ശ്രീനിവാസൻ തിരക്കഥ എഴുതിയ സിനിമകൾ മിക്കതും പലരുടെയും യഥാർത്ഥ ജീവിതത്തിൽ നിന്നും പുള്ളിയുടെ observation പാടവം കൊണ്ട് എഴുതി ഉണ്ടാക്കിയവയാണ് , അതുകൊണ്ട് തന്നെ അതിലുള്ള തമാശകളും അങ്ങേയറ്റം ക്ലാസ് കോമഡികൾ ആവുന്നത് . അത്കൊണ്ട് തന്നെ ആണ് slapstick comedy പടങ്ങളെ അപേക്ഷിച്ചു ശ്രീനിവാസൻ സിനിമകൾ ആളുകൾ വീണ്ടും വീണ്ടും കാണുന്നതും. Sreenivasan is a true genius in Indian Cinema . പുള്ളിക്ക് അതിന്റേതായ അംഗീകാരം കിട്ടിയിട്ടുണ്ടോ എന്നത് സംശയം ആണ് .
ക്ലൈമാക്സ്ൽ തോൽവിയുടെ അടുത്ത് എത്തുന്ന നായകൻ പെട്ടന്ന് മരിച്ചു പോയ വേണ്ട പെട്ടവരുടെ അല്ലെങ്കിൽ വില്ലൻ കൊന്നവരുടെ ഓർമകളോ, വാക്കുകളോ മനസിലേക്ക് വന്ന് motivate ആയി വില്ലനെ നേരിട്ട് തോൽപ്പിക്കുന്നു
90's സിനിമകളിൽ വീട്ടിൽ ദാരിദ്ര്യം ആണെങ്കിലും dining ടേബിൾ ഫുഡ് കൊണ്ട് നിറഞ്ഞിരിക്കും വീട് ഓടിട്ടതാണെങ്കിലും വലുതാവും furniture അടിപൊളി മരം ആവും പിന്നെ ടെൻഷൻ ayaal ഫുഡ് പകുതി മതിയാക്കി എഴുന്നേറ്റ് പോകും പ്രത്യേകിച്ച് ജഗദീഷ് സിനിമകളിൽ
ആരേലും എന്തേലും പറയുന്ന കേട്ട് മകനോട് ദേഷ്യം പിന്നെ ഒരു സ്ഥിരം dialogue,എനിക്ക് ഇങ്ങനെ ഒരു മകനില്ല എനിക്ക് നിന്നെ കാണണ്ട ന്ന് നായകനോട് പറയുന്ന അമ്മമാർ 😂
എനിക്ക് നിന്നെ കാണണ്ടാ എന്ന് ranway യില് ഉണ്ണിയോട് പറയുന്ന പൊന്നമ്മ.. And ഉണ്ണി be like..: ഒരുമ്പെട്ട തള്ളേ..തന്ത ഉണ്ടാക്കിവെച്ച കടം കൊണ്ട് നിങ്ങക്ക് വേണ്ടി നാട് വിട്ട എന്നോട് തന്നെ വേണം ട്ടാ...
ജോണിവാക്കർ എന്ന സിനിമയിലും പഠിപ്പിക്കുന്ന സാറിന്റെ തെറ്റ് തിരുത്തി കൊടുക്കുന്ന സ്റ്റുഡന്റാണ് മമ്മൂട്ടിയുടെ കഥാപാത്രം അത് കേട്ട് ബാക്കി സ്റ്റുഡന്റുകൾ എഴുതി എടുക്കുന്നതും ആ സിനിമയിൽ കാണിക്കുന്നുണ്ട്
വഴിയിൽ വെള്ളമടിച്ച് ഫിറ്റായ ഒരാളെ നായകൻ വീട്ടിലേക്ക് കൊണ്ടുപോകുന്നു... നിങ്ങൾ എന്തിനാണ് എന്റെ അച്ഛനെ ഇങ്ങനെ കുടിപ്പിക്കുന്നത് എന്നും പറഞ്ഞ് നായിക നായകനോട് ദേഷ്യപ്പെടുന്നു.. കുറച്ചു ദിവസങ്ങൾക്ക് ശേഷംഒരു സോറി.. ഒന്ന് ഇടവിട്ട ദിവസങ്ങളിൽ മീറ്റ് ചെയ്യുന്നു.. പിന്നീട് ദിവ്യമായ പ്രണയത്തിലേക്ക് കടക്കുന്നു ശുഭം 🤗 ഒരുപാട് സിനിമകളിൽ കണ്ടിട്ടുണ്ട്
വെട്ടിയാലും കുത്തിയാലും ബോംബിട്ടാലും വെടി വെച്ചാലും മരിക്കാത്ത കോമഡി നടന്മാരുടെ കഥാപാത്രങ്ങൾ മലയാളത്തിൽ നിറഞ്ഞു നിന്ന ഒരു ഒരു കാലമായിരുന്നു 2010 ന് മുൻപുണ്ടായിരുന്നത്. അക്കാലത്ത്, ക്രേസി ഗോപാലൻ എന്ന ചിത്രത്തിൽ അന്ന് ടോപ്പിൽ നിന്ന സലിംകുമാർ അവതരിപ്പിച്ച കഥാപാത്രത്തെ ഇന്റർവെല്ലിന് മുൻപ് തന്നെ തട്ടിക്കളഞ്ഞ് സംവിധായകൻ ദീപു കരുണാകരൻ എടുത്ത റിസ്ക് ഒന്നും ഇവിടെ ഒരു സംവിധായകനും എടുത്തിട്ടില്ല. അതും ആ ചിത്രത്തിന് ഒരു തിരിച്ചടിയായിരുന്നു.
6:48 ഇതുപോലെ ഒരു ക്ലിഷേ കൂടിയുണ്ട് 90കളിലെ മിഡിൽ ക്ലാസ് സിനിമയിലെ നായകന്മാർ വീട്ടിൽ പോലും ഷർട്ട് ഇൻസർട്ട് ചെയ്തിരിക്കും, വെളുത്ത ഷൂവും സോക്സും ഉണ്ടായിരിക്കും.
പ്രിത്യിരാജ്, ജയസൂര്യ ഒകെ ചിലസമയത്ത് ഒരെ Loop ഉ ള്ള കഥാപാത്രങ്ങളെ ചെയ്യലായിരുന്നു Jayasurya ( ഞാൻ മേരിക്കുട്ടി,John Luther, മേരി ആവാസ് സുനോ ഒക്കെ അങ്ങനെയാണ് . means Society യോ ജോലി സ്ഥലമോക്കെ തനിക്കെന്തങ്കിലും കുറവുള്ള കാരണമോ സ്വഭാവം കാരണമോ മാറ്റിനിർത്തി പിന്നെ ഇൻസ്പിരെഷൻ ആയി മാറുന്ന stereotype charactter ത്തുന്നത്ത്. Prithviraj dark shade characters Ayyappan koshi,driving license,kaduva is same stereotype characters ആണ്
സീരിയസ് രംഗങ്ങളിൽ ഭക്ഷണം കഴിക്കാനിരിക്കുമ്പോൾ ആരെങ്കിലും എന്തെങ്കിലും പറഞ്ഞാൽ കൈയിലെടുത്ത ഉരുള ചോർ തിരിച്ച് പാത്രത്തിലേക്ക് ഇട്ടു കൊണ്ട് ഉണ്ണാതെയുള്ള പോക്ക് 😂😂😂 90' s😂
ബ്രോ കൊച്ചാവ്വ പൗലോ അയ്യപ്പാ കൊയ്‌ലോയും മാളികപ്പുറവും ഒരേ കഥയാണ്!!.... കൊച്ചവ പൗലോയിൽ പ്ലൈൻ ൽ കേറാൻ ആയിരുന്നു അപ്പുവിന്റെ ആഗ്രഹം പക്ഷെ അച്ഛൻ മരിക്കുന്നു പോകാൻ സാധിക്കുന്നില്ല മാളികപ്പുറത്തിൽ കല്ലുവിന് മലയ്ക്ക് പോകാൻ ആഗ്രഹം but മലയ്ക്കു പോകാൻ സാധിക്കുന്നില്ല അച്ഛൻ മരിക്കുന്നു....അപ്പുവിന് കഥകൾ പറഞ്ഞു കൊടുത്ത് സ്നേഹം വാരിവിതറുന്ന അപ്പുപ്പനും അമ്മുമ്മയും അതുപോലെ അയ്യപ്പകഥ പറയുന്ന അമ്മുമ്മയാണ് കല്ലു വിന് അതിന് അപ്പുവിന് എന്തിനും കൂടെ നിൽക്കുന്ന അയൽവാസിയായ കൂട്ടുകാരി ഇതിൽ എന്തിനും കൂടെ നിൽക്കുന്ന അയൽവാസിയായ കൂട്ടുകാരൻ ആഗ്രഹങ്ങൾ നടപ്പിലാക്കാൻ അതിൽ ചാക്കോച്ചാൻ എങ്കിൽ ഇതിൽ ഉണ്ണിമുകുന്ദൻ.
നായകൻ എത്ര കൊലപാതകം ചെയ്താലും ജയിലിൽ നായകനെ സ്നേഹിക്കുന്ന, സഹായിക്കുന്ന ഒരു പോലീസുകാരൻ ഉണ്ടാകും, അയാൾ എപ്പോഴും നായകനെ പുകഴ്ത്തും, മകനെ പോലെ ആണെന്ന് പറയും, മായാവി, the ഡോൺ, റൺവെ, etc....
എല്ലാം cliche scenes തന്നെയാണ്.... But ആറാംതമ്പുരാൻ & വെട്ടം.... ആ scenes apt ആണ്..... പാട്ട് പാടി നായികയെ impress ചെയ്യുന്നു എന്നല്ല അതിലുപരി നായകനെക്കുറിച്ചു നായികക്ക് ഉണ്ടായിരുന്ന മുൻ ധാരണകൾ ഇല്ലാതാവുന്നു.... രണ്ടും ഒന്നല്ലേ എന്ന് ചിലക്ക് തോന്നാം... എന്നാൽ ഈ രണ്ടു കഥാപാത്രങ്ങളുടെയും family background music ആണ്...സംഗീതം പണ്ട് തൊട്ടേ കേട്ടു വളർന്ന നായികമാർ.. മിക്ക പെൺകുട്ടികൾക്കും അച്ഛൻ ഒരു hero ആണ് അവരുടെ profession / passion എല്ലാം പെൺകുട്ടികൾക്കും ഇഷ്ടമാവും .. നായകൻ just opposite എന്ന് കരുതിയിടത്തു നിന്ന് പെട്ടന്ന് അത് മാറുന്നു... So apt scene.... Just എന്റെ opinion
@@ajayvijayan4209 ആ പടം എല്ലാം കണ്ടവരുടെ ഗതികേട് ആലോചിച്ചു ഒന്ന് നോക്കിയേ ? എന്റെ പള്ളീ , ഏതു പന്നൻ ആണ് ആ പടം സംവിധാനം ചെയ്‍തത് , അയ്യേ 🤮🤮🤮. ഞാൻ ഈ വീഡിയോയിലൂടെ ആണ് ഈ ഡയലോഗ് കാണുന്നത് തന്നെ .
അതുപോലെ തന്നെയാണ് മിക്ക ഇടത്തരം സിനിമകളിലും നടൻ്റെ കല്യാണ ആലോചന.. നീ ഇങ്ങനെ നിന്നാൽ മതിയോ നിനക്കൊരു കൂട്ട് വേണ്ടെ എന്നൊക്കെ പല മലയാള സിനിമകളിലും ഉണ്ട്...
കൊല്ലാൻ വന്നവരും തല്ലാൻ വന്നവരും തമ്മിലടി by Jagathi in Kochi rajav... Athupole in Harihar nagar il climax fight, maannaar mathai speaking le climax fight, ഇങ്ങനെ ഒരേ രീതിയിൽ വന്ന fight scene കളുടെ oru video ചെയ്യാമോ??
1:59 E cinimayil ottum ishttavatha scene ayirumnu ithu A scene il oru kutty e teachernu onnum ariyilla enn parayumbol oru adyapika avide swantgam studensintte munbil abamanika pedunnu..a scenr vellatgey iritating ayi thonni cherupathil thanne kandapozhe
1.കുറേകാലത്തെ വിദേശവാസത്തിനു ശേഷം മുറപെണ്ണിനെ കാണുന്ന മുറച്ചെക്കൻ :"നീയങ്ങു വളർന്നു പോയല്ലോടി". ഇതുകേട്ട് നാണിച്ചു നിൽക്കുന്ന മുറപ്പെണ്ണ്. 2.വിവാഹം കഴിക്കാത്ത ഒരു പെണ്ണ് പെട്ടെന്നു ഛർദിക്കാൻ തുടങ്ങുന്നു. ഉടനെ അമ്മ ആരാണ്, ആരാണ് എന്ന് ചോദിക്കുന്നു (ഗർഭത്തിന്റെ ഉത്തരവാദി ). എന്നാൽ മകൾ പറയുന്നില്ല.
90's cinemagalil..climax scene le fight scene lu..hero villain fight scene lu edekke comedy actor de oru comedy fight scene undavum..ex- rajasenan de kore padathil undu..melaparambil aanuveedu, swapnalokathe balabhaskaran and CID unnikrishnan etc
@@vishnumadhu7247 but parayam seemed a bit different coz the second hero was actually cheating on her. And she was in a loving relationship when meeting Jishnu
4:08 ഇംഗ്ലീഷ് സംസാരിക്കുന്നത് നായികയുടെ അഹങ്കാരത്തിന്റെ ഭാഗമാണ് എന്ന ധ്വനി ഉണ്ടെങ്കിലും ഇംഗ്ലീഷ് ഒരു മഹത്തായ ഭാഷയാണ് എന്ന് നായകനെ കൊണ്ട് പറയിച്ച തിരക്കഥാകൃത്തിന്റെ മനസ്സ് ആരും കാണാതെ പോവരുത്.
അതുപോലെത്തന്നെ ചാത്തൻ, ഭൂതം തുടങ്ങിയ concept ഉള്ള സിനിമകളിൽ അവരെ പിടിക്കാൻ പുറകെ നടക്കുന്ന ഒരു മന്ത്രവാദിയും ഉണ്ടാകും... eg: മൈ ഡിയർ കുട്ടിച്ചാത്തൻ, സാക്ഷാൽ ശ്രീമാൻ ചാത്തുണ്ണി, ഓ ഫാബി, കുസൃതി, പട്ടണത്തിൽ ഭൂതം....
നായകന്റെ മേൽ എന്തേലും കുറ്റം ആരോപിക്കപ്പെട്ടാൽ സത്യം പറയാൻ ശ്രമിക്കുമ്പോൾ നായകന്റെ അമ്മ or നായിക വക ക്ലിഷേ ഡയലോഗ് "എനിക്കൊന്നും കേൾക്കണ്ട " എന്നിട്ട് സത്യം തെളിയുമ്പോ ഉള്ള കരച്ചിൽ മാപ്പുപറച്ചിൽ...
സ്പടികം, നരസിംഹം, കീരിടാം ഒരേ കഥ ഒരേ നായകൻ mar അച്ഛന്റെ സ്വപ്നത്തിൽ വിപരിതം ആയി ജീവിക്കുന്ന മകൻ മുന്നിലും അച്ഛൻ മരിക്കുണ്ട് കിരടം ചെങ്കോൽ ഒന്ന് ആയി നോക്കിയാൽ മതി 😌
ക്രിസ്ത്യൻ പ്രമാണിമാരുടെ കഥ പറയുന്ന ജോഷി ചിത്രങ്ങളിൽ നാട്ടുകാർക്ക് എന്ത് സഹായവും ചെയ്ത് കൊടുക്കുന്ന നായകന്റെ അച്ഛൻ... അനാഥ കഥാപാത്രങ്ങൾ സത്യൻ അന്തിക്കാടിന്റെ സ്ഥിരം ക്ലിഷേ.. കൊച്ചി എന്തോ വലിയ അധോലോക നഗരമായി ചിത്രീകരിക്കുന്ന അമൽ നീരദ്.
Climax ഇൽ നായകനെ വച്ചിട്ട് കൊല്ലുന്നതിനു മുൻപ് തൻ്റെ എല്ലാ secretum നയകനോട് പറയുന്ന വില്ലൻ. രഹസ്യം ഒക്കെ കേട്ട് കഴിയമ്പോൾ നായകൻ എണീറ്റ് വില്ലനെ അടിച്ചിടുന്നു
പ്രതിയുമായി പോകുന്ന പൊലീസ് വാഹനം. ഇതിൽ നിന്നും പ്രതി ഒരു പാലമെത്തുമ്പോൾ വെള്ളത്തിലേക്ക് എടുത്തുചാടും. അങ്ങനെ ചാടുന്ന ആൾ മറ്റൊരു യൂണിവേഴ്സിലേക്ക് എത്തിപ്പെടും.
I often thought the tragedies are overused (or cliched) in the films of 1980s and 1990s especially from K.G George, Padmarajan, Mohan, and Sibi Malayil. In terms of using English dialogue, I remember Mammootty's character using English in Johnny walker and Jayaram in the beginning of Thooval Kottaram (in front of Paravoor Ramachandran's lawyer character). I hate when English is favored over Malayalam in Malayalam films as if English is superior to Malayalam. Linguistically speaking, Malayalam is a superior language to English since Malayalam lacks subject verb agreements, has no capital letters and no small letters, flexible sentence structure(s), has no definite article, has generally phonetic pronunciations, etc. But just like Malayalam, English (which is a Northwest Germanic Language) also has a similar problem where English words (of German background) are set aside in favor of the vocabularies of other languages especially Latin, Greek, and French.
ക്ലൈമാക്സിൽ വില്ലനെ അടിച്ചു വീഴ്ത്തിയതിനു ശേഷം നായകൻ നടന്നു പോകുമ്പോൾ വില്ലൻ പതിയെ എണീറ്റ് നായകനെ ആക്രമിക്കാൻ ശ്രമിക്കുമ്പോൾ പോലീസ് വെടി വെച്ച് വീഴ്ത്തുന്നത്.
ഹീറോ,ക്ലൈമാക്സ് ൽ അടി വാങ്ങും... കുറെ തല്ല് കൊണ്ട് താഴെ വീഴും.... എന്നിട്ടേ തിരിച് തല്ലു!... ഫസ്റ്റ് fight sceneil onnum അധികം തല്ലു വാങ്ങാൻ ഹീറോ നിക്കാറില്ല..... ക്ലൈമാക്സ് il അടികൊള്ളുന്ന സീൻ നിർബന്ധം ആണ് 🤭🤭🤭
പടം മുഴുവൻ മലയാളം സംസാരിക്കുന്ന പാക്കിസ്ഥാൻ മിലിറ്ററി ജനറലും മകളും.. ഒരു full ബെറ്റലിയൻ മലയാളികളെ ഒരുമിച്ചു കൂട്ടി പാകിസ്താനിലേക് അയച്ച ഇന്ത്യൻ മിലിറ്ററി ജനറൽ ഉം.. Movie war n love 😂😂😂
ബിൽഡിംഗിൽ നിന്ന് ഇറങ്ങി ഓടുന്ന വില്ലൻ പിറകെ ഓടുന്ന നായകൻ. വില്ലൻ ഉടൻ കാർ എടുത്ത് വേഗത്തിൽ പോകുന്നു. നായകൻ എന്തുചെയ്യും ഇനി എന്ന് ആലോചിച്ചു നിൽക്കുന്ന തൊട്ടു നിമിഷം ഏതോ ഒരാൾ എവിടെനിന്നോ ഒരു ബൈക്കുമായി മുന്നിൽ പ്രത്യക്ഷപ്പെടുന്നു. നായകൻ അയാളെ തള്ളിയിട്ടു aa ബൈക്കുമായി chase ചെയ്യുന്നു. അതുമല്ലെങ്കിൽ പാർക്കിംഗ് സ്പേസിൽ കൃത്യമായി ചാവി ഉൾപ്പടെ ഇരിക്കുന്ന ഒരു ബൈക്ക്
കുറച്ചു ബോൾഡ് ആയി സംസാരിക്കുകയും ജോലി ചെയ്ത് ജീവിക്കുകയും ചെയ്യുന്ന നായികമാരെ പല രീതിയിലും ഉപദേശിച്ചും അടിച്ചും പ്രേമിച്ചും ഒക്കെ മാറ്റിയെടുത്തു വീട്ടു ജോലിക്കാരിയാക്കി ( ഭാര്യ )മാറ്റുന്ന😅 ക്ളീഷേ
അതുപോലെ തന്നെ ആണ് കൂട്ട തല്ലിന് നായകനു അടി കൊള്ളുമ്പോൾ കൂടെയുള്ളവരുടെയും അടിക്കു പവർ കുറയും നായകൻ പവർ ആകുമ്പോ കൂടെയുള്ളവരുടെയും പവർ കൂടും എന്താ അല്ലെ 😃😃😃😃
പിന്നെ ഒരു ചെറിയ ഇല്ലുമിനാണ്ടി കൂടി, രാജമാണിക്യം പടത്തിൽ റഹ്മാനെ ബാബുരാജ് അറസ്റ്റ് ചെയ്യുന്ന സീനിൽ ബാബുരാജ് റഹ്മനോട് ചോദിക്കുന്നുണ്ട് " എവിടെടാ പോലീസ് ജീപ്പിൽ കേറാത്ത ആ പോക്കിരിരാജ എന്ന് " പോക്കിരിരാജ released on 2010
നടൻമാർ പ്രായം കുറക്കുന്നതെങ്ങനെ ? VFX
ua-cam.com/video/u-wU_xokPso/v-deo.html De- Aging Technique in Movies Malayalam
A
Jayaram old movie last climax oru fight athkazinju happy ending
5:47 villane kollendi varuna veryum cinemakal und : nirnayam, 20-20.
ശ്രീനിവാസൻ തിരക്കഥ എഴുതിയ സിനിമകൾ മിക്കതും പലരുടെയും യഥാർത്ഥ ജീവിതത്തിൽ നിന്നും പുള്ളിയുടെ observation പാടവം കൊണ്ട് എഴുതി ഉണ്ടാക്കിയവയാണ് , അതുകൊണ്ട് തന്നെ അതിലുള്ള തമാശകളും അങ്ങേയറ്റം ക്ലാസ് കോമഡികൾ ആവുന്നത് . അത്കൊണ്ട് തന്നെ ആണ് slapstick comedy പടങ്ങളെ അപേക്ഷിച്ചു ശ്രീനിവാസൻ സിനിമകൾ ആളുകൾ വീണ്ടും വീണ്ടും കാണുന്നതും. Sreenivasan is a true genius in Indian Cinema . പുള്ളിക്ക് അതിന്റേതായ അംഗീകാരം കിട്ടിയിട്ടുണ്ടോ എന്നത് സംശയം ആണ് .
True. 👍🏻
ക്ലൈമാക്സ്ൽ തോൽവിയുടെ അടുത്ത് എത്തുന്ന നായകൻ പെട്ടന്ന് മരിച്ചു പോയ വേണ്ട പെട്ടവരുടെ അല്ലെങ്കിൽ വില്ലൻ കൊന്നവരുടെ ഓർമകളോ, വാക്കുകളോ മനസിലേക്ക് വന്ന് motivate ആയി വില്ലനെ നേരിട്ട് തോൽപ്പിക്കുന്നു
Example Vijay padagal. Vettaikaran aanu enikku first ormavannathu
@@sujanjp9161 minnal muraliyil vare und ee sambavam
90's സിനിമകളിൽ വീട്ടിൽ ദാരിദ്ര്യം ആണെങ്കിലും dining ടേബിൾ ഫുഡ് കൊണ്ട് നിറഞ്ഞിരിക്കും വീട് ഓടിട്ടതാണെങ്കിലും വലുതാവും furniture അടിപൊളി മരം ആവും പിന്നെ ടെൻഷൻ ayaal ഫുഡ് പകുതി മതിയാക്കി എഴുന്നേറ്റ് പോകും പ്രത്യേകിച്ച് ജഗദീഷ് സിനിമകളിൽ
പരിഷ്ക്കാരിയായ അഹങ്കാരികളായ പെണ്ണുങ്ങളെ ക്ലൈമാക്സിൽ കുലസ്ത്രീയും നന്മമരവും ആകുന്ന വേറെ ഒരു ക്ലീഷേ 🤣🤣
Dileep / jayaran nte movie full anagaanthe aanu
Athe pole penn apakadathil pettu stuck aaayi nikkunnu nadan mass aayi vann rakshikkunnu,
മോഡേൺ ഗേൾ, നായകൻ ന്റെ പ്രേമം തുടങ്ങിയാൽ പിന്നെ സാരിയും മുല്ലപ്പൂവും, പെട്ടന്ന് മുടിയുടെ നീളവും കൂടും 😂
Oombiya ക്ലീഷേ 🤢🤢
@@reshmivijayanreshmivijayan4648 eda poda enn okke vilikunna nayikan chetta enn vilikkum 😂😂
ആരേലും എന്തേലും പറയുന്ന കേട്ട് മകനോട് ദേഷ്യം പിന്നെ ഒരു സ്ഥിരം dialogue,എനിക്ക് ഇങ്ങനെ ഒരു മകനില്ല എനിക്ക് നിന്നെ കാണണ്ട ന്ന് നായകനോട് പറയുന്ന അമ്മമാർ 😂
Kaviyoor ponnammayude sthiram dialogue
@@Anaghaanusw4gg sathym😂.. Pinne orennam koodi ind aah lion le dileep nte amma,Enikathine kann edtha kanduda
@@emile1721 athe 😂😂
എനിക്ക് നിന്നെ കാണണ്ടാ എന്ന് ranway യില് ഉണ്ണിയോട് പറയുന്ന പൊന്നമ്മ..
And ഉണ്ണി be like..: ഒരുമ്പെട്ട തള്ളേ..തന്ത ഉണ്ടാക്കിവെച്ച കടം കൊണ്ട് നിങ്ങക്ക് വേണ്ടി നാട് വിട്ട എന്നോട് തന്നെ വേണം ട്ടാ...
നീ ഒന്നും പറയണ്ട.. എനിക്ക് കേൾക്കണ്ട... സ്ഥിരം dialog😅
പെണ്ണ് കാണൽ scene il ബ്രോക്കർ വീട്ടുകാരോട് : അവർക്കെന്തേലും സംസാരിക്കാൻ ഉണ്ടാവും ഇപ്പഴത്തെ പിള്ളേരല്ലേ....😂
80കൾ മുതലേ
"ഇപ്പോഴത്തെ പിള്ളേർ"..!
_വേറെ ഒന്നും കൂടിയുണ്ട്, "വഴി കണ്ട് പിടിക്കാൻ ബുദ്ധിമുട്ടിയോ?"..._ 😌
@@SabuXL 70s മുതൽ ഉണ്ട് 😌
😂💯💯
😂😂😂
ജോണിവാക്കർ എന്ന സിനിമയിലും പഠിപ്പിക്കുന്ന സാറിന്റെ തെറ്റ് തിരുത്തി കൊടുക്കുന്ന സ്റ്റുഡന്റാണ് മമ്മൂട്ടിയുടെ കഥാപാത്രം അത് കേട്ട് ബാക്കി സ്റ്റുഡന്റുകൾ എഴുതി എടുക്കുന്നതും ആ സിനിമയിൽ കാണിക്കുന്നുണ്ട്
Ayyo...
Sheriya
വഴിയിൽ വെള്ളമടിച്ച് ഫിറ്റായ ഒരാളെ നായകൻ വീട്ടിലേക്ക് കൊണ്ടുപോകുന്നു...
നിങ്ങൾ എന്തിനാണ് എന്റെ അച്ഛനെ ഇങ്ങനെ കുടിപ്പിക്കുന്നത് എന്നും പറഞ്ഞ് നായിക നായകനോട് ദേഷ്യപ്പെടുന്നു..
കുറച്ചു ദിവസങ്ങൾക്ക് ശേഷംഒരു സോറി.. ഒന്ന് ഇടവിട്ട ദിവസങ്ങളിൽ മീറ്റ് ചെയ്യുന്നു.. പിന്നീട് ദിവ്യമായ പ്രണയത്തിലേക്ക് കടക്കുന്നു ശുഭം 🤗
ഒരുപാട് സിനിമകളിൽ കണ്ടിട്ടുണ്ട്
വില്ലാളി വീരൻ പക്ഷെ കഥ ശരിയാണ് എന്നാൽ climaxil ശുഭം അല്ല അത്രയും വ്യത്യാസമുണ്ട്..
6:09 എനിക്ക് ഇത് മാത്രം മടുപ്പ് തോന്നിയിട്ടില്ല 😆 അവസാനത്തെ കൂട്ടച്ചിരിയും ആ സന്തോഷ ബിജിഎമ്മും.
മടുപ്പ് ആന്നെന്ന് ആരും പറഞ്ഞില്ല ക്ലിഷേ ആണ് എന്നാ പറഞ്ഞത്
@@jibrukuttan3619 ആ ക്ലിഷേ ആയതിൽ മടുപ്പ് തോന്നിയിട്ടില്ല എന്ന്
എല്ലാ പ്രശ്നങ്ങളും തീരുന്നു കോമെഡിക്കാരൻ വന്നു തമാശ പറയുന്നു എല്ലാവരും ചിരിക്കുന്നു ശുഭം 🙏🙏
90's sthiram klishe! 😂
ബോംബ് പൊട്ടുമ്പോൾ മരിക്കാത്ത കോമഡി താരങ്ങൾ
😂
Alibhai Suraj Exception 🤭😅
@@skylightmedia555 Ath comedy scene allallo.... Athond aanu brother 😌
Adheera from KGF CHAPTER 2
വെട്ടിയാലും കുത്തിയാലും ബോംബിട്ടാലും വെടി വെച്ചാലും മരിക്കാത്ത കോമഡി നടന്മാരുടെ കഥാപാത്രങ്ങൾ മലയാളത്തിൽ നിറഞ്ഞു നിന്ന ഒരു ഒരു കാലമായിരുന്നു 2010 ന് മുൻപുണ്ടായിരുന്നത്. അക്കാലത്ത്, ക്രേസി ഗോപാലൻ എന്ന ചിത്രത്തിൽ അന്ന് ടോപ്പിൽ നിന്ന സലിംകുമാർ അവതരിപ്പിച്ച കഥാപാത്രത്തെ ഇന്റർവെല്ലിന് മുൻപ് തന്നെ തട്ടിക്കളഞ്ഞ് സംവിധായകൻ ദീപു കരുണാകരൻ എടുത്ത റിസ്ക് ഒന്നും ഇവിടെ ഒരു സംവിധായകനും എടുത്തിട്ടില്ല. അതും ആ ചിത്രത്തിന് ഒരു തിരിച്ചടിയായിരുന്നു.
6:48 ഇതുപോലെ ഒരു ക്ലിഷേ കൂടിയുണ്ട് 90കളിലെ മിഡിൽ ക്ലാസ് സിനിമയിലെ നായകന്മാർ വീട്ടിൽ പോലും ഷർട്ട് ഇൻസർട്ട് ചെയ്തിരിക്കും, വെളുത്ത ഷൂവും സോക്സും ഉണ്ടായിരിക്കും.
കറുത്തത്തതോ / മെലിഞ്ഞതോ /തടിച്ചതോ ആയ ആളുകളെ നായകന്റെ അടിമയും, താഴ്ന്ന ജാതിക്കാരനും ആകുന്നത് കണ്ടിട്ടുണ്ട്
മലയിൽ നിന്ന് വീഴുന്ന പ്രധാന കതപാത്രത്തെ രക്ഷിക്കാൻ കാത്തു നിൽക്കുന്ന ആദിവാസി കൂട്ടം 😂
ഇയ്യോബിന്റെ പുസ്‌തകത്തിൽ ഫഹദ്, ഇരു മുഖനിൽ നയൻതാരയും....... 😄😄😄
😭😭😭
Sathyam.
July 4 um oru example aanu
July 4
Mr Romeo, പ്രഭുദേവ തുടക്കം
സർക്കാർ ദാദ
90's ലെ ചില കോമഡി സിനിമകളിൽ climax ൽ നായികയെ വില്ലന്മാർ kidnap ചെയ്തു നായകനും കൂട്ടരും രക്ഷിക്കും
ഒരുപക്ഷേ നായകന്റെ അമ്മയും ആവാം
ശെരിയാണ് ശെരിയാണ് 😄😄😄
Annathe kaalathu nayakane villain thattikondu pokumbol nayika vannu rakshichal film hit aavillayirunnu. Ipozhathe films il kurachu change vannittund.
പ്രതിയെ തേടി വരുന്ന പോലീസിന് വേണ്ടി മാത്രം മലയുടെ മുകളിൽ ചായക്കട നടത്തുന്ന ചേട്ടൻ 😅
😂😂😅
അത് ഇപ്പോഴും സിനിമകളിൽ ഉണ്ട് 😄
അവിടെ സൈക്കോ വില്ലേനമാര് മാത്രമേ ഉണ്ടാവുകയുള്ളൂ എന്നത് പരമ സത്യം 😜😜😜
@@jeeveshakjeeveshak5171 ജോസഫ് 😁
Christopheril vare und
Sthiram dialogue - "വല്ലാത്ത തലവേദന.. ഞാനൊന്ന് കിടക്കട്ടെ"
പ്രിത്യിരാജ്, ജയസൂര്യ ഒകെ ചിലസമയത്ത് ഒരെ Loop ഉ ള്ള കഥാപാത്രങ്ങളെ ചെയ്യലായിരുന്നു Jayasurya ( ഞാൻ മേരിക്കുട്ടി,John Luther, മേരി ആവാസ് സുനോ ഒക്കെ അങ്ങനെയാണ് . means Society യോ ജോലി സ്ഥലമോക്കെ തനിക്കെന്തങ്കിലും കുറവുള്ള കാരണമോ സ്വഭാവം കാരണമോ മാറ്റിനിർത്തി പിന്നെ ഇൻസ്പിരെഷൻ ആയി മാറുന്ന stereotype charactter ത്തുന്നത്ത്. Prithviraj dark shade characters Ayyappan koshi,driving license,kaduva is same stereotype characters ആണ്
അച്ഛനാരാണെന്നു അറിയാത്ത അനാഥരായ mass heroes.... Especially സുരേഷ് ഗോപിയുടെ 90s മൂവീസ് 🤤
Aa cinema eathokkeyanu
@@Ren_-zl3dt ഏകലവ്യൻ മാത്രമാണ് അങ്ങിനെ
അഹങ്കാരം=ജീൻസ്,നന്നാവുക =സാരീ (ശരപഞ്ചരം, ഞങ്ങൾ സന്തുഷ്ടരാണ്, മിസ്റ്റർ മരുമകൻ)
അമ്മ അമ്മായി അമ്മ, ഭാര്യ
_തമിഴ്/തെലുങ്ക്/കന്നഡയിലൊക്കെ ഇതൊക്കെ സ്ഥിരം കാഴ്ച്ചകളാണ്...._ 🥴
ഭാര്യയിൽ ഉർവശി ജീൻസ് ധരിക്കുന്നുണ്ടോ?
സീരിയസ് രംഗങ്ങളിൽ ഭക്ഷണം കഴിക്കാനിരിക്കുമ്പോൾ ആരെങ്കിലും എന്തെങ്കിലും പറഞ്ഞാൽ കൈയിലെടുത്ത ഉരുള ചോർ തിരിച്ച് പാത്രത്തിലേക്ക് ഇട്ടു കൊണ്ട് ഉണ്ണാതെയുള്ള പോക്ക് 😂😂😂
90' s😂
😂😂😂😂😂athokke ippozhum undenna thonnunne
Exception ↔️Amar Akbar Anthony ലെ indrajit - "അതല്ല പപ്പടം"
@@adheera_ cliche polichadukkal..🤣🤣🤣
മരിച്ചു പോയവർ സിനിമയുടെ അവസാനം വന്നു ടാറ്റാ കൊടുക്കുന്ന scene സ്ഥിരം cliche ആണ്😌
കുറേ lights അറേഞ്ച്മെൻറ്സ്.. ഉള്ള കൊള്ളസങ്കേതം 😄പിന്നെ പരുന്ത്, കഴുകൻ, മുതല, ഡിസ്കോ, ഒരു കണ്ണില്ലാത്ത ജഗ്ഗു... പഴയ സിനിമയിൽ ഒരുപാട് കണ്ടിട്ടുണ്ട്
പോലീസ് പിടിക്കാൻ വരുമ്പോൾ ഉള്ള സ്ഥിരം ഡയലോഗ് :-
എന്താണ് കാര്യം ???
എന്തിനാണെന്ന് അറിഞ്ഞാലെ നീ വണ്ടിയിൽ കേറുള്ളൊടാ
ഏറ്റവും വലിയ ക്ലിഷേ നായകന്മാരുടെ slow motion intros🙂
ബ്രോ കൊച്ചാവ്വ പൗലോ അയ്യപ്പാ കൊയ്‌ലോയും മാളികപ്പുറവും ഒരേ കഥയാണ്!!....
കൊച്ചവ പൗലോയിൽ പ്ലൈൻ ൽ കേറാൻ ആയിരുന്നു അപ്പുവിന്റെ ആഗ്രഹം പക്ഷെ അച്ഛൻ മരിക്കുന്നു പോകാൻ സാധിക്കുന്നില്ല
മാളികപ്പുറത്തിൽ കല്ലുവിന് മലയ്ക്ക് പോകാൻ ആഗ്രഹം but മലയ്ക്കു പോകാൻ സാധിക്കുന്നില്ല അച്ഛൻ മരിക്കുന്നു....അപ്പുവിന് കഥകൾ പറഞ്ഞു കൊടുത്ത് സ്നേഹം വാരിവിതറുന്ന അപ്പുപ്പനും അമ്മുമ്മയും അതുപോലെ അയ്യപ്പകഥ പറയുന്ന അമ്മുമ്മയാണ് കല്ലു വിന് അതിന് അപ്പുവിന് എന്തിനും കൂടെ നിൽക്കുന്ന അയൽവാസിയായ കൂട്ടുകാരി ഇതിൽ എന്തിനും കൂടെ നിൽക്കുന്ന അയൽവാസിയായ കൂട്ടുകാരൻ ആഗ്രഹങ്ങൾ നടപ്പിലാക്കാൻ അതിൽ ചാക്കോച്ചാൻ എങ്കിൽ ഇതിൽ ഉണ്ണിമുകുന്ദൻ.
Correct aanallo bro
Correct ✅️
Plot Same anu but kadha vere anu
Onn motivation
Onn mass entertainment
പ്രേമം - ഹൃദയം
നായകൻ എത്ര കൊലപാതകം ചെയ്താലും ജയിലിൽ നായകനെ സ്നേഹിക്കുന്ന, സഹായിക്കുന്ന ഒരു പോലീസുകാരൻ ഉണ്ടാകും, അയാൾ എപ്പോഴും നായകനെ പുകഴ്ത്തും, മകനെ പോലെ ആണെന്ന് പറയും, മായാവി, the ഡോൺ, റൺവെ, etc....
എല്ലാം cliche scenes തന്നെയാണ്.... But ആറാംതമ്പുരാൻ & വെട്ടം.... ആ scenes apt ആണ്..... പാട്ട് പാടി നായികയെ impress ചെയ്യുന്നു എന്നല്ല അതിലുപരി നായകനെക്കുറിച്ചു നായികക്ക് ഉണ്ടായിരുന്ന മുൻ ധാരണകൾ ഇല്ലാതാവുന്നു.... രണ്ടും ഒന്നല്ലേ എന്ന് ചിലക്ക് തോന്നാം... എന്നാൽ ഈ രണ്ടു കഥാപാത്രങ്ങളുടെയും family background music ആണ്...സംഗീതം പണ്ട് തൊട്ടേ കേട്ടു വളർന്ന നായികമാർ.. മിക്ക പെൺകുട്ടികൾക്കും അച്ഛൻ ഒരു hero ആണ് അവരുടെ profession / passion എല്ലാം പെൺകുട്ടികൾക്കും ഇഷ്ടമാവും .. നായകൻ just opposite എന്ന് കരുതിയിടത്തു നിന്ന് പെട്ടന്ന് അത് മാറുന്നു...
So apt scene.... Just എന്റെ opinion
ഈ പറഞ്ഞത് ഒക്കെ ശെരി അണ് but ഇങ്ങനെ ഒക്കേ ഉള്ള സിനിമകൾ കാണാൻ ആയിരുന്നു ഇപ്പൊൾ ഉള്ള സിനിമയേക്കാളും രെസം 😢😢
അത് 10000% സത്യം 💯💯💯💯💯ഇപ്പൊ ഉള്ള മൂവി ഒരു തവണ കാണൽ തന്നെ ഒരു ചടങ്ങ് പോലെ ആണ് 😶but 90s മൂവി എല്ലാം എപ്പോൾ കണ്ടാലും +ve feel aan🥰🥰❤️❤️🔥💯💯
@@Tesla1871acting level, script, direction, verbal comedy, expression comedy, ellam poliyayirnu.
Innathe filmsil ithil palathum work-out aakunilla.
@@Monalisa77753 ys💯
Manikuttan eedha level 😅😂😂🤣🤣
Santosh pandit level 😛
@@anwarsadique5873 Exactly 💯🔥😂😅
@@ajayvijayan4209 ആ പടം എല്ലാം കണ്ടവരുടെ ഗതികേട് ആലോചിച്ചു ഒന്ന് നോക്കിയേ ? എന്റെ പള്ളീ , ഏതു പന്നൻ ആണ് ആ പടം സംവിധാനം ചെയ്‍തത് , അയ്യേ 🤮🤮🤮. ഞാൻ ഈ വീഡിയോയിലൂടെ ആണ് ഈ ഡയലോഗ് കാണുന്നത് തന്നെ .
Some people wise some people other eise🤣🤣
സിനിമയിൽ news വയ്ക്കുമ്പോൾ അപ്പോൾ കാണേണ്ട വാർത്ത തന്നെ കറക്റ്റ് ആയിട്ട് വരും
വെരി കറക്റ്റ് 🤭
Ath kazhinna pad thanney TV offavukayo karand povukayo cheyyum😂😂😂
Alla pinne full 1 hour news ninaku kanichu thannal nee avide irikumo?😂
എന്തൊക്കെ പറഞ്ഞാലും ആ കാലത്തെ സിനിമ ഒന്ന് വേറെ തന്നെയാണ്.....❤
ചില കോമഡി സീനിൽ വാതിൽ തുറക്കാതെ വന്നാൽ ഓടിവന്നു ചവിട്ടും ചവിട്ടുന്ന ആള് തെന്നി വീഴും
😂
അതുപോലെ തന്നെയാണ് മിക്ക ഇടത്തരം സിനിമകളിലും നടൻ്റെ കല്യാണ ആലോചന.. നീ ഇങ്ങനെ നിന്നാൽ മതിയോ നിനക്കൊരു കൂട്ട് വേണ്ടെ എന്നൊക്കെ പല മലയാള സിനിമകളിലും ഉണ്ട്...
മിക്ക സിനിമകളിലും മുറചെറുക്കൻ മുറപെണ്ണ് ബന്ധം ഉണ്ടാവും
നന്നായി പാടിയാൽ പെൺകുട്ടികൾ impressed ആവും. അത് സത്യം ആണ്. അനുഭവം ഉണ്ട് 😄
നന്നായി ഇംഗ്ലീഷ് പറഞ്ഞാലും... അനുഭവം ഇല്ല
@@vijoywilsonp6417 😜😜😂😆
നന്നായി തെറി പറഞ്ഞാലോ🙄
വിഡ്ഢിത്തം വിളമ്പാതെ പോടോ 🤣🤣🤣
😅😅
Singing, dancing, fighting, English speaking, ellam ariyunna brilliant aaya Nayakan.
കൊല്ലാൻ വന്നവരും തല്ലാൻ വന്നവരും തമ്മിലടി by Jagathi in Kochi rajav... Athupole in Harihar nagar il climax fight, maannaar mathai speaking le climax fight, ഇങ്ങനെ ഒരേ രീതിയിൽ വന്ന fight scene കളുടെ oru video ചെയ്യാമോ??
1:59
E cinimayil ottum ishttavatha scene ayirumnu ithu
A scene il oru kutty e teachernu onnum ariyilla enn parayumbol oru adyapika avide swantgam studensintte munbil abamanika pedunnu..a scenr vellatgey iritating ayi thonni cherupathil thanne kandapozhe
സ്ത്രീ ശർദ്ധിച്ചാൽ pregnent
Medical miracle
കഴിവിന്റെ പരമാവധി ചെയ്തു എന്ന സ്ഥിരം doctor ന്റെ dialogue
വെള്ള സാരിയുടുത്ത പ്രേതം
Atheyathe.
Oru valiya veetil ninnum ore car purathekk irangiya udane adutha car ethir vashath ninn veetilekk kerunna scene 😂
5:54;Christian Brothers
7:01; July 4
ക്ലൈമാക്സ് സീനിൽ തോക്കിലെ ഉണ്ട തീർന്നു പോവുന്നത് മലയാള സിനിമയിലെ സ്ഥിരം ക്‌ളീഷേ ആണ്.. അതും കൂടി ഉൾപെടുത്താമായിരുന്നു..
1.കുറേകാലത്തെ വിദേശവാസത്തിനു ശേഷം മുറപെണ്ണിനെ കാണുന്ന മുറച്ചെക്കൻ :"നീയങ്ങു വളർന്നു പോയല്ലോടി". ഇതുകേട്ട് നാണിച്ചു നിൽക്കുന്ന മുറപ്പെണ്ണ്.
2.വിവാഹം കഴിക്കാത്ത ഒരു പെണ്ണ് പെട്ടെന്നു ഛർദിക്കാൻ തുടങ്ങുന്നു. ഉടനെ അമ്മ ആരാണ്, ആരാണ് എന്ന് ചോദിക്കുന്നു (ഗർഭത്തിന്റെ ഉത്തരവാദി ). എന്നാൽ മകൾ പറയുന്നില്ല.
90's cinemagalil..climax scene le fight scene lu..hero villain fight scene lu edekke comedy actor de oru comedy fight scene undavum..ex- rajasenan de kore padathil undu..melaparambil aanuveedu, swapnalokathe balabhaskaran and CID unnikrishnan etc
പഴയ പടവും പുതിയ പടവും ഒരുപാട് മാറ്റമുണ്ട് അന്നുവേറെ ഇന്ന് വേറെ
Prithviraj's Katha movie and Jayasuriya's Greetings movie, both are same stories, kavya in both, Abbas has guest role in both movie
athe story base cheyth marich poya Jishnu enna nadan cheythu Bhavana ayirunnu nayika cinemede peru "Parayam" ennanu rasam enthennal ith munnum ore varsham irangiya movies anu
@@vishnumadhu7247 inne scriptwriter kudi anno?
@@vishnumadhu7247 but parayam seemed a bit different coz the second hero was actually cheating on her. And she was in a loving relationship when meeting Jishnu
@@SI_Mariyama_Thomas njan script writer ano ennano udeshiche? njan cheruthayi script okke ezhuthum, pinne novel ezhuthum.
@@SI_Mariyama_Thomas but base ekadesham onnanu athil kurach mattam varuthi anu mattu rendannam ezhuthiyekkunne
Thalapathy : ശോ... ഒരു സിനിമയിൽ ചെയ്യുന്നത് തന്നെ വീണ്ടും വേറെ സിനിമകളിൽ ഒക്കെ ചെയ്യുന്നത് മോശം അല്ലേ ചേട്ടാ...😟
ഇതാരാ ഈ പറയുന്നത്... 😂😂😂
😂
Kayyadikan Kore ponganmaarum. 😂
Some people are wise.. some otherwise 😂
4:08 ഇംഗ്ലീഷ് സംസാരിക്കുന്നത് നായികയുടെ അഹങ്കാരത്തിന്റെ ഭാഗമാണ് എന്ന ധ്വനി ഉണ്ടെങ്കിലും ഇംഗ്ലീഷ് ഒരു മഹത്തായ ഭാഷയാണ് എന്ന് നായകനെ കൊണ്ട് പറയിച്ച തിരക്കഥാകൃത്തിന്റെ മനസ്സ് ആരും കാണാതെ പോവരുത്.
ഒരുവിധം എല്ലാ സിനിമകളിലേയും പോലീസ് സ്റ്റേഷൻ scene ൽ ഒരു കാര്യവില്ലാതെ
"ങ്ങോട്ട് മാറി നിക്കെടാ" എന്ന ഡയലോഗ് ഉണ്ടാകും..
Mohanlal - thilakan (അച്ഛൻ-മകൻ) സ്പടികം, കിരീടം, നരസിംഹം എന്നി സിനിമകളിൽ അച്ഛന്റെ ധിക്കരിച്ച് ഗുണ്ടയായ മകന്റെ കഥയാണ് (same story line)
കഥ ഒരേ പോലെയാണെങ്കിലും നമുക്ക് തോന്നുകയില്ല
അതുപോലെത്തന്നെ ചാത്തൻ, ഭൂതം തുടങ്ങിയ concept ഉള്ള സിനിമകളിൽ അവരെ പിടിക്കാൻ പുറകെ നടക്കുന്ന ഒരു മന്ത്രവാദിയും ഉണ്ടാകും... eg: മൈ ഡിയർ കുട്ടിച്ചാത്തൻ, സാക്ഷാൽ ശ്രീമാൻ ചാത്തുണ്ണി, ഓ ഫാബി, കുസൃതി, പട്ടണത്തിൽ ഭൂതം....
നായികേടെ ഇൻഡ്രോ ചില സിനിമ കളിൽ പാട്ടിലൂടെ 💃💃😇
രസതന്ത്രം സിനിമയിൽ ന്യൂട്ടന്റെ ചലന നിയമം ഇംഗ്ലീഷിൽ പറഞ്ഞു തിരുത്തി കൊടുത്ത് സ്റ്റാറായ ലാലേട്ടൻ 🕺🕺🕺
Fight സീനിൽ നായകൻ fight ചെയ്താൽ മാസ്സും കോമഡി സ്റ്റാർസ് fight ചെയ്താൽ കോമഡിയും ആയി പോകുന്നു
90കളിലെ സിനിമകളിലെ ക്ലൈമാക്സിലെ അടി അതിൽ എല്ലാവരും കാണും അല്ലെങ്കിൽ വണ്ടി പിടിച്ച് അവിടെ എത്തിയിരിക്കും
Chila cinemakal moshamanenkil kudi atharathil climax fight kanan oru haramayirikkum....
പ്രേതം വരുമ്പോ ആടാൻ നിൽക്കുന്ന കസേര
നായകന്റെ മേൽ എന്തേലും കുറ്റം ആരോപിക്കപ്പെട്ടാൽ സത്യം പറയാൻ ശ്രമിക്കുമ്പോൾ നായകന്റെ അമ്മ or നായിക വക ക്ലിഷേ ഡയലോഗ് "എനിക്കൊന്നും കേൾക്കണ്ട " എന്നിട്ട് സത്യം തെളിയുമ്പോ ഉള്ള കരച്ചിൽ മാപ്പുപറച്ചിൽ...
8:11 A10 in നരസിംഹം, സ്ഫടികം
Female Character ne eveteasing cheythu kondulla premam aann chila cinema yil hero cheyyarundu.
സ്പടികം, നരസിംഹം, കീരിടാം ഒരേ കഥ ഒരേ നായകൻ mar അച്ഛന്റെ സ്വപ്നത്തിൽ വിപരിതം ആയി ജീവിക്കുന്ന മകൻ മുന്നിലും അച്ഛൻ മരിക്കുണ്ട് കിരടം ചെങ്കോൽ ഒന്ന് ആയി നോക്കിയാൽ മതി 😌
ക്രിസ്ത്യൻ പ്രമാണിമാരുടെ കഥ പറയുന്ന ജോഷി ചിത്രങ്ങളിൽ നാട്ടുകാർക്ക് എന്ത് സഹായവും ചെയ്ത് കൊടുക്കുന്ന നായകന്റെ അച്ഛൻ...
അനാഥ കഥാപാത്രങ്ങൾ സത്യൻ അന്തിക്കാടിന്റെ സ്ഥിരം ക്ലിഷേ..
കൊച്ചി എന്തോ വലിയ അധോലോക നഗരമായി ചിത്രീകരിക്കുന്ന അമൽ നീരദ്.
Super vedio keep going bro 🥰👍🔥
Thank you, I will
@@KHANMAX 😎🥰🔥
Climax ഇൽ നായകനെ വച്ചിട്ട് കൊല്ലുന്നതിനു മുൻപ് തൻ്റെ എല്ലാ secretum നയകനോട് പറയുന്ന വില്ലൻ. രഹസ്യം ഒക്കെ കേട്ട് കഴിയമ്പോൾ നായകൻ എണീറ്റ് വില്ലനെ അടിച്ചിടുന്നു
കോമഡി സീനുകളിൽ കറന്റ് അടിച്ചാലും ബോംബ് പൊട്ടിയാലും മരിക്കാത്ത കോമഡി ആക്ടർസ്.. അത് ഒരു സമയം വരെ വല്ലാത്ത ക്ലിച്ചേ ആയിരുന്നു
പ്രതിയുമായി പോകുന്ന പൊലീസ് വാഹനം. ഇതിൽ നിന്നും പ്രതി ഒരു പാലമെത്തുമ്പോൾ വെള്ളത്തിലേക്ക് എടുത്തുചാടും. അങ്ങനെ ചാടുന്ന ആൾ മറ്റൊരു യൂണിവേഴ്സിലേക്ക് എത്തിപ്പെടും.
I often thought the tragedies are overused (or cliched) in the films of 1980s and 1990s especially from K.G George, Padmarajan, Mohan, and Sibi Malayil.
In terms of using English dialogue, I remember Mammootty's character using English in Johnny walker and Jayaram in the beginning of Thooval Kottaram (in front of Paravoor Ramachandran's lawyer character).
I hate when English is favored over Malayalam in Malayalam films as if English is superior to Malayalam.
Linguistically speaking, Malayalam is a superior language to English since Malayalam lacks subject verb agreements, has no capital letters and no small letters, flexible sentence structure(s), has no definite article, has generally phonetic pronunciations, etc.
But just like Malayalam, English (which is a Northwest Germanic Language) also has a similar problem where English words (of German background) are set aside in favor of the vocabularies of other languages especially Latin, Greek, and French.
ചിത്രം. മൂവിയിൽ നായകന്റെ. പാട്ട് കെട്ടിട്ടാലേ നായികൈക്ക് ഇഷ്ട്ടം തോന്നുന്നത് 🤔
6th thampuraan ilum😁
Yesyes 😁👍
@@jiju466 aa idakk mention cheyda aksh nom aan😂
@@calisthenicaksh-27 😃😃
ക്ലൈമാക്സിൽ വില്ലനെ അടിച്ചു വീഴ്ത്തിയതിനു ശേഷം നായകൻ നടന്നു പോകുമ്പോൾ വില്ലൻ പതിയെ എണീറ്റ് നായകനെ ആക്രമിക്കാൻ ശ്രമിക്കുമ്പോൾ പോലീസ് വെടി വെച്ച് വീഴ്ത്തുന്നത്.
ഹീറോ,ക്ലൈമാക്സ് ൽ അടി വാങ്ങും... കുറെ തല്ല് കൊണ്ട് താഴെ വീഴും.... എന്നിട്ടേ തിരിച് തല്ലു!... ഫസ്റ്റ് fight sceneil onnum അധികം തല്ലു വാങ്ങാൻ ഹീറോ നിക്കാറില്ല..... ക്ലൈമാക്സ് il അടികൊള്ളുന്ന സീൻ നിർബന്ധം ആണ് 🤭🤭🤭
പിന്നെ ഒരു കഥാപാത്രം ഉയരമുള്ള കെട്ടിടത്തിന്റെ മുകളിൽ നിന്നും താഴെ വീഴുമ്പോൾ അടിയിൽ എങ്ങനെ ആണാവോ ഒരു സ്വിമ്മിംഗ് പൂൾ പ്രത്യക്ഷപ്പെടുന്നത് 😀😀
6:36 o namma vanambadi siriyal 😂😂
Official anaathan yet panakkaran of 90s
Jayaram
Soorya puthran
Kusruthikurup
Kottaram veetil aputan
Kilukampetti
ചില സിനിമയിൽ നായകനെ introdution സീൻൽ 10,15 പേരെ ഇടിച്ചു ആകാശത്തിൽലോട്ടു പറപ്പിച്ച മാച്ചു കാണിച്ചു ഉള്ള പരിപാടി കാണുമ്പോൾ കോമഡി ആണ് 😂😂😂
ഗോഡൗൺ fight 😂
കഷ്ടപ്പെട്ട് മലയാളം സംസാരിക്കുന്ന അന്യസംസ്ഥാനക്കാരൻ ആയ പ്രതേകിച്ചു ഹിന്ദിക്കാരൻ ആയ വില്ലൻ.😁
പടം മുഴുവൻ മലയാളം സംസാരിക്കുന്ന പാക്കിസ്ഥാൻ മിലിറ്ററി ജനറലും മകളും.. ഒരു full ബെറ്റലിയൻ മലയാളികളെ ഒരുമിച്ചു കൂട്ടി പാകിസ്താനിലേക് അയച്ച ഇന്ത്യൻ മിലിറ്ററി ജനറൽ ഉം.. Movie war n love 😂😂😂
@@kingsolamen8101 😜😜🤭🤭🤣🤣🤣🤣🤣🤣🤣
@@kingsolamen8101 ijjathi 🤧
@@kingsolamen8101 Portuguese കാർ മുഴുവൻ ആയും ഇംഗ്ലീഷിൽ സംസാരിക്കുന്ന മരക്കാർ അറബികടലിന്റ സിംഹം
Ore reethiyilulla charectors...
Kalashala babu..lion enna cinemayilum ben Johnson lum negative aayi ninnittu pinneedu manassu mari nayanmarodoppam cherunnu.but ithu ishttapedath villian ( saikumar - lion ,vijayarakhavan - ben johnson) ayale kollunnu nayane mel kuttam chumathunnu..
priyadarshan cinemakalil palathilum nayakanmar kadakkaran aayirikkum..kadam theerkkan oro kuzhappangalil chennu pedunnu..
Chandralekha..vettam..kakkakuyil..
aaryan..etc.
കടം കേറി മുടിയുമ്പോ നേരെ മുംബൈക്ക് ട്രെയിൻ കേറും 😂
ella moviesilm usually oru romatic song kazhinja next oru dark scene ayirikum like death,killing,sad, villian evil planning scenes....
എന്റെ കോളേജ് ലാണ് കഥായകൻ ഷൂട്ട് ചെയ്തിരിക്കുന്നത്
90 കളിലെ വില്ലനും കൂട്ടരും വരുന്ന ഓമ്നി വാൻ... പാട്ട് സീനിൽ ഇൻഡിക്കേറ്റർ ഇട്ടു നിർത്തിയിരിക്കുന്ന kinetic Honda..
sthira swabhavam ulla scenesum songsum okke undallo eg; naayikayude nattil ethunna nayakan ,naayika thanne padunnu with nayakan coming😉
അടിയെല്ലാം കഴിഞ്ഞ് നായകനും കൂട്ടരും സ്ലോമോഷനിൽ നടന്നു പോകുന്നതും പുറകിൽ ഒരു തീ കത്തുന്നത്
ഇപ്പൊ സിനിമയിൽ അല്ല, സീരിയലിൽ ആണ് സ്ഥിരം ക്ളീഷേ ഉള്ളത് 😌😆
നായകന്റെ കൂടെ കട്ടക്ക് നിന്ന് ക്ലൈമാക്സ് ൽ മരിച്ചു പോകുന്ന കഥാപാത്രങ്ങളെ കുറിച്ച് ഒരു വീഡിയോ ചെയ്യൂ.. 👍
ഇംഗ്ലീഷ് രംഗം പാണ്ടിപടയിലും ഉണ്ട്, നടനെ പൊക്കുന്ന കാര്യത്തിൽ ഓസ്കാർ കിട്ടാൻ പോകുന്നത് കഥനായകന് തന്നെ അത് വേറെ ലെവൽ ആണ്
Lelam enna movie orarthathil cleeshey polich adukkiya moviyan anganeyan enn vechal sadarana action padangalil nayakanum achanum orumich kurey villanmarey neridum climaxod adukkumbo achane villanmar kollum climaxil achane konnatinte pratikaramayi nayakan villanmare konn jailil pokum ennal lelathil nayakanum achanum suhrithukkalanenklum avar rand perum rand vazhikalil sancharikkukayayirunnu. Pakutikk vech thanney pitav maranappedukayum cheyyunnu..pithavine konnavar aaranenn manassilayitum aaran krityamayi kuthiyat ariyanam ennum parann cinema neetikkond pokunnu kudate pratikarathekkal valuth kudumbavum commitmentsumanen manassilakkunna nayakan nivarthi illate villanmare kollunnu...
ബിൽഡിംഗിൽ നിന്ന് ഇറങ്ങി ഓടുന്ന വില്ലൻ പിറകെ ഓടുന്ന നായകൻ. വില്ലൻ ഉടൻ കാർ എടുത്ത് വേഗത്തിൽ പോകുന്നു. നായകൻ എന്തുചെയ്യും ഇനി എന്ന് ആലോചിച്ചു നിൽക്കുന്ന തൊട്ടു നിമിഷം ഏതോ ഒരാൾ എവിടെനിന്നോ ഒരു ബൈക്കുമായി മുന്നിൽ പ്രത്യക്ഷപ്പെടുന്നു. നായകൻ അയാളെ തള്ളിയിട്ടു aa ബൈക്കുമായി chase ചെയ്യുന്നു. അതുമല്ലെങ്കിൽ പാർക്കിംഗ് സ്പേസിൽ കൃത്യമായി ചാവി ഉൾപ്പടെ ഇരിക്കുന്ന ഒരു ബൈക്ക്
മുംബൈയിൽ നിന്നു വരുന്ന ഷാർപ് ഷൂട്ടർ 😊 പാളി പോകുന്ന വധശ്രമവും 😅
മിക്കവാറും അത് രാഹുൽ ദേവ് ആയിരിക്കും. ഉന്നമില്ലാത്ത ഷാർപ്പ് ഷൂട്ടർ 😊
Pregnant ആകുന്നു എങ്കിൽ ഉടനെ തല കറങ്ങി വീഴുന്നത് സിനിമകളിലും സീരിയലുകളിലും ഉള്ള ക്ലീഷേ ആണ്.
Chariyan garbiniyanennatinte main suchana😂😂😂
1)thettidharikkapetta nayakan ellam explain cheyyaan nokkunu: njan onn paranjotte
le veettukar/chunks/heroine: enikk onnum kelkanda.. get lost
2) bholoka udayippum murderum aay nadakkunna villain brainwash cheyyaan katha tudangumbo ellavarkum full kelkaathe oru aashvasavum illa
3) Dileep cinemakalil orupad knda cliche- Dileep adi kond karanj vilich villainte kaal pidich prarabdam parayunnu/njngal evdelum poy jeevicholaam.. kollaruthu enn request cheyyunu. ennitum kelkaatha villaine pinne thirich adikkunnu
കുറച്ചു ബോൾഡ് ആയി സംസാരിക്കുകയും ജോലി ചെയ്ത് ജീവിക്കുകയും ചെയ്യുന്ന നായികമാരെ പല രീതിയിലും ഉപദേശിച്ചും അടിച്ചും പ്രേമിച്ചും ഒക്കെ മാറ്റിയെടുത്തു വീട്ടു ജോലിക്കാരിയാക്കി ( ഭാര്യ )മാറ്റുന്ന😅 ക്ളീഷേ
Balalsangham kazhinjal pennintey pottu maayalum,aanintey shirtintey buttons idalum.
അതുപോലെ തന്നെ ആണ് കൂട്ട തല്ലിന് നായകനു അടി കൊള്ളുമ്പോൾ കൂടെയുള്ളവരുടെയും അടിക്കു പവർ കുറയും നായകൻ പവർ ആകുമ്പോ കൂടെയുള്ളവരുടെയും പവർ കൂടും എന്താ അല്ലെ 😃😃😃😃
Car odich bikene idikan poya driverod biker: evide nokiyado odikane.. eh ithaaru ethra naalayeda kandit friendship reunites😂
ക്ലൈമാക്സിൽ നായകൻ special Agent reveal ചെയ്യുന്നത്
( Ukkri Magics)
😂💥🥵
90 കാലഘട്ടങ്ങളിൽ പൊങ്ങച്ചം കാണിക്കാൻ ഇംഗ്ലീഷ് സംസാരിക്കുന്ന ആളുകൾ ഉണ്ടായിരുന്നു നമ്മുടെ നാട്ടിൽ.
Fight scenil market thalli polikal.. climax fight kaali godown.. ithoke baaki und..
പിന്നെ ഒരു ചെറിയ ഇല്ലുമിനാണ്ടി കൂടി, രാജമാണിക്യം പടത്തിൽ റഹ്മാനെ ബാബുരാജ് അറസ്റ്റ് ചെയ്യുന്ന സീനിൽ ബാബുരാജ് റഹ്മനോട് ചോദിക്കുന്നുണ്ട്
" എവിടെടാ പോലീസ് ജീപ്പിൽ കേറാത്ത ആ പോക്കിരിരാജ എന്ന് "
പോക്കിരിരാജ released on 2010
വില്ലൻ അടികൊണ്ട് വീണശേഷം ആയുധം എടുത്തുകൊണ്ടുവരുന്നതും നടന്റെ കൈകൊണ്ട് തന്നെ മരിക്കുന്ന രംഗം പോലെ ക്രിസ്ത്യൻ ബ്രദർസ് മൂവിയിലും കാണാം