സ്വന്തമായി ITR-2 ഫയൽ ചെയ്യാം / AY 2024-25

Поділитися
Вставка
  • Опубліковано 11 тра 2024
  • This video is on how to file ITR- 2 for AY 2024-25 ( FY 2023-24).
    Due date of Filing ITR-1 for AY 2024-25 is 31st July 2024.
    To avail services please contact - 7594059344
    #Howto fileITR2
    #FileITRAY2024-25lOnline
    #malayalam
    #Incometaxreturn
    #FY2023-24
    #FileITR2023-24
    The information, content, data etc. (Content) provided through this video is for general information purposes only and is not intended to be a substitute for specific legal, financial etc. advice or research. Users are advised to not solely rely on the content available on this video and to undertake their own independent due diligence. We makes no representations or warranties of any kind, express or implied, about the completeness, accuracy, reliability, suitability or availability with respect to the contents contained on this video.

КОМЕНТАРІ • 91

  • @francisdecruz
    @francisdecruz Місяць тому +4

    Thanks a lot for describing the steps for filing ITR 2, in detail.

  • @smithasuresh6204
    @smithasuresh6204 18 годин тому +1

    Central govt employee aanu. 50 lakhs nte share eduthittundu. Trading il profit and loss undaayitundu. ITR1 Or ITR 2,ethaanu file cheyyendathu

  • @mathrethjohnsonjoy8380
    @mathrethjohnsonjoy8380 29 днів тому

    Thanks. Mam, NRE ITR 2 file ചെയ്യുന്നത് എങ്ങനെയാണ് - ഇതിനെക്കുറിച്ച് ഒരു വീഡിയോ ചെയ്യുമോ?
    Reply

  • @gijigeorgemathew9023
    @gijigeorgemathew9023 19 днів тому

    Well explained video for filing ITR 2. Appreciate your efforts 🎉🎉🎉

  • @niyasnn1584
    @niyasnn1584 6 днів тому

    Less than 1 lakh long term capital gain from shares aanenkil athe exemption claim evde cheyyum...?

  • @ASHRAFMV
    @ASHRAFMV 28 хвилин тому

    വളരെ ഉപകാര പ്രദം

  • @ktjohny8906
    @ktjohny8906 6 днів тому

    Video was very helpful. I have earning in Equity Intraday. Where to show the details. In short term gain ?

  • @Reethu-o9b
    @Reethu-o9b 6 днів тому

    15 ലക്ഷം ക്യാഷ് ആയി widrow ചെയ്തപ്പോൾ 10000 അധികം രൂപ TDS പിടിച്ചു പോയി എന്ന് ബാങ്കുകാർ പറഞ്ഞു. അത് ഈ ഫയൽ ചെയ്യുമ്പോൾ തിരികെ ലഭിക്കുമെന്നും പറഞ്ഞു. അതിന് എന്താ ചെയ്യേണ്ടത്

  • @vineeshclt
    @vineeshclt 4 дні тому

    Useful video Thanks mam

  • @ejasmuhammad8110
    @ejasmuhammad8110 День тому

    hii maam dividend maathrame Salary incomum duvidentum maathre aisil kaanikkunnenundel itr1 file aakkamo??

  • @aneeshkammalasseri
    @aneeshkammalasseri 10 днів тому +1

    Very good video madam..🎉

  • @mhdharif6093
    @mhdharif6093 Місяць тому

    Madam, ഞാൻ Dept പെൻഷൻ വാങ്ങുന്ന ആളാണ് ഇത് വരേ ITR I ആണ് ഫയൽ ചെയ്തത്. ഈ പ്രാവശ്യം മ്യുചൽ ഫണ്ട് gain ഉള്ളത് കൊണ്ട് ITR 2 ഫയൽ ചെയ്യാൻ ശ്രമിച്ചിരുന്നു. Personal Information -ൽ പേര് , അഡ്രസ്സ് Pop-up ചെയ്യുന്നില്ല. അത് കൊണ്ട് Process ചെയ്യാൻ കഴിയുന്നില്ല. എന്താണ് ചെയ്യേണ്ടത്. pls help me

  • @ajithat1710
    @ajithat1710 3 дні тому

    Itr 3 file ചെയുന്ന video undo

  • @ratheeshkumar2245
    @ratheeshkumar2245 13 днів тому

    I have STCG (Short Term Capital Gain) from Gold bees (Gold ETF)
    In which Schedule and which Section of ITR 2 form I have to enter Gold ETF STCG ?

  • @2575diya
    @2575diya 25 днів тому

    I have a doubt..I'm a salaried employee with tds deducted..I tried investing in stock market with a minimal sum just for the sake of trying. And have a gain of 88 Rs from short term gain and a loss of 8 Rs. from speculation as shown from my tax report of that app..Can you pls suggest which ITR I should file?

  • @sasikumarvv1591
    @sasikumarvv1591 Місяць тому

    Mutual Fund 2nd year Capital Gain Taxable ആണോ?
    ITR 2 തന്നെ യാണോ Fileചെയ്യേണ്ടത് ?
    കഴിഞ്ഞ വർഷം ITR 2 ചെയ്തിരുന്നു.

  • @francispaul4394
    @francispaul4394 22 дні тому +2

    മാഡം ഞാൻ f&o, stocks, എല്ലാം intraday and swing trade ചെയ്യുന്നുണ്ട്, മറ്റു വരുമാനം ഒന്നുമില്ല അപ്പോൾ ITR3 ആണോ ITR 2 ആണോ ഫയൽ ചെയ്യേണ്ടത്.

  • @madhavrai7627
    @madhavrai7627 26 днів тому

    My pensionand interest income and stcgain income does not exceed taxable income whether i have to pay income tax for stcg

    • @YourPersonalCAMalayalam
      @YourPersonalCAMalayalam  17 днів тому

      If income does not basic exemption limit and if you are a resident, then their won't be tax liability.

  • @user-yg4hu6dv8h
    @user-yg4hu6dv8h 19 днів тому +2

    ഞാൻ Shock market trade ചെയ്യുന്നുണ്ട്. പണം ഭർത്താവിൻ്റെതാണ്. ഞാൻ ഹൗസ് വൈഫ് ആണ്. എൻ്റെ Pan ഉപയോഗിച്ചാണ് trade ചെയ്യുന്നത്. അപ്പോൾ ഞാൻ എങ്ങനെയാണ് ITR file ചെയ്യേണ്ടത്.

  • @Sinu-yv3uq
    @Sinu-yv3uq Місяць тому

    Itr 4 koodi kanikkumo🤚🏻

  • @sasikumarvv1591
    @sasikumarvv1591 20 днів тому

    Pensioner ITR 2 ഫയൽ ചെയ്യുമ്പോൾ പെൻഷൻ തുക എങ്ങനെ കാണിക്കണം
    സാലറിയുടെ കാര്യമല്ലേ ഫോമിൽ ഉള്ളത്?

    • @akpakp369
      @akpakp369 16 днів тому +1

      പെൻഷനും സാലറി വരുമാനത്തിൻ്റെ പരിധിയിലാണ് ഉൾപ്പെടുന്നത്👍

  • @Ajeesh403
    @Ajeesh403 Місяць тому

    Itr 3 no accound case എങ്ങനെ file ചെയ്യും? പറഞ്ഞു തരാമോ. ഞാൻ നോക്കിയിട്ട് മലയാളത്തിൽ ഒരു video ഇല്ല

  • @vinithak8285
    @vinithak8285 11 днів тому

    Madam, I am a salaried govt employee, just tried to invest in SIP And did redemption as well. Which ITR i shud file? ITR 1 OR ITR 2?? OR BOTH? Kindly reply. 🙏

  • @ratheeshsfantasy
    @ratheeshsfantasy 11 днів тому

    Salaried person with winning lotteries or online gaming vazhi income undenkil ethanu cheyyendathu? ITR 2 OR 3?
    PLEASE REPLY

  • @athulsajeev3569
    @athulsajeev3569 26 днів тому

    Njn oru company director aayirinnu for past 6 months...aaa timil total income 20 k aanu...now resigned aanu...verea income illa( currently unemployed)...is it mandatory for me to file itr

  • @GeorgeT.G.
    @GeorgeT.G. Місяць тому

    Madam, ഒരു വ്യക്തി ഒരു സാമ്പത്തിക വർഷത്തിൽ 2.5 lac അയാളുടെ SB അക്കൗണ്ടിലേക്ക് deposit ചെയ്താൽ അത് അയാളുടെ വരുമാനമായി കണക്കാക്കുമോ? അങ്ങനെയെങ്കിൽ അതിനു അദ്ദേഹം income tax return file ചെയ്യേണ്ട പരിധിയിൽ വരുമോ? please reply

    • @YourPersonalCAMalayalam
      @YourPersonalCAMalayalam  29 днів тому +1

      No, Taxable only if it's his/her income

    • @GeorgeT.G.
      @GeorgeT.G. 29 днів тому

      @@YourPersonalCAMalayalam ok. thanks for valuable information

  • @mathrethjohnsonjoy8380
    @mathrethjohnsonjoy8380 26 днів тому

    Thank you Mam, please NRE ITR 2 file ചെയ്യുന്നത് എങ്ങനെയാണ് - ഇതിനെക്കുറിച്ച് ഒരു വീഡിയോ ചെയ്യുമോ?

  • @icecandy7681
    @icecandy7681 11 днів тому

    I'm not a salaried person. I'm a housewife.but i had a time deposit and i got interest on it ... The total interest income is less than 250000. But tax is deducted from my bank around 2000 which itr i should file

  • @user-yg4hu6dv8h
    @user-yg4hu6dv8h 28 днів тому

    ഞാൻ ഒരു വീട്ടമ്മയാണ്. ഞാൻ stock market ചെയ്യുന്നുണ്ട്. അപ്പോൾ എങ്ങനെയാണ് tax ചെയ്യേണ്ടത്.

  • @rajathm1750
    @rajathm1750 13 днів тому

    Njan salaried employee (govt.) anu. 100 rupayil thazhe stock dividend und. Eth form use cheyyanam?

  • @vipinam7748
    @vipinam7748 16 днів тому

    Madam. Itr 2 file ചെയ്യാൻ ഫീസ് എത്രയാന്നെ... യൂട്യൂബർ suvin sir 4000 abo anne paranjath... വേറെ ആരെങ്കിലും ഉണ്ടോ plz reply biginnar anne

  • @BASILKURIAN-qo8hv
    @BASILKURIAN-qo8hv Місяць тому +1

    Krishiyil ninnulla income 5000 mukalil annekil itr2 il evide file cheyum

  • @mohamedrafi.a2298
    @mohamedrafi.a2298 6 днів тому

    I am a pensioner. Took FD with PF closure amount received. Shall I show this PF closure amount anywhere in the return

  • @ratheeshkumar2245
    @ratheeshkumar2245 11 днів тому

    Deductions ൽ 80D schedule Tab active ആകുന്നില്ല,, why?

  • @mohamedrafi.a2298
    @mohamedrafi.a2298 6 днів тому

    I own a single house in which I am residing. Shall this property is also to be disclosed in ITR 2

  • @immortal6320
    @immortal6320 5 днів тому

    10e / salary arrears in ITR 2

  • @anurajantoo9784
    @anurajantoo9784 9 днів тому

    My short term capital gain 1166 rs
    Long term capital gain 2727 rs
    Is ITR 1 is enough??
    Pease reply mam

  • @zicogamerorginal
    @zicogamerorginal 11 днів тому

    Helo p2p arbitrage trading cheyyunundenkil enganaya tax adakkandath video cheyyamo?

  • @rkc142
    @rkc142 Місяць тому +1

    Madam ഞാൻ CGOVT ഇൽ സർവീസ് ചെയ്യുന്ന ഒരു വ്യക്തി ആണ്...... എന്റെ ഡിപെൻഡന്റ് ആയ WIFE ഹൗസിങ് LOAN എടുത്തിട്ടുണ്ട്, വൈഫ് ന്ടെ A/C ഇൽ നിന്നാണ് EMI കട്ട്‌ ചെയ്യുന്നത്, ഈ ഹൗസിങ് ലോൺ എന്റെ ITR ഇൽ കാണിക്കാൻ പറ്റുമോ (വൈഫ് ഇൻകം TAX പരിധിയിൽ വരുന്നില്ല )അതുപോലെ HOME LOAN TOPUP ഇൻകം TAX ഡിഡക്ഷൻ ചെയ്യാൻ പറ്റുമോ, പറ്റുമെങ്കിൽ എത്രയാണ് പരിധി?

    • @YourPersonalCAMalayalam
      @YourPersonalCAMalayalam  29 днів тому +1

      As per IT Act the Property and Loan should be in the name of assessee for claiming deduction.

  • @vxywfhd
    @vxywfhd 26 днів тому

    Njn state govt employee.
    Mutual fund gain
    Stcg und
    Ethanu file cheyuka itr 2ano?

  • @Jagannath2024
    @Jagannath2024 20 днів тому

    Mutual Fund ൽ SIP ചെയ്യുന്നു. ഇത് വരെ വിറ്റിട്ടില്ല... ഇത് ITR2 ൽ കാണിക്കേണ്ടതുണ്ടോ

  • @jerrinjose4402
    @jerrinjose4402 6 днів тому

    Crypto currency with salary person ITR 2 aano

  • @GeorgeT.G.
    @GeorgeT.G. 2 місяці тому +2

    State service pensioner - ഏത് ഫോമിൽ ആണ് ഫയൽ ചെയ്യേണ്ടത്?

    • @YourPersonalCAMalayalam
      @YourPersonalCAMalayalam  2 місяці тому +1

      ITR 1

    • @GeorgeT.G.
      @GeorgeT.G. 2 місяці тому

      @@YourPersonalCAMalayalam ok thanks. ITR 1 file ചെയ്യുന്നത് എങ്ങനെയാണ് - ഇതിനെക്കുറിച്ച് ഒരു വീഡിയോ ചെയ്യുമോ?

    • @YourPersonalCAMalayalam
      @YourPersonalCAMalayalam  2 місяці тому +1

      @@GeorgeT.G. Please refer the vedio done last year, no major changes other than the default tax slab will be as per new regime of income tax act.

    • @GeorgeT.G.
      @GeorgeT.G. 2 місяці тому

      @@YourPersonalCAMalayalam ok. thanks for reply

  • @theking2355
    @theking2355 Місяць тому

    Itr 2 online file date ayoo

  • @anoop1818
    @anoop1818 26 днів тому

    ITR 3 F&O video cheyyamo

  • @arunvenu.
    @arunvenu. 20 днів тому +1

    വീഡിയോ നോക്കി സ്വന്തമായി Tax റിട്ടേൺ ഫയൽ ചെയ്യാൻ ആണെങ്കിൽ ഈ വീഡിയോ കണ്ടു സമയം കളയാൻ നിൽക്കേണ്ട. ഒരു ഐഡിയ തരും എന്നല്ലാതെ ഇതുകൊണ്ടു വേറെ ഗുണമൊന്നുമില്ല, ഇവർക്ക് ബിസിനസ് പിടിക്കാൻ ഉള്ള ഒരു മാർഗ്ഗം മാത്രം.

    • @YourPersonalCAMalayalam
      @YourPersonalCAMalayalam  17 днів тому

      Please watch the last years vedio you could see the detailed explanation, this year due to time constraints I couldn't elaborate with example. Sorry if you couldn't understand the same. Next year shall do detailed one.

    • @pradeepg3253
      @pradeepg3253 8 днів тому

      @@YourPersonalCAMalayalam Explanation is sufficient Madam. The video was very useful.👍