Mastitis: Prevention and Treatment | പശുക്കളിൽ അകിടുവീക്കം വന്നാൽ എന്ത് ചെയ്യണം?

Поділитися
Вставка
  • Опубліковано 23 січ 2025

КОМЕНТАРІ • 69

  • @alavichathaloor2696
    @alavichathaloor2696 2 роки тому +4

    Very important message .Thanks

  • @subhashkrishnankutty4958
    @subhashkrishnankutty4958 2 роки тому +1

    Very good information. Thank you 🙏🙏🙏

  • @nibu9744
    @nibu9744 3 роки тому +3

    Thank you brother for the valuable information 🙂

  • @nivintomy6870
    @nivintomy6870 3 роки тому +2

    Good information.. very useful

  • @XiviYegv
    @XiviYegv 10 місяців тому

    Chetai the way you present the videos is excellent 👌 God bless you and your family ❤

  • @sharpjk
    @sharpjk Рік тому

    All of your videos are informative and does not waste the views time. Great content. Thank you

  • @sujithasujitha6240
    @sujithasujitha6240 2 роки тому +1

    Very good, thank you.

  • @Normal_Days_Of_Life
    @Normal_Days_Of_Life 3 роки тому +3

    Chetta nalla video ❤️

    • @girijar531
      @girijar531 Рік тому

      മിക്കപ്പോഴും ഇബടെ പശുവിന് അകിടുവീക്കം വരുമായിരുന്നു, ഞാൻ ഇതുപോലെ ചെയ്തുതുടങ്ങിയതിനു ശേഷം വരാറേയില്ല. സൂപ്പർ വീഡിയോ എന്ന് അനുഭവത്തിൽ നിന്നും പറയാൻ പറ്റും. Thankyou. 🙏

  • @georgethomas5957
    @georgethomas5957 Рік тому

    Good information. Thanks Sir

  • @RenjitRenjit
    @RenjitRenjit 3 місяці тому

    ❤❤❤❤❤❤good video

  • @sabujohn976
    @sabujohn976 Рік тому

    Thanks 👌👌👌👌👍

  • @adwaithpalakalpalakal628
    @adwaithpalakalpalakal628 Рік тому

    Thanks bro 👍

  • @sreejithkesavan321
    @sreejithkesavan321 3 роки тому +1

    Cool bro very helpful, I have justed with a cow

  • @manojvi3057
    @manojvi3057 3 роки тому

    Thenks നല്ല വിഡിയോ

  • @bindhushanil8354
    @bindhushanil8354 3 роки тому

    Good thanks 🙏

  • @annammamathai-v4i
    @annammamathai-v4i Рік тому

    Very good

  • @swathysuresh2044
    @swathysuresh2044 Рік тому

    Useful video

  • @athirapv6376
    @athirapv6376 Рік тому +1

    👍👍super

  • @adithyanpv9533
    @adithyanpv9533 2 роки тому +2

    ചേട്ടാ കാടിനുൽ pashuvine അകിട് veekam und prasavikanatre eni8 ദിവസം venam

  • @nithinmohan9167
    @nithinmohan9167 3 роки тому +1

    good

  • @ManiksKs
    @ManiksKs 5 місяців тому

    ഈ കേക്ക് എവിടെ കിട്ടു

  • @sureshchirakkal404
    @sureshchirakkal404 2 роки тому

    Thanks 🙏🙏🙏

  • @reghuraj9848
    @reghuraj9848 5 місяців тому

    Homoeo മരുന്നായ phytolacca വളരെ എഫക്റ്റീവ് ആണ്.

    • @RajeeshP-f1r
      @RajeeshP-f1r 3 місяці тому

      എത്ര അളവിൽ കൊടുക്കണം

    • @reghuraj9848
      @reghuraj9848 3 місяці тому

      Phytolacca 200C പത്തു തുള്ളി വീതം അര ഗ്ലാസ്‌ വെള്ളത്തിൽ ആക്കി വായിൽ ഒഴിച്ച് കൊടുക്കുക. ഇങ്ങനെ നാലോ അഞ്ചോ ദിവസം ചെയ്യുക. ഇത് mastitisinte തുടക്കത്തിൽ തന്നെ ചെയ്യണം

  • @akshayak3093
    @akshayak3093 3 роки тому

    Poli ❤❤

  • @ArunSR-mw1wi
    @ArunSR-mw1wi Рік тому

    ❤️🥰

  • @sreekumarnair3090
    @sreekumarnair3090 Рік тому +2

    അകിടുവീക്കം
    നല്ല ഒരു ക്ലാസ്സ് കണ്ടൂ കേട്ടു നന്നായിരുന്നു

  • @shubharajesh1281
    @shubharajesh1281 3 роки тому

    Iodine solution mukkunna a kuppi evidunnanu vangiyathu. Athra rupees aakum

  • @sajiyohannan9180
    @sajiyohannan9180 Рік тому

    നീര് കല്ലിപ്പ് മാറാൻ oilment പറഞ്ഞ് തരുമോ

  • @alfidhafathima8342
    @alfidhafathima8342 2 роки тому

    Chetta aadinu cake kodukamo ente adinu oruside mathram neerund

    • @dairytalks
      @dairytalks  2 роки тому

      Dose അറിയാൻ ഡോക്ടറെ consult ചെയ്യുക

  • @reghuraj9848
    @reghuraj9848 5 місяців тому

    അകിട് വീക്കം കാരണം നഷ്ടപ്പെട്ട കാമ്പ് ശതാ വരിക്കിഴങ്ങും സർക്കാരയും ചേർത്ത് കൊടുത്തപ്പോൾ ശരിയായ അനുഭവമുണ്ട്

  • @JERRY7CHANNEL
    @JERRY7CHANNEL 2 роки тому +3

    Really impressed by the informative video on Mastitis management. Would you be able to put a video of Artificial insemination and breed improvement with the usage of exported semen from brands like ABS?

  • @vidhyakuzhippally2948
    @vidhyakuzhippally2948 2 роки тому

    Iodine dialute ചെയ്യുന്നത് എങ്ങനെയാ.ഒരിക്കൽ use ചെയ്ത solution എത്ര നാൾ ഉപയോഗിക്കാം.

  • @RockyBHAI-pb8wl
    @RockyBHAI-pb8wl 8 днів тому

    Helant spray

  • @adithyanpv9533
    @adithyanpv9533 2 роки тому

    മരുന്നിന്തേ പേര് parayumo

  • @binoymathewkutty6221
    @binoymathewkutty6221 2 роки тому

    അകിട് വീക്കം എങ്ങനെ തിരിച്ചറിയാൻ

  • @reghuraj9848
    @reghuraj9848 5 місяців тому

    കറ്റാർവാഴ, മഞ്ഞൾ, അല്പം ചുണ്ണാമ്പ് എന്നിവ ചേർത്ത പേസ്റ്റ് അകിട്ടിൽ പുരട്ടുന്നത് നീര് കുറയാൻ സഹായിക്കും.

  • @aravindansaravindans927
    @aravindansaravindans927 2 роки тому

    nober kittumo

  • @sajeevkumars9820
    @sajeevkumars9820 2 роки тому +3

    കടക്കുന്ന ത്തിനു മുന്പും പിന്പും പൊട്ടാസിയം പെർമഗണറെ ലായനി കൊണ്ട് കഴുകിയാൽ ഒരു പരിധി വരെ കണ്ട്രോൾ ചെയ്യാം

  • @sreelekshmi7168
    @sreelekshmi7168 Рік тому

    ചന ഉള്ളപ്പോൾ ഈ ഗുളിക കഴിച്ചാൽ കുഴപ്പം ഉണ്ടോ

  • @ajithpennukkara1971
    @ajithpennukkara1971 2 роки тому +1

    ശാസ്ത്രീയമായി അകിടുവീക്കത്തെ പാൽ കുറയാതെ എങ്ങനെ പ്രതിരോധിക്കാം എന്നത് നല്ല രീതിയിൽ വിശദീകരിച്ചു🙏

  • @SABARINATH647
    @SABARINATH647 3 роки тому +1

  • @haripriyak8541
    @haripriyak8541 3 роки тому

    പശു ചന പിടിക്കുന്നില്ല എന്തു ചെയ്യണം

    • @dairytalks
      @dairytalks  3 роки тому

      Reason kandupidikkuka.. Uterus infection or hormone imbalance or malnutrition etc..ethengilum aakaam.. Athinu treat cheyyuka

  • @prajeeshmanakkudy-el2yp
    @prajeeshmanakkudy-el2yp Рік тому

    മാസ്റ്റി ഗാർഡ് ഫീഡ് കേക്ക് ഇത് അലോപൊതി ആണോ ആയുർവേദം ആണോ

    • @prajeeshmanakkudy-el2yp
      @prajeeshmanakkudy-el2yp Рік тому

      ഫോൺ നമ്പർ കൂടി തരുവാണെങ്കിൽ നന്നായിരിക്കും

    • @prajeeshmanakkudy-el2yp
      @prajeeshmanakkudy-el2yp Рік тому

      എന്റെ ഒരു പശുവിനു കടിഞ്ഞൂൽ പ്രസവത്തിൽ മുല കാമ്പിൽ നീര് മാത്രം കുറഞ്ഞ അളവിൽ പാൽ ഡോക്ടർ വന്നു എന്നോട് പറഞ്ഞു അകിട് വീക്കമ പാൽ എടുത്തു ടെസ്റ്റ്‌ ചെയ്യണം എന്ന് ഞാൻ നാലു കമ്പിലെ പാല് നാലു ബോട്ടിൽ എടുത്തു ടെസ്റ്റ്‌ ചെയ്യാൻ കൊണ്ട് പോയി അപ്പോഴേക്കും ഡോക്ടർ ആ ദിവസം 6ഇഞ്ജക്ഷൻ കൊടുത്തു ടെസ്റ്റ്‌ ചെയ്തപ്പോൾ അകിട് വീക്കം ഒരു മുലക്കമ്പിലെ പാലിൽ വന്നു തുടങ്ങുന്നു എന്ന് മാത്രം അപ്പോഴേക്കും ഇഞ്ജക്ഷൻ കഴിഞു രണ്ടു ദിവസം കഴിഞ്ഞു വീണ്ടും 3ഇഞ്ജക്ഷൻ കൊടുടുത്തു അത് കഴിഞു പാൽ തീരെ ഇല്ലാതായപ്പോൾ അതിന്റെ കുഞ്ഞിന് വേറെ പശുവിന്റെ പാല് ബോട്ടിൽ ആക്കി കൊടുത്ത് പിന്നീട് അതിനു പാൽ കൂടി വന്നു 11ലിറ്റർ വരെ കിട്ടി

  • @ardraprasad
    @ardraprasad Рік тому

    ഈ പറഞ്ഞ കേക്ക് പ്രസവിച്ച പശുവിന്റ അകിടു നീരിന് കൊടുക്കാമോ

    • @dairytalks
      @dairytalks  11 місяців тому

      ആവശ്യമില്ല

  • @fazpa8963
    @fazpa8963 2 роки тому +1

    നിങ്ങള്‍ എവിടുന്നാണ് പശുക്കളെ വാങ്ങുന്നത് പറയുമോ.. കൂടുതലും കറുത്ത പശുക്കളാണല്ലോ.. അതാണോ നല്ലത്..

    • @dairytalks
      @dairytalks  2 роки тому

      Local. കൂടുതലും ഇവിടെ ജനിച്ചതാണ്.

  • @mayarananranan9991
    @mayarananranan9991 3 роки тому +1

    Use full video thanku

  • @JoseJose-zv8pz
    @JoseJose-zv8pz 2 роки тому

    Thanks brother

  • @krishnaprasadsharma5
    @krishnaprasadsharma5 Рік тому

    🙏👌

  • @abdulraheemjameel5879
    @abdulraheemjameel5879 Рік тому

    👍👍👍👍

  • @mhdsvlog2469
    @mhdsvlog2469 Рік тому

    ❤❤❤

  • @Kanaka-l3c
    @Kanaka-l3c Рік тому

    Thank you sir

  • @sajujoseph616
    @sajujoseph616 Рік тому