###പുതിയ തുബ് ദേൻ കാതോലിക്കാ വിഭാഗം##. ബാറെക്മോർ, ഇന്നും ഈ ആയുഷ്കാലത്തും നമ്മുടെ കൂടെ കൂടി കോട്ടയത്തിന്റെ നാലുഭാഗങ്ങളിലുമുള്ള എന്റെ സഭയെ പീഡിപ്പിച്ച് ഭരിക്കുന്ന ബുദ്ധിമാനും പരിശുദ്ധനും ഭാഗ്യവാനുമായ മാമോനാൽ നിലനിർത്തപ്പെട്ടു പോരുന്ന നിങ്ങളുടെ കാതോലിക്കാ ആയ മത്തായി എന്ന എനിക്ക് വേണ്ടിയും എന്റെ വിശ്വാസികളായ അനുചരന്മാർക് വേണ്ടിയും ഈ സമയത്ത് നിങ്ങൾ പ്രാർത്ഥിക്കണം.
@@alexmathew6786 പുരാതന സുറിയാനി സഭയുടെ യാതൊരു സത്യവിശ്വാസവും ചോദ്യം ചെയ്യാൻ ഞാൻ ആരുമല്ല. പക്ഷെ പാത്രിയർക്കാ ബാവാ സഭയുടെ ആരുമല്ല എന്ന് സ്ഥാപിയ്ക്കാൻ ഓരോ തവണയും 34പുതുക്കുന്ന മെത്രാങ്കക്ഷി വിഭാഗം ചെയ്യാൻ മടിക്കാത്ത കാര്യം സൂചിപ്പിച്ചു എന്ന് മാത്രം.
മലങ്കര ഓർത്തഡോക്സ് സഭ ക്ക് എല്ലാവരേയും എല്ലായിപ്പോഴും പറ്റി ക്കാൻ കഴിയുകയില്ല? കോടതിയിൽ സത്യത്തിനും, നീതിക്കും വേണ്ടി നിലകൊള്ളുന്ന ജഡ്ജിമാർ സാധാരണ ജനങ്ങളുടെ പ്രതീക്ഷ.
സഹോദര സഭകളായി പിരിഞ്ഞ് ദൈവത്തെ ആരാധിക്കാം..... പരി. പാത്രിയർക്കീസ് ബാവായെ അംഗീകരിക്കാൻ പറ്റില്ലെങ്കിൽ I O C ക്ക് അവരുടെ വഴിക്ക് പോകാമല്ലോ.... യാക്കോബായ വിശ്വാസികളെയും അവർ പണിത പള്ളികളെയും വെറുതെ വിടുക ....അതാണ് ദൈവീകം
സുനിൽ ഭായി നല്ല പണിയാണ് കൊടുത്തത്. ഒര് പ്രസിഡൻ്റ് മെഡൽ ആശംസിക്കുന്നു. പൊതുജനവും കോടതിയും വക്കീലന്മാരും ഇപ്പോഴാണ് സത്യത്തിൽ കര്യങ്ങൾ അരിഞ്ഞത്. അതിൻ്റെ പ്രധാന പങ്ക് i2i news ന് തന്നെ. സുനിൽ മാത്യു വിന് ഒര് ബിഗ് സല്യൂട്ട്.
Kudos, mr. Sunil Jacob. Your every episode deserves much accolades. The last question you had thrown to the audience is much more worthy to think and answer.. Another question connected to this is were the eyes of the earlier judges who handled this church case, year long, were blind to read and assimilate the 1st clause of 1934 constitution. Understand, the majority of the law- abiding citizens are not fools at all, they can very wisely judge how the judiciary works.
ഓർത്തഡോൿസ് കാരെ ആരെങ്കിലും ചീത്ത പറഞ്ഞാൽ കാക്കക്കൂട്ടത്തിൽ കല്ല് എറിയുന്നത് പോലെയാണ് യാകൊബാ കാക്കകൾ എല്ലാം ആഹ്ലാദതിമിർപ്പോടെ ഒന്നിച്ചു നായ്ക്കൾ രാത്രി കാലങ്ങളിൽ ഓരി ഇടുന്നതുപോലെ അല്ലേ
@@eldhojacob1405എൽദോ ജേക്കബേ വെറുതെ ദിവാസ്വപനം കണ്ടു മനസ്സു തകർക്കരുതേ. യഹോവയാണ് ഞങ്ങളുടെ സാരിഥി പിന്നെ ഞങ്ങൾ എന്തിനു ഭയപ്പെടണം. നിങ്ങൾ തിരിച്ചു വരണം എന്നാണ് ഞങ്ങളുടെ ആഗ്രഹം നിങ്ങൾ ഇല്ലാതാകുന്നത് ഞങ്ങൾക്ക് സഹിക്കില്ല കേട്ടോ
കോടതി യിൽ നിന്നും ഒര് വിധി വരണം. പള്ളിക്കാർ പള്ളികൾ ഭരിക്കണം. ഒര് അച്ഛനോ മെത്രനോ പള്ളികളിൽ ഒര് അധികാരവും ആവശ്യമില്ല. ഓരോ ദിവസവും ആര് പ്രാർഥിക്കണം എന്ന് പള്ളിക്കാർ തീരുമാനിക്കട്ടെ. ഭൂരിപക്ഷം എല്ലാം തീരുമാനിക്കട്ടെ. ഇവന്മാരുടെ കളി നിർത്തിയാൽ മാത്രമേ ശരി ആവുള്ളു .
Oouch. All these divisions and fight are due to the hardness of the heart and lack of love per Jesus. Apostle Peter and Jacob Jesus brother were two leaders in the early churches. Even though Apostle Thomas came to Kerala , he did not made a throne here to continue his throne. So the believers in that time was called "Nazarene, a follower of Nazarene Jesus. Then these people had no leaders since Apostle Thomas was killed and looked for another apostolic church for leadership. They could not follow Pappacy(? why) . So they followed Jacob's leadership. Since some of Bishop developed rebellion against Patriarch of Jacob followers . They wanted freedom from Patriarch as their leader ,but they want to recognize Apostle Thomas as he preached the gospel of the kingdom of God in Kerala. Made independent Church. But as in the bigginig ,they do not have no written prayer book and all other liturgy ...etc, they are following Patriarch book s and liturgies in Syriac. IOC should make their own according Apostle Thomas book and liturgies in Malayalam. Do not translate from Syriac to Malayalam. That is stealing or keeping what is suitable for IOC bishops. Paul said , there is no peters followers , James followers ,and Paul or Barnabas followers, Only Christ followers. One sow the seed, other poured water and other reaped the harvest. . Reaping harvest is the important part. If we have no harvest , what good is there.
ആല്മിയ പിതാവ് എന്നത് ക്രിസ്തിയതയിൽ എന്താണ്?? അവനവന്റെ ആത്മാവ് കൊണ്ട് ദൈവത്തെ ആരാധിക്കാൻ പഠിപ്പിക്കുന്ന ആൾ എന്നാണോ? ഇനി യേശു ക്രിസ്തു ഒരാളെ ആരാധന പഠിപ്പിച്ചു അത് ശമര്യ കാരി സ്ത്രീയെ മാത്രം ആണ്.. അതെങ്ങനെ ആണ്?? അത് ആത്മാവിലും സത്യത്തിലും ആണ്.. നിങ്ങൾക്കു അറിയാവുന്ന ഒരച്ഛനോടോ.. മെത്രാനോടോ ചോദിക്ക് ഇതെങ്ങനെ എന്ന്.. അവർ ഉത്തരം തരാൻ സാധ്യത വളരെ കുറവാണ്....കാരണം ഇത് ദൈവം നേരിട്ട് പഠിപ്പിക്കുന്ന ഒരു രീതി യാണ്... ചേർന്നു ജീവിക്കുന്ന വർക്... ഇനി നോക്കാം..ഒരു മദ്യപാനി.. വെറുപ്പും ചീത്തയും ആയിട്ട് കഴിയുന്നു ഒരു മനസാന്തരത്തിനും തയാ റല്ല.. എന്നാൽ തുബ് ദേ ൻ കേൾക്കാറുണ്ട്.. പാത്രിയാർക്കീസ് അല്ലെങ്കിൽ കാതൊലിക്കോ സിനെയോ അംഗീകരിക്കുന്നു അല്ലെങ്കിൽ രണ്ടു പേരെയും ഒന്നിച്ചു അംഗീകരിക്കുന്നു.. എന്താണ് പ്രയോജനം?? മരണം എത്തുന്നു ഒരു മാ നസാന്തരവും സംഭവി ച്ചില്ല.. ആ ആത്മാവിനു എന്ത് സംഭവവിക്കും.. സകല അച്ചന്മാരും മെത്രാൻ മാരും പ്രാർത്ഥന കൾ നടത്തുന്നു .. ആ ആത്മാവിന് ശിക്ഷ വിധിയിൽ നിന്ന് രക്ഷ യുണ്ടോ??? കരച്ചിലും പല്ല് കടിയും കേടാത്ത തീയും അല്ലാതെ എന്താകും.??ഇനി ഇതിനു മുൻപേ മരിച്ചു പോയ ഏതെങ്കിലും.. നേതാക്കൾക്കു ആ ആത്മാവിനെ രക്ഷിക്കാനാവുമോ?? ഇനി പള്ളികളിൽ മാത്രം ആണ് ദൈവം വസിക്കുന്നത് ആരാണ് പഠിപ്പിച്ചത്?? അപ്പൊ ദൈവത്തെയും നിയന്ത്രിക്കാൻ കഴിവുള്ള മനുഷ്യർ ഇന്ന് മെത്രാൻ അച്ചൻ എന്ന വേഷത്തിൽ ഉണ്ട് എന്നാണോ??.... കണ്ണു തുറക്കു... വഴക്ക് കോടതിയിൽ എത്തി എന്നത് തന്നെ ദൈവ ത്തിൽ നിന്ന് അകന്നു.. എന്നത് കൊണ്ടാണ്.അപ്പൊ ആത്മാവിന്റ രക്ഷ?? അത് സർവ ജനത്തിനും സൗജന്യം.. ആരെയും വെറുക്കാതെ ജീവിച്ചു കൊള്ളൂ വിശുദ്ധ മായി.. സ്വയം ശൂന്യമായി.. ദൈവ ത്തെ ഉള്ളത്തിൽ സ്വീകരിച്ചു കൊണ്ട്.. വ്യാജം പറയുന്ന മനുഷ്യരെ സൂക്ഷിച്ചു കൊള്ളൂ.. പള്ളികളിൽ മാത്രം ദൈവം ഇരിക്കുന്നു എന്നത് വെറുതെ എന്ന് മനസ്സിലാക്കി കൊള്ളൂ..സ്വാർത്ഥത നിറഞ്ഞ പ്രാർത്ഥന നിർത്തി കൊള്ളൂ..ഒരു മനുഷ്യനെയോ അവരുടെ അസ്ഥിയെയോ നമസ്കരിക്കരുത്.. വഴി മാറും.. ..ആ വഴി പൈശാചിക മാകും.. സൂക്ഷിക്കുക.. ഇന്നും ജീവിക്കുന്ന യേശു ക്രിസ്തു വിൽ മാത്രം വിശ്വസിക്കുക... അതാണ് വിശ്വാസം അല്ലാതെ ഇവിടെ യുള്ള ഏതെങ്കിലും സഭയുടെ ചട്ടങ്ങളിൽ വിശ്വസിക്കുക എന്നതല്ല...613 ഓളം പ്രമാണങ്ങൾ സ്നേഹം എന്ന ഒന്നിൽ ആക്കി തന്നതാണ് കുരിശ്ശിൽ..ആ തങ്ക ചോരയുടെ വില അമൂല്യ മാണ്..ആ ചോരയിൽ കായെന്റെ രക്തം കലരാതെ പിതാവായ ദൈവം ശ്രദ്ധിച്ചത് പഠിച്ചിട്ടുണ്ടോ?? ഇല്ലെങ്കിൽ പഠിച്ചു നോക്കു! യേശു കൃസ്തുവിന്റെ വംശ വലി അതാണ്..ഒന്ന് പഠിച്ചു നോക്കു...ഒരിക്കൽ നമ്മൾ ഓരോന്നും പഠിക്കാൻ ശ്രമിക്കുമ്പോൾ ദൈവം എങ്ങനെ പഠിപ്പിക്കുന്നു എന്നും പഠിക്കാം..ഒന്നു ശ്രമിക്കു...
പ്രിയപ്പെട്ട അമ്മേ, ഇവരില് വീഞ്ഞ് കുറഞ്ഞു പോയിട്ടാണോ കൂടിപ്പോയിട്ടാണോ ? കറ്ത്താവ് മടംഗി വരും മുമ്പ് അമ്മ ഇടപെട്ടില്ലന്കില്, അടുത്ത വരവിലും ക്രിസ്തു ക്രൂശിക്കപ്പടും…..
Sirs, who's this methran kashi, all to follow Christ and sincerely follow Holy Bible, I think Mr Sunil can control some stupid issues. What Bible says about sabha, praise the lord 🙌 Bible says do not judge others.
ഈ കേസുകൾ പെട്ടെന്ന് അവസാനിക്കരുത് എന്നാണ് എന്റെ അഭിപ്രായം. കാരണം ഓർത്തഡോൿസ് സഭ ഇനിയും നാണക്കേട് സഹിക്കേണ്ടത് ഉണ്ട്. കൂടാതെ ചില അച്ചന്മാർക്കും തിരുമേനിമാർക്കും നല്ല ചുട്ട അടി കിട്ടേണ്ടതുണ്ട്. അല്പം കൂടി ക്ഷെമിക്കുക.
പുതിയ മെത്രന്മാരെ വേണമോ എന്നതിന് ജനഹിതം കൃത്യമായി നോക്കണം. കാരണം പണം ചിലവിടേണ്ടത് അവരാണ്. സത്യത്തിൽ പുതിയ ആരെയും ആവശ്യമില്ല, ചെലവ് ചുരുക്കാൻ നിലവിലുള്ള പകുതിയെങ്കിലും പിരിച്ച്ചു വിടണം. അല്ല, വേണമെന്ന് ജനം പറഞ്ഞാൽ ആയിക്കോട്ടെ. എന്നിട്ട് പോരെ ആരെ തിരഞ്ഞെടുക്കണം എന്നത്?? m വര്ഗീസ്.
സുനിൽ സാറേ .. ചൂഷക പൗരോഹിത്യത്തെ ഇങ്ങനെ പഞ്ഞിക്കിട്ടാൽ നാളെ നിങ്ങൾക്ക് മരിക്കണ്ടേ ? " പള്ളിക്കാട്ടിൽ " കിടക്കണ്ടേ ? കുട്ടികളുടെ തലയിൽ വികാരമുള്ളവൻ ഊതിത്തുപ്പണ്ടേ ?വീട്ടിലും വണ്ടിക്കും വെള്ളം കുടയണ്ടേ ?
കഴുത കാമം കരഞ്ഞു തീർക്കുക അല്ലാതെ വേറെ ഒന്നും പറയാൻ വഴിയൊന്നും ഇല്ലല്ലോ സഹോദരന്മാരെ. ഇതിലെങ്കിലും പിടിച്ചു കയറാൻ പറ്റൂമോ എന്നു നോക്കുക ദൈവം നിങ്ങളെ സഹായിക്കട്ടെ. നല്ലത് വരട്ടെ
@@peterkc6620 താങ്കളുടെ അഭിപ്രായത്തിന് നന്ദി. Samuel ലും Thomas സും Judes ആണ്. Lebanoniyo syriyano അല്ല. ബുദ്ധ മതം അനുകരിക്കുന്ന, Srilankans, Chinese, Taiwanes or Japanes ഒന്നും ഇന്ത്യൻ Citizens അല്ല. പിന്നെ ക്രിസ്തീയ മതം പോലും അന്തോകിയൻ origin അല്ലല്ലോ. പിന്നെ എൻ്റെ പേരിനെ ക്കുറിച്ച്, പത്രോസ് എന്തിന് ദുഃഖിക്കുന്നു. 🙏
Yours wrong concept and argument. As per the 1934 constitution we cannot accept time being patriarch because He didn't elected as per the constitution . This is christel clear.
###പുതിയ തുബ് ദേൻ കാതോലിക്കാ വിഭാഗം##. ബാറെക്മോർ, ഇന്നും ഈ ആയുഷ്കാലത്തും നമ്മുടെ കൂടെ കൂടി കോട്ടയത്തിന്റെ നാലുഭാഗങ്ങളിലുമുള്ള എന്റെ സഭയെ പീഡിപ്പിച്ച് ഭരിക്കുന്ന ബുദ്ധിമാനും പരിശുദ്ധനും ഭാഗ്യവാനുമായ മാമോനാൽ നിലനിർത്തപ്പെട്ടു പോരുന്ന നിങ്ങളുടെ കാതോലിക്കാ ആയ മത്തായി എന്ന എനിക്ക് വേണ്ടിയും എന്റെ വിശ്വാസികളായ അനുചരന്മാർക് വേണ്ടിയും ഈ സമയത്ത് നിങ്ങൾ പ്രാർത്ഥിക്കണം.
Bro sateya veshvasathell yerutha petta nammuda veshuda taksa. Duryupayogam chayalla pls njanum yacobya karana
@@alexmathew6786 പുരാതന സുറിയാനി സഭയുടെ യാതൊരു സത്യവിശ്വാസവും ചോദ്യം ചെയ്യാൻ ഞാൻ ആരുമല്ല. പക്ഷെ പാത്രിയർക്കാ ബാവാ സഭയുടെ ആരുമല്ല എന്ന് സ്ഥാപിയ്ക്കാൻ ഓരോ തവണയും 34പുതുക്കുന്ന മെത്രാങ്കക്ഷി വിഭാഗം ചെയ്യാൻ മടിക്കാത്ത കാര്യം സൂചിപ്പിച്ചു എന്ന് മാത്രം.
@@sajanthomas1300 vevarom yellathavara yendakellom cheyatta pareyshuda rooha nallvarathell nammuda pethakanna mara yerutheya veshuda taksa namalla malleynjayom akkanada. Swargathell deyvom thampurann anedeycheyunnvana pradeyphalom kodukkum
എനിക്ക് ചിരിക്കാൻ വയ്യേ….
ഞങ്ങൾ കഞ്ഞിക്കുഴി പഞ്ചായത്ത്, കഞ്ഞിക്കുഴി പഞ്ചായത്തിന്റെ അംഗീകാരത്തോടെ സ്ഥാനമേറ്റ അമേരിക്കൻ പ്രസിഡന്റിനെ മാത്രമെ ഞങ്ങൾ അംഗീകരിക്കൂ….ഹും
മലങ്കര ഓർത്തഡോക്സ് സഭ ക്ക് എല്ലാവരേയും എല്ലായിപ്പോഴും പറ്റി ക്കാൻ കഴിയുകയില്ല? കോടതിയിൽ സത്യത്തിനും, നീതിക്കും വേണ്ടി നിലകൊള്ളുന്ന ജഡ്ജിമാർ സാധാരണ ജനങ്ങളുടെ പ്രതീക്ഷ.
സഹോദര സഭകളായി പിരിഞ്ഞ് ദൈവത്തെ ആരാധിക്കാം..... പരി. പാത്രിയർക്കീസ് ബാവായെ അംഗീകരിക്കാൻ പറ്റില്ലെങ്കിൽ I O C ക്ക് അവരുടെ വഴിക്ക് പോകാമല്ലോ.... യാക്കോബായ വിശ്വാസികളെയും അവർ പണിത പള്ളികളെയും വെറുതെ വിടുക ....അതാണ് ദൈവീകം
സുനിൽ ഭായി നല്ല പണിയാണ് കൊടുത്തത്. ഒര് പ്രസിഡൻ്റ് മെഡൽ ആശംസിക്കുന്നു.
പൊതുജനവും കോടതിയും വക്കീലന്മാരും ഇപ്പോഴാണ് സത്യത്തിൽ കര്യങ്ങൾ അരിഞ്ഞത്. അതിൻ്റെ പ്രധാന പങ്ക് i2i news ന് തന്നെ. സുനിൽ മാത്യു വിന് ഒര് ബിഗ് സല്യൂട്ട്.
എന്താ മൈരേ അരിഞ്ഞത്?
എന്റെ സർവ്വശക്തനായ യേശു ക്രിസ്തു കോടതിയിലും തുബ്ദേൻ വായിപ്പിച്ചു❤️💜❤️
very good , good. Decision
Well said !!!
Kudos, mr. Sunil Jacob. Your every episode deserves much accolades. The last question you had thrown to the audience is much more worthy to think and answer.. Another question connected to this is were the eyes of the earlier judges who handled this church case, year long, were blind to read and assimilate the 1st clause of 1934 constitution.
Understand, the majority of the law- abiding citizens are not fools at all, they can very wisely judge how the judiciary works.
Athanu muthoottum , manorammayum ,kolenchery payilipillaum okk koodi kayikkuli koduthu Indian jenathipatheyum attimarichu . Vakkil muthal Arunmistra vare kodigal panum kaikkuli medichanu Suprime cortil engane oru vithi parajirekkunnathu .
ദൈവം തമ്പുരാൻ ജഡ്ജിക്ക് സത്യം വെളിപ്പെടുത്തി കൊടുത്തു
പ്രത്യേകിച്ച് അതിരുകൾ ഒന്നും പറയാനില്ലാത്ത ഒരു സാങ്കല്പിക പ്രദേശമാണ് മലങ്കര. കൃത്യമായ അതിരുകൾ ഒന്നും ഇല്ല
പണ്ട് കോടതി കലഹം മുൻപ് : മല +കര = മലങ്കര🤗
ഇന്ന് കോടതി കലഹ ശേഷം : മലം +കര= മലങ്കര 😜
m വര്ഗീസ്.
Mrariyam👌ദൈവ മാതാവ് എന്ന് സ്പെഷ്ടമായി പറഞ്ഞ നമ്മുടെ പത്രികീസ് മാർ severiyose🌹
Great👍
Religion divide, spirituality unite.
Pettu...Devan Ramachandran is good 👍
അദ്ദേഹം ക്രിസ്ത്യാനി അല്ലാത്തത് കൊണ്ട് പരിശുദ്ധ റൂഹ ഉള്ള മനുഷ്യനാണ്!
m വര്ഗീസ്.
മെത്രാൻകക്ഷികളുടെ സകല ഉടായിപ്പും നേരികേടുകളും ജഡ്ജിക്കും മനസിലായി==
ഓർത്തഡോൿസ് കാരെ ആരെങ്കിലും ചീത്ത പറഞ്ഞാൽ കാക്കക്കൂട്ടത്തിൽ കല്ല് എറിയുന്നത് പോലെയാണ് യാകൊബാ കാക്കകൾ എല്ലാം ആഹ്ലാദതിമിർപ്പോടെ ഒന്നിച്ചു നായ്ക്കൾ രാത്രി കാലങ്ങളിൽ ഓരി ഇടുന്നതുപോലെ അല്ലേ
@@oommengeorge4142 😂👌
m വര്ഗീസ്.
@@oommengeorge4142 yes! Orth0Dogs
Oriyittuthudagi,!!!!
@@eldhojacob1405എൽദോ ജേക്കബേ വെറുതെ ദിവാസ്വപനം കണ്ടു മനസ്സു തകർക്കരുതേ. യഹോവയാണ് ഞങ്ങളുടെ സാരിഥി പിന്നെ ഞങ്ങൾ എന്തിനു ഭയപ്പെടണം. നിങ്ങൾ തിരിച്ചു വരണം എന്നാണ് ഞങ്ങളുടെ ആഗ്രഹം നിങ്ങൾ ഇല്ലാതാകുന്നത് ഞങ്ങൾക്ക് സഹിക്കില്ല കേട്ടോ
ഞങ്ങൾ കഞ്ഞിക്കുഴി പഞ്ചായത്ത്, കഞ്ഞിക്കുഴി പഞ്ചായത്തിന്റെ അംഗീകാരത്തോടെ സ്ഥാനമേറ്റ അമേരിക്കൻ പ്രസിഡന്റിനെ മാത്രമെ ഞങ്ങൾ അംഗീകരിക്കൂ….
Amen
കോടതി യിൽ നിന്നും ഒര് വിധി വരണം. പള്ളിക്കാർ പള്ളികൾ ഭരിക്കണം. ഒര് അച്ഛനോ മെത്രനോ പള്ളികളിൽ ഒര് അധികാരവും ആവശ്യമില്ല. ഓരോ ദിവസവും ആര് പ്രാർഥിക്കണം എന്ന് പള്ളിക്കാർ തീരുമാനിക്കട്ടെ. ഭൂരിപക്ഷം എല്ലാം തീരുമാനിക്കട്ടെ. ഇവന്മാരുടെ കളി നിർത്തിയാൽ മാത്രമേ ശരി ആവുള്ളു .
❤
Hatts off sir
👌👌
You are correct. god bless you dear.
Sunglasses sir u have unearthed truth. May God bless
This is his version
Oouch. All these divisions and fight are due to the hardness of the heart and lack of love per Jesus.
Apostle Peter and Jacob Jesus brother were two leaders in the early churches. Even though Apostle Thomas came to Kerala , he did not made a throne here to continue his throne. So the believers in that time was called "Nazarene, a follower of Nazarene Jesus. Then these people had no leaders since Apostle Thomas was killed and looked for another apostolic church for leadership. They could not follow Pappacy(? why) . So they followed Jacob's leadership.
Since some of Bishop developed rebellion against Patriarch of Jacob followers . They wanted freedom from Patriarch as their leader ,but they want to recognize Apostle Thomas as he preached the gospel of the kingdom of God in Kerala. Made independent Church. But as in the bigginig ,they do not have no written prayer book and all other liturgy ...etc, they are following Patriarch book s and liturgies in Syriac. IOC should make their own according Apostle Thomas book and liturgies in Malayalam. Do not translate from Syriac to Malayalam. That is stealing or keeping what is suitable for IOC bishops.
Paul said , there is no peters followers , James followers ,and Paul or Barnabas followers, Only Christ followers. One sow the seed, other poured water and other reaped the harvest. . Reaping harvest is the important part. If we have no harvest , what good is there.
Godisgreat
ആല്മിയ പിതാവ് എന്നത് ക്രിസ്തിയതയിൽ എന്താണ്?? അവനവന്റെ ആത്മാവ് കൊണ്ട് ദൈവത്തെ ആരാധിക്കാൻ പഠിപ്പിക്കുന്ന ആൾ എന്നാണോ? ഇനി യേശു ക്രിസ്തു ഒരാളെ ആരാധന പഠിപ്പിച്ചു അത് ശമര്യ കാരി സ്ത്രീയെ മാത്രം ആണ്.. അതെങ്ങനെ ആണ്?? അത് ആത്മാവിലും സത്യത്തിലും ആണ്.. നിങ്ങൾക്കു അറിയാവുന്ന ഒരച്ഛനോടോ.. മെത്രാനോടോ ചോദിക്ക് ഇതെങ്ങനെ എന്ന്.. അവർ ഉത്തരം തരാൻ സാധ്യത വളരെ കുറവാണ്....കാരണം ഇത് ദൈവം നേരിട്ട് പഠിപ്പിക്കുന്ന ഒരു രീതി യാണ്... ചേർന്നു ജീവിക്കുന്ന വർക്... ഇനി നോക്കാം..ഒരു മദ്യപാനി.. വെറുപ്പും ചീത്തയും ആയിട്ട് കഴിയുന്നു ഒരു മനസാന്തരത്തിനും തയാ റല്ല.. എന്നാൽ തുബ് ദേ ൻ കേൾക്കാറുണ്ട്.. പാത്രിയാർക്കീസ് അല്ലെങ്കിൽ കാതൊലിക്കോ സിനെയോ അംഗീകരിക്കുന്നു അല്ലെങ്കിൽ രണ്ടു പേരെയും ഒന്നിച്ചു അംഗീകരിക്കുന്നു.. എന്താണ് പ്രയോജനം?? മരണം എത്തുന്നു ഒരു മാ നസാന്തരവും സംഭവി ച്ചില്ല.. ആ ആത്മാവിനു എന്ത് സംഭവവിക്കും.. സകല അച്ചന്മാരും മെത്രാൻ മാരും പ്രാർത്ഥന കൾ നടത്തുന്നു .. ആ ആത്മാവിന് ശിക്ഷ വിധിയിൽ നിന്ന് രക്ഷ യുണ്ടോ??? കരച്ചിലും പല്ല് കടിയും കേടാത്ത തീയും അല്ലാതെ എന്താകും.??ഇനി ഇതിനു മുൻപേ മരിച്ചു പോയ ഏതെങ്കിലും.. നേതാക്കൾക്കു ആ ആത്മാവിനെ രക്ഷിക്കാനാവുമോ?? ഇനി പള്ളികളിൽ മാത്രം ആണ് ദൈവം വസിക്കുന്നത് ആരാണ് പഠിപ്പിച്ചത്?? അപ്പൊ ദൈവത്തെയും നിയന്ത്രിക്കാൻ കഴിവുള്ള മനുഷ്യർ ഇന്ന് മെത്രാൻ അച്ചൻ എന്ന വേഷത്തിൽ ഉണ്ട് എന്നാണോ??.... കണ്ണു തുറക്കു... വഴക്ക് കോടതിയിൽ എത്തി എന്നത് തന്നെ ദൈവ ത്തിൽ നിന്ന് അകന്നു.. എന്നത് കൊണ്ടാണ്.അപ്പൊ ആത്മാവിന്റ രക്ഷ?? അത് സർവ ജനത്തിനും സൗജന്യം.. ആരെയും വെറുക്കാതെ ജീവിച്ചു കൊള്ളൂ വിശുദ്ധ മായി.. സ്വയം ശൂന്യമായി.. ദൈവ ത്തെ ഉള്ളത്തിൽ സ്വീകരിച്ചു കൊണ്ട്.. വ്യാജം പറയുന്ന മനുഷ്യരെ സൂക്ഷിച്ചു കൊള്ളൂ.. പള്ളികളിൽ മാത്രം ദൈവം ഇരിക്കുന്നു എന്നത് വെറുതെ എന്ന് മനസ്സിലാക്കി കൊള്ളൂ..സ്വാർത്ഥത നിറഞ്ഞ പ്രാർത്ഥന നിർത്തി കൊള്ളൂ..ഒരു മനുഷ്യനെയോ അവരുടെ അസ്ഥിയെയോ നമസ്കരിക്കരുത്.. വഴി മാറും.. ..ആ വഴി പൈശാചിക മാകും.. സൂക്ഷിക്കുക.. ഇന്നും ജീവിക്കുന്ന യേശു ക്രിസ്തു വിൽ മാത്രം വിശ്വസിക്കുക... അതാണ് വിശ്വാസം അല്ലാതെ ഇവിടെ യുള്ള ഏതെങ്കിലും സഭയുടെ ചട്ടങ്ങളിൽ വിശ്വസിക്കുക എന്നതല്ല...613 ഓളം പ്രമാണങ്ങൾ സ്നേഹം എന്ന ഒന്നിൽ ആക്കി തന്നതാണ് കുരിശ്ശിൽ..ആ തങ്ക ചോരയുടെ വില അമൂല്യ മാണ്..ആ ചോരയിൽ കായെന്റെ രക്തം കലരാതെ പിതാവായ ദൈവം ശ്രദ്ധിച്ചത് പഠിച്ചിട്ടുണ്ടോ?? ഇല്ലെങ്കിൽ പഠിച്ചു നോക്കു! യേശു കൃസ്തുവിന്റെ വംശ വലി അതാണ്..ഒന്ന് പഠിച്ചു നോക്കു...ഒരിക്കൽ നമ്മൾ ഓരോന്നും പഠിക്കാൻ ശ്രമിക്കുമ്പോൾ ദൈവം എങ്ങനെ പഠിപ്പിക്കുന്നു എന്നും പഠിക്കാം..ഒന്നു ശ്രമിക്കു...
Ioc will vanish with in a short time, when the truth set you free, St Thomas did not established any Shaba
Where is Jesus in all these?
Nothing will happen to Malankara orthodox church.
പ്രിയപ്പെട്ട അമ്മേ, ഇവരില് വീഞ്ഞ് കുറഞ്ഞു പോയിട്ടാണോ കൂടിപ്പോയിട്ടാണോ ? കറ്ത്താവ് മടംഗി വരും മുമ്പ് അമ്മ ഇടപെട്ടില്ലന്കില്, അടുത്ത വരവിലും ക്രിസ്തു ക്രൂശിക്കപ്പടും…..
Money religion.
False Shaba will not exist There is no Christ in ioc
Sirs, who's this methran kashi, all to follow Christ and sincerely follow Holy Bible, I think Mr Sunil can control some stupid issues. What Bible says about sabha, praise the lord 🙌
Bible says do not judge others.
Bible says many things : i/c you will be judges! 😂😂
m varghese.
ഈ തുബേനിൽ ഒരു അപ്പൊ സ്തോളിന്റ് പേരെങ്കിലും ഉണ്ടോ
അപ്പോൾ ഇതു ഒരു അപ്പോസ്ത്തോലിക് സഭയല്ല
ഈ കേസുകൾ പെട്ടെന്ന് അവസാനിക്കരുത് എന്നാണ് എന്റെ അഭിപ്രായം. കാരണം ഓർത്തഡോൿസ് സഭ ഇനിയും നാണക്കേട് സഹിക്കേണ്ടത് ഉണ്ട്. കൂടാതെ ചില അച്ചന്മാർക്കും തിരുമേനിമാർക്കും നല്ല ചുട്ട അടി കിട്ടേണ്ടതുണ്ട്. അല്പം കൂടി ക്ഷെമിക്കുക.
Wherever the jacobite faction is majority they did all bad to the orthodox faction members in church.
ഈ രണ്ടു കൂട്ടത്തിലും ഒരു ആൽമീയതയും ഇല്ല.
എല്ലാം അധികാര മോഹം മാത്രം.
ജനം തിരിച്ചറിയുക.
പുതിയ മെത്രന്മാരെ വേണമോ എന്നതിന് ജനഹിതം കൃത്യമായി നോക്കണം. കാരണം പണം ചിലവിടേണ്ടത് അവരാണ്. സത്യത്തിൽ പുതിയ ആരെയും ആവശ്യമില്ല, ചെലവ് ചുരുക്കാൻ നിലവിലുള്ള പകുതിയെങ്കിലും പിരിച്ച്ചു വിടണം. അല്ല, വേണമെന്ന് ജനം പറഞ്ഞാൽ ആയിക്കോട്ടെ. എന്നിട്ട് പോരെ ആരെ തിരഞ്ഞെടുക്കണം എന്നത്??
m വര്ഗീസ്.
We are not going to accept your justification.
വിധി വരും നേരം POLICE PROTECTION കെംടുക്കും...വാദം , സതൃം എദ്ദായാലും
സുനിൽ സാറേ .. ചൂഷക പൗരോഹിത്യത്തെ ഇങ്ങനെ പഞ്ഞിക്കിട്ടാൽ നാളെ നിങ്ങൾക്ക് മരിക്കണ്ടേ ? " പള്ളിക്കാട്ടിൽ " കിടക്കണ്ടേ ? കുട്ടികളുടെ തലയിൽ വികാരമുള്ളവൻ ഊതിത്തുപ്പണ്ടേ ?വീട്ടിലും വണ്ടിക്കും വെള്ളം കുടയണ്ടേ ?
പ്രിയ ഗോപാലൻ സാറെ - സുനിലാണ് - പച്ചയായ മനുഷ്യൻ - അയാൾ പറയുന്നതല്ലേ? സത്യം - ആണത്വം ഉള്ളവൻ
കഴുത കാമം കരഞ്ഞു തീർക്കുക അല്ലാതെ വേറെ ഒന്നും പറയാൻ വഴിയൊന്നും ഇല്ലല്ലോ സഹോദരന്മാരെ. ഇതിലെങ്കിലും പിടിച്ചു കയറാൻ പറ്റൂമോ എന്നു നോക്കുക ദൈവം നിങ്ങളെ സഹായിക്കട്ടെ. നല്ലത് വരട്ടെ
ഊ....മൻ, സർവശക്തനായ യേശു ക്രിസ്തു കഴുതപുറത്താടോ യാത്ര ചെയ്തത്, താൻ ഒന്ന് കരഞ്ഞു നോക്ക്, ബെൻസ് വരുമോന്നറിയാം
@@samkuzhalanattu8958 കൂ...... ഴാ..നാ.. ട്ടേ ആരുകയറിയാലും കഴുതക്കും ഒരു പരിധി ഇല്ലേ... ടോ നാ... ട്ടെ
സുനിൽ മാത്യു ദിവസക്കൂലി കൊടുത്തു ആളുകളെക്കൊണ്ട് എഴുതി കൊടുത്തു പറയിപ്പിച്ചൽ ഇത് കേൾക്കുന്നവർ വിഡ്ഡി ആണ് എന്ന് കരുതരുത്.
Valare. Nalla karyam
എന്നു വിധേയൻ ,
കഞ്ഞിക്കുഴി blade കമ്പനി മെമ്പർ
Samuel Thomas aadyam thande videsi Peru matti vere vallathum ituka naaadan aakatte
@@peterkc6620 താങ്കളുടെ അഭിപ്രായത്തിന് നന്ദി. Samuel ലും Thomas സും Judes ആണ്. Lebanoniyo syriyano അല്ല. ബുദ്ധ മതം അനുകരിക്കുന്ന, Srilankans, Chinese, Taiwanes or Japanes ഒന്നും ഇന്ത്യൻ Citizens അല്ല. പിന്നെ ക്രിസ്തീയ മതം പോലും അന്തോകിയൻ origin അല്ലല്ലോ. പിന്നെ എൻ്റെ പേരിനെ ക്കുറിച്ച്, പത്രോസ് എന്തിന് ദുഃഖിക്കുന്നു. 🙏
@@samuelthomas4041 , but your name seems not Indian origin
1958 മൃതൽ ഒരു കേസിലൃം വിജയിച്ചിട്ടില്ല. വെറുതെ എന്തിനാണ് ചാനലിൽ വന്ന് വളിഛൃകൃകൃനനത്.
Yours wrong concept and argument. As per the 1934 constitution we cannot accept time being patriarch because He didn't elected as per the constitution . This is christel clear.
Patriarch will be elected as per Universal Syriac Orthodox Church constitution not this local Malankara Orthodox Church constitution.