ആനി ഇടുന്ന എല്ലാം എനിക്ക് ഇഷ്ട്ടമാണ് മിക്കവാറും എല്ലാം ഞാൻ കാണാറും ചെയ്യാറും ഉണ്ട് എല്ലാ കാര്യങ്ങളും നാടൻ രീതിയിൽ വളരെ ഭംഗി യായി ചെയ്യുന്നത് ഞാനും ഇതുപോലെയാ
Cup cake is my favourite athinte oppam ulla aa pic athilum super entho ente favourite item aaya kondavum angine thonniye enthayalum cup cake adipili👌👌👌👌 molde kurumbum😄
ഇന്ന് ഈ കേക്ക് ഉണ്ടാക്കാൻ പോകുവാ. ആദ്യം ഞങ്ങൾ കടയിൽ നിന്നാണ് സ്നാക്സ് വാങ്ങിയിരുന്നത് പക്ഷെ ഇപ്പോൾ ഈ ആനിക്കുട്ടിയുടെ ചാനൽ നോക്കി ഞാനും ഓരോ പരീക്ഷണത്തിലാ പക്ഷെ എല്ലാം ഒന്നും ശരിയാവാറില്ല പക്ഷെ തോൽക്കാൻ തയ്യാറല്ലാത്തതുകൊണ്ട് പിന്നേയും പിന്നേയും ഉണ്ടാക്കും. ഇപ്പം കുറേശ്ശെ എല്ലാം ശരിയായി വരണുണ്ട്.
കപ്പ് കേക്ക്, എന്നും ഇഷ്ടമുള്ളൊരു പലഹാരം തന്നെയായിരുന്നു.. കടലാസ് കപ്പിന്റെ അടിവശം അല്പം കരിഞ്ഞത് പോലെ ഉണ്ടാകും പലപ്പോഴും.. മറ്റു പലഹാരങ്ങളുടെ കൂടെ, വിരുന്ന് മേശയിൽ ഗമ കാണിച്ചിരിക്കുന്ന ഈ 'ജൂനിയർ കേക്കു കുട്ടനും' , ആനിയമ്മയ്ക്കും, അടുത്ത ജനറേഷൻ വ്ലോഗർ മറിയക്കുട്ടിക്കും ആശംസകളോടെ....
ആനി ഇടുന്ന എല്ലാം എനിക്ക് ഇഷ്ട്ടമാണ് മിക്കവാറും എല്ലാം ഞാൻ കാണാറും ചെയ്യാറും ഉണ്ട് എല്ലാ കാര്യങ്ങളും നാടൻ രീതിയിൽ വളരെ ഭംഗി യായി ചെയ്യുന്നത് ഞാനും ഇതുപോലെയാ
വാവയെ കണ്ടതിൽ സന്തോഷം 🏵️🏵️കപ്പ് കേക്ക് അടിപൊളി ആയി..... ബെക്ക് ചെയുന്ന രീതി സൂപ്പർ പൈപ്പിംഗ് ബാഗ് വച്ചു ചെയ്യുന്നത് കാണാൻ നല്ല രസമുണ്ട് 👍👍
ഉണ്ടക്കി മക്കൾക്കു കൊടുക്കുന്നതിന്റ ടേസ്റ്റ് ഒന്നു വേറെ തന്നെ 👌
Thanks dear 🥰🥰🥰🥰
അതെ
Kollallooo aniyammme....😍😍oru day in my life chyoo2022💖💖
തീർച്ചയായും 🥰❤️❤️❤️
Kollam Adipoli
Thanks dear 🥰🥰🥰🥰
Cupcake adipolly ayitt und ❤
ഒത്തിരി ഒത്തിരി സന്തോഷം
❤️🥰❤️❤️❤️🥰🥰🥰🥰
This is amazing! It looks so delicious and mouthwatering❤ I could almost smell it!❤Thanks for sharing ❤Stay connected❤❤
Iyall oru sabavamannu👌🥰🥰🥰🥰🥰
Thanks dear 🥰🥰🥰🥰സ്നേഹം മാത്രം 🥰🥰🥰🥰
Wow super. Thank you for the recipe ❤️🤩👌🏻
🥰🥰🥰🥰
❤︎Adipoli aniyamme❤︎
🥰🥰🥰🥰
Super ayittund💥
🥰🥰🥰🥰
Njan nokki erikkuvaarunnu....👍🥰♥
🥰🥰🥰🥰
മറിയ കുട്ടി ക്ക് സന്തോഷം സഹിക്കാൻ വയ്യ. Cake 🎁🎁 സൂപ്പർ
🥰🥰🥰🥰
❤❤❤❤❤❤👍🏼👍🏼👍🏼👍🏼👍🏼👍🏼
Superb....🤩
🥰🥰🥰🥰
Very good👍👍👍👍
Ende aaaniyammeee......❤️....
Ennnaa Bangiyaa Cupcakes kaanaaan🤩😍
So Cute....,....😍😍
Thanks dear 🥰🥰🥰🥰സ്നേഹം മാത്രം 🥰🥰🥰🥰
@@LeafyKerala Thanks For Reply......❤️
Ottum pradheekshichilla....😍
🥰🥰🥰❤️👍
God bless you... ♥️♥️♥️
❤️🥰🥰🥰
Adi poli chechi
Cup cake is my favourite athinte oppam ulla aa pic athilum super entho ente favourite item aaya kondavum angine thonniye enthayalum cup cake adipili👌👌👌👌 molde kurumbum😄
Super🥰🥰🥰
🥰🥰🥰🥰
👍🏼👍🏼👍🏼👍🏼👍🏼❤❤❤❤❤
Adipoli👌👌
Thanks dear 🥰🥰🥰🥰സ്നേഹം മാത്രം 🥰🥰🥰🥰
മിടുക്കി മോള്👍👍
❤️❤️❤️❤️
Aaniyamme sooper 🥰pinne ann vacha pacha colour mutta virinjo 😊
വിരിഞ്ഞു 👍👍👍👍👍😅❤️
Chechide samsaaram kelkkan nalla rasand 😘 😘😘😘luv u chechikuti
ഒത്തിരി ഒത്തിരി സന്തോഷം
❤️🥰❤️❤️❤️🥰🥰🥰🥰
Checheede channel adyayitta kanunne super❤️samsaram kelkkan nalla rasand👌nadan shyliyilulla samsaravum pachakavum enikk valareyadhikam eshttappettu super chechee❤️❤️👍👍
ഒരുപാട് സന്തോഷം തോന്നുന്ന വാക്കുകൾ
🥰🥰🥰🥰🥰 ഇഷ്ടം ❤️❤️❤️❤️❤️
Thankyou 😘❤️
❤❤❤supper ❤❤❤❤😘✨️
Thanks dear 🥰🥰🥰🥰സ്നേഹം മാത്രം 🥰🥰🥰🥰
Adutha video day my life plz 🙏🙏🙏🙏 kuttikalum venam😍
Butterinte pakaram neyyi use cheyaamo
Aaniyammoo.... adipoliii .....👍
🥰🥰🥰❤️
Supper
SUPER CHECHI
Thanks dear 🥰🥰🥰🥰സ്നേഹം മാത്രം 🥰🥰🥰🥰
Kollam.
🥰❤️❤️❤️🥰
Super video
Vedio kanarund aniammaude veedu evideyanunalla deelings tjsnku
Super 😍😍🥰
Thanks dear 🥰🥰🥰🥰
Butter makeing video edo
Perfumed candles undakkamo. Oru video cheyyamo
Butter ഉണ്ടാകുന്ന video ittayirunno
ഞാൻ ഇന്ന് ടേസ്റ്റ് ചെയ്തു പൊളിയാ
🥰🥰🥰🥰👍
Nice presentation 👍❤️
Egginu pakaram andu charkkam parayumo aaniyamma
Yummy cup cake, baby so cute, nice sharing 👍
🥰🥰🥰🥰🥰
Butter nu pakaram dalda upayogokko? Ariyathond chodhikkunnatha
ബട്ടർ ആണ് നല്ലത് ഞാൻ ഉപയോഗിച്ച് നോക്കിയിട്ട് ഇല്ല
😘🥳😍🤩🥰
🥰🥰🥰🥰
Njn vtl indaki nokkuloooo💃🏻💃🏻💃🏻💃🏻💃🏻😘😘😘😘....
🥰🥰🥰👍
Super aniyamme❤❤❤❤
Thanks dear 🥰🥰🥰🥰സ്നേഹം മാത്രം 🥰🥰🥰🥰
Hello ma’am
Your videos are really nice and addictive became your fan and keep going with good content
A new subscriber from Qatar 😊
I am first comment
👏👏👏👏
Super 😍😍😘😘
ഒത്തിരി സന്തോഷം ❤️❤️🥰
ആനി... സൂപ്പർ 🙏😜
ആനിയമ്മ പൊളിച്ചു 😁
ചക്കര മുത്തേ 🥰🥰🥰🥰🥰
🥰🥰🥰
Butter alavu ethraya
Butterinte recipe idaavo
Aniyamma atipoli
🥰🥰🥰🥰🥰
Aniyammo preheat ethra samayam munne cheyyanam.
🥰🥰
🥰🥰🥰🥰
Super😋
Beautiful baby ❤️ty for ur delicious recipe !! ❤️🙏🏽
കപ്പ് കേക്ക് കൊള്ളാം
ഇന്ന് ഈ കേക്ക് ഉണ്ടാക്കാൻ പോകുവാ. ആദ്യം ഞങ്ങൾ കടയിൽ നിന്നാണ് സ്നാക്സ് വാങ്ങിയിരുന്നത് പക്ഷെ ഇപ്പോൾ ഈ ആനിക്കുട്ടിയുടെ ചാനൽ നോക്കി ഞാനും ഓരോ പരീക്ഷണത്തിലാ പക്ഷെ എല്ലാം ഒന്നും ശരിയാവാറില്ല പക്ഷെ തോൽക്കാൻ തയ്യാറല്ലാത്തതുകൊണ്ട് പിന്നേയും പിന്നേയും ഉണ്ടാക്കും. ഇപ്പം കുറേശ്ശെ എല്ലാം ശരിയായി വരണുണ്ട്.
Great dear ❤️❤️❤️👍
👌👌👌👌
🥰🥰🥰🥰
Butter cream kondu decorate cheyaarunnu😋.adipoli💖😋👍
🥰🥰🥰🥰👍
3days okke allea kedakathe erikollo...
ബട്ടർ ഉണ്ടാക്കുന്ന വീഡിയോ chayyuvooo
ചെയ്തിട്ടുണ്ട് ചാനലിൽ ഉണ്ട് 🥰❤️
Butter ethra eduthe chechi...?
Annie ammede butteraanu butter....
Kothiyavunnu
😅😄😜🙆
😋😋😋....
😅😄😜🙆
Butter ethra gram a
💕💕💕💕💕💕
🥰🥰🥰🥰
😍👌
🥰🥰🥰
ആനി ചേച്ചിയേ, മരിയ കുട്ടി കുറച്ചു കുറുമ്പി ആണല്ലോ 😄 റെസിപ്പി ഇഷ്ട്യായി.... മരിയ കുട്ടി വലുതാകുമ്പോൾ ഈ കമന്റ് ഒക്കെ കാണട്ടെ 🥰🥰🥰
തീർച്ചയായും ഇച്ചായൻ ❤️❤️❤️🥰👍
Poda
ആനി അമ്മേ butter inu പകരം sunflower oil ഒയിച്ചൽ മതിയോ
മതി ഡിയർ ❤
@@LeafyKerala 👍
👍👍👍
🥰🥰🥰
സൂപർ😘
Thanks dear 🥰🥰🥰🥰സ്നേഹം മാത്രം 🥰🥰🥰🥰
അപ്പഴേ... ❤❤❤
😅😄😜❤️❤️❤️❤️❤️❤️👍
😄😄😄❤
🥰👍
🥰🥰🥰🥰
Small house ano home tour cheyumo please
ചെയ്തിട്ടുണ്ട് ചാനലിൽ ഉണ്ട് 🥰🥰🥰👍
Liziki yude video onnum ipppo kaanaarillallo. Eanda sambavam eann ariyumo.
Cup ethra ml anennu parayo dear
അതു അറിയില്ല ഡിയർ വാങ്ങിക്കാൻ കിട്ടും ചെറുതും വലുതും
@@LeafyKerala maidapodi edutha cupinte measurement aanu chodichathu
മരിയ കുട്ടി ക്കു ഇഷ്ടമുള്ള ഈ കേക്ക് എന്തായാലും ട്രൈ ചെയ്യണം 🥰🥰🥰
2cup maidakk ethra ennam kitti?
30 -40 😅😄😄😄😄
Jelly undako please
ശ്രമിക്കാം 👍
ഇപ്പോൾ മീനു anta kanata
👍
മുട്ടയ്ക്ക് പകരം മറ്റെന്തെങ്കിലും ഉപയോഗിക്കാമോ?
ബട്ടർ എത്രയാ
Super.....ആനിയമ്മ day in my life വിഡിയോ ചെയ്യണേ...😍😍
തീർച്ചയായും 🥰🥰🥰👍👍
Super 🔥🔥
Thanks dear 🥰🥰🥰🥰സ്നേഹം മാത്രം 🥰🥰🥰🥰
ചേച്ചീ അടുപ്പിൽ cake ondakkubol തീ കത്തിക്കുന്നതും കൂടി കാണിക്കണം.ഒരുപാട് തീ വേണോ അതോ കുറച്ച് മതിയോ എന്ന്
ഒരുപാട് തീ വേണ്ട പാത്രഎം ചുടാക്കി വച്ചാൽ ഇച്ചിരി തീ മാത്രം മതി
@@LeafyKerala thanks chechi
🥰🥰🥰🥰👍
കപ്പ് കേക്ക്, എന്നും ഇഷ്ടമുള്ളൊരു പലഹാരം തന്നെയായിരുന്നു.. കടലാസ് കപ്പിന്റെ അടിവശം അല്പം കരിഞ്ഞത് പോലെ ഉണ്ടാകും പലപ്പോഴും.. മറ്റു പലഹാരങ്ങളുടെ കൂടെ, വിരുന്ന് മേശയിൽ ഗമ കാണിച്ചിരിക്കുന്ന ഈ 'ജൂനിയർ കേക്കു കുട്ടനും' , ആനിയമ്മയ്ക്കും, അടുത്ത ജനറേഷൻ വ്ലോഗർ മറിയക്കുട്ടിക്കും ആശംസകളോടെ....
സ്നേഹം മാത്രം 🥰🥰🥰🥰
A
💜
❤️❤️❤️❤️
മിക്സിയിൽ അടിച്ചെടുത്തത് മതിയോ ചേച്ചി
Next video il parayamo pls chechi my name is sreelakshmi pls☺️
Mariya kuttikk ethra vayassaayi
ഒന്നര 🥰🥰🥰🥰👍
സ്റ്റീൽ പത്രം ആണോ അടുപ്പത്തു വച്ചത്
ബട്ടർ ഉണ്ടാക്കിയ ലിങ്ക് ഇടാമൊ
ua-cam.com/video/gJY_ayXPATQ/v-deo.html
🥰🥰🥰🙆
മറിയക്കുട്ടി ...ഉമ്മ
Butter undakkunna video edu aniyamme