Розмір відео: 1280 X 720853 X 480640 X 360
Показувати елементи керування програвачем
Автоматичне відтворення
Автоповтор
പൂവായ് വിരിഞ്ഞൂ... പൂന്തേൻ കിനിഞ്ഞൂ...പൂവായ് വിരിഞ്ഞൂ പൂന്തേൻ കിനിഞ്ഞൂപൂച്ചൊല്ലു തേൻചൊല്ലുതിർന്നൂ (2)ആ കൈയ്യിലോ അമ്മാനയാട്ടംഈ കൈയ്യിലോ പാൽക്കാവടികാലം പകർന്നു തുടിതാളം...(പൂവായ് വിരിഞ്ഞൂ)ഇളവെയിലു തഴുകിയിരുമുകുളമിതൾ നീട്ടിഇതളുകളിൽ നിറകതിരു തൊടുകുറികൾ ചാർത്തി (2)ചന്ദനമണിപ്പടിയിലുണ്ണിമലരാടിചഞ്ചലിത പാദമിരു ചാരുതകൾ പോലെ (2)താനേ ചിരിക്കും താരങ്ങൾ പോലേമണ്ണിന്റെ മാറിൽ മാന്തളിരു പോലെമാറും ഋതുശോഭകളെ ഭൂമി വരവേൽക്കയായ്(പൂവായ് വിരിഞ്ഞൂ)പ്രണവമധു നുകരുവതിനുണരുമൊരു ദാഹംകനവുകളിൽ നിനവുകളിൽ എരിയുമൊരു ദാഹം (2)മൃണ്മയ മനോജ്ഞമുടൽ വീണുടയുകില്ലേഉണ്മയതിനുള്ളിലെരിയുന്ന ഘടദീപം (2)കാണാനുഴറുന്നു നാടായ നാടുംകാടായ കാടും തേടിയലയുന്നൂഏതു പൊരുൾ തേടിയതു കാനൽജലമായിതോ(പൂവായ് വിരിഞ്ഞൂ)
❤
❤️❤️
@@sreelakshmilakshmi1843hi
പുഴയും പരിസരവുമൊക്കെ കാണുമ്പോൾ സങ്കടം വരുന്നു... എല്ലാം നശിച്ചു, ബാക്കിയുള്ളത് നശിപ്പിച്ചു കൊണ്ടിരിക്കുന്നു....
🥹🥹🥹🥹🥹🥹🥹😔😔😔😔😔😔
💯💯💯💯💯💯💯
Sariya... 😢
😢😢😢😢
Very true... Our generation is respondible😢😢😢
2024 ഈ പാട്ട് കേൾക്കുന്നവരുണ്ടോ
Ee comments ittittundonu nokkan vannatha
29 08 2024
ഉണ്ട്... എന്തോ വേണം...😂
ഓണം ആയിരുന്നു ഇന്നലെ😢
27 സെപ്റ്റംബർ 2024❤
ഇതുവരെ പാടിയതിൽ ഏറ്റവും ഇഷ്ട്ടമുള്ള പാട്ടെന്ന് mg പറഞ്ഞത് ഈ പാട്ടാണ്. ഒരു രക്ഷയുമില്ല വരികൾ ❤ ONV
Mg ❤️
സത്യം
Eni varumo ethupole oru varikal🥰
❤❤
ഇവിടെ ഏത് പാട്ടും പോകും. ഒരേയൊരു എംജി ശ്രീകുമാർ ❣️
ഇത് കേൾക്കുമ്പോൾ മനസ്സിന് ഒരു വല്ലായ്മ പോലെ തോനുന്നു.. എന്നും... ഒരു വേദന ആണ് ഈ പാട്ട് എന്നും..
😊s
പാടത്ത് നെല്ലിൽ മഞ്ഞ വീഴുന്ന കാലം പരിസരവും പ്രദേശവും.. രാവിലെ കട്ടൻ ചായയും.. മധുരക്കിഴങ്ങും കഴിച്ചിരുന്ന ഒരു കാലം പോലെ ഓർമ്മ വരുന്നു
ഈ പാട്ട് ഹൃദയം മുറിക്കുന്ന പാട്ടാണ്
ഇന്നാണ് ഈ സിനിമ കണ്ടത്. സിനിമയും പാട്ടുകളും 👌👌ഇളയരാജ ❤
1989 ഈൽ പാലക്കാട് ശ്രീകൃഷ്ണപുരം അടുത്ത് കരിമ്പുഴ - കൂട്ടിലകടവിൽ ആയിരുന്നു ഗാന രംഗങ്ങൾ ചിത്രീകരിച്ചത്
തിരിച്ചു തരൂ കാലമേ എനിക്ക് ആ ബാല്യകാലം 😔😔😢😭
M. G സാറിന്റെ ഏറ്റവും നല്ല ഗാനം.. സൂപ്പർ 🙏🙏🙏
പഴയ ഓർമ്മകൾ... ജീവിതം... എല്ലാം... മുൻപിൽ തെളിയും പോലെ ❤... ഇനി കിട്ടുമോ അ കാലം.. ❤️
പ്രകൃതി കാണണമെങ്കിൽ ഇന്ന് ഇതുപോലെ ഉള്ള പഴയ പാട്ടുകൾ തേടി പോണം
വരികളുടെഅർത്ഥം ശ്രദ്ധിച്ച്കേട്ടാൽ ഏദോഒരുലോകത്തിൽ എത്തിപ്പെടും
ഞാൻ ഇതുവരെ കേ ട്ട പാട്ടിൽ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട പാട്ടിതാണ്
இளையராஜா. இனிமை. இளமை. இன்பமே. என்று மே❤❤❤
എം.ജി ശ്രീകുമാറിന്റ ഏറ്റവും മികച്ച ഗാനങ്ങളിലൊന്ന്
യേശുദാസ് പാടേണ്ട പാട്ട് ആയിരുന്നു.
സ്കൂളിലേക്ക് പാടവരമ്പിന്റെ അതിരുപറ്റിനടക്കുമ്പോൾ റേഡിയോയിൽ കേൾക്കുന്ന പാട്ടുകളിൽ അന്നും ഇന്നും പ്രിയമുള്ളത് എന്റെ കുട്ടികാലമേ ഇനി തിരിച്ചുകിട്ടില്ലല്ലോ 😔😔😢🙏🏻🙏🏻
மனதை வருடும் ஓர் இனிமையான பாடல்..
ഈ പടം കണ്ടാൽ ബ്രഹ്മയുഗം ഒന്നും അല്ല അത്രേം പെർഫെക്ഷൻ ayye തന്ദ്രികവിധിയെ പഠിച്ചു ചെയ്ത് വെച്ചിരിക്കുന്നു പ്രകൃതി ശക്തി എന്ത് എന്ന് പഠിക്കാൻ
റൈറ്റ്... പക്ഷെ പടം flop ആയി
റൈറ്റ് പക്ഷേ പടം ഒരു flop ആയിരുന്നു
Bramayugam asadhya padam thanne aanu
Brahmayugam onnumalla enno .... Onnu podeyy .... Onninne pukazhathaan mattethinne thazhthunnath enthinnaa .... Kastam
@@renjithk.r9543 oru mikacha art nu flop ennonnilla....kaalam kazhiyumbol angeekarikjappedum.
ഒരു പ്രത്യേക ശക്തിയുള്ള പാട്ട് തന്നെ ഇത്.
എത്ര സുന്ദരമായ പാട്ടും കാലവും ❤
Sathyam
ഒരിക്കലും ഇനി തിരിച്ചു കിട്ടാത്ത കാലം
Poli aane
പൈതൃകം സിനിമ ആരെങ്കിലും പോയി കാണൂ❤2024ഏപ്രിൽ
എന്തൊരു ഫീൽ ആണ് ഈ പാട്ടിന് ❤️❤️❤️🚶
എത്ര മനോഹരമായ നമ്മുടെ കേരളം, എല്ലാം നശിപ്പിച്ചുകൊണ്ടിരിക്കുന്നു 😢
മനോഹരം... ഇളയരാജ sir🙏🏻🙏🏻🙏🏻❤
പാട്ടിലെ ഇടക്കുള്ള വയലിൻ പെർഫോമൻസ് അതിഗംഭീരം🥰🎻🎻🎻💥
മമ്മൂട്ടി ക്ക് എംജി അധികം പാട്ട് പടിയിട്ടില്ല പക്ഷെ പാടിയ ത് സൂപ്പർ
പൂമയിലെ പൂക്കാവടി - പരുന്ത് പമ്പഗണപതി - പട്ടാളം വാനിടവും സാഗരവും - മുദ്ര അമ്പലക്കര തെച്ചിക്കാവിലെ പൂരം - ബ്ലാക്ക്മാർഗഴിയെ മല്ലികയെ - മേഘംകണ്ണാരെ കണ്ണാരെ - രാക്ഷസരാജാവ് സ്നേഹം തേനല്ല - മായാവി
Niranaazhi ponnil - valyettan
@@diljithdinesh6886 Oliyambukal film - Adiprakruthi orukkiya
Mammutikk vendi yesudhasinu kittiya paatt ayirunnu sreekumar thattiyedutthu yeshudhas padiyirunnel itjilum mikachath aakumaayirunnu
ഒരുകിളി ഇരുകിളി മുക്കിളി നാക്കിളി
അതി ഗംഭീരം song എംജി 🎶❤❤❤
m g sreekumarinte career best song
M.G Sreekumar fan from alleppey
എത്ര കാലം കഴിഞ്ഞാലും ഈ ഗാനത്തിന്റെ ശ്രവണ സുഖം മാറുന്നില്ലലോ.....❤️
ഞാൻ എപ്പോഴും കേൾക്കുന്ന ഒരു പാട്ട് 🙏🏻🙏🏻🙏🏻🙏🏻
Ilayaraja signature😊
ഇങ്ങനത്തെ പാട്ട് ഇനിയുണ്ടാവുമോ
1989 ഫിലിം....nice clarty picz
എന്റെ fvt song ❤️👌
ആ പഴയ കാലം എത്ര മനോഹരം
😅 ആ പഴയ കാലം എത്ര മനോഹരം
കാണുമ്പോൾ സങ്കടം വരുന്നു. ഈ പ്രകൃതിയും കാലഘട്ടവും.. ഓർമ്മയിൽ നിന്ന് മായുന്നില്ല......
ഈ പടം ഇന്ന് ഇറങ്ങിയിരുന്നെങ്കിൽ...❤
Mg portion കിടു ❤❤❤
Onv+ilayaraja=MG
Namude pazhayakalam namuk eni orikalum thirich kittilla😢😢😢
എംജി ശ്രീ സൂപ്പർ ❤️❤️
சூப்பர்
Dennis joseph...miss you 😢
Poovayi virinju poonthen kininjuPoo chollu then cholluthirnnuAa kayillo ammanayattam ee kayillo palkavadiKalam pakarnnu thudi thalam (poovayi....)Ilaveyilu thazhuki iru mukulamithal neettiIthalukalil nirakathir thodu kurikal charthi (2)Chandana mani padiyil unni malaradiChanchalitha padhamiru charulakal pole (2)Thane chirikkum tharangal poleManninte maril manthaliru poleMarum ritu shobhakale bhoomi varavelkkayayi(poovayi....)pranava madhu nukarumathin unarumoru daham kanavukalil ninavukalil eriyumoru daham (2)vrinmaya manonjamudal veenudayukilleunma athinullil eriyunna khada deepam (2) kananuzharunnu nadaya nadumkadaya kadum thedi alayunnu ethu porul thediyathu dahajalamaayitho(poovayi...)
Mammookka k vendi MG sreekumar valare kureche paadiyittulu but paadiyathellam hit aanu
അഥർവ്വം. മമ്മൂട്ടി
ഒരുപാട് ഇഷ്ടം ഈ പാട്ട്..
Nalla Song.❤❤
എത്ര കേട്ടാലും മതിയാവുന്നില്ല 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰
Eth pooloru song eni undaakaan saadyatha undoo… ❤❤❤
സാധ്യത കുറവാണ് ഇസ്മായിൽ ബായ് 😢
ഒരിക്കലും ഉണ്ടാവില്ല 💯💯💯😌😌😌
Onv sr പുനർജനിക്കണം...
Best of MG
Super song ❤❤❤
My favourite song
Entha lines oru rakshyum ❤ella
Raja sir ❤❤❤❤
Lost my Father 😢 he like this songs ...
സന്തോഷവും സങ്കടവും ഒരുമിച്ച് വരുന്നു ഈ പാട്ടൊക്കെ കേൾക്കുമ്പോൾ. ആ പഴയ കാലം എത്ര നല്ലതായിരുന്നു 😢😢😢
ONV❤
Super... ❤️🔥
ബ്രഹ്മയുകം അഥവർത്വത്തിന്റെ മുൻപിൽ ശിശു
ഇളയരാജ ❤
Orikkalum thirichu varatha kalam child hood memories
Super song ആണ് 👍🔥👍
പാലക്കാടിൻ്റെ ഭംഗി നിള നദി (ഭാരതപ്പുഴ) ❤️
Best video song ❤❤❤❤❤❤
super song❤😢
Mg annan❤❤❤❤❤❤
ജ്ഞാനത്തിന്റെ തീരമായിരുന്നു നിളാ നദി
❤❤❤❤👏🏻👏🏻👏🏻
Onv❤️
Raja ❣️
സഹിക്കാൻ വൈയ്യാത്തത് നാശം പിടിച്ച പരസ്യമാണ്
VidMate use chey
@@mujjiksd4818 iphonil പറ്റുമോ
M G ❤❤❤
Njan🤗🥰
Manassil thodunna ganam
❤❤2024/6.❤❤❤nice ❤❤
Magic
Yes ceruppakalm poli
Old days
Super
Ma fvrt song
Ee Film Njan kandin.
O N V sir lyrics......
Yes
My favourite song..❤❤❤
അദർ വം
Super ❤
💙💙💙👌👌👌
Song kidu aan.. but, annathe nammude naad enth bhangi aayirunnu... Inn evde Nadi, kulam, kaav, vayal..
എനിക്ക് 35 വയസ്സ് നിങ്ങൾ ക്കൊ
14
❤😊
😢❤
പാട്ട് sceenil കാണുന്ന പുഴ ഭാരതപ്പുഴ ആണോ ??
Spot between ottapaplam and shoranur rly stations, nostalgic days. Gone days were golden 😢 on those days each day was a celebration and now….☹️
@@goodsvehicle ചെറുതുരുത്തി അല്ലെ
@@abhijith7480 ഞാനും shoranurkaaran ആണേ
ഇളയരാജാസാർ
👍👍
പൂവായ് വിരിഞ്ഞൂ... പൂന്തേൻ കിനിഞ്ഞൂ...
പൂവായ് വിരിഞ്ഞൂ പൂന്തേൻ കിനിഞ്ഞൂ
പൂച്ചൊല്ലു തേൻചൊല്ലുതിർന്നൂ (2)
ആ കൈയ്യിലോ അമ്മാനയാട്ടം
ഈ കൈയ്യിലോ പാൽക്കാവടി
കാലം പകർന്നു തുടിതാളം...
(പൂവായ് വിരിഞ്ഞൂ)
ഇളവെയിലു തഴുകിയിരുമുകുളമിതൾ നീട്ടി
ഇതളുകളിൽ നിറകതിരു തൊടുകുറികൾ ചാർത്തി (2)
ചന്ദനമണിപ്പടിയിലുണ്ണിമലരാടി
ചഞ്ചലിത പാദമിരു ചാരുതകൾ പോലെ (2)
താനേ ചിരിക്കും താരങ്ങൾ പോലേ
മണ്ണിന്റെ മാറിൽ മാന്തളിരു പോലെ
മാറും ഋതുശോഭകളെ ഭൂമി വരവേൽക്കയായ്
(പൂവായ് വിരിഞ്ഞൂ)
പ്രണവമധു നുകരുവതിനുണരുമൊരു ദാഹം
കനവുകളിൽ നിനവുകളിൽ എരിയുമൊരു ദാഹം (2)
മൃണ്മയ മനോജ്ഞമുടൽ വീണുടയുകില്ലേ
ഉണ്മയതിനുള്ളിലെരിയുന്ന ഘടദീപം (2)
കാണാനുഴറുന്നു നാടായ നാടും
കാടായ കാടും തേടിയലയുന്നൂ
ഏതു പൊരുൾ തേടിയതു കാനൽജലമായിതോ
(പൂവായ് വിരിഞ്ഞൂ)
❤
❤
❤️❤️
❤
@@sreelakshmilakshmi1843hi
പുഴയും പരിസരവുമൊക്കെ കാണുമ്പോൾ സങ്കടം വരുന്നു... എല്ലാം നശിച്ചു, ബാക്കിയുള്ളത് നശിപ്പിച്ചു കൊണ്ടിരിക്കുന്നു....
🥹🥹🥹🥹🥹🥹🥹😔😔😔😔😔😔
💯💯💯💯💯💯💯
Sariya... 😢
😢😢😢😢
Very true... Our generation is respondible😢😢😢
2024 ഈ പാട്ട് കേൾക്കുന്നവരുണ്ടോ
Ee comments ittittundonu nokkan vannatha
29 08 2024
ഉണ്ട്... എന്തോ വേണം...😂
ഓണം ആയിരുന്നു ഇന്നലെ😢
27 സെപ്റ്റംബർ 2024❤
ഇതുവരെ പാടിയതിൽ ഏറ്റവും ഇഷ്ട്ടമുള്ള പാട്ടെന്ന് mg പറഞ്ഞത് ഈ പാട്ടാണ്. ഒരു രക്ഷയുമില്ല വരികൾ ❤ ONV
Mg ❤️
സത്യം
Eni varumo ethupole oru varikal🥰
❤❤
ഇവിടെ ഏത് പാട്ടും പോകും. ഒരേയൊരു എംജി ശ്രീകുമാർ ❣️
ഇത് കേൾക്കുമ്പോൾ മനസ്സിന് ഒരു വല്ലായ്മ പോലെ തോനുന്നു.. എന്നും... ഒരു വേദന ആണ് ഈ പാട്ട് എന്നും..
😊s
പാടത്ത് നെല്ലിൽ മഞ്ഞ വീഴുന്ന കാലം പരിസരവും പ്രദേശവും.. രാവിലെ കട്ടൻ ചായയും.. മധുരക്കിഴങ്ങും കഴിച്ചിരുന്ന ഒരു കാലം പോലെ ഓർമ്മ വരുന്നു
ഈ പാട്ട് ഹൃദയം മുറിക്കുന്ന പാട്ടാണ്
ഇന്നാണ് ഈ സിനിമ കണ്ടത്. സിനിമയും പാട്ടുകളും 👌👌
ഇളയരാജ ❤
1989 ഈൽ പാലക്കാട് ശ്രീകൃഷ്ണപുരം അടുത്ത് കരിമ്പുഴ - കൂട്ടിലകടവിൽ ആയിരുന്നു ഗാന രംഗങ്ങൾ ചിത്രീകരിച്ചത്
തിരിച്ചു തരൂ കാലമേ എനിക്ക് ആ ബാല്യകാലം 😔😔😢😭
M. G സാറിന്റെ ഏറ്റവും നല്ല ഗാനം.. സൂപ്പർ 🙏🙏🙏
പഴയ ഓർമ്മകൾ... ജീവിതം... എല്ലാം... മുൻപിൽ തെളിയും പോലെ ❤... ഇനി കിട്ടുമോ അ കാലം.. ❤️
പ്രകൃതി കാണണമെങ്കിൽ ഇന്ന് ഇതുപോലെ ഉള്ള പഴയ പാട്ടുകൾ തേടി പോണം
വരികളുടെഅർത്ഥം ശ്രദ്ധിച്ച്കേട്ടാൽ ഏദോഒരുലോകത്തിൽ എത്തിപ്പെടും
ഞാൻ ഇതുവരെ കേ ട്ട പാട്ടിൽ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട പാട്ടിതാണ്
இளையராஜா. இனிமை. இளமை. இன்பமே. என்று மே❤❤❤
എം.ജി ശ്രീകുമാറിന്റ ഏറ്റവും മികച്ച ഗാനങ്ങളിലൊന്ന്
യേശുദാസ് പാടേണ്ട പാട്ട് ആയിരുന്നു.
സ്കൂളിലേക്ക് പാടവരമ്പിന്റെ അതിരുപറ്റിനടക്കുമ്പോൾ റേഡിയോയിൽ കേൾക്കുന്ന പാട്ടുകളിൽ അന്നും ഇന്നും പ്രിയമുള്ളത് എന്റെ കുട്ടികാലമേ ഇനി തിരിച്ചുകിട്ടില്ലല്ലോ 😔😔😢🙏🏻🙏🏻
மனதை வருடும் ஓர் இனிமையான பாடல்..
ഈ പടം കണ്ടാൽ ബ്രഹ്മയുഗം ഒന്നും അല്ല അത്രേം പെർഫെക്ഷൻ ayye തന്ദ്രികവിധിയെ പഠിച്ചു ചെയ്ത് വെച്ചിരിക്കുന്നു പ്രകൃതി ശക്തി എന്ത് എന്ന് പഠിക്കാൻ
റൈറ്റ്... പക്ഷെ പടം flop ആയി
റൈറ്റ് പക്ഷേ പടം ഒരു flop ആയിരുന്നു
Bramayugam asadhya padam thanne aanu
Brahmayugam onnumalla enno .... Onnu podeyy .... Onninne pukazhathaan mattethinne thazhthunnath enthinnaa .... Kastam
@@renjithk.r9543 oru mikacha art nu flop ennonnilla....kaalam kazhiyumbol angeekarikjappedum.
ഒരു പ്രത്യേക ശക്തിയുള്ള പാട്ട് തന്നെ ഇത്.
എത്ര സുന്ദരമായ പാട്ടും കാലവും ❤
Sathyam
ഒരിക്കലും ഇനി തിരിച്ചു കിട്ടാത്ത കാലം
Poli aane
പൈതൃകം സിനിമ ആരെങ്കിലും പോയി കാണൂ❤2024ഏപ്രിൽ
എന്തൊരു ഫീൽ ആണ് ഈ പാട്ടിന് ❤️❤️❤️🚶
എത്ര മനോഹരമായ നമ്മുടെ കേരളം, എല്ലാം നശിപ്പിച്ചുകൊണ്ടിരിക്കുന്നു 😢
മനോഹരം... ഇളയരാജ sir🙏🏻🙏🏻🙏🏻❤
പാട്ടിലെ ഇടക്കുള്ള വയലിൻ പെർഫോമൻസ് അതിഗംഭീരം🥰🎻🎻🎻💥
മമ്മൂട്ടി ക്ക് എംജി അധികം പാട്ട് പടിയിട്ടില്ല പക്ഷെ പാടിയ ത് സൂപ്പർ
പൂമയിലെ പൂക്കാവടി - പരുന്ത്
പമ്പഗണപതി - പട്ടാളം
വാനിടവും സാഗരവും - മുദ്ര
അമ്പലക്കര തെച്ചിക്കാവിലെ പൂരം - ബ്ലാക്ക്
മാർഗഴിയെ മല്ലികയെ - മേഘം
കണ്ണാരെ കണ്ണാരെ - രാക്ഷസരാജാവ്
സ്നേഹം തേനല്ല - മായാവി
Niranaazhi ponnil - valyettan
@@diljithdinesh6886 Oliyambukal film - Adiprakruthi orukkiya
Mammutikk vendi yesudhasinu kittiya paatt ayirunnu sreekumar thattiyedutthu yeshudhas padiyirunnel itjilum mikachath aakumaayirunnu
ഒരുകിളി ഇരുകിളി മുക്കിളി നാക്കിളി
അതി ഗംഭീരം song എംജി 🎶❤❤❤
m g sreekumarinte career best song
M.G Sreekumar fan from alleppey
എത്ര കാലം കഴിഞ്ഞാലും ഈ ഗാനത്തിന്റെ ശ്രവണ സുഖം മാറുന്നില്ലലോ.....❤️
ഞാൻ എപ്പോഴും കേൾക്കുന്ന ഒരു പാട്ട് 🙏🏻🙏🏻🙏🏻🙏🏻
Ilayaraja signature😊
ഇങ്ങനത്തെ പാട്ട് ഇനിയുണ്ടാവുമോ
1989 ഫിലിം....nice clarty picz
എന്റെ fvt song ❤️👌
ആ പഴയ കാലം എത്ര മനോഹരം
😅 ആ പഴയ കാലം എത്ര മനോഹരം
കാണുമ്പോൾ സങ്കടം വരുന്നു. ഈ പ്രകൃതിയും കാലഘട്ടവും.. ഓർമ്മയിൽ നിന്ന് മായുന്നില്ല......
ഈ പടം ഇന്ന് ഇറങ്ങിയിരുന്നെങ്കിൽ...❤
Mg portion കിടു ❤❤❤
Onv+ilayaraja=MG
Namude pazhayakalam namuk eni orikalum thirich kittilla😢😢😢
എംജി ശ്രീ സൂപ്പർ ❤️❤️
சூப்பர்
Dennis joseph...miss you 😢
Poovayi virinju poonthen kininju
Poo chollu then cholluthirnnu
Aa kayillo ammanayattam
ee kayillo palkavadi
Kalam pakarnnu thudi thalam (poovayi....)
Ilaveyilu thazhuki iru mukulamithal neetti
Ithalukalil nirakathir thodu kurikal charthi (2)
Chandana mani padiyil unni malaradi
Chanchalitha padhamiru charulakal pole (2)
Thane chirikkum tharangal pole
Manninte maril manthaliru pole
Marum ritu shobhakale bhoomi varavelkkayayi
(poovayi....)
pranava madhu nukarumathin unarumoru daham kanavukalil ninavukalil eriyumoru daham (2)
vrinmaya manonjamudal veenudayukille
unma athinullil eriyunna khada deepam (2) kananuzharunnu nadaya nadum
kadaya kadum thedi alayunnu ethu porul thediyathu dahajalamaayitho
(poovayi...)
Mammookka k vendi MG sreekumar valare kureche paadiyittulu but paadiyathellam hit aanu
അഥർവ്വം. മമ്മൂട്ടി
ഒരുപാട് ഇഷ്ടം ഈ പാട്ട്..
Nalla Song.❤❤
എത്ര കേട്ടാലും മതിയാവുന്നില്ല 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰
Eth pooloru song eni undaakaan saadyatha undoo… ❤❤❤
സാധ്യത കുറവാണ് ഇസ്മായിൽ ബായ് 😢
ഒരിക്കലും ഉണ്ടാവില്ല 💯💯💯😌😌😌
Onv sr പുനർജനിക്കണം...
Best of MG
Super song ❤❤❤
My favourite song
Entha lines oru rakshyum ❤ella
Raja sir ❤❤❤❤
Lost my Father 😢 he like this songs ...
സന്തോഷവും സങ്കടവും ഒരുമിച്ച് വരുന്നു ഈ പാട്ടൊക്കെ കേൾക്കുമ്പോൾ. ആ പഴയ കാലം എത്ര നല്ലതായിരുന്നു 😢😢😢
ONV❤
Super... ❤️🔥
ബ്രഹ്മയുകം അഥവർത്വത്തിന്റെ മുൻപിൽ ശിശു
ഇളയരാജ ❤
Orikkalum thirichu varatha kalam child hood memories
Super song ആണ് 👍🔥👍
പാലക്കാടിൻ്റെ ഭംഗി നിള നദി (ഭാരതപ്പുഴ) ❤️
Best video song ❤❤❤❤❤❤
super song❤😢
Mg annan❤❤❤❤❤❤
ജ്ഞാനത്തിന്റെ തീരമായിരുന്നു നിളാ നദി
❤❤❤❤👏🏻👏🏻👏🏻
Onv❤️
Raja
❣️