കിടിലൻ റിവിഷൻ ക്ലാസ്സ് 😎 | Degree Prelims English അറിയേണ്ടതെല്ലാം | Kerala PSC English Tricks

Поділитися
Вставка
  • Опубліковано 15 вер 2024
  • കിടിലൻ റിവിഷൻ ക്ലാസ്സ് 😎 | Degree Prelims English അറിയേണ്ടതെല്ലാം | Kerala PSC English Tricks
    എൻട്രി ആപ്പ് സൗജന്യമായി ഡൗൺലോഡ് ചെയ്യാൻ: bit.ly/entri-y...
    നിങ്ങളുടെ പഠനത്തിൽ ഒരു മെന്‍ററുടെ സഹായം ആവശ്യമാണോ? Call/WhatsApp: +918137090777
    How to use Entri effectively: • ദിവസം 3 മണിക്കൂർ ഇങ്ങന...
    Join our Telegram Group: bit.ly/entriap...
    Spoken English പഠിക്കാൻ ആഗ്രഹിക്കുന്നവർ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ: bit.ly/FreeSpok...
    Banking കോഴ്‌സുകൾ പഠിക്കാൻ ആഗ്രഹിക്കുന്നവർ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ: bit.ly/Banking-...
    Kerala PSC Technical Exams:
    Related videos
    Pradeep Mukhathala's Important 105 Topics: • PSCക്ക് ഉറപ്പായും പഠിച...
    Pradeep Mukhathala on How to Crack LDC Exam: • LDC 2020 എളുപ്പത്തിൽ ന...
    Top 10 Tricks & Tips to Start Your Exam Preparation with 10x speed: • ഈ 10 കാര്യങ്ങൾ ഒന്ന് പ...
    Upcoming Exams on 2019-2020: • Upcoming Kerala PSC Ex...
    -------------------------
    About Entri
    Entri is an online video and test preparation platform for preparing for competitive exams like PSC, SSC, UGC, KAS, and Banking Exams
    Why Entri
    Entri App is the only test preparation platform for various local languages such as Malayalam, Hindi, Tamil, Telugu, and Kannada.
    Course Offered by Entri
    Kerala PSC VEO (Village Extension Officer)
    Kerala PSC Secretariat Assistant
    Kerala PSC Laboratory Assistant
    Kerala Administrative Service
    Kerala PSC Company Corporation Board Assistant
    Kerala PSC University Assistant
    Kerala PSC LDC
    Village Field Assistant
    Police Constable
    Last Grade Servant
    Sub Inspector of Police
    Excise Inspector
    KSRTC Conductor
    Technical Exams
    Download the App to Test & Analyse Score by Attending General Awareness Test bit.ly/2yI6B9W
    Follow us on:
    Facebook: / entri.me
    Twitter: / entri_app
    Instagram: / entri.app

КОМЕНТАРІ • 1,1 тис.

  • @entriapp
    @entriapp  2 роки тому +17

    സുജേഷ് പുറക്കാട് നയിക്കുന്ന LGS Gold Revision Batch Entri Appൽ ആരംഭിക്കുന്നു.
    നിങ്ങളുടെ വിജയം ഉറപ്പാക്കാൻ ഇപ്പോൾ തന്നെ Join ചെയ്യൂ: entri.me/plans/?id=742
    കൂടുതൽ വിവരങ്ങൾക്ക്: wa.me/+917012133720

  • @farhanafathima.r208
    @farhanafathima.r208 2 роки тому +51

    സൂപ്പർ ക്ലാസ്സ്‌.... Is killed/has killed ഭയങ്കര കൺഫ്യൂഷൻ ആയിരുന്നു... ഇപ്പോ ok.. Thankyou sir.... എല്ലാ questions m അടിപൊളി...

  • @ranjinijojeesh1919
    @ranjinijojeesh1919 2 роки тому +8

    English ഒരു നല്ല ക്ലാസ്സ്‌ നോക്കി നടക്കുന്ന സമയത്താണ് മാഷിന്റെ ക്ലാസ്സ്‌ കാണുന്നത്.. ആ ക്ലാസ്സിൽ മാഷ് പറയുന്നുണ്ട് ഈ ക്ലാസ്സ്‌ കണ്ടാൽ ഇപ്പൊ കിട്ടുന്നതിലും 5മാർക്ക് എന്തായാലും കൂടുതൽ കിട്ടുമെന്ന്... ശരിയാണ് മാഷേ.. ഒത്തിരി ഒത്തിരി നന്ദി 🙏🙏🙏🙏

  • @thejukunjundu7574
    @thejukunjundu7574 2 роки тому +11

    എല്ലാ ക്ലാസും കാണാറുണ്ട് ഒരു ബുക്ക്‌ നിറഞ്ഞു. മനസ്സും. നല്ല ഇമ്പ്രൂവ്മെന്റുണ്ട്. സാറിന്റെ ആദ്യക്ലാസ് കണ്ടപ്പോൾ തന്നെ കോൺഫിഡൻസ് കൂടി. ഇനിയും ക്ലാസ് പ്രതീക്ഷിക്കുന്നു

  • @nikhilak729
    @nikhilak729 2 роки тому +2

    സർ വളരെ നന്നായി പറഞ്ഞു തന്നു .. ഇതിൽ കൂടുതൽ വ്യക്തതയുള്ള ക്ലാസ് കാണാൻ സാധിക്കില്ല...നന്ദി സർ

  • @pforpsc2886
    @pforpsc2886 2 роки тому +61

    എല്ലാ ഉത്തരങ്ങളും ലാസ്റ്റ് ഒന്നു മാർക്ക്‌ ചെയ്യണം sir. After explanation

  • @sabipalackal802
    @sabipalackal802 2 роки тому +1

    ഇന്നാണ് ഞാൻ സാറിന്റെ ക്ലാസ് ആദ്യമായി കാണുന്നത്. നാളെ എനിക് ഈ ക്ലാസ് ഒരുപാട് ഉപകാരപെടും എന്നു 100% ഉറപ്പായി..
    Thank you very much sir..
    ഇന്ന് എനിക് കാണാൻ കഴിയുന്ന അത്രയുമാ വീഡിയോ ഞാൻ കണ്ടിട്ടേ ഉറങ്ങുകയുള്ളൂ..

  • @nithyanithya1586
    @nithyanithya1586 2 роки тому +10

    Ldc ക്ക് ഇങ്ങനെ ഒരു ക്ലാസ്സ്‌ വേണം sir, എത്രയും വേഗം ക്ലാസ്സ്‌ തരും എന്ന് പ്രതീഷിക്കുന്നു

  • @Aromallllll
    @Aromallllll 2 роки тому +3

    ente ponno renjiths sirnte classu kandal english sampoornam sir veendum veendum classukal idane njangal kathirikkum. youtube open akkumbol sir nte classa first nokkunne thanku sir.

  • @amjithdev2204
    @amjithdev2204 2 роки тому +9

    Entri sir nte kooduthal class youtubeil oode thannoode...adipoli class✌️🔥

  • @chithuzz
    @chithuzz 2 роки тому +7

    രഞ്ജിത് സർ, ഇംഗ്ലീഷ് ഇങ്ങനെ ഇടക്ക് class കിട്ടുന്നത് ഒരുപാട് ഗുണം ചെയ്യുന്നുണ്ട്. എല്ലാ ഭാഗത്തു നിന്നും ഒരു ഐഡിയ കിട്ടുന്നുണ്ട്.. ഒരുപാട് നന്ദി sir 🙏🙏🙏🙏🙏

  • @anjuyeswanth
    @anjuyeswanth 2 роки тому +12

    Everything is Simple
    As simple as a straight line.. 🔥🔥

  • @sujithak9123
    @sujithak9123 2 роки тому +14

    Sir പറയാൻ വാക്കുകൾ ഇല്ല സൂപ്പർ ക്ലാസ്സ്,🙏🙏🙏🙏🙏🙏🙏🙏

  • @dharikam8349
    @dharikam8349 2 роки тому +27

    നല്ല ക്ലാസ്സ്. ഇത് പോലെ Ld mains ഒരു revision class കൂടി venam. Thank you sir

  • @lightlife534
    @lightlife534 2 роки тому +3

    Sirnte oro classum fantastic..vivarikkan vaakkukalilla..new type grading systethil padichu varunne Malayalam medium kuttikalk grammarum sentence constructionum illathe nattam thiriyumbol ithupolulla class varadaanamaanu…sirokke padippichurunne ettavum kadukatti parts of English ettavum simple aayene..English samsaarikkanaryaatha, Englishne bhayappedunna oru thalamueayum undaavillayrunnu..hats off to this endeavour Sir

  • @akhilraj6973
    @akhilraj6973 2 роки тому +15

    Like you said earlier " Everything is simple as simple as a straight line" Thank you so much sir . valare nalla oru revision class arnnu .

  • @jafarch9476
    @jafarch9476 2 роки тому +1

    Already കുറച്ചൊക്കെ പഠിച്ചവര്‍ക്ക് കിടു ക്ലാസ്. വളരെ ഉപകാരപ്പെട്ടു.

  • @shainas7284
    @shainas7284 2 роки тому +4

    Super class sir. Thanks for your such valuable class

  • @nikhilapraveen3085
    @nikhilapraveen3085 2 роки тому +1

    സർ സൂപ്പറായിട്ടുണ്ട് ക്ലാസ്സ് ഇതൊന്നും അറിയില്ലായിരുന്നു സാർ വളരെ എളുപ്പത്തിൽ പറഞ്ഞു തന്നു താങ്ക്യൂ സർ

  • @jimnagirish9037
    @jimnagirish9037 2 роки тому +8

    Thank you sir...... നല്ല ക്ലാസ്സ്‌ ആയിരുന്നു... ഒരുപാട് കാര്യങ്ങൾ മനസ്സിലാക്കി തന്നു

  • @aswathyachu6035
    @aswathyachu6035 2 роки тому +1

    Good class... Englishinu vendi follow cheyyunnath sirnte class aanu.... Thanks sir....

  • @keerthisreedhar9551
    @keerthisreedhar9551 2 роки тому +7

    സർ ഇനിയും ക്ലാസുകൾ വേണം സൂപ്പർ ക്ലാസ് ആണ്......ഇംഗ്ലീഷ് ടോപ്പിക്ക് വൈസ് ക്ലാസുകൾ വേണം മുഴുവൻ സിലബസും കവർ ചെയ്യുന്ന പോലെ

  • @renjinithankappan1172
    @renjinithankappan1172 2 роки тому +2

    Thank you sir..
    Degree prelims nu vendi oru class koodi pratheekshikkunnu..

  • @sanjudilee1948
    @sanjudilee1948 2 роки тому +4

    നല്ല class ,ഇനിയും ഇതുപോലെ നല്ല class തരണം sir..

  • @saju9217
    @saju9217 2 роки тому +1

    👌👌👌 സാർ , ഇനിയും താങ്കളുടെ ക്ലാസ്സുകൾ വേണം. അത്രയ്ക്ക് അടിപൊളിയായിട്ടുണ്ട്. നല്ല ആത്മവിശ്വാസം തരുന്നു.

  • @Varnaneha2976
    @Varnaneha2976 2 роки тому +4

    Excellent class sir.. Thank you so much

  • @hannap5227
    @hannap5227 2 роки тому +1

    Valare nalla class sir...ariyatha karyangal English il ithrem undenn ipozha manassilayath...iniyum inganethe class cheyyane sir...very helpful

  • @arnavkichu
    @arnavkichu 2 роки тому +7

    Thank u so much entry for this class.plz upload these types of classes on other subjects.

  • @shereefaap3504
    @shereefaap3504 2 роки тому +2

    Adipoli class. 👍🏻
    ഉത്തരങ്ങൾ മാർക്ക് ചെയ്താൽ കുറച്ചുകൂടി ഉപകാരമാവും 👌🏻

  • @admin12312
    @admin12312 2 роки тому +6

    Chumma utharangal paranj pokuaka alla.. Karyakarana sahitham paranju tarunnu ennathanu sirnte ettom valya pratyekatha.. ❤️thankyou so much Sir!

  • @ashik8959
    @ashik8959 2 роки тому +2

    Poliayirinnu eniyum sirnta classukal pratheekshikkunnu karanam centrekalil oru divasamaan.kondu padippikkunnathu oruminit kondu padippikkunnasirnu thanks

  • @ammachi256_6
    @ammachi256_6 2 роки тому +9

    sir നല്ല class 🙏 LD mains ക്ലാസ്സ് കൂടി കിട്ടിയാൽ നന്നായിരുന്നു

  • @rajeshar5851
    @rajeshar5851 2 роки тому +1

    Super class sir.... Ellam onnu koodi vegam revise cheyyan patti... Thank you very much..

  • @sameeraraj1412
    @sameeraraj1412 2 роки тому +3

    The way you speaking and teaching is of another level. So attractive class 🤗

  • @geethaajith7097
    @geethaajith7097 2 роки тому +1

    Thank you sir വളരെ ഉപകാരപ്രദമായ ക്ലാസ് ആയിരുന്നു

  • @sherinsithara5466
    @sherinsithara5466 2 роки тому +1

    Thank Alot Sir.....valare nalla class orupad manasilakkan sadichu..🙏🙏

  • @newstarmaneeshpanathady6476
    @newstarmaneeshpanathady6476 2 роки тому +3

    Magician of English grammar Rk Master

  • @lijirajan1776
    @lijirajan1776 2 роки тому +1

    Sirnta class ellam kelkum ezhuthi vaykarunde🙌orupad helpful eniyum orupad classukal pratheeshikunnu🙏🙏

  • @harikrishnankm232
    @harikrishnankm232 2 роки тому +5

    Sir, Nalla Class aayirunnu. Paranju tharannathokkee Manassilaakunnundu. Pakshe Chila chodyagalude Avasana menkilum Answer onnu Mark cheyyaamaayirunnu. Athu Valare Upakaaramaayirunnu. ❤👍🏼

  • @jipsonav5978
    @jipsonav5978 2 роки тому +3

    Good class sir.expecting more classes for mains also.

  • @nithyasajeeve8087
    @nithyasajeeve8087 2 роки тому +3

    Suuuper and sincere class...expecting more from you sir...god bless you.

  • @reenurichu
    @reenurichu 2 роки тому +2

    Good class thanku sir👍👍👍👍

  • @swathiprasanth4996
    @swathiprasanth4996 2 роки тому +5

    Nalla class aarunnu sir. Thank u so much for your efforts 🙏🙏🙏💐💐

  • @sonamohan7505
    @sonamohan7505 2 роки тому +1

    28 clasukal ended entry utube chanel thudangiyapol muthalulath search cheyth, swanthamayi RENJITH R K THAZHAVA enna peril playlist undaki
    Idakkide kanunna njan....
    E clas um aa playlist lek add cheyam sir. Iniyum LD mains oriented ayitulla clasukal prathikshikkunnu. God bless u sir. 🙏

  • @shameenahaya8144
    @shameenahaya8144 2 роки тому +4

    Thank you so much Sir.....a great class to get at the eleventh hour

  • @guppy_kl32
    @guppy_kl32 2 роки тому +9

    ചോദ്യഅവസാനം മാർക്ക്‌ ചെയ്യാതത് കാരണം അവസാനം ബുദ്ധിമുട്ടായി പോകുന്നു,,,

  • @asharajeev2780
    @asharajeev2780 2 роки тому +1

    തീർച്ചയായും ഇനിയും ക്ലാസ്സ്‌ വേണം.സർ ന്റെ ക്ലാസുകൾ ഓരോന്നായി കണ്ടുവരുന്നു. വളരെ ഉപകാരപ്രദമാണ്. Thankyou

  • @MayaMaya-ry8sc
    @MayaMaya-ry8sc 2 роки тому +4

    സർ നല്ല ക്ലാസ്സ്‌ ആയിരുന്നു. നന്നായി മനസ്സിൽ ആകുന്നരീതിയിൽ പറഞ്ഞിട്ടുണ്ട് 👌👌👌👌

  • @meenu357
    @meenu357 2 роки тому +1

    Sir, super class ayirunnu. Ariyatha karyangal kitti. Thanks

  • @greengame5115
    @greengame5115 2 роки тому +5

    Everything is simple as a straight line ♥️

  • @shibihaneefa3364
    @shibihaneefa3364 2 роки тому +1

    Nalla class aayirunnu. Thank you sir

  • @rajinithi9144
    @rajinithi9144 2 роки тому +1

    Good class and useful ....ans mark cheidhal nannayirunnu.

  • @0ve473
    @0ve473 2 роки тому +3

    എല്ലാ ഉത്തരങ്ങളും മാർക്ക്‌ ചെയ്‌തു തരണം, സർ.

  • @sarathchandran6180
    @sarathchandran6180 2 роки тому +6

    Crisp and clear, simply 💎 ❤️

  • @mayajm4991
    @mayajm4991 2 роки тому +3

    Sir... LD typist ന് English ന്റെ syllabus ൽ മാറ്റം ഉണ്ടെന്ന് അറിയാൻ സാധിച്ചു. ആ സിലബസിൻ പ്രകാരമുള്ള ക്ലാസ്സുകളും കൂടി നൽകാമോ sir🙏🏻

  • @chithrachandran7577
    @chithrachandran7577 2 роки тому +1

    Spr class aanu sir. Sir nte method aanu poli. Detaliled aayit paranju tharunnud. Baki class edukkunna aalukal. Ans mathram paranju avark athegane kittinnunmu mathram parayum. But njgalk athegane examinu attend cheyyanam ennu sir nte class l mathram aanu parayunne. Sir kooduthal iniyum class njgalk vendi cheyyanam. 👌🌹🙏

  • @shijuthachedath2449
    @shijuthachedath2449 2 роки тому +7

    ഇനിയങ്ങോട്ട് ഇത് കാണുന്നവർ തമ്മിൽ ബാക്കി 90 മാർക്കിനെ കോംപറ്റീഷൻ നടക്കു 💪😍
    ഇങ്ങള് മുത്താണ് 😘😘😘

  • @meenup9578
    @meenup9578 2 роки тому +2

    സൂപ്പർ ക്ലാസ്സാണ്. ഇനിയും ക്ലാസുകൾ പ്രതീക്ഷിക്കുന്നു

  • @syamauday1681
    @syamauday1681 2 роки тому +4

    Example ennathinte short eg ennu verunath nthukndanenu pandokke aalochirunu... Dbt undayrunu... Bt inna clear aayath😂😂

  • @aswathyj6198
    @aswathyj6198 2 роки тому +1

    Super class sir..Ente kure confusions mari Kitti.

  • @anjucs5277
    @anjucs5277 2 роки тому +1

    Sir super class. Orupad puthiya karyangal nannayi paranju thannu. Thanks sir 🙇‍♂️🙇‍♂️🙇‍♂️🙇‍♂️🙇‍♂️🙇‍♂️🙇‍♂️🙇‍♂️🙇‍♂️🙇‍♂️

  • @akhilakrishna3238
    @akhilakrishna3238 2 роки тому +1

    അടിപൊളി tip ക്ലാസ്സ്‌ for exam👌🏻👌🏻

  • @balkeeskk9993
    @balkeeskk9993 2 роки тому +1

    Sir class super aanu
    English ithrayum nalla class vere kandittilla👃👃👃👃👃👍🏻👍🏻👍🏻👍🏻👍🏻👍🏻
    God bless you sir

  • @rajuabraham9934
    @rajuabraham9934 2 роки тому +1

    The answer to Q No 20 is confusing! I think 'coming' and 'come' both are correct, provided if the watcher is a common man then 'coming' is correct and 'come' is correct if the observer is a spy. I may be wrong because everything is decided in a democracy is based on audience poll😅

  • @aswathyarun2530
    @aswathyarun2530 2 роки тому +1

    അടിപൊളി ക്ലാസ്സ്‌.. കോൺഫിഡൻസ് കൂടി.. Answr coloril mention ചെയ്തിരുന്നെങ്കിൽ നന്നായേനെ

  • @arunkumark.s7390
    @arunkumark.s7390 2 роки тому +2

    Thank you sir

  • @reshmaselvan4089
    @reshmaselvan4089 2 роки тому +1

    Valare nalla class aayirunu sir et pole ulla tips class eniyum venam thank you sir

  • @purplebutterflybtsart8470
    @purplebutterflybtsart8470 2 роки тому +2

    ഒരു കോടി Thanks sir🙏🏻🙏🏻🙏🏻🙏🏻
    എല്ലാ ക്ലാസ്സും കാണും 👍👍
    നന്നായി മനസിലായി
    Sirന്റെ ക്ലാസ്സ് എല്ലാം download ചെയ്തു വച്ചു 👍

  • @rakhirakhi7242
    @rakhirakhi7242 2 роки тому +1

    Sir nte class kandathinu seshamanu English nod istam thonnunnath. Thank you sir. 🙏

  • @raisoncb3207
    @raisoncb3207 2 роки тому +2

    Thanku you 🙏Thank you 🙏Thank you 🙏 Thank you So Much Sir 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @sivaprasadvv1
    @sivaprasadvv1 2 роки тому +1

    Thank you very much dear sir..
    Angayude adhyapana reethiyum commitment um uyarangalil aanu.. nerathe follow cheyyn patiyilla..vaikiya velayilum e class confidence nalkunnu..
    Stay safe sir..

  • @vidya.bhuvan2539
    @vidya.bhuvan2539 2 роки тому +1

    Very useful tips and I understood easily

  • @aneesha9491
    @aneesha9491 2 роки тому +1

    Eniyum class pradeekshikkunnu thanks👍

  • @keerthanababu9431
    @keerthanababu9431 2 роки тому +1

    Super class sir.. ❤️❤️❤️❤️❤️❤️confident aayi

  • @thahiyahashim4630
    @thahiyahashim4630 2 роки тому +1

    Thankyou sir....... Very useful class

  • @BLESSYTOBLESS
    @BLESSYTOBLESS 2 роки тому +1

    Supper cls orupad ariyatha caryangal kitti. Thanks sir

  • @Remyas07
    @Remyas07 2 роки тому +1

    superrr........ class sir🤗🤗
    thank you so much Sir🙏🙏🙏

  • @resniriyas4973
    @resniriyas4973 2 роки тому +2

    Super class
    Last part aayirunnu ettom super tips
    Renjith sir nte class il direct irunnu turning point il padikkaaan bagyamkittya njaaan
    English class nte thampuran........❤

  • @sousathirajraj5318
    @sousathirajraj5318 5 місяців тому

    The most fantastic class I have ever seen..... thank u very much sir...

  • @zuhaimamuneer2666
    @zuhaimamuneer2666 2 роки тому +1

    Your class is informative sir..

  • @sanilashanoj2731
    @sanilashanoj2731 2 роки тому +1

    Very useful
    Thank you so much sir

  • @anilavsvs4057
    @anilavsvs4057 2 роки тому +1

    Very good class.good effort.

  • @smithababa4013
    @smithababa4013 2 роки тому +1

    Sir,. Good class eniyum tricks ulla class venam pls.sir

  • @sreelekshmym1786
    @sreelekshmym1786 2 роки тому +1

    Othiri useful aaya class... Thanks dir

  • @jayalekshmijv8784
    @jayalekshmijv8784 2 роки тому +2

    As always pwolichu class😍😍😍😍😎😎😎😎😎 super tips 👌👌👌

  • @ganikalechoos2283
    @ganikalechoos2283 2 роки тому +1

    Good class sir.. ഇനിയും ഇങ്ങനെ ഉള്ള ക്ലാസുകൾ പ്രതീക്ഷിക്കുന്നു......

  • @jithua6929
    @jithua6929 2 роки тому +2

    Thanks sir nalla class ayirinnu

  • @jaslinesam7097
    @jaslinesam7097 2 роки тому +1

    Super class....expected more class

  • @aavanir1901
    @aavanir1901 2 роки тому +2

    Sir, LDC യ്ക്ക് മുൻപ് ഇത് പോലൊരു class തരുമോ ? Please....

  • @shineissac1059
    @shineissac1059 2 роки тому +1

    Good class feeling good

  • @ashapriyatrivandrum2241
    @ashapriyatrivandrum2241 2 роки тому +1

    No words sr... Superb cls... Thnk u vry much sr

  • @sunireshmi2513
    @sunireshmi2513 2 роки тому +1

    Examinu thale divasam aanu njan ithu nokkiyath enik valareyadhikam prayojanappettu very thanks sir 🙏

  • @pranavkrishnan89
    @pranavkrishnan89 2 роки тому +2

    നല്ല ക്ലാസ്സ് ആയിരുന്നു സർ
    Confidence level high ആയി 🔥 🔥 🔥

  • @athirask8508
    @athirask8508 2 роки тому +1

    Sir class super 👌 Thank you so much sir🙏🙏🙏 .Innan exam sir

  • @sandhyas4222
    @sandhyas4222 Рік тому

    Sir nalla class,englishil confidence khudi varunnu,more class expecting from sir,pinne aane aaane that prayogam I like it

  • @shajinakp7865
    @shajinakp7865 2 роки тому +1

    Sir very very good. More classes please sir

  • @ashalathapb2857
    @ashalathapb2857 2 роки тому +1

    Super class
    Confident കൂടി

  • @chinchuomanakuttangb8413
    @chinchuomanakuttangb8413 Рік тому +1

    സൂപ്പർ, thank you sir 👍

  • @anuragesh8164
    @anuragesh8164 2 роки тому +1

    Valare useful class thanj yoy sir

  • @anusreepk627
    @anusreepk627 2 роки тому +1

    Thank u sir..
    ഇനിയും പ്രതീക്ഷിക്കുന്നു