വെറും നാലര മിനിറ്റ്... അതിൽ തന്നെ എല്ലാമുണ്ട്. പലരും പറഞ്ഞു കേട്ടിട്ടുണ്ട്, ലാലേട്ടനോട് സംസാരിചിരിക്കാൻ തന്നെ ഒരു സുഖമാണെന്ന്... ❤😍... അത് വെറുതെ അല്ല...
ലാലേട്ടൻ അദ്ദേഹത്തിന്റെ കാഴ്ച്ചപ്പാട് പറയുന്നു.. ഉത്തരങ്ങൾ വളച്ചൊടിക്കാതെ സാധാരണ രീതിയിൽ അവതരിപ്പിക്കുന്നു.. ഇന്റർവ്യൂയറെ ഇമ്പ്രസ് ചെയ്യിക്കാനായി ഒന്നും ചെയ്യുന്നില്ല.. ഇതാണ് ലാലേട്ടൻ ❤️ പിന്നെ ഇത് കണ്ട് ജഡ്‌ജ് ചെയ്യുന്ന ചില മലവാണങ്ങൾക്ക് കോപ്പിലെ മുൻവിധി ആണ്.. ഒരാൾ ഇന്റർവ്യൂന് ഇങ്ങനേ പറയാവൂ.. ഈ അഭിപ്രായം ആയിരിക്കണം.. ഇല്ലേൽ മോശമാണ്... ഇന്ത്യയിലെ തന്നെ മികച്ച നടന്മാരിൽ ഒരാളായ മോഹൻലാൽ എന്ന പ്രതിഭയ്ക്ക് ഈ സർട്ടിഫിക്കറ്റുകളുടെ ആവശ്യം ഒന്നും ഇല്ല..
അമ്മാതിരി ചോദ്യം ചോദിച്ചാൽ പിന്നെ ഉത്തരം വ്യത്യസ്തമാവുമോ.... മോഹൻലാൽ പൊതുവെ ആരാണെന്ന് എല്ലാവർക്കും അറിയാം..... അതിൽ നിന്നും ചുഴിഞ്ഞുള്ള ചോദ്യം വേണോ..... അയാൾ ചോദിച്ച ചോദ്യത്തിന് കൃത്യമായ ഉത്തരം തന്നെയാണ് മറുപടി കൊടുത്തിരിക്കുന്നത്....
Indeed, he never answers any question. We see successful people interview to get an insight into their life to they managed, but never give you any tips
@@rohith_2255 എന്റെ ഫോൺ എന്റെ youtube account എനിക്ക് ഇഷ്ടമുള്ള നടൻ എനിക്ക് കമന്റ് അടിക്കാൻ ഉള്ള vedio space skip ചെയ്യണോ വേണ്ടയോ എന്നൊക്കെ എന്റെ ഇഷ്ടം 😊
അതിന് എത്ര കാലം എടുക്കും?
അത് നിങ്ങളുടെ മിടുക്ക് പോലെ ഇരിക്കും 👏👏👏👏♥️♥️💪lalatten da♥️
വെറും നാലര മിനിറ്റ്... അതിൽ തന്നെ എല്ലാമുണ്ട്. പലരും പറഞ്ഞു കേട്ടിട്ടുണ്ട്, ലാലേട്ടനോട് സംസാരിചിരിക്കാൻ തന്നെ ഒരു സുഖമാണെന്ന്... ❤😍... അത് വെറുതെ അല്ല...
ഒഞ്ഞു പോടാ കോപ്പാണ്
❤️❤️❤️
👍
😍😍😍
He is really a good philosopher✨
ലാലേട്ടൻഅന്നും🌹🌹 ഇന്നും 👌👌👌പൊളിയാണ്
The complete actor🔥🔥🔥
1988 ഒക്ടോബർ 4ന് കരണ്ട് ബില്ലടക്കാൻ അയൽക്കാരൻ തന്ന പണം കൊണ്ട് യാതൊരു നാണവുമില്ലാതെ " ചിത്രം" എന്ന സിനിമ രണ്ടാമതും കാണാൻപ്പോയ ഞാൻ....
😂😂
പൊളിച്ചു.......
എന്നിട്ട് കരണ്ട് ബില്ല് അടച്ചോ 😂
❤lalchatai ❤
Pwoli look😍👌👌
നാണം എന്നത് അദ്ദേഹത്തിൻറെ വലിയ ആയുധമാണ്. മൗനം എന്നത് എൻറെയും.............🧘
അതിന് നീ ഏതാ ?!🤷🏻♂️🤷🏻♂️
@@പ്രാന്തൻ-ഡ2ബഞാനൊരു മനുഷ്യത്തി.
നന്നായി
@@meghageorge6491 good read books about stoicism and also read osho books..
@@andrewshal5472 🤔🤔🤔🤔
ഇജ്ജാതി ലുക്ക് ഇതിൽ 😍😍
ബുദ്ധനും ശങ്കരനും തേടിയത് ഇതേ ചോദ്യത്തിന്റെ ഉത്തരമാണ്....
😂
Love you laletta
🤴ഗുരു 🙌🏻🙌🏻
❤lalchatai ❤
ലാലേട്ടൻ അദ്ദേഹത്തിന്റെ കാഴ്ച്ചപ്പാട് പറയുന്നു.. ഉത്തരങ്ങൾ വളച്ചൊടിക്കാതെ സാധാരണ രീതിയിൽ അവതരിപ്പിക്കുന്നു.. ഇന്റർവ്യൂയറെ ഇമ്പ്രസ് ചെയ്യിക്കാനായി ഒന്നും ചെയ്യുന്നില്ല.. ഇതാണ് ലാലേട്ടൻ ❤️
പിന്നെ ഇത് കണ്ട് ജഡ്‌ജ് ചെയ്യുന്ന ചില മലവാണങ്ങൾക്ക് കോപ്പിലെ മുൻവിധി ആണ്.. ഒരാൾ ഇന്റർവ്യൂന് ഇങ്ങനേ പറയാവൂ.. ഈ അഭിപ്രായം ആയിരിക്കണം.. ഇല്ലേൽ മോശമാണ്...
ഇന്ത്യയിലെ തന്നെ മികച്ച നടന്മാരിൽ ഒരാളായ മോഹൻലാൽ എന്ന പ്രതിഭയ്ക്ക് ഈ സർട്ടിഫിക്കറ്റുകളുടെ ആവശ്യം ഒന്നും ഇല്ല..
❤️
Full interview pls pls pls ❣️❣️❣️❤️❤️❤️
*പഴയത് കുത്തിപ്പൊക്കൽ ഒരു ഹരം പിടിച്ചെന്ന് തോന്നുന്നു കൈരളിക്ക്* 😆😆😆
ബാക്കി ഉള്ള vedio ഒന്നും 5k പോലും കിടക്കുന്നില്ല അതാണ് ജീവിച്ചു പോട്ടെ പാവങ്ങൾ 🚶🏽♂️🤣
@@ajaym9868 ശരി 1M വ്യൂസ് ഉള്ള മൊയലാളി
MULLAPERIYAR AANU ELLAVARDEM VISHAYAM IVARK MATHRAM ITHOKE AANU KANIKANULLATH😂
Great Lal sir
Hi Laletta💛💛
അത് നിങ്ങളുടെ മിടുക്ക് പോലിരിക്കും 👌👏👏
ലാലേട്ടാ ❣️❣️❣️❣️
❤lalchatai ❤ i love to lal chatai shobin ❤
🔥😍
❤the complete actor❤ lalchatai ❤
കൈരളി ser : കുറുമ്പ് കുറച്ച് കൂടുന്നുണ്ട് 🤣
❤lalchatai ❤shobin sonmathew ❤
❤️
👍
Laletyatta god bless you
പുഴയിലൂടെ ഒഴുകുന്ന വെള്ളത്തെ പോലെയാണ് മോഹൻലാൽ
ഭാവി തലമുറക്ക് കാണാൻ വേണ്ടി ഇന്ന് അഭിമുഖം നടത്തുന്ന പ്രവണത കൈരളി നിർത്തുക 😄
അടുത്ത ആഴ്ച ചോദിച്ചാൽ വേറെ ഉത്തരം പറയും,, അതാണ് ലാലേട്ടൻ
Ninakku edhu utharamaaa pataadhirunne mon adhu para🏃❌
ഈലാലേട്ടനല്ലെ ആറാഠതമ്പുരാനിലെ.ജഗനാഥൻ
❤️❤️❤️❤️❤️
❤❤❤
Shy😌🤭🤗
2 peg adichitund muth....aa chiri kandille 😘😘😘
2 ennam adikathe ipo engana
*അയാൾ പെഗ്ഗടിച്ചാൽ നിനക്കെന്താ മോളേ.....?*
Kairali ippo pazhaya kure video okke kuthipokkunundallo
Chandrolsavsm look ano
Akashagopuram
😀
15 കൊല്ലത്തിനുശേഷം വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നു.. 😅വല്ല പെട്ടിയും തപ്പിയപ്പോൾ കിട്ടിയാതാവും.
😂😂😂😂
Purpose of life??celebrated🤣
നാണം ആണോ ഇദ്ദേഹത്തിന്റെ ആയുധം, അപ്പോൾ നാണം മറയ്ക്കണം എന്നതിന്റെ അർത്ഥം?
Aa naanam ve.. e naanam re..
നാണമില്ലേ... ഇങ്ങനെ ചോദിക്കാൻ....!😃😃😃
ഒന്നുമില്ലാതെ അഭിനയിച്ചു നാണമിലോതെ
എന്ത് ചോദിച്ചാലും മറച്ചു പിടിച്ചു സംസാരിക്കുന്നത് പോലെ. ടോട്ടൽ കള്ളലക്ഷണമാണ് ഈ മനുഷ്യന്. ഓപ്പൺ ആയി ഒരിക്കലും ഇയാൾ സംസാരിച്ചു കണ്ടിട്ടില്ല. കഷ്ടം
എല്ലാരും താങ്കളെ പോലെ ആവണം എന്നില്ലല്ലൊ 🤷🏻♂️ ആരേലും എന്തേലും ചോദിക്കുമ്പോളേക്കും വിളിച്ചു കൂവാൻ ഉള്ള ഊളത്തരം ദൈവം എല്ലാർക്കും കൊടുക്കില്ല
എല്ലാം തികഞ്ഞ താങ്കൾ വളരെ മഹത്തായ ഒരു കണ്ടുപിടുത്തം നടത്തിയിരിക്കുന്നു. ഭയങ്കരം തന്നെ.
@@sujithak3668 thank youu
@@പ്രാന്തൻ-ഡ2ബ😂😂😂
Philosophy alland ingeru onnum vittu parayunilallo
അമ്മാതിരി ചോദ്യം ചോദിച്ചാൽ പിന്നെ ഉത്തരം വ്യത്യസ്തമാവുമോ....
മോഹൻലാൽ പൊതുവെ ആരാണെന്ന് എല്ലാവർക്കും അറിയാം.....
അതിൽ നിന്നും ചുഴിഞ്ഞുള്ള ചോദ്യം വേണോ.....
അയാൾ ചോദിച്ച ചോദ്യത്തിന് കൃത്യമായ ഉത്തരം തന്നെയാണ് മറുപടി കൊടുത്തിരിക്കുന്നത്....
Nonsense anchor
ഇപ്പൊ എന്തിനാ ഇതൊക്കെ കുത്തിപ്പൊക്കുന്നത്!
കുത്തിപൊക്കൽ ടീംസ്
Pazhaya look vanallo.. Ee look aan nalath.. Ith maintain cheyannam.. Plastic surgery look bad aan
Machane ithu pazhe video aanu
ഇത് 2006 ile ആണ്
Thengaakkola ...
അയാളൊരു കുറുക്കൻ ആണെന്ന് അയാളുടെ ചിരിയിൽ വെളിപ്പെടുന്നുണ്ട്...നല്ല.നടൻ..പക്ഷെ നല്ല മനുഷ്യൻ?...എന്തോ അറിയില്ല.
Nalla manushyan allennu parayaan adheham moshanavum kolapathakam onnum cheythittilallo
@@jithus6592 ഹാ...
Entho ariyilla alle.ariyatha karyam parayathirikunnathalle nallath.veruthe alukale judge cheyyalle.mohalal enode droham cheithu ennoral parayate apo namuke vilikam enthu peritum.athuvare ninte prejudice mind mativekk
ലാലേട്ടന്റെ ഏതെങ്കിലും ഒരു വിഡീയോ കണ്ടാൽ അതിലെല്ലാം കേറി ചുമ്മാ ചൊറിഞ്ഞിട്ട് പോവുന്നത് ചിലർക്ക് ഒരു സുഖമാണ്.... ഒരു കാര്യോം ഇല്ലെങ്കിലും..
@@cindru8881 മോഹൻലാൽ ആരാധകൻ.a much better version of a typical mohanlal fan
നല്ല ഇംഗ്ലീഷ് 🤣🤣🤣🤣
എന്തോ ഇങ്ങേരുടെ interview ഇഷ്ടമല്ല 🚶🏽♂️
Nirbandicho aarelum kanan..eshtamallel skip cheyth pokoode
പ്ലീസ് ഒന്നു കാണണേ
Indeed, he never answers any question. We see successful people interview to get an insight into their life to they managed, but never give you any tips
@@rohith_2255 എന്റെ ഫോൺ എന്റെ youtube account എനിക്ക് ഇഷ്ടമുള്ള നടൻ എനിക്ക് കമന്റ് അടിക്കാൻ ഉള്ള vedio space skip ചെയ്യണോ വേണ്ടയോ എന്നൊക്കെ എന്റെ ഇഷ്ടം 😊
@@aparnanair9062 interview face ചെയ്യാൻ അറീല്ല അതാണ്
❤lalchatai ❤
❤️❤️❤️
❤