ദൈവത്തിന്റെ അഭിഷിക്തനായ ഏലിയാവിനു ഡെപ്രഷൻ ഉണ്ടായില്ലേ, വ്യെഭിചാരം ചെയ്ത , കുല ചെയ്ത ചതിച്ച ദാവിതിന്റെ സങ്കീർത്തനം അല്ലേ കൂടുതൽ വായിക്കുന്നെ, കുടുംബ ജീവിതം നയിക്കുന്ന, ജോലി ചെയ്യുന്ന വ്യെക്തികൾക്ക് പല ചിന്തകളും പ്രയാസങ്ങളും ഉണ്ടാകും, മോശ നിരാശ് പെട്ടില്ലേ, പത്രോസ് യേശുവിനെ തള്ളി പറഞ്ഞില്ലേ, പഴയ ജോലിയിലേക്ക് തിരിച്ചു പോയില്ലേ എന്നാൽ ഈ മഴയും തോരും.
Praise the Lord. 🙏
Praise the lord 🙏🙏🙏🙏🙏
Amen 🙏
Dhaivam yaatrayilum shudrushayilum koode irunnu anuvrehikatte prarthikunu nirandharamayee prarthikam ❤
Anugrehikapetta vachanathinu nandi pastorji ❤
ദൈവത്തിന്റെ അഭിഷിക്തനായ ഏലിയാവിനു ഡെപ്രഷൻ ഉണ്ടായില്ലേ, വ്യെഭിചാരം ചെയ്ത , കുല ചെയ്ത ചതിച്ച ദാവിതിന്റെ സങ്കീർത്തനം അല്ലേ കൂടുതൽ വായിക്കുന്നെ, കുടുംബ ജീവിതം നയിക്കുന്ന, ജോലി ചെയ്യുന്ന വ്യെക്തികൾക്ക് പല ചിന്തകളും പ്രയാസങ്ങളും ഉണ്ടാകും, മോശ നിരാശ് പെട്ടില്ലേ, പത്രോസ് യേശുവിനെ തള്ളി പറഞ്ഞില്ലേ, പഴയ ജോലിയിലേക്ക് തിരിച്ചു പോയില്ലേ
എന്നാൽ ഈ മഴയും തോരും.
Amen🙏