കുമ്പം കാച്ചൽ | Fishing with tribals & Cooking in Bamboo |

Поділитися
Вставка
  • Опубліковано 7 лют 2025
  • Creative Head | / jinishphotogenic
    Dop | Shanavas Avmax
    2nd Camera | Manikandan
    Drone Filiming | Shanavas Avmax
    Editing | Jomy Jose
    Special Thanks | Dhanesh Kuttampuzh
    #thankachanvithura #rasamstories #RasamStories #thanku ##rasamstories

КОМЕНТАРІ • 629

  • @JK-vl3ib
    @JK-vl3ib 10 місяців тому +143

    സങ്കടങ്ങൾ ഉള്ള മനുഷ്യർക്ക് നിങൾ ഒരു അനുഗ്രഹം ആണ്, നഷ്ടങ്ങളെ ഓർത്തു വിഷമിച്ചു ഇരിക്കാതെ സന്തോഷിക്കാൻ ദൈവം ആയിട്ട് ആണ് നിങ്ങളെ ഭൂമിയിലേക്ക് അയച്ചിരിക്കുന്നത്. ഒരുപാട് നന്ദി ദൈവത്തിന്ന്.

  • @sreelekshmis3068
    @sreelekshmis3068 10 місяців тому +31

    തങ്കുസേ 🥰❤️💕പ്രകൃതിയോട് ഇണങ്ങി ചേർന്ന.. ആരോഗ്യപരമായ.. ഒരു വിഡിയോ.. സൂപ്പർ..

  • @SasiKumar-jv2rb
    @SasiKumar-jv2rb 10 місяців тому +76

    ഒരു veriety Video കാടും കാട്ടരുവിയും പ്രകൃതി ഭംഗിയും ഒത്തിണങ്ങിയ ഒരു വിരുന്ന് തങ്കുവിനോട് ഒരു പാട് നന്ദി

  • @satheesh1399
    @satheesh1399 10 місяців тому +17

    കുമ്പം കാച്ചൽ കേട്ടിട്ടേയുള്ളു അത് രസം സ്റ്റോറീസിലൂടെ വ്യക്തമാക്കി തന്നതിന് വളരെ നന്ദിയുണ്ട് തങ്കു ചേട്ടാ. താങ്കൾ മഹാനാണ് ❤

  • @zainsrs3250
    @zainsrs3250 10 місяців тому +73

    തങ്കച്ചൻ സാർ നിങ്ങൾ മറ്റു സെലിബ്രിറ്റികളിൽ നിന്നും വ്യത്യസ്തനാവുന്നത് ഇതുപോലുള്ള പാവപ്പെട്ടവരുടെ കൂടെ നിൽക്കുമ്പോഴാണ് ഒരു നാടൻ സെലിബ്രിറ്റി i love you sir big salute

    • @RasamStories
      @RasamStories  10 місяців тому +6

      Thank you bro🥰❤️

    • @zainsrs3250
      @zainsrs3250 10 місяців тому +2

      Love from malapuram നേരിട്ട് ഒന്ന് കാണാൻ ആഗ്രഹമുണ്ട് കാരണം ഞാൻ നിങ്ങളുടെ വലിയ ഒരു ആരാധകൻ ആണ്

    • @mrwhitedevil5197
      @mrwhitedevil5197 10 місяців тому +1

      Ninne eath schoolilada padippiche hoo hoo hoo ( tholimali counter comedy)

    • @zainsrs3250
      @zainsrs3250 9 місяців тому +3

      @@mrwhitedevil5197 nee eatha vettavelaya

    • @mrwhitedevil5197
      @mrwhitedevil5197 9 місяців тому

      @@zainsrs3250 അയ്യോ സാറേ സാറ് കോപിക്കല്ലേ സാറേ സാറ് വീട്ടിൽ ഉള്ളവനെ വിളിക്കുന്നത് ഇവിടെ വിളിക്കല്ല സാറേ സാറേ സാറേ

  • @jimman7088
    @jimman7088 10 місяців тому +67

    ഒരുപാട് ബ്ലോഗേഴ്സിനെ കണ്ടിട്ടുണ്ട് ഇത് അതുക്കും മേലെ ഒരു രക്ഷയില്ല തങ്കുവോ നിങ്ങൾ ഹീറോ ആണ് ദ റിയൽ ഹീറോ

    • @RasamStories
      @RasamStories  10 місяців тому +2

    • @jimman7088
      @jimman7088 10 місяців тому +2

      തങ്കു നേരിട്ട് കാണാൻ നല്ല ആഗ്രഹം ഉണ്ട് ഒരു എപ്പിസോഡ് തങ്കുന്റെ കൂടെ സ്റ്റാർ മാജിക്കൽ എത്താൻ ആഗ്രഹിക്കുന്നുണ്ട് i am waiting..

    • @ShanuShanu-ls5mh
      @ShanuShanu-ls5mh 10 місяців тому +1

      ​@😊RasamStories

    • @ShanuShanu-ls5mh
      @ShanuShanu-ls5mh 10 місяців тому +1

      ​@@RasamStories😊ഓൽ

    • @PradeepanputhiyapurayilPradeep
      @PradeepanputhiyapurayilPradeep 9 місяців тому +1

      നീ ഒന്നും ഗ്ലോബ്ഴ്സിനെ കണ്ടിട്ടില്ല,, അവന്റെ ഞണ്ട് പിടുത്തം,, പോയി തരത്തിൽ ചേരാക്കാൻ പറ

  • @Kaipa3380
    @Kaipa3380 10 місяців тому +43

    കോമഡി പരിപാടിയിൽ ജനങ്ങളെ ഒരു തരത്തിലും വേദനപ്പിക്കാത്ത മനുഷ്യനാണ് തങ്കു❤❤❤❤❤❤❤
    ഒരായിരം😘😘😘😘😘

  • @jaseenthajaseentha.thomas6442
    @jaseenthajaseentha.thomas6442 10 місяців тому +29

    തങ്കു എന്റെ പേര് തോമസുകുട്ടി എനിക്ക് തങ്കുവിനെ കാണാൻ ആഗ്രഹമുണ്ട് തങ്കുവിന്റെ ഒരു എപ്പിസോഡ് പോലും ഒഴിവില്ലാതെ പല പ്രാവശ്യം കാണുന്ന വ്യക്തി ആണ് ഞാൻ അനുവിന് 10 പ്രാവശ്യം അടിക്കുന്നത് എത്ര പ്രാവശ്യം കണ്ടു എന്ന് എനിക്ക് തന്നെ അറിയില്ല അറിയില്ല അത്രയ്ക്ക് ഇഷ്ടമാണ് നിങ്ങളെ രണ്ടുപേരെയും രണ്ടുപേരെയും നിങ്ങൾ ഒന്നിക്കുന്നത് കാണാനാണ് എനിക്ക് ആഗ്രഹം ദൈവത്തിനോട് ഞാൻ പ്രാർത്ഥിക്കാം ദൈവം നിങ്ങളെ രണ്ടുപേരെയും രണ്ടുപേരെയും അനുഗ്രഹിക്കട്ടെ

  • @NishaCheri
    @NishaCheri 10 місяців тому +9

    അടിപൊളി 👌സ്റ്റാർ മാജിക് പെർഫോമൻസ് സൂപ്പർ 👌🥰♥️വീഡിയോ പൊളിച്ചു ♥️♥️

  • @ScenesGalore
    @ScenesGalore 10 місяців тому +1

    Thankachan nailed it. How beautiful is this video. The basic delights of human fraternity is well portrayed in this video. Preparing food and singing together in such a serene place. Mother nature would have put a like on this video.

  • @nidhi4146
    @nidhi4146 10 місяців тому +6

    Original thankuu... Rajanikanthum thankuvum orupoleyanu pachayaya manushiyan ❤❤❤❤❤ orthir snehathode oru aniyan....

  • @Mubarak-mubi
    @Mubarak-mubi 10 місяців тому +6

    എത്ര വിലകൊടുത്താലും കിട്ടാത്ത തരത്തിലുള്ള ഫുഡ്‌ അതുപോലെ അവിടുത്തെ മനോഹരമായ സന്നർഭംങ്ങൾ 😋😋😋

  • @BijuPt-jk4ts
    @BijuPt-jk4ts 10 місяців тому +6

    അപ്പോ മൊത്തം വെറൈറ്റി ആണല്ലോ തങ്കു,,,, കൊള്ളാം❤❤❤❤
    സൂപ്പർ,,,,, 👍👍👍

  • @shamnadkanoor9572
    @shamnadkanoor9572 10 місяців тому +8

    അടിപൊളി, തങ്കു &തങ്കച്ചൻ 😆😆😆😆പൊളിച്ചു 👍👍👍👍❤❤❤❤

  • @UnniKrishnan-ig7mu
    @UnniKrishnan-ig7mu 10 місяців тому +4

    Super beautiful video 😍😍😍😍😍😍😍😍😍😍😍😍🎉🎉🎉🎉🎉🎉🎉🎉 thankcha kalakki

  • @ShajiKarakkadan
    @ShajiKarakkadan 10 місяців тому +9

    നല്ല ആരോഗ്യകരമായ വീഡിയോ... തങ്കു sooooper ❤❤

  • @AnilaSashi-im3gw
    @AnilaSashi-im3gw 10 місяців тому +3

    തങ്കു സൂപ്പർ അവസാനം പേര് ചോതിച്ചപ്പോ യുള്ള ക്ലൈമാക്സ്‌ അടിപൊളി യായിരുന്നു 🙏👍🌹❤️.....

  • @rajeshtp5554
    @rajeshtp5554 10 місяців тому +5

    Ithu oru variety item thanne. Super
    Sthalavum kaanan super ❤❤
    Randu perum thankachan aanallo😂😂😂

  • @madhulalan
    @madhulalan 10 місяців тому +4

    തങ്കപ്പൻ ചേട്ടാ സൂപ്പർ. ലൊക്കേഷൻ 👌👌👌

  • @BaijuTs-dv8ue
    @BaijuTs-dv8ue 10 місяців тому +6

    സൂപ്പർ അടിപൊളി 👍 💞💞💞

  • @PraveenbPraveen-b
    @PraveenbPraveen-b 10 місяців тому +3

    വെറൈറ്റി ആണ് തങ്കു ചേട്ടാ സൂപ്പർ 💕💕💕💕💕💕

  • @ARUNSAGAR2255
    @ARUNSAGAR2255 10 місяців тому +4

    വെറൈറ്റി ❤❤❤❤രസം സ്റ്റോറീസ് 🥰

  • @CallmeIkka
    @CallmeIkka 10 місяців тому +68

    സ്റ്റാർ മാജിക്കിൽ one man show nadathunnathu thangu annu ennu ullavaru like adi ❤

  • @Jobyr88
    @Jobyr88 10 місяців тому +3

    വീഡിയോ കണ്ടപ്പോൾ സബ്സ്ക്രൈബ് ചെയിതു. ക്യാമറാമാൻ ഒന്നുംകൂടി റെഡി ആകുവാൻ ഉണ്ട് .🥳🥳

  • @ChegamanaduKL24
    @ChegamanaduKL24 10 місяців тому +6

    തങ്കു ചേട്ടാ ഈ പനിച്ചാപുളി ഒന്ന് സൂം ചെയ്ത് കാണിച്ചിരുന്നേൽ എല്ലാവർക്കും അത് ഒരു ഉപകാരം ആയേനെ👍 ചേട്ടാ രെ സം സ്റ്റോ റീസ് സൂപ്പറായിറ്റുണ്ട്❤ അടിപൊളി❤❤❤❤👌👌👌👌👌👌🌹

  • @mercyjoseph4376
    @mercyjoseph4376 10 місяців тому +1

    Wow adipoli🎉🎉🎉🎉🎉🎉🎉🎉🎉

  • @ajimontd645
    @ajimontd645 10 місяців тому +2

    തങ്കു സൂപ്പർ അടിപൊളി വിഡിയോ ❤️👍

  • @mithrasmedia8660
    @mithrasmedia8660 8 місяців тому

    രണ്ടു തങ്കച്ചന്മാരും...
    👌👌👌👌👌👌👌👌👌👌👌 ഇങ്ങനൊരു വിഭവം ആദ്യം കാണുകയാണ് 👍

  • @marylindammathaddeus
    @marylindammathaddeus 10 місяців тому +5

    അടിപൊളി 🎉🎉🎉

  • @kripamazha
    @kripamazha 10 місяців тому +1

    Thangu.... Sprbb♥️

  • @NaTh18108
    @NaTh18108 10 місяців тому +1

    poli vibe…nanbaa

  • @anumon.o.ssisupalan6516
    @anumon.o.ssisupalan6516 10 місяців тому +16

    10:12..തങ്കച്ചൻ ചേട്ടോ പനച്ചാംപുളി ചമ്മന്തിയുടെ അറിവ് പകർന്നു നൽകിയതിന്.. 🙏❤️❤️❤️👍തങ്കുവിനോടൊപ്പം കട്ടയ്ക്ക് കൂടെ നിന്നു കേട്ടോ എപ്പിസോഡ് മുഴുവനും.. ❤️❤️❤️തങ്കുവിൽ നിന്നും വെറൈറ്റി കണ്ടെന്റുകൾ മാത്രമല്ലെ പ്രതീക്ഷിക്കുള്ളൂ.... 😍😍❤️❤️❤️

  • @ramlathc1227
    @ramlathc1227 10 місяців тому +6

    സൂപ്പർ❤️❤️👍❤️👍

  • @lalithasasi5668
    @lalithasasi5668 10 місяців тому +2

    Super video പങ്ക് വെച്ചതിന് വളരെ നന്ദി തങ്കു.

  • @SudheeshNanat
    @SudheeshNanat 10 місяців тому +1

    അടിപൊളിയാണ് തങ്കു ചേട്ടൻ ❤❤❤

  • @binduravi1980
    @binduravi1980 10 місяців тому +4

    Thanku super❤❤❤

  • @anishpkanishpk8676
    @anishpkanishpk8676 10 місяців тому +6

    നിങ്ങൾ പൊളിയാണ് തങ്കു ❤🥰🥰🥰

  • @mdilyasilyas7138
    @mdilyasilyas7138 10 місяців тому +9

    വെയിറ്റിംഗ് ❤❤

  • @mayap5136
    @mayap5136 10 місяців тому +2

    ചേട്ടാ നിങ്ങൾ സൂപ്പർ ആണ് കേട്ടോ ഒത്തിരി ഇഷ്ടം ആണ് തങ്കു 🥰🥰🥰

  • @ChegamanaduKL24
    @ChegamanaduKL24 10 місяців тому +8

    വലിയ തങ്കച്ചനും .ചെറിയ തങ്കച്ചനും. കൂട്ടാളികളും സൂപ്പർ❤❤❤❤❤👌👌👌

    • @RasamStories
      @RasamStories  10 місяців тому +1

      ☺️

    • @ChegamanaduKL24
      @ChegamanaduKL24 10 місяців тому

      @@RasamStories തമാശയ്ക്ക് പറഞ്ഞതാ രങ്കു ചേട്ടാ❤️

  • @binduprakash6801
    @binduprakash6801 10 місяців тому

    Thanku vs thankachan
    കുമ്പം കാച്ചൽ നന്നായിട്ടുണ്ട്❤

  • @gaithribiju5805
    @gaithribiju5805 9 місяців тому +1

    സൂപ്പർ 👌👌👌👌👌👌👌👍

  • @sijisaji3113
    @sijisaji3113 10 місяців тому +2

    ❤❤ kollam adyamayi kanunna food

  • @asquare7229
    @asquare7229 10 місяців тому +1

    അടിപൊളി എന്താ വെറൈറ്റിരസം തങ്കു
    God bless you.

  • @justinjohn4460
    @justinjohn4460 10 місяців тому +6

    അടിപൊളി സൂപ്പർ

  • @yourmedialove825
    @yourmedialove825 10 місяців тому +3

    Super 👌👌👌

  • @muneerzvlog7668
    @muneerzvlog7668 10 місяців тому +1

    മീൻ കുമ്പം വന്നപ്പോ ആണ് ശരിക്കും രസം എപ്പിസോഡ് ആയത് 😂😂👍👍👍

  • @rejikumarrv9188
    @rejikumarrv9188 10 місяців тому +1

    തങ്കച്ചൻ ചേട്ടാ background natural sound is good👍👍👍👍

  • @rajanmecherril8838
    @rajanmecherril8838 10 місяців тому +1

    ഹായ് തങ്കു... ബ്രോ.സൂപ്പെർ : സൂപ്പർ

  • @ratheeshk1581
    @ratheeshk1581 10 місяців тому +2

    തങ്കുചേട്ടാ എങ്ങനെപോകുന്നു സുഖമല്ലേ രസം vedio കണ്ടിരിക്കാൻ നല്ല രസമുണ്ട്‌ 👍👍👍👍❤️❤️❤️❤️❤️നിങ്ങളുടെ എല്ലാ programes 👌👌👌👌

  • @vinojvijay5459
    @vinojvijay5459 10 місяців тому +2

    Kidukachi episode porichutta Thankus❤

  • @pradeeppp1513
    @pradeeppp1513 5 місяців тому +1

    Thanku chetta aa puliyila sharikku kandilla, adipoli naavil vellamoori

  • @adhilcreation9233
    @adhilcreation9233 4 місяці тому +1

    ഞാനും കൂട്ടായിട്ടുണ്ട് 👍😄

  • @ഇലക്ട്രോണിക്സ്
    @ഇലക്ട്രോണിക്സ് 7 місяців тому +2

    ഫുഡ്‌ ഉണ്ടാക്കുന്ന ആള് നല്ല രസമായിട്ട് സംസാരിക്കുണ്ട് നടൻ കുഞ്ഞാണ്ടിസാറിന്റെ ശബ്ദം പോലെ

  • @Shanavas_khan_s
    @Shanavas_khan_s 10 місяців тому +5

    Manushana kothipikkan thankunta oro panikale 😅enthayalum super

  • @muhdsajid007
    @muhdsajid007 8 місяців тому

    ക്ലൈമാക്സ് കലക്കി .
    മേട്ടനാപാരക്കുടിയിൽ തങ്കച്ചൻ .
    😃

  • @nandhus-xr8pi
    @nandhus-xr8pi 9 місяців тому +1

    manoharamaya video athil ubari aa manushyar

  • @muzammilmuchumuchu5721
    @muzammilmuchumuchu5721 10 місяців тому +2

    Thanku poli aann❤thanku last 3 skit polichinn,premalu ,valiban polich...but thanku paat paadatha entha ,thanku nte daivam thanna nidhi alle enna paatt kettitaa thanku nte fan aayath❤...please edk paaduu starmagicil🥰

  • @SreejaMohan-t4r
    @SreejaMohan-t4r 10 місяців тому +10

    തങ്കു ഞങ്ങളെ ഇങ്ങനെ കൊതിപ്പിക്കല്ലേ

  • @nisampp6516
    @nisampp6516 10 місяців тому +12

    തങ്കു ഓരോ സാധനം പറയുമ്പോൾ അതൊന്ന് ക്യാമറകു അടുത്ത് കാണിച്ചാൽ നന്നായേനെ ജനങ്ങൾക്കു വ്യക്തത കിട്ടും,,,, ശ്രദ്ധിക്കും എന്ന് വിചാരിക്കുന്നു 👍

    • @RasamStories
      @RasamStories  10 місяців тому +2

      Adutha thavana shredhikkam 👍

    • @mithrasmedia8660
      @mithrasmedia8660 8 місяців тому

      ​@@RasamStories ഇതൊക്കെ ശ്രെദ്ധിക്കേണ്ടേ അംബാനെ 👌👌

  • @anishpkanishpk8676
    @anishpkanishpk8676 10 місяців тому +4

    തങ്ക കുട്ടൻ നമ്മുടെ രസത്തിലെ പുളി പാട്ട് ഒന്ന് പാടണേ സ്റ്റാർ മാജിക്കിൽ എനിക്ക് ഒരുപാട് ഇഷ്ടമായി 😘😘♥️♥️. നിങ്ങ ഒരാൾ ഉള്ളത് കൊണ്ട് ഞാൻ അതു കാണുന്നു. ഇല്ലാത്ത എപ്പിസോഡ് കാണാറില്ല ഉള്ളത് റിപ്പീറ്റ് അത്രയ്ക്ക് സ്നേഹം 🥰🥰♥️

    • @RasamStories
      @RasamStories  10 місяців тому +2

      Thank you Anish ❤️❤️

  • @ansiyanisam2593
    @ansiyanisam2593 8 місяців тому

    എന്തൊരു ചോദ്യമാണ് തങ്കു... പ്രോഗ്രാം കാണാത്ത ആരെങ്കിലും ഉണ്ടോ.. യുട്യൂബിൽ മാത്രം കാണുന്ന ഒരാളാണ് ഞാൻ. അനുകുട്ടിക്ക് വേണ്ടി പാടിയ പാട്ടിൽ തങ്കുവിന്റെ ഫാൻ ആയി ❤️❤️❤️❤️🥰🥰🥰

  • @AmeenP-ui2tq
    @AmeenP-ui2tq 10 місяців тому +3

    Supper😍

  • @sajisurendrababu3316
    @sajisurendrababu3316 10 місяців тому +3

    super ❤❤👍👍

  • @ajeshci
    @ajeshci 9 місяців тому

    തങ്കച്ചൻ ചേട്ടാ... ഇനിയും ഇതുപോലത്തെ വീഡിയോകൾ പ്രതീക്ഷിക്കുന്നു 👍

  • @midhanmurali
    @midhanmurali 10 місяців тому +9

    തങ്കു സംഭവം സൂപ്പർ ആയി പക്ഷെ ക്ലോസെപ് ഷോർട് കുറവായിരുന്നു ഉണ്ടാക്കി വെച്ച വിഭവങ്ങൾ കുറച്ചു അടുത്ത് കാണിച്ചിരുനെകിൽ നന്നായിരുന്നു ❤️❤️❤️❤️❤️

  • @kuttanmanjeri692
    @kuttanmanjeri692 10 місяців тому +5

    സൂപ്പർ വ്ലോഗ് 👍🏼👍🏼👍🏼
    തങ്കൂ..... 🥰🥰🥰🥰🥰

  • @NishobSivan
    @NishobSivan 10 місяців тому +1

    Thanku powlichu ummaaaaa

  • @SheelaRaj-xt6bz
    @SheelaRaj-xt6bz 7 місяців тому

    ഹായ് തങ്കു ബ്രോ അടിപൊളി❤️❤️❤️❤️❤️❤️🌹

  • @francisantony12
    @francisantony12 Місяць тому

    unbelievable videography and presentation. Thank you for the video

  • @prakasankondipparambil8836
    @prakasankondipparambil8836 10 місяців тому +3

    Thunggu ഓവർ ജാഡ ഒന്ന് ഇല്ലാത്ത മനുഷ്യൻ ❤️

  • @Sun-ce7zz
    @Sun-ce7zz 10 місяців тому +1

    തങ്കു ചേട്ടാ super 👌🏻

  • @ratheeshkm6337
    @ratheeshkm6337 10 місяців тому +2

    “Father of Gold” thankachan ,,,,'❤❤❤

  • @thomasmathew1981
    @thomasmathew1981 10 місяців тому +1

    Super dear ❤️❤️❤️❤️❤️

  • @ZxcZxc-x4w
    @ZxcZxc-x4w 10 місяців тому +3

    ❤❤❤❤❤ super ❤❤❤❤❤❤

  • @sajanjoseph3685
    @sajanjoseph3685 10 місяців тому +14

    തങ്കൂ 💙💙💙

  • @Eliztalks
    @Eliztalks 10 місяців тому +1

    Enthu beautiful place anu thanku chetta

  • @shebeertvk764
    @shebeertvk764 10 місяців тому +3

    നന്മ നേരുന്നു എന്നും തങ്കു സഹോദരാ പ്രാർത്ഥന മാത്രം

  • @pravasidevadas8612
    @pravasidevadas8612 10 місяців тому +3

    സൂപ്പർ❤️

  • @sagareliyasjacky2638
    @sagareliyasjacky2638 10 місяців тому +1

    Adipoli ❤

  • @JO_777_
    @JO_777_ 8 місяців тому

    Adipwoli aayttund ❤❤

  • @VibinC-ru5py
    @VibinC-ru5py 10 місяців тому +1

    Nice video 👌👌👌

  • @sreelatha4218
    @sreelatha4218 10 місяців тому +2

    തങ്കു..... ❤️❤️❤️❤️❤️

  • @lalkumar5344
    @lalkumar5344 10 місяців тому +8

    തങ്കു അജീ യുടെ പാട്ട് സൂപ്പർ❤❤

  • @UvaisKlm-kl3xh
    @UvaisKlm-kl3xh 10 місяців тому +8

    താങ്കോ 😍😍😍😍😍

  • @visakho9218
    @visakho9218 10 місяців тому +1

    Hai , Thankachan Chettayi ❤
    Starmagic ❤

  • @RKV-f7f
    @RKV-f7f 9 місяців тому +1

    നല്ല ദൃശ്യ ഭംഗി ❤️❤️❤️❤️

  • @romilidia
    @romilidia 10 місяців тому +8

    നിങ്ങൾ ഈ സ്ഥലം ഒക്കെ എവിടെ ചെന്ന് തപ്പി എടുക്കുന്നു.. എന്ത് രസാ രസംസ്റ്റോറിസ് കാണാൻ

  • @rashith1877
    @rashith1877 10 місяців тому +7

    തങ്കു ഉയിർ ❤️❤️❤️

  • @sinojstephen3022
    @sinojstephen3022 9 місяців тому

    ❤️❤️❤️❤️തങ്കച്ചൻ ചേട്ടൻ ❤️❤️പൊള്ളി ആണ് 💟💟💟

  • @madhusoodhanangs2609
    @madhusoodhanangs2609 10 місяців тому +8

    തങ്കു ❤ഞാൻ വന്നു 😄സൂപ്പർ സ്ഥലം കൂട്ടുകാരും

  • @premalathak6716
    @premalathak6716 9 місяців тому

    🎉 നല്ല background music cherkkoopls engil classic akum thangu❤❤❤❤❤❤

  • @കൽക്കി-ഗ7ഹ
    @കൽക്കി-ഗ7ഹ 10 місяців тому +9

    തങ്കു ക്യാമറ വർക്ക്‌ അടിപൊളി ആണ്

  • @Fathimarafi676
    @Fathimarafi676 10 місяців тому +6

    Thanku chetta ഫസ്റ്റ് commenta iam from lakshadweep ഞാൻ തങ്കു ചേട്ടന്റ ഫാനാ വിഡിയോ സൂപ്പറാ പിന്നെ തങ്കു ചേട്ടാ ഒര് hi tharuvo

    • @RasamStories
      @RasamStories  10 місяців тому +1

      Hi fathima🥰🥰

    • @Fathimarafi676
      @Fathimarafi676 10 місяців тому

      Thank u thanku chetta 😊 രണ്ടും ഒരേ സ്‌പെല്ലിംഗ്‌. പിന്നെ അനു ചേച്ചി ആയിട്ടുള്ള ലാസ്റ്റ് പാർട്ട്‌ ഇടുവോ

  • @anandhselvaraj3253
    @anandhselvaraj3253 10 місяців тому +4

    Thangu❤❤❤❤❤❤❤❤❤❤ super

  • @shanumoviesvlogs
    @shanumoviesvlogs 10 місяців тому +1

    തങ്കു ചേട്ടാ ഞാൻ ചേട്ടന്റെ കടുത്ത ഫാനാണ് 😍😍😍

    • @Now_its
      @Now_its 10 місяців тому

      Nalla kaduppam undooo

    • @RasamStories
      @RasamStories  10 місяців тому

      Thank❤you

  • @S-k4q
    @S-k4q 7 місяців тому

    തങ്കു ചേട്ടന്റെ ചാനൽ.. സബ്സ്ക്രൈബ് ചെയ്തു..ഇനിയും നല്ല വീഡിയോസ് വരട്ടെ.

  • @ShajuFirstsecurity
    @ShajuFirstsecurity 10 місяців тому +4

    Superb recipe

  • @jayeshgnair850
    @jayeshgnair850 10 місяців тому +4

    Adipoli

  • @jishapraveenjishapraveen607
    @jishapraveenjishapraveen607 10 місяців тому +1

    Thanku super place ❤