കന്യാസ്ത്രീകൾ വീട് പണിയുമ്പോൾ .....അന്തി ചർച്ചക്കാരെ കണ്ടവരുണ്ടോ ..

Поділитися
Вставка
  • Опубліковано 5 лют 2025
  • #catholicvox#cmcsisters
    വാർത്തകൾ പ്രധാന പരിപാടികൾ കാണാം
    ഈ ആഴ്ചയില പ്രധാന കത്തോലിക്കാ സഭ വാർത്തകൾ ⏩⏩⏩⏩⏩⏫
    • ഈ ആഴ്ച്ചയിലെ കത്തോലിക...
    ചെറിയാച്ചൻ നടന്ന് പോയത് ദൈവത്തിനടുത്തേക്ക് ⏩⏩⏩⏩⏩⏫ • സ്നേഹം മാത്രം ബാക്കി വ...
    അമ്മത്രേസ്യയെ കുറിച്ച് മനോഹര ഗാനം ⏩⏩⏩⏩⏩⏩⏩⏩⏫ • ആവില || CHRISTIAN DEVO...
    സിസ്റ്റർ ഡോക്ടറാണ് നർത്തകിയും ⏩⏩⏩⏩⏩⏩⏩⏩⏬ • സിസ്റ്റർ ഡോക്ടറാണ് ......
    ദിവ്യകാരുണ്യത്തെ ചേർത്തുപിടിച്ചു ജനത ⏩⏩⏩⏩⏩⏩⏩⏬ • ദിവ്യകാരുണ്യത്തെ ചേർത...
    ഫ്രാൻസനച്ചാ നിങ്ങൾ നാടിൻറെ സ്വന്തം ഇടയൻ ⏩⏩⏩⏩⏩⏩⏩⏩⏬ • ഫ്രാൻസനച്ചാ നിങ്ങൾ ന...
    കൂടുതൽ വാർത്തകൾക്ക് ഞങ്ങളുടെ ന്യൂസ് സൈറ്റ് സന്ദർശിക്കുക www.catholicvo....
    വാർത്തകൾ നിങ്ങളുടെ വാട്ട്സ് ആപ്പിൽ ലഭ്യമാക്കുവാൻ നിങ്ങൾ ആഗ്രഹിക്കുന്നുവൊ? എങ്കിൽ ഞങ്ങളുടെ ഈ ഗ്രൂപ്പിൽ ക്ലിക്ക് ചെയ്ത് പങ്ക് chat.whatsapp.....
    കൂടുതൽ വീഡിയോകൾ കാണുന്നതിന് ഞങ്ങളുടെ ചാനൽ സന്ദർശിക്കുക / catholicvox. .
    നിങ്ങളുടെ സിഗ്നൽ ആപ്പിൽ വാർത്തകൾ ലഭ്യമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് പങ്കുചേരുക signal.group/#...

КОМЕНТАРІ • 225

  • @jacobmathew1647
    @jacobmathew1647 3 роки тому +40

    കാണുമ്പോൾ ദൈവത്തിനു നന്ദി പറയുന്നു. തിന്മയുടെ ആഘോഷ ങ്ങളെക്കാൾ നല്ലത് നന്മയുടെ ആഘോഷങ്ങൾ ദൈവം അനുഗ്രഹിക്കട്ടെ

  • @dhanyathekkekkara6251
    @dhanyathekkekkara6251 3 роки тому +54

    സി.എം.സി.സിസ്റ്റേഴ്സിനെ ഇനിയും നന്മ ചെയ്യാൻ ദൈവം അനുഗ്രഹിക്കട്ടെ...

    • @sheenajohn4285
      @sheenajohn4285 3 роки тому +1

      CMCസിസ് റ്റേഴ്സ് മാത്രമല്ല എല്ലാ സമർപ്പിതരും ചെയ്യുന്നുണ്ട് സേവനങ്ങൾ

    • @jollyscaria1922
      @jollyscaria1922 2 роки тому

      Vrey good sistres welcome all gues all coundergues suportining fathers ..all famliey gues

  • @lalytom2603
    @lalytom2603 3 роки тому +21

    എൻ്റെ നാമത്തിൽ നിങ്ങൾ ചെയ്തപ്പോഴെല്ലാം എനിക്കു തന്നെയാണ് ചെയ്തത് എന്ന തിരുവചനം സാർത്ഥകമാക്കിയ സി.എം.സി സി സ്റ്റേഴ്സിന് അഭിനന്ദനങ്ങൾ

    • @jollyscaria1922
      @jollyscaria1922 2 роки тому +1

      God belssyou all sisters thankyou famliey gues happey

  • @lucygracious7530
    @lucygracious7530 3 роки тому +28

    ബഹുമാനപ്പെട്ട സിസ്റ്റർസനോട് കൂടുതൽ സ്‌നേഹം തോന്നുന്നു. യ്ഥാർത്ഥ കർത്താവിന്റെ മണവാട്ടികൾ ❤❤❤

  • @josephmathew2086
    @josephmathew2086 3 роки тому +3

    വളരെ വളരെ അഭിനന്ദനങ്ങൾ !ഇത്‌ കേട്ടിട്ട് ഒത്തിരി സന്തോഷമുണ്ട്. ഇതൊക്കെയാണ് ചെയ്യേണ്ടത്. എല്ലാ പ്രദേശത്തുള്ള സഭാധികാരികളും ഇത്തരത്തിലുള്ള മാതൃക പിന്തുടർന്നെങ്കിൽ !കർത്താവിന്റെ വലിയ അനുഗ്രഹം കിട്ടും. ആരോടും ചോദിക്കാൻ പറ്റാതെ ധാരാളം പേർ കഷ്ടപെടുന്നുണ്ട്. സഭയുടെ ഓരോ പള്ളികളുടെ കീഴിലും സ്ഥാപനങ്ങളുടെ കീഴിലും ഇത്തരക്കാരെ അന്വേഷിച്ച് കണ്ടുപിടിച്ച് സഹായിക്കാൻ കഴിയണം. അങ്ങനെ സഭ മറ്റുള്ളവർക്ക് മാതൃകയാകട്ടെ... ഒത്തിരി നന്ദി!

  • @sollyjose2997
    @sollyjose2997 3 роки тому +39

    ബഹുമാനപ്പെട്ട സിസ്റ്റർസിനെ ദൈവം ഒത്തിരി ഒത്തിരി അനുഗ്രഹിക്കട്ടെ 🙏🙏🙏🙏🙏🙏🙏

  • @rosilyjose880
    @rosilyjose880 3 роки тому +17

    സി.എം.സി.സിസ്റ്റേഴ് സനെ ദൈവം കുടുതൽ നന്മ ചെയ്യുവാൻ അനു ഗ്രഹിക്കട്ടെ🙏🙏🙏🙏

  • @ejlittleworld
    @ejlittleworld 3 роки тому +5

    സിസ്റ്റേഴ്സ് ഇങ്ങനെയുള്ള പ്രവർത്തനങ്ങളും നടത്തിയതിൽ അഭ്നന്ദനങ്ങൾ. ദൈവം അനുഗ്രഹിക്കട്ടെ.

  • @SarathmJack-et1zi
    @SarathmJack-et1zi 3 роки тому +3

    ബഹുമാനപ്പെട്ട സിസ്റ്റേഴ്സ് ദൈവത്തിന്റെ വലിയ സംരക്ഷണം ഉണ്ടാകട്ടെ എന്നു പ്രാർത്ഥിക്കുന്നു മനുഷ്യൻ പ്രവർത്തിക്കണമെങ്കിൽ ദൈവത്തിന്റെ കൃപ കൂടിയേതീരൂ ❣️ ദൈവം നിങ്ങളെ ഒരുപാട് സ്നേഹിക്കും ദൈവത്തിന് സ്നേഹിക്കുന്നുണ്ട് നിങ്ങള് 🙏🌹 ഇത് കണ്ടപ്പോൾ എന്റെ കണ്ണുകൾ നിറഞ്ഞുപോയി

  • @iliendas4991
    @iliendas4991 3 роки тому +23

    കർത്താവ് അനുഗ്രഹിക്കട്ടെ ആമേൻ 🙏🤲🙏

  • @joyantony3054
    @joyantony3054 2 роки тому +5

    ദൈവത്തിന് കോടാനുകോടി നന്ദി' ഇത് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യില്ല. കാരണം ഈ ലോകത്തിൻ്റെ ദേവൻ അവരുടെ കണ്ണകളെ അന്ധമാക്കിയിരിക്കുന്നു.

  • @minikaladharan7279
    @minikaladharan7279 3 роки тому +18

    Congratulations Rev.Sisters 👌👌👌🙏🙏🙏🙏🙏

  • @lovelyaugustine7278
    @lovelyaugustine7278 3 роки тому +21

    Wonderful service sisters.May God bless you abundantly.

  • @jomonmathew7892
    @jomonmathew7892 3 роки тому +2

    ഒത്തിരി സന്തോഷം പ്രദാനം ചെയ്ത പ്രവൃത്തി .....നിരാലംബരായവർക്ക് "ആലംബരാകാൻ" സ്വർഗ്ഗം തെരഞ്ഞെടുത്ത Rev.SISTERS CMC....അവർക്ക് എല്ലാ പിന്തുണയും,പ്രോൽസാഹനവും,പ്രാർത്ഥനയും നൽകിയ മാർ.പോളി പിതാവ്....കൂടുതൽ ദൈവാനുഗ്രഹങ്ങൾ വി.ചാവറയച്ചൻ കത്തോലിക്കാ സഭയിലൂടെ പ്രദാനം ചെയ്യട്ടെ.
    "ഉപഭോക്താക്കളെ" ക്യാമറയുടെ മുന്നിൽ അണിനിരത്താതെ കൃത്യ നിർവ്വഹണം നടത്തിയവർക്ക് നന്ദിയുടെ പൂച്ചെണ്ടുകൾ.....🙏🇻🇦⛪️👏🥁🎤🎼🎶🎹🎻🎷🎸🕯️🎊🎆🌋🎇🌠

  • @SarathmJack-et1zi
    @SarathmJack-et1zi 3 роки тому +4

    28 വർഷമായി വാടകവീട്ടിൽ താമസിക്കുന്ന ഞാൻ എന്റെ രണ്ടു കുട്ടികൾ, വാടക കൊടുക്കാൻ പോലും പറ്റാതെ അവസ്ഥ ഇപ്പോഴുള്ളത് അടുത്ത മാസം പതിനഞ്ചാം തീയതി ലാസ്റ്റ് ഡേറ്റ് ഇറങ്ങാൻ വേണ്ടി നിൽക്കുക 🙏എങ്ങോട്ട് പോകണം എന്ന് മാത്രം അറിയത്തില്ല എന്നാൽ ഇത് കണ്ടപ്പോൾ വളരെ സന്തോഷം തോന്നി 🙏 എന്നെപ്പോലെ ഭവനം ഇല്ലാതെ അലഞ്ഞുതിരിയുന്ന എല്ലാവരുടെയും പ്രാർത്ഥന നിങ്ങളുടെ കൂടെ ഉണ്ടാകട്ടെ എന്നും ഞാൻ ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു🌹🌹🌹🌹🙏🙏 ഞാൻ തിരുവനന്തപുരം സ്വദേശിയാണ്🌹🌹 എനിക്ക് ഭർത്താവും ഇല്ല സഹായിക്കാനും ആരുമില്ല🌷 ആരും ഇല്ലാത്തവരെ സഹായിച്ചാൽ അവർക്ക് ദൈവം സ്വർഗം തുറന്നു കൊടുക്കും എന്നാണ് പറയുന്നത് 🌹🌹🙏 എല്ലാ മിഷണറിമാരും സ്വർഗ്ഗത്തിൽ എത്തട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു ആമേൻ 🙏🙏🙏 🌹🌹🙏❣️❣️❣️

  • @shaijuthomas1837
    @shaijuthomas1837 3 роки тому +22

    Congratulations dear Sisters may Almighty bless you abundantly

  • @sadasivanvasudevan9012
    @sadasivanvasudevan9012 3 роки тому +4

    ദൈവനാമത്തിൽ നന്ദി
    ധീരമായ പ്രവർത്തി തന്നെയാണ്
    മാലഖ മാർ ചെയ്ത തത്
    നമിക്കുന്നു.

  • @divyarosebinu8082
    @divyarosebinu8082 3 роки тому +42

    ക്രൈസ്തവസഭ ചെയ്ത നന്മകൾ കണ്ടാൽ ചാനലുകളിൽ പിന്നെ വേറെ ഒന്നിനും ടൈം കാണില്ല.... അതുകൊണ്ട് കണ്ണടച്ചതാ.....
    CMC. ഉദയപ്രൊവിൻസ് നു എല്ലാവിധ ആശംസകൾ... 👏💐

  • @abelbenallenmax9801
    @abelbenallenmax9801 3 роки тому +18

    ദൈവം നിങ്ങളെ ധാരാളമായി അനുഗ്രഹിക്കട്ടെ 🌹🌹🌹🙏🙏🙏

  • @akhilps3328
    @akhilps3328 3 роки тому +20

    പള്ളിയിൽ പുതിയ പെയിന്റ് അടിച്ചാൽ വരെ ചർച്ച ആണ്.നൈജീരിയയിൽ പതിനായിരക്കണക്കിന് ക്രൈസ്തവർ കൊല്ലപ്പെടുന്നു ഇവിടെ ഒരക്ഷരം മിണ്ടിയില്ല, എന്നാൽ പാലത്തിന്റെ കാര്യത്തിൽ ധീര രോദനം ആയിരുന്നു മാധ്യമങ്ങൾ ഉയർത്തിയത്. യാഥാർത്ഥ്യത്തെ മറച്ചുവച്ചുകൊണ്ട് എപ്പോഴും ക്രൈസ്തവർക്കെതിരെ വിവാദങ്ങൾ അഴിച്ചുവിടുന്നു.

  • @dhanyahenry4602
    @dhanyahenry4602 3 роки тому +13

    സിസ്റ്റേഴ്സ് ഓർത്തിരി ദൈവം അനുഗ്രഹിക്കട്ടെ

  • @anjujames75
    @anjujames75 3 роки тому +15

    God bless you our sisters

  • @SrJolly-dn9ky
    @SrJolly-dn9ky Рік тому +1

    Congratulations to you dear sisters. God bless your generosity.

  • @molyrobert5304
    @molyrobert5304 3 роки тому +11

    Nalla arrik. Ym....🙏🙏nanma.marram.god.belsyu. ..all the best. ...halleluluya👭👪💖💖💖💖👍👌👌

  • @sr.josiyafcc8661
    @sr.josiyafcc8661 Рік тому +2

    എത്രയോ സന്യാസസമൂഹങ്ങൾ എത്രയോ ഭവനങ്ങൾ പണിതു കഴിഞ്ഞു. എത്രയോ രൂപതകളും ഇതുപോലെ പാവങ്ങൾക്കായ് ജീവിക്കുന്നു. നന്മ കാണാൻ ലോകം കണ്ണൂ തുറക്കട്ടെ.

  • @jessyvarghese2337
    @jessyvarghese2337 3 роки тому +6

    അഭിനന്ദനങ്ങൾ....👍👍👍👍 ദൈവം അനുഗ്രഹിക്കട്ടെ🙏🙏🙏

  • @elsyjoseph4431
    @elsyjoseph4431 3 роки тому +4

    This is praiseworthy. May God bless the sisters of .C.M.C.hearty Congratulations dear Rev. Sisters

  • @josemangalamkunnel1689
    @josemangalamkunnel1689 Рік тому +1

    Congratulations dear Sisters....

  • @akhilps3328
    @akhilps3328 3 роки тому +11

    ചെന്നായക്ക് മുമ്പിൽ കിട്ടിയ ഇരയെ പോലെയാണ് കേരളത്തിലെ മാധ്യമങ്ങൾ ക്രൈസ്തവരോട് പെരുമാറുന്നത്, കടിച്ചു കീറാൻ നോക്കി നിൽക്കുകയാണ്. ക്രൈസ്തവരുടെ സ്വകാര്യത , പ്രസവം, തുടങ്ങി പള്ളി പെയിന്റ് അടിച്ചത് വരെ വിവാദമായി ക്രൈസ്തവർക്കെതിരെ വിദ്വേഷം ചർദ്ദി ക്കുന്നു

  • @santhyantony1611
    @santhyantony1611 3 роки тому +6

    Thank you so much sister's God bless you 🙏🙏🙏👍👍

  • @poulosethuruthel915
    @poulosethuruthel915 Рік тому

    ഒരായിരം അഭിനന്ദനങ്ങൾ ഒപ്പം ഹൃദയം നിറഞ്ഞ പ്രാർത്ഥനകളും

  • @bluebelzzzz6995
    @bluebelzzzz6995 3 роки тому +8

    May God bless you abundantly dear Sisters

  • @lazarpv6497
    @lazarpv6497 2 роки тому +1

    Praise the Lord 🙏🙏🙏🙏 congratulation 👍👍👍

  • @lizajoseph6654
    @lizajoseph6654 3 роки тому +8

    👍👍 Congratulations 🙏🙏 God bless you

  • @rosmyfrancis5771
    @rosmyfrancis5771 3 роки тому +4

    Congratulations dear Sisters ❤️💕
    Well Done 👌👌👍👍😊👌👌👍

  • @jobydevasia2039
    @jobydevasia2039 3 роки тому +7

    Stay blessed and happy in Jesus name

  • @rittoaf8212
    @rittoaf8212 3 роки тому +3

    c mc സന്യസ്തർക്ക് ബിഗ്ഗ് സല്യൂ ട്ട് വലിയ ഒരു കാര്യമാണ് 15 വീട് എന്നു പറഞ്ഞാൽ ചില്ലറ കാര്യമല്ല. ലോകം മുഴുവനും ഇവർക്കുവേണ്ടി പ്രാർത്ഥിക്കട്ടേ👍👍👍👍

  • @N.Thomas125
    @N.Thomas125 3 роки тому +3

    GOD bless all our Sisters. Congratulations 💐💐💐💐

  • @tonygabrielmandy387
    @tonygabrielmandy387 Рік тому +1

    Congratulations
    Great 👍

  • @paulthomas2685
    @paulthomas2685 3 роки тому +2

    Congrats SISTERS
    God bless you.
    I'm proud with saint Chavara Kuriakose Elias achan because of being a native of same KAINAKARY village.
    Also he made CMI & CMC congregation. Think about his vibrant brain to have beautiful ideas like palli(church) with pallikkoodam(school).
    That's why he is the first social reformer of Kerala.
    AMEN.

  • @sheltonantony9968
    @sheltonantony9968 9 місяців тому

    സിസ്റ്റർ അമ്മമാർക്ക് എന്നും നല്ലത് മാത്രം വരട്ടെ എന്നെ പ്രാർത്ഥിക്കാം 🙏♥️🌹

  • @francisjoseph9036
    @francisjoseph9036 2 роки тому +1

    God bless you all abundantly Sisters, keep your good work

  • @alwinsalphons8129
    @alwinsalphons8129 3 роки тому +2

    ഈശോയേ നന്ദി.🙏🙏🙏🙏

  • @josephmathew2086
    @josephmathew2086 3 роки тому +1

    കർത്താവ് സിഎംസി സിസ്റ്റേഴ്സിനെ അനുഗ്രഹിക്കട്ടെ !

  • @jacobmalletta1071
    @jacobmalletta1071 3 роки тому

    Congratulations, well done CMC Sisters, praying for your mission

  • @georgevarghese8903
    @georgevarghese8903 20 годин тому +1

    ഉള്ളത് പറയാമല്ലോ അച്ചെന്മാരോടും മെത്രാന്മാരോടും ഒന്ന് ചോദിക്കട്ടെ പ്രീയ സിസ്റ്റർസ് ഇന് ഇത്രയും വീട് കൊടുക്കാം എങ്കിൽ ഈ ബെൻസിൽ കറങ്ങി ഞെളിഞ്ഞു ഇരിക്കുന്ന മെത്രന്മാർക്ക് നൂറെണ്ണം വീതം പണിതു കൊടുക്കാം എന്നാൽ ഒരെണ്ണം ഇവർ കൊടുത്തിട്ടുണ്ടോ

  • @josephmathew2257
    @josephmathew2257 Рік тому +2

    Chavara Pithave 🙏

  • @mariabetsy3954
    @mariabetsy3954 3 роки тому +2

    Proud of you dear sisters. May God continue to bless you 🙏✨

  • @mjoseph6208
    @mjoseph6208 3 роки тому +2

    Congratulations dear Sisters. God bless you all

  • @mathewmj8590
    @mathewmj8590 3 роки тому +13

    Govt kandu padikkate.oh super great house with dedication.good motivation.

  • @shobanas4583
    @shobanas4583 2 місяці тому

    അമ്മ മതാവ് സിസ്റ്റർമാർവീട്മാതൃംഅലഒതിരികാരൃങൾചെയുനുപെതുജനങൾഅറിയുനില

  • @seleenafrancis3760
    @seleenafrancis3760 3 роки тому +1

    സഹോദരന് അവകാശമായി കിട്ടേണ്ട പിതൃസത്തമുക്തൃര് വാങിവച്ച് വീടിനു വേണ്ടി പതിമൂന്ന് വയസുമുതല് ജീവിച്ച എയുപത്വയസ്സായ കിടപ്പാടമില്ലാതാക്കിയ ഇന്നു പരിശുദ്ധ ചാഞ്ഞു നടക്കുന്ന മാലാഖമാര് ഇക്കുട്ടത്തില് ഉണ്ട് എന്ന് നിങ്ങൾ അറിയുന്നത് നല്ലതാണ്.

  • @dpddaniel1190
    @dpddaniel1190 3 роки тому

    Well Done Sister. God bless yours all of you

  • @streamsofdreams6937
    @streamsofdreams6937 3 роки тому +4

    God bless you 💞💞💞💞

  • @sreenathrsreenath5438
    @sreenathrsreenath5438 3 роки тому +11

    Lokam muzhuvan ariyenda suvisesham... 🙏

  • @stephensonson3476
    @stephensonson3476 3 роки тому +1

    Thanks lord 🙏🙏🙏🌹🌹🌹

  • @sujayar4606
    @sujayar4606 3 роки тому +1

    ഇതൊക്കെ എത്രയോ വർഷം മുൻപേ കന്യാ സ്ത്രീ സമൂഹം സഭയോട് ചേർന്ന് ചെയ്യാറുണ്ട് .എൻ്റെ സ്കൂൾ കാലത്ത് പാവപ്പെട്ട കുട്ടികൾക്ക് വീട് നിർമിച്ചുണക്കിയിരുന്ന് ഞാൻ പഠിച്ചത് പ്രൊവിഡൻസ് ഗേൾസ് ഹൈസ്കൂൾ കോഴിക്കോട് ...മറക്കാൻ പറ്റില്ല അതൊന്നും ...

  • @sajumonjoseph8968
    @sajumonjoseph8968 3 роки тому +3

    May God Bless all sister's 🙏🏼🙏🏼

  • @jaisychacko9397
    @jaisychacko9397 3 роки тому +4

    Thank you Jesus 🙏🙏🙏

  • @thankammazachariah4196
    @thankammazachariah4196 3 роки тому +6

    വീടിന്റെ sketch plan description ൽ കൊടുക്കാമോ. കിട്ടിയാൽ നന്നായിരുന്നു.

  • @ajayan44
    @ajayan44 3 роки тому

    നന്മകൾ നേരുന്നു

  • @evelynijk2951
    @evelynijk2951 3 роки тому +4

    Congrats dear Sisters

  • @heavenlyvarghese8
    @heavenlyvarghese8 3 роки тому +3

    🌹🙏🌹🙏🌹🙏 super

  • @shinysheeja6512
    @shinysheeja6512 3 роки тому +7

    Super 🙏

    • @shalyshaju5830
      @shalyshaju5830 3 роки тому

      ഞാൻ കണ്ടം രൂപതയിൻ പാല് 'ക്കൻ എന്ന സ്ഥലത്ത് എന്നിക്ക് ഒരദ്ധീട് വേണം തരുമ്പോ ദൈവം നിങ്ങളഞ്ഞപ്പിത്തട്ട

  • @babyjoseph1894
    @babyjoseph1894 3 роки тому +2

    Congrats and best wishes to srs

  • @elsyjoseph4431
    @elsyjoseph4431 7 місяців тому

    May God bless these Sisters 🙏🙏🙏🙏

  • @josephkuriankurian8152
    @josephkuriankurian8152 3 роки тому +4

    Ella ammamarkkum essomishihakku sthuthi

  • @silvylawrance1664
    @silvylawrance1664 3 роки тому

    Congrats Rev.sisters👃👃👃👃💥

  • @philominavarghese9695
    @philominavarghese9695 3 роки тому +3

    Daivam sistersine daralam anugrahikatte.

  • @Noushu983
    @Noushu983 3 роки тому

    നിങ്ങൾക്കെന്നും പാവങ്ങളോടപ്പം നിൽക്കാന്‍ കഴിയട്ടെ.ദൈവം അനുഗ്രഹിക്കട്ടെ

  • @sijopaulose9344
    @sijopaulose9344 3 роки тому

    ഒരുപാട് അഭിമാനവും സന്തോഷവും ❤️ എന്നും

  • @josephkurian7910
    @josephkurian7910 3 роки тому +1

    Super , super, super, initiative, only negatives are projected everywhere , as our lord said left hand should not know what right hand does, well done.

  • @mathewgeorge1677
    @mathewgeorge1677 3 роки тому

    Praise the lord.. God bless the sisters..go ahead...

  • @thomasmj9635
    @thomasmj9635 3 роки тому

    Very good initiative. Really appreciated.

  • @piousjacob144
    @piousjacob144 3 роки тому

    God bless Amen

  • @godplus7207
    @godplus7207 3 роки тому

    ദൈവം അനുഗ്രഹിക്കട്ടെ

  • @femijoseph5603
    @femijoseph5603 3 роки тому

    Great job dear Sisters 💐 God bless you all.

  • @justinj2475
    @justinj2475 3 роки тому

    ഗോഡ് ബ്ലെസ് യു

  • @francis.lonappan.alukka873
    @francis.lonappan.alukka873 2 роки тому +1

    Good

  • @sintodominic9510
    @sintodominic9510 2 роки тому +1

    🙏👏🏼👏🏼💐

  • @jesusredeemer1569
    @jesusredeemer1569 3 роки тому

    Praise the lord.God will help you to do more works.

  • @beenajose8543
    @beenajose8543 3 роки тому

    GodAlmighty bless you abundantly

  • @mathewcj1516
    @mathewcj1516 3 дні тому

    Verygood

  • @mariammaluka403
    @mariammaluka403 3 роки тому

    God. Bless you sisters 💐💐💐💐💐♥️♥️♥️♥️♥️🙏🙏🙏🙏🙏

  • @sanalkumarcleetus4898
    @sanalkumarcleetus4898 3 роки тому +6

    👍👍👍

  • @nitashakapahi5027
    @nitashakapahi5027 3 роки тому +2

    Lord Jesus we trust in you.

  • @alphonsathomas9198
    @alphonsathomas9198 3 роки тому

    Ammen

  • @jerrinjose4958
    @jerrinjose4958 3 роки тому

    Great work

  • @sebastianstephenstephen6240
    @sebastianstephenstephen6240 3 роки тому +1

    Blessed are they who desire for dwelling place for they shall be satisfied by Jesus' bride. Excellent thinking and executing. May our lord help you to make more and more small and better homes and inns to the poor.

    • @seleenafrancis3760
      @seleenafrancis3760 3 роки тому +1

      സഹോദരന് അര്ഹതപ്പെട്ടത് കൊടുക്കാതെപിടിച്ചു വച്ചിരിക്കുന്നമാലാഖമാരംഇക്കുട്ടത്തിലുണ് കിടപ്പാടം ഇല്ല ത്തപതിമൂന്നു വയസുമുതല് കുടുംബത്തിനുവേണ്ഇ ജീവിച്ച വയസനായ ഒരു വരുമാനവും ഇല്ല ത്ത മനുഷൃന്

  • @jennyjohn4223
    @jennyjohn4223 3 роки тому

    Great great

  • @jessyalexander8390
    @jessyalexander8390 3 роки тому +4

    🙏🙏🙏🙏🙏

  • @sherlyjoseph4598
    @sherlyjoseph4598 3 роки тому

    God bless you sisters🙏🙏

  • @jayastephanose4142
    @jayastephanose4142 3 роки тому

    May God Bless u to do more and more charity.

  • @rajandaniel1532
    @rajandaniel1532 3 роки тому

    Congratulation to cmc sisters no prime channels will not telecast such benevolent charities done by catholic nuns congrats

  • @shijigeorge3460
    @shijigeorge3460 3 роки тому +4

    👌👌👌🙏🙏🙏

  • @beenajoseph3552
    @beenajoseph3552 3 роки тому

    May God bless these sisters.

  • @jinimathew4346
    @jinimathew4346 3 роки тому +1

    Congrats sisters 🙏🙏🙏❤️

  • @akhilps3328
    @akhilps3328 3 роки тому +5

    ക്രൈസ്തവരുടെ സഹിഷ്ണുത, നിശബ്ദത , ഐക്യം ഇല്ലായ്മ എല്ലാ ചൂഷണം ചെയ്തു ക്രൈസ്തവർക്കെതിരെ 24*7 മാമാ പണി ചെയ്യുന്നു.

    • @anniegeorge7090
      @anniegeorge7090 3 роки тому

      👏🏼👏🏼👏🏼👏🏼👏🏼👏🏼

  • @thressiaj1070
    @thressiaj1070 3 роки тому

    This is perfect time to proclaim the Good News through action.
    Sabha, please comes out from the comfort zone and live with poor people as our beloved Jesus done for the poor

  • @lillyvilla484
    @lillyvilla484 3 роки тому

    good work Congrats