Plus Two, Degree Level PSC Prelims: 100 English ചോദ്യങ്ങളും 200 ടിപ്സും | PSC English | Kerala PSC

Поділитися
Вставка
  • Опубліковано 5 жов 2024
  • Plus Two, Degree Level PSC Prelims: 100 English ചോദ്യങ്ങളും 200 ടിപ്സും | PSC English | Kerala PSC
    എൻട്രി ആപ്പ് സൗജന്യമായി ഡൗൺലോഡ് ചെയ്യാൻ: bit.ly/entri-y...
    നിങ്ങളുടെ പഠനത്തിൽ ഒരു മെന്‍ററുടെ സഹായം ആവശ്യമാണോ? Call/WhatsApp: +918137090777
    How to use Entri effectively: • ദിവസം 3 മണിക്കൂർ ഇങ്ങന...
    Join our Telegram Group: bit.ly/entriap...
    Spoken English പഠിക്കാൻ ആഗ്രഹിക്കുന്നവർ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ: bit.ly/FreeSpok...
    Banking കോഴ്‌സുകൾ പഠിക്കാൻ ആഗ്രഹിക്കുന്നവർ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ: bit.ly/FreeBanking
    Kerala PSC Technical Exams:
    Related videos
    Pradeep Mukhathala's Important 105 Topics: • PSCക്ക് ഉറപ്പായും പഠിച...
    Pradeep Mukhathala on How to Crack LDC Exam: • LDC 2020 എളുപ്പത്തിൽ ന...
    Top 10 Tricks & Tips to Start Your Exam Preparation with 10x speed: • ഈ 10 കാര്യങ്ങൾ ഒന്ന് പ...
    Upcoming Exams on 2019-2020: • Upcoming Kerala PSC Ex...
    -------------------------
    About Entri
    Entri is an online video and test preparation platform for preparing for competitive exams like PSC, SSC, UGC, KAS, and Banking Exams
    Why Entri
    Entri App is the only test preparation platform for various local languages such as Malayalam, Hindi, Tamil, Telugu, and Kannada.
    Course Offered by Entri
    Kerala PSC VEO (Village Extension Officer)
    Kerala PSC Secretariat Assistant
    Kerala PSC Laboratory Assistant
    Kerala Administrative Service
    Kerala PSC Company Corporation Board Assistant
    Kerala PSC University Assistant
    Kerala PSC LDC
    Village Field Assistant
    Police Constable
    Last Grade Servant
    Sub Inspector of Police
    Excise Inspector
    KSRTC Conductor
    Technical Exams
    Download the App to Test & Analyse Score by Attending General Awareness Test bit.ly/2yI6B9W
    Follow us on:
    Facebook: / entri.me
    Twitter: / entri_app
    Instagram: / entri.app

КОМЕНТАРІ • 691

  • @entriapp
    @entriapp  3 роки тому +38

    +2, Degree പ്രാഥമിക പരീക്ഷകളുടെ കോഴ്സുകൾ എൻട്രി ആപ്പിൽ ലഭ്യമാണ്. കോഴ്സിൽ ഉടൻ ജോയിൻ ചെയ്ത് നിങ്ങളുടെ റാങ്ക് ഉറപ്പാക്കൂ: bit.ly/entri-youtube

  • @binumoozhikulath1943
    @binumoozhikulath1943 3 роки тому +95

    പറയാനുള്ളത് വളരെ ചുരുക്കത്തിൽ വ്യക്തതയോടെ പറഞ്ഞു.. ആദ്യമായിട്ടാണ് ഒരു ക്ലാസ്സിന് കമന്റ്‌ ഇടുന്നത്.. പറയാതെ വയ്യ മാഷേ 👌👌👌🙏🙏🙏

  • @azadaboobacker2870
    @azadaboobacker2870 3 роки тому +121

    പരീക്ഷ എഴുതുമ്പോൾ ഞാൻ : ഡേയ് ഇത് ആശാൻ പറഞ്ഞ ചോദ്യം തന്നെ അല്ലേ ഉത്തരം പറ...
    എന്റെ തലച്ചോർ : " മനസ്സിലായെന്ന് വിശ്വസിക്കുന്നു"..

  • @dileepanvm2599
    @dileepanvm2599 Рік тому +3

    Qn 25 . A. Ozhike bakki ellam sheri anu. Occurred. Occurrence. Oke correct anu. 2 C venam. Qn. Which word is incorrectly spelt ennakanam. Question matiyal mathy.

  • @akashshaji2430
    @akashshaji2430 3 роки тому +137

    കേരളത്തിലെ psc യിലെ no 1 ഇംഗ്ലീഷ് അദ്ധ്യാപകൻ 🔥🔥🔥🔥

    • @jemshi379
      @jemshi379 3 роки тому +4

      NO. lechus edu tips കണ്ടാൽ ഇ അഭിപ്രായം മാറിക്കോളും ..!
      english മുഴുവൻ 77 video കൊണ്ട് തീർത്തിട്ടുണ്ട് .
      pinne english previous question discuss ചെയ്യുന്ന 17 videoവേറെയും

    • @rahoofrahfzy7243
      @rahoofrahfzy7243 12 днів тому

      വേറെ ആരെയും കണ്ടിട്ടിട്ടില്ലായിരിക്കും

  • @arunstrillex7568
    @arunstrillex7568 3 роки тому +289

    മനസ്സിലായി എന്ന് വിശ്വസിക്കുന്നു 😁😁💜

  • @husnacp4790
    @husnacp4790 3 роки тому +9

    നിങ്ങൾ ഒരു മികച്ച അധ്യാപകൻ ആണ് ക്ലാസ് വളരെ ഇഷ്ടപ്പെട്ടു

  • @sha-qw9qt
    @sha-qw9qt 3 роки тому +351

    ഞങ്ങൾക് മനസ്സിലായെന്നത് സാറിന് മനസ്സിലായെന്ന് വിശ്വസിക്കുന്നു.🤣🙏

  • @redphoenix4052
    @redphoenix4052 3 роки тому +9

    ഇംഗ്ലീഷ് ൽ മറ്റാരുടെ ക്ലാസ്സ്‌ കാണുന്നതിനേക്കാളും സാറിന്റെ ക്ലാസ്സ്‌ കാണുമ്പോഴാ ഒരു satisfaction കിട്ടുന്നത്...... Tq u sir.... ഇനിയും ഒരുപാട് ക്ലാസുകൾ പ്രതീക്ഷിക്കുന്നു 🥰❤️

  • @kalajayan1155
    @kalajayan1155 3 роки тому +7

    നല്ല ക്ലാസ്സ്‌. എൻട്രി യിലെ മികച്ച ഇംഗ്ലീഷ് അധ്യാപകൻ. സമയം കുറവാണ്. മനസിലാക്കാൻ.👍

  • @amtravel632
    @amtravel632 3 роки тому +40

    Sir എന്നെ പോലുള്ള ഒരുപാട് പാവങ്ങൾ ജോലി വാങ്ങണം എന്ന് ആഗ്രഹം ആയി കഷ്ടപ്പെട്ട് പഠിക്കുന്നുണ്ട് കൂടെ പണിക്കും പോകുന്നു english ഒട്ടും അറിയാതെ എന്നെ പോലുള്ളവർക്ക് ഇതോപോലെ ഇനിയും നല്ല ക്ലാസുകൾ തരണേ

    • @aadhiaadhi4089
      @aadhiaadhi4089 3 роки тому +4

      👍 entri അവരുടെ പ്രോമോ ക്ക് വേണ്ടി മാത്രം ആണ് ഇത് പോലുള്ളത് ഇടുന്നതു ജോലി കിട്ടും വരെ പരിശ്രമിക്കു വിജയിക്കു

  • @akashvijayanck3870
    @akashvijayanck3870 2 роки тому +22

    അത്യാവശ്യം ഇംഗ്ലീഷ് topik ഒക്കെ cover ചെയ്തവർ മാത്രം ഇത് കണ്ടാലേ മനസ്സിലാകു. എന്നാണ് എനിക്ക് മനസ്സിലാകുന്നത് 😄😁😁

  • @കാല്പന്തിനെപ്രണയിച്ചവൻ-ള5ങ

    🔥🔥🔥 എപ്പടി പോയോ അപ്പടിയെ തിരുമ്പി വന്തിട്ടെന്നു സൊല്ല്
    തലൈവ നമിച്ചു 😍

  • @babuprasanth1052
    @babuprasanth1052 3 роки тому +4

    Super class...occurrence ..occurred correct alle..

  • @amrithasachu445
    @amrithasachu445 3 роки тому +5

    വളരെ നല്ല ക്ലാസ്സ്‌. More useful.. Thank you sir.🙏 expecting more classes.😊

  • @fathimas5689
    @fathimas5689 3 роки тому +6

    sir upsa xmnu njan 8/9 kitti..only from ur classes..thanks a lot sir...ellam notes ezhuthi padichatha..revise cheyanam..eni degree level xmnu baaki ulla portion koodi padichal madhi...sir u r really a great eng teacher..waiting for ur remaining classes in entri..God bless u sir..

  • @Anjalijoseph2921
    @Anjalijoseph2921 3 роки тому +11

    അധ്യാപകൻ 💯🙌. Thank you so much sir. i feel lucky to attend your classes. I learned all these topics in very easy way.

  • @reshmisaketh229
    @reshmisaketh229 3 роки тому +6

    Sir English Classkal powliyanu.. English eshtapetu namale ariyathe thane padichu pokum👌👌Thank U sir😊

  • @navaminived9553
    @navaminived9553 3 роки тому +3

    Very very super class. We can understand everything better. You are a very best teacher. Thank you sir for such a useful class 🙏🙏🙏🙏

  • @YoutubersEduworld
    @YoutubersEduworld 3 роки тому +1

    Occured is correct word. And occurrence is correct.

  • @rajithaprrajithapr324
    @rajithaprrajithapr324 2 роки тому +2

    Excellent......very accurate........kidu class.... thankyou sir

  • @begrateful8823
    @begrateful8823 3 роки тому +5

    EXCELLENT class . Thank you so much sir.

  • @shivanivinod8147
    @shivanivinod8147 3 роки тому +2

    Sirinte class kanumbol oru confidence thonnunnu.thank u.iniyum classukal pratheekshikkunnu.🙏🙏🙏🙏🙏🙏🙏

  • @qwer12341391
    @qwer12341391 3 роки тому +19

    കിടക്കൂ നീ പത്തുറുമ്പേ ❤️❤️✌️😁

  • @sinip.ssini.p.s9285
    @sinip.ssini.p.s9285 3 роки тому +6

    Awesome class.

  • @arunraj3904
    @arunraj3904 3 роки тому +3

    Super class sir more helpfull
    Thank you🙏🌹🌹

  • @treasaseljan1468
    @treasaseljan1468 3 роки тому +3

    Enikku ettavum padullthanu adjective...sir nte tricky methods...super thank you

  • @advaithsaji3390
    @advaithsaji3390 3 роки тому +4

    Never Ever again..
    He is the one and only king of English grammar 👍...
    Superb👏

  • @shihasnoushad6401
    @shihasnoushad6401 3 роки тому +2

    Manassilaayennu vishwasicho,nallathupole manassilaaayi,good class

  • @devusworld1998
    @devusworld1998 Рік тому +1

    സാറിന്റെ രണ്ടുമൂന്നു ക്ലാസ് ഞാൻ കണ്ടിട്ടുണ്ട് ആയിരുന്നു. ഇപ്പോ ഇത് കാണുമ്പോൾ കൂടുതൽ ക്വസ്റ്റ്യന്‍സിനും ആൻസർ പറയാൻ പറ്റുന്നുണ്ട്

  • @swapnaak5268
    @swapnaak5268 3 роки тому +3

    Super class sir ഇനിയും ഇതു പോലുള്ള ക്ലാസുകൾ തരണേ Thanks

  • @renjisanthoshsanthosh6229
    @renjisanthoshsanthosh6229 3 роки тому +52

    മുറിവേറ്റ സിംഹത്തിന്റെ ശ്വാസം ഗർജ്ജനത്തെക്കാൾ ഭയാനകം ❤

  • @annasandangelsworld8771
    @annasandangelsworld8771 3 роки тому +2

    Very good efforts. Thankyou sir .God bless you. Pls give more classes

  • @neethus9112
    @neethus9112 2 роки тому +1

    English pedi ayathinal padikkan madi ayirunnu.class kandappol Englishinodulla manobhavam mari.thankyou sir🙏

  • @priyapeethambaran34
    @priyapeethambaran34 3 роки тому +1

    Hii sir good class..ithepole Iniyum classukal idane... enik ippasha class Kanan sadhichath... last 2 questions kitiyilla 98 vare eshuthi edukan pattiyollu...iniyum classukal venam... English nte karyathil nthu cheyyumenn ariyillarunnu .. simple aayi paranju thannu tipiloode 👌👌👍👍

  • @abhinaya5563
    @abhinaya5563 3 роки тому +3

    Thank u for your valuable golden eng grammar

  • @ardraleelavijay3634
    @ardraleelavijay3634 3 роки тому +5

    Thank You So Much Dear Sir 💚
    God Bless You 🙏

  • @amjithdev2204
    @amjithdev2204 3 роки тому +33

    English ന് രഞ്ജിത്ത് സർ തന്നെ ✌️ കൂടുതൽ യൂട്യൂബ് classes പ്രതീക്ഷിക്കുന്നു

  • @varsharaju53
    @varsharaju53 3 роки тому +2

    Sir Qn.25th is wrong.options b,c,d are right..A is spelled wrongly

  • @raseenababu4444
    @raseenababu4444 2 роки тому +1

    Super. Ethupole eniyum venam. Please

  • @adarshvp1309
    @adarshvp1309 3 роки тому +5

    മികച്ച അദ്ധ്യാപകൻ 👍👍👍👍👍👍

  • @Rajuellath
    @Rajuellath 3 роки тому +1

    Orupaad ishtapettu upakarapradhavum aanu thanks dear sir

  • @krishkrishna4356
    @krishkrishna4356 3 роки тому +4

    Good class.tq u sir. 25 th questionil occurred & occurrence correct aanallo. 2 c undallo

  • @sitharasukumaran5365
    @sitharasukumaran5365 3 роки тому +2

    Very very useful class sir...loved it.. Thanku so much 4 ur effort..

  • @ponnammu_with_kunjava
    @ponnammu_with_kunjava 3 роки тому +2

    Super class കാണാനും അറിയാനും വൈകിപ്പോയി 🙏🙏🙏

  • @hajaranisar1454
    @hajaranisar1454 3 роки тому +1

    മനസ്സിലായില്ല sir. Good class

  • @ashalathapb2857
    @ashalathapb2857 3 роки тому +1

    നന്നായിട്ടുണ്ട് മനസ്സിൽ ആകുന്നു God bless you

  • @madhavsnandan2631
    @madhavsnandan2631 3 роки тому +1

    Excellent class thank u very much

  • @sandhyan897
    @sandhyan897 3 роки тому +2

    Thank u sir eniyum class prathikishikunu

  • @shivabhadra6523
    @shivabhadra6523 3 роки тому +1

    thank you sir 11:03 occurence

  • @youandwescience7956
    @youandwescience7956 2 роки тому +2

    Enikku nannayi manasilayi ennu Njan viswasichu😊
    Super👌

  • @adarshc3401
    @adarshc3401 3 роки тому +7

    King of English is back 👍

  • @idaratheesh8712
    @idaratheesh8712 3 роки тому +3

    thank u Renjith sir ..for this class and the book tempus💛

  • @prajeenamv4339
    @prajeenamv4339 3 роки тому +1

    Good class renjth sir thanku so much 👍

  • @anastkanastk1528
    @anastkanastk1528 3 роки тому +3

    Thanks sir,god bless you😗

  • @Hameesworld
    @Hameesworld 3 роки тому +1

    Manassilayennu vishwasikkunnu😊...Super..Interesting class..

  • @divyaansu8516
    @divyaansu8516 3 роки тому +1

    Sir, super class eniyum pradeeshickunnu, thanku🙏

  • @thanmaikrishnaks2007
    @thanmaikrishnaks2007 3 роки тому +7

    Sir... ന്റെ കൂടുതൽ cls പ്രതീക്ഷിക്കുന്നു....🙏🙏 thanku so mch ❤❤

    • @adhikutten7621
      @adhikutten7621 3 роки тому +2

      സർ വെരി ഗുഡ് ക്ലാസ്സ്‌, കുറച്ച് സമയം കൊണ്ട് കുറെ കാര്യം മനസിലായി....🙏🙏

  • @msj4212
    @msj4212 3 роки тому +2

    super class
    Thank you

  • @muhammedmusthafa6987
    @muhammedmusthafa6987 3 роки тому +1

    Super class
    Expecting more...

  • @sivasankar8235
    @sivasankar8235 3 роки тому +2

    I understood everything Sir.

  • @shafapa
    @shafapa 2 роки тому +2

    Sir.."Occurred" spelling double C vende?? Sir paranjath oru C mathi ennanalo??

  • @KMC_PRANAV
    @KMC_PRANAV 3 роки тому +1

    Nalla class.

  • @mathewthomas1440
    @mathewthomas1440 3 роки тому +1

    Sir pwli class
    Nannayi manasilakunnund
    Iniyum classukal pratheekshikkunnu❤️😍tnq

  • @meghakesavan939
    @meghakesavan939 3 роки тому +1

    Very useful thank you sir

  • @neethusunoob7776
    @neethusunoob7776 3 роки тому +22

    സർ topic wise എടുക്കുമോ

    • @prathibhasasi108
      @prathibhasasi108 3 роки тому

      Entry appill joined cheythal topicwise kittum...

  • @kirankumar-iq2ib
    @kirankumar-iq2ib 2 роки тому +1

    വളരെ നല്ല ക്ലാസ് ആണ് sir.thank you...

  • @nandakumarg4127
    @nandakumarg4127 3 роки тому +1

    Thnks sir super class

  • @dayadeepak4434
    @dayadeepak4434 3 роки тому +1

    Thazhavakarud swantham renjith sir.......sprb class ....

  • @Aami_Jaan
    @Aami_Jaan 3 роки тому +1

    Interesting.... happy to learn along with u sir....

  • @anjum8538
    @anjum8538 Рік тому +1

    Supper class.....

  • @harifak9588
    @harifak9588 2 роки тому +1

    Thank you sir 👍🏻👍🏻👍🏻

  • @itsmes3579
    @itsmes3579 3 роки тому +1

    Pls help me to solve
    Neither food nor water ____ to be found there
    Option
    Was, is, were, are

  • @jesyshemjith2007
    @jesyshemjith2007 Рік тому +1

    good class

  • @kanakapradeep7656
    @kanakapradeep7656 3 роки тому +1

    Super class. Sir ente nattukaran anallo.

  • @jithintarur6217
    @jithintarur6217 3 роки тому +1

    Adipoli sir English kayyil ninnu pooyi ennu vicharichu pakshe class kandappoll athu thirichu kitty thank you sir

  • @sandhya.l8449
    @sandhya.l8449 3 роки тому +2

    Thank you very much sir

  • @athiathira5689
    @athiathira5689 Рік тому +1

    Thought provoking.. Sir.. Nalla class ayirunnu..❤

  • @athirakv5554
    @athirakv5554 3 роки тому +5

    Im entry user.. I think valarea cheriya amount l mikacha cls kal nalkunna best team ahnu entry.. Best cls ever.. Thnk u so much sir👍

  • @anjuebin7838
    @anjuebin7838 Рік тому +1

    Super class👍

  • @keerthiprasad3766
    @keerthiprasad3766 3 роки тому +3

    Thank you for your efforts 🙏

  • @krishnamurali5611
    @krishnamurali5611 3 роки тому +1

    Sir sooper cls athilupari sir nte manasilayennu viswasikkunnu athu kelkkan nalla rasamunde

  • @imfousi
    @imfousi 3 роки тому +10

    Ocurred aano correct? Occurred alle? Dictionaryl occurred

  • @abdurahmank2755
    @abdurahmank2755 3 роки тому +1

    Thankyou sir it is very useful.

  • @ajicp224
    @ajicp224 2 роки тому +1

    You are an excellent teacher. Great Job!

  • @artscorner6769
    @artscorner6769 Рік тому +2

    Thank you sir, you are a Linguist in English.

  • @akhilakrishna3238
    @akhilakrishna3238 3 роки тому +2

    Its a good class.. expecting more class like this

  • @meghakesavan939
    @meghakesavan939 3 роки тому +3

    Sir vowels AEIOU Varumbol frontil ( an )alle use cheyyuka ? But I met _ University player ? U vowel sound alle ? So (a) ennullath how it come ?

    • @abhiramips9249
      @abhiramips9249 3 роки тому

      സ്വരാക്ഷരങ്ങളിലെ sound aanu Vowels..Here, University enna word spelt cheyyyumbol sound ' യൂ ' ennaanu. Athum sradhikkanam

    • @meghakesavan939
      @meghakesavan939 3 роки тому

      Thank u so much.😊😊

  • @shameerthangalkunju5529
    @shameerthangalkunju5529 3 роки тому +1

    Thank you sir

  • @prajeenak1548
    @prajeenak1548 2 роки тому +1

    Thankyou sir 👍👍😍.. excellent class 👌👌

  • @shahanasazeez5104
    @shahanasazeez5104 3 роки тому +2

    Dislike adichavar englishinte upanjathaavanen vishvasikunnu.. sir polich 💖💖💖💖💖

  • @sravanaraj1937
    @sravanaraj1937 3 роки тому +2

    Time management is good.

  • @umar9391
    @umar9391 Рік тому +1

    Wonderful Teacher

  • @sanumonsanil6122
    @sanumonsanil6122 2 роки тому +2

    Superr class sir. 👍👍

  • @sreedhevibiju161
    @sreedhevibiju161 3 роки тому +1

    Thanku

  • @akhillal6406
    @akhillal6406 2 роки тому +1

    Kidilan class❤❤❤❤

  • @kairaliasokan321
    @kairaliasokan321 3 роки тому +1

    Nalla class ayirunnu sir.. Iniyum indakumennu vicharikunnu

  • @abhirajpb8843
    @abhirajpb8843 3 роки тому +2

    വളരെ നല്ല ക്ലാസ് ആണ് സർ thank you👏👌❤

  • @jifiyajohnson3634
    @jifiyajohnson3634 2 роки тому +1

    Highly dedicated ...Thank you sir

  • @pearlbvaidhyan1556
    @pearlbvaidhyan1556 3 роки тому +1

    super sir....thank you