ത് കുട്ടികൾ റാങ്ക് വാങ്ങുന്നത് കോപ്പിയടിച്ചിട്ടാണ് എന്ന അച്ചുമാമയുടെ പ്രസ്ഥാവന 2. ഇളമരം കരീം നടത്തിയ മാർക്ക് ജിഹാദ് പരാമർശം 3. അച്ചുമാമ നടത്തിയ ലൗജിഹാദ് പരാമർശം 4. 2025ആകുമ്പോൾ മുസ്ലീംങ്ങൾ കേരളത്തിൽ ഇസ്ലാമിക ഭരണം സ്ഥാപിക്കുമെന്ന അച്ചുമാമയുടെ പ്രസ്ഥാവന 5. തട്ടം വലിച്ചെറിഞ്ഞ് തലയും മാറും കാണിക്കാൻ മുസ്ലീം സ്ത്രീകളെ പ്രാപ്തരാക്കി എന്ന അനിൽ സഖാവിന്റെ പ്രസ്ഥാവന 6. മുസ്ലീംങ്ങൾ ഇന്ത്യയിൽ ഇസ്ലാമിക രാഷ്ട്രം സ്ഥാപിക്കാൻ നോക്കുന്നു എന്ന ശൈലജടീച്ചറിന്റെ പ്രസ്ഥാവന 7. E.M.S നടത്തിയ ശരീഅത്ത് വിരുദ്ധ പ്രസ്ഥാവനകൾ. 8. മാഷാ അല്ലാഹ് പ്രയോഗം 9. കാഫിർ പ്രയോഗം etc.

    • @AqibMocs
      @AqibMocs 17 днів тому

      🌹ർ ആണ്

    • @AqibMocs
      @AqibMocs 17 днів тому

      🌹ർ ആണ്

  • @ummerfarooq137
    @ummerfarooq137 13 днів тому +9

    ദാവൂദിന്റെ ചിന്തയും ബുദ്ധിയും വിശകലന പാടവവും കണ്ടിട്ട് അസൂയ തോന്നുന്നുണ്ടോ ചങ്കരാ

  • @BinuMadhav.NetWork
    @BinuMadhav.NetWork 18 днів тому +20

    ദാവൂദ് എന്ത് വിശ്വസിക്കുന്നു എന്നതിനെ പറ്റിയല്ല, ഇടതുപക്ഷത്തിന്റെ ഇരട്ടത്താപ്പ്, പൊള്ളയായ പ്രീണനം, CPM അവരുടെ കാര്യത്തിന് വേണ്ടി, ന്യൂനപക്ഷങ്ങളെ പോലും ഇരയാക്കുന്നു എന്ന അഭിപ്രായമാണ് ചർച്ചയാവേണ്ടത്.

  • @shajahanmandottil779
    @shajahanmandottil779 13 днів тому +8

    ജയശങ്കർ സാറിന് നോവുന്നുണ്ടല്ലേ...ഇത്ര നിസാരനായ ഒരു ദാവൂദ്നു വേണ്ടി വിലപ്പെട്ട സമയം ചെലവായിക്കേണ്ടി വന്നല്ലോ!

  • @vijayakrishnanp5536
    @vijayakrishnanp5536 18 днів тому +108

    തീഹാറിൽ എത്തുന്നവരെ തുടരട്ടെ.. 👍😄

    • @bababluelotus
      @bababluelotus 18 днів тому

      ബീഹാറിൽ ഉള്ളവരൊക്കെ ഇപ്പോൾ പുറത്തിറങ്ങും പി എഫ് ഐ ഒരു ഭീകര സംഘടനയല്ല എന്ന് സുപ്രീം കോടതി കണ്ടെത്തിയിട്ടുണ്ട്

  • @kebeerkebeer2536
    @kebeerkebeer2536 18 днів тому +69

    അല്ലാഹു ഖുറൈശികളിൽ ഒരു ദൈവമായിരുന്നു അവർ ആരാധിച്ചു കൊണ്ടിരുന്ന അള്ളാഹു സൃഷ്ടാവ് അല്ല സൃഷ്ടാവ് യഹോവയാണ്

    • @ravindrancn5338
      @ravindrancn5338 18 днів тому

      യഹോവയും, അള്ളാഹുവും രണ്ട് ഗോത്രങ്ങളുടെ കുലദേവതകളാണ്, അള്ളാഹു ഖുറൈശി ഗോത്രത്തിൻ്റെയും, യഹോവ ജൂത ഗോത്രത്തിൻ്റെയും, ഒരു കുന്തവും ഇവർ സൃഷ്ടിച്ചിട്ടില്ല. ജൂത ഗോത്രം ശക്തിപ്രാവിക്കുന്നതിന് മുമ്പ് പാഴ്ശികളുടെ അഖൂരമസ്ത എന്ന ഗോത്ര ദേവത ആ നാട് അടക്കി വാണിരുന്നു. അവരും പറയുന്നത് അവരുടെ ദൈവമാണ് എല്ലാം സൃഷ്ടിച്ചെതെന്ന് അവകാശപെടുന്നത്.

    • @shijoplply
      @shijoplply 18 днів тому

      യഹോവ എന്ന ഒരു ദൈവം ബൈബിൾ ഇല്ല, Hebrew Bible ഇതു വരെ വയികത്തെ yaad - ha- wah- ഇത് ഒരിക്കലും ഒന്നിച്ചു Hebrew Bible എഴുതിയ വക്ക് അല്ല, ജൂതർ പോലും അത് വായിച്ചു ആർക്കും കൊടുത്തു ഇല്ല, പിനെ ഇവിടെ നിന്ന് കിട്ടി യഹ്‌വേ.

    • @Seeker_Sam
      @Seeker_Sam 18 днів тому

      ഇത് ക്രിസ്ത്യൻ ജിഹാദി. ഇസ്ലാമിക് ജിഹാദി കഴുത്തറക്കും. Jehowah ജിഹാദി കഴുത്തറക്കില്ല. അത്ര വ്യത്യാസം മാത്രമേ ഉള്ളൂ.

    • @generalxx559
      @generalxx559 18 днів тому +3

      എന്നാ പിന്നെ അങ്ങനെ ആട്ടെ 🤣🤣

    • @shijoplply
      @shijoplply 18 днів тому

      @@kebeerkebeer2536 യഹോവ എന്ന ഒരു ദൈവം ജൂതർ ഇല്ല , മോസസ് അദ്ദേഹം എഴുതി വെച്ചത് അരും വായിച്ചു ഇല്ല ,YAHWH എന്ന ലെറ്റർ hebrew എഴുതി vowels ഇല്ലാത്ത എഴുതിയ വാക്ക് Hebrew ആർക്കും വായിക്കാൻ അറിയില്ല അതു കൊണ്ട് തെറ്റിപോയല്ലോ എന്ന് ഓർത്തു ഇന്നും തോറയിൽ ജൂതർ അതു വായിക്കുന്നില്ല , പക്ഷെ ലോകം അതിനു പേരു ഇട്ടു yahwah ജഅ്വാഹ്....

  • @thajudheenthajudheen1103
    @thajudheenthajudheen1103 14 днів тому +17

    ദാവൂദിൻ്റേ പതിഞ സ്വരം ചങ്കരനെ പോലെ കൊടും വർഗീയ വാദികളുടെ ഉറക്കം കെടുത്തുന്നു വെങ്കിൽ ,,,,,,,,
    ദാവൂദ് ഒരു സംഭവം തന്നെ❤❤❤❤❤❤❤🎉

  • @unnikrishnan-tm5ue
    @unnikrishnan-tm5ue 18 днів тому +143

    ഇത്രയൊക്കെ കേട്ടാലും ഈ വിവരംകെട്ടവന്മാർക്
    ഒരു നാണവും ഉണ്ടാകില്ല സാർ.

    • @okacet9412
      @okacet9412 18 днів тому +1

      😂😂😂😂😂😂

    • @mehermansoor8634
      @mehermansoor8634 18 днів тому

      ഈ 'സാർ' പറയുന്നത് കരിങ്കല്ല് വെച്ച നുണകളാണ് മാഷന്മാരെ..
      നിങ്ങൾക്കത് തിരിയാത്തതുകൊണ്ട് ഇയാളെ വല്യ സാറായി വാഴിക്കുകയാണ്

    • @hussainm1805
      @hussainm1805 17 днів тому

      ചങ്കരൻ ഇപ്പോൾ തനി വലതുപക്ഷത്തിലേക്ക് ചാഞ്ഞുന്ന

    • @usernameusername1
      @usernameusername1 16 днів тому

      ​@@hussainm1805സത്യപക്ഷത്തേക്ക്

    • @abduljaleel242
      @abduljaleel242 12 днів тому

      Nee arivu thikancja madhabuddhi

  • @Manavan71
    @Manavan71 18 днів тому +126

    മമ്മദോളിക്ക് കുരു പൊട്ടി😂😂😂😂😂😂😂

    • @shanavasunniyalukkaal3687
      @shanavasunniyalukkaal3687 18 днів тому +2

      Jayasanga വക്കീലിനെ അങ്ങനെ വിളിക്കരുത്. അദ്ദേഹം നമ്മൾ സംഘികളുടെ ആളാണ്

    • @gamer619
      @gamer619 18 днів тому +4

      ​@@shanavasunniyalukkaal3687ഇത്ര മതേതരൻ ആയ താങ്കൾക് ഇസ്ലാം മതം സ്വീകരിച്ചൂടെ!?

    • @maruthunayakam8141
      @maruthunayakam8141 18 днів тому +2

      ഭീകരാക്രമണങ്ങൾ വഴിയാണ് കേന്ദ്ര സംസ്ഥാന ഭരണങ്ങൾ പിടിക്കാൻ BJPക്ക് കഴിഞ്ഞത് എന്ന് മനസ്സിലാക്കിയ CPMകാർ നടത്തിയിട്ടുള്ള soft ഭീകരാക്രമണങ്ങൾ ആണ് 1. മലപ്പുറത്ത് കുട്ടികൾ റാങ്ക് വാങ്ങുന്നത് കോപ്പിയടിച്ചിട്ടാണ് എന്ന അച്ചുമാമയുടെ പ്രസ്ഥാവന 2. ഇളമരം കരീം നടത്തിയ മാർക്ക് ജിഹാദ് പരാമർശം 3. അച്ചുമാമ നടത്തിയ ലൗജിഹാദ് പരാമർശം 4. 2025ആകുമ്പോൾ മുസ്ലീംങ്ങൾ കേരളത്തിൽ ഇസ്ലാമിക ഭരണം സ്ഥാപിക്കുമെന്ന അച്ചുമാമയുടെ പ്രസ്ഥാവന 5. തട്ടം വലിച്ചെറിഞ്ഞ് തലയും മാറും കാണിക്കാൻ മുസ്ലീം സ്ത്രീകളെ പ്രാപ്തരാക്കി എന്ന അനിൽ സഖാവിന്റെ പ്രസ്ഥാവന 6. മുസ്ലീംങ്ങൾ ഇന്ത്യയിൽ ഇസ്ലാമിക രാഷ്ട്രം സ്ഥാപിക്കാൻ നോക്കുന്നു എന്ന ശൈലജടീച്ചറിന്റെ പ്രസ്ഥാവന 7. E.M.S നടത്തിയ ശരീഅത്ത് വിരുദ്ധ പ്രസ്ഥാവനകൾ. 8. മാഷാ അല്ലാഹ് പ്രയോഗം 9. കാഫിർ പ്രയോഗം etc.

    • @gamer619
      @gamer619 17 днів тому

      @@maruthunayakam8141 വന്നല്ലോ മുഹമ്മദിന്റെ ഫാൻ 😌

    • @Binoymathew86
      @Binoymathew86 16 днів тому

      @@maruthunayakam8141 പെയിന്റ് 🤣

  • @selftalk1353
    @selftalk1353 13 днів тому +5

    താങ്കൾ ക്ക് അതോഹത്തോട് വെറുപ്പ് മാത്രമേ ഒള്ളു sir താങ്കൾ ക്ക് എല്ലാം അറിയാം എല്ലാവരെയും വിമർശിക്കാൻ താങ്കൾ മാത്രമേ തികങ്ങവൻ ഒള്ളു എന്ന ഒരു ഈഗോ അതാണ് പ്രശ്നം

  • @salihkallelil3781
    @salihkallelil3781 18 днів тому +9

    വക്കീൽ മുല്ലപ്പു വിപ്ലവം നടന്നപ്പോൾ ജമാഅത്തിന്റെ സ്റ്റേജിൽ നിറ സാന്നിദ്ധ്യമായിരുന്നു അന്ന് എന്താണു് മവ് ദൂതിയുടെ പുസ്തകങ്ങൾ വായിച്ചിരുന്നില്ലേ അപ്പോ വയറ്റിപ്പിഴപ്പാണ് ' . വക്കീലിന പ്രധാനം

    • @Metoo8819
      @Metoo8819 12 днів тому +2

      ഇന്നലെകളിൽ അവരവരുടെ മനസ്സാക്ഷിയോട് നീതിപുലർത്തി താരങ്ങൾ പ്രവർത്തിക്കുമ്പോഴും സംസാരിക്കുമ്പോഴും അവരൊക്കെ അവരുടെ സ്വന്തം സ്വാതന്ത്ര്യത്തിൽ ജീവിക്കുന്ന മനുഷ്യരായിരുന്നു എന്നാൽ ഇന്ന് സംഘപരിവാറിൻ്റെ നാവായി മാറിയ അടിമകൾ ആയിരിക്കുകയാണ് കുറേ അധികം മനുഷ്യർ കേരളത്തിലും രാജ്യത്തിലും

  • @sankarankarakad7946
    @sankarankarakad7946 18 днів тому +67

    അവരുടെ ജനാധിപത്യം, അവരുടെ മതേതരം....

    • @radhakrishnant7626
      @radhakrishnant7626 18 днів тому +2

      👌

    • @josephp3229
      @josephp3229 18 днів тому +6

      ഇസ്‌ലാമിൽ ജനാധിപത്യം ശിർക്കാണ്...

    • @mathewkj1379
      @mathewkj1379 18 днів тому +1

      ഹറാം ആണ് 🤣 ​@@josephp3229

  • @ibrahim-bn5mt
    @ibrahim-bn5mt 18 днів тому +23

    "കുറച്ചു നാളും കൂടി ഒക്കെ തുടരട്ടെ എന്ന് ആശംസിക്കുന്നു"....😂 ഇതിൽ എല്ലാം പറയാതെ പറഞ്ഞു വെക്കുന്നുണ്ട് വക്കീൽ 👍

  • @karthikgmenon6851
    @karthikgmenon6851 18 днів тому +112

    കേരള ജിഹാദികൾ സൗദിയിൽ വച്ച് പണി തരാൻ നോക്കി എന്ന് മറുനാടൻ ഷാജൻ പറഞ്ഞല്ലോ.. അതിനെ കുറിച്ച് കൂടുതൽ വിശദ്മായ് വീഡിയോ വേണം

    • @CID-Moosa-1
      @CID-Moosa-1 18 днів тому

      ജിഹാദികളുടെ പരിപ്പ് ഇപ്പോൾ സൗദിയിലും വേവുന്നില്ല.

    • @rajanv7060
      @rajanv7060 18 днів тому

      മറുനാടൻ സാഹചര്യം നോക്കി കാണുന്നവനെ അച്ഛൻ എന്ന് വിളിക്കുന്ന ആളാണ്‌

  • @user-xf2zc4yt5l
    @user-xf2zc4yt5l 18 днів тому +15

    മാധ്യമം പത്രത്തിൽ പെൺ പേര് സ്വീകരിച്ച് ലേഖനങ്ങൾ എഴുതിയിരുന്ന ഒരു കാലം വക്കീലന് ഉണ്ടായിരുന്നില്ലേ? അന്ന് വക്കീല് ജമാഅത്തുകാരനായിരുന്നുവോ? കാഫിർ - മാതൃകാപരമായ ഒരു സിപിഎം രാഷ്ട്രീയ പ്രവർത്തനമാണെന്നാണ് വക്കീലിന്റെ അഭിപ്രായം എന്ന് തോന്നുന്നു.

    • @akrameshalingal4915
      @akrameshalingal4915 18 днів тому

      തൂലിക നാമം എന്നു കേട്ടിട്ടില്ല ...
      D. കമ്പനിയിലെ തൊഴിലാളിക്ക് ഇ അറിയണമെന്നില്ല. സാരമില്ല

  • @chandrasekaranv8387
    @chandrasekaranv8387 18 днів тому +42

    അധോലോക ദാവൂദിനെക്കാൾ തീവ്ര സമാധാന പ്രിയനാണ്. മതേതരനാണ് ഈ ദാവൂദ്. ഏതായാലും അദ്ദേഹം അണിഞ്ഞ ആട്ടിൻ തോല് അഴിച്ചു മാറ്റിയ വക്കീലിന് അഭിനന്ദനങ്ങൾ

    • @kurienthomas2075
      @kurienthomas2075 18 днів тому

      khalifah dawood

    • @maruthunayakam8141
      @maruthunayakam8141 18 днів тому

      ഭീകരാക്രമണങ്ങൾ വഴിയാണ് കേന്ദ്ര സംസ്ഥാന ഭരണങ്ങൾ പിടിക്കാൻ BJPക്ക് കഴിഞ്ഞത് എന്ന് മനസ്സിലാക്കിയ CPMകാർ നടത്തിയിട്ടുള്ള soft ഭീകരാക്രമണങ്ങൾ ആണ് 1. മലപ്പുറത്ത് കുട്ടികൾ റാങ്ക് വാങ്ങുന്നത് കോപ്പിയടിച്ചിട്ടാണ് എന്ന അച്ചുമാമയുടെ പ്രസ്ഥാവന 2. ഇളമരം കരീം നടത്തിയ മാർക്ക് ജിഹാദ് പരാമർശം 3. അച്ചുമാമ നടത്തിയ ലൗജിഹാദ് പരാമർശം 4. 2025ആകുമ്പോൾ മുസ്ലീംങ്ങൾ കേരളത്തിൽ ഇസ്ലാമിക ഭരണം സ്ഥാപിക്കുമെന്ന അച്ചുമാമയുടെ പ്രസ്ഥാവന 5. തട്ടം വലിച്ചെറിഞ്ഞ് തലയും മാറും കാണിക്കാൻ മുസ്ലീം സ്ത്രീകളെ പ്രാപ്തരാക്കി എന്ന അനിൽ സഖാവിന്റെ പ്രസ്ഥാവന 6. മുസ്ലീംങ്ങൾ ഇന്ത്യയിൽ ഇസ്ലാമിക രാഷ്ട്രം സ്ഥാപിക്കാൻ നോക്കുന്നു എന്ന ശൈലജടീച്ചറിന്റെ പ്രസ്ഥാവന 7. E.M.S നടത്തിയ ശരീഅത്ത് വിരുദ്ധ പ്രസ്ഥാവനകൾ. 8. മാഷാ അല്ലാഹ് പ്രയോഗം 9. കാഫിർ പ്രയോഗം etc.

    • @mehermansoor8634
      @mehermansoor8634 18 днів тому +2

      സത്യം പറഞ്ഞു വിമർശിക്കാൻ ഈ വക്കീലിന് അറിയാത്തതുകൊണ്ട് പരിഹാസത്തിൽ പൊതിഞ്ഞ നുണകൾ തന്നെ ശരണം

  • @abdulsalamabdulrahima568
    @abdulsalamabdulrahima568 17 днів тому +16

    0:33 താങ്കളെയും വല്ലാതെ അസ്ഥനാകുന്നu എന്ന് ഞങ്ങൾക്കും തോന്നുന്നുണ്ട്.കാരണം താങ്കളും ഉള്ള സമയം മുഴുവൻ ചിലവാകുന്നത് ഇതിന് വേണ്ടിയാണ്

  • @Nixxxxxxxxxxxxxxx
    @Nixxxxxxxxxxxxxxx 18 днів тому +42

    അമ്മോസനും മരുമോനും സൈബർ അറ്റാക്കിനു സമ്മതിക്കുമോ? കാര്യം എന്തൊക്കെ ആയാലും മരുമോൻ ഞമ്മന്റെ ആളല്ലേ. Dawoodum ഞമ്മന്റെ ആളാണ്‌ പിന്നെ എങ്ങനെ ഇത് നടന്നു ഒരു പിടിയും ഇല്ല 😂

  • @aseebck461
    @aseebck461 14 днів тому +10

    ദാവൂദ് അടിപൊളിആണ്

  • @Asdpdkl
    @Asdpdkl 13 днів тому +12

    ജമാ അത്തിൻ്റെ പ്രസിദ്ധീകരണത്തിൽ വർഷങ്ങളോളം രാജേശ്വരി എന്ന പേരിൽ ലേഖനമെഴുതി പേരെടുത്ത ആളാണ് ഈ പറയുന്ന കിളവൻ. ഇപ്പോൾ വലിയ ആളാവുകയാണ്

  • @yte549
    @yte549 18 днів тому +82

    Jayashankar ❤❤❤

  • @prajeeshpoovathingal7957
    @prajeeshpoovathingal7957 18 днів тому +17

    തങ്ങൾ പറഞ്ഞത് 100% സത്യം

  • @adarshchandranarms5045
    @adarshchandranarms5045 18 днів тому +18

    തികച്ചും സത്യം

  • @FarooqueVkpadi
    @FarooqueVkpadi 18 днів тому +25

    ദാവൂദ് വലിയ തിരു മണ്ടത്തരങ്ങൾ പറയുന്ന ആളാണ് കാരണം കഴിഞ്ഞ ലോക്സഭാ ഇലക്ഷൻ സമയത്ത് സമസ്ത വിവാദം ലീഗിന് ഭയങ്കരമായ ബാധിക്കുമെന്ന് തുടക്കത്തിൽ പറഞ്ഞെന്ന് ഇദ്ദേഹം അതായത് ദാവൂദ്😂 പിന്നീട് മലക്കം മറിഞ്ഞു അദ്ദേഹം ഇടതുപക്ഷത്തെ കുറിച്ച് പറയുന്ന അതേ കാഴ്ചപ്പാട് കേരളത്തിലെ പലർക്കും ഉണ്ട് എനിക്കുമുണ്ട് പിന്നീട് സൈബർ ആക്രമണം എല്ലാ മാധ്യമപ്രവർത്തകരും അത് നേരിടാൻ ബാധ്യസ്ഥരാണ് കാരണം എല്ലാവർക്കും വ്യക്തികളെ ഒറ്റയ്ക്ക് ആക്രമിക്കുന്ന സ്വഭാവമുണ്ട് സ്വന്തം മേഖല മെച്ചപ്പെടുത്താൻ വേണ്ടി

    • @aseraceracer
      @aseraceracer 18 днів тому

      മാപ്പിള സഖാക്കൾ അവരെ മുസ്ലിം സമുദായം സൂക്ഷിക്കുക. അവരാണ് യഥാർത്ഥ കാഫിർ.

    • @thajudheenthajudheen1103
      @thajudheenthajudheen1103 12 днів тому

      @@FarooqueVkpadi ചങ്കരൻ നല്ലവനാണോ ഭായ് കൊടും വിഷം .. അയാളാണ് കേരളത്തിലെ കൃസ്ത്യാനികളെയും ,മുസ്ലിങ്ങളെയും ഭിന്നിപ്പിച്ചത് ...

  • @sreejeshrayarothsreedharan2406
    @sreejeshrayarothsreedharan2406 18 днів тому +27

    ചെവിട്ട് അങ്ങ് തേക്കുവാണല്ലോ

  • @adheebhydher9872
    @adheebhydher9872 18 днів тому +11

    ദാവൂദ് സാർ പറയുന്ന ഇടതുപക്ഷ ബ്രാഹ്മണ്യം താങ്കളെപ്പോലെ ഉള്ളവരെ സംബന്ധിച്ചാണ്. ഇടതുപക്ഷ കുപ്പായം അണിയുകയും സംഘികൾക്ക് വേണ്ടി വാചകക്കസർത്ത് നടത്തുകയും അവരുടെ പ്രചാരണ പ്രമുകനായി നിലകൊള്ളുകയും ചെയ്യുന്ന ഒന്നാന്തരം ധ്രുവീകരണ വാദി!

    • @Lathi33
      @Lathi33 18 днів тому

      എന്ന് ഇസ്ലാമിക രാഷ്ട്ര വാദി 😂😂😂.. ഹിന്ദുക്കളെ ജാതി പറഞ്ഞു തമ്മിൽ അടിപിക്കുക.. എന്നിട്ട് ഞമ്മള് ഭൂരിപക്ഷം ഉള്ളിടത്തെല്ലാം ഞമ്മന്റെ മതക്കാർക്ക് പ്രത്യേകിച്ച് തങ്ങൾ പോലുള്ള ബ്രാഹ്മണ ജാതിക്കാർക്ക് വോട് ചെയുക... ഞമ്മള് ന്യൂനപക്ഷനായിടത് ഞമ്മന് വേണ്ടവരെ ജയിപ്പിക്കുക..
      😂😂😂
      ഐസിസിനും താലിബാനും ഹമാസിനും ഒക്കെ വേണ്ടി പണി എടുക്കുന്നവനാണ് ധൃവീകരണത്തെ പറ്റി കരയുന്നത് 😂😂

    • @nikhilp942
      @nikhilp942 18 днів тому +3

      Anno ente sudappi ikka... 😂😂😂

    • @adheebhydher9872
      @adheebhydher9872 18 днів тому +1

      @@nikhilp942 athe Sanghi kunjee🤣🤣🤣

    • @rajojohn6350
      @rajojohn6350 14 днів тому +2

      ​@@adheebhydher9872 ദാവൂദ് സാർ എന്ന് പറഞ്ഞത് നന്നായി.

    • @adheebhydher9872
      @adheebhydher9872 14 днів тому +1

      @@rajojohn6350 കോയമാരെ സാർ എന്ന് വിളിക്കുന്നത് പിടിക്കുന്നില്ല അല്ലേ? ഒരുതരം ജയശങ്കർ ഇമ്പാക്റ്റ്!?

  • @njsankar100
    @njsankar100 18 днів тому +20

    Super as usual 😊

  • @surendrannair8402
    @surendrannair8402 18 днів тому +44

    Excellent, excellent

  • @subramanaianparameswaran2568
    @subramanaianparameswaran2568 18 днів тому +10

    An excellent and super observation sir

  • @shabeeraliali5377
    @shabeeraliali5377 13 днів тому +3

    ചർച്ചയുടെ മൂല്യം വിലയിരുത്തി പ്രതികരിക്കണം

  • @bisnndks9222
    @bisnndks9222 18 днів тому +14

    Ambekar once told: islam love islam country.

  • @sanjayanp716
    @sanjayanp716 18 днів тому +8

    ഇപ്പോളെങ്കിലും കമ്മികൾക്ക് മനസ്സിലായല്ലോ ഞമ്മന്റെ പ്രേമത്തിന്റെ നിജസ്ഥിതി ! .

  • @sakkeertm2006
    @sakkeertm2006 18 днів тому +5

    Out of Focus & Meet the Editors
    Super program in Malayalam Chanel’s👍

    • @aneeshnavaikulam
      @aneeshnavaikulam 18 днів тому +1

      Muri andikal matre parayulu...Karanam vere aranu ethoke kanuthau...janam for sangis and media one for sudappis😂😂😂

    • @nikhilp942
      @nikhilp942 18 днів тому

      ​@@aneeshnavaikulamDawood is an al theevravadi..

  • @AbdulHameed-nm8jy
    @AbdulHameed-nm8jy 17 днів тому +2

    വക്കിലിൻ്റെ ബുദ്ധിജീവി പട്ടം തെറിച്ചതിന് ദാവിദിനെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല.... വക്കിലെ......

  • @vishur.krishnan7507
    @vishur.krishnan7507 18 днів тому +3

    എനിക്കറിയില്ലായിരുന്നു. എനിക്കറിയാൻ കാരണം ഉണ്ടാക്കിയ സിപിഎം പ്രവർത്തകർക്ക് അഭിവാദ്യങ്ങൾ❤

  • @shameerkpoyil3474
    @shameerkpoyil3474 12 днів тому +2

    ദാവൂദ് അതെ സത്യം തുറന്നു പറയുമ്പോൾ ചിലർക്ക് പൊള്ളും. ജയശങ്കർ സാറിന് സിപിഎം നോട് അടങ്ങാത്ത സ്നേഹം...😂😂

  • @unnikrishnan7696
    @unnikrishnan7696 15 днів тому +3

    ഈ ദാവൂദ് ആരാണെന്നു സംഘികൾക്ക് വളരെ വ്യക്തമായറിയാം..... കമ്മികൾക്ക് ഇപ്പോൾ മനസിലായി.....
    വക്കീലിന് സൗദിയിൽ തരാമെന്നേറ്റ അവാർഡ് തരാഞ്ഞപ്പോൾ മനസിലായി..... അത്രയേ ഉള്ളു... 😄😄😄

  • @muswadhique
    @muswadhique 13 днів тому +1

    ഉളുപ്പ് നിഗണ്ടുവിൽ ഉള്ള ഏക വെക്തി....-ജയ ചങ്കരൻ....!!

  • @sudhakarant5189
    @sudhakarant5189 18 днів тому +4

    ദാവൂദ് സാഹിബിനെ എനിക്ക് വല്യ ഇഷ്ടമാണ്... സിൻവാറിനെ ഇസ്രായേൽ പടമാക്കിയാൽ അടുത്ത ഹമാസ് നേതാവ് ദാവൂദ് സാഹിബ്‌ ആയിരിക്കും. എത്രയും പെട്ടന്ന് ഹമാസ് നേതാവാകാൻ അദ്ദേഹത്തിന് കഴിയട്ടെയെന്ന് ആശംസിക്കുന്നു.

  • @rasheedrzfjj7412
    @rasheedrzfjj7412 18 днів тому +3

    ജയശങ്കർ മീഡിയ വൺ ൻറെ പ്രമോട്ടറാണോ എന്നൊരു സംശയം... ഇയാളുടെ അധിക എപ്പിസോഡുകളിലും മീഡിയ വൺനെക്കുറിച്ച് പരാമർശം ഉണ്ടാകും....

  • @sathramkunjali7552
    @sathramkunjali7552 18 днів тому +3

    എ. ബി. സി. യിൽ പിന്നെ ഇയാൾ മുസ്ലിം വിരുദ്ധതയല്ലാതെ എന്ത് പറയും. നിങ്ങളെ എല്ലാവർക്കും അറിയാം മാഷേ. വിശുദ്ധനാവാതെ

  • @ishaqkeethadath9638
    @ishaqkeethadath9638 11 днів тому +1

    കേസില്ലാച്ചങ്കരന്‍ വക്കീലിന് തളളിനൊട്ട് കുറവുമില്ല..

  • @yakuza7400
    @yakuza7400 18 днів тому +3

    നേരും നെറിയും ഇല്ലാത്തവൻമാരാണ്. സാർ സൂക്ഷിക്കണം

  • @praveenkumar-qo1kc
    @praveenkumar-qo1kc 18 днів тому +5

    അല്ലെങ്കിലും മാർക്സിസ്റ്റ്‌ കാർക്ക് വെളിവ് വരുവാൻ കുറച്ചു വൈകും

  • @o2thasi140
    @o2thasi140 13 днів тому +2

    അടുപ്പ് കൂട്ടി ചർച്ച സാഗകന്മാരെക്കാൾ അ സ്വസ്ഥരാകുന്നത് അണ്ടിമുക് ശമ്പളകാരെയാണെന്ന് മനസിലായി 🤌

  • @mathewkj1379
    @mathewkj1379 18 днів тому +24

    ഹിന്ദു ഭൂരിപക്ഷ ഇന്ത്യ ആയതുകൊണ്ട് മാത്രമാണ് മീഡിയ വണ്ണും മറ്റും ഇവിടെ വിലസുന്നത്. കമ്മ്യൂണിസത്തിലോ ഇസ്ലാമിസ്സത്തിലോ ഈ കളി വല്ലതും നടക്കുമോ കോയാ?

    • @kareempsa9243
      @kareempsa9243 13 днів тому

      പൂട്ടിക്കാർ നോക്കിയില്ലേ. ഇന്ത്യയിൽ ഇപ്പോൾ നിലനിൽക്കുന്ന നീതിന്യായ നിയമമല്ലേ രക്ഷക്ക് വന്നത്.

    • @shabeeraliali5377
      @shabeeraliali5377 13 днів тому

      ഇന്ത്യ നിന്റെ അമ്മക്ക് സ്ത്രീധനം കിട്ടിയതാണോ എരപ്പാ..

    • @shabeeraliali5377
      @shabeeraliali5377 13 днів тому

      ഇന്ത്യയിൽ എല്ലാവർക്കും അവരുടെ ഇടം ഉണ്ട് സഹോദര..

  • @kannothajaleel7613
    @kannothajaleel7613 17 днів тому +1

    ചങ്കരൻ്റെ നുണകൾ ദാവൂദ് പൊളിക്കുന്നു.😅😅

  • @FaisalFaisal-tv4pf
    @FaisalFaisal-tv4pf 18 днів тому +18

    ദാവൂദ് സാഹിബ് നിലപാട് ഉള്ള വ്യക്തിത്വമാണ് 💚👌🏻

  • @usualtalklife2275
    @usualtalklife2275 18 днів тому +3

    ദാവൂദ്‌ പറഞ്ഞതിൽ എന്താണ്ൺ തെറ്റ്‌???? ശരിയാണല്ലോ കമ്മ്യൂണിസ്റ്റ്‌ പാർട്ടി ഇ.എം ശങ്കരൻ നമ്പൂതിരിപ്പാട്‌ മുതൽ ഇപ്പൊ സംസാരിക്കുന്ന ജയശങ്കർ വരെ ഉദാഹരണമാണ്ൺ. നിങ്ങൾക്കൊക്കെ കമ്മ്യൂണിസ്റ്റ്‌ പാർട്ടി അംഗമാണന്ന് അവകാശപോടാനും അതേ സമയം സംഘ്പരിവാറിന്ന് വേണ്ടി വിടുപണി എടുക്കാനും ഒരേ സമയം സാധിക്കുന്നുണ്ട്‌. താങ്കൾ ഇപ്പോൾ ചെയ്ത്‌ കൊണ്ടിരിക്കുന്നത്‌, പണ്ട്‌ ഐ.എം.എസും ചെയ്തിരിന്നു. അപ്പൊ കമ്യൂണിസ്റ്റ്‌ പാർട്ടി ഒരു സവർണ്ണ പാർട്ടി തന്നെ

  • @nasarnachi1832
    @nasarnachi1832 18 днів тому +2

    അല്ല മാഷേ ഈ അടുപ്പ് കൂട്ടി ചർച്ച അതില് മാത്രമല്ലല്ലോ ഉള്ളത് എല്ലാ ചാനലിലും ഉണ്ടല്ലോ നിങ്ങൾ അതൊന്നും കാണുന്നില്ലേ

  • @radhikaradhu454
    @radhikaradhu454 18 днів тому +3

    Sir Thank you 🥰

  • @prarthanajanani829
    @prarthanajanani829 18 днів тому +8

    വക്കീൽ❤️
    അൽ മുക്കാൽ ജിഹാദികൾ😄

  • @musthafaali2207
    @musthafaali2207 16 днів тому +1

    ഒരു വെപ്രാളം ഉണ്ട് ചങ്കരന്. ദാവൂദിനെ ആളുകൾ കേൾക്കട്ടെ .

  • @salihkallelil3781
    @salihkallelil3781 18 днів тому +1

    ഈ കാലഘട്ടത്തിൽ ചർച്ച ചെയ്യപ്പെടുന്ന ഒ മനുഷ്യൻ അതാണ്ട് അദ്ദേഹത്തിന്റെ മഹത്വം വക്കീലിന പോലും അദ്ദേഹത്തെ ആ ശ്ര്‌യിക്കാതെ ഒ രു ദിവസം പൂർത്തീകരിക്കാൻ പറ്റുന്നില്ല

  • @muhammedhadi2217
    @muhammedhadi2217 13 днів тому

    ദാവൂദ് സാഹിബ് ❤🔥

  • @artofexcellenceforraghuana2629
    @artofexcellenceforraghuana2629 18 днів тому +3

    Correct 💯

  • @pam4840
    @pam4840 18 днів тому +3

    Sir, nte saudi പ്രഭാഷണം alangolam aaki sudus enu keetu? Sangadagar ഭയന്ന് പിന്മാറി

  • @Vagabond617
    @Vagabond617 18 днів тому +4

    Hope NIA will treat him soon.

  • @user-hx4oh6hz6u
    @user-hx4oh6hz6u 13 днів тому +1

    ഈ ചങ്ങായി ഏറ്റവും വലിയ മുസ്ലിം ജന വിഭാഗ വിരുദ്ധനാണ് എന്നതിന് ഇയാൾ ഉപയോഗിച്ച ജസിയ എന്ന വാക്ക് മാത്രം മതി മനസിലാക്കാൻ
    പണ്ട്ങ്ങോ കാലത്ത് ഉണ്ടായിരുന്നു ഒര് വ്യവസ്ഥയെ ഇപ്പോൾ പറഞ്ഞ് ഉപയോഗിക്കുന്നത് മാത്രം മതി അത് മനസിലാക്കാൻ
    ഇങ്ങനെയുള്ള ഇതിലും ഭീകരമായ പല കാര്യങ്ങളും പുരാതനകാലങ്ങളിൽ നടന്നിട്ടുണ്ട്
    അതിനെ ഇന്ന് പറഞ് പ്രചരിപ്പിക്കുന്നതിന് പിന്നിലുള്ള ഗൂഡ ലക്ഷ്യം മലയാളികൾ തിരിച്ചറിയണം
    വീണ്ടം വീണ്ടം മുസ്ലിം വിരുഭ്ധത പറയാൻ ഇയാളെ പ്രേരിപ്പിക്കുന്നത് എന്താണെന്ന് കണ്ടെത്തണം
    ഞാൻ ഇതിലെ ജസിയ എന്ന പദ പ്രയോഗം ഇവിടെ ഈ കാലഘട്ടത്തിൽ പ്രസക്തമാണോ
    ഇങ്ങനെ ഒര് സമ്പ്രദായം ലോകത്ത് ഒരിടത്തും നടപ്പിൽ ഇല്ല എന്നതാണ് യാഥാർത്യം
    എന്നിട്ടും ഈ പദ പ്രയോഗം ഇയാൾ നടത്തുന്നത് എന്തിനാണ്

  • @ansarnedumbassey4091
    @ansarnedumbassey4091 14 днів тому +1

    ഈ വക്കീൽ മാന്യനെ പൊതുസമൂഹത്തിൽ നാലാളറിഞ്ഞത് മൗദുദി പത്രമെന്ന് പറഞ്ഞ് ഇയാൾ നാവിട്ടലക്കുന്ന മാധ്യമം പത്രത്തിൻ്റെ വീക്കിലിയിൽ മാന്യ വക്കൻ്റെ ലേഖനങ്ങൾ അച്ചടിച്ചു വന്ന ശേഷമാണ് കേരളം ഈ വക്കനെ അറിയാൻ തുടങ്ങിയത്

  • @mushafakamal7963
    @mushafakamal7963 18 днів тому +11

    അടുപ്പുകൂട്ടി ചർച്ച
    ജയശങ്കറിനെയും അസ്വസ്ഥമാക്കുന്നുണ്ട്

    • @heretichello8253
      @heretichello8253 18 днів тому +18

      അടുപ്പ് കൂട്ടി ചർച്ച കാരണം ബിജെപി വളരുന്നുണ്ട്. അതിൻ്റെ കൂടെ ഇസ്‌ലാം വിടുന്നവരും കൂടുന്നു😂

    • @VISHNUMOHAN-hj9sj
      @VISHNUMOHAN-hj9sj 18 днів тому +16

      😂😂😂 ഞങ്ങൾ BJP ക്കാർക്ക് ആ കോമാളി പരിപാടി ഇഷ്ട്ടാണ്😂😂😂 ഞങ്ങടെ പണി 50 ശതമാനം കുറക്കും😂😂😂

    • @sharoonk3212
      @sharoonk3212 18 днів тому

      Theerchayayum… Ente ullile theevratha kurayumbol njn adupukootti kaanum, apol ente ullile hinduthwadi sadakudanj unarum…. Athil mouthoothikalod enik nanniyunddd

    • @helo6898
      @helo6898 18 днів тому +3

      ബിജെപി ക്ക് 19.2% aayi thank uu

  • @jksenglish5115
    @jksenglish5115 18 днів тому +3

    True words

  • @AnilKumar-xp7uo
    @AnilKumar-xp7uo 18 днів тому +5

    പിണറായി വിജയൻ മതം മാറി മുസ്ലിം ആകാത്തതാണു കാര്യം. ഉടനെ മതം മാറും. അതോടെ പ്രശ്നങ്ങൾ തീരും😂😂😂😂

    • @josephvmathew4250
      @josephvmathew4250 18 днів тому +1

      പൊന്നാനിയിൽ പോകേണ്ടി വരും 😀😅

    • @Rajesh.Ranjan
      @Rajesh.Ranjan 18 днів тому +1

      🥺🥺🥺

  • @rileeshp7387
    @rileeshp7387 18 днів тому +9

    ജമാത്തെ ഇസ്ലാമി വിഭാവനം ചെയ്യുന്ന ലോകത്ത് ദളിതരും മറ്റും ഉണ്ടോ മുസ്ലിം രാജ്യം അല്ലേ സ്വപ്നം കാണുന്നത് ജനസ്തിപത്യത്തേം അംഗീകരിക്കുന്നുണ്ടോ മുസ്ലിംങ്ങൾ ന്യൂനപക്ഷം ആയ സ്ഥലത്ത് ജനാതിപത്യ വേണം

    • @Mr.BLUR2023
      @Mr.BLUR2023 18 днів тому +4

      ​@@livewithapurpose5651 ചിരിപ്പിക്കല്ലേ എന്റെ പൊന്നണ്ണാ... ഇസ്ലാമിലെ സ്ത്രീകളുടെ അവസ്ഥയും, ഇസ്ലാമിന് അന്യമതസ്ഥരോടുള്ള സമീപനവും എല്ലാവരും കാണുന്നതല്ലേ. പേവിഷബാധയോടോ, കാൻസറോടോ ഉപമിക്കാവുന്ന മതം.

    • @livewithapurpose5651
      @livewithapurpose5651 18 днів тому +1

      @@Mr.BLUR2023 it is best religion
      Google fastest growing religion in world

    • @daddy676
      @daddy676 18 днів тому

      ​@@livewithapurpose5651 fastest breeding ആയത് കൊണ്ട് ആണ്....ലോകം കീഴടക്കനം എന്ന ഉദേശം കൊണ്ട് പെറ്റു കൂട്ടിയാൽ fastest growing religion ആവാം 😂😂😂😂

    • @daddy676
      @daddy676 18 днів тому

      ​@@livewithapurpose5651 The brotherhood of Islam is not the universal brotherhood of man. It is brotherhood of Muslims for Muslims only. There is a fraternity, but its benefit is confined to those within that corporation. For those who are outside the corporation, there is nothing but contempt and enmity. ഇത് അംബേദ്കറിൻ്റെ ബുക്കിൽ പുള്ളി പറഞ്ഞത് ആണ്😂😂😂

    • @MadMax-yb1ri
      @MadMax-yb1ri 18 днів тому

      അംബേദ്കർ ഇവിടെ പറഞ്ഞു തെളിവ് താട ​@@livewithapurpose5651

  • @ravikumarnair3164
    @ravikumarnair3164 18 днів тому +1

    Good afternoon Jayashankar sir

  • @lalithanpspullarkat4848
    @lalithanpspullarkat4848 18 днів тому +4

    Good morning sir ❤

  • @Taqman.
    @Taqman. 18 днів тому +3

    വകീൽ പുരസ്‌കാരം വാങ്ങാൻ മാനവരിൽ മനോഹരൻ ടീമ്സിന്റെ അടുത്ത് എന്നും ചെന്ന് പെടരുത് 😂

  • @naeemnkc6189
    @naeemnkc6189 12 днів тому +1

    Jamaat-e-Islami യുടെ ഭരണഘടന മാർക്കറ്റിൽ വാങ്ങാൻ കിട്ടും...

  • @irfannk5892
    @irfannk5892 13 днів тому +1

    കുരു പൊട്ടുന്നവർക്ക് കുരു പൊട്ടി ഒലിക്കും😂😂😂😂

  • @AlKubra-j9r
    @AlKubra-j9r 18 днів тому +2

    Dear Jayashankar, you must understand that Dawood is very intelligent

  • @sajidmadai
    @sajidmadai 13 днів тому +1

    പക്ഷെ അദ്ദേഹം പറയുന്നത് with reference ആയത് കൊണ്ട് താങ്കൽ പറയുന്നത് അപ്പടി വിശ്വസിക്കാൻ പറ്റുമോ?

  • @ksabdulla1410
    @ksabdulla1410 18 днів тому +7

    വകീൽ സാറേ പറയാതെ വയ്യ,
    ഇത് അല്പത്തരമല്ല അസൂയയാണ്. താങ്കളും രാഷ്ട്രീയ നിരീക്ഷണം നടത്തുന്നു. ദവൂതിനെ പോലുള്ളവരും അത് ചെയ്യുന്നു. ഞാൻ അല്ലാത്തവർ പറയുന്നതിൽ ഒരു കാര്യവുമില്ല എന്ന് ഘോഷിക്കുന്നത് അല്പത്തമാണ്.
    കേൾക്കുന്നവർ മാർക്കിടും വകീലിനായാലും, ദാവൂതിനായാലും,.
    ഏറെ അസൂയ മൂക്കുന്ന ഇടമാണ് വാർത്ത ചാനലുകൾ എന്നാണ് വകീൽ ഭാഷ്യത്തിൽ നിന്നും മനസ്സിലാകുന്നത്.
    അരി ആഹാരം കഴിക്കുന്ന ഇവിടുത്തെ മലയാളിക്ക് അറിയാം ആരെ തള്ളണം കൊള്ളണം എന്ന്. തെറ്റിദ്ധരിപ്പിക്കലും, കള്ളം പ്രചരിപ്പിക്കലും ആരെ കൊണ്ടായാലും, അത് വകീലിനെ ആയാലും, ദാവൂതിനെ ആയാലും വാർത്തായിലെ കാമ്പ് തേടുന്നവർ തിരസ്കരിക്കും.

  • @Vishnukartha1991
    @Vishnukartha1991 18 днів тому +1

    Big fan of you sir ❤

  • @ayaanaslam8841
    @ayaanaslam8841 12 днів тому +1

    കേരളത്തില്‍ ആകെ ഉള്ള ഒരു ബുദ്ധിജീവി ഈ വക്കീല്‍ 😂😂

  • @ShalomSherin
    @ShalomSherin 18 днів тому +7

    Manavaril Mahonnadan 😂

  • @gopinadhankj9906
    @gopinadhankj9906 18 днів тому +2

    Very good

  • @rosvilla8360
    @rosvilla8360 17 днів тому +1

    💯💯 സത്യം

  • @ceepeeashraf8287
    @ceepeeashraf8287 13 днів тому +1

    എത്രകാലമായി ദാവൂദിൻ്റെ പിന്നിൽ നടക്കാൻ തുടങ്ങിയിട്ട്. ദാവൂദ് ആണെങ്കിൽ ഇയാളെ മൈൻഡ് പോലും ചെയ്യുന്നില്ല😂😂

  • @rasheedttandasseri1701
    @rasheedttandasseri1701 12 днів тому +1

    ആരാടാ ഈ ദാവൂദ് ¿ ഈ എന്നെക്കാൾ വലിയ വാർത്ത വിശാരദൻ ഒന്നും അല്ല.

  • @generalxx559
    @generalxx559 18 днів тому +1

    Dawood പറഞ്ഞതിൽ ഉള്ള തെറ്റ് ചൂണ്ടി കാണിക്...

  • @hamzaareekan296
    @hamzaareekan296 12 днів тому +1

    വക്കിലെ ഉളുപ്പ് എന്ന് പറയുന്നത് തൻറെ അരികത്ത് കൂടി പോയിട്ടില്ല .സത്യസന്ധത എന്താണെന്ന് തനിക്ക് അറിയുകയില്ല .എന്നിട്ടാണ് മറ്റൊരു ചാനലിലെ അവതാരകനെ തെറി പറയുന്നത്

  • @kerala2490
    @kerala2490 13 днів тому +1

    കാവി കുറുക്കനായ നിനക്ക് എത്ര ഉളുപ്പുണ്ട് എന്ന് നമുക്കറിയാം

  • @pbharshan7690
    @pbharshan7690 18 днів тому +2

    അങ്ങേരുടെ ജനാധിപത്യ മതേതരത്വ പ്രസംഗം, കാട്ടുപന്നി ശുചിത്വം പഠിപ്പിക്കുന്നത് പോലെയാണ്, സഖാക്കൾ പറഞ്ഞതുകൊണ്ട് അത്‌ അങ്ങനെയല്ലാതാവില്ല.

  • @MathewVarkey-lp6gp
    @MathewVarkey-lp6gp 18 днів тому +6

    I like that Davood guy

  • @Anoop-pv8uh
    @Anoop-pv8uh 18 днів тому +7

    Sir super❤❤❤❤

    • @naseefm2171
      @naseefm2171 15 днів тому

      ഇവൻ. തൊള്ള. തുറക്കുന്നത് നുണ. പറയാനും. വെട്ടി വിഴുങ്ങാനും 😂

  • @sdqmedia1428
    @sdqmedia1428 13 днів тому

    നമ്മുടെ നാട്ടിലെ ന്യൂനപക്ഷങ്ങളുടെ ദുരവസ്ഥയിൽ ഖേദിക്കുന്ന ഇദ്ദേഹത്തിന് താലിബാനിലെ ക്രൂരതയിൽ യാതൊരു വിഷമവുമില്ല എന്ന വക്കീലിന്റെ വിമർശനം എന്ന അഗാഠാധാഹർഷിച്ചു😮😮😮😮

  • @sanalvr07
    @sanalvr07 18 днів тому +3

    ❤❤

  • @abdulwahid2015
    @abdulwahid2015 18 днів тому +7

    വടകരയിൽ കാഫിർ, ഞങ്ങേൽ മറക്കില്ല

    • @RobertCarlose
      @RobertCarlose 18 днів тому +1

      കാഫിർ എന്ന് പറഞ്ഞാൽ എന്താ അർത്ഥം??

    • @prajullas
      @prajullas 18 днів тому

      @@RobertCarlose കാഫിർ എന്ന വാക്കിന്റെ അർഥം അല്ല പ്രധാനം : അത് എങ്ങനെ പ്രയോഗിക്കുന്നു എന്നതാണ് .

  • @keraleeyan355
    @keraleeyan355 18 днів тому +2

    ഫ്രാങ്കോയ്ക്കെതിരേ വഞ്ചി സ്ക്വയറിൽ കെട്ടിയ തേവിടിരി പന്തൽ സമകാലിക സിനിമാ പ്രതിസന്ധിയിൽ ഒന്നുകൂടി കെട്ടാൻ ആളില്ലേ

  • @theindian2226
    @theindian2226 18 днів тому +2

    Interesting

  • @rosemedia6986
    @rosemedia6986 13 днів тому

    അഡ്വക്കറ്റ് ന് അവസാനം കണ്ട്രാൾ പോയി😅 സന്തോഷം😅

  • @raiupandalam8941
    @raiupandalam8941 18 днів тому +3

    ❤❤❤❤❤❤❤❤❤❤❤❤

  • @rajajjchiramel7565
    @rajajjchiramel7565 18 днів тому +1

    Good morning Sir

  • @anupsyzone363
    @anupsyzone363 12 днів тому

    തലയാട്ടി മാമൻ വീണ്ടും... കൊള്ളേണ്ടത് കൊണ്ടു.. C dawood ❤️❤️

  • @harikumarmg8499
    @harikumarmg8499 18 днів тому

    Correct Analysis😊😊😊😊

  • @starmagic6528
    @starmagic6528 14 днів тому +1

    ദാവൂദിന്റെ ഏഴ് അയലത്തെത്താനുള്ള വിവരം ഉണ്ടോടോ തനിക്ക്

  • @EbrahimKk-nk1sj
    @EbrahimKk-nk1sj 17 днів тому +1

    ഇന്ത്യയിൽ ദാർശനികൻ താങ്കൾ മാത്രം

  • @aslamgoldvatakara6233
    @aslamgoldvatakara6233 18 днів тому +1

    വക്കീൽ ആണ് D കമ്പനി യുടെ യഥാർത്ഥ പ്രചാരകൻ... വകീൽ പറയുമ്പോൾ ആണ് ജനങ്ങൾ അറിയുന്ന ത്

  • @everyonetravelauniquejourn8752
    @everyonetravelauniquejourn8752 12 днів тому

    ദാവൂദിൻ്റെ ഒരു ആരാധകനാണ് ജയശങ്കർ